സിസ്റ്റർ ജെസ്സമ്മ പീറ്റർ ഡിസൂസ ഒരു മുൻ കന്യാസ്ത്രീയുടെ സാക്ഷ്യം, Sr. Jessamma Peter D'Souza

Поділитися
Вставка
  • Опубліковано 7 вер 2024
  • Testimony by Sr. Jessamma Peter D'Souza, Sawatwadi, Maharashtra
    She is an Ex-Catholic Nun now doing ministry in Sawatwadi, Maharashtra
    എൻ്റെ കഥ... ജീവിതാനുഭവങ്ങളുടെ കഥ...
    Br Sunil Daniel, Mumbai is giving her life experience,
    ഒരു അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം
    Ente Katha Episode 20, Br Sunil Daniel, Mumbai testimony, Malayalam Christian Testimony, Jesus is alive healing, Christian live testimony, With pastor Finny and Santi,
    Ente Kadha - 20
    Chapters
    All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
    Meri Kahani with Pr. Finny and Santi
    Follow us in telegram using the link below
    t.me/aazaditv

КОМЕНТАРІ • 70

  • @jollythomas4673
    @jollythomas4673 2 роки тому +14

    Praise the Lord pastor I am also left convent life and I am saved by the blood of Jesus still I am single worship the Lord

    • @mk_1958
      @mk_1958 2 роки тому

      sahodariyodd aara nun aakan .karthavinte manvattiyakan
      vili venam.

    • @mathewplathanathu5735
      @mathewplathanathu5735 Рік тому

      Praise the Lord!
      സഹോദരിയെ ദൈവം തന്റെ സാക്ഷ്യത്തിൽ കൂടി ധാരാളമായി ഉപയോഗിക്കട്ടെ. അനേകരെ പാരമ്പര്യത്തിൽ നിന്നും സത്യത്തിലേക്ക് നടത്തുവാൻ ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
      സാക്ഷ്യം വീഡിയോ ഇടുക.🙏🏼

  • @valsakurian1202
    @valsakurian1202 2 роки тому +3

    Praise the Lord Pastor. My sister was also was a nun, left her nunhood after 4 yrs just because of injustice.She completed PDC before joining to the Covent.Sister informed my parents what is going on.They immediately asked her to come back. Later she got admission in nursing. My parents are still Catholics.They we’re not afraid of the society or their relatives.My sister got married having kids. She alone saved and baptised.She is having issues from both husband and my siblings. Praise God for my sister.My parents even supported one of her friend to come out from the convent that Chechy lived in my house for few months. Her family was cursing and threatened her.Finally her maternal uncle taken that Chechy to his home.My parents were happy to have her as their daughter.
    she got married and having kids. But we don’t know where she is now, contact got cut off.

  • @salemolsalemol1144
    @salemolsalemol1144 2 роки тому +1

    Very goodtestimony.എനിക്കും ഇങ്ങനെ ഒരു testimony പറയാനുണ്ട് പാസ്റ്റർ.

  • @omana1956
    @omana1956 2 роки тому +3

    Praising God for this amazing testimony. God bless you dear sister and use you and your family mightily, thank you Azadi channel for this testimony. 🙏🏼🙏🏼🙏🏼❤

  • @bijijohn3613
    @bijijohn3613 2 роки тому +1

    Blessed testimony... 🙏 God bless you... 🌷

  • @bennythomas6568
    @bennythomas6568 2 роки тому +6

    God bless jessamma

  • @joyalgeorge7366
    @joyalgeorge7366 2 роки тому +4

    God bless you

  • @jollythomas4673
    @jollythomas4673 2 роки тому +2

    Even I too pastor I did many things I feel at present I am not doing anything but I am happy that I have my Lord till the end of my life

  • @alicemathew3467
    @alicemathew3467 2 роки тому +5

    Praise the Lord pastor and family. God bless you and your children abundantly. Thank you so much for this wonderful platform. I love to hear wonderful testimony. And also hearing your messages. Please pray for my daughter 's family life. I am suffering back bone fracture please pray for me.

  • @sudharman8220
    @sudharman8220 2 роки тому +9

    പാസ്റ്റർ എന്റെ മകൻ അനൂപിന് നവംബർ മാസത്തിൽ സ്കൂൾ ടീച്ചർ ന്റെ ഇന്റർവ്യൂ നവംബർ മാസത്തിൽ ഉണ്ട്. കർത്താവ് അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണേ. Stothram. ആമേൻ.

    • @Aazadimalayalam
      @Aazadimalayalam  2 роки тому +1

      പ്രാർത്ഥിക്കുന്നു. കർത്താവ് സഹായിക്കട്ടെ

  • @thampylillykuttyjohn3807
    @thampylillykuttyjohn3807 2 роки тому +1

    Blessings!!

  • @shinyjose5571
    @shinyjose5571 2 роки тому +3

    Good testimony

    • @alicemani3031
      @alicemani3031 2 роки тому

      God bless you sr jessamma praise the lord

  • @greensgarden6309
    @greensgarden6309 Рік тому

    Wonderful testimony

  • @sarammaninan1228
    @sarammaninan1228 2 роки тому +2

    Sthotram

  • @estherzach2272
    @estherzach2272 2 роки тому +4

    Amen Hallelujah.

  • @beenaprakash6034
    @beenaprakash6034 2 роки тому +2

    Amen

  • @neethijohnson9619
    @neethijohnson9619 2 роки тому +2

    God bless you sister 🙏🏻

  • @miltonjosephpias4026
    @miltonjosephpias4026 2 роки тому +2

    Ameen AMEEN Sister

  • @annum2054
    @annum2054 2 роки тому +2

    Pr.Finny and family, thank you so much for this wonderful platform. I love to hear the words you say while you conclude each testimony. Praying for your family and ministry! God bless you!

  • @estherzach2272
    @estherzach2272 2 роки тому +3

    I stay near a convent. So everyday pray for sisters. May God bless you abundantly

    • @ouseph.p.a5984
      @ouseph.p.a5984 2 роки тому

      Dear paster, plz pray for my family, for Rebirth, some problems,

  • @anniemathew4519
    @anniemathew4519 2 роки тому +3

    Hallelujah. Praise the lord god bless you 🙏🏾

  • @godisspirit5791
    @godisspirit5791 2 роки тому +2

    PRAISE GOD

  • @jinsjohn9560
    @jinsjohn9560 2 роки тому +3

    Pls pray for our family, some problems

  • @womensfellowshipskd7406
    @womensfellowshipskd7406 Рік тому +2

    You could never be a true Christian just because you born in a Christian religious family. A real Christian keeps a personal relationship with JESUS. Do you have a personal relationship with Jesus? May God bless you all 🙏❤️.

  • @johnva1945
    @johnva1945 Рік тому

    Priase the Lord Amean

  • @palackaljacob718
    @palackaljacob718 2 роки тому +3

    Would like to know about the response of convent authority when you left convent life.

  • @jollythomas4673
    @jollythomas4673 2 роки тому +3

    Please do pray for me that I may serve the Lord according to His will

    • @mathewplathanathu5735
      @mathewplathanathu5735 Рік тому

      സഹോദരി എത്ര നാൾ convent ൽ ഉണ്ടായിരുന്നു? ഞാനും കത്തോലിക്കാ സഭയിൽ നിന്നും വിശ്വാസത്തിൽ വന്നതാണ്.

  • @salomyroy4586
    @salomyroy4586 2 роки тому +10

    ഞാൻ വിശ്വാസത്തിൽ ആയതു കൊണ്ട് എന്റെ ഭർത്താവ് എന്നെ മാറ്റി നിർത്തിയിരിക്കയാണ്. 8 മാസമായി . മക്കളെയും ഒപ്പം വിട്ടിട്ടില്ല. പ്രാർത്ഥിക്കണമേ

    • @bindugeorge4769
      @bindugeorge4769 2 роки тому +1

      God will never leave you or firsake you. Trust your Lord.He will worship the same God you worship. God will make a way🙏

    • @thankam.319
      @thankam.319 2 роки тому +1

      പ്രാർത്ഥിക്കാം, ദൈവം വഴി തുറക്കും

    • @salomyroy4586
      @salomyroy4586 2 роки тому +1

      @@bindugeorge4769 🙏

    • @salomyroy4586
      @salomyroy4586 2 роки тому +1

      @@thankam.319 🙏

    • @user-jw3cp1tt9o
      @user-jw3cp1tt9o 2 роки тому +1

      May God restore your family, dear sister.

  • @lintujamesjames5904
    @lintujamesjames5904 2 роки тому +2

    Sthothram sthothram sthothram

  • @sumaphilip1365
    @sumaphilip1365 2 роки тому +1

    Praise God

  • @salvationmanna1347
    @salvationmanna1347 2 роки тому +1

    Born again churches mostly independent, churches require systematic trainings. They get into the ministry by some emotions, they survive by many trails and errors. Some get deviated from the main goals and get astrayed. There is a prophet in theni he caters that need a lot. But his style is not that effective. Pastor, you sound matured to take up such tasks to start an online course for those who are interested to get into the ministry. Kindly take it as a prayer request if God permits.

    • @salvationmanna1347
      @salvationmanna1347 2 роки тому

      There are some training centers in the USA. But they are not affordable for many. I know many churches where the wives of the pastors dominate and spoil the church atmosphere. All these require a systematic approach. I am johnsheen from Mysore. I like your programs dear pastor. God is enabling you to take up this ministry to a great height.

  • @jessimolpxavier9663
    @jessimolpxavier9663 2 роки тому +1

    Yesuvinte snehathalanu social work nadathunnathu. Ithiloode soul winning nadakkunnundu I pity yousister you have forsaken the real track and trapped r c kkarum admavilum sathyathilumanu aradhikkunnathu.rc kkarum sathadaivatheyanu reveal cheyyunnathu. Njangal pokunnapath kure koody easy anu ningalum swargathilethun njangalum theerchayayum ethum.I shall pray that you come back to real track

  • @femina4Jesus4HisKingdom
    @femina4Jesus4HisKingdom 2 роки тому +2

    Pastor today I am changed my room ,plse for me

  • @mk_1958
    @mk_1958 2 роки тому +2

    Vivaham cheyyan kudumba jivitham agrahikunnavar
    enthina madathilek pokunnathu.penthacostil
    cherathavar ellam rakshipedathavar ennu
    parayruthu.ningal real pentacosta anubhavam
    ullavar aano?read Acts of apostals chapter 2
    vaayichitu parayuka.

  • @ibyvarghese8272
    @ibyvarghese8272 2 роки тому

    Dhukkangalum. Rogangalum. Saambathika. Budhimuttu. Sahikkunnavrum. Eppozhenkilum. Ee. Avasthayill. Ninnum. Mochanam. Veannam. Ee. Kashttathakalil. Ninnum. Rakshapedannam. Ennokke. Orthu. Hrudhyam. Nurungi. Praarthikkunnavarkku. Dheiva. Sneham. Sorgam. Vittirangi. Vanna. Jesusonte. Sneham. Athu. Chilare. Aakarshikkunnathu. Engineulla. Anubavastharude. Saaksheyam. Kealkkumbozhaannu. Ethramaathram. Dhanam. Unndaayaalum. Chilappoll. Dhanathinu. Namme. Rakshikkaan. Saadhikkilla. Nammde. Rogathe. Sukamaakkaan. Note. Kettukal. Mudakkiyaalum. Namude. Jeevane. Pidichu. Nirthaan. Kazhiyilla. Appoll. Angineulla. Vilikkunna. Naamam. Jesusinte. Naamam. Athi. Chakthamaaya. Naamam. Jesus. Odiyethum. Vilikkaan. Kaathirikkunna. Dheivam. Vilichaall. Odi. Arikilethunnavan.

  • @anilalbert902
    @anilalbert902 2 роки тому +2

    സത്യം അറിയത്തില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണ് എല്ലാ ക്രിസ്ത്യാനികളും ക്രിസ്തുവിൽ വിശ്വസിക്കുന്നു യേശുവാണ് ഏക രക്ഷകൻ പിന്നെ എന്തുകൊണ്ടാണ് നിങ്ങൾ സത്യം അറിഞ്ഞു സത്യം പറഞ്ഞു എന്നു പറയുന്നത്

    • @neenajacob2395
      @neenajacob2395 2 роки тому +1

      ക്രിസ്തു എല്ലാവരുടെയും രക്ഷകൻ ആണ്. എന്നാൽ എന്റെ ആരാണ് എന്ന് ചിന്തിക്കു

    • @anilalbert902
      @anilalbert902 2 роки тому +2

      @@neenajacob2395 എൻറെ ദൈവം ഞാൻ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന എൻറെ ദൈവം

    • @christochiramukhathu4616
      @christochiramukhathu4616 2 роки тому +3

      Dear Anil Kumar, അതിന് താങ്കൾ കൊടുത്ത അർത്ഥമല്ല അവിടെ. ക്രിസ്തീയ വിശ്വാസത്തിലെ അപ്രധാനങ്ങളെന്ന് കരുതാവുന്ന, ഉപവിശ്വാസങ്ങളെക്കുറിച്ചുള്ള വിശ്വാസങ്ങളിലുള്ള വ്യത്യാസത്തെ അടിസ്ഥാനമാക്കിയാണ് ഇവർ "സത്യം അറിഞ്ഞില്ല" എന്ന് പറയുന്നത്.
      ക്രൈസ്തവവിശ്വാസപ്രകാരവും വിശുദ്ധ ദൈവവചനപ്രകാരവും രക്ഷയക്കായുള്ള ഏറ്റവും അടിസ്ഥാനവിശ്വാസം കർത്താവായ യേശുക്രിസ്തുവിൽ ഉള്ള വിശ്വാസമാണ്. അതിൽ ഇവർക്കാർക്കും തർക്കമില്ല. എന്നാൽ, അതിലും ഉപരി ഓരോരുത്തരും പിന്തുടരുന്ന മറ്റ് ചില ഉപ വിശ്വാസ ആചാരങ്ങളുണ്ട്. അത് ഓരോരുത്തരിലും ഓരോ വിഭാഗങ്ങളിലും ഒക്കെ വ്യത്യാസപ്പെട്ടിരിക്കും. ദൈവമുൻപിൽ അത് ്അപ്രധാനമാകാം. രക്ഷയക്ക് പോലും അത് അപ്രധാനമാകാം. എന്നാൽ ഓരോ സമുദായത്തിനും അതിന്റെ നേതാക്കൾക്കും അത് പ്രധാനമാണ്. കാരണം, അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥരാക്കുന്നത് ആ പ്രത്യേക വിശ്വാസങ്ങളാണ്. അതിനെക്കുറിച്ചുള്ള അർത്ഥത്തിലാണ് ഇവിടെ സത്യം അറിഞ്ഞില്ല എന്ന് പറയുന്നത്.
      ഉദാഹരണത്തിന് ഇതിൽ സാക്ഷ്യം പറയുന്ന മുൻകന്യാസ്ത്രീ കത്തോലിക്ക ആയിരുന്നു. അവർ യേശുവിന്റെ അമ്മ വിശുദ്ധ മറിയത്തിന് വളരെ പ്രാധാന്യം കൊടുക്കുന്നു. എന്നാൽ പെന്തക്കോസ്തുകാർ പോലെയുള്ള വിഭാഗങ്ങൾ മറിയത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നില്ല. ചില ക്രൈസ്തവർ മരിച്ചവരുടെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ചില ക്രൈസ്തവർ അത് ചെയ്യുന്നില്ല. ചില ക്രൈസ്തവർ വെള്ളത്തിൽ മുക്കിയുള്ള സ്‌നാനം നടത്തുന്നു. എന്നാൽ മറ്റ് ചില ക്രൈസ്തവർ അതേ സ്‌നാനം നടത്തുന്നത് പള്ളിക്കകത്ത് വച്ചാണ്. ഇതെല്ലാം ക്രൈസ്തവർ തമ്മിലുള്ള ഉപആചാരങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളാണ്. ആ വ്യത്യാസങ്ങൾ ഉണ്ടെന്ന് തന്നെ സമ്മതിക്കുന്നു. അഭിപ്രായം ഉള്ളിടത്തല്ലേ അഭിപ്രായ വ്യത്യാസങ്ങളും കാണൂ....!
      പക്ഷേ ഈ വിയോജിപ്പുകൾ, ക്രൈസ്തവ സഭയിൽ മാത്രമുള്ള കാര്യമല്ലല്ലോ. ലോകത്തിൽ മനുഷ്യർ ഉള്ള എല്ലായിടത്തും അഭിപ്രായ വ്യത്യാസങ്ങളും വീക്ഷണ വ്യത്യാസങ്ങളും ഉണ്ട്. രാഷ്ട്രീയ പാർട്ടികളിൽ അതില്ലേ.? ഇതര മതങ്ങളിൽ ഇല്ലേ. ഹിന്ദുത്വ വീക്ഷണങ്ങൾക്ക് നിലനിൽക്കുന്ന ഓരോ ഹൈന്ദവ സംഘടനകൾക്കും മറ്റ് സംഘടനകളിൽ നിന്നും വീക്ഷണ വ്യത്യാസം ഇല്ലേ. ശിവസേനയും ബിജെപിയും ഒരുപോലെയാണോ. BJPയും VHPയും ഒരുപോലെയല്ലല്ലോ.. അതുപോലെ കരുതിയാൽ മതി.
      താങ്കളോ ഞാനോ, സത്യാന്വേഷിയായ ഏതൊരു വ്യക്തിയുമോ മനസ്സിലാക്കേണ്ട അടിസ്ഥാന വസ്തുത എന്താണ്.? മനഷ്യ രക്ഷയക്കായുള്ള ഏക വഴി കർത്താവായ യേശുക്രിസ്തു ആണ് എന്ന അടിസ്ഥാന സത്യം ആണ്. ആത്മരക്ഷക്കുള്ള ഏക മാർഗ്ഗം ദൈവം അയച്ച തന്റെ ഏക പുത്രനായ യേശുക്രിസ്തുവിന്റെ രക്ഷദായകമായ കാൽവറിയെ യാഗത്തിലും ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിൽ കർത്താവും മദ്ധ്യസ്ഥനുമായി വാഴുന്ന യേശുക്രിസ്തുവിന്റെ കർത്തൃത്വത്തിലും ദൈവത്വത്തിലും വിശ്വസിക്കുക എന്ന അടിസ്ഥാന വിഷയമാണ്. ഈ കർത്താവായ യേശുക്രിസ്തു ഏറെ താമസിയാതെ അന്തിമന്യായാധിപതിയായി ഭൂമിയിൽ വെളിപ്പെടാൻ പോകുന്നവനാണ്. ഈ സത്യങ്ങളിൽ ആരും തമ്മിൽ ഒരു തർക്കവുമില്ല. ഈ സത്യം അംഗീകരിച്ച്, യേശുക്രിസ്തുവിൽ വിശ്വസിച്ച് അവനെ ആരാധിച്ച് രക്ഷ ഉറപ്പാക്കുകയെന്നതാണ് താങ്കൾ ഒരു സത്യാന്വേഷിയാണെങ്കിൽ ചെയ്യേണ്ടത്. അത് ചെയ്യുവാനായി സ്‌നേഹത്തോടെ പ്രബോധിപ്പിക്കുന്നു.
      തർക്കിക്കുന്നവർ ഉപവിശ്വാസങ്ങളെയും ആചാരങ്ങളെയും ഒക്കെക്കുറിച്ച് തർക്കിച്ചും വഴക്കടിച്ചും കാലം കഴിക്കട്ടെ. അതിൽ നമുക്ക് ഒന്നും ചെയ്യാനാവില്ലല്ലോ. നമുക്ക് വേണ്ടത് നമ്മുടെ രക്ഷ ഉറപ്പാക്കുകയും ദൈവത്തിന്റെ അടിസ്ഥാന കൽപ്പന അനുസരിക്കയും ചെയ്യുക എന്നതാണ്.
      ട്രെയിനിൽ ഒരുസ്ഥലത്തെത്താനുള്ള അടിസ്ഥാന ആവശ്യം അവിടെയെത്താനുള്ള ടിക്കറ്റ് Confirmed ആയി താങ്കളുടെ കൈയ്യിൽ ഉണ്ടോ എന്നതാണ്. ക്രിസ്തുവിലുള്ള വിശ്വാസവും അതുപോലെ തന്നെ. എന്നാൽ ടിക്കറ്റിനോടൊപ്പം, ഫ്‌ലാസ്‌കിൽ ചായയുണ്ടോ, പോക്കറ്റിൽ കുറച്ച് കൂടി പണമുണ്ടോ ലഗേജ് കെട്ടി സൂക്ഷിക്കാൻ ചെയിൻ ഉണ്ടോ, യാത്രയിൽ കഴക്കാൻ ഒരു പൊതികെട്ടി കൈയ്യിലുണ്ടോ എന്നതൊക്കെ ഉപവിശ്വാസങ്ങളാണ്. ഇതൊന്നുമില്ലെങ്കിലും താങ്കളുടെ യാത്രയെ തടയാൻ ആർക്കും കഴിയില്ല. പക്ഷേ, യാത്ര ദുരിതപൂർണ്ണമായേക്കാം. അതൊക്കെ താങ്കൾ തന്നെ പഠിച്ച് കണ്ടെത്തുക. അത് പറയാൻ ഞാൻ ആരുമല്ല. എന്നാൽ രക്ഷയക്കായി ഒഴിവാക്കാനാവാത്ത, സർവ്വ മനുഷ്യജാതിക്കും നൽകപ്പെട്ട ഏക രക്ഷാമാർഗ്ഗമായ യേശുക്രിസ്തുവിനെ സ്വീകരിക്കുന്ന കാര്യത്തിൽ അങ്ങനെയുള്ള options ഒന്നും ഇല്ല.

    • @christochiramukhathu4616
      @christochiramukhathu4616 2 роки тому

      ​ @Anil Kumar
      താങ്കൾ ആരാധിക്കയും പൂജക്കയും ചെയ്യുന്ന ദൈവം, അഥവാ ആരാധനാമൂർത്തി താങ്കൾക്ക് രക്ഷയും മോക്ഷവും പാപമോചനവും, അന്ത്യന്യായവിധിയിൽ നിന്നും വിടുതലും നൽകുമെന്ന് താങ്കൾക്ക് ഉറപ്പുണ്ടോ? എന്തിന്റെ അടിസ്ഥാനത്തിലാണ് ആ ഉറപ്പുള്ളത്. അതിന് ഉപോൽബലകമായി എന്തെങ്കിലും ആധികാരിക ഗ്രന്ഥങ്ങളുടെ അടിസ്ഥാനം താങ്കൾക്കുണ്ടോ?
      തമിഴ്‌നാട്ടിൽ അനേകൾ ജയലളിതയയെ പ്രതിഷ്ഠിച്ച് പൂജിക്കുന്നുണ്ട്. അവിടെത്തന്നൈ മററിടത്ത് സിനിമാനടി ഖുശുബുവിന് അമ്പലം പണിത് അവരെ ആരാധനാമൂർത്തിയായി പൂജിച്ച് ആരാധിക്കുന്നുണ്ട്. കേരളത്തിൽ എന്റെ ഗ്രാമത്തിനടുത്ത്, കള്ളനും കുറ്റവാളിയുമായിരുന്ന കായംകുളം കൊച്ചുണ്ണിയക്ക് ക്ഷേത്രം പണിത കായം കുളം കൊച്ചുണ്ണിയെ പ്രതിഷ്ഠിച്ച് ആരാധനയും പൂജയും നടത്തുന്നുണ്ട്. രാഷ്ട്രപിതാവായ ഗാന്ധിജിയെ ദൈവമായി പ്രതിഷ്ഠിച്ച് പൂജയും ആരാധനയും നടത്തുന്ന ക്ഷേത്രങ്ങളും കേരളത്തിൽ ഉണ്ട്.
      ചുരുക്കിപ്പറഞ്ഞാൽ കോടാനുകോടി ആരാധനകളും പൂജാവിഷയങ്ങളും പ്രതിഷ്ഠകളും ഭൂമിയിലുണ്ട്. ഒരു യുക്തിപരമായി ഈ വിഷയം ചിന്തിച്ചാൽ, ഓരോ വ്യക്തിയും അവർക്ക് ഇഷ്ടമുള്ള വ്യക്തിയേയോ, ശക്തിയേയോ ഒക്കെ ആരാധനാമൂർത്തിയായി സ്വീകരിച്ച് പൂജിച്ച് അങ്ങ് ആരാധിക്കുന്നു. പക്ഷേ, അവർ ാരാധിക്കുന്ന ഈ പ്രതിഷ്ഠകൾക്ക് രക്ഷ പ്രധാനം നൽകും എന്നതിന് യാതൊരു ആധികാരിക അടിസ്ഥാനവും ഇല്ല.
      എനിക്ക് സർക്കാരിൽ നിന്നും ഒരു കാര്യം ലഭിക്കണമെങ്കിൽ, ആദ്യം ചെയ്യേണ്ടത്, സർക്കാർ പറയുന്ന മാനദണ്ഠപ്രകാരം അതിന് വേണ്ടി ശ്രമിക്ക എന്നതാണ്. അതുപോലെ മനഷ്യർ ആരാധിക്കേണ്ടത്, സർവ്വത്തിന്റെയും സൃഷ്ടാവും ഉടയവുമായ സ്വർഗ്ഗസ്ഥനായ ഏക ദൈവത്തെയും ദൈവം പറയുന്ന രീതിയലും ആകണം. അല്ലാത്ത ആരാധനയെ അസാധുവായ (null and void) ആരാധനയെന്ന് പറയാം.
      ഇന ദൈവം പറയുന്ന ആരാധന എന്നത് എല്ലാ മനുഷ്യരും കേൾക്കത്തവിധം സ്വർഗ്ഗത്തിൽ നിന്നു തന്നെ ദൈവം തന്റെ ശബ്ദം കേൾപ്പിച്ച് അരുളിചെയ്യുന്നതിലൂടെയുൾപ്പെടെ, (St Mathew. 3:16-17) താൻ വ്യക്തമായി തെളിയിച്ച് സ്ഥാപിച്ച ആരാധനയാണ്. അത് വിശുദ്ധ ബൈബിളിലൂടെ എല്ലാമനുഷ്യർക്കും വ്യക്തമാക്കപ്പെട്ട കർത്താവായ യേശുക്രിസ്തുവിന് ചെവി കൊടുത്ത്, അവനെ വിശ്വസിച്ച് ആരാധിക്കേണ്ട ആരാധന മാത്രമാണ്.

    • @anilalbert902
      @anilalbert902 2 роки тому +4

      @@christochiramukhathu4616 താങ്ക്യൂ വിശദീകരിച്ച് തന്നതിന് ഒത്തിരി നന്ദി കേട്ടോ ഞാൻ യേശു ക്രിസ്തു ദൈവമാണെന്ന് പൂർണ്ണമായും വിശ്വസിക്കുന്നു

  • @anjuphilip6638
    @anjuphilip6638 2 роки тому

    You can proclaim God.. but i don't know why blaming catholic church.. Catholics are praising the almighty...

    • @womensfellowshipskd7406
      @womensfellowshipskd7406 Рік тому +2

      Read the Holy Bible and pray to Jesus. Have a personal relationship with JESUS. May God bless you. 🙏❤️

  • @vipinmohan2591
    @vipinmohan2591 10 місяців тому

    Amen

  • @sarammadavid3023
    @sarammadavid3023 2 роки тому +2

    God.blessyou