Alhamdhulillah. MashaAllah. Very important and intellectual speech by honourable Usthadh. Ya Allah bless and protect this honourable Usthadh always and provide all goodness to him. Jazakumullahukhairan
വെറും ഈത്തപ്പന യും മരുഭൂമിയും മാത്രമായിരുന്ന, അറബ് നാട് എണ്ണ കൊണ്ട് അല്ലാഹുതആല സമ്പന്നമാക്കി ആ സമ്പത്തിൽ മതിമറന്ന് പാവപ്പെട്ട ഫലസ്തീനികളെ അവർ മറക്കുന്നു മാത്രമല്ല ശത്രു രാജ്യമായ ഇത്രയേറെ കൈവിടാൻ അവർക്ക് കഴിയുന്നില്ല കാരണം അവർക്ക് ഇപ്പോഴുള്ള സമ്പത്ത് നഷ്ടപ്പെട്ടു പോകുമോ എന്നുള്ള ഭയം സമ്പത്ത് കൊടുത്തത് അല്ലാഹു ആണെങ്കിൽ അത് തിരിച്ചെടുക്കാൻ റബ്ബിന് മിനിറ്റുകൾ മതി അത് ചിന്തിക്കാനുള്ള കഴിവ് അവർക്ക് ഇല്ലാഞ്ഞിട്ടല്ല പിശാച് അവരുടെ ഹൃദയങ്ങളെ ഉൾപ്പെടുത്തി കഴിഞ്ഞു
അറബികൾ നല്ലവരാണെങ്കിൽ പലസ്ഥിനികൾക്ക്. ഈ ഗതി വരില്ലായിരുന്നു. സൗദിക്കും UAE കും അവരുടെ സ്വന്തം കാര്യം. പലസ്റ്റീൻ ജനതയെ അവഗണിച്ചതിൽ ഉള്ള മുന്നറിയിപ്പ് ആണ് ഇത്.
@@wahidnashath8843 ആർക്ക് നിൻ്റെ ബാപ്പൻ്റെ പതിനാറടിയന്തിരത്തിനാണോ കൊടുത്തത് അയാളുടെ റിയൽ എസ്റ്റേറ്റ് ബിസിനസിനും എവിടെ എൻകിലും അയാൾ പോകുബോൾ ആ സ്ഥലത്ത് ലഡുവിൽ മുന്തിരി വെച്ചത് പോലെ കുറേ കുട്ടികളെ പൊറാട്ട തലേക്കെട്ടും ഫാൻസിഡ്രസ്സും അണിയിച്ച് കൊണ്ട് നിർത്തി ഇയാൾ വരുബോൾ മുദ്രാവാക്യം വിളിക്കുന്നവർക്ക് വേണ്ടി ആണോ കൊടുത്തത് ?
ചിന്തിക്കുന്നില്ല ബോധം വരുത്തുന്നില്ല ജനങ്ങളെ മതിമറക്കാൻ വിട്ടുകൊടുക്കുന്ന ആവേശം, എന്നാലോ എല്ലാജനങ്ങൾക്കും സുഗമായി, ഹാപ്പിയായി ജീവിക്കാം അള്ളാഹു എല്ലാവർക്കും ബോധം കൊടുക്കട്ടെ, പൊറുത്തുകൊടുക്കട്ടെ (എനിക്കും)സങ്കടം തന്നെ എല്ലാവരെയും കാക്കണേ അല്ലാഹ്. 🤲🏻😥
ഒരു മുന്നറിയിപ്പുകാരനെ അയച്ചല്ലാതെ ഒരു ജനതയെയും അല്ലാഹു ശിക്ഷിക്കുകയില്ല എന്നല്ലെ? ഇതെന്താ ഇപ്പൊ ഇങ്ങനെ എന്ന് പണ്ഡിതശിരോമണികളും ഉമ്മത്തിലെ സകലമാനപേരും ചിന്തിക്കാൻ സമയമായില്ലേ?
വി. ഖുർആൻ 17/(16-17) (16-17) നാം ഒരു നാടിനെ നശിപ്പിക്കണമെന്ന് ഉദ്ദേശിച്ചാല്‍, അതിലെ സുഖലോലുപരോടു കല്‍പിക്കുന്നു. അവരതില്‍ ധിക്കാരം പ്രവര്‍ത്തിച്ചുതുടങ്ങുന്നു. അങ്ങനെ, നമ്മുടെ ശിക്ഷാവിധിക്ക് ആ നാട് അര്‍ഹമായിത്തീരുന്നു. അപ്പോള്‍ നാം അതിനെ തകര്‍ത്തുകളയുന്നു.18 നോക്കുക, നൂഹിനു ശേഷമുള്ള എത്രയെത്ര തലമുറകളാണ് നമ്മുടെ വിധിയാല്‍ നശിച്ചിട്ടുളളത്! തന്റെ ദാസന്മാരുടെ പാപങ്ങളെക്കുറിച്ച് നിന്റെ നാഥന്‍ തികഞ്ഞ ബോധമുള്ളവനാകുന്നു. അവന്‍ എല്ലാം കണ്ടുകൊണ്ടേയിരിക്കുന്നു.
Assalamu❤Alaikum❤usthad🇸🇦
സുബ്ഹാനള്ളാ. അല്ഹമ്ദുലില്ല.
അള്ളാഹു അക്ബർ 🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉🎉🎉🎉
അലിയാർ ഉസ്താതിന്റെ പ്രസംഗം ജനങ്ങൽക്ക് പഠിക്കാൻ പറ്റിയ വിഷയം 💚💚💚
💯💯💯💯ശരി
യാ അല്ലാഹ് 😢കാക് റബ്ബേ
അല്ലാഹു താങ്കളെപോലെയുള്ള പണ്ഡിതർക്ക് ദീർഘായുസ്സും ആയുരാരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ 🤲🤲
🤲🤲🤲🤲🤲🤲ആമീൻ യാ റബ്ബ്...
ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ
ആമീൻ ❤
𝗔𝗠𝗘𝗘𝗡
Allahu🇸🇦 Akbar❤
Alhamdulillah alhamdulillah alhamdulillah
റബ്ബേ. മുസ്ലിം ഉമ്മത്തിനെ കാക്കണേ.
അതെന്താ ബാക്കി ഉള്ളവരെ കാക്കാൻ പാടില്ലേ??
എല്ലാവരെയും കാക്കണം....@@littley__devil
അല്ലാഹുവേ എത്ര നല്ല വിശദീകരണം നാഥാ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണമേ
സൗദിയിലെ ഭരണം അലിയാർ ഖാസിമി ആവട്ടെ
Aliyar usthad❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Alhamdhulillah. MashaAllah. Very important and intellectual speech by honourable Usthadh. Ya Allah bless and protect this honourable Usthadh always and provide all goodness to him. Jazakumullahukhairan
May God bless you 🙏🙏🙏🙏
അൽഹംദുലില്ലാഹ്
നീദിമാനായ അല്ലാഹുവിന് ആണ് എല്ലാ കഴിവും ആര് അഹങ്കരിച്ചിടും കാര്യം ഇല്ല
നീതിമാനായ
Super speech aliyaar usthaad ❤
Alhamthulillah maasha allah aarkum samayamilla loo anufavam kond allavarum nañnakaname allahuve inn lìllahi va innailahi rajioon
Aliyar❤❤❤
أللهم امين امين امين يارب العالمين 🤲🤲🤲☝️😭😭😭
Allahu Akbar
Ustadey assalamualikum. Rambay akebath nannakaney ameen
Allhu Julien ummthene kakkette Aameen
MASHA ALLAH
Allahuakbar
അനുഭത്തിൽകൂടിയേ മുസ്ലിം ഭരണാധികാരികൾ പഠിക്കൂ. സമ്പത് അവരെ അഹംഭാവികളാക്കി മാറ്റി.
Usthathee.athu.mathiyakilla.avarude.pravarthuku..matullathoke..marannau.parayukayalla.saikanmar.manassilakiyal.nannu
അല്ലാഹുവിന്റെ റസൂൽ സ. Jazeerat Alarabiyya യെ കുറിച്ച് തന്ന നിർദേശം ലംകിച്ചവരാണ് UAE.
Super speach
വെറും ഈത്തപ്പന യും മരുഭൂമിയും മാത്രമായിരുന്ന, അറബ് നാട് എണ്ണ കൊണ്ട് അല്ലാഹുതആല സമ്പന്നമാക്കി ആ സമ്പത്തിൽ മതിമറന്ന് പാവപ്പെട്ട ഫലസ്തീനികളെ അവർ മറക്കുന്നു മാത്രമല്ല ശത്രു രാജ്യമായ ഇത്രയേറെ കൈവിടാൻ അവർക്ക് കഴിയുന്നില്ല കാരണം അവർക്ക് ഇപ്പോഴുള്ള സമ്പത്ത് നഷ്ടപ്പെട്ടു പോകുമോ എന്നുള്ള ഭയം സമ്പത്ത് കൊടുത്തത് അല്ലാഹു ആണെങ്കിൽ അത് തിരിച്ചെടുക്കാൻ റബ്ബിന് മിനിറ്റുകൾ മതി അത് ചിന്തിക്കാനുള്ള കഴിവ് അവർക്ക് ഇല്ലാഞ്ഞിട്ടല്ല പിശാച് അവരുടെ ഹൃദയങ്ങളെ ഉൾപ്പെടുത്തി കഴിഞ്ഞു
@@changayi12345അബൂദാബിയിൽ ഇപ്പൊ കൊടും ചൂട് ആണെന്നാ കേൾക്കുന്നത്
@@littley__devil 😂🤣
👍👍👍
ആമീൻ
Madaniusthathu.paranjamathiri.aliyarusthathu.parayunnu.allahu.deergayuss.nalkatte.aameen.
♥️♥️♥️
മരങ്ങൾ വെട്ടിമാറ്റിയാൽ മഴയില്ല, എന്ന് പറഞ്ഞവർ അറബ് നാട്ടിലെ മഴ തിമർത്ത് പെയ്തത് അറിഞ്ഞോ ? ഗൾഫ് നാട്ടിൽ മരങ്ങൾ തിങ്ങി നിൽക്കുന്നതു പോലെ ബിൽഡിങ്ങുകളാണ്
🤲🤲🤲
786❤
La ilaha illalla....
അറബികൾ നല്ലവരാണെങ്കിൽ പലസ്ഥിനികൾക്ക്. ഈ ഗതി വരില്ലായിരുന്നു. സൗദിക്കും UAE കും അവരുടെ സ്വന്തം കാര്യം. പലസ്റ്റീൻ ജനതയെ അവഗണിച്ചതിൽ ഉള്ള മുന്നറിയിപ്പ് ആണ് ഇത്.
Irana. Arabikalkke. Padiyannu. Adu Karanam amireca avre. Saporte chyunnadu.
മനസ്സിൽ ആകാത്ത കാര്യം ഫലസ്‌തീൻന്റെ പേരിൽ ശിക്ഷക്കേണ്ടത് ഗൾഫ് രാജ്യങ്ങളെ ആണോ അതിലും എളുപ്പം പരിഹാരം നേടാൻ ഇസ്രായേൽനെ ശിക്ഷച്ചാൽ പോരേ
@@nazeerabdulazeez8896 ചോദ്യം അരുത് 😂
ചോദ്യം സ്രഷ്ടാവിനോടാണ് വേണ്ടത്. പക്ഷേ പാടില്ല.@@Indian-od4zf
🎉mm ok good
ഓരോ മനുഷ്യന്റെയും അഹങ്കാരം തീരുന്ന ഒരു ദിവസം വരാൻ ഉണ്ട്. മുമ്പൊക്കെ ആയുസ്സ് കുറച്ചു കൂടുതൽ ഉണ്ടായിരുന്നു.. ഇപ്പൊ അത് ചുരുങ്ങി ചുരുങ്ങി വരുന്നു..
അറബ് ഭരണാധികാരികൾ സമ്പത്തിൽ അഭിരമിച്ചു കൊണ്ട് ഖിലാഫത്തിനെ മറന്നു... ഇസ്‌ലാമിനെ മറന്നു. മുസ്ലിം ഉമ്മത്തിനോടുള്ള കർമ്മം എന്താണെന്നു മറന്നു...
What is a test tube baby.
അറബ് ഭരണാധികാരികളിൽ പലരും പേരുകൊണ്ടും വേഷം കൊണ്ടും മുസ്ലിമീങ്ങളാണ്. കർമ്മം കൊണ്ട് ഒരുപാട് വൈകല്യങ്ങൾ ഉള്ളതായി തോന്നുന്നു
اللاہ لاوس حاقوقوانا
വെറും മുസ്ലിം രാജ്യം എന്നാ പേര് മാത്രം UAE ക്കും സൗദി ക്കും എല്ലാം. അള്ളാഹു വിനെ ഭയം ഇല്ലാതെ ആയി കൊണ്ടുരുന്നു
അറബികൾക്ക് അവരുടെ സ്വന്തം കാര്യങ്ങൾ മാത്രം
ഉസ്താദിന് സത്യം സത്യമായി പറയാൻ പറ്റും കാരണം കാന്തൻ മുതലാളിയേ പോലെ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്താൻ പിച്ചപാത്രവും ആയി തെണ്ടുന്ന പണി ഇല്ല
ഉളുപ്പുണ്ടോ ഡോ ഉസ്താദ് മറ്റുള്ളവർക്ക് വേണ്ടി ആണ് കൈ നീട്ടിയിട്ടുള്ളു
mon👊👊👊
@@wahidnashath8843 ആർക്ക് നിൻ്റെ ബാപ്പൻ്റെ പതിനാറടിയന്തിരത്തിനാണോ കൊടുത്തത് അയാളുടെ റിയൽ എസ്റ്റേറ്റ് ബിസിനസിനും എവിടെ എൻകിലും അയാൾ പോകുബോൾ ആ സ്ഥലത്ത് ലഡുവിൽ മുന്തിരി വെച്ചത് പോലെ കുറേ കുട്ടികളെ പൊറാട്ട തലേക്കെട്ടും ഫാൻസിഡ്രസ്സും അണിയിച്ച് കൊണ്ട് നിർത്തി ഇയാൾ വരുബോൾ മുദ്രാവാക്യം വിളിക്കുന്നവർക്ക് വേണ്ടി ആണോ കൊടുത്തത് ?
ഇസ്ലാമിനെ അറിയണമെങ്കിൽ അലിയാർ ഖാസ്മി ഉസ്താന്റെ അടുത്ത് ചെല്ലണം
തുടങ്ങിയിട്ടെ ഉള്ളൂ
ഇതൊക്കെ അവിടെ ഉള്ള ഭരണാധി കാരിക്ക് അറിയാതെ പോയല്ലോ 🙆🏽♂️
ചിന്തിക്കുന്നില്ല ബോധം വരുത്തുന്നില്ല ജനങ്ങളെ മതിമറക്കാൻ വിട്ടുകൊടുക്കുന്ന ആവേശം, എന്നാലോ എല്ലാജനങ്ങൾക്കും സുഗമായി, ഹാപ്പിയായി ജീവിക്കാം അള്ളാഹു എല്ലാവർക്കും ബോധം കൊടുക്കട്ടെ, പൊറുത്തുകൊടുക്കട്ടെ (എനിക്കും)സങ്കടം തന്നെ എല്ലാവരെയും കാക്കണേ അല്ലാഹ്. 🤲🏻😥
ഇങ്ങിനെ ഒക്കെ സംഭവിച്ചില്ലെങ്കിൽ ലോകാവസാനം നീണ്ടു പൊകും
അതു ... പിന്നെ ... ദുബായ് ... അല്ലേ ... പുതുമ .. എന്നുപറയും ... അള്ളാഹു വിനെ ... ഓർക്കാൻ ... എവിടെസമയം ,,,,,
ദുബായിഅറബിനാടൊകെഇപൊപോകാണ്എല്ലാവർകുംമനസിലാവുന്നു
ഒരു മുന്നറിയിപ്പുകാരനെ അയച്ചല്ലാതെ ഒരു ജനതയെയും അല്ലാഹു ശിക്ഷിക്കുകയില്ല എന്നല്ലെ? ഇതെന്താ ഇപ്പൊ ഇങ്ങനെ എന്ന് പണ്ഡിതശിരോമണികളും ഉമ്മത്തിലെ സകലമാനപേരും ചിന്തിക്കാൻ സമയമായില്ലേ?
ആ രാജ്യം arab പേര് മാത്രം ആണ്. യൂറോപ്പിനെ കാൽ കഷ്ടമല്ലേ. അനുഫവിക്കുന്നത് നമ്മൾക്ക് കൂടി കാണാം.
ഇവനാരാ അല്ലാഹുവിൻ്റെ ഏജൻ്റോ .
Pranthan alikasmi, before mohammed who was the creator😅😅😅😅😅😅😅😅😅😅😅😅
😂😂😂😂 hahaha😂❤
Pdachavn. Modik. Ambalam. Pnidukoduttilla
Poda
😂😂😂😂.
ഈശ്രയിലിനെ എന്തെ ഒന്നും ചെയ്യാത്തെ
മക്കള്സമാധനപെട്.എല്ലാവർക്കു.അവരവർചെയ്തതിൻ്റഫലംകിട്ടും.നമ്മൾക്ക്വളരെനീണ്ടകാലമാകുംപക്ഷെപടച്ചറബ്ബിൻ്റെ.ശിക്ഷയ്ക്ക്.ഒര്സെക്കൻ്റ്മാണ്ട......ആരെയുംപടച്ചവൻ.നിരാശപെടുത്തില്ലാ
Waitin. C
വി. ഖുർആൻ 17/(16-17)
(16-17) നാം ഒരു നാടിനെ നശിപ്പിക്കണമെന്ന് ഉദ്ദേശിച്ചാല്‍, അതിലെ സുഖലോലുപരോടു കല്‍പിക്കുന്നു. അവരതില്‍ ധിക്കാരം പ്രവര്‍ത്തിച്ചുതുടങ്ങുന്നു. അങ്ങനെ, നമ്മുടെ ശിക്ഷാവിധിക്ക് ആ നാട് അര്‍ഹമായിത്തീരുന്നു. അപ്പോള്‍ നാം അതിനെ തകര്‍ത്തുകളയുന്നു.18 നോക്കുക, നൂഹിനു ശേഷമുള്ള എത്രയെത്ര തലമുറകളാണ് നമ്മുടെ വിധിയാല്‍ നശിച്ചിട്ടുളളത്! തന്റെ ദാസന്മാരുടെ പാപങ്ങളെക്കുറിച്ച് നിന്റെ നാഥന്‍ തികഞ്ഞ ബോധമുള്ളവനാകുന്നു. അവന്‍ എല്ലാം കണ്ടുകൊണ്ടേയിരിക്കുന്നു.
നൂറ് ശതമാനം സത്യം
അവർ കാപട്യം ആണ്
പെണ്ണുങ്ങൾ വെറും അഭിനയം
Kabab. Kabsa. Mandhi. 🎉 Pinne. , അലാത്തൂർ ദുക് ദുക്
അലത്തൂർ അല്ല. അനത്തൂൽ എന്നാണ് അറബി വാക്ക്.
ദുക് ദുക് പിന്നെ എവിടെയാ ഇല്ലാത്തത്. ഇവിടെയാണെങ്കിൽ പീഡിപ്പിക്കൽ എന്ന് പറയും
ഇനിയും പ്രളയം വരണം എങ്കിലേ അഹങ്കാരം നില്ക്കു മുസ്ലിം നാമം ഉള്ളു ഇപ്പോൾ
ഭൂമിയിൽ എവിടയാണ് പ്രശ്നങ്ങൾ ഇല്ലാത്തത്?
ഭൂമിയിൽ പ്രശ്നം ഉണ്ടാവും. ഭൂമി സ്വർഗം അല്ല. അതുകൊണ്ട് തന്നെയാണ് രണ്ടിലും വ്യത്യസ്തത ഉണ്ട്.