വീട്ടിൽ ക്ലോക്ക് വയ്ക്കുന്ന സ്ഥലം എവിടെയായിരിക്കണം ? | Dr. Dennis Joy | Vasthu
Вставка
- Опубліковано 12 вер 2024
- Subscribe for More videos : goo.gl/TJ4nCn
Find us on :-
UA-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
Very good, Thanks
വടക്കുഭാഗത്ത് വെക്കുമ്പോൾ തെക്കോട്ട് ഭാഗത്തിലേക്ക് മുഖം അങ്ങനെ പറ്റുമോ
Kezhku, vadaku bagam clock vechal nalladh enn parinju sir pakshe kezhku bithimeyano adho kezhkott clockinde face vekyanam ennano paryunnadh sir please reply 🙏🏻
ഇപ്പോൾ എല്ലാ വാച്ചുകളും ബാറ്ററി യാണ്. ബാറ്ററി കഴിഞ്ഞാൽ അത് നിൽക്കും.അപ്പൊ നമ്മുടെ ടൈം അതായിട്ട് എങ്ങനെ
Compare ചെയ്യും..?
ഇവന് സുഖം ഇല്ല
തെക്കൻ ഭാഗങ്ങളിൽ കൂടുതലും അവർ സംസാരിക്കുമ്പോൾ ഫാഗം എന്നാണ് നമ്മൾ കേൾക്കുന്നത്
എന്റെ അച്ഛനും പിന്നൊരിക്കൽ സഹോദരിയും മരിക്കുന്ന സമയത്ത് നാക്കുള്ള ക്ലോക്ക് നടക്കുന്നില്ലായിരുന്നു. സർ പറഞ്ഞത് വാസ്തവം.
adinu, battery, undayirunno
sir ചോദിക്കാനിരുന്ന ചോദ്യത്തിനുത്തരം കിട്ടി ഒരു പാട് നന്ദിയുണ്ട് . ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു
Work avaatha clock vitil sookshikamo? Ava bhithiyil chumma vechathu kond karayathadasam undakum ennu paranju kettu athu neraano?
Thanks
Very good video
സർ, ഞങ്ങൾ ഇപ്പോൾ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. അവിടെ യേശുവിൻ്റെ ഫോട്ടോ ഒരു സ്റ്റൂൾ ഇട്ട് അതിലാണ് വച്ചിരിക്കുന്നത്. കാരണം ചുമരിൻ്റെ മുകളിൽ വക്കാൻ ആണിയടിക്കാനോ സ്റ്റാൻ്റ് വക്കാനോ അനുമതിയില്ല. പ്രശ്നം അതല്ല ഈ യേശുവിൻ്റെ ഫോട്ടോയുടെ മുകളിലായി കിഴക്കുവശത്താണ് ഞങ്ങളുടെ ക്ലോക്ക് (പെൻഡുലം ഇല്ലാത്തത്) വച്ചിരിക്കുന്നത്. അതിനാൽ ദൈവത്തിൻ്റെ ഫോട്ടോയുടെ മുകളിലായി ക്ലോക്ക് വക്കുന്നത് ശരിയാണോ? ഇല്ലെങ്കിൽ ഉചിതമായ ഒരു സ്ഥാനം ക്ലോക്ക് വക്കുവാൻ നിർദ്ദേശിക്കാമോ?
God bless you
സത്യം ❤
Thanksss for the facts
North side showcase aanu clock vechiikkunnathe.ithe hall aane doshm undo
അക്വേറിയം വീടിന്റെ ഏത് ഭാഗത്ത് വയ്ക്കണം
Southeast , east or north of living room
സ്ക്വയർ ക്ലോക്ക് എവിടെയാണ് വെക്കേണ്ടത് തിരുമേനി
@@jithuj2800 ninde penninde kaalinde adiyil aayaal best
@@sivakumarparameswaran7619 😂
വീട്ടിലുള്ളപ്പോൾ തലയിൽ വചച്ചു കൊണ്ടു നടന്നാൽ മതി
Pappuvinde marumakande oru tamaasa
good
ഇപ്പോൾ ഈ പ്രോഗ്രാം ഉണ്ടോ
കൊടുത്തതുക തിരിച്ച് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ.
qutation
ഭാഗം എന്ന് പറയുന്നതിന് ഫാഗം എന്നാണല്ലൊ പറയുന്നത് 🙄😜
vithu, gunam, 10,gunam
🌹❤👌👍🙏
മുഖം നോക്കുന്ന കണ്ണാടി വയ്ക്കാൻ പറ്റിയ സ്ഥലം.
Clock എവിടെ വയ്ക്കണം എന്ന് കൃത്യമായി ഒന്നുരണ്ടു ഇടം പറയുക.
Northwest , west , north
Best direction northwest
kannavunnydath, vakkuka