''BJP ആരോപണം ആവർത്തിക്കുമെങ്കിൽ, എന്നെ വിളിച്ച ആളുകളുടെ പേരുകൾ വെളിപ്പെടുത്തും'' : P Sarin |Palakkad

Поділитися
Вставка
  • Опубліковано 21 жов 2024
  • Palakkad By Poll : UDF സ്ഥാനാർഥി പ്രഖ്യാപന വിവാദത്തോടെ ശ്രദ്ധാ കേന്ദ്രമായ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചൂടിലേക്കാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാ‌ഥിയായി പ്രഖാപിച്ചെങ്കിലും കോണ്‍ഗ്രസിന്റെ പ്രചാരണം ചൂടു പിടിച്ചിട്ടില്ല. അതേ സമയം, പി സരിൻ LDF സ്ഥാനാർഥി ആകുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ CPM ഇന്ന് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയേക്കും.
    The Palakkad by-election is in the spotlight with the UDF candidate announcement controversy. Rahul Mangoothil has been announced as the candidate, but the Congress campaign has not picked up steam
    #palakkadbyelection #palakkad #psarin #chelakkarabypoll #bypollkerala #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 146

  • @jhomecakes
    @jhomecakes 4 дні тому +35

    നിലവാരമില്ലാത്ത സംസാരം. വളരെ മോശം

    • @Vinod11264
      @Vinod11264 4 дні тому

      അയാൾക്ക്‌ ഒരു കമൂണിസ്ററ് മാക്രിക്ക് വേണ്ട എല്ലാ നിലവാരവും ഉണ്ട്

    • @binums11
      @binums11 4 дні тому

      നിലവാരം ഇല്ലാത്തത് ഗോപാലകൃഷ്ണൻ ആണ്. അയാൾ ആണ് ബിജെപിയെ വിളിച്ചത് എന്ന് നുണ പറഞ്ഞത്.

    • @ponnu854
      @ponnu854 2 дні тому

      പേടിക്കല്ലേ 😂

  • @jhomecakes
    @jhomecakes 4 дні тому +26

    താങ്കൾക്ക് എന്ത് രാഷ്ട്രീയ നിലപാട് ഉണ്ട്

  • @voice6068
    @voice6068 4 дні тому +15

    😂😂😂ഇതോടു കൂടി കൺഗ്രസ്സ് വിജയിക്കും എന്ന് ഉറപ്പിച്ചു 😂😂😂😂

  • @firoskhan4306
    @firoskhan4306 4 дні тому +5

    സ്ഥാന മോഹി

  • @ayasvlog6131
    @ayasvlog6131 4 дні тому +9

    എന്ത് നിലപാട്..
    അധികാരത്തിന് വേണ്ടി മറുകണ്ടം ഞാൻ ചാടും.... 😁😁😁

  • @shajithkumar7003
    @shajithkumar7003 4 дні тому +14

    രാഹുൽ ജയിക്കും

  • @ibrsay00
    @ibrsay00 4 дні тому +5

    Mr Dr Serine You already lost the game either way

  • @Indramvlogs
    @Indramvlogs 4 дні тому +10

    CAA സപ്പോർട്ട് ചെയ്യുന്ന രോഗികളെ പരിശോധിക്കില്ല എന്ന് പറയുന്ന മനുഷ്യത്വം തുളുമ്പുന്ന ഡോക്ടർ ആണ്. വോട്ട് തരാം ട്ടാ.. വാ... 😃😊🤭

  • @thadevoosesilvy5525
    @thadevoosesilvy5525 4 дні тому +21

    താങ്കൾ പക്ക പൊട്ടൻ തന്നെ 😂

  • @BennyMani-nv5kw
    @BennyMani-nv5kw 4 дні тому +11

    പാർട്ടിക്ക് വേണ്ടി കഷ്ടപ്പാട്ട പ്രവർത്തകർ പുറത്തു നിൽകുമ്പോൾ, കസേര തേടി നടക്കുന്ന പാരകൾക്കു സീറ്റ് കൊടുത്താൽ അൻവറിനെ പോലെ തന്നെ.

  • @nowshadbashee
    @nowshadbashee День тому +1

    ഇത് വരെ നാലുപേർ പുറത്ത് പോയി ഇവരാരും അണികൾ അല്ലായിരുന്നു പാർട്ടിയുടെ പ്രധാനപ്പെട്ട സ്ഥാനങ്ങൾ വഹിച്ചിരുന്നവർ ആയിരുന്നു ഇന്നലെ വരെ. അവർ ഉയർത്തിയ വിമർശനങ്ങൾ നാളെ ചർച്ച ചെയ്യപ്പെടും അതിനു സംശയം ഇല്ലാ

  • @babumathai4132
    @babumathai4132 4 дні тому +8

    താങ്കൾ ഒരു സൈക്യാട്രി ഡോക്ടറെ കാണുക

  • @ibrsay00
    @ibrsay00 4 дні тому +6

    നാട്ടുകാര്‍ ഉണര്‍ന്നു ഇരിക്കുകയാണ്. നിങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടും 😊

  • @rickmorty40
    @rickmorty40 4 дні тому +3

    അൽപ്പന്...

  • @viswambarank.m8737
    @viswambarank.m8737 4 дні тому +4

    തന്നെപ്പോലെയുള്ള നെറികെട്ട രാഷ്ട്രീയക്കാരെ അംഗീകരിക്കുന്ന ഒരു പ്രസ്ഥാനത്തിന് ജനങ്ങൾ എങ്ങനെ അംഗീകരിക്കുക

  • @abdullanattingalnattingal81
    @abdullanattingalnattingal81 4 дні тому +6

    സിപിഎം കാരന്റെ ഒരു അവസ്ഥ. ഇന്നലെവരെ തങ്ങളുടെ പാർട്ടിയെയും മുഖ്യമന്ത്രിയെയും കുറ്റം പറഞ്ഞു നടന്ന ഒരാളെ തങ്ങളുടെ തന്നെ സ്ഥാനാർഥിയായി ചുമലിലേറ്റി നടക്കേണ്ട ദയനീയമായ ഒരു അവസ്ഥ. ഈ ഗതി ദുനിയാവിൽ ഒരു പാർട്ടിക്കാരനും വരാതിരിക്കട്ടെ.

    • @Ruknou
      @Ruknou 4 дні тому

      😂

    • @premrajpk9322
      @premrajpk9322 День тому

      ​@@Ruknou That is why Sarin was expelled from the Congress Party ? Tell ! Sarin exposed the attitude of the congress to wardd the Rss bjp combine Was it correct ?

  • @ashtamanmgu8945
    @ashtamanmgu8945 День тому +1

    Dr P സരിൻ ജയിച്ചാലും തോറ്റാലും ' CPM ഒരു മുതൽകൂട്ടായിരിക്കും തീർച്ച.

  • @parameswaraprasad1926
    @parameswaraprasad1926 4 дні тому +12

    അവസര വാദി

  • @asinoasi9198
    @asinoasi9198 4 дні тому +2

    എന്നാലും മനസ്സില് വിഷമം ഉണ്ടിട്ടോ😅😅😅

  • @babumathai4132
    @babumathai4132 4 дні тому +6

    ഇവനെ സ്ഥാനാർതി ആക്കുന്ന cpm ന്റെ അവസ്ഥ ധെയണീയം

  • @anasbestway
    @anasbestway 4 дні тому +6

    ഇദ്ദേഹത്തിന് ബോട്ട് ആരെങ്കിലും ചെയ്താൽ അദ്ദേഹത്തിന് നിലവാരം മാത്രമേ അവർക്കുമുള്ളൂ
    Very bad 👎

  • @sasikumarj9431
    @sasikumarj9431 4 дні тому +5

    Public ആയി മറ്റു സ്ഥാനാർഥികളെ ചവിട്ടി താഴ്ത്താൻ ശ്രമിച്ചാൽ നിങ്ങളുടെ വ്യക്തിത്വം മനസിലാക്കാം. എന്തായാലും താങ്കൾ കോൺഗ്രസ്‌ ഇൽ പോയത് നന്നായി

  • @basheerpk9927
    @basheerpk9927 4 дні тому +1

    സരിൻ ഒരു വ്യക്തിയാണ്, കോൺഗ്രസ്‌ ഒരു പ്രസ്ഥാനമാണ്.

  • @jishnuganesh7539
    @jishnuganesh7539 4 дні тому +4

    ഇദ്ദേഹം ഒറ്റപ്പാലം ത് സീറ്റ് കൊടുത്തു അദ്ദേഹം തോറ്റു..അപ്പോൾ ചൈയേണ്ടത് ഒറ്റപ്പാലം ത് ഇദ്ദേഹം മാക്സിമം പൊതു കാര്യങ്ങൾ ഇടപെടൽ നടത്തി അവിടെ ഉള്ള പ്രശ്നം പരിഹാരം കാണാൻ ഉള്ള ശ്രമം നടത്തി നല്ലൊരു രാഷ്ട്രീയ നേതാവ് ആയി അടുത്ത് പ്രാവശ്യം ആ മണ്ഡലം തിൽ ശക്തമായ മായ ഒരു സ്ഥാനാർഥി ആവുക എന്നത് അല്ലെ
    ... അല്ലാതെ 1*5 കൊല്ലത്തിനു വേണ്ടി പാലക്കാട്‌ റീ പോളിംഗ് ന് എന്തിന് മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നു... ഇപ്പോൾ ആണ് ഇദ്ദേഹം സ്ഥാനം മോഹി ആകുന്നത്

    • @pss6518
      @pss6518 4 дні тому

      അതെ കരുനാഗപ്പള്ളിയിൽ സി ആർ മഹേഷ് ചെയ്തതുപോലെ

  • @HasainarHassan-w4r
    @HasainarHassan-w4r 4 дні тому +4

    കുറച്ചു തീയിട്ട് ചൂടാക്കികൊടുക്ക്.
    നിങ്ങൾക് ഇത്രെയേ നിലവാരമുള്ളു

  • @NIHLAVLOGS
    @NIHLAVLOGS 4 дні тому +1

    അടുത്തത് പോണ്ടതല്ലേ ഇങ്ങനെ ഒന്നും പറയല്ലേ 😂

  • @modernrooftiles6412
    @modernrooftiles6412 4 дні тому +3

    ബിജെപി തഴഞ്ഞപ്പോ.... സിപിഎം ഇൽ 😄😄😄

  • @AshrafanvariAnvari
    @AshrafanvariAnvari 4 дні тому +14

    ഇയാൾ നാളെ ബിജെപി യിൽചേക്കേറും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.

    • @GirishManalil
      @GirishManalil 4 дні тому +1

      Athinu oombaam...

    • @Indramvlogs
      @Indramvlogs 4 дні тому

      @@AshrafanvariAnvari ഇനി പറ്റില്ല ഇക്കാ. ബിജെപിക്കാർ വിളിച്ചു ചോദിച്ചു. താത്പര്യം ഇല്ലെന്നു പറഞ്ഞു. ഇനി അത് നടക്കില്ല!!
      😃😊🤭

    • @dhinudasan9117
      @dhinudasan9117 4 дні тому +2

      Bjp ninne cherkilla

  • @sheikhahmed8167
    @sheikhahmed8167 4 дні тому +6

    ആര് വോട്ട് ചെയ്യുന്നു ഇവന്😮😮

  • @babumathai4132
    @babumathai4132 4 дні тому +4

    താൻ ഇനി വാ തുറക്കാതിരിക്കുന്നതാണ് നല്ലത്... താൻ ldf സ്ഥാനാർതി ആയാൽ രാഹുൽ ഭൂരിപക്ഷം 25000

  • @azeenasiyad1245
    @azeenasiyad1245 4 дні тому

    ഇന്നലെ വരെ തോളോട് തോൾ ചേർന്ന് നടന്നവരെ കുറിച്ച് ഇത്രയും കുറ്റം പറയാൻ നാണമില്ലേ

  • @sunilp6030
    @sunilp6030 4 дні тому +6

    ഇയാൾ പാലക്കാട്‌ ഒന്നും അല്ല

  • @abdulrasak6308
    @abdulrasak6308 4 дні тому +2

    തന്റെ നിലപാട് സരിനെ സീറ്റ് മാത്രം

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 4 дні тому

    സരിൻ ജയിക്കും ഉറപ്പ് ❤

  • @ponnu854
    @ponnu854 2 дні тому

    അടിപൊളി 😂👍🏻.

  • @sunilp6030
    @sunilp6030 4 дні тому +3

    അത് വെളിപ്പെടുത്ത്

  • @shajir4898
    @shajir4898 4 дні тому +3

    എന്ത് ഐഡൻ്റിറ്റി ആണ് ഹേ?? !!

  • @firoskhan4306
    @firoskhan4306 4 дні тому +2

    ഇത് സിപിഎംന് നാശം എഴുതി വച്ചോ

  • @Surendran_
    @Surendran_ 4 дні тому +4

    വെളുപ്പെടുത്തിയിട്ട് എന്തു കാര്യം.ബിജെപി സീറ്റ് ഈ തെരെഞ്ഞെടുപ്പിൽ കിട്ടുമെന്ന് കരുതിയോ?മെഡിക്കൽ എത്തികസിന് നിരക്കാത്ത ഒരു ബോർഡൊക്കെ തൂക്കിയിരുന്നല്ലോ ,സി.എ.എസമരകാലത്ത്,ക്ലിനിക്കിന് മുമ്പിൽ. അവിടെ ഭൈമീകാമുകർ ഉണ്ട്.പ്രമുഖർ ഉണ്ട്.സരിനെക്കൊണ്ട് കോൺഗ്രസ്സ് പാർട്ടിക്കും കാര്യമില്ല, ബിജെപി ക്കും കാര്യമില്ല, സിപിഎമ്മിനും മനസ്സിലാവും.ഇദ്ദേഹം ഡോക്ടറോ,ഐഎസ് ജോലിയുമായോ സുഖമായി ജീവിക്കുന്നതിന് പകരം,പറ്റാത്ത ഫീൽഡിൽ പ്രവർത്തിച്ചത് തന്നെ വിഡ്ഢിത്തം.ഇത്ര വയസ്സായിട്ടും ക്ലച്ച് പിടിച്ചില്ല.പെൻഷൻ പറ്റി, വേണമെങ്കിൽ വന്നാൽ പോരായിരുന്നോ?ഒരു എൻ്റർടയിൻമെൻ്റ് ആക്കി.ഇവിടെ ഇഷ്ടം പോലെ ആളില്ലേ? ബിജെപി ക്കാർ വിളിക്കും, സിപിഎം കാർ വിളിക്കും കോൺഗ്രസ്സ് വിളിക്കും.അത് സ്വാഭാവികമാണ്.ഒറ്റപ്പാലത്ത് ജയിക്കില്ലായിരുന്നോ ,വല്ല സ്വാധീനവും സ്വന്തമായുണ്ടെങ്കിൽ.ഇപ്പോൾ കോൺഗ്രസ്സ് പ്രവർത്തകരുടെ കരുത്ത് കൂടുകയേ ഉള്ളൂ.

  • @abdulhameedo9503
    @abdulhameedo9503 4 дні тому +5

    Sarin ഡോ സാറി നു മുന്നില്‍ CPM കീഴടങ്ങി

  • @gokulanathanpt4081
    @gokulanathanpt4081 4 дні тому

    മഞ്ഞളാംകുഴി അലി, അൽ ഫോൻസ് കണ്ണന്താനം, പി. വി. അൻവർ, സരിൻ.....

  • @SaraD-kl2hy
    @SaraD-kl2hy 4 дні тому +1

    Sarin ❤❤❤

  • @mms9383
    @mms9383 4 дні тому

    അടുത്ത പ്രാവശ്യം വീണ്ടും പഴയ സ്ഥലത്ത് നിൽക്കട്ടെ ഇത് എന്തായാലും തോൽക്കും

  • @mms9383
    @mms9383 4 дні тому +1

    വീണ്ടും 3 മത് ആകും പാലക്കാട് സഖാക്കൾ എതിർക്കണം ഇയാളെ നിർത്തുന്നത് പരിതാപകരമായ അവസ്ഥ വരും

  • @joseabraham2951
    @joseabraham2951 4 дні тому +1

    ചെറിയാൻ ഫിലിപ്പ് നെ പോലെ ആകും 😊😊😊😊

  • @UnniMon-z8n
    @UnniMon-z8n 4 дні тому

    സ രി ൻപെ ട്ട്. ബിജെപി ജയ് ക്കു 10000%വോട്ട് ലക്കി ജയ് ക്കു

  • @mohammedanishk2487
    @mohammedanishk2487 4 дні тому

    നിലവാരം തീരെയില്ല ഇത്രയും വിദ്യാഭ്യസ മുണ്ടൊ😀😀😀

  • @voice6068
    @voice6068 4 дні тому +2

    ആ താടി വടിച്ചാൽ പി വി അൻവർ 😂😂😂😂😂😂

  • @rajeshpv6800
    @rajeshpv6800 4 дні тому +1

    ഇവൻ്റെ സംസാരത്തിന് വെക്തത ഇല്ല എന്തെക്കയോ പറയുന്നു

  • @modernrooftiles6412
    @modernrooftiles6412 4 дні тому +1

    അധികാര മോഹി

  • @sajsaji6223
    @sajsaji6223 4 дні тому +1

    ശോഭ ❤❤❤

  • @sujathomasmkl4443
    @sujathomasmkl4443 4 дні тому +3

    അടുത്ത അൻവർ 🤣🤣🤣

  • @ashiqueash6950
    @ashiqueash6950 3 дні тому

    ഇവന് ഒക്കെ സീറ്റ് കൊടുക്കുന്നവരെ സമ്മതിക്കണം.
    അങ്ങിനെ എങ്കിൽ ഇവന് വോട്ട് ചെയ്യുന്നവരെയും 🫣

  • @modernrooftiles6412
    @modernrooftiles6412 4 дні тому +2

    പോടാ പേടിപ്പിക്കാതെ.. പറയാൻ ധൈര്യം ഉണ്ടോ

  • @JustinJose-e8g
    @JustinJose-e8g 4 дні тому +3

    Adikarimohi

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 4 дні тому

    അതാതു ജില്ലാ ആളുകൾ ആയിരിക്കും നല്ലത്

  • @sreenivasan7048
    @sreenivasan7048 4 дні тому

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sabuantony1274
    @sabuantony1274 4 дні тому +1

    Now at least you can sleep at home peacefully. After cleaning out from cpm you cannot sleep at home safely. Then you will come to know the real cpm.

  • @BraveVoice-rs5bx
    @BraveVoice-rs5bx 4 дні тому +1

    Kulamkuthi…

  • @IQBRILLIANT-sj4ys
    @IQBRILLIANT-sj4ys 4 дні тому +1

    Adhikara Mohi . Shame on you

  • @vincevarkey3203
    @vincevarkey3203 4 дні тому +3

    PODA NARIII

  • @Chidorion-3
    @Chidorion-3 4 дні тому

    താങ്കളെ വിളിച്ചവരെയും, കണ്ടവരെയും പേര് വെളിപ്പെടുത്തും എന്നൊക്കേ പറയാൻ അത്രക് മോശ മായ എന്തെങ്കിലും അസാന്മാർഗിക പ്രവർത്തനങ്ങൾ നടന്നോ?

  • @Rajagopalankallamvelli1952
    @Rajagopalankallamvelli1952 4 дні тому

    അയ്യോ വെളിപ്പെടുത്തല്ലേ😂

  • @viswambarank.m8737
    @viswambarank.m8737 4 дні тому

    ദയവുചെയ്ത് ഇവൻ നാളെ ബിജെപിയിലേക്ക് ചാടിയാൽ ഒരുകാലത്തും സ്വീകരിക്കരുതെന്ന് എനിക്ക് പാലക്കാട് ബിജെപി ജില്ലാ നേതൃത്വത്തോട് അഭ്യർത്ഥിക്കാനുള്ളത്

  • @SP-qo2lr
    @SP-qo2lr 4 дні тому

    Let him reach another party desiring more freedom and experience it

  • @modernrooftiles6412
    @modernrooftiles6412 4 дні тому +1

    ചുമ്മാ തള്ളല്ലേ

  • @v4vlog912
    @v4vlog912 4 дні тому +2

    സരിൻ പറയാൻ ഉള്ളത് മുഖത്ത് നോക്കി പറഞ്ഞു അതാണ്

  • @rajeshnair-gx7eg
    @rajeshnair-gx7eg 4 дні тому +1

    Entire mallu medias is trying to project to win Rahul Manggoram, can they say this is a fair journalism ?

  • @modernrooftiles6412
    @modernrooftiles6412 4 дні тому

    അൻവർ പറഞ്ഞു ഇവൻ വിഡ്ഢിത്തരം ആണ് ചെയ്തത്.. കോൺഗ്രസിൽ 3 പേര് ഉണ്ടെന്നും സിപിഎം ഇൽ ഒരാൾ മാത്രം 😄😄😄

  • @abdulhameedo9503
    @abdulhameedo9503 4 дні тому +5

    നിന്റെ പ്രവര്‍ത്തനം ആണ് ksu പിറകോട്ട് പോകാൻ കാരണം നിന്നെ പാലക്കാട്ട് കാര്‍ വീട്ടിൽ ഇരുത്തി രാഹുലിന് വിജയം ഇന്നലെ വരെ sarin ന്ന് CPM വിഷം ഇന്ന് ചക്കര അവസരവാദപരമായ നയം നാളെ ബിജെപി യോ ???

  • @jshsytfjjg1093
    @jshsytfjjg1093 4 дні тому +4

    നീ വെളിപ്പെടുത്ത

  • @asharudml
    @asharudml 3 дні тому

    ഒരു ഉളുപ്പ് ഇല്ലാത്ത പറിൻ 😆

  • @sangeethqt.a1087
    @sangeethqt.a1087 4 дні тому

    സരിൻ നിങ്ങളാണ് സ്റ്റാർ. സരിന്റെ വാക്കിൽ ഉണ്ട് പവർ

  • @shoukathalip
    @shoukathalip 4 дні тому +2

    ഇവനെന്ത് നേതാവ്, ഇതിലും വലിയവൻ ടോം വടക്കൻ ഇപ്പോൾ എവിടെ.... ഇത് തന്നെ അവസ്ഥ

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy День тому

    ഓ പിന്നെ പുളുത്തി 😡😡

  • @akhil6014
    @akhil6014 4 дні тому

    😂😂😂 നീ caa എതിരിക്കും അല്ലേ... ശരിയാക്കിത്തരാം

  • @modernrooftiles6412
    @modernrooftiles6412 4 дні тому +1

    ഓന്ത്‌ സരിൻ 😄😄😄

  • @padmanabhancm8671
    @padmanabhancm8671 4 дні тому

    Kaserampham

  • @bgtthomas889
    @bgtthomas889 4 дні тому

    Shafi was reluctant to go to vadakara, he has a right to propose a person to fulfill the promises he made last election, congress won vadakara only because shafi took challenge, Sathisan can aspire a good mla to replace shafi in assembly, Sarin's step is suicidal.

  • @Paul-c8e
    @Paul-c8e 4 дні тому

    P sarin phooo..

  • @mohammedeidy8277
    @mohammedeidy8277 2 дні тому

    Dr,psarine you are completely failed

  • @rajeshnair-gx7eg
    @rajeshnair-gx7eg 4 дні тому +1

    What is your political identity, appeasing Muslim communities for vote banks 😂😂😂

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 3 дні тому

    ഇവൻ എട്ടു നിലയിൽ പൊട്ടും

  • @abcd2574
    @abcd2574 4 дні тому

    സരിൻ ജയിക്കട്ടെ 👍

  • @RajuUppileri-vi4mm
    @RajuUppileri-vi4mm 4 дні тому

    ParanareSarenNeAduthatheBJP

  • @devaprasadpr1154
    @devaprasadpr1154 4 дні тому +1

    Nee BJP palakkad seat pratheekshicho? jayikkan pokunnathu avaraley... Nammalkariyamedei.....

  • @padmanabhancm8671
    @padmanabhancm8671 4 дні тому

    Parama viddi

  • @JaleelImbavoo
    @JaleelImbavoo 2 дні тому

    Potane pota ennu vilichu apamanikkaruthu bros

  • @Surendran-gz9en
    @Surendran-gz9en 4 дні тому

    Aaru jaikkanam ennath palakkad assembly mandalathil ulla voters nte maathram choice anu.......athu 13 nu avar theerumanikkum.......athuvare ullath avakasavadam maathram.....over confidence nte after effect nammal kandu kazhinjathanu.......so wait and see athanu nallath........rahul gandi , smriti irani , VS , Karunakaran , 99% vijayam pratheekshichidathu thottavar alle......vijayam aarudeyum pvt property alla ......athu sarin aayalum rahul aayalum k surendran aayalum.....

  • @navashussain-m1d
    @navashussain-m1d 4 дні тому +1

    Bjp chaaran

  • @magician915
    @magician915 4 дні тому

    Ee pullikku ithiri bhudhi koodipoyathinte prashnamanu.
    Pinne nalla daeshyavum.

  • @Kvdy6789
    @Kvdy6789 4 дні тому

    Im apolotical, coming from a communist family actually.But this guy is a clown. Every time he himself says… doctor.. civil service.. civil service… doctor a 1000 times. He doesn’t have the common sense to understand that and this is two different spaces that need different skill set. Empty vessel make a lotta noise. Verum swayam pongi.

  • @abdullatheef9609
    @abdullatheef9609 4 дні тому +1

    Paavam vivegam illatha .. vivaram ulla aal😂

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 4 дні тому

    പേരു പോലെ സൗമ്യതയും വിവേകവും പക്വതയുമുള്ള ഡോ: സൗമ്യ സരിൻ ആണ് പാലക്കാട് കോൺഗ്രസിന് പറ്റിയ സ്ഥാനാർത്ഥി

  • @hariKrishnan-c2y
    @hariKrishnan-c2y 4 дні тому +2

    Ivanovke potte, adhikaramohi

  • @roggyronabraham1215
    @roggyronabraham1215 4 дні тому

    Poda p p

  • @KhalidM-h5t
    @KhalidM-h5t 4 дні тому +2

    സരിൻ. ചേട്ടൻ പറയുന്നത് ഏറെക്കുറെ ശരിയാണ്. സത്യമാണ്.. പാർട്ടി യുടെ. വിചാരത്തിൽ വന്ന വിഴവ്. താങ്കളെയും .കാര്യമായിട്ട് കണക്കിലെടുത്ത്. തീരുമാനിക്കേണ്ടത് തന്നെ ആയിരുന്നു. എന്നാല്. നിങൾ ഇപ്പോൾ ചെന്ന് കയറിയ ഇടം. മുങ്ങുന്ന കപ്പൽ ആയിട്ടുണ്ട്.

  • @Jaymon133
    @Jaymon133 3 дні тому

    Ninne pottikkum 😂

  • @santhithomas4623
    @santhithomas4623 4 дні тому

    Pottan

  • @ashoknambiar2970
    @ashoknambiar2970 4 дні тому

    വിളിച്ചാൽ എന്താ സ്ഥാനാർഥി ആക്കാനല്ല, പാർട്ടി മെമ്പർ ആക്കാൻ