സുഹൃത്തേ, എന്തൊക്കെ പറഞ്ഞാലും സിപിഎം സാധാരണക്കാരിൽ നിന്ന് അകന്നിരിക്കുന്നു, എവിടെയോ എന്തോ ചീഞ്ഞുനാറുന്നു, എന്നെപ്പോലെയുള്ള പ്രവർത്തകർ ആശങ്കയിലാണ്, എങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ
പണ്ട് ഷിബു ബേബിജോൺ ഗുജറാത്തിൽ പോയപ്പോൾ മോഡിയെ കണ്ടുവെന്നും മോഡിയുടെ വികസന പ്രവർത്തനങ്ങളെ പികഴ്ത്തിയെന്നും പറഞ്ഞു ഇവിടെ സിപിഎം എന്തൊക്കെ നടത്തിയത്. ഇപ്പൊ സിപിഎം ന്റെ മേയർ കുറച്ചു കാലമായി ബിജെപി ക്കും അനുകൂലമായി പ്രത്യക്ഷമായി പ്രവർത്തിച്ചിട്ടും രംഗത്തിറങ്ങിയിട്ടും.സിപിഎം അയാളെ പിന്തുണക്കുന്നു 😂😂😂

ചേട്ടൻ എന്നാണ് പോവുക
എല്ലാം കുടി ഒരു ഒത്തു കളി എവടെ എവിടെ യോ ഒരു നാറ്റം സിജെപി
ഉരുളലോട് ഉരുളല്
പണ്ട് ഷിബു ബേബിജോൺ ഗുജറാത്തിൽ പോയപ്പോൾ മോഡിയെ കണ്ടുവെന്നും മോഡിയുടെ വികസന പ്രവർത്തനങ്ങളെ പികഴ്ത്തിയെന്നും പറഞ്ഞു ഇവിടെ സിപിഎം എന്തൊക്കെ നടത്തിയത്. ഇപ്പൊ സിപിഎം ന്റെ മേയർ കുറച്ചു കാലമായി ബിജെപി ക്കും അനുകൂലമായി പ്രത്യക്ഷമായി പ്രവർത്തിച്ചിട്ടും രംഗത്തിറങ്ങിയിട്ടും.സിപിഎം അയാളെ പിന്തുണക്കുന്നു 😂😂😂
മേയർ എടുത്തിരുന്നതും എടുത്തു കൊണ്ടിരിക്കുന്നതും പാർട്ടി നിലപാട്.
അല്ലാത്ത ഒരാളിനെ സ്വതന്ത്രനെങ്കിലും പാർട്ടി
എങ്ങിനെ തള്ളിപ്പറയും.
സുരേന്ദ്രനോട് വിഎച്ച്പിക്ക് കൊണ്ടുപോയി ഒരു കേക്ക് കൊടുക്കാൻ പറയണം അവർക്കാണ് ശരിക്കും ആവശ്യം.
Bipin babu poyathu than kandillae
Madhu poyathu nee kandillae😮😮😮😮
Kerala model Bjp Aaaakiranamm
ഗോവിന്ദന് പറ്റിയ സെക്രട്ടറി😂😂.ഇവരെ ഇരട്ട പെറ്റത് ആണോ