മോളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല❤❤❤ സാറിൻ്റെ ആത്മാവ് എവിടെ നിന്നെങ്കിലും കാണുന്നുണ്ടാകും. മോളെ അനുഗ്രഹിക്കുന്നുണ്ടാകും ......ഇത്ര നല്ലവരികളും സംഗീതവും തന്ന മഹാപ്രതിഭകൾക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു❤❤❤❤
❤❤അതിമനോഹരമായിരിയ്ക്കുന്നു,മോളു. ഇതിലും വലിയൊരു ട്രിബ്യൂട്ട് ഭാവം ഗായകന് ആർക്കും നല്കാൻ പറ്റില്ല. കുഞ്ഞിന് എല്ലാ വിജയങ്ങളും ഉള്ളു തുറന്ന് ആശംസിയ്ക്കുന്നു.🥰😍💐
ഭക്തരുടെ ഹൃദയത്തിൽ അവാച്യമായ ആനന്ദാനുഭൂതി നല്കുന്ന ഈ ഗാനം എത്ര കേട്ടാലും മതി വരില്ല!!! ഗംഗ മോൾ ഈ ഗാനം വയലിനിലൂടെ വായിച്ചത് കേട്ടപ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ❤?ജയചന്ദ്രൻ സാർ ഇതുകേട്ടിരുന്നൻകിൽ ?🙏🥰🥰🥰💕💕💕🌹🌹🌹💥💥💥💥
കേൾക്കാനും കാണാനും എന്താ ഒരു ഭംഗി. മോൾ വയലിൻ വായിക്കുമ്പോൾ ആ മുഖത്തുള്ള ഭാവങ്ങൾ മോളുടെ ഗുരുവിന്റെ വായന പോലെ തന്നെ. സ്വയം ആസ്വദിച്ച് ആസ്വാദകരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആ പാട്ട് മുഖം കൊണ്ട് പാടുന്നത് കാണാം. ഗുരുവിന്റെ പുണ്യമായ ശിഷ്യ 🙏🏻
"നന്ദി ഇത്രയും മനോഹരമായ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും! 🙏 ഗംഗമോൾ തൻറെ ഗുരുവിന്റെ പഠനവും പ്രചോദനവും എല്ലാ വായനയിലും പ്രതിഫലിപ്പിക്കുന്ന ഒരപൂർവ്വ പ്രതിഭയാണ്.
Super Gangakutty.🎉🎉 എത്ര കേട്ടാലും മതിവരാത്ത കൃഷ്ണഭക്തി ഗാനം. വളരെ നന്നായി അതിൻ്റെ ഭക്തിരസം ഒട്ടും ചോർന്നുപോകാതെ നന്നായി വായിച്ചു. അഭിനന്ദനങ്ങൾ. ഉണ്ണിക്കണ്ണൻ അനുഗ്രഹിക്കട്ടെ🙏🪷🙏
മോളെ സൂപ്പർ 👌 Sir നമ്മളെ വിട്ടുപിരിഞ്ഞതിനു ശേഷമാണു ഞാൻ ഈ പാട്ട് കേൾക്കുന്നത് എന്തൊരു ഫീലാണ് sir ഉണ്ടായിരുന്നു എങ്കിൽ തീർച്ചയായും മോളെ അഭിനന്ദിക്കുമായിരുന്നു അത്രയും നന്നായിട്ടുണ്ട് നന്നായിവരും all the best ചക്കരെ ഉമ്മ ❤😘
ഗംഗമോളുടെ വയലിനിൽ ഉയർന്ന ഈ ഗാനം ജയേട്ടന്റെ അനശ്വര മാധുര്യത്തെ വീണ്ടും നമ്മുടെ ഹൃദയത്തിലേക്കെത്തിക്കുന്നു. ❤ ജയേട്ടന്റെ സ്മരണകൾക്ക് ഈ സംഗീതം ഒരുകൂടി ജീവൻ നൽകി.
ua-cam.com/video/9_KYlTOBayM/v-deo.html
മോളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല❤❤❤ സാറിൻ്റെ ആത്മാവ് എവിടെ നിന്നെങ്കിലും കാണുന്നുണ്ടാകും. മോളെ അനുഗ്രഹിക്കുന്നുണ്ടാകും ......ഇത്ര നല്ലവരികളും സംഗീതവും തന്ന മഹാപ്രതിഭകൾക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു❤❤❤❤
❤❤അതിമനോഹരമായിരിയ്ക്കുന്നു,മോളു. ഇതിലും വലിയൊരു ട്രിബ്യൂട്ട് ഭാവം ഗായകന് ആർക്കും നല്കാൻ പറ്റില്ല. കുഞ്ഞിന് എല്ലാ വിജയങ്ങളും ഉള്ളു തുറന്ന് ആശംസിയ്ക്കുന്നു.🥰😍💐
ഭക്തരുടെ ഹൃദയത്തിൽ അവാച്യമായ ആനന്ദാനുഭൂതി നല്കുന്ന ഈ ഗാനം എത്ര കേട്ടാലും മതി വരില്ല!!! ഗംഗ മോൾ ഈ ഗാനം വയലിനിലൂടെ വായിച്ചത് കേട്ടപ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ❤?ജയചന്ദ്രൻ സാർ ഇതുകേട്ടിരുന്നൻകിൽ ?🙏🥰🥰🥰💕💕💕🌹🌹🌹💥💥💥💥
❤ ഗംഗയുടെ വയലിനിൽ നിന്നും ഈ ഗാനത്തിന്റെ ആത്മാവ് വീണ്ടും ജീവിച്ചു. ജയചന്ദ്രൻ സാറിന്റെ സ്മരണകൾ ഈ സംഗീതത്തിൽ എപ്പോഴും നീളട്ടെ. 🙏❤"
കല്ലറ ഗോപൻ സാറിന്,,, ഇത്രയും നല്ല പാട്ട് തന്നതിന്,, നന്ദി,, അതുപോലെ വരികൾ,, ഹരി sir നും 🙏🙏🙏🙏
കല്ലറ ഗോപൻസാർ മനോഹരം ആയി കമ്പോസ് ചെയ്ത് ജയചന്ദ്രൻ സാർ ആലപിച്ച മനോഹരം ആക്കിയ ഗാനം 🎻🎻🎻🎻🙏🏻🙏🏻🙏🏻❤️❤️❤️
സുന്ദരികുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
കൃഷ്ണാ ഗുരുവായൂരപ്പാ..... ജയചന്ദ്രൻ അനശ്വരമാക്കിയ ഈ ഗാനം എത്ര മനോഹരമായാണ് ഗംഗ മോൾ വായിക്കുന്നത്, ഗുരുവായൂർപ്പൻ അനുഗ്രഹിക്കട്ടെ..🙏🙏🙏
മോളു.......അസ്സലായി വായിച്ചു ഈ. ഗാനം കേൾക്കുന്നത്. തന്നെയാ. പുണ്യം ജയചന്ദ്രൻ സർ.പാടി ഗംഭീരമാക്കിയ ഈ. ഗാനം. മോളുടെ. കുഞ്ഞു. വിരൽ. തൊടുമ്പോൾ ധന്യമായി 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
അദ്ധേഹം ജീവിച്ചിരുന്നപ്പോൾ ആയിരുന്നെങ്കിൽ ഉറപ്പായും ഇത് കേട്ട് മോളേ നേരിട്ട് അഭിനന്ദിച്ചേനേം❤❤🙏🙏🙏
ഹരേ കൃഷ്ണ ♥️🙏🏻
ഭാവഗായകന് പ്രണാമം 🌹
മോളൂട്ടി നന്നായിട്ട് വായിച്ചു എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ🥰
❤😊😊Absolutely evoking same feeling of original song by Jayachandran ( may his soul rest in peace 🙏🏾💕)❤loved it. . God bless 🙏🏾
👏👏👏👏
എന്ത് രസമാണ് കേൾക്കാൻ ❤അഭിനന്ദനങ്ങൾ ❤
കേൾക്കാനും കാണാനും എന്താ ഒരു ഭംഗി. മോൾ വയലിൻ വായിക്കുമ്പോൾ ആ മുഖത്തുള്ള ഭാവങ്ങൾ മോളുടെ ഗുരുവിന്റെ വായന പോലെ തന്നെ. സ്വയം ആസ്വദിച്ച് ആസ്വാദകരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആ പാട്ട് മുഖം കൊണ്ട് പാടുന്നത് കാണാം. ഗുരുവിന്റെ പുണ്യമായ ശിഷ്യ 🙏🏻
"നന്ദി ഇത്രയും മനോഹരമായ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും! 🙏 ഗംഗമോൾ തൻറെ ഗുരുവിന്റെ പഠനവും പ്രചോദനവും എല്ലാ വായനയിലും പ്രതിഫലിപ്പിക്കുന്ന ഒരപൂർവ്വ പ്രതിഭയാണ്.
Super Gangakutty.🎉🎉
എത്ര കേട്ടാലും മതിവരാത്ത കൃഷ്ണഭക്തി ഗാനം. വളരെ നന്നായി അതിൻ്റെ ഭക്തിരസം ഒട്ടും ചോർന്നുപോകാതെ നന്നായി വായിച്ചു. അഭിനന്ദനങ്ങൾ.
ഉണ്ണിക്കണ്ണൻ അനുഗ്രഹിക്കട്ടെ🙏🪷🙏
ഭാവ ഗായകൻ്റെ അനശ്വര ഗാനം വയലിൻ തന്ത്രികളിലൂടെ വിസ്മയംതീർത്ത ഗംഗമോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.ഒപ്പം ശ്രീ ഗുരുവായൂരപ്പൻ്റെ അനുഗ്രഹവും ഉണ്ടാകട്ടെ
നന്നായി വായിച്ചിട്ടുണ്ട്. കണ്ണ് പറ്റാതിരിക്കട്ടെ. ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും മോൾക്ക് തീർച്ചയായും ഉണ്ടാകും 🙏
അതിഗംഭീര മോളെ... സാറിന്റെ ആത്മാവ് അനുഗ്രഹവർഷം ചൊരിയും.... എല്ലാം കണ്ണിന്റെ അനുഗ്രഹം ❤🙏🏼❤
"അതിസുന്ദരം' ..!!❤അദ്ദേഹം പാടിവച്ചിരിക്കുന്ന ഗാനത്തിന്റെ ഭക്തിയും ഭാവവും ഒട്ടും ചോർന്നുപോകാതെ അതിമനോഹരമാക്കി വായിച്ചു..!!..♥ ഈശ്വരാനുഗ്രഹമുണ്ടാകട്ടെ..!🙏🏻.
ഭാവഗാനം എല്ലാ ഹൃദയത്തിലും തുടരട്ടെ! ❤"
ഗംഗമോൾ super performance. Background music also super. 👍👍
മോളെ സൂപ്പർ 👌
Sir നമ്മളെ വിട്ടുപിരിഞ്ഞതിനു ശേഷമാണു ഞാൻ ഈ പാട്ട് കേൾക്കുന്നത് എന്തൊരു ഫീലാണ് sir ഉണ്ടായിരുന്നു എങ്കിൽ തീർച്ചയായും മോളെ അഭിനന്ദിക്കുമായിരുന്നു അത്രയും നന്നായിട്ടുണ്ട് നന്നായിവരും all the best ചക്കരെ ഉമ്മ ❤😘
ഗംഗമോളുടെ വയലിനിൽ ഉയർന്ന ഈ ഗാനം ജയേട്ടന്റെ അനശ്വര മാധുര്യത്തെ വീണ്ടും നമ്മുടെ ഹൃദയത്തിലേക്കെത്തിക്കുന്നു. ❤ ജയേട്ടന്റെ സ്മരണകൾക്ക് ഈ സംഗീതം ഒരുകൂടി ജീവൻ നൽകി.
ഇത്ര കേട്ടാലും മതിവരാത്ത ഗാനം ❤❤❤
സ്നേഹാഞ്ജലി 🌹🙏🏽.... മോളെ അനുഗ്രഹീതം 🙏🏽🙏🏽🙏🏽🙏🏽
❤❤❤GARCIA'S AND BEAUTIFUL PERFORMANCE DEAR LITTLE GK AND WISH YOU ALL THE VERY BEST
Nice song Great tribute to Jayachandran sir. Viswanathan Kodungallur
No words to express how beautifully you have done this song!!!
Mole guruvayoorappan anugrahikkatte 😍😍💜💜💜🙏🙏🙏🙏🙏
Wow wonderful so melodies. Congratulations to Ganga .
ഈ പൊന്നു മോൾക്ക് കണ്ണ് തട്ടാതെ കാത്തോളണേ ഭഗവാനെ ❤🙏🏽
ജയേട്ടന് പ്രണാമം.... മോൾക്ക് അഭിനന്ദനങ്ങൾ
Indeed a great tribute to Jayachandran Sir. 🙏🏽
superb🎉🎉🎉🎉 gangakutty❤ god bless always.
Molu....Super..
ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളേ ❤️❤️❤️❤️❤️🙏🙏🙏🙏🙏
So so beautiful Gangakutty. May God bless you. Wonderful performance.
സിന്ദാരികുട്ട്യേ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
ഗംഗകുട്ടി ന്നൂപ്പർ
മരണത്തിലും വന്നു മുറുകെ പിടിക്കുന്ന പരമേക ബന്ധു ശ്രീകാന്തൻ. 🙏🙏🙏.... അഭിനന്ദനങ്ങൾ മോളെ.
Oru kodi pranamam Jayachandransir❤
ഹരേ കൃഷ്ണാ...🥰🙏
മോള് ഗംഭീരമായി വായിച്ചു❤
Wonderful. Blessed Child👌👌👌👌
. മലയാളത്തിൽ ഗ്രേറ്റ് സിങ്ങർ ഒരാൾ മാത്രം ശ്രീ പി ജയചന്ദ്രൻ സർ.
Appreciated 🙏
വയലിൻ വിസ്മയം ഗംഗ കുട്ടിയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏❤️❤️
ഗംഭീരമായിരിക്കുന്നു
Great mole 🎉🎉🎉🎉🎉
ദൈവം അനുഗ്രഹിക്കട്ടെ. എന്റെ സ്റ്റേജിലെ ആമുഖ ഗാനം ❤️❤️🙏🌹
Good performance. Rendered very well. May God bless you.
ഭഗവാന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവട്ടെ 🙏🙏🥰
May Lord Krishna bless yu, dear Ganga mol 🎉❤...
മോളേ... മനോഹരം ❤️❤️
Ganga flows through violin ❤
എത്ര മനോഹരം ❤️
❤❤❤ Excellent Moluttee 👍
Superb ❤❤❤❤❤🙏
Amaizing🙏👍
ഹൃദയം നിറഞ്ഞ നന്ദി! 🙏
Very sweet molu..❤❤
Super super 👌🙏
Wow athimonhram molu 👌👌👌👌🙏🙏🙏🙏🙏🙏🙏
Hare krishnaaaaa❤❤❤❤🙏🙏🙏🙏🧡🧡🧡
Well done Ganga.
Hari & Gopan we lost the gem forever...............
Mind blowing ❤
Blessed 🙏🏼
അപാരം മോളെ അപാരം ❤❤
Mole thanks God bless you ❤
Hare krishna. Good molu
ഭഗവാനെ അവിടത്തെ പാദ കമലങ്ങളിൽ അശ്രു പ്രണാമം.
God bless this Great Artist
ഹൃദ്യം, മനോഹരം ഗംഗ മോളേ
Nothing God's blessing❤
പൊന്നു മോളെ നമിച്ചു 🙏,, ലവ് you പൊന്നേ,,, ഭാഗ്യവതി 🙏
God bless you മോളെ 👍👍👍👍
👌👌👌മോളേ 🥰
Super performance
മോളെ സൂപ്പർ ❤ ❤❤
മോളെ no words to say 🙏🙏
ഹരേ കൃഷ്ണ 🎉🎉❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍
Super molu❤❤
Narayana ❤❤❤❤
Super ❤
Great 👍
മോളേ very very സൂപ്പർ
മനോഹരം മോളെ... ❤️🥰😘🌹
പൊളിച്ചു ഡാ മുത്തേ 👌👌👌👌🥰🥰🥰🥰🥰
ഗംഗ മനോഹരമായി വായിച്ചു.
ഹരേ കൃഷ്ണ 🙏🙏🙏🥹🥹🥹❤️❤️❤️❤️
എൻറ കൃഷ്ണാ 🙏🙏🙏
❤❤❤❤❤❤❤
❤❤❤❤
❤❤❤🙏🙏🙏🙏👏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഗംഗ ക്കുട്ടിക്ക് congr
👍👍👌👌🙏🙏❤❤
ഒന്നും പറയാനില്ല, മോളു അതിരമണീയം അതിസുന്ദരം
❤❤❤😘
❤❤❤🎉🎉🎉🎉🎉🎉
ഗംഗമോളെ അസ്സലായിട്ടുണ്ട്
Moluttyy...so cute
🥰🥰🥰