കൂട്ടിയെഴുന്നള്ളിപ്പിൽ നിൽക്കാതെ കർണ്ണൻ

Поділитися
Вставка
  • Опубліковано 6 лют 2025
  • കർണ്ണൻ കൂട്ടിയെഴുന്നള്ളിപ്പ് തുടങ്ങിയശേഷം എത്തിയ കാരണം കർണ്ണനെ സ്ഥാനം അവസാനമായിരുന്നു അതുകൊണ് കർണ്ണൻ കൂട്ടി എഴുന്നള്ളിപ്പിന് നിൽക്കാതെ പോയതെ്‌.
    സ്ഥാനം കൊടുത്തില്ല കർണ്ണൻ മടങ്ങി.
    Mangalamkunnu karnan
    chalissery pooram 2020
    Karnan mass entry 2020
    karnan at chalissery

КОМЕНТАРІ • 141

  • @akashshaji2430
    @akashshaji2430 4 роки тому +291

    അത്രേം ആനകൾ നിന്നിട്ടു എല്ലാരുടേം കണ്ണുകൾ തന്നില്ലേക്ക് ആവഹിക്കുന്ന That movement this is called ഹീറോയിസം 🔥🔥🔥🔥🔥🔥

    • @sulthanasulu5614
      @sulthanasulu5614 2 роки тому +4

      അതാണ് നമ്മുടെ കർണ്ണാപ്പി 🥰

  • @mithunr8412
    @mithunr8412 4 роки тому +156

    ഇത്രയും ആനകളുടെ മുന്നിൽ നിൽക്കുന്നവർ
    നിലവിന്റെ ചക്രവർത്തിയെ കാണാൻ തിരിഞ്ഞു നോക്കുന്നു. 💓💓💓

  • @കർണ്ണൻ-7
    @കർണ്ണൻ-7 3 роки тому +102

    മകരവിളക്ക് കാണുന്ന ഒരു ഫീൽ..... അത്രേം ആനകൾ നിരന്നു നിന്നിട്ടും ഒരു പൂരപ്പറമ്പ് ഫുൾ ഒരു ആന യിലേക്ക്.... സൂര്യ പുത്രൻ കർണ്ണൻ 😘😘😘😘😘😘😘

  • @poison_0074
    @poison_0074 3 роки тому +98

    ലെ ആനകൾ :അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞങ്ങൾ അങ്ങ് പൊക്കോട്ടെ
    കർണൻ :ഇതൊക്കെ എന്ത്
    Miss u king ❤️

  • @faizaanali123
    @faizaanali123 4 роки тому +155

    ആരൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം ചരിത്രം മാറിയില്ലേ അവൻ വന്നപ്പോൾ അതാണ് തമ്പുരാൻ
    കർണൻ 🥰🥰🥰🥰🥰😍😍😍😍

  • @spckurumal
    @spckurumal 4 роки тому +168

    കർണ്ണന്റെ സ്ഥാനം പൂരപറമ്പിൽ ഒതുങ്ങുന്നതല്ല ജനലക്ഷങ്ങളുടെ മനസിൽ പടർന്നു കിടക്കുന്ന വികാരമാണെന്നു തെളിയിക്കുന്ന വീഡിയോ
    ഒറ്റ നിലവിന്റെ തമ്പുരാൻ മംഗലാംകുന്ന് കർണ്ണൻ 💪🏻💪🏻

  • @rajigirija6849
    @rajigirija6849 3 роки тому +62

    ആരൊക്കെ ഉണ്ടെന്ന് പറന്നിട്ട് എന്താ കാര്യം അന്നും ഇന്നും ഒരേ ഒരു തമ്പുരാൻ കർണ്ണൻ
    കർണ്ണന് തുല്യം കർണ്ണൻ മാത്രം 🔥🔥🔥

  • @vishnuraj7880
    @vishnuraj7880 4 роки тому +103

    ലെ കർണ്ണൻ -മാമനോടൊന്നും തോന്നല്ലേ മക്കളെ 😁😁

  • @soorajsooraj5882
    @soorajsooraj5882 3 роки тому +34

    ഇത്രയും ആനകൾ നിരന്നു നിന്നിടും ജനങ്ങൾ കർണന്റെ നേരെ nikanamengil അതിനൊരു റേഞ്ച് വേണ്ടെ. കർണൻ മാസ്സ്

  • @The_Rom_Film_Lover
    @The_Rom_Film_Lover Рік тому +22

    ചട്ടക്കാരന്റെ ആഞ്ജ കിട്ടിയില്ലെങ്കിലും തന്റെ ആരാധകരുടെ ആർപ്പുവിളികൾക്കു മുന്നിൽ നിലവ് നിൽക്കുന്ന സൂര്യ പുത്രൻ... 😍😍

  • @gireeshgopalakrishnan926
    @gireeshgopalakrishnan926 3 роки тому +53

    എത്ര ദൂരത്തായാലും മുകളിൽ ഉള്ള തിടമ്പ് നോക്കി കർണ്ണനെ മനസ്സിലാക്കുവാൻ സാധിക്കും കാരണം കർണ്ണന്റെ തലയിൽ ഇരിക്കുന്ന തിടമ്പ് അനക്കം ഇല്ലാതെ നിൽക്കും ഒറ്റനിലവിന്റെ തമ്പുരാന് ശതകോടി പ്രണാമം

  • @prasanthmp8958
    @prasanthmp8958 2 роки тому +44

    കണ്ണുനിറഞ്ഞു കാണേണ്ടിവന്ന വീഡിയോ മനസ്സിൽ തമ്പുരാന്റെ സ്ഥാനം അത്രമേൽ തറച്ചു നിൽക്കുന്നത് കൊണ്ടാകാം മറക്കില്ല കർണ്ണാ നിന്റെ ഓർമ്മകൾ മരിക്കും കാലം വരെ.... 😘

  • @rajeshraj5893
    @rajeshraj5893 4 роки тому +164

    അത്രയും ആനകൾ ഉണ്ടായിട്ടും കർന്നനേയാ മുഴുവൻ ആൾക്കാരും നോക്കിനിന്നത് . മടങ്ങിയാലും തല ഉയർത്തി .

    • @gafoor.m.b9699
      @gafoor.m.b9699 4 роки тому +4

      ☺💪

    • @ആനച്ചന്ദം
      @ആനച്ചന്ദം 4 роки тому +7

      അത്ര ആനകൾ ഉണ്ടായിട്ടും ആളുകളുടെ ഖരഘോഷം കർണന് വേണ്ടി ആയിരുന്നു ❤❤❤❤❤

  • @focus___v_4923
    @focus___v_4923 3 роки тому +45

    തല ഉയർത്തി ഒന്ന് പയറ്റി നോക്കടാ ആനാ കേമൻ മാരെ ഇത് ആള് വേറെ യാ....ഒറ്റനിലവിന്റെ തമ്പുരാൻ...... സാക്ഷാൽ സൂര്യ ഭഗവാന്റെ മകൻ സൂര്യ പുത്രൻ മംഗലാം കുന്ന് കർണ്ണൻ 💪💪💪💪💪

  • @gafoor.m.b9699
    @gafoor.m.b9699 4 роки тому +146

    എനിക്ക് ഒരുപാട് വിഷമം ആയി ചാലിശ്ശേരി പൂരത്തിന് നേരിട്ട് കണ്ടു കർണ്ണന് സ്ഥാനം ഇല്ലാത്തത് എന്നാലും കർണ്ണൻ കർണ്ണൻ തെന്നെ☺💋👌👍👋💪

    • @DAKSHINA4pscupdates
      @DAKSHINA4pscupdates 4 роки тому +10

      Athentha sthanam kodukkanje.rules thettichathinano.ennalum karnan Mass aa marana mass.ente jeevana avan.love u muthe

    • @ആനച്ചന്ദം
      @ആനച്ചന്ദം 4 роки тому +12

      സ്ഥാനം കിട്ടിയില്ലേലും കർണൻ തന്നെ തകർത്തു

    • @sunimuth123
      @sunimuth123 3 роки тому +4

      Lo

    • @haridasmenon2662
      @haridasmenon2662 3 роки тому +10

      കർണൻ സ്ഥാനം സ്വയം കണ്ടതും അതാണ് നമ്മുടെ ഏവരുടെയും കർണൻ 😘😘😘😘😘😘

    • @Messi_editz_2299
      @Messi_editz_2299 3 роки тому +5

      സ്ഥാനം കിട്ടില്ലേലും karnan പൊളിച്ചു ❤❤️❤️❤️

  • @The_Rom_Film_Lover
    @The_Rom_Film_Lover Рік тому +22

    എപ്പോൾ കർണന്റെ വീഡിയോ കണ്ടാലും സങ്കടം വരും 🥲🥲.. ഇത്രയും സ്നേഹമുള്ള.. ബുദ്ധിയുള്ള... ഏറ്റവും ഉപരി.. നിലവിന്റെ തമ്പുരാൻ ആയ കർണന്. പ്രണാമം 🥲🥲🥲🙏🙏

  • @ആനച്ചന്ദം
    @ആനച്ചന്ദം 4 роки тому +67

    പൂരങ്ങളുടെ ആവേശം എന്താണെന്നു വെളിപ്പെടുത്തുന്ന വീഡിയോ. സംശയമില്ല കർണൻ 💪💪💪💪💪💪💪❤❤❤❤❤❤❤❤❤❤❤❤

  • @tijothomas3742
    @tijothomas3742 3 роки тому +33

    കർണന്റെ സ്ഥാനം അത് വേറെ ലെവൽ ആണ് 😘

  • @whitethunderff8691
    @whitethunderff8691 3 роки тому +25

    ഒറ്റ നിലവിന്റെ തമ്പുരാൻ
    മംഗലാംകുന്ന് കർണൻ
    ആന കേരളത്തിന്റെ ഒരേ ഒരു തമ്പുരാൻ മംഗലാംകുന്ന് കർണൻ

  • @shyamvym8133
    @shyamvym8133 4 роки тому +95

    ഇത് അഭിമാനനിമിഷം എല്ലാ കാമറകണ്ണുകളും തമ്പുരാന്റെ നേരെ

  • @janani200
    @janani200 4 роки тому +45

    ഇതിഹാസ ചക്രവർത്തി..... 🔥മായാത്ത ഓർമയായി... 😔😔

  • @jiljomathew
    @jiljomathew 4 роки тому +33

    100 nu ഒരു കർണ്ണൻ ധാരാളം...

  • @vdj9892
    @vdj9892 3 роки тому +43

    അവൻ ഒറ്റക്കായിരുന്നു വന്നത്, മോൺസ്റ്റർ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @abxi_jr
      @abxi_jr 3 роки тому +1

      Pinnalah❤️🔥karnappi😘😘💞

  • @vipintk9054
    @vipintk9054 3 роки тому +17

    ഈ കൂട്ടത്തിൽ ഞാൻ ഇവിടെ ഉണ്ട് ചെക്കനെ കാണാൻ. ചാലിശ്ശേരി പൂരം. ലാസ്റ്റും കണ്ടതും ❤️❤️🔥😪😪

  • @akhilbiju2772
    @akhilbiju2772 3 роки тому +49

    6:30 ഇത്രയും ആനകൾ നിന്നിട്ടു തമ്പുരാനെ കാണാൻ തിരിഞ്ഞു നിൽക്കുന്നു 😍😍😍😍

  • @JR-jm6eb
    @JR-jm6eb 3 роки тому +11

    Silent aayi kidanna pooraparamb karnan vannappol sherikkum unarnnu athum oru nilav polum ninnilla veruthe vann ninnappol ❤️🥺 thamburan ❤️

  • @mvevents3787
    @mvevents3787 15 днів тому

    അവനെ വേണ്ട എന്നു പറഞ്ഞവരോട് good by പറഞ്ഞു അവൻ വന്നു അവനെ സ്നേഹിക്കുന്നവരുടേ അടുത് കർണ്ണൻ മരിച്ചാലും മറക്കില്ല കർണ്ണ നിന്നെ 😔

  • @the_name_is_aadhi7245
    @the_name_is_aadhi7245 3 роки тому +18

    ഒരിക്കലും മരിക്കാത്ത കർണചരിതം ❤️

  • @jishnuappu7555
    @jishnuappu7555 4 роки тому +27

    പൂരം ഒരു പൂരമാവാണമെങ്കിൽ അല്ലെങ്കിൽ അവിടെ ആവേശം നിറയണമെങ്കിൽ അതിനു നിലവിന്റെ തമ്പുരാൻതന്നെവേണം അവിടെ അത്രയും ആനകൾ ഉണ്ടായിട്ടും എല്ലാവരും അവനെ നോക്കുമ്പോൾ തന്നെ അറിയാം ആനക്കേരളത്തിൽ അവന്റെ സ്ഥാനം എന്തായിരുന്നു എന്ന്.... നെഞ്ചിൽ കനൽക്കോരിയിട്ടാണ് നിന്റെ വിട പറയല്ലെങ്കിലും മറക്കില്ല തമ്പുരാൻ മരിക്കുംവരെ....ഇനി ഇല്ലല്ലോ കർണണ്ണാ നിന്റെ ആ ഒറ്റ നിലവ് 💔💔💔

  • @greenleafaquawaterfilter4116
    @greenleafaquawaterfilter4116 3 роки тому +18

    ചരിത്രം..
    കർണ്ണന്റെ കാൽ പതിഞ്ഞിട്ടുള്ളടത്തെല്ലാം അവനെ ചരിത്രം കുറിച്ചിച്ചിട്ടേ പോകാറുള്ളൂ

  • @robinthankachan
    @robinthankachan 2 роки тому +12

    ഭാവിയിൽ ഇതൊക്കെ ചരിത്രം ❤

  • @KP-te5sg
    @KP-te5sg 3 роки тому +8

    മകരവിളക്ക് പോലെ എന്താ ആരവം.. തമ്പുരാന്‍ 💪

  • @akashshaji2430
    @akashshaji2430 4 роки тому +34

    അണ്ണാക്കിൽ അടി 👌🔥 കർണാനിസം

  • @abhishekvnair384
    @abhishekvnair384 3 роки тому +41

    കൂട്ടിയെഴുന്നള്ളിപ്പിന് സ്ഥാനം കൊടുത്തില്ലെങ്കിൽ എന്താ ജനമനസുകളിൽ അവന് എന്നും ഒന്നാം സ്ഥാനം തന്നെ എന്നതിന്ന് വേറെ തെളിവ് വേണോ

  • @sararajk.b40
    @sararajk.b40 3 роки тому +23

    ഒന്നും പറയാനില്ല...കർണ്ണൻ മാസ്സ്

  • @karanisam_thamburan_9182
    @karanisam_thamburan_9182 Рік тому +11

    തമ്പുരാൻ : ഞാൻ നിക്കുന്നെ എവിടെ ആണോ അവിടെ ആണ് പൂരം 🥀😍

  • @salimsarigama6491
    @salimsarigama6491 3 роки тому +25

    ചാമി ആശാൻ
    ചട്ടം പഠിപ്പിച്ച ആന
    കർണൻ ❤

  • @pranavpremsingh8396
    @pranavpremsingh8396 4 роки тому +83

    Le മറ്റുള്ള ആനകൾ ഞങ്ങളും ആനകൾ തന്നെയാ ഇടകൊക്കെ ഞങ്ങളെം കൂടെ ഒന്ന് നോക്കാം 🤣🤣

  • @reshmaraju6196
    @reshmaraju6196 3 роки тому +6

    Atharayum anakal undayitum njageda Karnan vannapo janagluda avesham kandille athanu njageda karan❤️❤️❤️🌹🌹

  • @DAKSHINA4pscupdates
    @DAKSHINA4pscupdates 4 роки тому +28

    Maathanka manikyam ponnu thamburan Karnan fans like adi

  • @Human-uv1fw
    @Human-uv1fw 4 роки тому +11

    Ore oru thamburan😍😍😍♥️😍♥️😍😍♥️😍♥️♥️😍♥️😍♥️😍

  • @Vavachi491
    @Vavachi491 9 місяців тому

    Arokke vannalentha charithramennum nammude nilavinte ponnuthamburante koode❤❤❤❤, oralum polum thirinju nokkathirikkilla nammude thamburane

  • @farsanafaisal5915
    @farsanafaisal5915 3 місяці тому

    Karnnane kaanaan aaradhakarum 10 30 aanakalum ithaayirunnu thalakett vendiyirunnath..❤

  • @mvevents3787
    @mvevents3787 3 роки тому +3

    Innum mayatha ormakal
    Enum marikathea kanum ni karna nenjil💗💗💗💗💗karnan ishtamm

  • @noufaldude3795
    @noufaldude3795 4 роки тому +6

    മറക്കാൻ കഴിയില്ല കർണാ

  • @subashpm8533
    @subashpm8533 8 місяців тому

    ചാലശ്ശേരി പൂരം ❤❤❤❤❤കർണ്ണൻ

  • @Jv_vlogs_
    @Jv_vlogs_ 4 роки тому +35

    ആരൊക്കെ ഉണ്ടന്ന് പറഞ്ഞാലും എല്ലാവരും വിളിക്കുന്നത് ഒറ്റ പേര് തമ്പുരാൻ ആഗ്രഹം അന്ന് ഒരു ദിവസം എങ്കിൽ ഒരു ദിവസം അവനെ ഒന്നും അഴിക്കാൻ

  • @gokulmavukkad9772
    @gokulmavukkad9772 2 роки тому +2

    ഹീറോയിസം.... 🔥🔥🔥❤️❤️

  • @HariPrasad-bk4fj
    @HariPrasad-bk4fj 4 роки тому +11

    Karnanisam❤❤❤🙏🙏🙏

  • @binimolbinu2589
    @binimolbinu2589 Рік тому +2

    Mari nilkkan parajavar thottu poya nimisham. Karnappiiii ❤️

  • @Aaaa-l1q7x
    @Aaaa-l1q7x 10 місяців тому

    Ente katnanilninnanu I anapremi ayathu❤❤❤❤

  • @scp.342
    @scp.342 Рік тому +1

    Le ബാക്കി ആനകൾ...നിർത്തി അങ്ങ് അപമാനിക്കുവാന്നെ.... പൊന്നെ karnappi.....

  • @rajthattarmusicdirector
    @rajthattarmusicdirector 4 роки тому +13

    കർണ്ണൻ = കർണ്ണൻ

  • @smartff8868
    @smartff8868 2 роки тому +1

    Mangalamkunnu ayyappan ആ variyil ond annettum karnan 💥💥🔥🔥🔥

  • @vinupaakku3510
    @vinupaakku3510 4 роки тому +8

    Real hero the mass thampuran Karnan

  • @vishnuj4647
    @vishnuj4647 4 роки тому +20

    Karnan mass🥰😍

  • @ajmalka7499
    @ajmalka7499 Рік тому +1

    Kannapi 😍🔥🤩

  • @thampurankarnan4861
    @thampurankarnan4861 4 роки тому +23

    Karnan vannappol ellarudem head ang thirinj karnteduth aayi

  • @Malluthings555
    @Malluthings555 Рік тому +1

    തമ്പുരാൻ എന്നും ഒറ്റക്ക് 🔥

  • @kbfcfanboy8238
    @kbfcfanboy8238 Рік тому

    Mass ani parajae dha masss❤❤❤

  • @arunarun3432
    @arunarun3432 Рік тому

    രാമനും karnanum❤️❤️

  • @meghalayaexplorer9490
    @meghalayaexplorer9490 4 роки тому +9

    Thampuran🔥🔥🔥🔥

  • @sreejilktr3727
    @sreejilktr3727 4 роки тому +8

    Monster 🏹🏹🏹🏹

  • @bibintomy9609
    @bibintomy9609 3 роки тому +7

    KARNAN EVDE AYALUM RAJAV THANNE🔥🔥🔥🔥

  • @harithsajan3394
    @harithsajan3394 4 роки тому +13

    Karnapii uyirr

  • @FacelessAIHub
    @FacelessAIHub 4 роки тому +7

    Karnan ❤️❤️🔥🔥

  • @arungopi1025
    @arungopi1025 4 роки тому +10

    this is what is called as karnanism.

  • @vavas8321
    @vavas8321 2 роки тому +1

    The Real hero... Karnappi❤️

  • @പ്രദീപ്കുമാർ.പി

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fazilvava3171
    @fazilvava3171 4 роки тому +7

    Oronnara mothalanne ith...😔😘

  • @krishnapreethykrishnankutt229
    @krishnapreethykrishnankutt229 4 роки тому +6

    Ente karnapeeiiiiii😙😙😙😙😙😙😙😙😙😙😙😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @amaljithpsps639
    @amaljithpsps639 4 роки тому +6

    Karnanism😘

  • @akshaycrz-2001-crz
    @akshaycrz-2001-crz 3 дні тому

    Aura🔥

  • @premasarath1616
    @premasarath1616 4 роки тому +4

    പ്രമാണം 💔🌹🌹

  • @sajimoly3081
    @sajimoly3081 3 роки тому +2

    Superb

  • @lowrider6568
    @lowrider6568 11 місяців тому

    The emperor doesn't need to compete..he's staying above everything that in front of him

  • @vishnusatheesna962
    @vishnusatheesna962 3 роки тому +2

    Karnnan❤️🔥

  • @firujinn1276
    @firujinn1276 2 роки тому +2

    Karnnan 🥲missing🥲

  • @nandhananandhana9854
    @nandhananandhana9854 3 роки тому +6

    Karnappi marana mass

  • @subithapk7503
    @subithapk7503 Рік тому

    Mahabharathilea karnanea polea aayi namude karnanum sabhayil vilichu varuthi abhamanichu vittu...😢😢

  • @arungopi1025
    @arungopi1025 4 роки тому +22

    evidano karnan avidanu pooram

  • @Kunjans-kunjoos
    @Kunjans-kunjoos 17 днів тому

    Pakarakkaran illatha amarakkaran ❤

  • @RailocK24
    @RailocK24 3 роки тому +5

    കർണ്ണൻ എന്നാ സുമവ

  • @saleemvini2833
    @saleemvini2833 3 роки тому +2

    😢😢😢

  • @unnikrishnanunni4183
    @unnikrishnanunni4183 3 роки тому +2

    😘👍👍👍👍

  • @rohithnandhu1118
    @rohithnandhu1118 Місяць тому

    Romancham

  • @johnson-rz9kk
    @johnson-rz9kk 4 роки тому +4

    Karnnan ellenkil pinne pooram oru pooamalla karnnan poyappol kandille ellarum karnnane mathrama nokkunnathu athanu nammude nilavinte thampuran

  • @rafeedpcrafeed2636
    @rafeedpcrafeed2636 4 роки тому +5

    Karnan mass

  • @soorajkillsoorajkill8162
    @soorajkillsoorajkill8162 4 роки тому +19

    എന്റെ കമ്മിറ്റി arnnu bro വൈകി വന്ന ella കമ്മിറ്റിക്കാരോടും അറ്റത് poyi നില്കാൻ പറഞ്ഞെ...

    • @sunilfz5380
      @sunilfz5380 4 роки тому +10

      Karnanno1 pinne enthina attath poyath pooyi nikathe vanna madakam powlichu njan coovi korre njan ottaka vannath porathinu chekan vere moodane ramanu vilambaram mathre ingane ollu karnan evide poyalum ingana

    • @royalcircle9869
      @royalcircle9869 4 роки тому +1

      @@sunilfz5380 💯💯💯

    • @akamz5028
      @akamz5028 3 роки тому

      Athavarkku pattiya thettu aalu ariyathe paranjathu

    • @nidhinidhina7212
      @nidhinidhina7212 2 роки тому +1

      😊

  • @kiranjithu2466
    @kiranjithu2466 2 роки тому

    inni karananu place vendallo cherinjile paranjatimeil ethande allathe ellam kayinjitu anankal kutti ezhunulip thudangiyal pinne evide karananu nilkan sthalam undava karanan onnamathu angine nalla sthalam nokkathe nirthan pattuo valliya anna alle pinne avan vanna nilkan sthalam annakal full ayyi appo ambala commitykar paranju time kayinju karanan annaye nirthnda ennu appo avide ullavarum motham karananu ethirayi appo avananu aviduthe vilan athre undayullu inni paranjitu karayam ellarkum nalla vishamam undu kayinjathu kayinjathu k

  • @alexbiju9335
    @alexbiju9335 3 роки тому +1

    Attitude

  • @RailocK24
    @RailocK24 3 роки тому +4

    നിലാവിന്റെ nayaken

  • @RailocK24
    @RailocK24 3 роки тому +2

    Thaburan

  • @haridaskp7066
    @haridaskp7066 4 роки тому +4

    തമ്പുരാൻ 😪😪😪

  • @ashwink7536
    @ashwink7536 3 роки тому +1

    😭

  • @sahadevankesavan1121
    @sahadevankesavan1121 4 роки тому +2

    Navayuga 💪

  • @scp.342
    @scp.342 Рік тому +1

    കർണൻ എന്തായിരുന്നു എന്ന് കാണിക്കാൻ ഇതിൽ പരം തെളിവ് വേണോ...
    Le മറ്റ് ആനകൾ; നിർത്തി അങ്ങ് അപമാനിക്കുവ🤣

  • @sreeragmp9785
    @sreeragmp9785 Рік тому

    Karnappi

  • @rakeshmm5122
    @rakeshmm5122 2 роки тому

    Karnanee matii nirthan mathram arhatha ulaa anaakal ilaloo akee katak nilkunaa 2 anaakalee uluu ath ramanum parthanum ann avar 2um ilaa

  • @dhanalekshmivishnudas
    @dhanalekshmivishnudas 4 роки тому +1

    Endukonda karnanu stanam kittathath