Surabhiyum Suhasiniyum 2 | Flowers | EP # 44

Поділитися
Вставка
  • Опубліковано 20 вер 2024
  • തിങ്കൾ - ശനി രാത്രി 6:30-ന് ഫ്ളവേഴ്സിൽ
    MON - SAT AT 6:30 PM | FLOWERS TV
    കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
    'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
    #flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

КОМЕНТАРІ • 87

  • @nivya44
    @nivya44 11 годин тому +73

    സു സു ഫാൻസ്‌ ലൈക്‌ അടിച്ചൊ🥰

  • @nivya44
    @nivya44 12 годин тому +103

    എന്നാലും മുത്തു അണ്ണാ നിങ്ങൾ ആളുകൊള്ളാലൊ😂
    മുത്തു അണ്ണന് ഫാൻസ്‌ ഉണ്ടൊ ഇവിടെ

  • @ameeraammi6901
    @ameeraammi6901 12 годин тому +28

    Prasiddh Suhasini Chechi Adipoli action 🥰👍🏼

  • @ushaushafranics3557
    @ushaushafranics3557 11 годин тому +49

    കവിർ: പൊന്ന അമ്മ🙏🌹 പ്രണാമം ആദരാഞ്ജലികൾ

  • @ushaushafranics3557
    @ushaushafranics3557 11 годин тому +30

    പ്രതിഷ് മനു സുരഭി❤❤

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 11 годин тому +22

    എനിക്ക് അപ്പോഴേ തോന്നി ഇത് ഇങ്ങനെയേ വരൂ എന്ന് .

  • @shaijushaiju4120
    @shaijushaiju4120 11 годин тому +31

    കവിയൂർ പൊന്നമ്മക്ക് ആദരാഞ്ജലികൾ 🌹🌹🌹

  • @SHAILAJASULAIMAN
    @SHAILAJASULAIMAN 11 годин тому +16

    മുത്തു കിളിയെ ഒന്നും ചെയ്യല്ലേ😂😂😂 ഒരു കൈയബദ്ധം😂

  • @vaishnavis-hh3wk
    @vaishnavis-hh3wk 11 годин тому +18

    Climax😅orupad chirichu.... Enalum muthuvanna ningaku😅😅😅

  • @krishnekumar1781
    @krishnekumar1781 10 годин тому +8

    ഈ മുത്തു ആവിശ്യം ഇല്ലാതെ എന്തിനും കയറി വരും😂😂😂😂

  • @Am_lallu
    @Am_lallu 11 годин тому +31

    മുത്തു അണ്ണാ നിങ്ങടെ ഒരു കാര്യം😂
    ഇന്നത്തെ episode കണ്ടപ്പോൾ സീസൺ 1 ഇൽ മുത്തു അണ്ണൻ കത്ത് എഴുതി ഇട്ടതും ഇന്ദുഗോപൻ തിരക്കി വന്നതും ഒക്കെ ഓർത്തു പോയി 🙏🏻😄
    SuSu... ഇപ്പോൾ പഴയതിനേക്കാൾ അടിപൊളി ആയി വരുന്നുണ്ട് 👍🏻😊 മുന്നോട്ടുള്ള episodes ഇതിലും അടിപൊളി ആയി വരട്ടെ 🙌🏻😍

  • @shanoobareekkara358
    @shanoobareekkara358 9 годин тому +8

    പഴയ ലക്ഷ്മി മതിയായിരുന്നു എങ്കിൽ 👌👌👌👌ആയേനെ

  • @AchoosBaby
    @AchoosBaby 10 годин тому +22

    ഈ എപ്പിസോഡിൽ പഴയ ലക്ഷ്മി വേണമായിരുന്നു... കുറെ പേർക്കെങ്കിലും അത് മനസ്സിലായിട്ടുണ്ടാവും ഇപ്പോഴത്തെ ലക്ഷ്മിയുടെ അഭിനയം ......... 😏

    • @ajilpm3534
      @ajilpm3534 10 годин тому +8

      പഴയ lakshmi പ്രശോബിനെ കുനിച്ചു നിർത്തി ഇടിച്ചേനെ 😂. ഇപ്പോളത്തെ ലക്ഷമി പാവം ആണ്

    • @Am_lallu
      @Am_lallu 10 годин тому +6

      ​​@@ajilpm3534സത്യം ഞാനും വിചാരിച്ചു...😂
      പഴയ ലക്ഷ്മി ആരുന്നേൽ prashob ഏട്ടന്റെ പാതി ജീവൻ പോയേനെ 😄

    • @lunkitimes3258
      @lunkitimes3258 6 годин тому +1

      കൊള്ളില്ലാന്നല്ലെ?

    • @sunithakrishan8131
      @sunithakrishan8131 5 годин тому +1

      nallathaaa❤lakshmi...

  • @LailasmaxiwolrdLaila
    @LailasmaxiwolrdLaila 11 годин тому +10

    Lakshmi poliyavunnund

  • @NafiaSherin-g1m
    @NafiaSherin-g1m 11 годин тому +9

    Lakshmi 😂 prashob😅😂😂😂

  • @bindhubindhu7309
    @bindhubindhu7309 7 годин тому +5

    പഴയ ലക്ഷ്മി യെ കൊണ്ടുവരൂ പ്ലീസ്

  • @Eatday-br4qv
    @Eatday-br4qv 12 годин тому +26

    Susu wait cheyyunnavarundoiii😅

    • @Abhil-ash1231
      @Abhil-ash1231 12 годин тому +2

      Yes

    • @NalinjPk
      @NalinjPk 11 годин тому +2

      Undadai

    • @NalinjPk
      @NalinjPk 11 годин тому +1

      ഈ വീട്ടിൽ പരസ്പരം ഒരു സ്നേഹം ഇല്ല ആർക്കും 😔

  • @ushaushafranics3557
    @ushaushafranics3557 11 годин тому +4

    മുത്ത്: അണ്ണാൻ കള്ളൻ: ഉമകത്ത്: പറഞ്ഞ്

  • @arifashihabshihab7918
    @arifashihabshihab7918 10 годин тому +10

    Muthukkiliye oru kallyanam kayippichu kodukk😅

  • @HamazM
    @HamazM 10 годин тому +5

    Pazhaya Lakshmi yanu nallathu

  • @remadevirema6645
    @remadevirema6645 11 годин тому +4

    Climax kiddilokidilam😅

  • @user-ij7hp2lc9w
    @user-ij7hp2lc9w 10 годин тому +5

    പ്രതീഷ് അണ്ണൻ പറഞ്ഞ് സുരഭി ഫാഷൻ ഷോ കണ്ടില്ലല്ലോ. ഓണം എപ്പിസോഡ് പറയുന്നുണ്ടായിരുന്നു ഫാഷൻ ഷോ കാര്യം.

  • @askarali3409
    @askarali3409 9 годин тому +3

    പഴയ ലക്ഷ്മി ആണെങ്കിൽ അടിപൊളി ആകുമായിരുന്നു

  • @somlata9349
    @somlata9349 11 годин тому +3

    കിഷ്ണി 👌

  • @mariesanthosh1357
    @mariesanthosh1357 11 годин тому +3

    Muthu annan al kolllalo😂 ankum thonni muthine ulla umakadhayrikum thonni, climax super, karyagal kadhaprasaha roopathil. Kelkan ressamu undayrinnu

  • @binduunnikrishnan1466
    @binduunnikrishnan1466 9 годин тому +3

    ഇത്രയും വലിയ ബിസിനസ്‌ കാരുടെ വീട്ടിൽ സോളാർ ഇല്ലേ, അവിടെ fridge on ആക്കില്ലേ

  • @aishistories2590
    @aishistories2590 9 годин тому +5

    Pazhaya lakshmi chechiye kondu va plz😫e chechiyk comedy cherula athonda alland abhinayam moshayit alla😊

  • @RYZO__6887
    @RYZO__6887 10 годин тому +4

    Super👍👍

  • @manjurajendran9179
    @manjurajendran9179 11 годин тому +3

    മുത്തു 😂❤

  • @rukhiyacm4936
    @rukhiyacm4936 11 годин тому +17

    പ്രശോഭ് എന്തിനാ ഭാര്യയെ മോളെ മോളെ എന്ന് വിളിച്ചു നടക്കുന്നത്? ഒരു ചേർചയും ഇല്ല.

    • @resmikld189
      @resmikld189 11 годин тому +2

      Surabhi Pratheesh pole thanne Prashobh Lakshmiyum.Radu perudeyum bharyamar avarekal muthirnnavar athraye ullu.

    • @MuhammedRishadc
      @MuhammedRishadc 9 годин тому +2

      Ath neeyano nokkunne
      Engana vilikkanam endha vilikkanam enn😅

    • @appuappu-lv6fn
      @appuappu-lv6fn 7 годин тому +2

      സത്യം.. കണ്ടാൽ മൂത്ത ചേച്ചിയും അനിയനും പോലുണ്ട് 😂😂😂😂

  • @fathimathhusna2871
    @fathimathhusna2871 11 годин тому +3

    Camera quality super❤

  • @prajithasudesh2872
    @prajithasudesh2872 10 годин тому +8

    സംഗീത മതി

  • @Ulsers123
    @Ulsers123 9 годин тому +9

    അയ്യേ.. ലക്ഷ്മി മഹാ ബോർ

  • @ValsalaA-c2j
    @ValsalaA-c2j 11 годин тому +5

    മുത്തു അണ്ണാ കൊള്ളാം

  • @faisalk7232
    @faisalk7232 11 годин тому +4

    Vannallo🥰

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 годин тому +8

    *no one can replace old lakshmi💯🔥*

    • @ZuharaAboobakker
      @ZuharaAboobakker 9 годин тому +2

      Ella episode'num ee oru comment maathram iduvalle thaan 😂

  • @ManuJayadevan
    @ManuJayadevan 11 годин тому +3

    ❤️

  • @thasneemajmal9936
    @thasneemajmal9936 9 годин тому +1

    Supr ayyirunnu😂

  • @childcreative8873
    @childcreative8873 9 годин тому +6

    പ്രഷോബിന് കുറച്ചൊക്കെ ആണത്തം ഉണ്ടാകുന്നത് നല്ലതാ

  • @nazarebrahimkutty3162
    @nazarebrahimkutty3162 11 годин тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @harisuk4161
    @harisuk4161 8 годин тому +1

    ഇതിൽ ഒരാളുടെ ചളി കോമഡി തീരെ ഇഷ്ടപ്പെടുന്നില്ല

  • @subadhrakaladharan359
    @subadhrakaladharan359 7 годин тому

    Super episode

  • @lijisn8448
    @lijisn8448 4 години тому +3

    ലക്ഷ്മി ആണോ രശ്മി ആണോ.. രണ്ടും വിളിക്കുന്നുണ്ടല്ലോ🙄

  • @fahimfahu430
    @fahimfahu430 5 годин тому

    Susu🤩

  • @AnilaAnila-v8w
    @AnilaAnila-v8w 10 годин тому +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Годину тому

    Namuku ini Home series canan patilla, only members mathram. Njan innu 156 episode open cheyyan nokitu open aavunnilla😔. Nammal ithuvare canditu 🤗,athe pole uppum mulakum. Ini ithu epposhanu cananpatathavuka ennariyilla 😞. Ithu vallatha chathiyayi poyi subscriber'sinodu.

  • @shameershameer8698
    @shameershameer8698 10 годин тому +1

    ❤❤❤🎉🎉🎉

  • @ZainMuhammed-cf7cl
    @ZainMuhammed-cf7cl 10 годин тому +1

    ❤❤❤❤🥰🥰🥰

  • @Shareef308
    @Shareef308 9 годин тому +1

    👍👍👍👍👍👍👍

  • @fathimamaheen3959
    @fathimamaheen3959 10 годин тому +2

    ❤❤❤😂😂😂😂

  • @sulaimanchickenstall8919
    @sulaimanchickenstall8919 5 хвилин тому

    Poli 💕

  • @nishaanish8651
    @nishaanish8651 12 годин тому +2

    😁😁😁

  • @semimolabdulaziz3655
    @semimolabdulaziz3655 5 годин тому

    Climax 😂😂😂

  • @adiladilklr5112
    @adiladilklr5112 6 годин тому

    Poli ipisid poli❤❤ comed

  • @shinytg8702
    @shinytg8702 10 годин тому +6

    Lakshmi enth boranu😅

    • @ajilpm3534
      @ajilpm3534 10 годин тому +1

      ഇപ്പോൾ കുഴപ്പമില്ല രശ്മി പാവം ആണ്

  • @SahadM-vc7qk
    @SahadM-vc7qk 11 годин тому +1

    വയസ്സ് 56

  • @adiladilklr5112
    @adiladilklr5112 5 годин тому

    Poli😂

  • @trendyvlogz78
    @trendyvlogz78 12 годин тому +3

    😂

  • @sumayyashabeer1128
    @sumayyashabeer1128 12 годин тому +2

    4th

  • @AnushaAni-cy7hu
    @AnushaAni-cy7hu 12 годин тому +2

    First

  • @muhammedthanveer7
    @muhammedthanveer7 11 годин тому +1

    🩷💛🩷💛🩷💛

  • @sathydevi7282
    @sathydevi7282 10 годин тому +2

    Surabhi.....not at all good

  • @ShaharanaNazil-sr1cp
    @ShaharanaNazil-sr1cp 11 годин тому +3

  • @VargheseMathai-f7t
    @VargheseMathai-f7t 9 годин тому +1

    Super 👌 👍

  • @KrishnaPriya-ss2gk
    @KrishnaPriya-ss2gk 10 годин тому +2

    😂

  • @traveldiariesforwanderlust1356
    @traveldiariesforwanderlust1356 12 годин тому +2

  • @jithusabivlog5739
    @jithusabivlog5739 11 годин тому +1

    ❤😊