#jesusvision Jesus said, "I AM the Bread of Life" - John 6:35,41,48,51 ഞാന്‍ ആകുന്നു ജീവന്റെ അപ്പം Jesus said, "I AM the Door" - John 10:7,9 ഞാനാകുന്നു വാതില്‍ Jesus said, "I AM the Good Shepherd" - John 10:11,14 ഞാന്‍ ആകുന്നു നല്ല ഇടയന്‍ Jesus said, "I AM the Way the Truth and The Life" - John 14:6 (only God can claim) ഞാന്‍ ആകുന്നു വഴിയും സത്യവും ജീവനും Jesus said, "I AM the Light of the world" - John 8:12; 9:5; 12:46; Luke 2:32 ഞാന്‍ ആകുന്നു ലോകത്തിന്‍റെ പ്രകാശം Jesus said, "I AM the True Vine" - John 15:1 &5 ഞാ ന്‍ആകുന്നു മുന്തിരി ചെടിയും നിങ്ങള്‍ ശാഖകളും Jesus said, "I AM the Resurrection and the Life" - John 11:25 - 27 He who believes in Me ,though he may die he shall live” ഞാന്‍ ആകുന്നു ജീവനും പുനരുദ്ധാനവും Jesus said, "I AM the First and the Last" - Rev. 1:8 ; 1:11 ,22:13 ഞാന്‍ ആകുന്നു ആദിയും അന്തവും Jesus said, “ Yes I AM” Then they all said are you then the son of God ? Luke 22: 70 ഞാന്‍ ആകുന്നു ദൈവ പുത്രന്‍ Jesus said to her “I who speak to AM HE” John 4:26 ഞാന്‍ ആകുന്നു അവന്‍ Jesus said, I AM lord and master.John13;13= I am the Lord. That is my name. Iss 42:1-9 ഞാന്‍ ആകുന്നു ഗുരുവും കര്‍ത്താവും Jesus said, I AM He John 8:24 ഞാന്‍ ആകുന്നു അവന്‍= ഐസ്സായ 48 :11 ഐസ്സായ 41 : 4 ഞാന്‍ ആകുന്നു അവന്‍ യേശുവിനെ കുറിച്ച് യേശു എന്ത് പറഞ്ഞു എന്ന് യേശുവിന്‍റെ ശിഷ്യഗണം അല്ലെങ്കില്‍ സമകാലീനര്‍ പറഞ്ഞതിനേക്കാള്‍ കൃത്യമായി ആര്‍ക്കും പറയാന്‍ ആവില്ല. കൂടെ നിഴല്‍ പോലെ നടന്നവരും,ഒരുമിച്ച് ഉണ്ടവരും, ഉറങ്ങിയവരും, ഉപദേശങ്ങള്‍ നേരിട്ട് കേട്ടവരും അത്ഭുതങ്ങള്‍ കണ്ടവരും പറയുന്നതാണ് ഏറ്റവും സത്യമായിട്ടുള്ളത്. ചരിത്ര പരവും. പ്രിയ ശിഷ്യന്‍ യോഹന്നാന്‍ തന്‍റെ ഒന്നാം ലേഖനം ഒന്ന് മുതല്‍ മൂന്നു വരെ ഇങ്ങനെ എഴുതിയിരിക്കുന്നു " ആദി മുതല്‍ ഉണ്ടായിരുന്നതും , ഞങ്ങള്‍ കേട്ടതും, സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടതും, കൈ കൊണ്ട് സ്പര്‍ശിച്ചതും ആയ ജീവന്‍റെ വചനത്തെ പറ്റി ഞങ്ങള്‍ അറിയിക്കുന്നു.ജീവന്‍ വെളിപ്പെട്ടു ;ഞങ്ങള്‍ അത് കണ്ടു അതിനു സാക്ഷ്യം നല്‍കുകയും ചെയ്യുന്നു.ഞങ്ങള്‍ക്ക് വെളിപ്പെട്ടതായ നിത്യ ജീവന്‍ ഞങ്ങള്‍ നിങ്ങളോട് പ്രഘോഷിക്കുന്നു.ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തത് നിങ്ങളോട് ഞാന്‍ അറിയിക്കുന്നു." ആദി മുതല്‍ ഉണ്ടായിരുന്നവന്‍ ആരാ ? യേശുവെന്ന ദൈവമല്ലാതെ? അവനെ കുറിച്ച് കണ്ടും കേട്ടും തൊട്ടും അറിഞ്ഞവര്‍ ആണ് പറഞ്ഞത്.ഇതിനു ദൃക് സാക്ഷി വിവരണം എന്ന് വിളിക്കാം.ഇത് ഒരു സാക്ഷി പത്രം ആണ്. ഇനി ആരാണ് വെളിപ്പെടുത്തിയത്, ആരെയാണ് വെളിപ്പെടുത്തിയത്.യോഹന്നാന്‍റെ സുവിശ്ശേഷം ഒന്നാം അദ്ധ്യായം ഒന്ന് മുതല്‍ പതിനെട്ടു വരെ വാക്യങ്ങള്‍ യേശുവിനെ പറ്റി ഇങ്ങനെ പറയുന്നു. യോഹ 1 : 1 - 18 ല്‍ "ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോട് കൂടെ ആയിരുന്നു.വചനം ദൈവം ആയിരുന്നു.സമസ്തവും അവനിലൂടെ ഉണ്ടായി.ഒന്നും അവനെ കൂടാതെ ഉണ്ടായിട്ടില്ല.അവനില്‍ ജീവന്‍ ഉണ്ടായിരുന്നു. അവന്‍ മനുഷ്യരുടെ വെളിച്ചം ആയിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു . അതിനെ കീഴടക്കാന്‍ ഇരുട്ടിനു കഴിഞ്ഞില്ല....ലോകം അവനീലൂടെ സ്രാഷ്ടിക്കപ്പെട്ടു എങ്കിലും ലോകം അവനെ അറിഞ്ഞില്ല...... അവന്‍റെ പൂര്‍ണതയില്‍( പൂര്‍ണത ദൈവത്തിനു മാത്രം =യേശു പൂര്‍ണതയാണ് = യേശു ദൈവം ) നാമെല്ലാം കൃപക്ക് മേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു..... ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല പിതാവുമായി ഗാഡ ബന്ധം പുലര്‍ത്തുന്ന ദൈവം തന്നെ ആയ ഏക ജാതന്‍(യേശു) ആണ് അവിടുത്തെ വെളിപ്പെടുത്തിയത് അപ്പോള്‍ യേശു എല്ലാം സ്രഷ്ടിച്ച ദൈവം തന്നെ ആണ് എന്ന് യോഹന്നാന്‍ പറയുന്നു. അത് പോലെ ദൈവം തന്നെ ആയ യേശു, ദൈവത്തെ തന്നിലൂടെ ആണ് വെളിപ്പെടുത്തിയത് എന്ന് ഇതില്‍ നിന്നും വ്യക്തം ആണ്. കൂടാതെ അവനിലൂടെ, അവന്‍ മൂലം എല്ലാം ഉണ്ടായി എന്നും പറയുന്നു. " ആദിയില്‍ ദൈവം... സൃഷ്ടിച്ചു എന്ന ഉല്‍പ്പത്തി പുസ്തകത്തിലെ ആദ്യ വാചകം ഓര്‍ക്കുക. ലോകം യേശുവിലൂടെ സൃഷ്ടിക്കപ്പെട്ടു എന്ന് യോഹന്നാന്‍ പറയുന്നു. (അല്ലാതെ സൂനഹ ദോസല്ല പറഞ്ഞത് ) ഉല്പത്തി 1 : 1 ല്‍ "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സ്രഷ്ടിച്ചു". ഐസ്സായ 48 :12 ല്‍ കര്‍ത്താവ് പറഞ്ഞു "യാകോബെ, ഞാന്‍ വിളിച്ച ഇസ്രയേലെ എന്‍റെ വാക്ക് ശ്രവിക്കുക ഞാന്‍ അവനാണ് ആദിയും അന്തവും ആയവന്‍ .എന്‍റെ കരങ്ങള്‍ ഭൂമിക്കു അടിസ്ഥാനം ഇട്ടു. എന്‍റെ വലതു കൈ ആകാശത്തെ വിരിച്ചു ..." 👇
ഐസ്സായ 41 : 4 വായിക്കുക "ആരംഭം മുതല്‍ തലമുറകള്‍ക്ക് അസ്ഥിത്വം നല്‍കി ഇവയെല്ലാം പ്രവര്‍ത്തിച്ചത് ആരാണ്.?ആദിയില്‍ ഉള്ളവനും അവസാനത്തോട് കൂടെ ഉള്ളവനുമായ കര്‍ത്താവ് ആണ് ഞാന്‍.ഞാന്‍ തന്നെ അവന്‍" ഐസ്സായ 44 :6 ...കര്‍ത്താവ് അരുളി ചെയ്യുന്നു ഞാന്‍ ആദിയും അന്തവും ആണ് " എന്നീ വചനങ്ങള്‍ ഇവിടെ ചേര്‍ത്ത് വായിക്കുക യോഹ: 16 : 28-29 നിങ്ങള്‍ ..ഞാന്‍ ദൈവത്തില്‍ നിന്ന് വന്നു വിശ്വസിക്കുകയും ചെയ്യുന്നു. ഞാന്‍ പിതാവില്‍ നിന്ന് പുറപ്പെട്ടു ലോകത്തിലേക്ക് വന്നു. ഇപ്പോള്‍ വീണ്ടും ലോകം വിട്ടു പിതാവിന്റെ അടുത്തേക്ക് പോകുന്നു " Pre-existence of Jesus as God with the heavenly Father is evident here. യോഹ 10 :10 ഞാനും പിതാവും ഒന്നാണ് . 10 : 33
കർത്താവെ കരുണയായിരിക്കേണമെ എന്റെ പാപം അവിടുത്തോടുഞാന്‍ ഏറ്റു പറഞ്ഞു; എന്റെ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല; എന്റെ അതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാന്‍ ഏറ്റുപറയും എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ എന്റെ പാപം അവിടുന്നു ക്‌ഷമിച്ചു. സങ്കീര്‍ത്തനങ്ങള്‍ 32 : 5
അനന്തരം ദൈവം: 👉നാം നമ്മുടെ സ്വരൂപത്തിൽ👈 നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഉല്പത്തി 1:26 *ത്രിത്വം* 🔶 1️⃣ യേശു പറഞ്ഞു ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. 👉പിതാവിന്റെയും👈 👉പുത്രന്റെയും👈 👉പരിശുദ്‌ധാത്‌മാവിന്റെയും👈 ♦️നാമത്തില്‍ അവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കുവിന്‍♦️ ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. മത്തായി 28 : 19-20 യെശയ്യ 48:16 *എൻ്റെ സമീപം വന്ന് ഇതു കേള്‍ക്കുക. ♦️ആദിമുതലേ ഞാന്‍ രഹസ്യമായല്ല സംസാരിച്ചത്. ഇവയെല്ലാം ഉണ്ടായപ്പോള്‍ ഞാന്‍ ഉണ്ട്👈 ▶️ഇപ്പോള്‍ *ദൈവമായ യഹോവ* എന്നെയും👈 🛑അവിടുത്തെ ആത്‌മാവിനെയും* അയച്ചിരിക്കുന്നു. ഏശയ്യാ 48 : 16 👇 ഇ വചനത്തിൽ 3 ആത്മീയ വ്യക്തികൾ ഏക സത്തയിൽ ഒരേ സമയം ഉണ്ട് [1️⃣]▶️ *യഹോവയാം ദൈവം* [ 🕎പിതാവ് ] [2️⃣]♦️*ആദി മുതലേ ഉള്ള* *ഞാൻഎന്നുപറയുന്നവൻ* [✝️ പുത്രനായ യേശു] [3️⃣]🛑*യഹോവയുടെആത്മാവ് [🕊️പരിശുദ്ധാത്മാവ് ] 1️⃣പിതാവിൽ = (പുത്രനും + പരിശുദ്ധാത്മാവും ) ഉണ്ട് 2️⃣പുത്രനിൽ = (പരിശുദ്ധാത്മാവും + പിതാവും) ഉണ്ട് 3️⃣പരിശുദ്ധാത്മാവിൽ = (പുത്രനും + പിതാവും) ഉണ്ട്
ഒരു തരികിട ഡ്രോയിങ് മാഷ് ജോസഫ് പൊന്നാറ അയാളുടെ വെപ്പാട്ടിയും തട്ടിക്കൂട്ടിയ എമ്പറർ ഇമ്മാനുവേൽ എന്ന പൈശാചിക കൂട്ടായ്മ സ്ഥാപകനായ ജോസഫ് പൊന്നാറ 2017ല്‍ മരിച്ചപ്പോള്‍ അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് വലിയ വിശ്വാസമായിരുന്നു ഇതിലെ അംഗങ്ങള്‍ക്ക്. എന്നാല്‍ അയാള്‍ ഉയിര്‍ക്കാതായതോടെ അങ്കലാപ്പിലായ വിശ്വാസികളെ ആശ്വസിപ്പിക്കാന്‍ അയാള്‍ ഉയിര്‍ത്തെഴുന്നേറ്റ്, ഏശയ്യാവായി ഇപ്പോള്‍ രഹസ്യമായി ജീവിച്ചിരിക്കുന്നു എന്നു പഠിപ്പിക്കുന്നുണ്ട്😁😁. ഇമ്മാനുവേലും മറിയവും മോശയും ഏശയ്യാവും സ്നാപക യോഹന്നാനും എല്ലാം ഇപ്പോള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നുവെന്നും ഉടനെ പരസ്യമായി പ്രത്യക്ഷപ്പെടുമെന്നുമാണ് ഇവര്‍ പറയുന്നത്. 😁😁 പൊട്ടത്തരങ്ങളുടെ ഘോഷയാത്ര😁😁😁 Mohann എന്ന അടിമ കുഞ്ഞേ തലക്ക് വെളിവുള്ളവൻ ഇങ്ങനത്തെ cult ൽ നിക്കോ❓
@shathaiel പണ്ട് ദൈവപുത്രന് വഴിയൊരുക്കാൻ ദൈവം അയച്ചത് കോട്ടും സൂട്ടും ഇട്ടവനെയല്ല, പ്രാകൃത വേഷം ധരിച്ച ഒരുവനെ. അതിനാൽ അന്നത്തെ അധികാരികൾക്ക് അവനെ സ്വീകരിക്കാൻ കഴിഞ്ഞില്ല. സ്വീകരിച്ചതോ പാപികളും ചുങ്കക്കാരും. ഇന്നും അതുപോലെതന്നെ. എല്ലാവരും കരുതുന്നത് പ്രവാചന്മാരെ ദൈവം വീണ്ടും അയക്കുന്നത് ഇന്നത്തെ കള്ളപ്രവാചന്മാരെപ്പോലെയായിരിക്കുമെന്നാണ്. വിലകൂടിയ വസ്ത്രം, വിലകൂടിയ കാർ മുന്തിയ ഭക്ഷണം, വിലകൂടിയ പെർഫ്യൂം ഈ രീതിയിലാണ് പ്രവാചകന്മാർ വരുന്നതെന്നാണ്. അതിനാൽ എല്ലാവരും അവരുടെ പിറകേ പോകും. ദൈവം ബുദ്ധിമാന്മാരെ തിരഞ്ഞെടുക്കാതെ ഭോഷന്മാരെ തിരഞ്ഞെടുത്തതുകൊണ്ട് അവർ പൊന്നാരയെ തിരിച്ചറിഞ്ഞ്.അവനെ വിശ്വസിക്കും. അവർ രക്ഷപ്രാപിക്കുകയും ചെയ്യും. ഷിബുവും കുഞ്ഞാടുകളും പാതാളത്തിൽ 🥰
@shathaiel യേശു ക്രിസ്തു ഉയർത്തെഴുന്നേറ്റത് ശിഷ്യന്മാർ മാത്രമേ കണ്ടുള്ളൂ. പക്ഷേ, കാണാത്ത അനേകർ വിശ്വസിച്ചതുകൊണ്ടാണ് പ്രവാചകൻ ഇങ്ങനെ നിന്ന് പ്രവചിക്കുന്നത്. അതുപോലെ പൊന്നാര ഉയിർത്തത് കണ്ടവർ അറിയിച്ചത് ഞങ്ങൾക്ക് വിശ്വസിക്കാൻ ദൈവം കൃപ തന്നുപോയി. എന്തുചെയ്യാം. അസൂയപ്പെട്ടിട്ട് കാര്യമില്ല. വിശ്വസിക്കാൻ നിങ്ങൾക്ക് കൃപ ലഭിച്ചില്ല. പാവങ്ങൾ.
@mohanang8975 😁😁😁 ഒരു തരികിട ഡ്രോയിങ് മാഷും അയാളുടെ വെപ്പാട്ടിയും തട്ടിക്കൂട്ടിയ എമ്പറർ ഇമ്മാനുവേൽ എന്ന പൈശാചിക കൂട്ടായ്മ നിൻ്റെ ഇ ജോസഫ് പൊന്നാറക്ക് അവിഹിതത്തിൽ കുട്ടി വരെ ഉണ്ടായില്ലേ? അടിമേ ഇ മ്ലേച്ചനെ ഒക്കെ യേശയ്യയായി പുനർജനിച്ചു എന്ന് പറയാൻ നിനക്ക് ഒന്നും ഒരു ഉളുപ്പും തോന്നുന്നില്ലേ അയ്യേ ഇ ഉഡായിപ്പനെ ഒക്കെ തലയിൽ വച്ച് നടക്കുന്ന നിന്നേ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ നിന്നെ ഒക്കെ പൊന്നാറാദുരന്തടിമ എന്ന് ചുരുക്കി പറയാം
യേശു പറഞ്ഞു പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു. മത്തായി 10 : 41 യേശു ചിലര്‍ക്ക് അപ്പസ്‌തോലന്‍മാരും പ്രവാചകന്‍മാരും സുവിശേഷപ്രഘോഷകന്‍മാരും ഇടയന്‍മാരും പ്രബോധകന്‍മാരും മറ്റും ആകാന്‍ വരം നല്‍കി. ഇതു വിശുദ്‌ധരെ പരിപൂര്‍ണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്‌തുവിന്റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും വേണ്ടിയാണ്. വിശ്വാസത്തിന്റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണ ജ്‌ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്‌തുവിന്റെ പരിപൂര്‍ണതയുടെ അളവനുസരിച്ചു പക്വതയാര്‍ന്ന മനുഷ്യരാവുകയും ചെയ്യുന്നതുവരെ ഇതു തുടരേണ്ടിയിരിക്കുന്നു. എഫേസോസ് 4 : 11-13 നിങ്ങള്‍ പ്രവചിക്കുന്നെങ്കില്‍ അതു കൂടുതല്‍ ഉത്തമം. ഭാഷാവരമുള്ളവന്റെ വാക്കുകള്‍ സഭയുടെ ഉത് കര്‍ഷത്തിനുതകുംവിധം ആരെങ്കിലും വ്യാഖ്യാനിക്കുന്നില്ലെങ്കില്‍ പ്രവചിക്കുന്നവനാണ് അവനെക്കാള്‍ വലിയവന്‍. 1 കോറിന്തോസ് 14 : 5
നിൻ്റെ ചാത്താൻ പൊന്നാറമുരിയാട് പാടത്ത് സിയോൻ എന്ന പേരിൽ ഉണ്ടാക്കി വചേക്കുന്നത് യേശുവിൻ്റെ ആത്മാവിൽ ഉള്ള ഒരു Centre അല്ല അത് evil Spirit centre മാത്രം ആണ് 2000 വർഷം മുന്ന് വന്ന യേശു രക്ഷ പൂർത്തി ആക്കിയില്ല ഇനി പുതിയ version യേശു എമ്പറർ ഇമ്മാനുവേൽ എന്ന പേരിൽ വരും എന്നൊക്കെയാണ് തൃശൂർ ഇരിങ്ങാലക്കുട ഉള്ള മുരിയാട് പൊന്നാറ അടിമാസ് പറയുന്നത് പിതാവിൻ്റെപേര് = യേശു പുത്രൻ്റെപേര് - എമ്പറർഇമ്മാനുവേൽ പരിശുദ്ധത്മാവ് = മെൽക്കിസെദേക് എതിർ ക്രിസ്തുവിന്റെ കേരള കൂടാരം Teaching ആണിത് കൾട്ടിൻ്റെ കൂടാരം എന്ന പേരാണ് നിങ്ങൾക്ക് ചേരൂ😁 ua-cam.com/video/B7k6f3H8WSg/v-deo.htmlsi=wtak06F5d8esnNDZ ua-cam.com/video/B7k6f3H8WSg/v-deo.html ua-cam.com/video/pDDUmxvKg24/v-deo.html ua-cam.com/video/0aTosNYvfHo/v-deo.html ബൈബിളിന്റെ വെളിപ്പാടു പുസ്കത്തിനെ അവനവനു തോന്നുന്ന രീതിയിൽ വ്യാഖ്യാനിക്കുകയും വിശ്വാസ സമൂഹത്തെ പൂർണ്ണമായി അന്ധകാരത്തിൽ നയിക്കുന്ന വിധം വചനത്തെ വളച്ചൊടിക്കുന്ന ഒരു കൂട്ടം സമൂഹം ഇന്ന് കേരളത്തിൽ ഉത്ഭവിച്ചിട്ടുണ്ട്. വെളിപ്പാട് 12 അദ്ധ്യായം എടുത്തിട്ട് ഇനിയൊരു രക്ഷകൻ ജനിക്കും അല്ലെങ്കിൽ ജനിച്ചിട്ടുണ്ട് എന്ന് പഠിപ്പിക്കുന്ന എമ്പറർ ഇമ്മാനുവേൽ എന്ന ഇ മുരിയാട് കൂടാരവാസികളെ നിങ്ങൾ വീക്ഷിക്കുക. ഇവർ നിങ്ങളുടെ കുടുംബത്തിൽ കേറാൻ അനുവദിക്കരുത് കാരണം ഇവർ അന്തി ക്രിസ്തുവിന്റെ ആത്മാവ് നിറഞ്ഞവരാണ്. യേശുവിൻ്റെ രക്ഷയെ ചോദ്യം ചെയ്യുന്ന മുരിയാട് എമ്പറർ കൂടാരം സാത്താനികമാണ് ഇനിയും ഞങ്ങൾ കളിയാക്കും ഇ പൈശാചിക ഗ്രൂപ്പിനേ
@shathaiel അതേ, ഞാൻ ഈ ഭൂമിയിൽ വീണ്ടും വന്ന, സകല ജനപദങ്ങളെയും ഇരുമ്പു ദണ്ഡ് കൊണ്ട് ഭരിക്കാനു ള്ളവനും രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനും രക്ഷകനും ചക്രവർത്തിയുമായ EMPEROR EMMANUEL ന്റെ സ്വന്തം. നിനക്ക് അവനുമായി യാതൊരു പങ്കാളിത്തവും ഉണ്ടായിരിക്കുകയില്ല.നീ സാത്താന്റെ അടിമ. നിന്നെ നയിക്കുന്നത് അന്തിക്രിസ്തുവിന്റെ ആത്മാവ്. നിനക്ക് ക്രിസ്തുവുമായി യാതൊരു ബന്ധവുമില്ല, നീ അന്ധ നെ നയിക്കുന്ന അന്ധൻ. നിന്നെ വിശ്വസിച്ചു പിന്നാലെ വരുന്നവർ അവസാനം നിന്നോടൊപ്പം കുഴിയിൽ വീഴും. പാവങ്ങൾ. നിന്റെ അനുയായികൾ അവസാനം നിന്നെ കല്ലെറിയും, നോക്കിക്കോ.
EMPEROR EMMANUEL ആരാണെന്ന് നിനക്കറിയില്ലേ, പിന്നെ എന്ത് പ്രവാചകൻ. ആരാ ണ് നിന്നെ പ്രവാചകൻ ആക്കിയത്.? യേശു ക്രിസ്തുവാണ് നിന്നെ അയച്ചതെങ്കിൽ അവൻ വീണ്ടും വന്നത് നീ അറിഞ്ഞതുമില്ല. ഇതെന്ത് പ്രതിഭാസം.. എത്ര പേരെയാണ് നീ വഴിതെറ്റിക്കുന്നത്. കഷ്ടം.@@shathaiel
@@mohanang8975.....144000 കണക്കും പറഞ്ഞ് ആളുകളെ പറ്റിക്കാൻ തൃശൂർ മുരിയാട് എമ്പറർ കൂടാര ടീമുകൾ കേരളം ചുറ്റി നടക്കണ്ട് 2000 വർഷം മുന്ന് വന്ന യേശു രക്ഷ പൂർത്തി ആക്കിയില്ല ഇനി പുതിയ version യേശു എമ്പറർ ഇമ്മാനുവേൽ എന്ന പേരിൽ വരും എന്നൊക്കെയാണ് തൃശൂർ ഇരിങ്ങാലക്കുട ഉള്ള മുരിയാട് പൊന്നാറ അടിമാസ് പറയുന്നത് പിതാവിൻ്റെപേര് = യേശു പുത്രൻ്റെപേര് - എമ്പറർഇമ്മാനുവേൽ പരിശുദ്ധത്മാവ് = മെൽക്കിസെദേക് എതിർ ക്രിസ്തുവിന്റെ കേരള കൂടാരം Teaching ആണിത്😁 ua-cam.com/video/B7k6f3H8WSg/v-deo.htmlsi=wtak06F5d8esnNDZ ua-cam.com/video/B7k6f3H8WSg/v-deo.html ua-cam.com/video/pDDUmxvKg24/v-deo.html ua-cam.com/video/0aTosNYvfHo/v-deo.html ബൈബിളിന്റെ വെളിപ്പാടു പുസ്കത്തിനെ അവനവനു തോന്നുന്ന രീതിയിൽ വ്യാഖ്യാനിക്കുകയും വിശ്വാസ സമൂഹത്തെ പൂർണ്ണമായി അന്ധകാരത്തിൽ നയിക്കുന്ന വിധം വചനത്തെ വളച്ചൊടിക്കുന്ന ഒരു കൂട്ടം സമൂഹം ഇന്ന് കേരളത്തിൽ ഉത്ഭവിച്ചിട്ടുണ്ട്. വെളിപ്പാട് 12 അദ്ധ്യായം എടുത്തിട്ട് ഇനിയൊരു രക്ഷകൻ ജനിക്കും അല്ലെങ്കിൽ ജനിച്ചിട്ടുണ്ട് എന്ന് പഠിപ്പിക്കുന്ന എമ്പറർ ഇമ്മാനുവേൽ എന്ന ഇ മുരിയാട് കൂടാരവാസികളെ നിങ്ങൾ വീക്ഷിക്കുക. ഇവർ നിങ്ങളുടെ കുടുംബത്തിൽ കേറാൻ അനുവദിക്കരുത് കാരണം ഇവർ അന്തി ക്രിസ്തുവിന്റെ ആത്മാവ് നിറഞ്ഞവരാണ്.
#jesusvision
Jesus said, "I AM the Bread of Life" - John 6:35,41,48,51 ഞാന്‍ ആകുന്നു ജീവന്റെ അപ്പം
Jesus said, "I AM the Door" - John 10:7,9 ഞാനാകുന്നു വാതില്‍
Jesus said, "I AM the Good Shepherd" - John 10:11,14 ഞാന്‍ ആകുന്നു നല്ല ഇടയന്‍
Jesus said, "I AM the Way the Truth and The Life" - John 14:6 (only God can claim) ഞാന്‍ ആകുന്നു വഴിയും സത്യവും ജീവനും
Jesus said, "I AM the Light of the world" - John 8:12; 9:5; 12:46; Luke 2:32 ഞാന്‍ ആകുന്നു ലോകത്തിന്‍റെ പ്രകാശം
Jesus said, "I AM the True Vine" - John 15:1 &5 ഞാ ന്‍ആകുന്നു മുന്തിരി ചെടിയും നിങ്ങള്‍ ശാഖകളും
Jesus said, "I AM the Resurrection and the Life" - John 11:25 - 27 He who believes in Me ,though he may die he shall live” ഞാന്‍ ആകുന്നു ജീവനും പുനരുദ്ധാനവും
Jesus said, "I AM the First and the Last" - Rev. 1:8 ; 1:11 ,22:13
ഞാന്‍ ആകുന്നു ആദിയും അന്തവും
Jesus said, “ Yes I AM” Then they all said are you then the son of God ? Luke 22: 70 ഞാന്‍ ആകുന്നു ദൈവ പുത്രന്‍
Jesus said to her “I who speak to AM HE” John 4:26 ഞാന്‍ ആകുന്നു അവന്‍
Jesus said, I AM lord and master.John13;13= I am the Lord. That is my name. Iss 42:1-9 ഞാന്‍ ആകുന്നു ഗുരുവും കര്‍ത്താവും
Jesus said, I AM He John 8:24 ഞാന്‍ ആകുന്നു അവന്‍= ഐസ്സായ 48 :11
ഐസ്സായ 41 : 4 ഞാന്‍ ആകുന്നു അവന്‍
യേശുവിനെ കുറിച്ച് യേശു എന്ത് പറഞ്ഞു എന്ന് യേശുവിന്‍റെ ശിഷ്യഗണം അല്ലെങ്കില്‍ സമകാലീനര്‍ പറഞ്ഞതിനേക്കാള്‍ കൃത്യമായി ആര്‍ക്കും പറയാന്‍ ആവില്ല. കൂടെ നിഴല്‍ പോലെ നടന്നവരും,ഒരുമിച്ച് ഉണ്ടവരും, ഉറങ്ങിയവരും, ഉപദേശങ്ങള്‍ നേരിട്ട് കേട്ടവരും അത്ഭുതങ്ങള്‍ കണ്ടവരും പറയുന്നതാണ് ഏറ്റവും സത്യമായിട്ടുള്ളത്. ചരിത്ര പരവും. പ്രിയ ശിഷ്യന്‍ യോഹന്നാന്‍ തന്‍റെ ഒന്നാം ലേഖനം ഒന്ന് മുതല്‍ മൂന്നു വരെ ഇങ്ങനെ എഴുതിയിരിക്കുന്നു
" ആദി മുതല്‍ ഉണ്ടായിരുന്നതും , ഞങ്ങള്‍ കേട്ടതും, സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടതും, കൈ കൊണ്ട് സ്പര്‍ശിച്ചതും ആയ ജീവന്‍റെ വചനത്തെ പറ്റി ഞങ്ങള്‍ അറിയിക്കുന്നു.ജീവന്‍ വെളിപ്പെട്ടു ;ഞങ്ങള്‍ അത് കണ്ടു അതിനു സാക്ഷ്യം നല്‍കുകയും ചെയ്യുന്നു.ഞങ്ങള്‍ക്ക് വെളിപ്പെട്ടതായ നിത്യ ജീവന്‍ ഞങ്ങള്‍ നിങ്ങളോട് പ്രഘോഷിക്കുന്നു.ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തത് നിങ്ങളോട് ഞാന്‍ അറിയിക്കുന്നു."
ആദി മുതല്‍ ഉണ്ടായിരുന്നവന്‍ ആരാ ? യേശുവെന്ന ദൈവമല്ലാതെ? അവനെ കുറിച്ച് കണ്ടും കേട്ടും തൊട്ടും അറിഞ്ഞവര്‍ ആണ് പറഞ്ഞത്.ഇതിനു ദൃക് സാക്ഷി വിവരണം എന്ന് വിളിക്കാം.ഇത് ഒരു സാക്ഷി പത്രം ആണ്. ഇനി ആരാണ് വെളിപ്പെടുത്തിയത്, ആരെയാണ് വെളിപ്പെടുത്തിയത്.യോഹന്നാന്‍റെ സുവിശ്ശേഷം ഒന്നാം അദ്ധ്യായം ഒന്ന് മുതല്‍ പതിനെട്ടു വരെ വാക്യങ്ങള്‍ യേശുവിനെ പറ്റി ഇങ്ങനെ പറയുന്നു.
യോഹ 1 : 1 - 18 ല്‍ "ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോട് കൂടെ ആയിരുന്നു.വചനം ദൈവം ആയിരുന്നു.സമസ്തവും അവനിലൂടെ ഉണ്ടായി.ഒന്നും അവനെ കൂടാതെ ഉണ്ടായിട്ടില്ല.അവനില്‍ ജീവന്‍ ഉണ്ടായിരുന്നു. അവന്‍ മനുഷ്യരുടെ വെളിച്ചം ആയിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു . അതിനെ കീഴടക്കാന്‍ ഇരുട്ടിനു കഴിഞ്ഞില്ല....ലോകം അവനീലൂടെ സ്രാഷ്ടിക്കപ്പെട്ടു എങ്കിലും ലോകം അവനെ അറിഞ്ഞില്ല...... അവന്‍റെ പൂര്‍ണതയില്‍( പൂര്‍ണത ദൈവത്തിനു മാത്രം =യേശു പൂര്‍ണതയാണ് = യേശു ദൈവം ) നാമെല്ലാം കൃപക്ക് മേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു..... ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല പിതാവുമായി ഗാഡ ബന്ധം പുലര്‍ത്തുന്ന ദൈവം തന്നെ ആയ ഏക ജാതന്‍(യേശു) ആണ് അവിടുത്തെ വെളിപ്പെടുത്തിയത് അപ്പോള്‍ യേശു എല്ലാം സ്രഷ്ടിച്ച ദൈവം തന്നെ ആണ് എന്ന് യോഹന്നാന്‍ പറയുന്നു. അത് പോലെ ദൈവം തന്നെ ആയ യേശു, ദൈവത്തെ തന്നിലൂടെ ആണ് വെളിപ്പെടുത്തിയത് എന്ന് ഇതില്‍ നിന്നും വ്യക്തം ആണ്. കൂടാതെ അവനിലൂടെ, അവന്‍ മൂലം എല്ലാം ഉണ്ടായി എന്നും പറയുന്നു. " ആദിയില്‍ ദൈവം... സൃഷ്ടിച്ചു എന്ന ഉല്‍പ്പത്തി പുസ്തകത്തിലെ ആദ്യ വാചകം ഓര്‍ക്കുക. ലോകം യേശുവിലൂടെ സൃഷ്ടിക്കപ്പെട്ടു എന്ന് യോഹന്നാന്‍ പറയുന്നു. (അല്ലാതെ സൂനഹ ദോസല്ല പറഞ്ഞത് ) ഉല്പത്തി 1 : 1 ല്‍ "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സ്രഷ്ടിച്ചു". ഐസ്സായ 48 :12 ല്‍ കര്‍ത്താവ് പറഞ്ഞു "യാകോബെ, ഞാന്‍ വിളിച്ച ഇസ്രയേലെ എന്‍റെ വാക്ക് ശ്രവിക്കുക ഞാന്‍ അവനാണ് ആദിയും അന്തവും ആയവന്‍ .എന്‍റെ കരങ്ങള്‍ ഭൂമിക്കു അടിസ്ഥാനം ഇട്ടു. എന്‍റെ വലതു കൈ ആകാശത്തെ വിരിച്ചു ..."
👇
ഐസ്സായ 41 : 4 വായിക്കുക "ആരംഭം മുതല്‍ തലമുറകള്‍ക്ക് അസ്ഥിത്വം നല്‍കി ഇവയെല്ലാം പ്രവര്‍ത്തിച്ചത് ആരാണ്.?ആദിയില്‍ ഉള്ളവനും അവസാനത്തോട് കൂടെ ഉള്ളവനുമായ കര്‍ത്താവ് ആണ് ഞാന്‍.ഞാന്‍ തന്നെ അവന്‍"
ഐസ്സായ 44 :6 ...കര്‍ത്താവ് അരുളി ചെയ്യുന്നു ഞാന്‍ ആദിയും അന്തവും ആണ് " എന്നീ വചനങ്ങള്‍ ഇവിടെ ചേര്‍ത്ത് വായിക്കുക
യോഹ: 16 : 28-29 നിങ്ങള്‍ ..ഞാന്‍ ദൈവത്തില്‍ നിന്ന് വന്നു വിശ്വസിക്കുകയും ചെയ്യുന്നു. ഞാന്‍ പിതാവില്‍ നിന്ന് പുറപ്പെട്ടു ലോകത്തിലേക്ക് വന്നു. ഇപ്പോള്‍ വീണ്ടും ലോകം വിട്ടു പിതാവിന്റെ അടുത്തേക്ക് പോകുന്നു " Pre-existence of Jesus as God with the heavenly Father is evident here.
യോഹ 10 :10 ഞാനും പിതാവും ഒന്നാണ് . 10 : 33
കർത്താവെ ഞാൻ ചെയ്ത പാപങ്ങൾ എന്നോട് പൊറുക്കണമേ
യേശുവേ സ്തോത്രം... ചെയ്തു പോയ തെറ്റുകളെ ഓർത്തു ഞാൻ മനസറിഞ്ഞു പശ്ചാതപിക്കുന്നു. കർത്താവെ കരുണ തോന്നെണമേ. ആമേൻ. 🙏
Hallelujah Praise the Lord Jesus Christ 🙏❤❤🙏
Hallelujah ❤ Dhanbhadil bhoomi choodu kondu vindu keeran thudangi just one week ago Asianet news.. Praise the lord
Hallelujah ❤
Amen sthothram
Praise the Lord
Amen...Hallelujah...
I Receive it in the name of Jesus
Praise you Jesus hallelujah Hallelujah
ആമേൻ 🙏🏾
Sthothram appaaa🙏🙏
Amen
കർത്താവെ കരുണയായിരിക്കേണമെ
എന്റെ പാപം അവിടുത്തോടുഞാന്‍ ഏറ്റു പറഞ്ഞു;
എന്റെ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല;
എന്റെ അതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാന്‍ ഏറ്റുപറയും എന്നു ഞാന്‍ പറഞ്ഞു;
അപ്പോള്‍ എന്റെ പാപം അവിടുന്നു ക്‌ഷമിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 32 : 5
🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ego is a big problem!🙁🙁
ഇപ്പോഴത്തെ മാർപ്പാപ്പ മുസ്ലിംങ്ങൾക്ക് സപ്പോർട്ട് ആണല്ലോ.
മാർപ്പാപ്പ അല്ല നമ്മുടെ മാതൃക
നമുക്ക് ഒരേ ഒരു മാതൃകയേ ഉള്ളൂ കർത്താവായ യേശു ക്രിസ്തു
Allb365 days prophecy. In old testament even certain times only prophecy will happen. What is this
ഇടക്ക് bible ഒക്കെ എടുത്ത് വായിക്കണം ട്ടാ
നിങ്ങള്‍ പ്രവചിക്കുന്നെങ്കില്‍ അതു കൂടുതല്‍ ഉത്തമം. ഭാഷാവരമുള്ളവന്റെ വാക്കുകള്‍ സഭയുടെ ഉത് കര്‍ഷത്തിനുതകുംവിധം ആരെങ്കിലും വ്യാഖ്യാനിക്കുന്നില്ലെങ്കില്‍ പ്രവചിക്കുന്നവനാണ് അവനെക്കാള്‍ വലിയവന്‍.
1 കോറിന്തോസ് 14 : 5
ദൈവം അരുളിച്ചെയ്യുന്നു: അവസാനദിവസങ്ങളില്‍ എല്ലാ മനുഷ്യരുടെയുംമേല്‍ എന്റെ ആത്‌മാവിനെ ഞാന്‍ വര്‍ഷിക്കും. 👉നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെയുവാക്കള്‍ക്കു ദര്‍ശനങ്ങളുണ്ടാകും; നിങ്ങളുടെവൃദ്‌ധന്‍മാര്‍ സ്വപ്‌നങ്ങള്‍ കാണും.👈
👉എന്റെ ദാസന്‍മാരുടെയും ദാസികളുടെയുംമേല്‍ ഞാന്‍ എന്റെ ആത്‌മാവിനെ വര്‍ഷിക്കും; അവര്‍ പ്രവചിക്കുകയും ചെയ്യും.👈
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 17-18
👉യേശു ചിലര്‍ക്ക് അപ്പസ്‌തോലന്‍മാരും പ്രവാചകന്‍മാരും സുവിശേഷപ്രഘോഷകന്‍മാരും ഇടയന്‍മാരും പ്രബോധകന്‍മാരും മറ്റും ആകാന്‍ വരം നല്‍കി.👈
👉ഇതു വിശുദ്‌ധരെ പരിപൂര്‍ണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്‌തുവിന്റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും വേണ്ടിയാണ്.👈
വിശ്വാസത്തിന്റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണ ജ്‌ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്‌തുവിന്റെ പരിപൂര്‍ണതയുടെ അളവനുസരിച്ചു പക്വതയാര്‍ന്ന മനുഷ്യരാവുകയും ചെയ്യുന്നതുവരെ ഇതു തുടരേണ്ടിയിരിക്കുന്നു.
എഫേസോസ് 4 : 11-13
യേശു പറഞ്ഞു
പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു.
മത്തായി 10 : 41
ശമുവേൽ ജോൺ സഹോദരാ ,
നിൻ്റെയൊക്കെ പ്രോഫസി, എന്നത് ഇത്തിരി കൂടിപ്പോയോ എന്ന് തോന്നുന്നു.
സാരമില്ല ,
പ്രോഫസി തരുന്നത് കർത്താവാണ്.
അല്ലാതെ മറ്റാരും അല്ല.
അവിടുത്തെ നാമം എന്താണ്?
അനന്തരം ദൈവം: 👉നാം നമ്മുടെ സ്വരൂപത്തിൽ👈 നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
ഉല്പത്തി 1:26
*ത്രിത്വം* 🔶
1️⃣ യേശു പറഞ്ഞു
ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.
👉പിതാവിന്റെയും👈
👉പുത്രന്റെയും👈
👉പരിശുദ്‌ധാത്‌മാവിന്റെയും👈 ♦️നാമത്തില്‍ അവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കുവിന്‍♦️ ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
മത്തായി 28 : 19-20
യെശയ്യ 48:16
*എൻ്റെ സമീപം വന്ന്
ഇതു കേള്‍ക്കുക.
♦️ആദിമുതലേ ഞാന്‍
രഹസ്യമായല്ല സംസാരിച്ചത്. ഇവയെല്ലാം ഉണ്ടായപ്പോള്‍ ഞാന്‍ ഉണ്ട്👈
▶️ഇപ്പോള്‍ *ദൈവമായ യഹോവ* എന്നെയും👈
🛑അവിടുത്തെ ആത്‌മാവിനെയും* അയച്ചിരിക്കുന്നു.
ഏശയ്യാ 48 : 16
👇
ഇ വചനത്തിൽ 3 ആത്മീയ വ്യക്തികൾ ഏക സത്തയിൽ ഒരേ സമയം ഉണ്ട്
[1️⃣]▶️ *യഹോവയാം ദൈവം*
[ 🕎പിതാവ് ]
[2️⃣]♦️*ആദി മുതലേ ഉള്ള* *ഞാൻഎന്നുപറയുന്നവൻ*
[✝️ പുത്രനായ യേശു]
[3️⃣]🛑*യഹോവയുടെആത്മാവ്
[🕊️പരിശുദ്ധാത്മാവ് ]
1️⃣പിതാവിൽ = (പുത്രനും + പരിശുദ്ധാത്മാവും ) ഉണ്ട്
2️⃣പുത്രനിൽ = (പരിശുദ്ധാത്മാവും + പിതാവും) ഉണ്ട്
3️⃣പരിശുദ്ധാത്മാവിൽ = (പുത്രനും + പിതാവും) ഉണ്ട്
ജറമിയ :14/9
ഒരു തരികിട ഡ്രോയിങ് മാഷ് ജോസഫ് പൊന്നാറ അയാളുടെ വെപ്പാട്ടിയും തട്ടിക്കൂട്ടിയ എമ്പറർ ഇമ്മാനുവേൽ എന്ന പൈശാചിക കൂട്ടായ്മ
സ്ഥാപകനായ ജോസഫ് പൊന്നാറ 2017ല്‍ മരിച്ചപ്പോള്‍ അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് വലിയ വിശ്വാസമായിരുന്നു ഇതിലെ അംഗങ്ങള്‍ക്ക്. എന്നാല്‍ അയാള്‍ ഉയിര്‍ക്കാതായതോടെ അങ്കലാപ്പിലായ വിശ്വാസികളെ ആശ്വസിപ്പിക്കാന്‍ അയാള്‍ ഉയിര്‍ത്തെഴുന്നേറ്റ്, ഏശയ്യാവായി ഇപ്പോള്‍ രഹസ്യമായി ജീവിച്ചിരിക്കുന്നു എന്നു പഠിപ്പിക്കുന്നുണ്ട്😁😁. ഇമ്മാനുവേലും മറിയവും മോശയും ഏശയ്യാവും സ്നാപക യോഹന്നാനും എല്ലാം ഇപ്പോള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നുവെന്നും ഉടനെ പരസ്യമായി പ്രത്യക്ഷപ്പെടുമെന്നുമാണ് ഇവര്‍ പറയുന്നത്. 😁😁 പൊട്ടത്തരങ്ങളുടെ ഘോഷയാത്ര😁😁😁
Mohann എന്ന അടിമ കുഞ്ഞേ തലക്ക് വെളിവുള്ളവൻ ഇങ്ങനത്തെ cult ൽ നിക്കോ❓
@shathaiel പണ്ട് ദൈവപുത്രന് വഴിയൊരുക്കാൻ ദൈവം അയച്ചത് കോട്ടും സൂട്ടും ഇട്ടവനെയല്ല, പ്രാകൃത വേഷം ധരിച്ച ഒരുവനെ. അതിനാൽ അന്നത്തെ അധികാരികൾക്ക് അവനെ സ്വീകരിക്കാൻ കഴിഞ്ഞില്ല. സ്വീകരിച്ചതോ പാപികളും ചുങ്കക്കാരും. ഇന്നും അതുപോലെതന്നെ. എല്ലാവരും കരുതുന്നത് പ്രവാചന്മാരെ ദൈവം വീണ്ടും അയക്കുന്നത് ഇന്നത്തെ കള്ളപ്രവാചന്മാരെപ്പോലെയായിരിക്കുമെന്നാണ്. വിലകൂടിയ വസ്ത്രം, വിലകൂടിയ കാർ മുന്തിയ ഭക്ഷണം, വിലകൂടിയ പെർഫ്യൂം ഈ രീതിയിലാണ് പ്രവാചകന്മാർ വരുന്നതെന്നാണ്. അതിനാൽ എല്ലാവരും അവരുടെ പിറകേ പോകും. ദൈവം ബുദ്ധിമാന്മാരെ തിരഞ്ഞെടുക്കാതെ ഭോഷന്മാരെ തിരഞ്ഞെടുത്തതുകൊണ്ട് അവർ പൊന്നാരയെ തിരിച്ചറിഞ്ഞ്.അവനെ വിശ്വസിക്കും. അവർ രക്ഷപ്രാപിക്കുകയും ചെയ്യും. ഷിബുവും കുഞ്ഞാടുകളും പാതാളത്തിൽ 🥰
@shathaiel യേശു ക്രിസ്തു ഉയർത്തെഴുന്നേറ്റത് ശിഷ്യന്മാർ മാത്രമേ കണ്ടുള്ളൂ. പക്ഷേ, കാണാത്ത അനേകർ വിശ്വസിച്ചതുകൊണ്ടാണ് പ്രവാചകൻ ഇങ്ങനെ നിന്ന് പ്രവചിക്കുന്നത്. അതുപോലെ പൊന്നാര ഉയിർത്തത് കണ്ടവർ അറിയിച്ചത് ഞങ്ങൾക്ക് വിശ്വസിക്കാൻ ദൈവം കൃപ തന്നുപോയി. എന്തുചെയ്യാം. അസൂയപ്പെട്ടിട്ട് കാര്യമില്ല. വിശ്വസിക്കാൻ നിങ്ങൾക്ക് കൃപ ലഭിച്ചില്ല. പാവങ്ങൾ.
@mohanang8975 😁😁😁 ഒരു തരികിട ഡ്രോയിങ് മാഷും അയാളുടെ വെപ്പാട്ടിയും തട്ടിക്കൂട്ടിയ എമ്പറർ ഇമ്മാനുവേൽ എന്ന പൈശാചിക കൂട്ടായ്മ
നിൻ്റെ ഇ ജോസഫ് പൊന്നാറക്ക് അവിഹിതത്തിൽ കുട്ടി വരെ ഉണ്ടായില്ലേ? അടിമേ ഇ മ്ലേച്ചനെ ഒക്കെ യേശയ്യയായി പുനർജനിച്ചു എന്ന് പറയാൻ നിനക്ക് ഒന്നും ഒരു ഉളുപ്പും തോന്നുന്നില്ലേ അയ്യേ
ഇ ഉഡായിപ്പനെ ഒക്കെ തലയിൽ വച്ച് നടക്കുന്ന നിന്നേ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ നിന്നെ ഒക്കെ പൊന്നാറാദുരന്തടിമ എന്ന് ചുരുക്കി പറയാം
@@shathaiel അയ്യോ പാവം.
Nittayoke prophesy
യേശു പറഞ്ഞു
പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു.
മത്തായി 10 : 41
യേശു ചിലര്‍ക്ക് അപ്പസ്‌തോലന്‍മാരും പ്രവാചകന്‍മാരും സുവിശേഷപ്രഘോഷകന്‍മാരും ഇടയന്‍മാരും പ്രബോധകന്‍മാരും മറ്റും ആകാന്‍ വരം നല്‍കി.
ഇതു വിശുദ്‌ധരെ പരിപൂര്‍ണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്‌തുവിന്റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും വേണ്ടിയാണ്.
വിശ്വാസത്തിന്റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണ ജ്‌ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്‌തുവിന്റെ പരിപൂര്‍ണതയുടെ അളവനുസരിച്ചു പക്വതയാര്‍ന്ന മനുഷ്യരാവുകയും ചെയ്യുന്നതുവരെ ഇതു തുടരേണ്ടിയിരിക്കുന്നു.
എഫേസോസ് 4 : 11-13
നിങ്ങള്‍ പ്രവചിക്കുന്നെങ്കില്‍ അതു കൂടുതല്‍ ഉത്തമം. ഭാഷാവരമുള്ളവന്റെ വാക്കുകള്‍ സഭയുടെ ഉത് കര്‍ഷത്തിനുതകുംവിധം ആരെങ്കിലും വ്യാഖ്യാനിക്കുന്നില്ലെങ്കില്‍ പ്രവചിക്കുന്നവനാണ് അവനെക്കാള്‍ വലിയവന്‍.
1 കോറിന്തോസ് 14 : 5
Emmanuel എന്നത് അവൻ വീണ്ടും വരുമ്പോൾ സ്വീകരിക്കുന്ന അവന്റെ നാമമാണ്. അതുപോലും അറിയില്ലേ?
നിൻ്റെ ചാത്താൻ പൊന്നാറമുരിയാട് പാടത്ത് സിയോൻ എന്ന പേരിൽ ഉണ്ടാക്കി വചേക്കുന്നത്
യേശുവിൻ്റെ ആത്മാവിൽ ഉള്ള ഒരു Centre അല്ല
അത് evil Spirit centre മാത്രം ആണ്
2000 വർഷം മുന്ന് വന്ന യേശു രക്ഷ പൂർത്തി ആക്കിയില്ല ഇനി പുതിയ version യേശു എമ്പറർ ഇമ്മാനുവേൽ എന്ന പേരിൽ വരും എന്നൊക്കെയാണ് തൃശൂർ ഇരിങ്ങാലക്കുട ഉള്ള മുരിയാട് പൊന്നാറ അടിമാസ് പറയുന്നത്
പിതാവിൻ്റെപേര് = യേശു
പുത്രൻ്റെപേര് - എമ്പറർഇമ്മാനുവേൽ
പരിശുദ്ധത്മാവ് = മെൽക്കിസെദേക്
എതിർ ക്രിസ്തുവിന്റെ കേരള കൂടാരം Teaching ആണിത് കൾട്ടിൻ്റെ കൂടാരം എന്ന പേരാണ് നിങ്ങൾക്ക് ചേരൂ😁
ua-cam.com/video/B7k6f3H8WSg/v-deo.htmlsi=wtak06F5d8esnNDZ
ua-cam.com/video/B7k6f3H8WSg/v-deo.html
ua-cam.com/video/pDDUmxvKg24/v-deo.html
ua-cam.com/video/0aTosNYvfHo/v-deo.html
ബൈബിളിന്റെ വെളിപ്പാടു പുസ്കത്തിനെ അവനവനു തോന്നുന്ന രീതിയിൽ വ്യാഖ്യാനിക്കുകയും വിശ്വാസ സമൂഹത്തെ പൂർണ്ണമായി അന്ധകാരത്തിൽ നയിക്കുന്ന വിധം വചനത്തെ വളച്ചൊടിക്കുന്ന ഒരു കൂട്ടം സമൂഹം ഇന്ന് കേരളത്തിൽ ഉത്ഭവിച്ചിട്ടുണ്ട്.
വെളിപ്പാട് 12 അദ്ധ്യായം
എടുത്തിട്ട് ഇനിയൊരു
രക്ഷകൻ ജനിക്കും
അല്ലെങ്കിൽ
ജനിച്ചിട്ടുണ്ട് എന്ന്
പഠിപ്പിക്കുന്ന എമ്പറർ
ഇമ്മാനുവേൽ എന്ന ഇ
മുരിയാട് കൂടാരവാസികളെ
നിങ്ങൾ വീക്ഷിക്കുക. ഇവർ
നിങ്ങളുടെ കുടുംബത്തിൽ
കേറാൻ അനുവദിക്കരുത്
കാരണം ഇവർ അന്തി
ക്രിസ്തുവിന്റെ ആത്മാവ് നിറഞ്ഞവരാണ്.
യേശുവിൻ്റെ രക്ഷയെ ചോദ്യം ചെയ്യുന്ന മുരിയാട് എമ്പറർ കൂടാരം സാത്താനികമാണ് ഇനിയും ഞങ്ങൾ കളിയാക്കും ഇ പൈശാചിക ഗ്രൂപ്പിനേ
Neeyonnu prophesy kettittu etteduthu prarthichu nokkadaaa. Ennittu nee neg.words para
എൽദോസ് . P.K. ബ്രദർ
ഒരിക്കലും ആരെയും നീയെന്നോ ,എട എന്നോ സംബോധന ചെയ്യുവാൻ പാടില്ല
സ്വയ മഹത്വം
നീ എമ്പറർ മുരിയാട് അടിമ അല്ലേ
@shathaiel അതേ, ഞാൻ ഈ ഭൂമിയിൽ വീണ്ടും വന്ന, സകല ജനപദങ്ങളെയും ഇരുമ്പു ദണ്ഡ് കൊണ്ട് ഭരിക്കാനു ള്ളവനും രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനും രക്ഷകനും ചക്രവർത്തിയുമായ EMPEROR EMMANUEL ന്റെ സ്വന്തം. നിനക്ക് അവനുമായി യാതൊരു പങ്കാളിത്തവും ഉണ്ടായിരിക്കുകയില്ല.നീ സാത്താന്റെ അടിമ. നിന്നെ നയിക്കുന്നത് അന്തിക്രിസ്തുവിന്റെ ആത്മാവ്. നിനക്ക് ക്രിസ്തുവുമായി യാതൊരു ബന്ധവുമില്ല, നീ അന്ധ നെ നയിക്കുന്ന അന്ധൻ. നിന്നെ വിശ്വസിച്ചു പിന്നാലെ വരുന്നവർ അവസാനം നിന്നോടൊപ്പം കുഴിയിൽ വീഴും. പാവങ്ങൾ. നിന്റെ അനുയായികൾ അവസാനം നിന്നെ കല്ലെറിയും, നോക്കിക്കോ.
EMPEROR EMMANUEL ആരാണെന്ന് നിനക്കറിയില്ലേ, പിന്നെ എന്ത് പ്രവാചകൻ. ആരാ ണ് നിന്നെ പ്രവാചകൻ ആക്കിയത്.? യേശു ക്രിസ്തുവാണ് നിന്നെ അയച്ചതെങ്കിൽ അവൻ വീണ്ടും വന്നത് നീ അറിഞ്ഞതുമില്ല. ഇതെന്ത് പ്രതിഭാസം.. എത്ര പേരെയാണ് നീ വഴിതെറ്റിക്കുന്നത്. കഷ്ടം.@@shathaiel
തന്നത്താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും.
@@mohanang8975.....144000 കണക്കും പറഞ്ഞ് ആളുകളെ പറ്റിക്കാൻ തൃശൂർ മുരിയാട് എമ്പറർ കൂടാര ടീമുകൾ കേരളം ചുറ്റി നടക്കണ്ട്
2000 വർഷം മുന്ന് വന്ന യേശു രക്ഷ പൂർത്തി ആക്കിയില്ല ഇനി പുതിയ version യേശു എമ്പറർ ഇമ്മാനുവേൽ എന്ന പേരിൽ വരും എന്നൊക്കെയാണ് തൃശൂർ ഇരിങ്ങാലക്കുട ഉള്ള മുരിയാട് പൊന്നാറ അടിമാസ് പറയുന്നത്
പിതാവിൻ്റെപേര് = യേശു
പുത്രൻ്റെപേര് - എമ്പറർഇമ്മാനുവേൽ
പരിശുദ്ധത്മാവ് = മെൽക്കിസെദേക്
എതിർ ക്രിസ്തുവിന്റെ കേരള കൂടാരം Teaching ആണിത്😁
ua-cam.com/video/B7k6f3H8WSg/v-deo.htmlsi=wtak06F5d8esnNDZ
ua-cam.com/video/B7k6f3H8WSg/v-deo.html
ua-cam.com/video/pDDUmxvKg24/v-deo.html
ua-cam.com/video/0aTosNYvfHo/v-deo.html
ബൈബിളിന്റെ വെളിപ്പാടു പുസ്കത്തിനെ അവനവനു തോന്നുന്ന രീതിയിൽ വ്യാഖ്യാനിക്കുകയും വിശ്വാസ സമൂഹത്തെ പൂർണ്ണമായി അന്ധകാരത്തിൽ നയിക്കുന്ന വിധം വചനത്തെ വളച്ചൊടിക്കുന്ന ഒരു കൂട്ടം സമൂഹം ഇന്ന് കേരളത്തിൽ ഉത്ഭവിച്ചിട്ടുണ്ട്.
വെളിപ്പാട് 12 അദ്ധ്യായം
എടുത്തിട്ട് ഇനിയൊരു
രക്ഷകൻ ജനിക്കും
അല്ലെങ്കിൽ
ജനിച്ചിട്ടുണ്ട് എന്ന്
പഠിപ്പിക്കുന്ന എമ്പറർ
ഇമ്മാനുവേൽ എന്ന ഇ
മുരിയാട് കൂടാരവാസികളെ
നിങ്ങൾ വീക്ഷിക്കുക. ഇവർ
നിങ്ങളുടെ കുടുംബത്തിൽ
കേറാൻ അനുവദിക്കരുത്
കാരണം ഇവർ അന്തി
ക്രിസ്തുവിന്റെ ആത്മാവ് നിറഞ്ഞവരാണ്.
Bretharinte number onnu tharamo
8089383 240 Jesus Vision office number
jesusvision.in/#contact
Jesus vision Ministry brothers ആണ്
ഇവരുമായി Contact ചെയ്യൂ
Destin Antony
Mobile: 9846937924
Name:biju br johnsonehiya
Mobile: 8547445064
Name:brother bibin
Mobile: 9544171731
Name : brother vinayan
mobile :8086255273
jesusvision.in/#contact
Amen
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏