ഉപതെരഞ്ഞെടുപ്പിൽ തൂത്തുവാരി ഇന്ത്യ സഖ്യം; ബിജെപിക്ക് വമ്പൻ തിരിച്ചടി | BJP | NDA | Byelection

Поділитися
Вставка
  • Опубліковано 27 сер 2024
  • ഉപതെരഞ്ഞെടുപ്പിൽ തൂത്തുവാരി ഇന്ത്യ സഖ്യം; ബിജെപിക്ക് വമ്പൻ തിരിച്ചടി, ആകെ ജയിച്ചത് രണ്ട് സീറ്റിൽ മാത്രം
    #BJP #NDA #IndiaAlliance #byelection #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | AM...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | AM...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 411

  • @user-bs4mj8hr4b
    @user-bs4mj8hr4b Місяць тому +94

    രാഹുൽ ഗാന്ധി ❤❤❤❤❤❤❤❤❤❤❤❤❤

  • @Kanesh2606
    @Kanesh2606 Місяць тому +292

    തീവ്ര ഹിന്ദുത്വ ഭീകരതയിൽ നിന്നും നമ്മുടെ രാജ്യം മെല്ലെ മാനവികതയിലേക്കും... മനുഷ്യത്വത്തിലേക്ക്... ത്തിലേക്ക് തിരിച്ചുവരുന്നു 🎉🎉♥️

    • @babudasdas5097
      @babudasdas5097 Місяць тому +26

      ഇതൊക്കെ ബിജെപി പൊളിച്ചടുക്കും. ഇണ്ടി മുന്നണി വൈകാതെ സ്വാഹാ.😂

    • @anandhujs9223
      @anandhujs9223 Місяць тому +15

      ​@@babudasdas5097Andi Munnani adyam irikuo enn nokk

    • @rajeevp5056
      @rajeevp5056 Місяць тому +2

      @@Kanesh2606 mathathevravadhi

    • @srijajayakumar7840
      @srijajayakumar7840 Місяць тому +1

      Uvv kathirunno

    • @Kanesh2606
      @Kanesh2606 Місяць тому +3

      @@srijajayakumar7840 🤣🤣 ഉവ്വ് കാത്തിരിക്കാം നമുക്ക് 😄😄💪🏾

  • @johngeorge8772
    @johngeorge8772 Місяць тому +256

    ജനത്തെ ചേർത്ത് പിടിക്കുന്ന യഥാർത്ഥ രാമന്റെ 💪പുണ്യ ഭൂമികൾ എല്ലാം കോൺഗ്രസ്സിനൊപ്പം 🙏

    • @sreesree22
      @sreesree22 Місяць тому +9

      Raman angane oru partykum ullathalla...yathartha Raman..duplicate enonum illa...ramane arum koot pidikanda...ella partyum ramane veruthe viduga...ramane arum cherthu pidikanda....paetykar ath nokate..vishwasigal ath nokate...

    • @vijayakumarp.r4893
      @vijayakumarp.r4893 Місяць тому

      കോപ്പാണ്... ആ പുണ്യ ഭൂമിയിൽ തരത്തിനു തരം പൂണൂൽ ധരിക്കുന്നവർ ഇല്ലാ... അതൊന്നും പപ്പുവിന് പറ്റില്ലെടെ 🤪🤪🤪😜🤪🤪🤪

    • @anoopkumaranoopkumar5410
      @anoopkumaranoopkumar5410 Місяць тому +4

      2014 ന് മുന്‍പ് ചേര്‍ത്ത് പിടിക്കാന്‍ പറ്റീലല്ലോ.കൈക്ക് നീളം കുറവായിരുന്നോ.അവിയല്‍ സംഖ്യം തമ്മില്‍ തല്ലാതിരുന്നാല്‍ കൊളളാം.എത്ര നാള്‍ കാണുമെന്ന് കണ്ടറിയാം.

    • @syamsreedhar714
      @syamsreedhar714 Місяць тому +2

      ​@@anoopkumaranoopkumar5410athe ippo ee avastha BJP kku aayi nnu mathram 🤣🤣

    • @kannanrsr826
      @kannanrsr826 Місяць тому +2

      Vizhinam port Enge adani ku kitti😂😂😂😂😂😂

  • @VijayaKumar-pz4qx
    @VijayaKumar-pz4qx Місяць тому +181

    കോൺഗ്രസ് പാർട്ടിയുടെ ഉയർത്തേഴുനേൽപ്പ് ❤

    • @babudasdas5097
      @babudasdas5097 Місяць тому

      😄😄😄😄

    • @hariom-cl4qr
      @hariom-cl4qr Місяць тому +5

      ഉപയോഗമില്ലാത്ത സമയത്തു ജയിക്കും..ഉപയോഗമുള്ള സമയത്തു തോൽക്കും അതാണ് കിണ്ടി സഖ്യം

    • @radhaputhanpurakkal2280
      @radhaputhanpurakkal2280 Місяць тому

      🤣🤣🤣🤣

    • @josen.t3506
      @josen.t3506 Місяць тому

      ഇന്ത്യയും ഇന്ത്യയിലെ ജനങ്ങളും ഉള്ളടത്തോളം കാലം. ഇനി കോൺഗ്രസ് പാർട്ടി ഇന്ത്യ ഭരിക്കില്ല ഭരിക്കില്ല ഭരിക്കില്ല.....

    • @anoopkumaranoopkumar5410
      @anoopkumaranoopkumar5410 Місяць тому +1

      ഉയര്‍ത്ത് എഴുന്നേല്‍പ്പിച്ചോ വസാനം കിടപ്പാടം കളിഞ്ഞ് നാട് വിണേണ്ടി വരും അന്ന് കരയാതിരുന്നാല്‍ മതി

  • @skariahop4842
    @skariahop4842 Місяць тому +175

    ഇപ്പോൾ ലോകസഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പു നടത്തിയാൽ ബിജെപി യ്ക്ക് ഭരണം കിട്ടില്ല. അമിത് ഷാ ഒക്കെ കാലഹരണപ്പെട്ടു

    • @userktl1162
      @userktl1162 Місяць тому +3

      സത്യം

    • @hariom-cl4qr
      @hariom-cl4qr Місяць тому +13

      ഉപയോഗമില്ലാത്ത സമയത്തു ജയിക്കും..ഉപയോഗമുള്ള സമയത്തു തോൽക്കും അതാണ് കിണ്ടി സഖ്യം

    • @sajishsajishsajish831
      @sajishsajishsajish831 Місяць тому +3

      നാളെ ഭരണം പിരിച്ചു വിടാം

    • @babudasdas5097
      @babudasdas5097 Місяць тому +1

      @@skariahop4842 എന്നാ പിരിക്കട്ടെ. സ്വബോധം പോയോ

    • @bijupavaratty
      @bijupavaratty Місяць тому

      അതെല്ലേ 🤩🤩🤩

  • @MeChRiZz92
    @MeChRiZz92 Місяць тому +83

    INDIA ❤❤❤RaGa ❤️❤️❤️

  • @albinthomas9382
    @albinthomas9382 Місяць тому +100

    നോർത്തിന്ത്യയിൽ വരെ ജനങ്ങൾക്ക് ബുദ്ധി വെച്ച് തുടങ്ങി എന്നിട്ടും ഇപ്പോൾ കേരളത്തിലെ കുറെ സംഖ്യകൾ സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോഴാണ് ചിരി വരുന്നത്

    • @hariom-cl4qr
      @hariom-cl4qr Місяць тому +4

      ഉപയോഗമില്ലാത്ത സമയത്തു ജയിക്കും..ഉപയോഗമുള്ള സമയത്തു തോൽക്കും അതാണ് കിണ്ടി സഖ്യം

    • @thanmaysudev
      @thanmaysudev Місяць тому +4

      നാളെ അഭിപ്രായം മാറ്റി പറയരുത്😂

    • @anooprna6435
      @anooprna6435 Місяць тому +4

      ഒരു ജില്ല തന്നെ സംഖിയായി കേരളത്തിൽ😂

    • @user-ye7bf2eb3o
      @user-ye7bf2eb3o Місяць тому +1

      Thrissure 😅😅😅

    • @anoopkumaranoopkumar5410
      @anoopkumaranoopkumar5410 Місяць тому

      ബുദ്ധി വെച്ചതാണോ അതോ അവരുടെ നാശത്തിനാണോ എന്ന് കണ്ടറിയാം

  • @nithinjose3629
    @nithinjose3629 Місяць тому +195

    രാഹുൽ 👍🏻 good ജോബ് കോൺഗ്രസ് and ഇന്ത്യ

    • @hariom-cl4qr
      @hariom-cl4qr Місяць тому +4

      ഉപയോഗമില്ലാത്ത സമയത്തു ജയിക്കും..ഉപയോഗമുള്ള സമയത്തു തോൽക്കും അതാണ് കിണ്ടി സഖ്യം

    • @user-qi1he1lt7t
      @user-qi1he1lt7t Місяць тому

      😂😂😂

    • @purushothamankani3655
      @purushothamankani3655 Місяць тому

      ​@@hariom-cl4qr
      ഉപയോഗം എന്നൊന്ന് ഇന്ത്യ മുന്നണിക്ക് ഇല്ല, ജയിക്കട്ടെ, പിണറായിക്ക് ഭരണം കിട്ടിയ പോലാവും 😊😊

    • @SathaaSathaa
      @SathaaSathaa Місяць тому +4

      ബിജെപി മുക്ത ഇന്ത്യ അതായിരിക്കണം ഇനിയുള്ള മുദ്രാവാക്യം...

    • @Sanu19981
      @Sanu19981 Місяць тому +1

      Rahul ❤❤❤❤

  • @rahmanjed8727
    @rahmanjed8727 Місяць тому +29

    Congrass❤❤ India alliance ❤❤❤❤ ബിജെപിയും വർഗീയത യും തകർന്നു സെക്കുലർ മുന്നേറ്റം ഉണ്ടാകും ❤

  • @user-ce4pg1ep6l
    @user-ce4pg1ep6l Місяць тому +125

    ഈ തോൽവിയിൽ പ്രശാന്ത് രഘുവംശം എതിരെ ഞങ്ങൾ ശക്തമായി ആഞ്ഞടിക്കും അണ്ടിമുക്ക് ശാഖ മിത്രം😂

  • @viewerman-ku8ob
    @viewerman-ku8ob Місяць тому +20

    ഒരേ ഒരു രാഹുൽ 💙

  • @NasarNasar-hq3po
    @NasarNasar-hq3po Місяць тому +49

    13ൽ 10സീറ്റ് കിട്ടിയില്ലേ സേട്ടാ ഒന്ന് നിങ്ങളുടെ വക കുറച്ചതാണോ?

    • @Ajmal345
      @Ajmal345 Місяць тому +1

      10 സീറ്റിൽ ഇന്ത്യ മുന്നണി പാർട്ടികളും ഒരു സീറ്റിൽ സ്വാതന്ത്ര സ്ഥാനാർഥിയും വിജയിച്ചു

  • @hometv617
    @hometv617 Місяць тому +23

    ഹ ഹ ഹ കൊണ്ഗ്രെസ്സ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ഉയർത്തി, കൊണ്ഗ്രെസ്സിന് 50 സീറ്റ് കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം എന്ന് പറഞ്ഞു അഹങ്കാരിച്ച മോഡിയുടെ തനിക്കൊണം ജനത്തിന് മനസ്സിലായി, കളം മാറി, അതിന്റെ പ്രതിഫലനം ആണ് കാണുന്നത്...

  • @rahu1455
    @rahu1455 Місяць тому +54

    അങ്ങനെ ജനങ്ങൾക്ക്‌ വിവരം വെച്ച് തുടങ്ങി........ BJP ഇന്ത്യയിൽ ഇല്ലാതെ ആവണം 👍👍👍

    • @hariom-cl4qr
      @hariom-cl4qr Місяць тому +4

      ഉപയോഗമില്ലാത്ത സമയത്തു ജയിക്കും..ഉപയോഗമുള്ള സമയത്തു തോൽക്കും അതാണ് കിണ്ടി സഖ്യം

    • @anooprna6435
      @anooprna6435 Місяць тому +5

      എന്നിട്ട് ഇന്ത്യ കത്തിക്കാനായിരിക്കും😂

    • @sreesree22
      @sreesree22 Місяць тому

      New parties new ideas vaaranam..nilavilulla parties ellam illand avanam

    • @anoopkumaranoopkumar5410
      @anoopkumaranoopkumar5410 Місяць тому

      ഇപ്പോള്‍ അവിയല്‍ സംഖ്യത്തെ പുകഴ്ത്തുന്ന ഹിന്തു ക്രിസ്റ്റ്യന്‍ ഒക്കെ നാളെ കരയും .

  • @satyamevajayate-english9075
    @satyamevajayate-english9075 Місяць тому +7

    ❤🔥❤🔥❤
    മുന്നിൽ നെഞ്ചു വിരിച്ചു നിൽക്കാൻ രാഹുലുള്ളപ്പോൾ പിന്നിൽ നിൽക്കാൻ ഞങ്ങളുണ്ടെന്ന് ഇന്ത്യൻ ജനത. ഇനി വിജയങ്ങൾ INDIA ക്ക്‌ തുടർക്കഥയാകും.

  • @RR-vp5zf
    @RR-vp5zf Місяць тому +51

    ഏതൊരു മരം കയറ്റക്കാരനും ഒരു മരത്തിന്റെ അങ്ങേയറ്റം വരെ കേറാൻ പറ്റൂ,, അത് കഴിഞ്ഞു തിരികെ ഇറങ്ങണം.. Bjp യുടെ കയറ്റം കഴിഞ്ഞു, ഇനി തിരിച്ചിറക്കം..

    • @Tony_Montana659
      @Tony_Montana659 Місяць тому +1

      Mullhas it's a" NTSC dmk seates

    • @sreesree22
      @sreesree22 Місяць тому

      Angane Keri irangiyathaanu congress....ini BJP....ah kazhinj veendum congress angane cyclical ayt nadakum...

  • @maarsunfoodproducts4831
    @maarsunfoodproducts4831 Місяць тому +6

    ഒറ്റക്ക് ഒറ്റക്ക് മത്സരിച്ചു ബിജെപിയെ തോൽപിക്ക് എന്നിട്ട് വീമ്പ് പറയൂ

  • @user-se8hj9jk8o
    @user-se8hj9jk8o Місяць тому +83

    Bjp മുക്ത ഭാരതം 🔥🔥

    • @user-kq2xv4oc7z
      @user-kq2xv4oc7z Місяць тому +2

      We can't forget befor 2014

    • @user-kq2xv4oc7z
      @user-kq2xv4oc7z Місяць тому

      65 years this stupids rool wat they did now in kerala also 4 line roads is coming

    • @Anxxa1
      @Anxxa1 Місяць тому

      😂😂​@@user-kq2xv4oc7z

    • @rajanvd7303
      @rajanvd7303 Місяць тому +2

      Sopnam.

  • @Abc76353
    @Abc76353 Місяць тому +5

    ഇതിൽ കോൺഗ്രസ്സ് 4, കോൺഗ്രസിന്റെ ഘടകകക്ഷികൾ 6, bjp 2, സ്വതന്ത്രൻ 1. ഇന്ത്യ മുന്നണി ഇതുപോലെ നിലനിന്നാൽ മാത്രമല്ലേ ഇത് കോൺഗ്രസിന് ഗുണം ചെയ്യൂ. 🤔

  • @user-mk9zo1ci9o
    @user-mk9zo1ci9o Місяць тому +14

    ഇന്ത്യയിലെ തിരഞ്ഞെടുപ്പും, തുടർന്നു വരുന്ന റിസൾട്ടിലും എല്ലാം തന്നെ ഒരു ദുരൂഹത.
    EVM ദൂരെ കളയൂ തിരഞ്ഞെടുപ്പിലെ വിശ്വാസം വീണ്ടെടുക്കൂ.

  • @GeorgeDaniel-fc1tr
    @GeorgeDaniel-fc1tr Місяць тому +58

    പപ്പു ഇപ്പോൾ മോഡിയാണ്

    • @abdulzaheer5477
      @abdulzaheer5477 Місяць тому +2

      😂😅

    • @UmmerT-nj9sj
      @UmmerT-nj9sj Місяць тому

      😊 QQ era where​@@abdulzaheer5477

    • @UmmerT-nj9sj
      @UmmerT-nj9sj Місяць тому

      Ra

    • @sreerajk4732
      @sreerajk4732 Місяць тому

      മോദി എന്താ പ്രതിപക്ഷ നേതാവായോ.? 🤔🤔

    • @ThayyilKareem-m4t
      @ThayyilKareem-m4t Місяць тому

      ​@@sreerajk4732അല്ല പപ്പുവാ യി

  • @ashrafpanera9687
    @ashrafpanera9687 Місяць тому +22

    Ayodya badrinad❤❤

  • @manukumarb
    @manukumarb Місяць тому +16

    ഇതിന്റ മൊതലാളി ഈ ജന്മത്തിൽ തിരുവന്തപുരത്തുനിന്നു ജയികത്തില്ല ............

    • @vineshvedhika
      @vineshvedhika Місяць тому +6

      സുരേഷ്ഗോപി തൃശൂർ എടുക്കില്ല എന്നു പറഞ്ഞ ടീംസ് ഇപ്പോൾ കരച്ചിൽ ആണ് 😂

    • @മൊഞ്ചത്തി1234
      @മൊഞ്ചത്തി1234 Місяць тому

      🤣🤣🤣

    • @lintojohn2595
      @lintojohn2595 Місяць тому +1

      Adutha niyamsabha election il kazhakkoottam allenkil vattiyoorkavu ninnal jayikkum

    • @albikb9971
      @albikb9971 Місяць тому +3

      ഒരു അഭത്തം ഒക്കെ ഏത് തൃശൂർ കാരനും പറ്റും. സത്യത്തിൽ അങേർക്ക് ഞങ്ങൾ തൃശൂർകാർ വോട്ട് ചെയ്തത് സഹതാപം തോന്നിട്ട. അത് ഒക്കെ ഇനിയും ഉണ്ടാകും എന്ന് ഉറപ്പിക്കല്ലേ 😂😂

  • @amaltr3130
    @amaltr3130 Місяць тому +18

    ഇപ്പോൾ EVM നു കുഴാപ്പം മില്ലേ 😂
    തോറ്റാൽ Evm ജയിച്ചാൽ ജനവിധി 😂
    ഇതാണ് Dual dad persanality😂

  • @user-eh9rp3gt7r
    @user-eh9rp3gt7r Місяць тому +10

    Congratulations😊

  • @arunasarunas6047
    @arunasarunas6047 Місяць тому +19

    ഇന്ന് രാജി വൈക്കോ അതോ നാളെ രാവിലെ ആയിരിക്കുമോ രാജി

  • @user-uo4cg5kt7u
    @user-uo4cg5kt7u Місяць тому +22

    ബിജെപി തകർന്നു പോയി 😂😂

  • @e.x7217
    @e.x7217 Місяць тому +40

    പിന്നെ കേന്ദ്രം ബിജെപി ഭരിക്കുന്നു ❤

    • @rajeevp5056
      @rajeevp5056 Місяць тому +12

      RAHUL. GANDHI. ZINDABAD INC. ZINDABAD

    • @ROHIT7765-b7o
      @ROHIT7765-b7o Місяць тому +15

      @@e.x7217 ഭരിച്ചിട്ട് എന്ത് കാര്യം 😂😂😂

    • @RaGa-ou6wk
      @RaGa-ou6wk Місяць тому +8

      Bjp alla nda 😂 I repeat NDA

    • @sreesree22
      @sreesree22 Місяць тому +1

      ​@@RaGa-ou6wkprathipaksham aara congress matram ano😅ellam kanakka

    • @RaGa-ou6wk
      @RaGa-ou6wk Місяць тому +2

      @@sreesree22 opposite congress matram anu . opposite leader aavan aareyum thaangendathilla

  • @radhakrishnanradhakrishnan7789
    @radhakrishnanradhakrishnan7789 Місяць тому +6

    Congress ന് എത്ര സീറ്റ്‌ കിട്ടി ഒറ്റക്ക്

  • @hariom-cl4qr
    @hariom-cl4qr Місяць тому +9

    ഉപയോഗമില്ലാത്ത സമയത്തു ജയിക്കും..ഉപയോഗമുള്ള സമയത്തു തോൽക്കും അതാണ് കിണ്ടി സഖ്യം

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 Місяць тому +5

    സ്വന്തം മുതലാളിയെ തോൽപിക്കാൻ മുന്നിൽ നിന്ന ചേനൽ അല്ലെ

  • @jamesmammen396
    @jamesmammen396 Місяць тому +2

    സേട്ടാ ആവേശത്താൽ തിമിർക്കുന്നതിനു മുമ്പ് ഈ സീറ്റുകൾ ആരുടെ കൈവശമായിരുന്നു എന്ന് പഠിക്കുന്നതു് നന്നായിരിക്കും. കൂടാതെ 13 അസംബ്ലി സീറ്റുകൾ എന്നതു് ഏകദേശം 2 പാർലമെൻ്റ് സീറ്റു മാത്രമാണെന്നറിയുക. ജയിച്ച സീററുകളിൽ 4 എണ്ണം തൃണമൂൽ കോൺഗ്രസ്സിൻ്റേതാണ്. അവരും കുത്തിൻഡി സഖ്യവുമായുള്ള ബന്ധം എന്താണെന്ന് മമതക്കു പോലുമറിയില്ല. രാഹുൽഅണ്ണനെ ബംഗാളിലേക്കു് അവർ കയറ്റിയിട്ടില്ല. മോദി വിരുദ്ധത ആലോഷിച്ചോളു മാപ്രസുഡാപ്പികളെ .

  • @hyderalitp9946
    @hyderalitp9946 Місяць тому +3

    മധ്യ പ്രദേശ്യൽ കോൺഗ്രസ് വിജയിച്ചു.

    • @FVivekBNair
      @FVivekBNair Місяць тому +1

      BJP jayichu pode 😂😂

  • @samgheevarghese7201
    @samgheevarghese7201 Місяць тому +6

    Jai rahul.

  • @user-rk1pl4qv3q
    @user-rk1pl4qv3q Місяць тому +5

    Congress ❤

  • @murshidmustafa9959
    @murshidmustafa9959 Місяць тому +4

    Raga❤

  • @manumn2648
    @manumn2648 Місяць тому +3

    കനൽ ഒരു തരി എവിടെയെങ്കിലും? 😂

  • @abijithkv6437
    @abijithkv6437 Місяць тому +1

    ഇന്ത്യ സഖ്യം എന്ന് പറഞ്ഞിട്ട് പഞ്ചാബിൽ ആം ആദ്മി ക്ക് എതിരെയും വെസ്റ്റ് ബംഗാളിൽ ടിഎംസി ക്ക് എതിരെയും കോൺഗ്രസ്‌ മത്സരിച്ചിട്ടുണ്ടല്ലോ... വെസ്റ്റ് ബംഗാളിലെ bagda സീറ്റിൽ 5 ആം സ്ഥാനത് ആണ് കോൺഗ്രസ്‌.... 😂😂😂 dnt believe this mapra

  • @SteveJobbs-bz4un
    @SteveJobbs-bz4un Місяць тому +1

    ഈ ഹിന്ദുക്കൾ കാരണം ആണ് ഇന്ത്യ വികസിക്കാതെ ഈ നിലയിൽ ഇരിക്കുന്നത്.ബിജെപിക്കി കിട്ടേണ്ട മറുപടിയാണ് ഇത്തവണ എങ്കിലും UP ilu ഒരുപാടു വികസനം എന്തൊക്കെ പറഞ്ഞാലും BJP കൊണ്ടുവന്നിട്ടുണ്ട്. എന്നിട്ടും അവർ അവിടെ തോറ്റെങ്കിൽ അതിൽ മനസ്സിലാക്കേണ്ടത് വികസനം ചെയ്യുന്നവർക്ക് എതിരാണ് ഈ ഹിന്ദുക്കൾ എന്നാണ്. ഏതു പാർട്ടി വന്നു വികസനം കൊണ്ടുവന്നാലും ഇവറ്റകൾ ഇതല്ലേ ചെയ്യുക. ഇവരല്ലേ ഇവടെ majority. Sസ്വന്തമായി ഒരു നിലപാട് ഈ ഹിന്ദുക്കൾക്ക് പണ്ടേ ഇല്ല..

  • @iqbalmohammed9808
    @iqbalmohammed9808 Місяць тому

    രാഹുൽ എന്ന മനുഷ്യസ്നേഹിയുടെ ഉയർത്തെഴുന്നേൽപ്പ്!ഇന്ത്യയാകെ!!!💖💥💥💥

  • @MuhammedRasriya-gg2zo
    @MuhammedRasriya-gg2zo Місяць тому +3

    ഇനി അടുത്ത കേരളത്തിൽ വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ അവസ്ഥയായിരിക്കും സിപിഐഎമ്മിന് വരാൻ പോകുന്നത്

    • @anoopkumaranoopkumar5410
      @anoopkumaranoopkumar5410 Місяць тому +1

      ഇപ്പോള്‍ കൂണഗ്രസ് ജയിച്ച മണ്ഡലങ്ങളില്‍ അവര്‍ ഭരിച്ച് തുങ്ങട്ടെ ജനങ്ങള്‍ താമസ്സിക്കാതെ തന്നെ ബിജെപിയിലേക്ക് പോക്കോളും

  • @jabbarjabbar8494
    @jabbarjabbar8494 Місяць тому +1

    ഒരു ഏകാധിപതിയും എക്കാലവും വാഴുകയില്ല

  • @manoharanmangalodhayam194
    @manoharanmangalodhayam194 Місяць тому +5

    മാഷാ അള്ളാ...
    ഇൻഡ്യ ഹുക്കുമത് ഇലാഹീ ലേക്ക് അടുക്കുന്നു...

  • @മൊഞ്ചത്തി1234
    @മൊഞ്ചത്തി1234 Місяць тому +2

    India വരും രാഹുൽ ജി 💙 വരും.

  • @kannanvt7023
    @kannanvt7023 Місяць тому +1

    ഇതിൽ 4 സീറ്റ്‌ ബംഗാളിൽ മമത(ഒറ്റക്ക് )യാണ് ജയിച്ചത്. ബീഹാറിൽ 1 സ്വതന്ത്രൻ ആണ്. 4 സീറ്റ് കോൺഗ്രസ്‌ നേടി.

  • @nandakumart2331
    @nandakumart2331 Місяць тому +2

    വന്നു വന്നു അവൻ വന്നു 🔥

  • @subairsubair4751
    @subairsubair4751 Місяць тому +1

    എല്ലാ കയറ്റത്തിനും ഒരിറക്കം ഉണ്ട് മഛാനെ എല്ലാ വർക്കും ഇതൊക്കെ ഒരു പാഠം ആവട്ടെ

  • @illuttiyudemonutty4420
    @illuttiyudemonutty4420 Місяць тому +1

    Congress ❤I.N.D.I.A❤

  • @indianvoice6949
    @indianvoice6949 Місяць тому +2

    വിലകയറ്റം,

  • @ajithkumartheertha4293
    @ajithkumartheertha4293 Місяць тому +12

    Modi modi

    • @ROHIT7765-b7o
      @ROHIT7765-b7o Місяць тому +5

      ഇനി എന്ത് മോഡി 😂😂😂😂😂

  • @muraleedharannarayanan3804
    @muraleedharannarayanan3804 Місяць тому +3

    MP election അല്ലല്ലോ

  • @S4media000
    @S4media000 Місяць тому +3

    ജനങ്ങൾ കോർപ്പറേറ്റ് അല്ല..

  • @AbdulJamal-uw1en
    @AbdulJamal-uw1en Місяць тому

    രാമ ഭക്തരും രാമന്റെ ആശീർവാദവും ഇന്ത്യ മുന്നണിക്ക് 👌👍👍💕💕💕🙏🙏🙏

  • @user-zg9iu2rk5w
    @user-zg9iu2rk5w Місяць тому +1

    ഇനി കോൺഗ്രസിന്റെ ഇടം ❤🇮🇪

  • @AnoopKumar-nr2xd
    @AnoopKumar-nr2xd Місяць тому +3

    രാംലല്ല മോഡിയെയും ബിജെപിയും കൈവിട്ടു

    • @anoopkumaranoopkumar5410
      @anoopkumaranoopkumar5410 Місяць тому

      PM ആവാനുളള പപ്പവിന്റെ കോമാളിത്തരം കണ്ടിട്ട് രാംലല്ലരുടെ മനസ്സലിഞ്ഞു.

  • @KhasimPattamarthodul-dv9lx
    @KhasimPattamarthodul-dv9lx Місяць тому +1

    കാലം കാത്തു വെച്ച കാവ്യ നീതി 💪💪💪❤️

  • @kamalasanans6543
    @kamalasanans6543 Місяць тому

    ബംഗാളും തമിഴ്നാടും കോൺഗ്രസ് വിമതരും ഇതൊക്കെ ഇൻഡി സംഖ്യമല്ലേ. ഇവിടെ BJP നിലവിൽ ഉള്ളതിൽ നിന്ന് ഉള്ള നഷ്ടം പറയണം. മാപ്രയുടെ ആവേശം കൊള്ളാം ഭരണ കക്ഷി തീർന്നു.

  • @PrasadPrasad-ub3dp
    @PrasadPrasad-ub3dp Місяць тому +8

    ഒരു രസകരമായ സംഭവം ഈ കമന്റ് ബോക്സിൽ കോൺഗ്രസിന്റെ വിജയത്തിൽ സപ്പോർട്ട് ചെയ്തവർ എല്ലാം മുസ്ലീങ്ങളാണ് 🤔🤣😜

    • @parameshpodhuvathi4736
      @parameshpodhuvathi4736 Місяць тому +3

      നിനക്ക് ഇങ്ങനെ അറിയാം

    • @SamyuSudhi
      @SamyuSudhi Місяць тому

      സ്വാഭാവികം

    • @phsaji4140
      @phsaji4140 Місяць тому

      എല്ലാവരെയും മനുഷ്യരായി കാണാൻ പഠിക്ക്.

    • @yohannannm7021
      @yohannannm7021 Місяць тому

      ബദരിനാഥിൽ ബിജെപിയെ തോല്പിച്ചച്ചവരു൦ മുസ്ലീം സഹോദരങ്ങള്ണോ

  • @user-cm2mo2qm9t
    @user-cm2mo2qm9t Місяць тому +1

    നീർക്കോലി കടിച്ചാലും മരിക്കുമെന്ന് ഇപ്പോ മനസ്സിലായോ സാറേ 😜😜😜😜

  • @user-zg9iu2rk5w
    @user-zg9iu2rk5w Місяць тому +1

    ഇനിയാണ് രാഹുൽ തരംഗം 🇮🇪

  • @AlavudeenKunnathu
    @AlavudeenKunnathu Місяць тому

    സിറേ കൊല്ലം പടിഞ്ഞാറെ കല്ലട ഹയർ സെക്കൻഡറി സ്കൂളിലേക്ക് വാഹനങ്ങൾ ഇല്ല സർ സാറേ പിള്ളേർക്ക് പോകാൻ ഭയങ്കര ബുദ്ധിമുട്ടാണ് മുൻകാലങ്ങളിൽ അഞ്ച് ബസ് സർവീസ് റൂട്ട് ഉള്ള ഭാഗത്ത് ഇപ്പോ ഒറ്റ കെഎസ്ആർടിസി പോലും ആ റൂട്ടിൽ ഇല്ല പിള്ളേർക്ക് വളരെ ബുദ്ധിമുട്ടാണ് സ്കൂളിലാണ് ബസ്സും ഇല്ല

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk Місяць тому

    65വർഷം ചേർത്തു പിടിച്ചതാണ്. എന്നിട്ടുംചേർന്നില്ല.

  • @azeez.t.kazeez.t.k9460
    @azeez.t.kazeez.t.k9460 Місяць тому +7

    മോദി തീരാൻ പോകുന്നു 😢😮😮😮😮

    • @SamyuSudhi
      @SamyuSudhi Місяць тому +1

      എന്തെല്ലാം എന്തെല്ലാം സ്വപ്‌നങ്ങൾ ആണെന്നോ, എന്തെല്ലാം എന്തെല്ലാം മോഹങ്ങൾ ആണെന്നോ 🤣🤣🤣🤣🤣

  • @ramshadhramshu4487
    @ramshadhramshu4487 Місяць тому +1

    Enth karuthi? Ellam avasanichennoo😌….
    Kalikanan pokunnatheulluu .rg❤️🔥

  • @Lipton481
    @Lipton481 Місяць тому +2

    യഥാർത്ഥ രാമൻ കണ്ണ് തുറന്നു ❤🇮🇳✨

  • @santhoshxavier6643
    @santhoshxavier6643 Місяць тому

    Good 💯 Sir Rg RG INCO India' 💚💙💛💯

  • @butterfly4113
    @butterfly4113 Місяць тому

    I LOVE india ❤❤❤❤

  • @abdulgafoorv9522
    @abdulgafoorv9522 Місяць тому +1

    Rg ❤️ കോൺഗ്രസ്‌ 🧡🤍💚

  • @user-ke3eb5lq2s
    @user-ke3eb5lq2s Місяць тому

    എനിക്കൊരു സംശയം ഇപ്പോൾ വോട്ടിംഗ് മെഷീൻ ഒരു കുഴപ്പമില്ല 🤔🤔

  • @aboobackeraboobacker8792
    @aboobackeraboobacker8792 Місяць тому

    മാർ കിസ്റ്റ് പാർട്ടിയേയും ബി- ജെ.പി.യേയും കഴിയുംവിധം തോൽപിക്കുക

  • @krishnan9347
    @krishnan9347 Місяць тому +2

    Bjp cyber team evideee ? 😂😂

    • @Wahab202
      @Wahab202 Місяць тому

      Eppo evidyumm avaraa kanan illa
      After june 4

  • @BibinBino-um8nl
    @BibinBino-um8nl Місяць тому

    ബിജെപി മുക്ത ഭാരതം അത് കോൺഗ്രസിന് ഒപ്പം നിന്ന് ഇന്ത്യയിലെ ജനങ്ങൾ സാധ്യമാക്കി തരും 🙏😆❤️😆😆🇮🇳💪🇮🇳🇮🇳💪🇮🇳🇮🇳🇮🇳

  • @johnkoshy3938
    @johnkoshy3938 Місяць тому

    4 seat Mamathas
    1 seat AAP
    2 seat DMk
    Above all by their outstanding performance and experience
    4 saets congress by the mercy and support of India alliance.
    Same thing happened in parliament election also other wise this time also no opposition leader.

  • @LD72505
    @LD72505 Місяць тому

    ഒരു സ്ഥലത്ത് ബി. ജെ. പി . ജയിച്ചു എന്ന് പറഞ്ഞാൽ അതിനർത്ഥം, ബി. ജെ. പി ശക്തർ എന്നല്ല, വോട്ടേഴ്സിന് ബോധം ഇല്ലെന്നാണ്. വൈകിയാണെലും ഇന്ത്യക്കാർക്ക് ബോധം വന്ന് തുടങ്ങുന്നതിൽ സന്തോഷം.

    • @nihald5566
      @nihald5566 Місяць тому +1

      രാജ്യത്തിൻ്റെ പുരോഗതി ഒന്നും കണ്ണിൽപ്പെടാതെ മതം,രാഷ്ട്രീയ ലക്ഷ്യം മാത്രം നോക്കി ജീവിക്കുന്നവർക്ക് സന്തോഷം തോന്നും....

  • @Inspector_Balram.
    @Inspector_Balram. Місяць тому

    ഉക്രൈനിൽ മിറോസ്ലാവ കർപ്പൊവിച്ചുമായുള്ള അടിയന്തിര കൂടിക്കാഴ്ച കാരണം കല്യാണത്തിന് പങ്കെടുക്കാൻ പറ്റില്ല എന്ന് അംബാനെ അറിയിച്ചിട്ടുണ്ട്

  • @manseerkhanm4023
    @manseerkhanm4023 Місяць тому +4

    പശു തോറ്റ് മനുഷ്യൻ ജയിച്ചു

  • @sygartthomas6395
    @sygartthomas6395 Місяць тому +3

    ബദരീനാഥ് കോൺഗ്രസ്. ഞാൻ അവിടെ പോയിട്ടുണ്ട്...ഇനി കോൺഗ്രസ് മാത്രം

    • @shansudev5664
      @shansudev5664 Місяць тому +1

      Badrinath neratheyum congress

    • @nihald5566
      @nihald5566 Місяць тому

      അഴിമതി പാർട്ടിക്കാർ ആണല്ലേ....

  • @SureshKumar-uv4wz
    @SureshKumar-uv4wz Місяць тому

    60.. വർഷം വേണ്ടിവന്നു കോൺഗ്രസ് പാർട്ടിയെ ജനങ്ങൾക്കും മടുക്കാൻ പത്തുവർഷം ആയതും ബിജെപിയും മടുക്കാൻ തുടങ്ങി

  • @rajeesmohammed2194
    @rajeesmohammed2194 Місяць тому +1

    ❤Rahul

  • @AnandUp-p1h
    @AnandUp-p1h Місяць тому

    Sir BJP ക്ക് ഫു ഈ വിജയം പണ്ട്
    പാപ്പുണ്ടെ അമ്മുമ്മ ചിക്കമാങ്ങലൂർ തോറ്റത് ഓർമ്മയുണ്ടോ 😂😂

  • @satyamevajayate-english9075
    @satyamevajayate-english9075 Місяць тому

    💙❤️💙❤️💙❤️
    "രാഹുൽ കോൻ ഹേ" എന്ന് ചോദിച്ചത് മാത്രമേ ചോർച്ചാജി ക്ക്‌ ഓർമ്മയുള്ളു. അയോദ്ധ്യയും പോയി ബദരീനാഥും പോയി. കിളി പോയ ജീക്ക്‌ ഇനി ബോണ്ട്‌ ജനതാ പാർട്ടി മുക്ത ഇന്ത്യ കൂടി കണ്ടു സായൂജ്യം അടയാം.

  • @user-ud5tg6wi5x
    @user-ud5tg6wi5x Місяць тому +1

    എംപിപ്പോയി ഈ... തള്ള് 😜

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому

    ഇന്ത്യ മുന്നണി❤❤❤❤❤❤❤❤

  • @faisalcv8901
    @faisalcv8901 Місяць тому +1

    രാഹുൽ ❤❤❤

  • @KrishnaKumar-lx1go
    @KrishnaKumar-lx1go Місяць тому +1

    പിണറായിയും CPM ഉം ബോധം കെട്ടു കാണും

  • @omanakuttanpillaig1959
    @omanakuttanpillaig1959 Місяць тому

    ഈ ഡൽഹി എന്ന് പറയുന്നത് കള്ള് കുടിച്ചിട്ടുണ്ടോ നാട്ടുകാരെ തിരിയുന്നില്ല😊

  • @sureshek3765
    @sureshek3765 Місяць тому +1

    😂 ബംഗാൾ.. പഞ്ചാബ്... തമിഴ് നാട്.. ജനങ്ങളെ പറ്റിക്കല്ലെ... പിന്നെ മഹാരാഷ്ട്രയിൽ ഒരു തിരഞ്ഞെടുപ്പ് നടന്നത് അറിഞ്ഞും ഇല്ല

  • @user-qt5hs7mf9u
    @user-qt5hs7mf9u Місяць тому +2

    2:28 Very good 👌💚💜❤️രാഹുൽ ജി പറയുന്നത് സഫലമാകുന്നു. 🙏

  • @CommmonMan-vd8hf
    @CommmonMan-vd8hf Місяць тому +2

    ഇന്ത്യയുടെ കഷ്ടം കാലം വരാൻ പോകുന്നു

  • @suaisubair5711
    @suaisubair5711 Місяць тому

    മോഡിയെ നമ്പിയാൽ അവസാനം രാമന് ഇല്ല മോഡിയും ഇല്ലാത്ത അവസ്ഥവരും എന്ന യാഥാർഥ്യം വോട്ടർമാർ മനസ്സിലാക്കി.

  • @Ashrafahammed123
    @Ashrafahammed123 Місяць тому +1

    RG❤

  • @GMGOWRI5292
    @GMGOWRI5292 Місяць тому +2

    ജയ്.. മദാമ്മ ❤❤

  • @muhammedkutty2035
    @muhammedkutty2035 Місяць тому

    ഇന്ത്യയിൽ പരസ്പര സ്നേഹം നിലനിൽക്കട്ടെ ❤️❤️❤️❤️❤️❤️

    • @nihald5566
      @nihald5566 Місяць тому

      മുൻപൊക്കെ എന്നും ലഹളയും കലാപവും ആയിരുന്നു...ഇപ്പൊൾ അല്ലേ സമാധാനം നില നിൽക്കുന്നത്.....

  • @VinodKumar-tt3ty
    @VinodKumar-tt3ty Місяць тому

    എന്ത് ഉപതിരെഞ്ഞെടുപ്പ്?
    ബംഗാളിൽ കോൺഗ്രസ് സിപിഎം ഒന്നിച്ചല്ലേ മമതക്കെതിരെ ഒന്നിച്ചുമത്സരിച്ചത്
    ഇവരാണോ ഇന്ത്യ സഖ്യം?

  • @9anikithavp185
    @9anikithavp185 Місяць тому

    Asianet making problems for B J P

  • @user-lw3jz9jp3i
    @user-lw3jz9jp3i Місяць тому +1

    Jai congress ❤

  • @user-iv5gk3jq4g
    @user-iv5gk3jq4g Місяць тому +1

    10 കൊല്ലം ബിജെപി ഭരണ നേട്ടം സീറ്റ്‌ കുറവ്

  • @user-js4dt6rp4n
    @user-js4dt6rp4n Місяць тому +1

    ഇന്ത്യാ സഖ്യം

  • @thomasutube1
    @thomasutube1 Місяць тому

    EVM ഇൽ പുതിയ program സെറ്റു ചെയ്യണം. അല്ലെങ്കിൽ BJP സ്വാഹ.

  • @user-iv5gk3jq4g
    @user-iv5gk3jq4g Місяць тому +1

    ഇന്ത്യ കോൺഗ്രസിനൊപ്പം