ഹിന്ദുത്വരാഷ്ട്രം, എത്ര സുന്ദരം! | Fact Check Series - 5 | Ravichandran C‘s Hoax Exposed | AntiVirus

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 399

  • @UnmaskingAnomalies
    @UnmaskingAnomalies  18 днів тому +143

    രവിചന്ദ്രന്റെ 9 തട്ടിപ്പുകൾ പിടിച്ച ശേഷം ‘സാർ’ എന്ന് വിളിക്കില്ലെന്ന് പറഞ്ഞതല്ലേ എന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ഇത് കഴിഞ്ഞ ആഴ്ച തന്നെ ഷൂട്ട് ചെയ്ത വീഡിയോ ആയതുകൊണ്ടാണ് അത്തരത്തിൽ അഭിസംബോധന ചെയ്തതായി കാണുന്നത്. ‘രവിമൂർച്ഛ’ സീരീസിന് ശേഷം ചെയ്ത വീഡിയോകളിൽ അത്തരത്തിൽ പ്രയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്

    • @mcrazeen
      @mcrazeen 18 днів тому +3

      @@UnmaskingAnomalies രവി സർപ്പം

    • @NanisblogVazhikkadavu-hq9iz
      @NanisblogVazhikkadavu-hq9iz 18 днів тому

      രവി വിഷം 🤮

    • @NanisblogVazhikkadavu-hq9iz
      @NanisblogVazhikkadavu-hq9iz 18 днів тому +5

      കാസ വർഗീയവാദികളുടെ വീഡിയോസിന്റെയും fact check ചെയ്യണം ❣️

    • @mujahidsunni434
      @mujahidsunni434 18 днів тому +3

      Chat GPT
      Golwalkar, or M.S. Golwalkar, was a prominent leader of the Rashtriya Swayamsevak Sangh (RSS), a Hindu nationalist organization in India. He is best known for his book We, Our Nationhood Defined (1939), where he elaborated on his views regarding the nation and its people.
      Golwalkar’s views on non-Hindus in India have been a subject of significant controversy. He believed in the idea of a “Hindu nation” and saw India as a land for Hindus, with other communities being either outsiders or second-class citizens. He regarded non-Hindus, particularly Muslims and Christians, as foreign elements in the Indian social fabric. In his book, he expressed admiration for the way Nazi Germany dealt with minority populations, though his views were later criticized for their divisiveness.
      Golwalkar argued that non-Hindus, such as Muslims and Christians, should adopt the Hindu way of life if they wanted to be part of the Indian nation. He was opposed to the idea of secularism, and his perspective aligned with the idea of a unified, culturally homogeneous nation where the Hindu identity was central.
      His views have been critiqued for promoting religious intolerance and undermining India’s pluralistic and secular nature. It’s important to note that these views are not widely accepted and are considered controversial within modern Indian society.

    • @jojithomas6665
      @jojithomas6665 18 днів тому

      Who's muhammad???who wrote the quran story?

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 18 днів тому +253

    നിങ്ങൾ എത്ര നന്നായി സംസാരിക്കുന്നു യുവാക്കളെ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു

    • @thahamhd58
      @thahamhd58 18 днів тому +25

      അല്ലാഹു ഇവർക്ക് ഇനിയും ദീനിന് വേണ്ടി പ്രേവര്തിക്കാൻ തൗഫീഖ് ചെയ്യട്ടെ ❤❤❤

    • @iamyourbrook4281
      @iamyourbrook4281 18 днів тому

      സംഘചരിത്രവും സംഘദാര്‍ശനികരുടെ രചനകളും ഒന്നു മനസ്സിരുത്തി വായിക്കുക. ലോകത്തെ ആദ്യത്തെയും ഏറ്റവും മഹത്തരമായതുമായ നിയമങ്ങള്‍ നല്‍കിയയാളാണ് മനുവെന്നും അദ്ദേഹമുണ്ടാക്കിയ നിയമങ്ങള്‍ പഠിച്ച് തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ മനസ്സിലാക്കുവാന്‍ നാനാദിക്കുകളില്‍ നിന്നുമുള്ളവര്‍ ഹിന്ദുസ്ഥാനിലെ ബ്രാഹ്മണരുടെ വിശുദ്ധ പാദങ്ങളിലെത്തിയിരുന്നുവെന്നുമാണ് ഗുരുജി ഗോള്‍വാള്‍ക്കര്‍ തന്റെ ‘നാം അല്ലെങ്കില്‍ നിര്‍വചിക്കപ്പെട്ട നമ്മുടെ ദേശീയത്വം’ എന്ന പുസ്തകത്തില്‍ പറയുന്നത്.
      (M. S. Golvalker: Opt. Cit, Page 117.)
      നമ്മുടെ ഭരണഘടനാ നിര്‍മാണസഭ അതിന്റെ ദൗത്യം പൂര്‍ത്തിയാക്കിയപ്പോള്‍ അതിലെവിടെയും മനുസ്മൃതിയെക്കുറിച്ച പരാമര്‍ശങ്ങളില്ലെന്ന് വിമര്‍ശിക്കുകയാണ് ആര്‍.എസ്.എസ് ജിഹ്വയായ ഓര്‍ഗനൈസര്‍ ചെയ്തത്. 1949 നവംബര്‍ 30ന്റെ ഓര്‍ഗനൈസര്‍ എഡിറ്റോറിയല്‍ നമുക്ക് ഇങ്ങനെ വായിക്കാം: ‘പക്ഷേ നമ്മുടെ ഭരണഘടനയില്‍, പുരാതന ഭാരതത്തിലെ അനന്യമായ ഭരണഘടനാ വളര്‍ച്ചയെക്കുറിച്ച പരാമര്‍ശങ്ങളൊന്നുമില്ല….. മനുസ്മൃതിയിലൂടെ പ്രഖ്യാപിക്കപ്പെട്ട അദ്ദേഹത്തിന്റെ നിയമങ്ങള്‍ ഇന്നും ലോകത്തിന്റെ ആദരവിനെ ഉദ്ദീപിപ്പിക്കുകയും നൈസര്‍ഗികമായ അനുസരണത്തെയും പരമ്പരാഗതമായ അധികാരത്തെയും പുറത്തുകൊണ്ടുവരികയും ചെയ്യുന്നു. പക്ഷേ, നമ്മുടെ ഭരണഘടനാ പണ്ഡിതന്‍മാര്‍ക്ക് അതെല്ലാം അര്‍ത്ഥമില്ലാത്തതാണ്'.
      (Organizer, November 30, 1949, quoted by Vedi R. Hadiz in “Empire and Neoliberalism in Asia”, Canada, 2006, Page 252.)
      ഇന്‍ഡ്യന്‍ ഭരണഘടന എല്ലാ വര്‍ഗങ്ങള്‍ക്കും ജാതികള്‍ക്കും തുല്യാവകാശം നല്‍കുന്നതാണെന്ന അംബേദ്കറുടെ പരസ്യപ്രഖ്യാപനങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഒരു മുഴുനീള ലേഖനം തന്നെ 1950 ഫെബ്രുവരി ആറിന് ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ചു. ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ശങ്കര്‍ സുബ്ബ അയ്യര്‍ എഴുതിയ ‘മനു നമ്മുടെ ഹൃദയങ്ങളെ ഭരിക്കുന്നു'
      (Sankar Subba Aiyar, “Manu Rules our Hearts” Organizer, February 6, 1950, quoted by Shamsul Islam: Undoing India the RSS Way, Delhi, 2002, Page 81.) എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ നിയമങ്ങളുടെ കാര്യത്തില്‍ അവസാനവാക്ക് മനുസ്മൃതിയുടേതാണെന്ന് തുറന്നുപറയുകയാണ് ചെയ്യുന്നത്.

    • @personalprofile1939
      @personalprofile1939 18 днів тому +12

      Alhamdulillah, Masha Allah, Barakallah

    • @personalprofile1939
      @personalprofile1939 18 днів тому

      ​@@thahamhd58ആമീൻ

    • @Ballad-monger
      @Ballad-monger 18 днів тому +10

      😊

  • @adv.t.bgafoor3747
    @adv.t.bgafoor3747 18 днів тому +150

    നിങ്ങളുടെ ശ്രമം ഫലം കാണട്ടെ.

  • @Ali9512-g1h
    @Ali9512-g1h 18 днів тому +46

    എല്ലാ എപ്പിസോഡ്കളും അടിപൊളി ആരെയും വെറുപ്പിക്കാതെ ഒള്ള കാര്യങ്ങൾ തുറന്ന് പറയുന്നു ഈ രീതി മാതൃകാപരം ❤ UA🤍

  • @sweetmaanu
    @sweetmaanu 18 днів тому +116

    രവിചന്ദ്രൻ സ(വർക്ക)ർ 💯💯💯

    • @umerfayiz6694
      @umerfayiz6694 18 днів тому +8

      Sanghi worker😂

    • @iamyourbrook4281
      @iamyourbrook4281 18 днів тому

      സംഘചരിത്രവും സംഘദാര്‍ശനികരുടെ രചനകളും ഒന്നു മനസ്സിരുത്തി വായിക്കുക. ലോകത്തെ ആദ്യത്തെയും ഏറ്റവും മഹത്തരമായതുമായ നിയമങ്ങള്‍ നല്‍കിയയാളാണ് മനുവെന്നും അദ്ദേഹമുണ്ടാക്കിയ നിയമങ്ങള്‍ പഠിച്ച് തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ മനസ്സിലാക്കുവാന്‍ നാനാദിക്കുകളില്‍ നിന്നുമുള്ളവര്‍ ഹിന്ദുസ്ഥാനിലെ ബ്രാഹ്മണരുടെ വിശുദ്ധ പാദങ്ങളിലെത്തിയിരുന്നുവെന്നുമാണ് ഗുരുജി ഗോള്‍വാള്‍ക്കര്‍ തന്റെ ‘നാം അല്ലെങ്കില്‍ നിര്‍വചിക്കപ്പെട്ട നമ്മുടെ ദേശീയത്വം’ എന്ന പുസ്തകത്തില്‍ പറയുന്നത്.
      (M. S. Golvalker: Opt. Cit, Page 117.)
      നമ്മുടെ ഭരണഘടനാ നിര്‍മാണസഭ അതിന്റെ ദൗത്യം പൂര്‍ത്തിയാക്കിയപ്പോള്‍ അതിലെവിടെയും മനുസ്മൃതിയെക്കുറിച്ച പരാമര്‍ശങ്ങളില്ലെന്ന് വിമര്‍ശിക്കുകയാണ് ആര്‍.എസ്.എസ് ജിഹ്വയായ ഓര്‍ഗനൈസര്‍ ചെയ്തത്. 1949 നവംബര്‍ 30ന്റെ ഓര്‍ഗനൈസര്‍ എഡിറ്റോറിയല്‍ നമുക്ക് ഇങ്ങനെ വായിക്കാം: ‘പക്ഷേ നമ്മുടെ ഭരണഘടനയില്‍, പുരാതന ഭാരതത്തിലെ അനന്യമായ ഭരണഘടനാ വളര്‍ച്ചയെക്കുറിച്ച പരാമര്‍ശങ്ങളൊന്നുമില്ല….. മനുസ്മൃതിയിലൂടെ പ്രഖ്യാപിക്കപ്പെട്ട അദ്ദേഹത്തിന്റെ നിയമങ്ങള്‍ ഇന്നും ലോകത്തിന്റെ ആദരവിനെ ഉദ്ദീപിപ്പിക്കുകയും നൈസര്‍ഗികമായ അനുസരണത്തെയും പരമ്പരാഗതമായ അധികാരത്തെയും പുറത്തുകൊണ്ടുവരികയും ചെയ്യുന്നു. പക്ഷേ, നമ്മുടെ ഭരണഘടനാ പണ്ഡിതന്‍മാര്‍ക്ക് അതെല്ലാം അര്‍ത്ഥമില്ലാത്തതാണ്'.
      (Organizer, November 30, 1949, quoted by Vedi R. Hadiz in “Empire and Neoliberalism in Asia”, Canada, 2006, Page 252.)
      ഇന്‍ഡ്യന്‍ ഭരണഘടന എല്ലാ വര്‍ഗങ്ങള്‍ക്കും ജാതികള്‍ക്കും തുല്യാവകാശം നല്‍കുന്നതാണെന്ന അംബേദ്കറുടെ പരസ്യപ്രഖ്യാപനങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഒരു മുഴുനീള ലേഖനം തന്നെ 1950 ഫെബ്രുവരി ആറിന് ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ചു. ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ശങ്കര്‍ സുബ്ബ അയ്യര്‍ എഴുതിയ ‘മനു നമ്മുടെ ഹൃദയങ്ങളെ ഭരിക്കുന്നു'
      (Sankar Subba Aiyar, “Manu Rules our Hearts” Organizer, February 6, 1950, quoted by Shamsul Islam: Undoing India the RSS Way, Delhi, 2002, Page 81.) എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ നിയമങ്ങളുടെ കാര്യത്തില്‍ അവസാനവാക്ക് മനുസ്മൃതിയുടേതാണെന്ന് തുറന്നുപറയുകയാണ് ചെയ്യുന്നത്.

    • @Jewelinlotus
      @Jewelinlotus 17 днів тому

      Angerdm sanghi akiya😂😂
      Adipoli
      Hindu mathathe vimersikunne aalanu angeru😂😂

    • @sarifmuhammed
      @sarifmuhammed 17 днів тому +2

      @@Jewelinlotusmm..mmm വിമർശന ത്തിന്റെ കോലമാണ് വിഡിയോയിൽ പൊളിച്ചടുക്കുന്നതു

  • @yestrack6075
    @yestrack6075 18 днів тому +51

    അൽഹംദുലില്ലാഹ് പൊളിച്ചടുക്കൽ തുടരുക.... ഇടയ്ക്കൊക്കെ CASA യുടെ വർഗീയപോസ്റ്റുകൾകൂടെ fact ചെക്കും വിശകലനവും നടത്തണം

  • @ashrafkunnin9464
    @ashrafkunnin9464 18 днів тому +115

    ഇയാൾക് ശരിക്കും RSS ൽ നേരിട്ട് ജോയിൻ ചെയ്തു കൂടെ?

    • @younussalimsali7119
      @younussalimsali7119 18 днів тому +24

      അടുത്ത് തന്നെ ഉണ്ടാകും ബിജെപി സ്ഥാനാർഥി ആയി

    • @thanzeer_24
      @thanzeer_24 18 днів тому +14

      funding kitunnund

    • @Kvh-r8s
      @Kvh-r8s 18 днів тому +24

      അങ്ങനെ നിന്നാൽ എല്ലാവരും എതിർക്കും,ഇതകുമ്പോൾ അതില്ല...ഏത്😂

    • @NujumAbu
      @NujumAbu 18 днів тому +1

      RSS ന്റെ വേറൊരു ശാഖയാണ് യുക്തി മോർച്ച അതിന്റെ സംസ്ഥാന കാര്യവാഹക് ആണ് രവിചന്ദ്രൻ നൗയ

    • @oldtar20
      @oldtar20 18 днів тому

      സുടാപ്പികള്‍ക്ക് രവി സംഘിയാണ്, സംഘികള്‍ക്ക് അയാള്‍ കമ്മി, സി പി എമ്മിന് വലതുപക്ഷ വാദി, ഇടത് യുക്തി വാദികള്‍ക്ക് അദ്ദേഹം വലതുപക്ഷ സ്വതന്ത്ര ചിന്തകന്‍.

  • @fathimakamal6335
    @fathimakamal6335 18 днів тому +41

    Proud of you UA, Jazakallah khair!

  • @ash10k9
    @ash10k9 18 днів тому +39

    എന്റെ ഒരു ബന്ധു ഉണ്ട്, എപ്പോഴും Ravichandran C, ശാസ്ത്രബോധം എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കും. Ravichandran എന്ന വ്യക്തിയെപോലും നേരാംവണ്ണം analyze ചെയ്യാൻ സാധിക്കാത്ത അയാള്‍ക്ക് എങ്ങിനെയാണാവോ പ്രപഞ്ചവും ദൈവവും മനസ്സിലാവുക എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്...! സത്യം പറഞ്ഞാല്‍, യുക്തിവാദി എന്ന label മതി, താനും അതോടെ ഒരു ബുദ്ധിജീവി ആവും എന്ന് വിശ്വസിക്കുന്ന കുറച്ച് മരപ്പൊട്ടന്‍മാരുണ്ട് നമുക്കിടയിലിപ്പോൾ...!

  • @Higuys66606
    @Higuys66606 17 днів тому +4

    Basil, shanu, sayoobka
    3 aallum opperam kandapol oru santhosham❤️‍🔥

  • @peshd4505
    @peshd4505 18 днів тому +32

    Barakallahu feekum

  • @abdulfathahvariappully5378
    @abdulfathahvariappully5378 18 днів тому +44

    Is ഉം was ഉം കണ്ടെത്തിയ പണ്ഡിതനാണ് അദ്ദേഹം 😮😮

    • @personalprofile1939
      @personalprofile1939 18 днів тому +10

      ഇപ്പൊ us യും them യം കൂടി കണ്ടെത്തി 😂

    • @nazim-v9d
      @nazim-v9d 16 днів тому

      @@personalprofile1939 us and them muslimsin upayoogikkunna words aan
      -english professor ravi sir

  • @RAMBO_RAMBO_
    @RAMBO_RAMBO_ 18 днів тому +36

    ആഹഹാ.... എത്ര മനോഹരമായ ആശയം ..... രവിയണ്ണൻ കീ...

  • @krishkichulechu
    @krishkichulechu 17 днів тому +4

    ഞമ്മന്റെ രാഷ്ട്രമാണെങ്കിൽ കുഴപ്പമില്ല. ഹിന്ദു രാഷ്ട്രമാണെങ്കിൽ കുഴപ്പം 😂

    • @fouznv1762
      @fouznv1762 17 днів тому +5

      കൊണ്ടു കൊണ്ടു

    • @shah_en_shah
      @shah_en_shah 17 днів тому +2

      Randum onnalla mithrame😂😂

    • @ShaynHamdan
      @ShaynHamdan 17 днів тому

      സമത്വമാണ് ഗോൾവാൾകർ ഉദ്ദേശിച്ചത് എന്ന് രവി പറയുന്നു.. അത് അംഗീകരിക്കുന്നുണ്ടോ? വിഷയം അതല്ലേ?

    • @jamsheerjsr8614
      @jamsheerjsr8614 16 днів тому

      ഇങ്ങനെ കരയാതെ ശാഖയിൽ പോയി കുനിയു സവർക്കർ ജി യുടെ സ്വപ്നം പൂവണിയട്ടെ 💪🏻💪🏻

    • @IslamIsNo1CULT
      @IslamIsNo1CULT 14 днів тому

      @@shah_en_shah Pinne? Randum matha rashtrangal alle?

  • @shaji.shaji124
    @shaji.shaji124 18 днів тому +14

    നമ്മുടെ നികുതിയിൽനിന്നും ഇതുപോലുള്ള ആളുകളിലേക്ക് കോടികൾ ഒഴുകുന്നുണ്ട് 😥😥😥

  • @ShihabBobby
    @ShihabBobby 18 днів тому +27

    Neo athiesm ലോകം മുഴുവൻ right wing B ടീം ആയിട്ടാണ് function ചെയ്ത്കാണുന്നത്..

  • @bashithahammad4663
    @bashithahammad4663 18 днів тому +4

    This kind of channel is so important in this time.

  • @111-u-k8m
    @111-u-k8m 18 днів тому +69

    എന്തിനാണ് അയാളെ sir എന്ന് വിളിക്കുന്നത് പേര് വിളിച്ചാൽ പോരെ

    • @jijilr
      @jijilr 18 днів тому +1

      Like I call muhamad nabi, just mo!

    • @lachuzzzlachu9762
      @lachuzzzlachu9762 17 днів тому

      കാരണം കമന്റിൽ പിൻ ചെയ്തിട്ടുണ്ട്

    • @Iamlegend005
      @Iamlegend005 17 днів тому +3

      @@jijilr അതിന്‌ രവിയെ കുറിച്ച് അല്ലേ ഇവിടെ പറഞ്ഞത് ..അല്ലാതെ രാമകൃഷ്ണൻ ചേട്ടനെ അല്ലല്ലോ

    • @basheerparampil8323
      @basheerparampil8323 16 днів тому

      Monganirikunna😂😢😮​@@jijilr

  • @mohsinernakulam9162
    @mohsinernakulam9162 18 днів тому +78

    ദയവ് ചെയ്ത് അയാളെ സാർ എന്ന് വിളിക്കല്ലേ ... തീർത്തും അരോചകമാണ് ...

    • @icancyou
      @icancyou 18 днів тому +5

      Ravi Sanghis khan

    • @vksmn744
      @vksmn744 18 днів тому +4

      Best name Ravi sangu

  • @moiduttypalliyalil6325
    @moiduttypalliyalil6325 18 днів тому +13

    ഈ രവിച്ചന്ദ്രൻ്റെ വിടൽ കേൾക്കാൻ കയ്യും കെട്ടി ഇരിക്കുന്നവന്മാരെ കാണുമ്പോൾ ചിരി വരുന്നു അവൻ എന്തൊ ബുദ്ധി ദൈവമാന്നാ അവൻ മാരുടെ ഭാവം 😂

  • @jermyhassan
    @jermyhassan 18 днів тому +20

    ഹേയ്... അദ്ദേഹത്തിന്റെ സദസ്സിൽ ഉള്ളവർക്ക് ബുദ്ധിയില്ല എന്നാണോ നിങ്ങൾ വരുത്തി തീർക്കുന്നത്... 😂

    • @basheerkung-fu8787
      @basheerkung-fu8787 18 днів тому +32

      വരുത്തൽ അല്ല. അങ്ങനെ തന്നെ ആണ് 😂

    • @mohamedriyasp6243
      @mohamedriyasp6243 18 днів тому

      താങ്കൾക്കും ഇല്ല അല്ലെ?. താങ്കൾ പറയൂ,
      1. ചെങ്കീസ് ഖാൻ മുസ്ലിം ആയിരുന്നോ?
      2. അജിനാമോട്ട എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് പറയുമോ?
      ഇങ്ങനെ കൊറേ എണ്ണം ഉണ്ട്. ഇതൊക്കെ explain ചെയ്യുന്നത് കേട്ട് കയ്യദിക്കുന്ന അണികളെ പിന്നെ ബുദ്ധി ജീവികൾ എന്ന് വിളിക്കണോ?😂😂😂

    • @minnalsatham9388
      @minnalsatham9388 18 днів тому

      രവി എന്ത് പറഞ്ഞാലും - അത് അങ്ങെനേവിഴിങ്ങി കോളം - പ്രജകൾ 'ചെങ്ങിസ് ഖാൻ മുതൽ അജ്നാ മൊട്ടെ വരെ
      എൻ്റൊ സൽഫാൻ മുതൽ ജർമനി എമുറ വരെ 'കള്ളം മാത്രം - 100% മുസ്ലിം വിരുതൻ -
      കള്ള ക്യാര്കറ്റർ

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 18 днів тому +10

      ഉണ്ട് സവർക്കർ ബുദ്ധി

    • @abnaz654
      @abnaz654 18 днів тому +4

      അല്ല അതങ്ങനെ തന്നെയല്ലെ !

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 16 днів тому +2

    85%ഹിന്ദുക്കൾക്കും വേണ്ടാത്ത ഹിന്ദു രാഷ്ട്രം രവി ചന്ദ്രന് എത്ര സുന്ദരം 😂😂😂😂

    • @karthik-bh1bb
      @karthik-bh1bb 13 днів тому +1

      Maapila rashtram undayal kuzhapam undo

  • @Thoufeeque-vh6qs
    @Thoufeeque-vh6qs 18 днів тому +24

    Allahu akbar🎉

  • @basheerkung-fu8787
    @basheerkung-fu8787 18 днів тому +8

    ഇനി അലക്കിഉടുക്കാൻ റെബിയണ്ണൻ ബാക്കി 😂
    അതിനുള്ള വഴിയൊരുക്കൽ😂
    റെബിയണ്ണൻ അനങ്ങാപ്പാറ നയത്തിൽ ഒളിവിലാണ് 😂

  • @sajunk9810
    @sajunk9810 18 днів тому +4

    UA Team ❤ 🔥

  • @ahznn
    @ahznn 17 днів тому +3

    ഹിന്ദുത്വ രാഷ്ട്ര വാദത്തെ സപ്പോർട്ട് ചെയ്യുന്ന നിരീശ്വര വാദി 😂😂
    Sangi for a reason 😂

  • @subinsubair5989
    @subinsubair5989 18 днів тому +11

    ഇതേ വിഷയത്തിൽ 24 news ചാനലിൽ ഹാശ്മി എടുത്തിട്ട് അലക്കി ചോദിക്കുന്നുണ്ട് അതിനു രവിയുടെ മറുപടി പറഞ്ഞു മെഴുകുന്നത് കാണേണ്ടതാണ്...11 മിനിറ്റ് മുതൽ കാണണം

  • @shahulp4
    @shahulp4 18 днів тому +21

    രവി സർ എന്ന് വിളിക്കരുത് അദ്ദേഹം കൂടുതൽ കേടുവരും. മറ്റു മാന്യമായ വല്ലതും വിളിച്ചാൽ മതി

    • @ratheesh8508
      @ratheesh8508 17 днів тому

      മാനവരിൽ മഹോന്നതൻ എന്ന് വിളിച്ചാലോ? ഒരു ലോക കൂറ ചെറ്റയെ വിളിക്കുന്ന പേര് ആയ കൊണ്ട് രവിക്ക് ഒരു വിധം ചേരും

  • @khaleelkodakkad744
    @khaleelkodakkad744 18 днів тому +8

    Kaavi Naasthikan. E prayogam valarea ishtapettu.

  • @basheerkung-fu8787
    @basheerkung-fu8787 18 днів тому +35

    കാവിനാസ്തികൻ!!
    ശരിയായ പേര്

    • @ahmadabbas6969
      @ahmadabbas6969 18 днів тому

      യുസംഘി പോൺ രവി ചെങ്കിസ്ഖാൻ

  • @musthafapayyoli
    @musthafapayyoli 18 днів тому +9

    ചാനലിന്റെ പേര് മാറ്റി "Prof.Ravi Aerospace Academy" എന്നാക്കി കൂടെ 😁

  • @Adam786-c4y
    @Adam786-c4y 18 днів тому +2

    Keep going❤

  • @zainulabid4111
    @zainulabid4111 18 днів тому +1

    Poli discussion ❤❤

  • @tmabdullah-b3c
    @tmabdullah-b3c 18 днів тому +14

    ആർ എസ് എസ് കാരനായ ഇവന് ഈ നിരീശ്വര വാദ വിഭാഗത്തിൽ കയറി കൂടിയത് മുതൽ ഈ സംഘടന ഹിന്ദുത്വവൽകരിക്കപ്പെട്ടു
    എന്നാണ് ഞാൻ മനസ്സിലാക്കുന്നത്

  • @Faizalkunhi
    @Faizalkunhi 17 днів тому +2

    great efforts. suggest to concentrate on the title, as to avoid confusion from other communities though your intention is good.

  • @shimil8794
    @shimil8794 17 днів тому +2

    UA❤❤

  • @NasarKadavilveettil-co6cw
    @NasarKadavilveettil-co6cw 18 днів тому +17

    ഗുഡ് ജോബ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @information...2404
    @information...2404 18 днів тому +3

    Super.... 👆👍🏼 inganatthe nonagale thangalude ee channelil engane theranji edutthu kanunnadh.

  • @MansoorP-bq4iy
    @MansoorP-bq4iy 18 днів тому +5

    ❤❤❤❤❤

  • @AbduKapugal
    @AbduKapugal 18 днів тому +3

    👍സൂപ്പർ ❤💚

  • @farooq5496
    @farooq5496 18 днів тому +13

    Wa alaikum musalam wa rahmathulla wa barakathu

  • @vajidak6918
    @vajidak6918 18 днів тому +13

    രവി മൂർച്ച ടൈറ്റിൽ എന്തിനാ ഒഴിവാക്കിയെത്

    • @ShihabBobby
      @ShihabBobby 18 днів тому +5

      ഇത് ചെലപ്പോ നേരത്തെ ഷൂട്ട്‌ ചെയ്തതായിരിക്കും..

  • @Sabiathazhakunnu
    @Sabiathazhakunnu 18 днів тому +5

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @Realtruths1213
    @Realtruths1213 18 днів тому +2

    കഴിഞ്ഞ ദിവസം ശ്രീജിത്ത്‌ പണിക്കാരുടെ ഒരു ഇന്റർവ്യൂ കണ്ടിരുന്നു അവതരിക ചോദിക്കുന്നു ഡിബേറ്റിൽ താങ്കളുടെ വിജയ രഹസ്യം എന്താണെന്ന് ശ്രീജിത്ത്‌ പറഞ്ഞത് എന്റെ ആശയതേക്കാൾ ഞാൻ നന്നായി എതിരാളിയുടെ ആശയവും തന്ത്രങ്ങളും പഠിക്കും എന്നാണ്, സംവാദങ്ങളിൽ ജയിക്കാൻ ഇതാണ് വേണ്ടത് - സംവാദങ്ങൾക്ക് പോകുന്ന എല്ലാ മുസ്ലിംകളും ഇത് മനസ്സിലാക്കുക

    • @viruthan-fzl
      @viruthan-fzl 16 днів тому +1

      യുക്തിവാദം നന്നായി പഠിച്ചാൽ പിന്നെ നേരിടാൻ പറ്റില്ല. 😂

  • @nuhmank791
    @nuhmank791 17 днів тому +1

    👌

  • @ASMD-q1j
    @ASMD-q1j 18 днів тому +19

    Don't call him Sir.
    He doesn't deserve that much respect.

    • @karthik-bh1bb
      @karthik-bh1bb 13 днів тому

      @@ASMD-q1j aayale ang konn kalanalo,
      Angane ale ningade kithaabil padpikunath

  • @muhzinmhmmd4012
    @muhzinmhmmd4012 18 днів тому +2

    Ningalk like adichal... Nirthan thonnunnilla adichod irikkanam,,, 🎉🎉🎉🎉

  • @maxicanloydsloyds4222
    @maxicanloydsloyds4222 17 днів тому +1

    പൊളി വീഡിയോ

  • @muhammedfazil7
    @muhammedfazil7 18 днів тому +1

    Polii❤

  • @AliAkbar-jb4sy
    @AliAkbar-jb4sy 18 днів тому +3

    Dr വിശ്വനാഥൻ sir ഈ വിഷയത്തിൽ രവിയെ 1 വർഷം മുന്നേ ആകാശത്തേക്ക് വിട്ടതാണ് .

  • @Nightmare__-
    @Nightmare__- 18 днів тому +1

    Sayoobka❤

  • @auroryish9609
    @auroryish9609 17 днів тому +1

    🌹

  • @anverjeddah-bx1we
    @anverjeddah-bx1we 18 днів тому +1

    ❤❤❤..Good...❤❤❤....bai....❤❤❤❤

  • @shihasabdulsathar9812
    @shihasabdulsathar9812 18 днів тому +8

    Ravi... അത്രമതി... സാർ വേണ്ട

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 17 днів тому +4

    നിങ്ങളെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു❤

  • @samadelectronics9641
    @samadelectronics9641 17 днів тому +1

    👍👍👍👌👌👌

  • @azeemcp192
    @azeemcp192 16 днів тому

    👍👍👍💟

  • @clashofmatt9703
    @clashofmatt9703 18 днів тому +3

  • @rameez9147
    @rameez9147 17 днів тому +1

    Polichu aduki bros

  • @naseerk6127
    @naseerk6127 18 днів тому +1

    ആ നിലവിളി ശബ്ദമിടൂ😭😭😭

  • @h98884
    @h98884 18 днів тому +2

    🎉❤

  • @malabarhistory7995
    @malabarhistory7995 18 днів тому +3

    👍👍👍

  • @shajahanki5649
    @shajahanki5649 6 днів тому

    എന്ത് ചെയ്യാൻ പാടില്ല, എന്ത് ചെയ്യുന്നു.,, ഇത് ആവർത്തിക്കുന്നത് ഒഴിവാക്കുക,

  • @basheerthazhekoyiloth327
    @basheerthazhekoyiloth327 18 днів тому +3

    ആധികാരികം. ലളിതം. വിജ്ഞാനപ്രദം. good job🎉

  • @shalhajmanakkatthekkepuray735
    @shalhajmanakkatthekkepuray735 17 днів тому

    Super 🥰🥰🥰🥰

  • @SameerNadichail
    @SameerNadichail 18 днів тому +4

    പൊളിച്ചു

  • @faimanazma2384
    @faimanazma2384 18 днів тому +4

    നിങ്ങൾ എത്ര നനന്നയിട്ടാണ് സംസാരിക്കുന്നത് ❤

  • @ASTONSALES
    @ASTONSALES 18 днів тому +6

    Your surcastic and ironical presentation adds more beauty on it

  • @sajukasaju6248
    @sajukasaju6248 18 днів тому +14

    നിങ്ങൾക്ക് മാത്രമാണ് കളവ് പൊളിച്ചടക്കി കൈ കൊടുക്കാനുള്ള കഴിവ് ഉള്ളൂ....😊

  • @zplay5623
    @zplay5623 18 днів тому

    Keep it up👍

  • @mujeebrahman2951
    @mujeebrahman2951 18 днів тому +2

    Good

  • @salmanaravangattu
    @salmanaravangattu 18 днів тому +2

    Nice panel

  • @farhan_fanu
    @farhan_fanu 18 днів тому +3

  • @jermyhassan
    @jermyhassan 18 днів тому +7

    ഇവലൂഷനെ പറ്റിയുള്ള അതിന്റെ ചരിത്രപരമായ കാപട്യം തുറന്ന് കാട്ടുന്ന ഒരു വീഡിയോ ഇറക്കണം. ഒരുപാട് യുവാക്കൾ ഇന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അവർ കരുതുന്നത് ഇവലൂഷൻ തെളിയിക്കപ്പെട്ട സയൻസ് ആണെന്നാണ്.

    • @Muhammadmoosa-yw7wn
      @Muhammadmoosa-yw7wn 18 днів тому +2

      സത്യം

    • @personalprofile1939
      @personalprofile1939 18 днів тому +3

      ഇവളോഷൻ നേ പറ്റി ഈ ചാനലിൽ വീഡിയോസ് ഉണ്ട്.

    • @IslamIsNo1CULT
      @IslamIsNo1CULT 14 днів тому

      പരിണാമം എന്താണെന്നു പോലുമറിയാത്ത കോയമാർ.. പരിണാമം തെളിയിക്കപ്പെട്ട ശാസ്ത്രസത്യമാണ്

  • @minnalsatham9388
    @minnalsatham9388 18 днів тому +4

    മുസ്ളിംങ്ങൾക്ക് രവി ദൈവത്തിൽ നിന്നും - അവൻ്റെ കാസ്ടം പോലും പ്രതക്ഷിക്കണ്ടത്ര ക്കും മുസ്ളിം വിരുതനാണ് രവി

  • @Alluanees
    @Alluanees 18 днів тому

    🎉🎉🎉

  • @DonFleming-v2u
    @DonFleming-v2u 18 днів тому +3

    സാംസ്കാരികമായി ശരിയായ രവിചന്ദ്രൻ പിള്ള എന്ന് വിളിച്ചോളൂ. അല്ലെങ്കിൽ നായർ എന്ന്. വ്യക്തമാവട്ടെ.

  • @I_the_hopeful
    @I_the_hopeful 14 днів тому

    Darvin evolution theroy pole aan his face(mindset) revealing..😅 slowly anthardhara thelinjuvarunnind..
    UA👏

  • @Faizalkunhi
    @Faizalkunhi 18 днів тому

    great effort

  • @riyasriyas2343
    @riyasriyas2343 18 днів тому +3

    കളവ് നയിക്കട്ടെ

  • @babushihab2005
    @babushihab2005 18 днів тому +1

    ❤❤❤ bloody hypocrisy faith Mr ravichandran

  • @MashhoodAli-js2zk
    @MashhoodAli-js2zk 18 днів тому +13

    Atheist Leader Of RSS:Professor.Ravichandran C🔥😂😂😂😂😂

  • @Salimkollam12
    @Salimkollam12 18 днів тому +6

    രവിസങ്കിയുടെ കരിമ്പിൻചണ്ടി പുറത്തുവന്നു 😂😂😂

  • @muhzinmhmmd4012
    @muhzinmhmmd4012 18 днів тому

    👍 👍 👍 👍 👍 👍

  • @muhammeds4886
    @muhammeds4886 14 днів тому +1

    Nowadays UA📈

  • @vbrajan
    @vbrajan 18 днів тому +18

    ഇത് ഡോ വിശ്വനാഥൻ നേരത്തെ പറഞ്ഞതല്ലേ?

  • @safwanmohammedali2129
    @safwanmohammedali2129 18 днів тому +9

    Valare sookshmamaayittaa ayaaal vargeeyatha parayaarullooooo 😂😂😂😂

  • @liyakathali8744
    @liyakathali8744 18 днів тому +2

    وعليكم السلام ورحمة الله وبركاته.....
    ماشاء الله.....جزاكم الله خيرا و جزاء....

  • @IbrahimMattathvalappil
    @IbrahimMattathvalappil 18 днів тому +4

    Subordinate വിട്ടത് അല്ല അർത്ഥം മാറ്റിയത് അറിഞ്ഞില്ലെ? us, them ആരുടെയാണ് 😂😂

  • @സ്രാങ്ക്
    @സ്രാങ്ക് 18 днів тому

    💯💯💯💯

  • @Tyrion-qw4dh
    @Tyrion-qw4dh 14 днів тому

    Dr. C vishwanathan നു ഒരു credit കൊടുക്കായിരുന്നു.

  • @Lahiz_nabhan
    @Lahiz_nabhan 18 днів тому +1

    🎉

  • @shameerbabuak4136
    @shameerbabuak4136 18 днів тому

    🔥🔥🔥👌

  • @aljehsh8566
    @aljehsh8566 18 днів тому +5

    കൊള്ളാം..............

  • @anoobmkeloor
    @anoobmkeloor 18 днів тому +3

    10 പേരിൽ ഒരാൾക്കു 2 കാലിനു സുഖം ഇല്ലെങ്കിൽ സുഖമില്ലെങ്കിൽ എന്ത് വേണം?? വീൽ ചെയർ തന്നെ വേണം.

  • @atruthseeker4554
    @atruthseeker4554 18 днів тому +3

    സനാതന നമസ്കാരം ചാറ് വാകന് എന്ന യൂട്യൂബ് ചാനലില്‍ ഉണ്ട്.. ഇതൊക്കെ എങ്ങിനെ വീട്ടില്‍ വെക്കും

  • @loveistheuniversal7472
    @loveistheuniversal7472 18 днів тому

    👍

  • @baker2b100
    @baker2b100 18 днів тому +4

    രവിമൂർച്ച രവിമോർച്ച ആയി..

  • @ctjunaid
    @ctjunaid 18 днів тому +4

    Don’t use sir, just call his name

  • @MuhammadMubarak-bw1ui
    @MuhammadMubarak-bw1ui 18 днів тому +4

    Islamophobia samoohathil padarthunnathin vendi rss fund cheyth irakkiya aal aan Ravi