കൂടെ ആരുമില്ലല്ലോ താങ്കൾ ഈ സ്കിറ്റിലെ ആളുകളെ കണ്ടു പറയല്ലേ. അളിയൻ അവതരിപ്പിക്കാൻ വന്നത് അയാൾ മാത്രം കഥാപാത്രമായിട്ടല്ലേ.സ്കിറ്റ് അവതരിപ്പിച്ചവർക്കു ഗ്രാഹ്യമുണ്ട് നാടകം ഏകാങ്കം എന്താണെന്നു
ഏകാങ്ക നാടകം എന്നാൽ ഒരാൾ മാത്രം അഭിനയിക്കുന്ന നാടകം എന്നാണോ?... ഒരു അങ്കം മാത്രമുള്ള നാടകം... (one act play).. കഥാപാത്രങ്ങൾ എത്ര വേണമെങ്കിലും ആകാം എന്നാണ് ഞാൻ മനസിലാക്കുന്നത്
കണ്ടോടി ,മഴ വില്ലു വിരിയുന്നത് കണ്ടോടി?😅🤪🤣
ഈ ലേഡിയെ കണ്ടാൽ ആക്ടർ ജയഭാരതിയുടെ അനുജത്തിയാണോ എന്നൊരു സംശയം തോന്നിയാൽ അതു തെറ്റാണ് എന്ന് പറയാൻ പറ്റില്ല
എന്റ സൗമ്യ മോൾ🥰⚘
അഴുകിയ ചെറ്റേ
അടിപൊളിയായിട്ടുണ്ട് 👍👍👍
Saumya Mol...💗you da🥰
Kollaam Adipoli Ee Skipt Kuzhappamilla😁
Soumyakuty loveu
Adpoli
ഏകാങ്ക നാടകം? കൂടെ ആരൊക്കെ ഉണ്ട്?
കൂടെ ആരുമില്ലല്ലോ താങ്കൾ ഈ സ്കിറ്റിലെ ആളുകളെ കണ്ടു പറയല്ലേ. അളിയൻ അവതരിപ്പിക്കാൻ വന്നത് അയാൾ മാത്രം കഥാപാത്രമായിട്ടല്ലേ.സ്കിറ്റ് അവതരിപ്പിച്ചവർക്കു ഗ്രാഹ്യമുണ്ട് നാടകം ഏകാങ്കം എന്താണെന്നു
suuuuuuuuuuuuuuuuuuny, Leeeeeeeeeeeeeeeeeoan🤣🤣🤣🤣🤣🤣
ഏകാങ്ക നാടകം എന്നാൽ ഒരാൾ മാത്രം അഭിനയിക്കുന്ന നാടകം എന്നാണോ?... ഒരു അങ്കം മാത്രമുള്ള നാടകം... (one act play).. കഥാപാത്രങ്ങൾ എത്ര വേണമെങ്കിലും ആകാം എന്നാണ് ഞാൻ മനസിലാക്കുന്നത്
ഏകാംഗ നാടകം ഒരാൾ മാത്രം
ഏകാങ്ക (ഏക അങ്കം) നാടകവും ഏകാംഗ (ഏക അഗം ) നാടകവും
ഏകാങ്ക നാടകത്തിൽ ഒരു കഥാപാത്രം എന്ന പരിമിതി ഇല്ല. എകാംഗ നാടകം എന്നൊരു category കേട്ടിട്ടില്ല. Mono Act ആയിരിക്കും ഉദ്ദേശിക്കുന്നത്
@@achayatharangal1492 right
@@achayatharangal1492 ഉണ്ട്. മുമ്പ്പേ ആനിവേഴ്സറി ഏകാങ്കവും നാടകവും ഉണ്ടായിരുന്നു. ഒരു character മാത്രം ഉള്ളതാണ് ഇതു
Aaaaa vannam illatha aaal nalla comedian anu but chance adikam kitarila
രണ്ടെണ്ണം അടിച്ചു തുടങും...പിന്നെ അതു മൂന്നണ്ണം അടിക്കും...അതു പിന്നെ തമ്മിൽ അടിച്ചു തീരും
Super
🤣🤣🤣🤣
Super very very nice ❤️
അളീയാ...വൈകിട്ട് എന്താ പരിപാടി?
👍