ഭാര്യയെ വരുതിയിലാക്കാൻ ശ്രമിക്കുമ്പോൾ ഭാര്യ അറിയാതിരിക്കാൻ എങ്കിലും ശ്രമിക്കണം

Поділитися
Вставка
  • Опубліковано 19 жов 2022
  • ഭാര്യയെ വരുതിയിലാക്കാൻ ശ്രമിക്കുമ്പോൾ ഭാര്യ അറിയാതിരിക്കാൻ എങ്കിലും ശ്രമിക്കണം ..അല്ലെങ്കിൽ ഇനങ്ങനെയൊക്കെ സംഭവിക്കും
    Comedy Masters | Mon-Wed @ 9 PM | Amrita TV
    #comedymasters #amritatv #alinapadikkal #nadirsha #guinnesspakru #tinitom #salimkumar #tesnikhan #comedyshow #malayalamcomedy #comic #comedian #Comedy #funny #actor #memes #jokes #comedians #funnyvideos #humor #lol #comedyvideos #laugh #funny
  • Розваги

КОМЕНТАРІ • 76

  • @josephdaniel3106
    @josephdaniel3106 Рік тому +22

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ലേഡി കൊമേഡിയൻ
    സൗമ്യ

  • @mlmindianmaster5256
    @mlmindianmaster5256 Рік тому +24

    സൗമ്യയുടെ അഭിനയം. എൻ്റമ്മോ... ഇത് വേറെ ലെവൽ

  • @madhupvcheruvathur6520
    @madhupvcheruvathur6520 4 місяці тому +4

    സൗമ്യ super നായിക ആവേണ്ടതാണ്, അടിപൊളി ❤

  • @manikkandan168
    @manikkandan168 Рік тому +11

    My sweet darling soumya

  • @sheejaakbar1038
    @sheejaakbar1038 Рік тому +18

    Ullas ullath kond comedy super 😂🥰

  • @sharbasmoideen6257
    @sharbasmoideen6257 Рік тому +6

    soumya polichu

  • @sasinair4071
    @sasinair4071 9 місяців тому +12

    സൗമ്യ നന്നായി അഭിനയിച്ചു, അനുമോദനങ്ങൾ ❤❤

    • @arjun-kz3oe9ee8w
      @arjun-kz3oe9ee8w 7 місяців тому +2

      അതെന്ന ഡാ ആശശി എന്റെ അഭിനയമോ കേവലംപോച്ച

    • @BennyBenny-xo6qx
      @BennyBenny-xo6qx 2 місяці тому

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅​@@arjun-kz3oe9ee8w

  • @progamer-em2be
    @progamer-em2be Рік тому +8

    ഉഗ്രൻ സ്കിറ്റ്... എല്ലാവരും നന്നായി അവതരിപ്പിച്ചു 👍👏👏👏

  • @velayudhankannan3324
    @velayudhankannan3324 Рік тому +7

    ക്ലൈമാക്സിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു,,, എല്ലാം നശിപ്പിച്ചു,,, ഉല്ലാസ് പൊളിച്ചു 👏🏻👏🏻👏🏻👍🏻👍🏻👍🏻

    • @nsarunkumar9033
      @nsarunkumar9033 Рік тому

      അതേ! സംഗതി പിടികിട്ടി എന്ന് പറയാതെ വിളിച്ച് അകത്തു കൊണ്ടു പോകണമായിരുന്നു. ഇടികൊടുത്തിട്ട് തിരിച്ചു കൊണ്ടു വന്നിട്ടുവേണമായിരുന്നു പറയാൻ!

    • @nsarunkumar9033
      @nsarunkumar9033 Рік тому

      @@anwaranze4270 ഛന്ദസിൽ നിന്നും വരുന്നതാണോ ഉദ്ദേശിച്ചത്? സർക്കാരിന്റെ പുറമ്പോക്കിൽ സ്ഥാപിക്കുന്നത്..

  • @TheHeyree
    @TheHeyree Рік тому +8

    എന്റെ പൊന്നു സൗമ്യ മോൾ🥰👌

  • @nanukm3490
    @nanukm3490 2 місяці тому

    ചിരിച്ചു ചിരിച്ച് കണ്ണ് നനഞ്ഞു.

  • @Abcdefgh11111ha
    @Abcdefgh11111ha Рік тому +2

    അടിപൊളി /നല്ലൊരു msge ഉണ്ട് 👌👌

  • @SureshBabu-ts6vx
    @SureshBabu-ts6vx 3 місяці тому

    Soumya is super acting

  • @pillaisiva1020
    @pillaisiva1020 Рік тому +5

    Classic class 👌 ULLASS MAJIC.Pls repeat this same team.

  • @kaladharanneelakantan5704
    @kaladharanneelakantan5704 Рік тому +15

    ഉല്ലാസും സൌമ്യയും തകർത്ത് .. സൂപ്പര്

  • @jacobct771
    @jacobct771 Рік тому +4

    Super ❤️❤️

  • @babusubrahmanian3681
    @babusubrahmanian3681 Рік тому +12

    ക്ലൈമാക്സ് പൊളിച്ചു👍❤️❤️

  • @shajiroyal8775
    @shajiroyal8775 2 місяці тому

    സൗമ്യ സൂപ്പർ ❤😂

  • @muhammedsalimmsl4322
    @muhammedsalimmsl4322 Рік тому +7

    100 ശതമാനവും യാഥാർഥ്യം കൊണ്ടൊരു കോമഡി ! കളവും പരിഹാസവും അധിക്ഷേപവും ഇല്ലാതെ കോമഡി നിർമ്മിക്കാമെന്ന് തെളിയിച്ചതിന് അഭിനന്ദനങ്ങൾ !

  • @manojdubai2474
    @manojdubai2474 Рік тому +2

    Polichu 😎😎

  • @user-zr2fi2hg4s
    @user-zr2fi2hg4s Рік тому +1

    First class...

  • @ayubtanur184
    @ayubtanur184 Рік тому +3

    സൗമ്യ നല്ല സുന്ദരിയാണെല്ലോ

  • @leelammamathew4071
    @leelammamathew4071 Рік тому

    Soumya superb

  • @suni3577utube
    @suni3577utube 3 місяці тому

    Superb episode 👏🏻👏🏻👏🏻💐💐💐

  • @vinum8103
    @vinum8103 2 місяці тому

    Same, same pinch.

  • @hariharidas1880
    @hariharidas1880 10 місяців тому

    👌സൗമ്യ...

  • @ham3967
    @ham3967 Рік тому +2

    ബെൽബട്ടൻ ഞക്കരുത് 🤣🤣

  • @jensonbaby7946
    @jensonbaby7946 Рік тому +1

    Super skit !

  • @user-zq1oz2ol6j
    @user-zq1oz2ol6j Рік тому

    chaayayil boost ittu kudikkunnathu oru variety aanu ponnooo :)

  • @maheshcm2854
    @maheshcm2854 Рік тому +1

    Super super super 👌👌👌😀😀😂😍

  • @georgekv9296
    @georgekv9296 Рік тому +1

    👍👍👍

  • @soniageorge8876
    @soniageorge8876 Рік тому +1

    👌👌

  • @forfuture7654
    @forfuture7654 Рік тому +3

    😁👏

  • @nabeesamahamood8144
    @nabeesamahamood8144 Рік тому

    Manja shart ititulla aal nalla acting aanu

  • @raghunadhraghu5564
    @raghunadhraghu5564 7 місяців тому

    സൗമ്യയാണ് താരം❤

  • @sathyarajMomsmedia
    @sathyarajMomsmedia Рік тому +1

    Nte kallyanamonnu kazhiyatte 😊

  • @sumeshchandran705
    @sumeshchandran705 3 місяці тому

    സൗമ്യ വളരെ നല്ലാതായിട്ടു അഭിനയിക്കും..

  • @c.v.khalidc.v.khalid5700
    @c.v.khalidc.v.khalid5700 Рік тому +2

    Cvm

  • @rajeshkumartg7567
    @rajeshkumartg7567 Рік тому

    super

  • @hobinrajmalanthara65
    @hobinrajmalanthara65 2 місяці тому

    Soumya uyir❤❤❤❤

  • @thomasvs8699
    @thomasvs8699 4 місяці тому

    സൗമ്യക്ക് സിനിമയിൽ ഒരു വേഷം തരട്ടെ.

  • @deletedont3992
    @deletedont3992 Рік тому

    actress super auction

  • @suresh.p7664
    @suresh.p7664 Рік тому

    👌😂😂🤣

  • @dangerspirit6790
    @dangerspirit6790 8 місяців тому

    സൗമ്യ... സൂപ്പർ

  • @sudhakaranmp9313
    @sudhakaranmp9313 Рік тому +1

    😁

  • @mrsalmon5649
    @mrsalmon5649 2 місяці тому

    Soumyechikk ithrem fans undennu naamarinjilla… aarum paranjilla

  • @SanaSana-hp2pw
    @SanaSana-hp2pw Рік тому

    😂😂😂😂

  • @Cstmallu
    @Cstmallu 3 місяці тому

    ❤❤❤

  • @Balakrishnan-nh4jx
    @Balakrishnan-nh4jx Рік тому +1

    Enikishtam soumya

  • @abuek6120
    @abuek6120 Рік тому +2

    O0

  • @user-qt2kr9im9s
    @user-qt2kr9im9s 2 місяці тому

    SOUMYA NALLA ABHINAYAM

  • @iyyappanranjini1800
    @iyyappanranjini1800 Рік тому +1

    Waw super

  • @user-nc3we1nv1d
    @user-nc3we1nv1d 9 місяців тому

    Chiruchu marichu...

  • @najahamdaan
    @najahamdaan Рік тому

    Lilliy kutty evideum polich

  • @Mahan150
    @Mahan150 Рік тому +8

    Superb acting by chechi, I don’t know her name. Very very natural. She deserves national award and films too.

  • @edralinefernandez1406
    @edralinefernandez1406 3 місяці тому

    Pinne pathu paisa undakathe veetil irrunnu konchiyal oravalum santhoshikilla

  • @vinodkuttappankuttappan2670
    @vinodkuttappankuttappan2670 Рік тому +2

    ചിരിച്ചു പോയി

  • @anisubhash5714
    @anisubhash5714 Рік тому +1

    ഇതിന്റെ സ്ക്രിപ്റ്റ് ആരാണ്

  • @abdulazeez8891
    @abdulazeez8891 6 місяців тому

    Not a അഭിനയം real ലൈഫ്

  • @user-it9sx9rm4j
    @user-it9sx9rm4j 9 місяців тому

    സൗമ്യ മുടിഞ്ഞ പെർഫോമൻസ്

  • @Thomas-iu3bi
    @Thomas-iu3bi Рік тому

    0

  • @pillaisiva1020
    @pillaisiva1020 Рік тому

    Ullass means popular pan India comedy.
    Comedy means Ullass appearance
    Another jagathy..May be more
    But now a days no appearance in comedy program
    But other charectors are time waste..

  • @sunus-8835
    @sunus-8835 8 місяців тому

    Enthavaliyakudimolasuppwr

  • @sanimol70
    @sanimol70 Рік тому

    Jamanthy nalla sundari ആണെന്ന്

  • @vinuvinodvinuvinod3273
    @vinuvinodvinuvinod3273 Рік тому +1

    Saunye bore.

  • @afreenaafreena7886
    @afreenaafreena7886 Рік тому +8

    വല്ലപ്പോഴും മരുഭൂമിയിൽ മഴ പെയ്യുന്നത് പോലെയാണ് നല്ലൊരു സ്കിറ്റ് വരുന്നത് ഇന്നാണെങ്കിൽ ചിരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്ന് ഞാൻ കാരണം പൈൽസിന്റെ അസുഖം കൂടുതലായിട്ടു ഡോക്ടറെ കണ്ട് വന്നതേയുള്ളു. ചിരിച്ചു ചിരിച്ചു ഊപ്പാടിളകി. ചിരി കഴിഞപ്പോൾ ഒടുക്കത്തെ വേദനയും.... ഉല്ലാസൊക്കെ നല്ല ആര്ടിസ്റ്റ് ആണല്ലോ പുള്ളിക്കാരൻ ഉള്ളത് കൊണ്ട് സ്കിറ്റ് കൂടുതലും കാണാറുണ്ട് . പത്തും ഇരുപതുംനല്ല നല്ല ആർട്ടിസ്റ്റുകളെ നിരത്തി അൽപ്പം പോലും കോമഡി ഇല്ലത്ത സ്കിറ്റുകൾ കാണേണ്ട ഗതികേടും ഉണ്ടായിട്ടുണ്ട്. വെറും മൂന്നു പേർ മാത്രം നിന്നു തിമ്ർത്തു ആടിയില്ലേ നല്ല സ്കിറ്റായിരുന്നു. ❤️❤️❤️❤️❤️

  • @rajankuttiyil5368
    @rajankuttiyil5368 4 місяці тому

    ഉല്ലാസ് അന്യായ അഭിനയം