നന്നായി ഇഷ്ടപ്പെട്ടു. ഞാനും ടീച്ചർ ആയിരുന്നു ചില ക്‌ളാസ്സ് മാനേജ് ചെയ്യാൻ പറ്റില്ലായിരുന്നു. ഈശോ യിക്ക് സമർപ്പിച്ചു പ്രാർത്ഥിച്ചപ്പോൾ വലിയ മാറ്റം അവർക്കുണ്ടായി. Thankyou Jesus 🔥❤️🙏
നന്നായി ഇഷ്ടപ്പെട്ടു ഒരു കാര്യം ഒഴിച്ചു.. ഒരു ദിവസത്തിൽ തമ്പുരാനോട് അല്പം സമയം ഇരിക്കുവാൻ തീരുമാനിക്കുയും ആ സമയം തമ്പുരാന് മാറ്റി വയ്ച്ചു വരുകയും ചെയ്തു വരുക ആണേൽ മറ്റു സമയം മുഴുവൻ നന്മ ചെയ്തു കൊണ്ടിരുന്നാലും ആ മാറ്റി വയ്ക്കുന്ന സമയത്തെ വളരെ അത്യാവശ്യക്കാർ വരുകയുള്ളു.. അതിനു ഒരു ഇട നൽകിയാൽ ഉറപ്പായും ആ സമയം പാലിക്കാൻ കഴിയില്ല.. ഒരു ദിവസത്തിൽ തമ്പുരാനോട് ചിലവഴിക്കാൻ തീരുമാനിച്ച സമയം വെളിയിൽ മലകൾ തകർന്നാലും കോട്ടകൾ പൊളിഞ്ഞാലും ആ സമയം സൃഷ്ടവിന്റെ കൂടെ ആയിരിക്കുന്നതല്ലേ നല്ലത്... വലിയ പ്രാർത്ഥനക്കാരൻ ഒന്നുമല്ല മനസ്സിൽ വന്നത് കുറിച്ചു എന്നുമാത്രം ❤❤❤
ഞാനും അങ്ങനെയായിരുന്നു ചേച്ചി ☺️ഈശോക്ക് വേണ്ടിയിട്ട് as a student njan padikathe eshoyku(Jesus) time spend cheythuloo...appo ellam eshopa nokikolum...Ennnayirunu njanum karuthirune. എന്നാൽ പരിശ്രമിക്കുമ്പോൾ ആണ് അവിടുത്തെ ശക്തി 🔥പൂർണ്ണമായും നമ്മിൽ പ്രകടമാകുന്നത് എന്ന് ഇപ്പോൾ മനസ്സിലാക്കാൻസാധിച്ചു Thank you chechii.May God bless you
ഞാൻ ആദ്യം പള്ളിയിൽ പോകുമ്പോൾ correct സമയത്തിന് പോകാൻ ഇഷ്ട്ടപ്പെട്ടിരുന്നു ഞാനും കൂടെ ഉണ്ട് എന്ന് പറഞ്ഞാൽ ഞാൻ കാത്തു നിൽക്കാൻ തയ്യാറല്ലായിരുന്നു പിന്നീട് ഞാൻ മാറി ചിന്തിച്ചു തുടങ്ങി ആ വ്യക്തിക്കു വേണ്ടി ഞാൻ കാത്തു നിൽക്കാൻ തുടങ്ങി ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന വചനമാണ് എന്നെ മാറ്റിയത് കുറച്ച് നേരം വൈകിയാലും ആ ബലിയർപ്പണത്തെ ദൈവം കൂടുതൽ ഇഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ട്
10:52 അമ്മേടെ അടുത്ത് പോയി സോറി പറഞ്ഞത് എളിമയുടെ വലിയ ഒരു പ്രവൃത്തിയാണ്. ഇതുപോലെ ഒരു അനുഭവം വിശുദ്ധ ഇവുപ്രസിയാമ്മക്കും ഉള്ളതായി പറയുന്നുണ്ട്. വലിയ ഒരു ഡെലിവറൻസിന്റെ അനുഭവം.
നമുക്ക് യേശുവിൻ്റെ പ്രാർത്ഥനാ രീതി അനുകരിക്കാം ബൈബിളിൽ വളരെയധികം ഭാഗങ്ങളിൽ പ്രാർത്ഥിക്കുന്നതിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട് - അത് ഇങ്ങനെയാണ് യേശു അതിരാവിലെ എഴുന്നേറ്റ് പ്രാർത്ഥിക്കാൻ പോയി പ്രാർത്ഥിക്കാൻ വിജന പ്രദേശത്തേക്ക് പോയി. മലയിൽ പ്രാർത്ഥിക്കാൻ പോയി. സിനഗോഗിൽപഠിപ്പിക്കുകയായിരുന്നു അല്ലാതെ പകൽസമയത്ത് തൻ്റെ ശിഷ്യരോടൊത്ത് സുവിശേഷം പ്രസംഗിക്കുകയായിരുന്നു. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ മുറിയിൽ കയറി കതകടച്ച് പ്രാർത്ഥിക്കാൻ യേശുപറഞ്ഞത് ഞാൻ മനസ്സിലാക്കിടത്തോളം തൻ്റെ ചിന്തകളുടെ, കണ്ണുകളുടെ വാതിൽ അടയ്ക്കാനാണ്. തന്നെ തേടി വന്നവരെ ആരേയും യേശു തള്ളികളഞ്ഞതായി ബൈബിളിൽ കാണുന്നില്ല ഇനിയെങ്കിലും ആ സഹോദരൻ്റെ ഹൃദയം ദൈവം തൊടട്ടെയെന്ന് പ്രാർത്ഥിക്കുന്നു o Omana Augusty
ദൈവം, സഹോദരിയേയും ജീവിത മേഖലകളേയും ശുശ്രൂഷകളേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ.
നന്നായി ഇഷ്ടപ്പെട്ടു. ഞാനും ടീച്ചർ ആയിരുന്നു ചില ക്‌ളാസ്സ് മാനേജ് ചെയ്യാൻ പറ്റില്ലായിരുന്നു. ഈശോ യിക്ക് സമർപ്പിച്ചു പ്രാർത്ഥിച്ചപ്പോൾ വലിയ മാറ്റം അവർക്കുണ്ടായി. Thankyou Jesus 🔥❤️🙏
വളരെ നല്ല talk. ഈശോ തന്നെ നൽകിയ talk ആണിത് . Thank you sister
എല്ലാ യുവതിയുവാക്കളും ഈശോയേ അറിയുവാനായി എല്ലാവരും പ്രാർത്ഥിക്കണേ
നന്നായി ഇഷ്ടപ്പെട്ടു ഒരു കാര്യം ഒഴിച്ചു.. ഒരു ദിവസത്തിൽ തമ്പുരാനോട് അല്പം സമയം ഇരിക്കുവാൻ തീരുമാനിക്കുയും ആ സമയം തമ്പുരാന് മാറ്റി വയ്ച്ചു വരുകയും ചെയ്തു വരുക ആണേൽ മറ്റു സമയം മുഴുവൻ നന്മ ചെയ്തു കൊണ്ടിരുന്നാലും ആ മാറ്റി വയ്ക്കുന്ന സമയത്തെ വളരെ അത്യാവശ്യക്കാർ വരുകയുള്ളു.. അതിനു ഒരു ഇട നൽകിയാൽ ഉറപ്പായും ആ സമയം പാലിക്കാൻ കഴിയില്ല.. ഒരു ദിവസത്തിൽ തമ്പുരാനോട് ചിലവഴിക്കാൻ തീരുമാനിച്ച സമയം വെളിയിൽ മലകൾ തകർന്നാലും കോട്ടകൾ പൊളിഞ്ഞാലും ആ സമയം സൃഷ്ടവിന്റെ കൂടെ ആയിരിക്കുന്നതല്ലേ നല്ലത്... വലിയ പ്രാർത്ഥനക്കാരൻ ഒന്നുമല്ല മനസ്സിൽ വന്നത് കുറിച്ചു എന്നുമാത്രം ❤❤❤
Very good comment. ❤❤
❤
Deshyapeddathirikkunnaya nallathu
Excellent talk Aleena. I think it was for me.
May God bless you
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
ഞാനും അങ്ങനെയായിരുന്നു ചേച്ചി ☺️ഈശോക്ക് വേണ്ടിയിട്ട് as a student njan padikathe eshoyku(Jesus) time spend cheythuloo...appo ellam eshopa nokikolum...Ennnayirunu njanum karuthirune.
എന്നാൽ പരിശ്രമിക്കുമ്പോൾ ആണ് അവിടുത്തെ ശക്തി 🔥പൂർണ്ണമായും നമ്മിൽ പ്രകടമാകുന്നത് എന്ന് ഇപ്പോൾ മനസ്സിലാക്കാൻസാധിച്ചു
Thank you chechii.May God bless you
Thank you mole❤thank you jesus❤enikk vendi prayer cheyyane❤kadabadhyatha maranam prarthikkane❤
ഞാൻ ആദ്യം പള്ളിയിൽ പോകുമ്പോൾ correct സമയത്തിന് പോകാൻ ഇഷ്ട്ടപ്പെട്ടിരുന്നു ഞാനും കൂടെ ഉണ്ട് എന്ന് പറഞ്ഞാൽ ഞാൻ കാത്തു നിൽക്കാൻ തയ്യാറല്ലായിരുന്നു പിന്നീട് ഞാൻ മാറി ചിന്തിച്ചു തുടങ്ങി ആ വ്യക്തിക്കു വേണ്ടി ഞാൻ കാത്തു നിൽക്കാൻ തുടങ്ങി ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന വചനമാണ് എന്നെ മാറ്റിയത് കുറച്ച് നേരം വൈകിയാലും ആ ബലിയർപ്പണത്തെ ദൈവം കൂടുതൽ ഇഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ട്
ചിലപ്പോൾ മുഴുവൻ കുർബാനയിൽ പങ്കെടുക്കാതിരിക്കുവാൻ ആണ് അങ്ങനെ സംഭവിക്കുന്നത് എങ്കിലോ
Very inspiring message ...Ishoye please give us your Grace to forgive and love others unconditionally 🙏🙏
background. വേണ്ടായിരുന്നു... നല്ല ചിന്ത Thank you mole
Good & inspirig message 👍....God bless you 🙏
GOD bless you 😇🙏
So inspiring and powerful talk. May almighty God bless you abundantly.
Very good message mole...God Bless You!!❤🎉
Heart touched message 🙏. Priest inspired
Ella yuthe neum anugregikane. Ente makel Tony, Tinu, Tijo yeum samarpikunnu. Tijo enne Dubaike puthiya jolide kariyathinai poirikuva. Nalla friends, nalla jolium, parishuthalmavinte abishegavum kodukane. Nale18ne birthday a. Amme kathu paripalikane.
Very good talk. God bless you sister ❤
Thank you sister🙏
Blessed sharing ❤
10:52 അമ്മേടെ അടുത്ത് പോയി സോറി പറഞ്ഞത് എളിമയുടെ വലിയ ഒരു പ്രവൃത്തിയാണ്. ഇതുപോലെ ഒരു അനുഭവം വിശുദ്ധ ഇവുപ്രസിയാമ്മക്കും ഉള്ളതായി പറയുന്നുണ്ട്. വലിയ ഒരു ഡെലിവറൻസിന്റെ അനുഭവം.
Please pray for my daughter
Nalla talk
20-ാം തിയ്യതി LP (Psc) Exam എഴുതുന്ന എല്ലാമക്കളെയും വിശിഷ്യ ആൻഫിസണ്ണിയെയും അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു.
GOD BLESS YOU MOIA
Yes Mol it is True,If we pray Hailmary and offer it mother Mary before everyact she will do for me
Thank you Aleena.very good message.
Super messag
👍👍🙏
Can you please stop the background music talk is not clear at all, suggested this before too 😟
Goodtalk❤
Very good talk. Inspiring. Could have been avoid the background music 🎶
❤️🔥
Achu......👌🏻👌🏻👌🏻🙏🏻🙏🏻
ഗുഡ് 👌
❤❤❤
❤
👍
നല്ല ടോക്ക്. ❤❤❤
Soopper messege
Mole yesu anugrahikatte
30 മിനിറ്റ് ഏതൊരു വചന പ്രാഘോഷകന്റെ പ്രസംഗം കേൾക്കുന്നതിനേക്കാൾ ഈ talk എനിക്ക് ഉപകാരപ്പെട്ടു. Thankyou sister.❤🙏🏻
ബാക്ക്ഗ്രൗണ്ട് മ്യൂസിക് വല്ലാതെ അലോസരപ്പെടുത്തുന്നു.
Music disturbance aavunnu
ഈശോ എന്റെ ജയാളിയും കൂട്ടാളിയും ആയി എന്നും എന്റെ കൂടെ ഉണ്ടാവണെ 🙏🙏🙏
Amen
Correct
❤👌
ബിൻസിയുടെ ജീവിതം മാറ്റണെ.....
Ethupolathe good messege idanam ketto
Malla talk
നമുക്ക് യേശുവിൻ്റെ പ്രാർത്ഥനാ രീതി അനുകരിക്കാം
ബൈബിളിൽ വളരെയധികം ഭാഗങ്ങളിൽ പ്രാർത്ഥിക്കുന്നതിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട് -
അത് ഇങ്ങനെയാണ്
യേശു അതിരാവിലെ എഴുന്നേറ്റ് പ്രാർത്ഥിക്കാൻ പോയി
പ്രാർത്ഥിക്കാൻ വിജന പ്രദേശത്തേക്ക് പോയി.
മലയിൽ പ്രാർത്ഥിക്കാൻ പോയി.
സിനഗോഗിൽപഠിപ്പിക്കുകയായിരുന്നു
അല്ലാതെ പകൽസമയത്ത് തൻ്റെ ശിഷ്യരോടൊത്ത് സുവിശേഷം പ്രസംഗിക്കുകയായിരുന്നു.
നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ മുറിയിൽ കയറി കതകടച്ച് പ്രാർത്ഥിക്കാൻ യേശുപറഞ്ഞത് ഞാൻ മനസ്സിലാക്കിടത്തോളം തൻ്റെ ചിന്തകളുടെ, കണ്ണുകളുടെ വാതിൽ അടയ്ക്കാനാണ്.
തന്നെ തേടി വന്നവരെ ആരേയും യേശു തള്ളികളഞ്ഞതായി ബൈബിളിൽ കാണുന്നില്ല
ഇനിയെങ്കിലും ആ സഹോദരൻ്റെ ഹൃദയം ദൈവം തൊടട്ടെയെന്ന് പ്രാർത്ഥിക്കുന്നു o
Omana Augusty
❤
❤🔥
❤❤
❤
❤❤
❤
❤
❤
❤❤