എങ്ങിനെ ജപമാല അത്ഭുതമാക്കാം|NANMA MARAM

Поділитися
Вставка
  • Опубліковано 1 тра 2023
  • ഒരുപാട് കാര്യങ്ങൾ ജപമാലയെക്കുറിച്ച് കേട്ടിട്ട് കാണും പക്ഷെ ഈ കാര്യങ്ങൾ മുഴുവൻ കേട്ടാൽ അത് നിങ്ങളുടെ ജീവിതത്തെ അത്ഭുതമാക്കും
    നന്മ മരത്തിൽ ഇത് വരെ വന്ന മാതാവിന്റെ sharings👇🏻👇🏻ഈ playlistil kittum
    👇🏻👇🏻
    • എന്റെ മാതാവ്
    കുർബാനയുടെ episode മുൻപോട്ട് പോവുകയാണ്.. ഇനി ഓരോരോ ഭാഗങ്ങളായി പഠിക്കാം.. ഇത് വരെയുള്ള episode ഏതെങ്കിലും കാണാത്തവർ ഉണ്ടെങ്കിൽ link താഴെ കൊടുക്കുന്നു.. കാണണേ
    Episode 1.. എന്താണ് പരിശുദ്ധ കുർബാന
    • HOLY QURBANA- THE INEF...
    Episode 2...ദിവ്യകാരുണ്യ ആരാധനയ്ക്ക് കുർബാനയേക്കാൾ പ്രാധാന്യം കൊടുക്കുന്നുണ്ടോ 👇🏻👇🏻
    • വിശുദ്ധകുർബാനയും വിശുദ...
    Episode 3..എന്താണ് റാസകുർബാന 👇🏻👇🏻
    • റാസകുർബാനയുടെ ആവശ്യമുണ...
    episode 4: അന്നാപെസഹാതിരുന്നാളിന്റെ അർഥം എന്ത് 👇🏻👇🏻
    • ദൈവാലയഘടനയ്ക്ക് ബലിയർപ...
    എല്ലാ വിഡിയോയും കാണുക...
    #frxavierkhanshortvideos #agape #frdanielpoovannathil #frdanielpoovannathillatest #frdominicvalanmanal #frdominicvalanmanallatest #frxavierkhanvattayil #frxavierkhanvattayillive #frbinoykarimaruthinkal #abhishekagni #shalom #shalomtv #drjohn #drmario #mountcarmel #sehiyon #amen #jinceachan #josephannamkuttyjose #christ #holymary #shalomtelevision #pentecost #jesusyouth #pc #bennyhinnministry #frxavierkhanvattayil #holymass #കുര്ബാന #syromalabar #rasa #divineretreat #drjohn #holybible

КОМЕНТАРІ • 113

  • @Nanmamaram_
    @Nanmamaram_  Рік тому +25

    ഓരോ ജപമാലയും ചൊല്ലിയിട്ട് ലുത്തിനിയ ചൊല്ലണോ എന്നൊരാൾ ചോദിച്ചാരുന്നു.... സമ്പൂർണ ജപമാല ചൊല്ലിയിട്ട് ഒരു ലുത്തിനിയ ചൊല്ലിയാൽ മതിട്ടോ..... കാര്യമായിട്ട് പ്രാർത്ഥിക്കണേ എല്ലാവരും

    • @anaghathomas7355
      @anaghathomas7355 Рік тому +2

      nammal veetiloke oru japamala alle chollune apo luthiniya chollande

    • @bachelorcooking8091
      @bachelorcooking8091 Рік тому +3

      @@anaghathomas7355 nammalku ethra rosary chollaan patto athraum cholluka ..enittu nammal rosary ellam cholli theerumbol luthiniya cholli avasanippikuka ennu

    • @dayanajosejosekv7696
      @dayanajosejosekv7696 Рік тому +3

      Enk etvm Madi anu japamala chollanayt..enk sangadam thonnuanu.enodu deshym thonnum..bore adikum chollumbo..idk verenthenkilm oke chinthichu povum..njn entha chyua?enk vendi pray chyane plz..arenklm oru reply tharumo?

    • @bachelorcooking8091
      @bachelorcooking8091 Рік тому +3

      @@dayanajosejosekv7696 don't worry ....eniki chollaan ayittu madi ayirunnu..chollaan kure time venamalo enoke ayirunu vijaram pinne sretha ok poyirunu....ee video kandittum pinne ithile mattu videos knaum enikum oru agraham vannu thudangi ...ipol njan 2 days ayittu 4 rosary cholli thudangi ..molukum patttum...manasine control cheithu mathavine eppozhum smarichaal mathi sathikum.....sathikum ...first sretha ok poyikotte ennalum nammal thollkaruthu.ethichondu iriku pinned ishttam thonni thudagum..pinne ithile videos kannu ellam👍mathavu sahayikate😘

    • @dayanajosejosekv7696
      @dayanajosejosekv7696 Рік тому +2

      @@bachelorcooking8091 njn try chyunind..alavillatha sakala nanma ah prayer start chyum.athu sheriyano?atho thrisandhya japam chollano?ennalum 2 mystery avumbolkum thadasam varum..pne chollane patunila..etra vare cholliyenu count chyn patunila.arodenkilm chodichal thanne kaliyakumo ennokeya pedi..

  • @Amy-lg5uw
    @Amy-lg5uw Рік тому +28

    ഞാൻ ജപമാല ചൊല്ലാതെ ഇരുന്ന നാളുകളിൽ ഈശോയെയും അമ്മയയും സ്നേഹിക്കാൻ സാധിച്ചിരുന്നില്ല അതുപോലെ തന്നെ ഞാൻ ഒരുപാട് പാപത്തിൽ വീഴുമായിരുന്ന്. പക്ഷെ അമ്മയോട് ഒപ്പം ജപമാല ചൊല്ലാൻ തുടങ്ങിയപോൾ എനിക്ക് പാപം ചെയ്യാതെ ഇരിക്കാനും ഈശോയെയും അമ്മയെയും ഒരുപാട് സ്നേഹികാനും ഉളള കൃപകൾ ലഭിച്ചു.

  • @lijisusanvarghese9184
    @lijisusanvarghese9184 Рік тому +10

    Ee you tube channel tharunna ashwasavum samadhanavum mattu onninum tharan kazhiyilla.
    Thank you so much ❤

  • @j-rw5gg
    @j-rw5gg Рік тому +8

    ഞാൻ മാതാവിനെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി ഇൻ്റർനെറ്റിൽ തപ്പി നടന്നപ്പോൾ ശാലോം ടിവിയുടെ ഒരു യൂട്യൂബ് വീഡിയോയിൽ പറയുന്നതാണ്. ഫാത്തിമ മാതാവിൻ്റെ രൂപം വെച്ചുള്ള പ്രദിക്ഷണം അമേരിക്കയിൽ എത്തിയപ്പോൾ മാതാവിൻ്റെ കണ്ണിൽ നിനും കണ്ണ് നീര് വന്നു. അതാണ് എന്നെ ആദ്യമായി ടച്ച് ചെയ്ത സംഭവം. അതിൻ്റെ വാർത്തയും ഫോട്ടോസും ഇൻ്റർനെറ്റിൽ ഉണ്ട്.

  • @minisanil5287
    @minisanil5287 5 місяців тому +2

    ജപമാലയെ കുറിച് എത്ര കേട്ടാലും മതിയാകില്ല ഒരു ദിവസം മുഴുവൻ കേട്ടാലും സന്തോഷം 🙏എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏

  • @charishmachandran559
    @charishmachandran559 Рік тому +7

    Yes this is soo true ,oru divasam njanum complete rosary cholli,athu bhayankara effect ayirunnu,vallathoru inner peace anuu annu undayirunnath.No doubt ee richu paranja karyam just give just 7 days to Mamma Mary by praying the entire rosary then our life will completely change😊

  • @RomalMannaraprayil
    @RomalMannaraprayil 54 хвилини тому

    🙏🙏🙏

  • @lillylilly3819
    @lillylilly3819 9 місяців тому +3

    ജപമാല ചൊല്ലാൻ ഭയങ്കര മടി ആയിരുന്നു ഈ വീഡിയോ കണ്ടതിനു ശേഷം ജപമാല ചൊല്ലാൻ കൊതി ആകുന്നു thankyou sister

  • @sijivincent8225
    @sijivincent8225 Місяць тому +2

    മോളെ ഗോഡ് bless you❤

  • @mathewthomasthyparambil
    @mathewthomasthyparambil 7 місяців тому +3

    This video changed my life,
    ആദ്യമായി പരിശുദ്ധ ദൈവമാതാവ് എന്ന facebook പേജിലുടെയാണ് ഈ video കണ്ടത്,
    ഇപ്പോൾ കുറച്ചു മാസങ്ങളായി, എന്റെ ചിന്താഗതി പോലും കൊന്ത ചെല്ലുന്നത് വഴി മാറുന്നത് ഞാൻ അറിയുന്നു
    Big thanks to God who delivered the message through unusual ways.
    Secondly to whom who became instruments in his hand.

  • @Nanmamaram_
    @Nanmamaram_  Рік тому +10

    ഈ 25 മിനിട്ടിൽ നിങ്ങൾ ഈ കൊച്ച് പറയുന്ന തീരുമാനം എടുത്താൽ.. അതാവും നിങ്ങളുടെ ജീവിതം മാറ്റാൻ പോവുന്നത്..take the decision👍🏻👍🏻👍🏻👍🏻👍🏻
    നന്മ മരത്തിലെ മാതാവിനെക്കുറിച്ചുള്ള ബാക്കി sharings കേൾക്കണോ 👇🏻👇🏻👇🏻👇🏻check the play list..👇🏻👇🏻
    ua-cam.com/play/PLQDI39fiGTpuAtyBaXp5JkLADu9SbZXIA.html

  • @kitchendreams7330
    @kitchendreams7330 9 місяців тому

    ആമേൻ 🎉🎉🎉

  • @ammur7911
    @ammur7911 9 місяців тому

    Amen eshoye mathave

  • @marialincy1866
    @marialincy1866 5 місяців тому

    Thank you... God Bless you.

  • @clintjohn2421
    @clintjohn2421 Рік тому +1

    Thank you jesus ❤️

  • @antonyparassery6295
    @antonyparassery6295 5 місяців тому

    നന്ദി. 🙏

  • @anujose8554
    @anujose8554 5 місяців тому

    Amen ❤

  • @anuanthoni7274
    @anuanthoni7274 4 місяці тому

    Thanku

  • @rose9843
    @rose9843 Рік тому

    Thank you for the sharing..Amma mathave ennil idapedaname

  • @Rolmetpanhussid
    @Rolmetpanhussid 9 місяців тому

    Graceful speech

  • @jeenathomas1432
    @jeenathomas1432 Рік тому +1

    Good speech❤ God bless 🙏

  • @beenajohn112
    @beenajohn112 9 місяців тому +1

    Good talk, touching feel. May God bless you.

  • @lizlaura2323
    @lizlaura2323 Рік тому +1

    Thank you Richu..it was so much inspiring ❤

  • @bettymariya7578
    @bettymariya7578 13 днів тому

    Very good message🥳❤️❤️‍🔥

  • @MMMM-bh4ew
    @MMMM-bh4ew Рік тому +4

    Iniyum ithupole japamala videos idane.. Othiri inspiration kiittunnunde

  • @johnk.x8694
    @johnk.x8694 2 місяці тому +1

    Acha samsareckatha 5 vayasaya kochumon joshuacku vande prartheckanama Amen Amen

  • @lisammathomas4043
    @lisammathomas4043 Рік тому +1

    Congrats Richu❤️🥰. God bless👏👏👏

  • @christinapaulson
    @christinapaulson Рік тому

    Nice Sharing 🥰 Ave Maria!🤍

  • @Maria-qf8ek
    @Maria-qf8ek Рік тому

    Amen

  • @teenarajan6919
    @teenarajan6919 5 місяців тому

    I love jesus ❤️❤️❤️🙏🙏

  • @alphonsammaettickakunnel3458
    @alphonsammaettickakunnel3458 12 днів тому +1

    ❤ good message

  • @rosemaryjoy3339
    @rosemaryjoy3339 Рік тому +1

    ♥️♥️

  • @mariamathew4664
    @mariamathew4664 2 місяці тому

    👌

  • @jyotsanajoseph4622
    @jyotsanajoseph4622 5 місяців тому

    Ave Maria🙏🙏

  • @lizroy3746
    @lizroy3746 Рік тому +1

    Great msg...feel more attraction to Mama Mary n do the Rosary prayer 🙏 ❤

  • @elbythomas4516
    @elbythomas4516 Рік тому +1

    Nice message Richu❤❤

  • @teenarajan6919
    @teenarajan6919 5 місяців тому

    Jesus Amma madhave thanks

  • @molgymartin4162
    @molgymartin4162 Рік тому

    🙏🙏

  • @neyamoljoseph9358
    @neyamoljoseph9358 Рік тому

    ❤❤❤

  • @starangel8252
    @starangel8252 Рік тому

  • @Mary-tb3ko
    @Mary-tb3ko Рік тому

    Ave Maria

  • @sanrosewinton2921
    @sanrosewinton2921 Рік тому +2

    Really inspiring....god bless🙏

    • @Nanmamaram_
      @Nanmamaram_  Рік тому

      കയ്യിൽ തന്നെ വക്കല്ലേ share ചെയ്യണേ

  • @jacobsebastian6633
    @jacobsebastian6633 9 місяців тому

    👍🙏

  • @annjess438
    @annjess438 Рік тому

    ♥️♥️😇

  • @minirajesh3943
    @minirajesh3943 Місяць тому

    God bless you molu

    • @Nanmamaram_
      @Nanmamaram_  Місяць тому

      Share Cheyyane... മറ്റുള്ളവർക്കും ഈ വീഡിയോ ഒരു അനുഗ്രഹം ആവട്ടെ!
      Praise God 🔥

  • @shijijoy657
    @shijijoy657 9 місяців тому

    🙏🙏🙏🙏🙏

  • @honeyroy5527
    @honeyroy5527 16 днів тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RACKY9988
    @RACKY9988 Рік тому +5

    It's true .... Njan Ente Zone inte Jesus Youth inte prgrm il njan Volunteer arnu....
    Athum Intercession ministry ill Njanum Eeshoyum ayya company athukond ammayodu Valiya relationship illarnu
    Appo Intercession ministry il intercession start cheythu appo Kontha kayil hold cheyyanam Ennum chollanam ennum coordinator paragath Appo njan kontha kayil chuttiyittu
    Varandayil koode nadakuvarnu njan pettanu ente konth hold cheytha kayil madhavinte Presence felt cheythu Hold cheythu athil pinne njan Ammayodu kore relationship ondayii.
    Pinne Spiritual gifts amma vazhi ennikku daivapithavu thannu🥰
    Kore ond testimony 🥳 but its something i want to sayy

  • @marsheenajose7212
    @marsheenajose7212 9 місяців тому +1

    എനിക്കും ജപമാല ചൊല്ലുവാൻ കൃപ നല്കണം അമ്മെ...... അമ്മയോട് ഒത്തിരി സ്നേഹം ഉണ്ടായിരുന്നു.... ഇപ്പോൾ എല്ലാം പോയി...... ജപമാല ചൊല്ലാൻ പറ്റുന്നില്ല... ഇടക്ക് ചൊല്ലും....

  • @sangeethaantony6425
    @sangeethaantony6425 Рік тому

    Nice❤

  • @josejohn7324
    @josejohn7324 2 місяці тому

    Mother Mary pray for us sinners now and at the hour of our death. Amen

  • @rimacornolius6071
    @rimacornolius6071 Рік тому

    Oru video cheyamo oru effective ayitte sampoorna rosary complete ayitte chollunna reedhi

  • @anujixon8074
    @anujixon8074 Рік тому +1

    Vimala hridaya prathishtta ye kurichu oru video cheyyamo.

  • @ansgeorge243
    @ansgeorge243 5 місяців тому

    Thank u ...❤it really made my day

  • @Mary-tb3ko
    @Mary-tb3ko Рік тому

    E vanakka masam engane mathavine kooduthal snehikkaan ennu anyeshichu nadakkukayaayirunnu njan.,4 rosary thanne aayirunnu entem manassil thonniyathu.,..❤❤

    • @Nanmamaram_
      @Nanmamaram_  Рік тому

      എല്ലാവരിലും എത്തിക്കുക.. എല്ലാവരുടെയും ജീവിതത്തിൽ വഴിത്തിരിവ് ആവട്ടെ

  • @alphonsemathew2487
    @alphonsemathew2487 9 місяців тому

    Enikkum eppol JAPAMALA chollan pattund,, ethu ketta pittedivasam muthal njan ee novena chollamennu eettu ( Samboorna japama+ Luthiniya)7 divasathinullil thanne one niyogam sadichu ,, 40000 rs chodichu 5 lakh thannu,, NANDI AMMEE,,,

  • @neetaspirant6622
    @neetaspirant6622 Рік тому +1

    22:41

  • @liyaks3572
    @liyaks3572 9 місяців тому

    This sharing ❤
    Signal graces എന്താണെന്ന് ഒരു video ചെയ്യാമോ ആശിഷ് ചേട്ടാ? Search ചെയ്തിട്ട് authentic ആയ, clarity ഉള്ള ഒന്നും കണ്ടെത്തിയില്ല. ആർക്കും തന്നെ അറിയുകയുമില്ല. So..

    • @richuliz1553
      @richuliz1553 9 місяців тому +1

      ദിവസവും ജപമാല വിശ്വസ്തതയോടെ പ്രാർത്ഥിക്കുന്നവർക്ക് സിഗ്നൽ കൃപകൾ നൽകപ്പെടുന്നു. കന്യാമറിയം പതിനഞ്ച് വാഗ്ദാനങ്ങൾ നൽകി, അതിൽ വിശുദ്ധ ജപമാല ചൊല്ലുന്നവർക്ക് പ്രത്യേക സംരക്ഷണവും ഏറ്റവും വലിയ കൃപയും ഉൾപ്പെടുന്നു.
      [ഒരു സിഗ്നൽ കൃപ ദൈനംദിന ജീവിതത്തിലെ ഒരു ലളിതമായ അടയാളമായിരിക്കാം, അത് പ്രാർത്ഥനയിൽ ഉന്നയിച്ച ചോദ്യത്തിന് ഉത്തരം നൽകുന്നതോ ദൈവഹിതത്തിലേക്ക് വിരൽ ചൂണ്ടുന്നതോ ആണ്.

  • @priyavarghese8056
    @priyavarghese8056 Рік тому +1

    Thank youuuuuu chechii..oru doubt koode complete rosary cholliyathinu shesham luthiniya cholliya mathiyoo..? Atho Oroo mistery kazhiyupozhum luthiniya chollanoo? Onnu paranju tharanee..

  • @staraisourstar8306
    @staraisourstar8306 4 місяці тому

    May Jesus Bless us all

  • @alanthomasputhenpurayil5947
    @alanthomasputhenpurayil5947 9 місяців тому

    Well said madam,mam your good name?

  • @bijujoseph1084
    @bijujoseph1084 4 місяці тому

    1000kondha cholli enda niyoghum sadhichilla enne enthu cheyyanum

  • @sinishimatful
    @sinishimatful 5 місяців тому

    Mole .. very happy to hear from you. Can you please put a talk in English for kids outside of Kerla, those kids who don’t know Malayalam.

  • @Sandhyasujith-po8og
    @Sandhyasujith-po8og 3 місяці тому

    Luthinia chollunnathu engana

  • @ammur7911
    @ammur7911 9 місяців тому

    Enikk ariyilla japamala chollan onnu paranju tharamo, utube nokki eyuthivechu chollum,onnu pàranju tharamo please

    • @Nanmamaram_
      @Nanmamaram_  9 місяців тому

      8848586768...message cheyyamo

  • @anubinu7738
    @anubinu7738 4 місяці тому

    Enik japmala chollan pattunilla

  • @jaisiyajohnson8700
    @jaisiyajohnson8700 9 місяців тому

    Njn 1003mani 6mnthai daily chollunund

  • @Johneyliza
    @Johneyliza Місяць тому

    Battle of lepanto

  • @aidenandevanassuperworld1399
    @aidenandevanassuperworld1399 14 днів тому

    54 days
    One day ethhra japamala chollanam

  • @MMMM-bh4ew
    @MMMM-bh4ew Рік тому +3

    Niyogam vechu japamala chollunnathengenne.. Oru example vechu paranju tharamo.. Oro mysteries dhyanikkanam, niyogam samarpikkanam, mathavinte karam pidikkanam.. Ithellam orumichu kondupokunnathengane.... Oru video ithayitt onnu explain cheythu tharamo pls.. Eppazhane nammude avashyangal samarppikkandathe

    • @Nanmamaram_
      @Nanmamaram_  Рік тому

      ua-cam.com/video/bv9WdzULRR0/v-deo.html
      👆🏻👆🏻 ee video kand nokkaney

  • @bachelorcooking8091
    @bachelorcooking8091 Рік тому +1

    54 day full rosary cholluka ennano utheshikunne..atho 4 jabamala ano

    • @Nanmamaram_
      @Nanmamaram_  9 місяців тому +1

      rosaryacrossindia-co-in.translate.goog/54daysrosary.html?_x_tr_sch=http&_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc
      54 day rosary novena👆🏼👆🏼

  • @Johneyliza
    @Johneyliza 5 місяців тому

    War against ottoman empire with mother mary

    • @tkj2192
      @tkj2192 4 місяці тому +1

      Battle of Lepanto

  • @sindhum9172
    @sindhum9172 3 місяці тому +1

    Lepanto war

  • @jacobvc104
    @jacobvc104 3 місяці тому

    Number

  • @mastersebinalexander4444
    @mastersebinalexander4444 4 місяці тому +2

    54 ദിവസത്തെ ജപമാല ചൊല്ലുന്ന കാര്യം പറഞ്ഞല്ലോ അതിന്റെ details പറഞ്ഞ് തരാമോ .... അത് കേട്ടപ്പോൾ ചെയ്യാൻ ഒരു ആഗ്രഹം ........

  • @lisask7530
    @lisask7530 29 днів тому

    Madave

  • @manishajohn2661
    @manishajohn2661 Рік тому +2

    4 ജപമാലയും ഒരുമിച്ചു ചൊല്ലണം എന്നാണോ? അതോ 1 ജപമാല ചൊല്ലിയിട്ട് അത് മുഴുവനായി കഴിഞ്ഞിട്ട് അടുത്തത് ചൊല്ലിയാൽ മതിയോ.. അങ്ങനെ ഒരു ദിവസത്തിൽ 4 എണ്ണം ചൊല്ലി തീർത്താൽ മതിയോ? എന്റെ സംശയം ആണ് ക്ലിയർ ആക്കി തരണേ അറിയുന്ന ആരെങ്കിലും 🙏🏻❤️

    • @anuthomas1947
      @anuthomas1947 Рік тому +1

      Orumichu chollanamennil. Oru dayil pala thavana aayi 4 ennam cholli sandhya prarthana yk sheshm oru lutheeniya cholli samarpikkam

  • @jincymkurian5639
    @jincymkurian5639 9 місяців тому +2

    Hai ee oru koottaimayude wats app number indo.....ntlm grp numbers....pls let me know.......

  • @bethalex8656
    @bethalex8656 3 місяці тому

    Number tharamo

  • @adhemslife4894
    @adhemslife4894 8 місяців тому

    Amen

  • @rinibabu8337
    @rinibabu8337 Рік тому

    ❤❤

  • @catherinelizabeth2011
    @catherinelizabeth2011 Рік тому

    ❤❤❤

  • @sanojs8837
    @sanojs8837 Рік тому

  • @angelbenny6357
    @angelbenny6357 Рік тому

    🙏🙏🙏🙏🙏

  • @seethagouri8004
    @seethagouri8004 3 місяці тому

    Amen

  • @Divya-lp5mi
    @Divya-lp5mi Рік тому

    ❤❤

  • @MishelBenny
    @MishelBenny Рік тому

    ❤❤

  • @elsajose9888
    @elsajose9888 Рік тому

  • @subinkurian1963
    @subinkurian1963 5 місяців тому

  • @john90597
    @john90597 11 днів тому

  • @Angelgeorge-ts5pw
    @Angelgeorge-ts5pw Рік тому +1

    ❤❤❤