പ്രെഗ്നൻസി ടൈമിലെ കാൻസർ ചികിത്സ എങ്ങനെയാണെന്ന് ചോദിക്കുന്നവരോട് |Rahimashabinas

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 132

  • @AminaKalam-n7h
    @AminaKalam-n7h 3 години тому +61

    സ്നേഹം കൊണ്ട് പറയുവാ.. Delivery kazhiyunna vare vedio onnum idanda... Visheshaghal community il ariyichal mathi... Rest edukku.. Allahu ellam eluppamakki tharatte🤲

  • @SemiyaShahulhammed
    @SemiyaShahulhammed Годину тому +29

    Rahi mol ഞങ്ങളും ടെൻഷൻ ലാണ് പ്രസവം കഴിഞ്ഞു ബേബി യു മായി വീഡിയോ ചെയ്താൽ മതി ഭയങ്കര ടെൻഷൻ ആണ്

  • @SajithaS-bs8sj
    @SajithaS-bs8sj 3 години тому +26

    Rahee enik പേടിയുണ്ട് നല്ല care cheyyanam ഞാൻ ദുആ ചെയ്യാറുണ്ട്. അള്ളാഹു അവസാനം വരെയും നല്ല ശ്രദ്ധിക്കണം. ഞാനും പ്രെഗ്നന്റ് ആണ്. എന്നെക്കാളും എനിക്ക് ടെൻഷൻ റാഹിയുടെ കാര്യത്തിൽ ആണ്. അള്ളാഹു എളുപ്പം ആക്കട്ടെ

  • @asmamol..8168
    @asmamol..8168 2 години тому +17

    Rahima... Nee എപ്പോഴും വീഡിയോ ഇടണ്ട.. ഇടക്ക് shorts വീഡിയോയിൽ വന്നാൽ മതി നിന്റെ ഗർഭ കാല യളവ് വളരെ യധികം സുരക്ഷിതമാവ ണെ എന്ന് എപ്പോഴും prarthikkunnu🤲🏻🤲🏻

  • @naseeranaseera1492
    @naseeranaseera1492 2 години тому +21

    മോളെ നല്ലോണം ശ്രദ്ധിക്കണേ വീഡിയോ കണ്ടപ്പോൾ പേടിയായി ഇക്കാന്റെ ആ കരുതൽ എടുത്ത് പറയണം Masha allah 🥰 Allahu ഒരുപാട് കാലം ഈ ഇക്കാന്റെ കരങ്ങൾക്കുള്ളിൽ സന്തോഷത്തോടെ ഉമ്മയും ഉപ്പയും ഉമ്മുമ്മയും ഉപ്പുപ്പയുമൊക്കെ ആയി ജീവകാൻ കഴിയട്ടെ 🤲🏻🤲🏻എല്ലാ ആഗ്രഹങ്ങളും allahu സഫലീകരിച്ചു തരട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @Aasicreations-i9j
    @Aasicreations-i9j 52 хвилини тому +11

    ഞാൻ നിങ്ങൾ കാണിക്കുന്ന ഹോസ്പിറ്റലിൽ ടെ അടുത്ത് ആണ് എന്തെകിലും ആവിശ്യം ഉണ്ടാക്കിൽ വിളച്ചോ ഒരു ലേഡി ടെ ആവിശ്യം ചിലപ്പോ വേണ്ടി വരും അത്കൊണ്ട് പറന്നത ആണ് കേട്ടോ നിങ്ങൾ പ്രസവിക്കുന്നത് ഒരു സമദാനവും ഇല്ല

  • @muhammedadhilkv6227
    @muhammedadhilkv6227 3 години тому +12

    ശിഫ നൽകണേ അല്ലാഹ് 🤲🏻🤲🏻

  • @sudhasudha6483
    @sudhasudha6483 46 хвилин тому +6

    മോളെ വീഡിയോ ഒന്നും ചെയ്യണ്ട റസ്റ്റ്‌ എടുക്കു മോനെ മോളെ കണ്ടില്ലെങ്കിലും ടെൻഷനാണ് എന്നാലും സാരരമില്ല കുഞ്ഞാവേം മോളും കുഴപ്മില്ലാത്തിരുന്ന mathi🙏🙏🙏❤💞

  • @jameelayousuff6527
    @jameelayousuff6527 3 години тому +21

    മോളെ പനി ഉണ്ടോ
    സർവശക്തൻ ഒരാപത്തും വരുത്തില്ല
    നമുക്ക് പ്രാത്ഥിക്കാം

  • @abidadilabidadil7888
    @abidadilabidadil7888 3 години тому +15

    Allahu ethreyum pettenn shifa nalkanne naadhaa 🤲🤲🤲

  • @rajipareeth3065
    @rajipareeth3065 2 години тому +6

    Pregnansil sadharana chilark othiri prasnangaloke undakum mole alhamdulillah molk athraprasnamonnum illallo❤

  • @misnaworld1967
    @misnaworld1967 Годину тому +17

    റഹീ ഇപ്പോൾ വീഡിയോ ഇടാതിരിക്കുന്നത് ആണ് നല്ലത് ഈ ടൈമിലെ വീഡിയോ ഒക്കെ എടുത്തു വെച്ചോളൂ ഡെലിവറി കഴിഞ്ഞു ഇട്ടാൽ മതി സ്നേഹം കൊണ്ട് പറയുകയാണ് കുഞ്ഞ് കയ്യിൽ വരുന്നത് വരെ വീഡിയോ ഇടേണ്ട 🙏🏻

  • @SherinShamsheer
    @SherinShamsheer 2 години тому +129

    മോളെ കണ്ണെറ് സത്യം ആണ്. ഒരുപാട് വീഡിയോയിൽ കാണിച്ച് എടുക്കരുത്... സ്നേഹം കൊണ്ട് പറയുകയാണ്

    • @hibahidaya5764
      @hibahidaya5764 2 години тому +3

      Njanum ayhu parayanirikani

    • @shakkirarashid1393
      @shakkirarashid1393 2 години тому +4

      സത്യം ആണിത്, ഞാനും പ്രെഗ്നന്റ് ആണ്. അത്യാവശ്യം വോമിറ്റിങ്ങും കാര്യങ്ങളും ഒക്കെ ഉണ്ടേലും 2വയസ് ആവാറായ കുഞ്ഞിനേയും കൊണ്ട് റൂമിലെ എല്ലാ കാര്യങ്ങളും ഞാൻ തന്നെ ചെയ്തിരുന്നു, 2ഡേയ്‌സ് മുന്നേ ഒരാൾ വിളിച്ചപ്പോൾ ഫുഡ്‌ ഒക്കെ എങ്ങനെ ആണെന്ന് ഒക്കെ ചോദിച്ചു, ഞാൻ എല്ലാം പറഞ്ഞു. രക്ഷപെട്ടു എന്നൊക്കെ പറഞ്ഞു അവർ ഫോൺ കട്ട്‌ ചെയ്തു. അന്ന് മുതൽ ഞാൻ കിടപ്പിലാ, എന്താണ് ആവുന്നേദ് എന്ന് എനക് തന്നെ മനസിലാവുന്നില്ല, അമ്മാതിരി ക്ഷീണം ആണ്. ആ ദിവസം മുതൽ കിച്ചൻ ക്ലോസ് ആണ് ഇവിടെ,😮

    • @feminaa8578
      @feminaa8578 2 години тому +3

      സത്യമാണെങ്കിൽ നമ്മൾ അതിനുള്ള പ്രാർത്ഥനകൾ ചെയ്താൽ അത് നമ്മൾക് അതിനുള്ള രക്ഷ കിട്ടും എല്ലാം കാണാറാണെന്ന് വെച്ച് സോഷ്യൽ മീഡിയയിൽ ഉള്ളവർക്ക് അവരുടെ കാര്യങ്ങൾ കാണിക്കാതിരിക്കാൻ പറ്റില്ലല്ലോ അപ്പോൾ മഹിരിബ് അതിന് നമ്മൾ ചൊല്ലേണ്ട കാര്യങ്ങൾ എല്ലാം ചെയ്യുക

    • @sumaiyaismayil4686
      @sumaiyaismayil4686 2 години тому +1

      Njanum parayanirikkarnnu

    • @kutteezzzz8781
      @kutteezzzz8781 Годину тому

      അതെ

  • @ahamedfarook1889
    @ahamedfarook1889 2 години тому +6

    കുഞ്ഞുമണി വരുവോളം റെസ്റ്റ് എടുക്ക് pls

  • @Anu-xn3no
    @Anu-xn3no 57 хвилин тому +4

    Padachone...nallapole shraddikk.prasavam kazhiju mathi video.restt edukk 😢

  • @shreyaps3261
    @shreyaps3261 2 години тому +4

    Rahi..videos cheyumbol nalla karyangal onnum video parayaruthu..general karayangal paranjal madi not related to pregnancy. Evil eyes is very dangerous. I used to watch ur videos always. Rahi ku nalla oru kunju vaava ne kitum. Njan pray cheyarundu. God bless u always and ur ikka 😊

  • @ummurumanruman6268
    @ummurumanruman6268 3 години тому +6

    Kakane rabbe

  • @bushrahamza7091
    @bushrahamza7091 Годину тому +9

    നിങ്ങളെ കാണിച്ചിട്ടുള്ള veadio ഇടരുത് please ഡെലോ delivery കഴിയുന്നവരെ 🤲🤲

  • @moidunnimoidu8108
    @moidunnimoidu8108 2 години тому +4

    Aarogyamulla ummayavanum aarogyamulla babyeyum allahu. Nalkette dua cheyyundu molku vendi poornayum asugavum matitharatte allahu ❤❤❤❤❤

  • @sunilgowdasunil7938
    @sunilgowdasunil7938 55 хвилин тому +2

    Rahi i am shocked seeing hospital video pl be positive dont worry pregnancy time commom guruvayur

  • @haseenamohiuddin2109
    @haseenamohiuddin2109 Годину тому +2

    Video eduth vekaaa .editing and video upload oke delivery kazhinj.allengi masathil 1 video madi .kannerum undagum.pinne dayav cheyd hospital allade vere purathek onnum povarud .oru 4 month ullil erikan endaa pani.nammal okke Corona vannapol varshangalolam locked ayi erunnadalle

  • @_soumya_3942
    @_soumya_3942 3 години тому +2

    Take rest Raahiii........video eduthillaelum vendilla molae.... Take care.... 🙏🙏🙏

  • @noushadyousaf2419
    @noushadyousaf2419 Годину тому +2

    അള്ളാഹു വേഗം ശിഫ യാക്കി തരട്ടെ 🤲🤲🤲

  • @Sulu-x5f
    @Sulu-x5f 2 години тому +2

    Video l adhigam parayanda... Kurach privacy nalladhaan🥰

  • @ziladesigns____
    @ziladesigns____ 2 години тому +6

    പ്രയാസങ്ങൾ ഒക്കെ അല്ലാഹ് മാറ്റി തരട്ടെ.. ആമീൻ

  • @jasmianwar3993
    @jasmianwar3993 2 години тому +2

    എന്താ പറ്റിയത് എത്രയും പെട്ടെന്ന് ശിഫ യാക്കട്ടെ

  • @haseenaap2762
    @haseenaap2762 Годину тому +1

    വേഗം ശിഫകട്ടെ 🤲🏻റഹിക് നല്ല ആരോഗ്യംഉള്ള കുഞ്ഞുവാവനെ കൊടുക്കട്ടെ 🤲🏻🤲🏻🤲🏻

  • @Fashionfit-k3g
    @Fashionfit-k3g 2 години тому +8

    Vdo കുറച്ചു നിർത്തി വെക്കു

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x 56 хвилин тому +1

    എ ന്റെ മ ക ളും 9വ ർ ഷത്തി ന് ഷേ ശം പ്ര ഗ് നന്റ് ആ യി ഇ പ്പോ ൾ പ്ര സ വി ച്ചു 20ദി വ സ മാ യി കു റെ വി ഷമ ഗ്
    ങ്ങ ളൊ ക്കെ ഉ ണ്ടാ യി രു ന്നു സിസേറിയൻ ആ യി രു ന്നു അൽഹംദുലില്ലാഹ് ബേബി ഗേ ൾ ആ ണ് റാ ഹി ക്ക് വേ ണ്ടി എ പ്പോ ളും ദു ആ ചെ യ്യു ന്നു ണ്ട് ഒരു വി ഷമ വും ഇ ല്ലാ തെ സാ ലി ഹാ യ കു ഞ്ഞി നെ കിട്ടട്ടെ ആമീൻ 🤲🏻🤲🏻

  • @AjilshanShan
    @AjilshanShan 48 хвилин тому +1

    വീഡിയോ നിർത്തിയേക് ഡെലിവറി കയ്യിനിട് അറിയിച്ചാൽ മതി ഇൻശാഅല്ലഹ്

  • @shameerpadayan6362
    @shameerpadayan6362 2 години тому +1

    Rahi njan eppoyum kanarund.but comment idarilla
    Eppoyum dua cheyyum .
    Oñnum pedikanda to.swalihaya kuttene tharatte

  • @abuallu1983
    @abuallu1983 3 години тому +1

    ഞങ്ങളെ പ്രാർത്ഥന ഉണ്ടാകും ഒരു ബുദ്ധി മുട്ടും ഇല്ലാതിരിക്കട്ടെ

  • @maiduppupallikkurupp6559
    @maiduppupallikkurupp6559 Годину тому +1

    അള്ളാഹു എല്ലാം rahatilakkitaratta ആമ്മീൻ nallababyna kittatta

  • @sahadiyanasrin4289
    @sahadiyanasrin4289 Годину тому +1

    Rahi.eni.vdol.onnum.parayadda.karanam.yella.kannum.orupoleyalla.penna.pargamade

  • @jasnap8787
    @jasnap8787 3 години тому +1

    Nee onnu ful bed rest edukku aaregilum help cheyyan undayal athu nallathalle okk sheriyakum Ellavarude prarthana undakum manasu kaividalle okk posative aai chinthiku Cancer onnum varoola

  • @rishusworld0007
    @rishusworld0007 3 години тому +5

    Oru budhimuttum illadhe nalloru kunjine kittatte. Njangalum kunjine kanan vaitingila

  • @SumayyaK-o9m
    @SumayyaK-o9m 2 години тому +3

    ഷിഫാനൽകണേ അല്ലാഹ് 🤲🤲🤲

  • @jasheertp3777
    @jasheertp3777 Годину тому +1

    Njangaleyum koode pedipichalle 😂😂

  • @mashunasimashunasi9810
    @mashunasimashunasi9810 41 хвилина тому +1

    Allahu alupathil shifayakatte tenahan aakkanda mole..

  • @shylaummaru4378
    @shylaummaru4378 55 хвилин тому +1

    Mole ellathum igine parayarud ellavarum oru poleyalla

  • @rasiyarasiya033
    @rasiyarasiya033 3 години тому +2

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SeimK-j9d
    @SeimK-j9d 2 години тому +1

    Sathym aan kannu kollum vedeo indanda

  • @shadhafathimashadhafathima8997
    @shadhafathimashadhafathima8997 53 хвилини тому +1

    Edkaanubolpadeyan,veedeyoedanda

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol 33 хвилини тому

    ഇത്താ ഇനി dlvry കഴിഞ്ഞ് വീഡിയോ ഇട്ടാൽ മതിട്ടോ.... കണ്ണെറുണടവും
    Snehamkondd parayaatoo

  • @safiyaku9017
    @safiyaku9017 50 хвилин тому

    മോളെ ടെൻഷൻ ആകരുത് എല്ലാരും ദുആ ചെയുന്നുണ്ട് 5നേരം ദുആ ചെയുന്നുണ്ട് ❤❤❤❤❤ഒത്തിരി ഇഷ്ടം മോളെ

  • @ragininambiar
    @ragininambiar 49 хвилин тому

    Hi Rahimole.....,. Molku enthanu pattiye. Kooduthal shradha venam mole. Pettennu pedichu. Ellam shariyavum. Vishamikkalle. Santhoshathode irikku. Padachavan mole katholum 🙏🙏.. Prarthikkam. Ok. Othiri Snehathode Amma 🥰🥰🥰🥰🥰❤❤❤❤❤❤

  • @thankamramachandran9161
    @thankamramachandran9161 Годину тому

    മോളേ നല്ല പോ ലേ ശ്രദ്ധിക്കണേ. ഞാൻ ഈശ്വരനോട് പ്രാത്ഥിക്കുന്നുണ്ട്.🙏🏻🙏🏻

  • @suneethashaji2246
    @suneethashaji2246 Годину тому

    അള്ളാഹു എല്ലാം ഹൈറാക്കി തരട്ടെ ആമീൻ 🤲ഷാർജ റോള അടുത്തുള്ള ഹോസ്പിറ്റലിൽ ആണോ കാണിക്കുന്നേ,

  • @AshminaIqbal
    @AshminaIqbal 26 хвилин тому +1

    🤲🏻🤲🏻🤲🏻😭😭

  • @ImemyselfMyself
    @ImemyselfMyself 33 хвилини тому

    Adyamaayi videokk comment idaan vendi oru gmail thudangiyatha.ningalde videos kaanal ind.pakshe aareyu subscribe onnu cheyarillenu..

  • @dipinnimmivlogs7523
    @dipinnimmivlogs7523 3 години тому +1

    🙌🙌🙌🙌

  • @FathimaMohamed-l6s
    @FathimaMohamed-l6s 2 години тому

    Bhayappedaruth.Allahu Kath rakshikkum.Prarthikkunnu 😊

  • @ImemyselfMyself
    @ImemyselfMyself 38 хвилин тому

    Endinaa ingane bhudimuttunnathin idayilum videos edukkunnath..please be safe..sneham kond parayuvaan..negatv aayi edukkaruth..kannerum dhaaralm undavum..update ariyikkam oru post thanne dhaaralam aan..ee hospital pokunna hurry burry athinidayil prgncy related health issues ellam koodi ullapo camera set cheyalum ingane continues video idalum ozhivaaku please❤..our duas are with you

  • @sabnaabhilash8141
    @sabnaabhilash8141 Годину тому

    ഒന്നും സംഭവിക്കില്ല ദൈവം കാക്കും ഉറപ്പാ അത്രക്ക് ഉണ്ട് പ്രാർത്ഥന

  • @asmabit.t597
    @asmabit.t597 43 хвилини тому

    മോളേ ഈ സമയവും കടന്നു പോകും... നീ ഹാപ്പി ആയി ജീവിക്കു ❤❤

  • @nizasdreamworld5025
    @nizasdreamworld5025 Годину тому +1

  • @rizwanmon9932
    @rizwanmon9932 2 хвилини тому

    Nhn oru karyam paranal ethak eshdamako. Etha kurach month youtube stop ak inshallah allam shariyaid nammuk youtube Edam . Eppo vandaa . inshallah tension Vanda allam shariyakum

  • @sreelakshmi1126
    @sreelakshmi1126 2 години тому

    Pedikondavum.over think cheyyanda.late pregnancy ayirunn enikum.9 month 9 yr pole feel cheyth.neerokke normal aanu.after delivery okke aavum.

  • @minnalagru
    @minnalagru 2 години тому +1

    ❤️

  • @rafeeqmanya4585
    @rafeeqmanya4585 2 години тому +1

    ❤❤

  • @NabeelVm-s5d
    @NabeelVm-s5d 3 години тому +1

    ❤❤❤❤❤❤

  • @shamnurafee4192
    @shamnurafee4192 34 хвилини тому

    Roomilnn hospitalikk nallom dhooramille. Hospitalinte aduth room edthoode ee tymil padachone kaakkatte🤲

  • @sameerapv9118
    @sameerapv9118 3 години тому +1

    ❤❤❤❤

  • @AliAli-tj8wm
    @AliAli-tj8wm 3 години тому

    Ellam pettenn shifah yakki tharatte,oru budhimuttum koodathe delivery kazhiyatte aameen

  • @publicmixed
    @publicmixed 53 хвилини тому

    Kannu kollum cancer kond engine maintenance cheyyunnu ennu😢😢😢

  • @risha7415
    @risha7415 2 години тому

    Videos onnu vayyendkil idanda. Ingal rest edk. Delivery kk time ayit nalla nilayil maasam thikanj prasavam kazhinjenn kelkan wait cheyyenn ellarum.. Dua chynind

  • @zaihamehrish8728
    @zaihamehrish8728 8 хвилин тому

    Ithaa deleveryokke kazhinju video ittaa mathii😊 athaanu eettaavum nallathu🥰

  • @rasiyalatheefrasiya1829
    @rasiyalatheefrasiya1829 2 години тому

    Communityl vishasham arychal mathy vivaram areekanam vivaram aryanjal tension ane

  • @shahinshan_
    @shahinshan_ 15 хвилин тому

    അള്ളാഹു ഷിഫയാക്കിത്തരട്ടെ 🤲🏻🤲🏻🤲🏻

  • @muhammadmusthafa7180
    @muhammadmusthafa7180 2 години тому

    Mole pedikanda enikum ente sistsrinum pregnancy timil suger kuranjh ithipole undakarund allahu ellam rahathaki taratte aameen ❤

  • @semeemajaleel8817
    @semeemajaleel8817 3 години тому

    Yaaderu budhimuttum illaade Aarogyamulla oru kunnine kittatte aameen ya rabbal aalameen🤲

  • @muhammadmusthafa7180
    @muhammadmusthafa7180 2 години тому

    Caril heatinde sistamille ac off cheith heat onakuka pedikanda thavakalthu alallah

  • @FathimaSuhara-v4m
    @FathimaSuhara-v4m 2 години тому

    Ithakk eth masam aan delivery, enikk december aan,inshaallh

  • @SumiAthul
    @SumiAthul Годину тому

    Oru kuzhapam indavila njn prathikunudd🙏❤

  • @shylaummaru4378
    @shylaummaru4378 53 хвилини тому

    Sandoshathode irikuka nallathe varu

  • @shaimahakbar3020
    @shaimahakbar3020 3 години тому

    Padachone ella reethiyilum kairkkane nada

  • @Remi_beena
    @Remi_beena 2 години тому

    Raaheee വിഷമിക്കേണ്ട🤲🤲🤲

  • @shaaskitchen9342
    @shaaskitchen9342 3 години тому

    Padachone koode undavum in sha Allah

  • @AbithaAbi-k3v
    @AbithaAbi-k3v 2 години тому

    Padiyaye kandapol alhamdulillah

  • @SherinShamsheer
    @SherinShamsheer 3 години тому

    Onnum undaavilla. Tension adikandaatto❤

  • @sajitha.k.p4706
    @sajitha.k.p4706 36 хвилин тому

    Nte ponnumolem money kakane Daivame.

  • @shemeerakp2850
    @shemeerakp2850 3 години тому

    Ellam vegam sugavatte dua cheyyam

  • @NabeelaMolbava
    @NabeelaMolbava 3 години тому

    Ethreyum petenn sugavatee ameeeen

  • @shahinsha274
    @shahinsha274 9 хвилин тому

    Vedio nirthiyek norch month nn

  • @shameerasageer6866
    @shameerasageer6866 2 години тому

    Allhu hairakitharatte 🤲🤲🤲

  • @nafeesaabdulnasser3535
    @nafeesaabdulnasser3535 2 години тому

    Onnum illathirikkatay

  • @malathyt1348
    @malathyt1348 Годину тому

    Rest.aduku.molu.

  • @rashidrashi3620
    @rashidrashi3620 20 хвилин тому

    ❤❤❤ aameen ❤❤❤

  • @zeenathsageer8963
    @zeenathsageer8963 19 хвилин тому

    Aameen Aameen

  • @hibahidaya5764
    @hibahidaya5764 3 години тому

    Balace ptoblam akum

  • @SafiyaKhamas
    @SafiyaKhamas 2 години тому

    Full rest eduku mole

  • @shaliajith6423
    @shaliajith6423 2 години тому

    God bless you ❤❤❤❤

  • @naseertly9975
    @naseertly9975 3 години тому

    Ameen Aameen

  • @sanasiddi8872
    @sanasiddi8872 2 години тому

    atra month ipol

  • @ShareefaShareefa-g2l
    @ShareefaShareefa-g2l Годину тому

    Aameen

  • @Shihabsoufi
    @Shihabsoufi 2 години тому

    ആമീൻ

  • @rckomban5995
    @rckomban5995 2 години тому

    Molaonnumvaroola

  • @publicmixed
    @publicmixed 50 хвилин тому

    Second delivery aano aa last paranjath manassilayilla

    • @subaidasulaiman8594
      @subaidasulaiman8594 24 хвилини тому

      First delivery baby Kurachu days matre rabb ayuss koduthullu. 😢

  • @_soumya_3942
    @_soumya_3942 3 години тому

    🙏🙏🙏🙏❤❤❤🌹🌹🌹

  • @trkitchen1470
    @trkitchen1470 2 години тому

    🤲