ബ്രസീലിനെ വരെ വിറപ്പിച്ച നമ്മുടെ ഗോൾഡൻ ബാച്ചും കോച്ചും എവിടെ Indian football U17 Golden Batch ISL

Поділитися
Вставка
  • Опубліковано 1 жов 2024
  • ബ്രസീലിനെ അവരെ വിറപ്പിച്ച നമ്മുടെ ഗോൾഡൻ ബാച്ചും കോച്ചും എവിടെ Indian football U17 Golden Batch #footballnewsmalayalam #malayalam #islnews #indianfootballclub #indianfootballnews #indianfootballleague

КОМЕНТАРІ • 130

  • @arg282
    @arg282 3 місяці тому +38

    ബ്രോ ഒരു കാര്യം പറയാം... നമ്മുടെ പിള്ളേർ u17 വരെ ok നല്ല കളി ആണ് കളിക്കുന്നത്... But...യൂറോപ്യൻ പ്ലയെര്സ് 17 വയസ്സിനു ശേഷം കളിക്കുന്നത് മികച്ച ലീഗ് കളിൽ ആണ്.. അവിടെ നിന്നാണ് അവരുടെ ക്വാളിറ്റി കുറെ കൂടെ വർധിക്കുന്നത്... നമ്മുടെ പ്ലയെര്സ് u17 വരെ ok അതിന് ശേഷം അവരുടെ ക്വാളിറ്റി നേരെ താഴോട്ടും പോകുന്നു... ഇതാണ് വിത്യാസം

    • @chandhuchandhu5217
      @chandhuchandhu5217 3 місяці тому +2

      💯

    • @Keralamarket114
      @Keralamarket114 Місяць тому

      തേങ്ങ ഈ team നോർത്ത് ഈസ്റ്റ്‌ 11മായി സൗഹൃദം മത്സരം ഉണ്ടായിരുന്നു ഇവർ draw ആയിരുന്നു കോപ്പിലെ സെക്ഷൻ കുറച്ചു നോർത്ത് ഈസ്റ്റ്‌ കളിക്കാരെ തട്ടിക്കൂട്ടിയത്

  • @harikrishnanmg2684
    @harikrishnanmg2684 3 місяці тому +77

    Anwar ali🔥🔥🔥🔥peru kelkkumbol thanne romanjam varum❤

    • @Aavesham
      @Aavesham  3 місяці тому +22

      കോമൽ തട്ടാൽ

    • @harikrishnanmg2684
      @harikrishnanmg2684 3 місяці тому +8

      ​@@Aaveshamavasaram kodukkathe bhavi thulach kalanju🤨😶

    • @Aavesham
      @Aavesham  3 місяці тому +9

      ​@@harikrishnanmg2684അതേ ബ്രോ എവിടെ ഏത്തണ്ടവൻ ആണ്

    • @Shamil405
      @Shamil405 3 місяці тому

      ​@@harikrishnanmg2684ആണോ bro..അവനെ എനിക്ക് ഓര്‍മ്മ ഉണ്ടായിരുന്നു..എന്ത് പറ്റി

  • @AJYO10
    @AJYO10 3 місяці тому +23

    We need our indian arrows back.. എത്ര ക്വാളിറ്റി playersine ആണ് team കൊണ്ട് വന്നത്.. What ever their position in i league but player's is just good

  • @kunjoon
    @kunjoon 3 місяці тому +23

    Jackson Rahul nammude kayyil unde😅

  • @Moviemalayalam2
    @Moviemalayalam2 3 місяці тому +27

    Angane oru good content kitti 🎉🎉🎉 iniyum venam

  • @Roshan-mv7rc
    @Roshan-mv7rc 3 місяці тому +32

    13:28 Rahul kp❌ Rahul capi☕✅

    • @fa_dhil
      @fa_dhil 3 місяці тому +3

      Chai kaapiiii😂

    • @Ayshuz-837
      @Ayshuz-837 3 місяці тому

      😡

    • @സൗബാൻ
      @സൗബാൻ 3 місяці тому +4

      റെസ്‌പെക്റ്റ് മലയാളി പ്ലയെര്സ് 😡
      ഇനി എന്ന് പഠിക്കുമിതൊക്കെ 😡

    • @Roshan-mv7rc
      @Roshan-mv7rc 3 місяці тому

      @Psvishal94 ente ponnu malara njanum kbfc fan Anne ...Rahul kp ente fav player Anne. Njn ee cmnt ittathe avesham annante mistake trolleyath Anne... Alathe rahulne trolliyathu ala 13:28

  • @mehaboobmohammed7596
    @mehaboobmohammed7596 3 місяці тому +3

    അന്നത്തെ കോമൽ തട്ടലിന്റെ കളി കണ്ടവർ എല്ലാവരും പ്രതീക്ഷിച്ചിരുന്നു.. ഇങ്ങേർ ഇന്ത്യൻ ഫുട്ബോളിൽ ഒരു പൊൻതൂവൽ ആവുമെന്ന്. പക്ഷെ... 🫤സംഭവിച്ചത് ഇന്നും വിശ്വസിക്കാൻ കഴിയാത്തത് ആണ് ☹️

  • @kunjoon
    @kunjoon 3 місяці тому +22

    Komal thatal scene maklle🥵

  • @asifsaheer3679
    @asifsaheer3679 2 місяці тому +2

    അമർജിത് സിംഗ് സീനിയർ നാഷണൽ ടീമിൽ പോലും കളിച്ചിരുന്നു... ഇഞ്ചുറി ആണ് അദ്ദേഹത്തിന്റെ കാരിയർ downflow ആവാൻ കാരണം.. 🙌

  • @albinshaji3718
    @albinshaji3718 3 місяці тому +5

    ഇങ്ങനെ നമ്മുടെ ഭാവി താരങ്ങളെ കുറിച് വീഡിയോ വരണം 🔥 ഇന്ത്യൻ ഫുട്ബോൾ വളരട്ടെ ❤🇮🇳

  • @muhammadmishal03
    @muhammadmishal03 3 місяці тому +2

    കഴിവുള്ള players എല്ലാം juinior ടീം ല് ഉണ്ട് but Indian senior team n Venda pole പരിഗണന ഇല്ല....ഇനി coaching side ആണേലും നല്ല proven manager illa...
    എത്ര നല്ല നല്ല managers isl l വരുന്നുണ്ട്.....
    നമ്മുടെ players ne valrtji എടുക്കുന്നില്ല....വളർച്ച മുരടിച്ച് പോവ ന് paryoole അതാണ് senior team nte avstha...

  • @vishnu3040
    @vishnu3040 3 місяці тому +3

    Ranjith bajaj aiff precident ആയാൽ എങ്ങനെ ഉണ്ടാവും?

    • @Aavesham
      @Aavesham  3 місяці тому

      സ്റ്റിമാച്ചിന്റെ ഫാൻ ആണ് അങ്ങേര്

  • @satanxavier777
    @satanxavier777 3 місяці тому +4

    Komal Thattal Indian Arrows kalikkathe Atk sign cheyth Career nadhippichu...Indian Arrows kalicha Jeakson,Rahul etc okke ippo Main player aayi

    • @Aavesham
      @Aavesham  3 місяці тому +2

      YEs, ബ്ലാസ്റ്റേഴ്‌സ് വന്ന ധീരജ്‌ ഇവിടെ ഴ്റ്റ്റ്5 ആയിരുന്നു At k poynashichu

  • @sreeram4964
    @sreeram4964 2 місяці тому +1

    0:47 Dheeraj Singh
    1:56 Gill
    2:36 Sunny Dalival
    3:18 Boris Singh
    3:49 Jitherndra Singh
    4:28 Anwar Ali
    5:41 Sanjeev Stalin
    6:27 Henry Antony
    7:14 Namith D.Pande
    7:53 Suresh Singh
    8:24 Nimthoy Meitei
    8:45 Amarjith Singh
    9:32 Abhijith Sarkar
    10:09 Jeakson
    10:58 Apuia
    11:37 Naorem
    12:04 Md Shahjan
    12:31 Rahim Ali
    12:54 Aniket Jadav
    13:21 Rahul K P
    13:55 Komal Thattal
    15:14 Coach

  • @asifsaheer3679
    @asifsaheer3679 2 місяці тому +1

    മാമ് എന്ന് മുടിയിൽ കൊതിവെച്ചത് അൻവർ അലി അല്ല ജിതേദർ സിംഗ് ആണ്... 🙌🙌🙌

  • @jojimjohn-ez8wc
    @jojimjohn-ez8wc 3 місяці тому

    വിനിഷ്യസ് കളിച്ചില്ല under 17, ബ്രസീലിന്റെ ഗ്രൂപ്പിൽ ആയിരുന്നില്ല ഇന്ത്യ, ഇന്ത്യയുടെ ഒരേ ഒരു ഗോൾ,ജീക്സൺ സിംഗിന്റെ ആയിരുന്നു,പൊട്ടത്തരം പറയാതെടോ, കുറച്ചുകൂടിയെങ്കിലും ശ്രദ്ധിക്കൂ

  • @38soorajsunil7
    @38soorajsunil7 3 місяці тому +10

    അടിച്ച് കെറി വാ ❤

  • @anandhu2295
    @anandhu2295 3 місяці тому +7

    Komal Thatal inte 1st season il nalla performance aarunnu under Steve Coppel. Oru goal um nedi pinne ATK under Habas vannappo Habas inte system aayi adapt aakunna player allarnnu komal

    • @സൗബാൻ
      @സൗബാൻ 3 місяці тому

      ഇവാൻ ആശനാണെങ്കിൽ പ്ലയേഴ്‌സിന്റെ മികവനുസരിച്ച് തന്ത്രമൊരുക്കും 🔥

    • @കർണ്ണൻ-മ7ബ
      @കർണ്ണൻ-മ7ബ 2 місяці тому

      ​@@സൗബാൻ4-4-2 അല്ലെ തന്ത്രം

  • @KkKk6-sc5gu
    @KkKk6-sc5gu 3 місяці тому +2

    Anwar ali
    Changate
    Jaygupta
    💀💀💀💀💀
    Vakiyalo india teamil nite oyivankan

  • @vigneshp6978
    @vigneshp6978 3 місяці тому +2

    Bro oru personal request aan... Ningalude content okke adipoli aan... Ennalum paranj paranj polippikkunna aa sahithyam onn kurachaal onnoode adipoli aayirikkum.... I hope you get, what i mean

    • @Aavesham
      @Aavesham  3 місяці тому

      Ok Bro kitti ini angane sahithyam undavilllaa

  • @satanxavier777
    @satanxavier777 3 місяці тому +9

    Great content ❤

  • @ajithjohn6524
    @ajithjohn6524 2 місяці тому

    A country with structure less footballing knowledge and infrastructure 😢. And all initiatives filled with scam 😢

  • @Sarath86261
    @Sarath86261 3 місяці тому +1

    Jeakson ... Uff🔥pulliye marakkilla ... Quality football kalikkunna താരാം

  • @sreerag.v5115
    @sreerag.v5115 3 місяці тому +7

    Rahul kp ⚡

  • @Aksh__yy
    @Aksh__yy 3 місяці тому +3

    Length oru പ്രശ്നം അല്ലാ

  • @vishnubaiju9048
    @vishnubaiju9048 3 місяці тому +2

    Nicola adam ayirunu ivarae main ayi valarthi eduthath

  • @anoosboss
    @anoosboss 2 місяці тому

    Rahul kappi😂 angane thudarunna othiri vellikal 😂

  • @Adithya.S.Navajith
    @Adithya.S.Navajith 3 місяці тому +6

    Rahul കാപ്പി 😂😂😂

    • @Aavesham
      @Aavesham  3 місяці тому +2

      😂😂😂😂

  • @sarathkumars7962
    @sarathkumars7962 3 місяці тому +1

    Twitteril ninnu aa thread ang thikkki alle?? Oru credit vechoode

  • @amith1224
    @amith1224 3 місяці тому +2

    Rahul oke waste ane

  • @santhosha2276
    @santhosha2276 3 місяці тому

    ചിലപ്പോ ഒരുപാട് local ക്ലബ്ബ് ഉകൾ ഉണ്ടാകും നമ്മളെ കൊണ്ടു വരാൻ പക്ഷെ അവരെ ഒരു internation ലെവലിലേക് കൊണ്ടുപോകാൻ പറ്റിയ ഒരു ക്ലബ് പോലും ഇവിടെ ഇല്ല.. ഇനി ISL നോക്കിയാൽ വിദേശ ലീഗുകളെ അപേക്ഷിച്ചു ഇവിടെ ഒരു സ്ഥിരം even ഇല്ല പിന്നെ സ്ഥിരം കോച്ച് ഉം ഇല്ല.. എല്ലാ വർഷവും ഒരുമാതിരി തട്ടിക്കൂട്ട് ടീമിനെ ഉണ്ടാക്കി എല്ലാ isl ടീമും മത്സരിക്കും അടിത്തവര്ഷം ഒരു കുട്ടി പോലും അറിയാത്ത ആരൊക്കെയോ ടീമിൽ കൊണ്ട് വരും വിദേശ കളിക്കാരായി കൂടാതെ ഈ വർഷം കണ്ട പല കോച്ച് മാരെയും പിന്നെ കാണില്ല.. ഒരു സ്റ്റബിലിറ്റി ഇല്ല . വിദേശ ലീഗുകളെ കാണുന്ന നമ്മൾക് ഇത്‌ വെറും ഒരു ആളെ കണ്ണിൽ പൊടിയിടുന്ന ഉടയിപ്പുകൾ മാത്രം

  • @sinanbichu66
    @sinanbichu66 3 місяці тому +1

    Ithu pole santhosh trophy nediya bachine kurich chayyumo

  • @Antonicholas
    @Antonicholas 3 місяці тому

    Self കളിച്ചുതോറ്റു ! ഫുട്ബോൾ team ഗെയിം ആണ് ! അല്ലാതെ skilll കാണിക്കലല്ല !!!!

  • @NidhindasAmbukunje-yj9sy
    @NidhindasAmbukunje-yj9sy 3 місяці тому +3

    🇮🇳🔥♥️nalla content

  • @DRAGON1830M
    @DRAGON1830M 2 місяці тому

    But,komal thattal is the youngest scorer of isl

  • @ithu_njan_allA
    @ithu_njan_allA 3 місяці тому

    നല്ല ഒരു squad poya pokk..🥴
    This is why ഇന്ത്യൻ ഫുട്ബോൾ evdeyum ethathe പോകുന്നു..🤡🤡
    Mbsg ill okke ചെന്ന് kerunnavante carear poii kittum..💯💯 Liston nte okke avastha കണ്ടില്ലേ..🤷🤷

  • @Amjad-p9j7u
    @Amjad-p9j7u 3 місяці тому

    ഞാൻ ആഗ്രഹിച്ച വിഡിയോ താങ്ക്സ്,കൊച്ചു നെയ്മർ komal thattal

  • @abhijithkanil849
    @abhijithkanil849 2 місяці тому

    Jeakson kbfcine poyii 😢

  • @akshayvalleesh2174
    @akshayvalleesh2174 3 місяці тому +1

    Everyone trolls ranjith bajaj now, we forgets that persons passion for football and for team India, he is doing a lot for india, because of him we have a lot of good players now in indian team

  • @user-jt7oo6ze9v
    @user-jt7oo6ze9v 3 місяці тому

    കോച്ച് ഇന് ഇട്ട് പണി കൊടുത്തവർ ആണ്. അവരുടെ ഡെവലപ്പ്മെന്റ് കാരണക്കാരൻ ആ ജർമൻ കോച്ച് ആയിരുന്നു.

  • @reenarajreenaraj1494
    @reenarajreenaraj1494 3 місяці тому +1

    Foot and ball കോൺടെന്റ് തട്ടിയെടുത്തു ഉണ്ടാക്കിയ വിഡീയോ ആണിത്.. ഉടായിപ്പു പാടില്ല മച്ചാനെ..

    • @Aavesham
      @Aavesham  3 місяці тому +1

      Edaa ok nee a link thadaa footn ball cheythath
      ചുമ്മാ ആരോപണം ഉണ്ടാക്കാതെ മച്ചാ...

    • @reenarajreenaraj1494
      @reenarajreenaraj1494 3 місяці тому +1

      @@Aavesham എടാ എന്നൊന്നും വിളിക്കല്ലേ ഞാൻ നിങ്ങളെയും എപ്പോഴും കേൾക്കുന്ന ആളാണ്... മര്യാദ അത് വീട്ടിൽ നിന്നും ആദ്യ പാഠം ആയി കിട്ടുന്നതാണ് 🙏🏻🙏🏻

    • @reenarajreenaraj1494
      @reenarajreenaraj1494 3 місяці тому

      റിപ്ലൈ എഴുതി.. ഞാൻ ആരാണ്.. നിങ്ങൾ ഫുട്ബോലിനു വേണ്ടി എന്തു ചെയ്യുന്നു ഞാൻ എന്തു ചെയ്യുന്നു... ഞാൻ ആരാണ്.. എന്റെ കരിയർ എന്തായിരുന്നു എന്നൊക്കെ ഉൾപ്പെടുത്തിയിട്ട്... അതൊക്കെ നിങ്ങളുടെ റീച് കൂട്ടും അത് കൊണ്ട് ഒഴിവാക്കി... കാസർഗോഡ് വരുമ്പോ വിളിക്കണം വീട്ടിൽ വരണം..

    • @albinshaji3718
      @albinshaji3718 3 місяці тому

      Evde? Athil

  • @akshayvalleesh2174
    @akshayvalleesh2174 3 місяці тому +1

    They all should have gone to europe to horn there skills, now they would have been something else

  • @shootandtalk3251
    @shootandtalk3251 3 місяці тому

    Komal thattal moshamayathinu karanm isl clubs alla. Ind team thanneyanu. Annu worldcupne munpe vare reguler ai teamil kalichirunna komal thattane worldcup matchesil avasaram koduthilla. Anne entho sharirika mikavu kuravanannantho paranje matti nirthi. Athayirikkam prsnamayathu.

  • @ajmaljaleel2833
    @ajmaljaleel2833 2 місяці тому

    കൊമൾ തട്ടാൽ😢😢

  • @1985madhug
    @1985madhug 2 місяці тому

    Komal Thattal had a very bad injury that also contributed to his downfall. However he has now recovered, and played in some of the last matches in ISL last season. He showed good signs of a comeback. He is still very young, hopefully he can make a comeback and contribute to Indian football a lot.

  • @vishnu3040
    @vishnu3040 3 місяці тому

    Gill അന്ന് diffender ആയിരുന്നില്ലേ?

  • @Maneeshkp95
    @Maneeshkp95 3 місяці тому

    Under 17 teamine settakiyath iyaalallaa.. oru Spanish pariseelakanaayirunnu..kalikarumayi endhokeyo prasnamayit ayale oyivaki athinu seshamaanu iyal vannath

  • @jockergaming8570
    @jockergaming8570 3 місяці тому

    Ondia didnt have players ?? No indian i mean AIFF never cared for players. This much talent, players who defeated todays brazil. At that time i was totally impreessed by the game. I even thought india in wc. But 😢. Nothing happened.

  • @AdhidevC.H
    @AdhidevC.H 3 місяці тому +1

    Bro Noah Sadaoui kurich vedio cheyyo

  • @സൗബാൻ
    @സൗബാൻ 3 місяці тому +4

    ഗോൾഡൻ ബാച്ച് ഓ പിന്നെ ചുരുട്ടി കിടക്കണ് 😂

    • @Aavesham
      @Aavesham  3 місяці тому

      😂😂 വീണ്ടും പഴയ dp ആയല്ലോ

    • @സൗബാൻ
      @സൗബാൻ 3 місяці тому

      @@Aavesham സർവ്വം മായ 😄

    • @സൗബാൻ
      @സൗബാൻ 3 місяці тому

      @SMFOOTBALLL3 😂😂

  • @uvaisepk1379
    @uvaisepk1379 3 місяці тому

    India yude ettom successful project

  • @VASU-
    @VASU- 3 місяці тому +1

    രാഹുൽ kp നല്ല skill und,speed ഉണ്ട് എന്നിട്ടും വാണം ആയി കളിക്കുന്നു..

    • @rahultr4048
      @rahultr4048 2 місяці тому

      Speed and skill und but ball control and finishing ability kurav aanu a bit selfish also

  • @prajeevkp5264
    @prajeevkp5264 3 місяці тому

    Rahul kaapi kettappo chirichavar ivade come on 😂😂😂

  • @JometpvJose
    @JometpvJose 3 місяці тому +1

    Annu vinicious junior illarunn bro

    • @Aavesham
      @Aavesham  3 місяці тому +1

      Brics india brazil match undayirunnu

  • @nibinkn8611
    @nibinkn8611 3 місяці тому +1

    Where is Michael soosairaj 👀

  • @georgejose8600
    @georgejose8600 3 місяці тому

    Ithil ettavum top Anwar Ali

  • @akshayvalleesh2174
    @akshayvalleesh2174 3 місяці тому

    Bro any update regarding PIO footballers joining Indian football team

  • @abhishekcr7206
    @abhishekcr7206 3 місяці тому +1

    Komal thatal 🗿💎

  • @manusabraham6464
    @manusabraham6464 2 місяці тому

    Jeakson loyality towards Kerala blasters is underrated

  • @_naseee___
    @_naseee___ 3 місяці тому +1

    Bro indianfootball nde downfall ngane undayathu enn oru video idamo🙂🥲"The downfall of indianfootball team"

    • @Aavesham
      @Aavesham  3 місяці тому +1

      സൂപ്പർ സ്റ്റോറി ആണ് എഡിറ്റിംഗ് വശം ഇല്ലാ...

    • @_naseee___
      @_naseee___ 3 місяці тому +1

      @@Aavesham adhonnum saramilla bro adhoke padhiya padhiya set aayikolum😍

    • @369Unofficial
      @369Unofficial 3 місяці тому

      ottavaakkil paranjal new aiff managment vendareethil onnum cheythilla same time il gov ulppede ceicket il business kandethiyappo matt sports ne marannu koottathil football and hockey

  • @blavoozz
    @blavoozz 3 місяці тому

    😂😂 രാഹുൽ കാപ്പി

  • @abi_thoppi
    @abi_thoppi 3 місяці тому +1

    Super brook

  • @ramshadm9534
    @ramshadm9534 3 місяці тому

    രാഹുൽ കാപ്പി 😄

  • @muhammedfarhan2271
    @muhammedfarhan2271 3 місяці тому +7

    Rahul❤

  • @SavadPandikashala-rb2uh
    @SavadPandikashala-rb2uh 3 місяці тому

    Anwer ali ippoyum seen ann

  • @SavadPandikashala-rb2uh
    @SavadPandikashala-rb2uh 3 місяці тому

    Chetrikk pakaram raheem

  • @Mohammedadnan-o7t
    @Mohammedadnan-o7t 3 місяці тому +1

    ❤🇮🇳

  • @SubinSsubi-vm7xt
    @SubinSsubi-vm7xt 3 місяці тому

    KAIRALI TMT ANVAR ALI STEEL BAR🔥

  • @dextero
    @dextero 3 місяці тому

    രാഹുൽ കാപ്പി 😂

  • @aishorts36
    @aishorts36 3 місяці тому

    9:18 ippole mohmedhan an n Kaliknance

  • @DevajithGopal-mw6sv
    @DevajithGopal-mw6sv 3 місяці тому +1

  • @pixodomedia399
    @pixodomedia399 3 місяці тому

    VINICUIUS JUNIOR INDIAYILEKK VANNITTILLA, KARYANGAL ARNJU PRESENT CHEYYU

    • @Aavesham
      @Aavesham  3 місяці тому

      എന്റെ മോനെ U17ലോക കപ്പിന് മുമ്പ് BRICS ഫുട്ബാൾ ചാമ്പ്യൻഷി പ്പ് ഉണ്ടായിരുന്നു അതിൽ വിനീഷ്യസ് കളിച്ചു അന്ന് ആ കളിയിൽ കോമൽ സോളോ ഗോൾ അടിച്ചു

    • @pixodomedia399
      @pixodomedia399 3 місяці тому

      @@Aavesham Pakshe aa videoyil ningal parnjath entha???

  • @smilemovieplayer947
    @smilemovieplayer947 3 місяці тому

    Wtf habibi😂

  • @albinshaji3718
    @albinshaji3718 3 місяці тому

    Ee Video Poli 🔥❤ Indian Football 🇮🇳🫶💙

  • @bristobaby664
    @bristobaby664 3 місяці тому

    komal thatal .were is he

  • @sachinsj4979
    @sachinsj4979 3 місяці тому +1

  • @dipinkumarv6269
    @dipinkumarv6269 3 місяці тому

    Content copy from another youtuber The foot n ball😂

    • @Aavesham
      @Aavesham  3 місяці тому

      Daa pundachi avaratham parayathe angane copy anu enkil athinte link vachitr tholikk

  • @bristobaby664
    @bristobaby664 3 місяці тому

    komal thatal

  • @karthik1010jr
    @karthik1010jr 3 місяці тому

    Naorem is east becgal elahn

  • @3unknown_boy8
    @3unknown_boy8 3 місяці тому

    Indian arrows💥

  • @akshaychandrancp4119
    @akshaychandrancp4119 3 місяці тому

    Jeakson 🥵💫🥵

  • @shxnifleo6056
    @shxnifleo6056 3 місяці тому

    Rahul kaapi😂😂😂😂

  • @Kbfc24568
    @Kbfc24568 3 місяці тому

    Kerala Blasters update please

  • @aswinanil798
    @aswinanil798 3 місяці тому

    Komal thattal🔥

  • @ambadykb6977
    @ambadykb6977 2 місяці тому

    Nice video, subscribed ❤

    • @Aavesham
      @Aavesham  2 місяці тому

      Thanks for the sub!

  • @joyalpaul8361
    @joyalpaul8361 3 місяці тому +1

    Ithupoleyulla nalla videos iniyum varum ennu pratheekshikunu..
    Nice one bro

  • @rahulcv8261
    @rahulcv8261 3 місяці тому

    Bro good work ♥️🔥

  • @csbkskdnsnsk
    @csbkskdnsnsk 3 місяці тому

    Super

  • @SajinS-xx3pv
    @SajinS-xx3pv 3 місяці тому

    Nice content

  • @dextero
    @dextero 3 місяці тому

    nice video

  • @abduljavadmachanical8767
    @abduljavadmachanical8767 3 місяці тому

    Good content

  • @sinanbichu66
    @sinanbichu66 3 місяці тому

    Good

  • @somankarad5826
    @somankarad5826 3 місяці тому

    ❤❤❤❤❤❤

  • @ranisheejoy4714
    @ranisheejoy4714 3 місяці тому +3

    Rahul kaappii... .😅

  • @3unknown_boy8
    @3unknown_boy8 3 місяці тому

    Ee teamine onn nanmayi valarthiyirunnenkil nammal ippol nalla nilayil ethiyene🥲