Beautiful low budget house built within 2.5 lakh In Kerala|Kumarakom|Small home

Поділитися
Вставка
  • Опубліковано 28 вер 2024
  • #smallhometour #hometourmalayalam #lowbudgethome #beautiful #idukkimirror #newhomedesign #architecture #newdesign #trending #trendingvideo #viral #viralvideo #viralvideos #trendingmodel #how #popular #popularvideo #howto #howtobuild #howtomake #tinyhouse #2.5lakhhouse #tipsmalayalam
    Beautiful low budget house built within 4. 5 lakh :- • Living Large in a Smal...

КОМЕНТАРІ • 1,7 тис.

  • @sainasukumar5856
    @sainasukumar5856 3 роки тому +1201

    ഞാൻ ജോലി ചെയുന്ന പൈസ വാടക കൊടുക്കാൻ മാത്രം മരിക്കുന്ന തിന് മുൻപ് സ്വന്തംമായി വെച്ച ഒരു കുഞ്ഞു വീട്ടിൽ ഒരു ദിവസം എങ്കിലും ഉറങ്ങാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു .. ഞാൻ

  • @bincybabykalapurackal9876
    @bincybabykalapurackal9876 3 роки тому +598

    വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാത്ത ഒരുപാടാളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്കൊക്കെ ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് 🌹🌹🌹 Thank You Idukki Mirror

    • @buddy.vlogger
      @buddy.vlogger 3 роки тому +3

      Sathyam

    • @ssenthamarai6481
      @ssenthamarai6481 3 роки тому +1

      Sathyam

    • @hibanasrun.p2377
      @hibanasrun.p2377 3 роки тому +1

      Sathyammmmm

    • @rafeekrafee5601
      @rafeekrafee5601 3 роки тому

      Veedu Kareem@@hibanasrun.p2377

    • @dhanudhanuzzvlog9278
      @dhanudhanuzzvlog9278 3 роки тому +1

      കുറഞ്ഞ പൈസയ്ക്ക് ഇതുപോലത്തെ വീടുണ്ടാക്കാൻ പറ്റുമായിരിക്കും പക്ഷെ ആരും😂😂 അതിന് ശ്രമിക്കില്ല കാരണം അവർക്ക് വേണം പത്രാസുള്ള വീട്

  • @Kadeejakamon.vlog.39
    @Kadeejakamon.vlog.39 3 роки тому +631

    പടച്ചവനെ ഒരു വിട് എല്ലാവരെയും ആഗ്രഹമാണ് അതില്ലാത്തഹവർക്കേ അതിന്റെ വിഷമം അറിയൂ

    • @noufalmalappuramvlogs9775
      @noufalmalappuramvlogs9775 3 роки тому +1

      Allah fazal karega

    • @shibintk5981
      @shibintk5981 3 роки тому +3

      @prasad s enna cheyyan vadaka koduthu mudunju elle.same avastha

    • @ssenthamarai6481
      @ssenthamarai6481 3 роки тому +2

      Athe

    • @teamwinners2878
      @teamwinners2878 3 роки тому +14

      എന്റെ പഴയവീട് ഒരു lucky ഹോം ആണ് ആ വീട്ടിൽ താമസിച്ചപ്പോൾ ആണ് എന്റെ ചേച്ചിമാർ രണ്ടുപേരും വീട് വച്ചത് അതുപോലെ ഞങ്ങളും വീട് വച്ചു അതും 1year ഉള്ളിൽ വീടുപണി തീർന്നു കൈയിൽ അതികം പൈസ ഉണ്ടായിരുന്നില്ല തുടങ്ങുമ്പോൾ. അതുപോലെ ഇവിടെ അടുത്ത ഒരു ചേച്ചി hus ഇല്ല മൂന്ന് മക്കളും വാടകവീട്ടിൽ നിന്നും ഇറക്കി വിട്ടപ്പോൾ ഇവിടെ വന്നു ചോദിച്ചു വടക്ക് തരുമോ എന്ന് ഞങ്ങൾക്ക് വീട് വാടകക് കൊടുക്കാൻ താല്പര്യം ഇല്ലാരുന്നു but ഈ ചേച്ചി സുഖമില്ലാത്തതു ആണ് അതുകൊണ്ട് താമസിച്ചോളൂ പൈസയൊന്നും തരേണ്ട എന്നും പറഞ്ഞു 3 മാസം കഴിഞ്ഞു കാണും അവർക്ക് പള്ളിയിൽ നിന്നും വീട് പണിതു തരാം എന്ന് പറഞ്ഞു ആൾ വന്നു പെട്ടന്ന് തന്നെ വീടുപണിയും കഴിഞ്ഞു അവർ സന്തോഷത്തോടെ പോയി. ഞങ്ങൾ ഇപ്പോഴും വീട് കളയാതെ സൂക്ഷിക്കുന്നു.. 🙏

    • @yurikayu9465
      @yurikayu9465 3 роки тому +2

      Enikk veedilla vadakakkan thamasikkunath

  • @harikrishnanm6713
    @harikrishnanm6713 3 роки тому +63

    ഇവരെ ദൈവം അനുഗ്രഹിക്കട്ടെ.. ഇവർ നന്നായി എല്ലാ ഗ്രാമ പ്രദേശങ്ങളിൽ വീട് വച്ചു കൊടുക്കണം. ഇവർക്ക് സപ്പോർട്ട് കൊടുക്കണം.

  • @ajuaju8486
    @ajuaju8486 3 роки тому +124

    എല്ലാവരുടെ വീടെന്ന സ്വപ്നം പടച്ചവൻ സാധിച്ചു തരുമാറാകട്ടെ 🤲

  • @ksa7010
    @ksa7010 3 роки тому +61

    ഒരു വീട് എന്ന ആ ഒരു വലിയ ആഗ്രഹം മനസ്സിൽ കൊണ്ടുനടക്കുന്ന ഒരുപാട് ആൾക്കാരുണ്ട് എല്ലാവരുടെയും ആഗ്രഹം എത്രയും പെട്ടെന്ന് സഫലമാകട്ടെ,,

  • @prasadz1028
    @prasadz1028 3 роки тому +6

    എല്ലാ നന്മയും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ നിങ്ങളുടെ കൊച്ചു വീട്ടിൽ, ഹരീഷ്. കുട്ടികൾ ഈ വീട്ടിൽ താമസിച്ചു നന്നായി പഠിച്ചു നല്ല നിലയിൽ എത്തി ഇത് ഓർമ്മക്കായി നില നിർത്തി കൊണ്ട് തന്നെ വേറെ സ്ഥലം വാങ്ങി നല്ല വീടും പണിയട്ടെ.

  • @renjithkumarr8349
    @renjithkumarr8349 3 роки тому +27

    വീട് എന്ന എല്ലാവരുടെയും സ്വപ്നം സഫലമാകട്ടെ ❤️❤️☺️☺️😍😍😍🥰🥰🥰🥰❤️❤️

  • @rameesramees3563
    @rameesramees3563 3 роки тому +249

    ഇങ്ങനെ ഒരു വീട് വേണമെന്ന് ഞങ്ങക്കും ആഗ്രഹം ഉണ്ട്

    • @IdukkiMirror
      @IdukkiMirror  3 роки тому +7

      RAJESH :- 99 46 74 15 87
      Owner :- 98 95 23 10 33

    • @rameesramees3563
      @rameesramees3563 3 роки тому +2

      😊

    • @fathimamuhammed9055
      @fathimamuhammed9055 3 роки тому +7

      ഉള്ള വീടിന്റെ മേലേക്കും പണിയാൻ പറ്റുമോ?

    • @IdukkiMirror
      @IdukkiMirror  3 роки тому +3

      Contact Designer :-
      RAJESH :- 99 46 74 15 87
      Owner :- 98 95 23 10 33

    • @noohutvk804
      @noohutvk804 3 роки тому +1

      ഈ naparel villecha mateyouu

  • @sidhukavil6206
    @sidhukavil6206 3 роки тому +61

    പ്രവാസികകൾക്ക് ഇത് കൊട്ടാരമാണ് ഇവിടെ ദുബൈയിൽ ഒക്കെ ഒരു മുറിയിൽ 5 - 6 പേരാണ് താമസിക്കുന്നത് അതും മാസ വാടക ഒരാൾക്ക് തന്നെ 15000 രൂപയോളം വരും, സ്വന്തമായി ഒരു വീട് എന്ന് സ്വപ്നം കാണുന്ന സമുഹത്തിന്റെ അടിതട്ടിൽ ജീവിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ,thanks chetta.

    • @IdukkiMirror
      @IdukkiMirror  3 роки тому +1

      😊

    • @beenajaison7106
      @beenajaison7106 3 роки тому

      എനിക്കും ഇങ്ങനെ ഒരു വീട് വേണം കാശ് ഉണ്ടാവട്ടെ എന്നിട്ട് ചേട്ടനെ വിളിക്കാം

    • @smm1817
      @smm1817 3 роки тому

      Helooooo

    • @smm1817
      @smm1817 3 роки тому

      ഇഷ്ടപ്പെട്ടു

    • @smm1817
      @smm1817 3 роки тому

      ഇതുപോലെ ഒരു വീട് വേണമെന്ന് ആഗ്രഹം ഉണ്ട്

  • @arunraju8746
    @arunraju8746 3 роки тому +23

    നല്ല അവതരണം ❤❤ചുരുങ്ങിയ സമയം കൊണ്ട് എല്ലാം വ്യക്തമാക്കി 😘😘

  • @tomperumpally6750
    @tomperumpally6750 3 роки тому +56

    വീട് എത്ര വലുതോ ചെറുതോ എന്നുള്ളതല്ല, മറിച്ച് അവിടെ താമസിക്കുന്നവരുടെ മനസ്സിന്റെ ഇഴയടുപ്പമാണ് യഥാർത്ഥത്തിൽ വീടെന്ന സങ്കൽപത്തെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുന്നത്...

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 роки тому

      ആദ്യം അത് ഉണ്ടാവട്ടെ bro ഇഴയടുപ്പം പിന്നേ ഉണ്ടാക്കാം !😶

    • @tomperumpally6750
      @tomperumpally6750 3 роки тому

      @@krishnakrishnakumar2587 വീടുണ്ടാക്കുന്ന അത്രയും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണോ ബ്രോ ഈ പറഞ്ഞ അടുപ്പം?

    • @Mohammad-xl7cg
      @Mohammad-xl7cg 2 роки тому

      @@tomperumpally6750 no

  • @manikandanr8170
    @manikandanr8170 3 роки тому +254

    ഇന്നത്തെ കാലത്തു ആവശ്യത്തിൽ കൂടുതൽ പണം വീടിനും കാറിനും ചെലവിടുന്നത് മണ്ടത്തരം ആണ് .. പൊങ്ങച്ചത്തെക്കാൾ വലുത് സമാധാനപൂർവ്വമായ ജീവിതം ആണ് ...

    • @khwajazaman871
      @khwajazaman871 3 роки тому +5

      Yes കൂടുതൽ പേരും ഗൾഫിൽ കഷ്ടപ്പെട്ട് വീട്ടിൽ സമാധാന ജീവിതം എന്നത് ആവുഭോൾ ജീവിത സമയം തീർന്ന് പോകുന്നു

    • @reshmareshma2914
      @reshmareshma2914 3 роки тому +4

      Satyam.chila aalkar loaneduthum mattum aalkare bodhyapeduthan matsariche veede kettum.ennitte loanadakkan pedapadum.kayyilulla paisakke othungiya ore veede.aalkare bodhyapeduthanalla.nammukke samadhanathina veede.

    • @ponnooostipsndvlogsss8828
      @ponnooostipsndvlogsss8828 3 роки тому +1

      Crct

    • @ratheeshkumar8719
      @ratheeshkumar8719 3 роки тому +1

      Bro U said it correct anu bro ningal paranjath

    • @thasleemthasli7286
      @thasleemthasli7286 2 роки тому +1

      👍👍

  • @gopakumar2869
    @gopakumar2869 3 роки тому +68

    പാവപ്പെട്ടവർക്ക് ഇത്തരം വീടുകൾ നിർമ്മിച്ച് നൽകുന്നതിലൂടെ, കേരളം ഭവനരഹിതർ എന്ന വലിയൊരു പ്രശ്നത്തിൽ നിന്ന് മുക്തരാകും":

  • @geethulekshmi1487
    @geethulekshmi1487 3 роки тому +1

    ee video eanik eathra kandittum mathivarunnilla.oru kochu veedu eante swapnamanu.ethrayumokkeye njanum aagrahichittullu.ethukandappolthanne manassinu eanthennillatha oru santhosham.eanikkum ethupole oru veedu venamennulla aagraham koodi koodi varunnu.orupadu santhosham thonunnu.eniyum ethupoleyulla nalla videos pretheekshikkunnu.🤗( ❤️🏡 ❤️)

  • @kannan9227
    @kannan9227 3 роки тому +3

    ഒരു കുഞ്ഞ് കിളിക്കൂട് അച്ചനും അമ്മയും പിള്ളെരും മച്ഛനെ അത് പോരെ അളിയ...😍😍😍😍😘😘

  • @sujanathk7234
    @sujanathk7234 3 роки тому +22

    Mashaallah👌💞💞

  • @skumarentertainment1094
    @skumarentertainment1094 3 роки тому +10

    എനിക്കൊരു വീട് ഇല്ല..😓എന്തായാലും ഇവരെ ഒന്ന് വിളിക്കണം ...thank you bro ❤️❤️❤️

    • @vpsnair392
      @vpsnair392 3 роки тому

      @suresh k. Ampily
      രാവിലെ കുളിച്ച് കാപ്പി കുടിച്ചു കഴിഞ്ഞാൽ തുടങ്ങിക്കോളൂ വിളിക്കാൻ. വീട്ടിൽ പ്രായമായ വരൊക്കെ ഉണ്ടെങ്കിൽ രാവിലെ എല്ലാ ജോലിയും തീർത്തിരിക്കണം.

  • @parvathymadhu7185
    @parvathymadhu7185 3 роки тому +18

    നല്ല അവതരണം 👌👌👌വീട് സൂപ്പർ

  • @najiyanaji4674
    @najiyanaji4674 3 роки тому +20

    ഒരുപാട് നാൾ ആഗ്രഹിക്കുന്ന ഒരു സ്വപ്നം ആണ് സ്വന്തം ആയിട്ട് ഒരു കൊച്ചു വീട്

  • @abusiddik9225
    @abusiddik9225 3 роки тому +3

    Ninkale pole illa alukare kond paawapetta janankalk oru sandosham ❤️❤️❤️❤️❤️

  • @kuwaitstar9153
    @kuwaitstar9153 3 роки тому +4

    In sha allah 👌👌👌❤♥️💕💕എനിക്ക് ഇഷ്ട്ടപെട്ടു 👌👌👌

  • @richuvlog623
    @richuvlog623 2 роки тому +3

    👍സൂപ്പർ വീട്

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 роки тому +2

    *വീട് എന്ന സ്വപ്നം എല്ലാവർക്കും സാധ്യമാകട്ടെ*

  • @moloosnidhu1194
    @moloosnidhu1194 3 роки тому +12

    Aadiyam VEED kaanichit abiprayam parayanamayirunnu skip cheithu

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 роки тому

      അങ്ങനെ ചെയ്‌താൽ മെറ്റീരിയൽസ് നെ കുറിച്ച് അറിയാൻ കഴിയുമോ...

    • @georgepj4961
      @georgepj4961 3 роки тому

      ആനകൊടുത്താലും ആശകൊടുക്കരുത്...

  • @bijumathew8328
    @bijumathew8328 3 роки тому +1

    ഉറപ്പായും share ചെയ്യും

  • @surabhiswold6617
    @surabhiswold6617 3 роки тому +1

    കടമെടുത്തു വീട് വെച്ചു വാടക ഒഴിവായി കിട്ടി but 😔😔😔ലോൺ അടക്കാൻ കഷ്ട്ടപ്പെടുന്നു വരുമാനം വഴിമുട്ടിയഅവസ്ഥയാണ്.. മുന്നോട്ട് എങ്ങനെ അറിയില്ല ഒന്നുമറിയാതെ രണ്ട് പെൺകുട്ടികൾ വളർന്നുവരുന്നു. അവർക്ക് നല്ല ഭക്ഷണം കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥ............... ഞാൻ ഇടുക്കി ജില്ലയിലാണ് താമസം.... എന്തായാലും വീഡിയോ സൂപ്പർ..

  • @123manumohan
    @123manumohan 3 роки тому +6

    Very valuable video ))) 👍👍👍👍👍
    Good presentation bro 😎 ❤️❤️❤️❤️❤️❤️❤️❤️❤️

  • @jessys7377
    @jessys7377 3 роки тому

    ഈ വീഡിയോ ഒരുപാട് പാവങ്ങൾക്ക് ഉപകാരമാവട്ടെ

  • @subithomas5198
    @subithomas5198 3 роки тому +5

    എനിക്ക് വീടില്ല ഒരു വീടുണ്ടാക്കാൻ വേണ്ടി ഞാൻ കുവൈറ്റിൽ ഇപ്പോൾ ജോലി ചെയ്യുന്നു 🙏🙏

  • @bsrvisualmedia8468
    @bsrvisualmedia8468 3 роки тому +9

    The Great Work.
    അഭിനന്ദനങ്ങൾ .

  • @praseelasasi5547
    @praseelasasi5547 3 роки тому +1

    സൂപ്പർ 👍👌

  • @nisharajeev8812
    @nisharajeev8812 2 роки тому +1

    Super.

  • @vinodkumarv7747
    @vinodkumarv7747 3 роки тому +13

    എന്നും ഈ വീട് കാണും

    • @sobhanasreenivasan233
      @sobhanasreenivasan233 3 роки тому

      അടിപൊളി വീടാണ് ഇങ്ങനെ ഒരു വീട് വയ്ക്കാൻ ആണ് ഞാനും ആഗ്രഹം 💕💕🙏👍🏻

  • @sudhisaji6946
    @sudhisaji6946 3 роки тому +2

    Veedoru soppnman ath ennu sadhikkumo deyivame🙏ithupoloru veedveyikkan pattiyirunenkkil 🤲very nice house👏God bless you family 🙌

    • @rohinijanaki5176
      @rohinijanaki5176 2 роки тому

      പത്തനംതിട്ട ജില്ലയിൽ വന്ന് ചെയ്തു തരുമോ

  • @thulasib5203
    @thulasib5203 3 роки тому +1

    Video cheytha samayath outside sound kondu nannayittu kelķan pattunnillarunnu....

    • @IdukkiMirror
      @IdukkiMirror  3 роки тому

      ക്ഷമിക്കണം റോഡ്‌ സൈഡിലാണ് ആ വീട് സ്ഥിതിചെയ്യുന്നത്

  • @miyamichu5578
    @miyamichu5578 3 роки тому +110

    ഒരു സെന്റ് ഭൂമിയില്ലാത്ത ഞാൻ..😢😢

  • @asiaasia8826
    @asiaasia8826 3 роки тому +5

    ആദ്യം 1-2 സെൻറ് സ്ഥലം വേണ്ടേ ? അതും ഇല്ലെങ്കിൽ എന്തു ചെയ്യും

  • @navamib1634
    @navamib1634 3 роки тому +3

    👍🏻 Old is gold

  • @ubaidgaming2146
    @ubaidgaming2146 3 роки тому +7

    എനിക്ക് ആഗ്രഹം ഒണ്ട് ഒരു വീട്

  • @vishalsureshbabu7051
    @vishalsureshbabu7051 3 роки тому

    Veedu kollam. But nalla mazhayum kattum vannal veedu undakumo ? Ethra varsham ee veedinu aayussu undakum ?

  • @firegarden183
    @firegarden183 3 роки тому +1

    Thanks for. Good. Information. 👍👍

  • @monishthomasp
    @monishthomasp 3 роки тому +5

    Very beautiful little home. ❤ But will the roof withstand heavy rain and will it survive the floods of Kumarakom area ??

    • @IdukkiMirror
      @IdukkiMirror  3 роки тому +1

      Contact Designer :-
      RAJESH :- 99 46 74 15 87
      Owner :- 98 95 23 10 33

  • @Trucaller3
    @Trucaller3 3 роки тому

    Paavangalk oru pad upakarm ulla video 👍🏽👍🏽

  • @manuvlog426
    @manuvlog426 3 роки тому +4

    സൂപ്പർ

  • @vasanthakumari8189
    @vasanthakumari8189 3 роки тому

    Adipoli ayittundu

  • @sureshsudhakaran1298
    @sureshsudhakaran1298 Рік тому

    Really it's very Usefulvedio, especially for poor people, thank you🙏

  • @sukusthings8221
    @sukusthings8221 3 роки тому +1

    പൊളിയെ..... 👏👏

  • @tksadik5954
    @tksadik5954 3 роки тому +11

    ലാറ്റിന് അമേരിക്കൻ നാടുകളിൽ ഇതുപോലെ യാണ് വീടുകൾ ഉണ്ടാകുന്നത്

  • @narayananchandhanakavu9423
    @narayananchandhanakavu9423 2 роки тому

    എനിക്കും വേണം ഒരു വീട് ചിലവ് കുറവിൽ സൂപ്പറായിട്ടുണ്ട് വീട്

  • @sajeevraghavan1149
    @sajeevraghavan1149 3 роки тому +2

    Contractor Number descriptionil illallo.

  • @krishnachandraappala9592
    @krishnachandraappala9592 3 роки тому

    Thanks fine meet design good architecture.

  • @thomasmj9635
    @thomasmj9635 3 роки тому +1

    Very helpful video

  • @sanafathima.v.s9144
    @sanafathima.v.s9144 3 роки тому +1

    Njan share cheythu

  • @sajeerc8788
    @sajeerc8788 3 роки тому +50

    സെന്തമായി ഒരു സെറ്റ് ഭൂമി ഇല്ലാത്ത എനിക്ക് ഇന്തക്കൊസെപ്പ്നം കാണാനോ കയിയൂ😭😭😭😭😭

    • @dev-zs8yf
      @dev-zs8yf 3 роки тому

      Okke sariyavm chetta ella divasavm dhukhavelli allalo ath kazhinj easter varulo😊👍

    • @fabiyarasheed2297
      @fabiyarasheed2297 3 роки тому +5

      സ്വന്തമായി എത്രയും വേഗം വീട് ഹുണ്ടാകട്ടെ

    • @varnashalabam226
      @varnashalabam226 3 роки тому

      Theerchayayum saathikkum daivam karunayullavanan nirashappedarudh .shramikkuka vijayam urapp

    • @rinubaby5410
      @rinubaby5410 3 роки тому

      അ സമയം ആകുമ്പൊ നമ്മൾ പോലും അറിയാതെ വരും....

    • @nithinp2515
      @nithinp2515 3 роки тому

      Cent നു 10000 vechittundu kannur il. Road സ്ഥലം vare indakilla

  • @joicysarahbejoy4500
    @joicysarahbejoy4500 3 роки тому

    Superrrrr chetta 👌👌👌👌pavangalkum oru kottaram.may god blessyou

  • @pikut5342
    @pikut5342 3 роки тому +4

    Congratulations Harikrishnan & family.👍👍👍 നിങ്ങളുടെ കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു 🙏ചിലവുകുറഞ്ഞ, പക്ഷെ ഉറപ്പും ഈടും ഉള്ളവീട് എല്ലാവരുടെയും സ്വപ്നമാണ്.
    അവതാരകന്റെ ശ്രദ്ധയ്ക്ക്‌: വീടിന്റ നിർമിതി materials (floor, walls, roof, door/window frames etc.) നെ കുറിച്ചു ഒന്നും തന്നെ വ്യക്തമായ ഒരു വിവരണം ഇല്ല. കുറേകൂടി details (like, materials- samples, cost/piece, etc.), പറഞ്ഞുതരൂ, Put-in that extra effort you will get millions of likes/followers. Best🙏

  • @rajiak5729
    @rajiak5729 2 роки тому +1

    Chetta ente veedente Panney finish akkey tharummo

  • @alfavlogs3135
    @alfavlogs3135 3 роки тому +2

    Nhangale polullavark edokke verum swapnangalil mathram nadakkum vadaka kodkan polum gedi elladhe alayugayan nhnagal pinne evidenna enganeyulla veed vekkunne😥😥😥

  • @deadbeats2187
    @deadbeats2187 3 роки тому +7

    മെററിരിയൽ ഒന്നു കാണട്ടെ എന്നിട്ട് വിളിക്കാ० തിർചയായു० വിളിക്കാം

  • @VinayasWorld
    @VinayasWorld 3 роки тому

    നല്ല വീഡിയോ ആണ്. നന്നായിരിക്കുന്നു.നല്ല വീട്.തിരിച്ചും...

  • @hariharan4655
    @hariharan4655 3 роки тому +4

    ഇതിന്റെ ഭിത്തി മഴ നനഞ്ഞൽപ്പോകും ഈ ഭിത്തിരണ്ടാമത്തെ നിലയ്ക്ക് മാത്രമാണ് അനിയോജും ഇത് താഴത്തെ നില എപ്പോൾ താഴെ പോയിന്ന് പറഞ്ഞാൽ മതി കാശ് മുടക്കിയവൻ വെള്ളത്തിൽ

    • @sukanyasaran8926
      @sukanyasaran8926 3 роки тому

      Aano??

    • @ajidaniel555
      @ajidaniel555 3 роки тому

      താങ്കൾക്ക് ആശാരി പണിയാണ് അല്ലേ? അതോ ബിൽഡിംഗ് കോൺടാക്റ്ററോ ?😀😀😀😀😀😂😂😂😂

  • @revathys2556
    @revathys2556 3 роки тому

    Valara nalla veedu

  • @kvj9132
    @kvj9132 3 роки тому

    സംഗതി അടിപൊളിയാണ്...

  • @RashidMuhammed-y7p
    @RashidMuhammed-y7p 6 місяців тому

    Beautifull Home

  • @thasleemthasli7286
    @thasleemthasli7286 2 роки тому +1

    Suuper👍👍

  • @godisgreat.2252
    @godisgreat.2252 3 роки тому +1

    Nice 👍

  • @sofieravi8941
    @sofieravi8941 3 роки тому

    👍 super super 👌👌 thanks da cuttk

  • @sappadurai3662
    @sappadurai3662 3 роки тому

    HelloSir Inform any projects available near Tiruvilwamala?

    • @IdukkiMirror
      @IdukkiMirror  3 роки тому

      Contact Designer Shyam - 75 10 21 70 30

  • @mallen6526
    @mallen6526 3 роки тому

    Unbelievable. Super…

  • @jeenajohn2030
    @jeenajohn2030 3 роки тому +5

    Let everybody who are homeless, would get a beautiful home 💕 God bless everyone ❤️

  • @samjiphilip4894
    @samjiphilip4894 3 роки тому

    Good, very, very good.
    I like this house.

  • @aseelanasaraseelanasar3193
    @aseelanasaraseelanasar3193 3 роки тому +3

    മരിക്കുന്നതിന്ന് മുന്നേ സ്വന്തം ആയി ഒരു വീട് ആവാൻ വല്ലാത്ത ആഗ്രഹം ഒരു പാട് കാലമായി വാടക വീട്ടിൽ ആണ് 😭

  • @jayashreepradeep5009
    @jayashreepradeep5009 3 роки тому

    Ithinte durability and life ne kuricchu onnu parayumo. Pinne leakage enthengilum undaavumo.

    • @IdukkiMirror
      @IdukkiMirror  3 роки тому

      contact team MIRROR - 7 55 88 00 292

  • @daniyaldisussa7225
    @daniyaldisussa7225 3 роки тому

    സൂപ്പർ 😍

  • @hafeelahafeela5841
    @hafeelahafeela5841 3 роки тому

    10 varshamayi vivaham kayingit, veed enna swapnam ippayym yadharthyamayitllaa...korach sthalath oru veed vekkan sadhikatte ennu ellavarum prarthikane... Veed pani poorthiyavadhe kidakunavarkellam pettennu veetil kayary thamasikanum veedillathavark oru veed vekkanum sadhikatte

  • @shajims3499
    @shajims3499 3 роки тому +50

    ആദ്യം ആ വീട് ഒന്ന് കാണിക്ക് സഹോ.... !!!!

    • @fasinikm489
      @fasinikm489 3 роки тому

      Ningal thrissur jillayil vannu paniyumo

  • @emmyin
    @emmyin 2 роки тому +1

    very nice!!

  • @alexpmathew1641
    @alexpmathew1641 3 роки тому

    ഇതിൽ തന്നിരിക്കുന്ന നമ്പറിൽ കുറെ ദിവസമായി വിളിച്ചിട്ട് എടുക്കുന്നില്ല..അദ്ദേഹത്തിന്റെ വേറെ നമ്പർ ഉണ്ടെങ്കിൽ തരാൻ പറ്റുമോ..??

  • @girijasurendran9296
    @girijasurendran9296 3 роки тому +18

    വീട് കാണിക്കാതെ എന്ത് കാണാനാ. ചുമ്മാ പറഞ്ഞുകൊണ്ടിരിക്കാതെ ഒന്ന് കാണിക്കു

    • @abdurahman4503
      @abdurahman4503 3 роки тому +1

      Edo athyam fullum video kananadaa 😂🙆🤦

  • @jimsythimothy9941
    @jimsythimothy9941 2 роки тому

    Meterial engane? ethramathram safty undu? Oru bathroom&oru bedroomum koodi roofillathe varunna cost ethra

    • @IdukkiMirror
      @IdukkiMirror  2 роки тому

      Contact Designer Shyam - 75 10 21 70 30

  • @jayanchandran7849
    @jayanchandran7849 3 роки тому +1

    മഴവെള്ളം ഷീറ്റിൽ വീഴുമ്പോഴുള്ള ശബ്ദം കുറക്കാൻ എന്താണ് വഴി

    • @actmalayalam8708
      @actmalayalam8708 3 роки тому

      ഓല മെടഞ്ഞു, പുര മെയ്‌താൽ മതി

  • @suhailkurdu218
    @suhailkurdu218 3 роки тому

    nhanum undakki iru nila veedu , ippo 3 varshamayi sughamay8 thamasikkunnuu....

  • @nootham7152
    @nootham7152 3 роки тому

    Ithinaksthu nammude climatil manushya angane thamasikkum cost kuravanu annu paranjitu karyamillalo. At least odu upayogichenkilum vachu kodukkan nokoo

  • @dhanudhanuzzvlog9278
    @dhanudhanuzzvlog9278 3 роки тому +3

    കുറഞ്ഞ പൈസയ്ക്ക് ഇതുപോലെ വീടുണ്ടാക്കാൻ പറ്റുമായിരിക്കും പക്ഷേ പത്രാസുള്ള വീടിനോട് എല്ലാവർക്കും താൽപര്യം 😂😂

  • @mukeshae27
    @mukeshae27 2 роки тому

    he can do house for other state?

  • @aneeshakku4158
    @aneeshakku4158 3 роки тому +4

    എനിക്ക് സ്വന്തമായി വീടില്ല . ഒള്ളടത്ത് സമാധാനവും ഇല്ല'😔😔😔 സ്വന്തമായി ഒരു ചെറിയ വിടുണ്ടായിരുന്നെങ്കിൽ എന്ന് മനസ്സിൽ വലിയോരു ആഗ്രഹം

  • @girishgk395
    @girishgk395 3 роки тому +1

    English subtitles please

  • @valsalavasu3431
    @valsalavasu3431 2 роки тому +1

    Chumma poli parayalle thrisur ethpoloru veed panithu tharamo

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 2 роки тому +1

    വീട് താമസിക്കാനുള്ള അത്യാവശ്യം സൗകര്യങ്ങൾ മതി. എന്നാൽ ഇന്നു വീട് ഒരു സ്റ്റാറ്റസ് സിംബൽ ആണ്. മൂന്നോ നാലോ മെംബേർസ് വീട് 5000 മുതൽ 25000 നു മേലെ sq ft ൽ കോടികൾ ചെലവഴിച്ചാണ് നിർമ്മിക്കുന്നത്. എന്നാൽ 500 sq ft ചെയ്യാൻ പറ്റാത്ത ഷീറ്റ് മേയാൻ കഴിയാത്ത പതിനായിരങ്ങൾ നമ്മുടെ നാട്ടിലുണ്ട്. കോടികൾ വിലമതിക്കുന്ന കൊട്ടാരങ്ങൾ ഉണ്ടാക്കുന്നവരെ അവരുടെ സ്വപ്നം അല്ലേ എത്ര ആളുകൾക്ക് പണി കിട്ടുന്നു എത്രയോ മെറ്റീരിയൽസ് ചെലവാകുന്നു.......... എന്നൊക്കെ പോകുന്ന വാദങ്ങൾ.ശെരിയായിരിക്കാം.എന്തായാലും സമ്പത്തീക പരിമിതികളുള്ളവർക്ക് കുറഞ്ഞ ചിലവിൽ മഴയും വെയിലും കൊള്ളാതെ സ്വസ്ഥമായും സുരക്ഷിതമായും കഴിയാവുന്ന ഇത്തരം ലോ ബഡ്‌ജറ്റ് ഹോം സംവിധാനങ്ങൾ നല്ലതാണ്. ഇതിന്റെ ശില്പികൾക്കും മറ്റും എല്ലാവിധ നന്മകളും നേരുന്നു.

  • @najilatheesworld2860
    @najilatheesworld2860 3 роки тому

    Njhaghalk sthalam und veed kettan kaashilla chatante no venairunnu ingane veed kettaan indagh vilikkairunnu

  • @amisvlogs788
    @amisvlogs788 3 роки тому +1

    Nice home❤️❤️❤️❤️❤️❤️❤️

  • @sudhasarma2075
    @sudhasarma2075 2 роки тому

    Do they do renovation work, place Alleppey

    • @IdukkiMirror
      @IdukkiMirror  2 роки тому

      Please contact Team IDUKKI MIRROR - 7 55 88 00 292

  • @sabu9713
    @sabu9713 3 роки тому +4

    വസ്തു ഉണ്ടെങ്കിൽ സർക്കാർ അഞ്ച് ലക്ഷം രൂപ വീടിന് തരുന്നുണ്ട് നാലര അഞ്ചു ലക്ഷത്തിന് അടിപൊളി വീട് ഇതിൽ നിന്നും നല്ല രീതിയിൽ ഉണ്ടാക്കാൻ കഴിയും,, കോൺട്രാക്ട് കൊടുക്കാതിരുന്നാൽ മതി ,,ഈ വീട്ടിൽ കിടന്നുറങ്ങാൻ കഴിയില്ല ചൂടും തീരെ സൗകര്യമില്ല ,വലുപ്പം കുറഞ്ഞ മുറികൾ ,,ഇതിന്റെ കൂടെ രണ്ടു ലക്ഷം കൂടെ കൂട്ടിയാൽ നല്ലൊരു വീട് പണിയാം ആയിരുന്നു മണ്ണിൽ ഉണ്ടാക്കുന്ന ഇന്റർലോക്ക് മേൽക്കൂര ഓട് ഇട്ടത് നമ്മൾ നിന്ന് ചെയ്താൽ 5 ലക്ഷം രൂപ നല്ലൊരു വീട് ഉണ്ടാക്കാം

    • @pradeepmeledath1110
      @pradeepmeledath1110 3 роки тому +4

      ഒന്നുമില്ലാത്തവർക്ക് ഇതൊക്കെ കൊട്ടാരമാണ് ചേട്ടാ.

    • @sathyamevajayadhy6918
      @sathyamevajayadhy6918 3 роки тому +3

      കഴിവില്ലാത്തവൻ്റെ വീടാണ് സുഹ്രത്തേ ഇതിന്ന് തന്നെ പാവം എത്രബുദ്ധിമുട്ടിയിട്ടുണ്ടാകും

    • @sabu9713
      @sabu9713 3 роки тому

      @@sathyamevajayadhy6918 സ്വന്തമായി ഭൂമിയുള്ള ആൾ എന്ന നിലയ്ക്ക് പറഞ്ഞത്,,സർക്കാർ ഫ്രീയായി കൊടുക്കുന്ന കാര്യം വേണ്ടെന്നു വെച്ചിട്ട് കയ്യിലുണ്ടായിരുന്ന രണ്ട് ലക്ഷംരൂപ മുടക്കി ഇതുപോലുള്ള ഒരു കോഴി കൂട് ഉണ്ടാക്കേണ്ട കാര്യമുണ്ടോ എന്നാണ് ചോദിച്ചത്

  • @shanupathu9963
    @shanupathu9963 3 роки тому +1

    എനിക്ക് സ്വന്തം ആയി സ്ഥലം പോലുമില്ല 10yrs aay വാടകക്ക് 😔😔😔😔

  • @rasikaachu4741
    @rasikaachu4741 3 роки тому

    Hi മേൽക്കൂര വാർപ്പ് ആണോ... ഭിത്തി സാധാരണ കല്ല് കൊണ്ടാണോ replay pls

  • @ajeshvv5729
    @ajeshvv5729 3 роки тому

    അടിപൊളി സൂപ്പർ

  • @estherraju5060
    @estherraju5060 2 роки тому

    Thara kettunnathu enganeyanu

  • @ruhalaths.m443
    @ruhalaths.m443 3 роки тому

    Can you construct house in karnataka. Coorg