എന്നെ തൊടാനാണ് ഉദ്ദേശമെങ്കിൽ മരവിച്ചു കിടക്കുന്ന ശരീരത്തിനോടായിരിക്കും കാമ ദാഹം തീർക്കേണ്ടിവരിക

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 86

  • @seemasunny7203
    @seemasunny7203 2 роки тому +37

    ഇങ്ങനെ അവസാനിപ്പിക്കും കരുതിയില്ല, ഒരു സന്തോഷത്തിനു അല്ലേ കഥ കേൾക്ക, അതിലെങ്കിലും മനുഷ്യർ ഒക്കെ സന്തോഷം ആയി ഇരിക്കട്ടെ

  • @jameelahabeeb2262
    @jameelahabeeb2262 2 роки тому +45

    അവൻ മരിക്കണ്ടായിന്. സത്യം അറിഞ്ഞു അവർ സന്തോഷത്തോടെ ജീവികണായിരുന്നു.

  • @MONSTER-i3t
    @MONSTER-i3t 2 роки тому +9

    ഞങ്ങൾ ഈ കഥയൊക്കെ കേൾക്കുന്നത് ടെൻഷനിൽ നിന്നും ഒരു റിലീഫിന് വേണ്ടിയാ, but ഇതു കേട്ടപ്പോൾ ടെൻഷൻ കൂടി.. ക്ലൈമാക്സ്‌ ഇങ്ങനൊന്നും ആക്കരുത് ട്ടോ. അവസാനം Sad അല്ല happy യാ എല്ലാരും ഇഷ്ടപ്പെടുന്നത്

  • @reignjohnjobin3377
    @reignjohnjobin3377 2 роки тому +77

    മീരക്ക് സത്യങ്ങൾ മനസിലാക്കാനുള്ള സമയം സുദേവൻ കൊടുക്കണമായീരുന്നു. തെറ്റിനു പ്രായചിത്തം ചെയ്തു. പക്ഷേ മീര ജീവിതത്തിൽ ഒറ്റയ്ക്ക് ആയില്ലേ 🥺🥺

  • @sandrasolaman5690
    @sandrasolaman5690 2 роки тому +6

    അല്ലെക്കിലും... നിങ്ങളൊക്കെ ഇങ്ങനെ തന്നെ.... അവസാന എല്ലാം തകർത്തു കളയും...... നേരെ ആകാൻ ഒരവസരം കൊടുക്കാറില്ല.... അവസാനം ഒട്ടും പറ്റിയില്ല....

  • @saifuneesalulu6054
    @saifuneesalulu6054 2 роки тому +38

    ഇന്നും sad.... ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വെച് കൂടെ

  • @sandhyasujith8657
    @sandhyasujith8657 2 роки тому +20

    2days aayit sad ending story aanu..athu venda happy ending mathi ikka

  • @nazlyaboobacker7562
    @nazlyaboobacker7562 2 роки тому +8

    സൂപ്പർ സ്റ്റോറി, ലാസ്റ്റ് കരയിപ്പിച്ചു

  • @k-poplachimolala9910
    @k-poplachimolala9910 2 роки тому +20

    ഒരു ഫീൽ ഇല്ല. കുറച്ചുകൂടി നന്നാക്കാമായിരുന്നു. ക്ലൈമാക്സും കൊള്ളില്ല. ഇത്തരത്തിൽ ഉള്ള സ്റ്റോറി കേൾക്കാൻ തോന്നില്ല. ജോലി കഴിഞ്ഞ് ഒന്ന് relax avana ഈ കഥകൾ കേൾക്കുന്നത്. അത് ഇങ്ങനെ ആയാൽ പിന്നെ ഞങ്ങൾക് എങ്ങനെ എൻജോയ് ചെയ്യാനാകും.

    • @sandrasolaman5690
      @sandrasolaman5690 2 роки тому +1

      ശരിയാ സുഹൃത്തേ.... ഞാനും അതാ പറയുന്നത്.....

  • @reenajoy3297
    @reenajoy3297 2 роки тому +8

    സൂപ്പർ സ്റ്റോറി ആണ് അവസാനം കരഞ്ഞു പോയി 👌😢😢

  • @akhilkrishna6966
    @akhilkrishna6966 2 роки тому +20

    അവൾക്ക് അവളുടെ തെറ്റുകൾ മനസ്സിലാക്കാൻ ഒരു അവസരം കൊടുക്കാമായിരുന്നു കഥയാണ് പോലും ഇങ്ങനെ മനുഷ്യനെ വിഷമിപ്പിക്കരുത് 🥺🥺🥺🥺🥺🥺😭

  • @vijithasiva1016
    @vijithasiva1016 Рік тому +3

    😔 ഒട്ടും പ്രതീക്ഷിക്കാത്തൊരു അവസാനം . ശരിക്കും സംങ്കടമായി😔

  • @sandrasanthosh1782
    @sandrasanthosh1782 2 роки тому +1

    ഈ കഥയൊക്കെ എഴുതുന്നവരെ സമ്മതിക്കണം കരയിപ്പിക്കും കേൾക്കുന്നവരെ 👌

  • @ashmal735
    @ashmal735 2 роки тому +7

    Suuper story 👍🏻👍🏻

  • @aswathysreejith3584
    @aswathysreejith3584 2 роки тому +11

    Climax എങ്ങനെ വീണ്ടാരുന്നു അവർ ഒന്നിച്ചു ജീവിക്കണം ആരുന്നു

  • @ammuthrikkakara2824
    @ammuthrikkakara2824 2 роки тому +6

    വളരെ സങ്കടം തോന്നി

  • @niyajohny4207
    @niyajohny4207 2 роки тому +1

    Super story adipoli sherikkum karayipichu kalangallo

  • @noushadedk6354
    @noushadedk6354 Рік тому

    Kadha avasanippichath nalloru santhoshathilaavaamaayirunnu
    Athaayirunnu nallath

  • @ancyfathima5943
    @ancyfathima5943 2 роки тому +6

    Karayipich kalanju...😢😢😢😢

  • @ancyfathima5943
    @ancyfathima5943 2 роки тому +6

    Notti maman inn samayath vannu...

  • @Rahul-iu7jl
    @Rahul-iu7jl Рік тому

    സൂപ്പർ

  • @shanuhamza2111
    @shanuhamza2111 2 роки тому +3

    Ending oru rasalla...Pettann evidem ethand nirthathe stop aakiya pole

  • @salmasalu453
    @salmasalu453 2 роки тому

    Adipoli story pakshe ending ingana vendarnu aake vishamaaayi 🥺🥺🥺🥺 karayipichu 🥺😥

  • @monimonu8330
    @monimonu8330 Рік тому

    അതെ, സുദേവിനെ മരിപ്പിക്കണ്ടായിരുന്നു.

  • @simi.ponnukannan9311
    @simi.ponnukannan9311 2 роки тому +11

    സൂപ്പർ സ്റ്റോറി ഇക്കാ ❤

  • @athulyaprasad4892
    @athulyaprasad4892 2 роки тому +44

    Ending engane vendayirunu ikka😔😔,eppo story ellam sad akunnu😢😢

    • @aswathyr6349
      @aswathyr6349 2 роки тому +3

      Chila jeevithangal anganeyanu..eppozhum happy ending undavilla.. Athanu ee storyilude parayunnath

    • @athulyaprasad4892
      @athulyaprasad4892 2 роки тому

      @@aswathyr6349 satyamannu,but nammal eppozhum happy ending alle jeevithathil ayalum stryil ayalum predishikunath,eppozhum happy ayi erikan alle agrahikunathum athannu angane paranjee🙂🙂tnks for your valuable reply 😍😍

  • @asyaaboobackar5558
    @asyaaboobackar5558 2 роки тому

    jmyes

  • @lekhasanthoshsanthosh1753
    @lekhasanthoshsanthosh1753 2 роки тому +1

    1steeee❤❤❤❤

  • @nisaismail998
    @nisaismail998 2 роки тому +4

    Ending sad 😢😢

  • @fathimathsuhara1624
    @fathimathsuhara1624 2 роки тому

    Avasanam igane vendayirrunnu shahulka..

  • @adhithyaprasannan7173
    @adhithyaprasannan7173 2 роки тому +2

    Eppo ikkayude story ellam sad aanallo😥😥😥

  • @kochumonjoshi3346
    @kochumonjoshi3346 2 роки тому +2

    സൂപ്പർ സ്റ്റോറി ❤❤

  • @archaachu8722
    @archaachu8722 2 роки тому

    Super story ♥️♥️♥️♥️

  • @shahidshahi7802
    @shahidshahi7802 2 роки тому

    Second part plz..

  • @raghivinayan2278
    @raghivinayan2278 2 роки тому

    Sad story... Oru avasharam meerake kodukam ayirunnu..

  • @kannanlachusreekutti7564
    @kannanlachusreekutti7564 2 роки тому

    Meeraye thanichakki sudevan pokaruthayirunnu. Sathyathil ippozhalle aval jeevithathil ottappettath. Sthyangalarinja aval ethra vedanichirikkum

  • @sushmamadhu3404
    @sushmamadhu3404 2 роки тому +2

    👌👌👌

  • @salusaluz201
    @salusaluz201 Рік тому

    ഇത് ഒരുമാതിരി കഥയായിപ്പോയി

  • @aneeshaaneesha1758
    @aneeshaaneesha1758 Рік тому +1

    ഈ കഥ തുടരുമോ ....

  • @hemz7127
    @hemz7127 2 роки тому +1

    Ending poi.......
    Second part vekku...
    It will b fine

  • @giftyjoseph7637
    @giftyjoseph7637 2 роки тому

    Ithinte second part idumo ayal marikkathea thirichu varanam 😞

  • @anjanaanjana6875
    @anjanaanjana6875 2 роки тому +1

    Meerayk oravasaram kodukamayirunnu. Sad ending illatha story mathy

  • @sujaajayakumarsujaajayakum3071
    @sujaajayakumarsujaajayakum3071 2 роки тому

    Ending sad ആക്കരുതെ ഇക്ക

  • @shylapillai7368
    @shylapillai7368 2 роки тому

    Sad story😥😥😥

  • @crazygarden3833
    @crazygarden3833 2 роки тому

    So sad , sad story venda to

  • @Allinone-jg2fz
    @Allinone-jg2fz Рік тому

    Last

  • @shaffeekkollakadavu9116
    @shaffeekkollakadavu9116 2 роки тому +2

    💓💓

  • @athulyavelayudhan9572
    @athulyavelayudhan9572 2 роки тому

    Super 💔

  • @kavithavarghese5816
    @kavithavarghese5816 2 роки тому

    Sad one

  • @lijisajeev6659
    @lijisajeev6659 2 роки тому

    മരിക്കേണ്ടി ഇരുന്നില്ല ശ്ശോ 😥

  • @ramesht5182
    @ramesht5182 2 роки тому +1

  • @raza8273
    @raza8273 Рік тому

    So sad 😔

  • @ashmal735
    @ashmal735 2 роки тому

    👍🏻

  • @ruksanabinthali5881
    @ruksanabinthali5881 2 роки тому

    👍👍

  • @parvathyrnair9023
    @parvathyrnair9023 2 роки тому +1

    Avan marikkandarunnu🥺

  • @shajimpshajimp6665
    @shajimpshajimp6665 2 роки тому

    👌👌❤️❤️

  • @shibushibu7320
    @shibushibu7320 2 роки тому

    Ending ingane vendiyirunnilla

  • @ammus8373
    @ammus8373 2 роки тому +1

    Super😘😘

  • @thendi9070
    @thendi9070 2 роки тому +1

    🖤

  • @shirlydonbosco9979
    @shirlydonbosco9979 2 роки тому +1

    👌👌😔❤❤

  • @jincyaugustine1930
    @jincyaugustine1930 2 роки тому

    So sad

  • @rohithappusrohithappus1356
    @rohithappusrohithappus1356 2 роки тому +2

    😭😭❤❤

  • @greeshmavijayan8344
    @greeshmavijayan8344 2 роки тому

    വിഷമം ആയി 😭😭

  • @arya9489
    @arya9489 2 роки тому

    Engane oru ending vendairunnu

  • @ancyfathima5943
    @ancyfathima5943 2 роки тому +3

    Vanne

    • @kuttappanpc7445
      @kuttappanpc7445 2 роки тому

      നല്ലകഥയായിരുന്നു.വെറുതെ വായിച്ചു പോയ പോലെതോന്നി.അല്പംകൂടി സ്വാഭാവികത ആകാമായിരുന്നു രചനയിൽ.climax അങ്ങനെയാ വുമെന്ന് ഡയറികൊടുത്തപ്പോഴെ മനസ്സിലായി.
      അഭിനന്ദനങ്ങൾ.

  • @jeejujstar
    @jeejujstar 2 роки тому

    അയ്യോ 😔😔😔😔😟😟😟😟🥺🥺🥺😩😩😩😩

  • @richu6187
    @richu6187 2 роки тому

    😍😍😍

  • @rameeshrameesh6527
    @rameeshrameesh6527 2 роки тому +1

    💔💔💔

  • @rizuillyas7755
    @rizuillyas7755 2 роки тому

    Joseph oorma vannu

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 2 роки тому

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @Allinone-jg2fz
    @Allinone-jg2fz Рік тому

    Test shayre ayella

  • @chinjinisandeep8798
    @chinjinisandeep8798 2 роки тому +1

    😔😔😔😔😔😢😢😢

  • @DS-rf3md
    @DS-rf3md 2 роки тому +1

    Climax mosamayipoi. Ithreem karyagal chaitha aalk avalide reply arinjit pokamayirunu. Aa dairyam kanikamayirunu

  • @jasnajasmin1794
    @jasnajasmin1794 2 роки тому

    😢😢😢😢😢

  • @joelshibuzachariah568
    @joelshibuzachariah568 2 роки тому

    😪😪😭

  • @meharameharavh7505
    @meharameharavh7505 2 роки тому

    Ending ഇങ്ങനെ വേണ്ടായിരുന്നു

  • @ashmal735
    @ashmal735 2 роки тому +2

    Hi ikka kelkatte 😍

  • @muhammadanas5135
    @muhammadanas5135 2 роки тому

    Bad story

  • @arifa.rarifa.r8301
    @arifa.rarifa.r8301 2 роки тому +1

    😪❤

  • @susmitharai6657
    @susmitharai6657 2 роки тому +1

    💖

  • @anjushaiju1115
    @anjushaiju1115 2 роки тому +1

    ❤️❤️