Kottayam Nazeer 07 | Charithram Enniloode 1960 | Safari TV

Поділитися
Вставка
  • Опубліковано 15 жов 2024
  • #Charithram_Ennillode #Safari_TV #Kottayam Nazeer
    Kottayam Nazeer 07 | Charithram Enniloode 1960 | SafariTV
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 126

  • @SafariTVLive
    @SafariTVLive  3 роки тому +6

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @prasadva27
    @prasadva27 3 роки тому +7

    അങ്ങയുടെ മനസ്സിൽ നന്മകൾ ഉണ്ട്... എല്ലാ സഹോദരി സഹോദരന്മാരെ മനസ് ഉൾക്കൊണ്ട്‌ നല്ല നിലവാരത്തിൽ കാര്യങ്ങൾ അവതാരിപ്പിക്കുവാൻ സഹോദരന് സാധിച്ചു 👍🙏

  • @MrVipindasleens
    @MrVipindasleens 3 роки тому +10

    Perfection ആണ് ഇക്കാ നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

  • @prpkurup2599
    @prpkurup2599 3 роки тому +6

    നിങ്ങൾ ഒരു സകല കല വല്ലഭൻ ആണ് ഇനിയും വളരെ ഉയരങ്ങളിൽ എത്തപെടട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @nkdynkdy4151
    @nkdynkdy4151 3 роки тому +4

    എനിക്ക് വളരെ ഇഷ്ടപ്പെട്ട വ്യക്തി thank you sir

  • @annievarghese6
    @annievarghese6 3 роки тому +15

    കലാരംഗത്ത് എത്ര മാത്രം വിഭാഗത്തിൽ ഉയർന്നയാളാണുകോട്ടയംനസീർ.അഭിനന്ദനങ്ങൾ നേരുന്നു.

  • @artist6049
    @artist6049 3 роки тому +6

    മരിച്ചവരുടെ പേരെഴുതാൻ എനിക്കും കുറേ തവണ അവസരം കിട്ടിട്ടുണ്ട് ഇക്ക പറഞ്ഞ പ്രശ്നം ഞാൻ നേരിട്ടുണ്ട് എന്നാലും ഞാൻ അവരോട് സംസാരിചോണ്ടിരുന്നെഴുതും,, അവർക്കിനി എഴുതാൻ പറ്റാത്ത,, മറ്റാരും ഇനി വിളിക്കാത്ത അവരുടെ പേരെഴുതിക്കൊടുത്താൽ അവരുടെ സന്തോഷം കാണാം.

  • @lisan4u
    @lisan4u 3 роки тому +5

    ഉദയപുരം സുൽത്താനിൽ കൊച്ചിൻ ഹനീഫ, ജഗതി, സലിം കുമാർ ഒക്കെയുള്ള ആ കൊമെടി സീനുകൾ കണ്ടു ഇപ്പോഴും ചിരിക്കാറുണ്ട്

  • @shadowmedia7642
    @shadowmedia7642 3 роки тому +7

    കല്ലറയുടെ ഗ്രാനെറ്റിന്‍റെ മുകളിൽ ഞാനും എഴുതിയിട്ടുണ്ട് രാവിലെ എഴുതാന്‍ പറ്റില്ല. വെെകുന്നേരം 5 മണിക്ക് ശേഷം ആണ് പോവാറ് 8 മണിയാവുമ്പോഴെക്കും കഴിയും രാവിലെ ഗ്രാനെറ്റ് നല്ല ചൂടായിരിക്കും ഇരിക്കാന്‍ പറ്റില്ല. നസീര്‍ക്ക പറഞ്ഞു അ സ്വപ്നം Sleep paralysis എന്ന അവസ്ഥ ആണ് 😎😁

  • @jessypinkman5816
    @jessypinkman5816 3 роки тому +5

    ചന്ദനക്കുടം 👌ഇപ്പോൾ ഉണ്ടോ... പണ്ട് ഞാൻ പോയിട്ടിട്ടിയുണ്ട്...

    • @jjobin6
      @jjobin6 3 роки тому +4

      Undu, December 25,26

  • @arung3073
    @arung3073 3 роки тому +7

    Karukachal , Nethalloor ❤️❤️

  • @sukeshkesavan3765
    @sukeshkesavan3765 3 роки тому +1

    Sooper eniyum uyarangalil ethattee

  • @bijumon9058
    @bijumon9058 3 роки тому +3

    നസീർക്കാ നിങ്ങൾക്കു പകരം ഇതുവരെ ആരും ഇല്ല..... അഹങ്കാരം ഇല്ലാത്ത മഹാപ്രതിഭ.

  • @rajeshkumarankari9504
    @rajeshkumarankari9504 3 роки тому +5

    നമ്മടെ നാട് ചങ്ങനാശ്ശേരി നസിർ ഇക്കാ........ എന്നോട് ബബിൽ ചേട്ടൻ ഇതിലെ കുറെ കഥകൾ പറഞ്ഞിട്ടുണ്ട്

  • @linosebastian4648
    @linosebastian4648 3 роки тому +4

    ഉപ്പാ സൂപ്പറാണ് ❤❤❤❤

  • @thoniscreation4571
    @thoniscreation4571 3 роки тому +21

    സമയം പോയതറിഞ്ഞില്ല..... അത്രയ്ക്കും ഇഷ്ടപെട്ടു നസീർ

  • @poppystravel3593
    @poppystravel3593 3 роки тому +3

    ബിന്ദു ഹോട്ടലിലെ പൊറോട്ട ബീഫ് ഇപ്പോളും പൊളി ആണ്

  • @rameshmaliyeckal4157
    @rameshmaliyeckal4157 3 роки тому +14

    ഇക്കാ ...നിങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം നിങ്ങളുടെ ബാപ്പയാണ് .

  • @libinsunny8493
    @libinsunny8493 3 роки тому +4

    എത്തിപ്പോയി.😍👍

  • @ajithkumar-zh9wb
    @ajithkumar-zh9wb 3 роки тому +1

    കൊടുത്ത് വിട്ട സാധനം തിരിച്ചു തരിക എന്ന dailouge കേട്ട് വെളിയം സൂര്യയിൽ വാ പൊളിച്ചു ഇരുന്ന എന്റെ ബാല്യം 😻😻😻

  • @lisan4u
    @lisan4u 3 роки тому +4

    നല്ല പരിചയം ഉള്ള ശബ്ദം.... അയ്യോ ഇതു ഞാനല്ലേ

  • @VIPINKUTTAN2008
    @VIPINKUTTAN2008 3 роки тому +7

    ❤️❤️❤️❤️❤️ അര മണിക്കൂർ എന്ന് ഉള്ളത് ഒരു മണിക്കൂർ ആക്കാൻ ഉള്ള അപേക്ഷ എവിടെ ആണ് കൊടുക്കേണ്ടത് 😀

  • @mac-wj2vj
    @mac-wj2vj 3 роки тому +4

    സൂപ്പർ പരിപാടി

  • @shihabrasheed786
    @shihabrasheed786 2 роки тому +1

    പ്രതീക്ഷ തെറ്റിയില്ല. 10 എപ്പിസോഡ് വന്നതിനു ശേഷം ആണ് ഞാൻ കണ്ട് തുടങ്ങിയത്. കാത്തിരിപ്പ് എളുപ്പം അല്ല.
    നസീർക്കാനെ നേരിട്ട് കണാൻ ആഗ്രഹം ഉണ്ട് 😍

  • @rishadmkl8710
    @rishadmkl8710 3 роки тому +1

    വെള്കെ വെൾക്കെ 👌👌👌

  • @hashilkp2515
    @hashilkp2515 3 роки тому

    Like always safari keeps the touch of class but too much ads coming up. Like 4 to 5 times i have to skip

  • @pvvlog7561
    @pvvlog7561 3 роки тому +4

    എപ്പിസോഡ് 7 ആയെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല

  • @anandhunandhuzz7702
    @anandhunandhuzz7702 3 роки тому +3

    Pwoli♥️♥️♥️

  • @najimalachalil7868
    @najimalachalil7868 3 роки тому +6

    താങ്കളുടെ ഉമ്മ എന്റെ ഉമ്മയുടെ കസിൻ സിസ്റ്റർ ആണ് .

  • @autosolutionsdubai319
    @autosolutionsdubai319 3 роки тому +4

    5:00 നെഞ്ചോട് ചേർത്ത ചാലിൽ കുഞ്ഞാപ്പിയുടെ കുഞ്ഞിക്കാല്

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs 3 роки тому +2

    എല്ലാ എപ്പിസോഡും കണ്ടവർ ലൈക്ക്

  • @renjithjedha
    @renjithjedha 3 роки тому +8

    ഇടയ്ക്ക് പിതാവിന്റെ കാര്യം കൂടി പറയണം. താങ്കൾക്ക് പൂർണ്ണ പിന്തുണ നൽകിയ ആ സ്നേഹനിധിയായ പിതാവിന്റെ സന്തോഷം അറിയാൻ ആഗ്രഹമുണ്ട്

  • @juscommentonly4186
    @juscommentonly4186 3 роки тому +1

    Nice

  • @majanav
    @majanav 3 роки тому

    നല്ല സംഭാഷണം ✌️✌️✌️

  • @sidharthps9914
    @sidharthps9914 3 роки тому +1

    Kuttady ❤️ aaha engne oru connection und le 😀

  • @okm912
    @okm912 3 роки тому +1

    ഇദ്ദേഹത്തെ കൊണ്ട് ഓർത്ത് പറയിപ്പിക്കാൻ
    സന്ദോസ് സാറിന് ബുദ്ധി മുട്ടേണ്ടി വന്നിട്ടുണ്ടാവില്ല

  • @shinevk5961
    @shinevk5961 3 роки тому +8

    സത്യസന്ധമായ വാക്കുകൾ... ചിലർ ഒക്കെ കണ്ട് പഠിക്കട്ടെ ,എന്തെങ്കിലും ഒക്കെ ആയി കഴിയുമ്പോൾ ഒരുപാട് പൊലിപ്പിച്ചു കഴിഞ്ഞ കാലത്തെ വർണ്ണിക്കുന്ന ചിലർ...ചരിത്രം എന്നിലൂടെ വരുന്ന ഓരോരുത്തരും കഴ്ചകാർക്ക്‌ എന്തെങ്കിലും പുതിയത് കൊടുത്തിട്ട് ആണ് പോകാറ്....

  • @sudhireal
    @sudhireal 3 роки тому +4

    Ponnu machane, nigalu superaanu

  • @vinaykk9494
    @vinaykk9494 3 роки тому +1

    കൈതപ്പുറം സർ നെ കൊണ്ട് വരൂ, കൈതപ്പുറം -ജോൺസൺ മാഷ് കഥകൾ കേൾക്കാൻ വെയിറ്റ് ചെയുന്നു ❤️

  • @sainudheenkattampally5895
    @sainudheenkattampally5895 3 роки тому +4

    സകലകലാ വല്ലഭൻ കോട്ടയം നസീർ

  • @Max4LifeByRiyas
    @Max4LifeByRiyas 3 роки тому +3

    naseer ikka uyir

  • @vinodkumark8133
    @vinodkumark8133 3 роки тому +2

    ശൈലി 🥰

  • @HariKrishnan-lr8yu
    @HariKrishnan-lr8yu 3 роки тому +7

    പത്തു ഇരുപത്തേഴു കൊല്ലമായിട്ടും മലയാള സിനിമ വേണ്ടത്ര ഉപയോഗിക്കത്ത നടൻ .

  • @lalimasworld3138
    @lalimasworld3138 3 роки тому

    Good

  • @nikhilbabu6233
    @nikhilbabu6233 3 роки тому +5

    Shirt pwoli....

  • @Darkdevilfromhell
    @Darkdevilfromhell 3 роки тому +5

    നസിർക്കാ ഇക്കേടെ ചാനലിൽ വരെയൊന്നും കാണുന്നില്ലല്ലോ🤐

    • @KottayamNazeerArtStudio
      @KottayamNazeerArtStudio 3 роки тому +2

      ഇപ്പോൾ ഇടുന്നുണ്ടല്ലോ 🙏😍😍😍

  • @sreenuschannel7030
    @sreenuschannel7030 3 роки тому +5

    2 ഷർട്ട് ഉണ്ടല്ലോ

  • @abrahamjacobmathew8239
    @abrahamjacobmathew8239 3 роки тому

    Igane oru makanu janmam kodutha aa umma and bappa ethryo anugrahithar annu..

  • @rejigopuran3928
    @rejigopuran3928 3 роки тому

    12:18 അബീക്ക അല്ല അന്ന് മിമിക്രിക്കാരിൽ സ്റ്റാർ ആയി നിന്നിരുന്നത്... 'സൈനുദ്ദീൻ'... അദ്ദേഹം ഉണ്ടായിരുന്നു ആ സിനിമയിൽ...
    പുള്ളി അന്ന് സിനിമയിൽ വന്നിട്ട് ഏകദേശം 5 വർഷം കഴിഞ്ഞിരുന്നു.
    അബിയെ അന്ന് പേര് കൊണ്ട് ആരും അറിയുക പോലും ഇല്ലായിരുന്നു... സൈന്യം മാത്രമുണ്ട് credit ലിസ്റ്റിൽ... 'മിമിക്സ് പരേഡ്' സീരീസിൽ മമ്മൂട്ടിയെയും അമിതാബിനെയും അനുകരിച്ച ഏതോ ഒരു മിമിക്രിക്കാരൻ... അത്രേ ഉണ്ടായിരുന്നുള്ളു അബി അക്കാലത്തു സിനിമയിൽ. ഒരു നടൻ എന്ന നിലയിൽ അബി പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടായിരുന്നേ ഇല്ല. 'ദേ മാവേലി കൊമ്പത് ' first പാർട്ടിലൂടെ ആണ് ഈ പേര് കേൾക്കുന്നത് തന്നെ.... പിന്നാലെ സൈന്യം വന്നു. പക്ഷെ സൈനുദ്ദീൻ ഒക്കെ അന്ന് വേറെ ലെവലാ...
    അബി മിമിക്രിക്കാർക് ഇടയിൽ സൂപ്പർ സ്റ്റാർ ആയിരുന്നിരിക്കും...

  • @lijojoy1935
    @lijojoy1935 2 роки тому

    ഇന്നസെന്റ് വന്നാൽ പൊളിച്ചേനെ...

  • @adarshasokansindhya
    @adarshasokansindhya 3 роки тому +1

    Hi💓

  • @Bijakrishna
    @Bijakrishna 3 роки тому

    Super shirt ...

  • @edappalan...645
    @edappalan...645 3 роки тому +1

    കുടുംബത്തെ കുറിച്ചും.സഹധർമിണി കുട്ടികൾ അവരുടെ അഭിരുചികളെ കുറിച്ച് കൂടി പറയു...

  • @shameelt8668
    @shameelt8668 3 роки тому +3

    Shirt 😍

  • @nammals
    @nammals 3 роки тому +2

    ഇത്രെയും തിരിച്ചടികളും യാത്രകളും കഷ്ടപാടുകളുടെയും തേച്ചു മിനുക്കി എടുത്തത് കൊണ്ടാവും നസീറിക്കയ്ക് ഇത്ര പൊൻതിളക്കം

  • @anandhuravikr8080
    @anandhuravikr8080 3 роки тому +3

    Thalamelam.... Tvyil vararumilla

  • @deepamanoj1215
    @deepamanoj1215 Рік тому

    ❤️❤️❤️

  • @sreekumars8706
    @sreekumars8706 3 роки тому +1

    👌👌👌

  • @anasshajahan2902
    @anasshajahan2902 3 роки тому +3

    ആദ്യം 🙏🙏🙏

  • @mrgroup5519
    @mrgroup5519 3 роки тому +4

    പുതുക്കോട്ടയിലെ ആട് മണവാളൻ. എന്ന ഓഡിയോ കാസറ്റിലാണ് ഞാൻ ആദ്യമായി നാസറിനെ ആദ്യം കേക്കുന്നത്. അതിനെക്കുറിച്ചു ഒന്ന് പറയുമോ

    • @KottayamNazeerArtStudio
      @KottayamNazeerArtStudio 3 роки тому +2

      തീർച്ചയായും 🙏😍😍😍😍

    • @KottayamNazeerArtStudio
      @KottayamNazeerArtStudio 3 роки тому +2

      👍🤩🤩🤩🤩

    • @mrgroup5519
      @mrgroup5519 3 роки тому +1

      @@KottayamNazeerArtStudio ഞാൻ മല്ലപ്പള്ളി അൻസാരി അണ്ണന്റെ ഫ്രണ്ട് ആണ്

  • @Linsonmathews
    @Linsonmathews 3 роки тому +5

    നസീർ ഇക്ക ❣️❣️❣️

    • @aneesp-_c5784
      @aneesp-_c5784 3 роки тому +1

      നിങ്ങൾ ഫുൾടൈം ഇതിൽ തന്നെയാണോ ?

    • @seenamr7491
      @seenamr7491 3 роки тому +1

      No pain no gain ----..

    • @seenamr7491
      @seenamr7491 3 роки тому

      .

  • @vipinns6273
    @vipinns6273 3 роки тому +6

    😍👌👏👍❤

  • @MuhammedAli-mr9hb
    @MuhammedAli-mr9hb 3 роки тому

    മോൻസെൻ മാവുങ്കലെ കൊണ്ടുവരുമോ?😊😊😊

  • @akshaysathya9755
    @akshaysathya9755 3 роки тому +1

    First comments 😍😍

  • @shk4779
    @shk4779 3 роки тому

    ഫോട്ടോകൾ കുടി കാണിച്ചാൽ നന്നായിരിക്കും.

  • @zareenaabdullazari.5806
    @zareenaabdullazari.5806 3 роки тому

    👌😍

  • @vishnuaravind9688
    @vishnuaravind9688 3 роки тому

    ശശി തരൂർ, ഇ ശ്രീധരൻ കൊണ്ടുവരണം

  • @BhaiBhai-sc9ig
    @BhaiBhai-sc9ig 3 роки тому +3

  • @aravindcp2638
    @aravindcp2638 3 роки тому +1

    Sanchariyude diary kurippukalude bakki bhagam udane enganum undavumo 🤔🙂

  • @jomonjohn3141
    @jomonjohn3141 3 роки тому

    നമ്മുടെ ജയരാജ്‌ സാറിനെക്കുറിച്ച് പറയണേ....

  • @JijuKarunakaran
    @JijuKarunakaran 3 роки тому +2

    നസീർക്ക.....

  • @josephkottukappally
    @josephkottukappally 3 роки тому

    👌

  • @abduljaleelpakara6409
    @abduljaleelpakara6409 3 роки тому +1

    😘👍💕💐❤️😘👍💕💐❤️😍

  • @shame1713
    @shame1713 3 роки тому +1

    മ്യൂസിയം എന്ന് പറഞ്ഞപ്പോ മോൻസനെ ഓർമ വന്നവർ ഉണ്ടോ 😁

  • @jayaprakashk5607
    @jayaprakashk5607 3 роки тому +3

    Mimics action 500 okke vannapole Gaury Theater shaan Theater aye maarykazhynjirunnu

    • @KottayamNazeerArtStudio
      @KottayamNazeerArtStudio 3 роки тому +2

      Yes 🌹🤩🤩🤩🤩

    • @jayaprakashk5607
      @jayaprakashk5607 3 роки тому +2

      @@KottayamNazeerArtStudio ikka athu pole ikka 2000 first week anennu Thonunnu nammude Sreenikethan auditoriathil ikka oru megashow avatharippichirunnu

  • @bijiths3049
    @bijiths3049 3 роки тому +1

    😁😁😍😍✌️

  • @arunsasidharan3328
    @arunsasidharan3328 3 роки тому +1

    Nalla chiri

  • @suneedkr7967
    @suneedkr7967 3 роки тому +1

    ലാസ്റ്റ്

  • @shameemsukkar
    @shameemsukkar 3 роки тому +1

    🌹

  • @pattupettiful
    @pattupettiful 3 роки тому +2

    😘

  • @muhammedaslam1640
    @muhammedaslam1640 3 роки тому +8

    കുറ്റ്യാടി. തൊട്ടിൽ പാലം.

    • @vipeeshvipeesh8771
      @vipeeshvipeesh8771 3 роки тому +3

      എന്റെയും നാട്.. 😍👍👍

  • @sreekumarhari9487
    @sreekumarhari9487 3 роки тому

    😊😊😊

  • @bijiths3049
    @bijiths3049 3 роки тому

    😁✌️✌️😍✌️✌️😍✌️

  • @vishnuaravind9688
    @vishnuaravind9688 3 роки тому +1

    ഇ ശ്രീധരൻ, ശശി തരൂർ എന്നിവരെ കൊണ്ടുവരണം

    • @SalinBabu9181
      @SalinBabu9181 3 роки тому

      ശശി തരൂർ വേണം but ഈ ശ്രീധരൻ എന്തിനാണ് ഇവിടെ സങ്കികൾ വേണ്ടാ

    • @vishnuaravind9688
      @vishnuaravind9688 3 роки тому +1

      @@SalinBabu9181 ഇത്രയും സങ്കുചിത മനസുള്ള നീയൊക്ക എന്തിനാണ്‌ ഈ ചാനൽ കാണുന്നത്. നീയൊക്കെ ഒരു അബദ്ധത്തിന്റെ ഫലമാണ്.

  • @macdaddy9929
    @macdaddy9929 3 роки тому +4

    Sleep paralysis alle 😅

  • @deepakgeorge803
    @deepakgeorge803 3 роки тому +1

    Second

  • @ajishraj7303
    @ajishraj7303 3 роки тому +2

    നസീറെ നീ അല്ല അല്ല ജഗദീഷ് ന്റെ മനറിസം ആദ്യം ആയി ചെയ്തത് അത് സലിം കുമാർ ആണ് വസ്തുത പരം ആയി ഒരു മിസ്റ്റേക്ക് ആണ് ചൂണ്ടി കാണിച്ചു എന്ന് മാത്രം സംശയം ഉണ്ട് എങ്കിൽ ഷാ ജോൺ നോട്‌ ചോദിക്കുക

    • @vinodkumarv9101
      @vinodkumarv9101 3 роки тому +5

      ആദ്യമായി ചെയ്തു എന്ന് നസീർ പറഞ്ഞിട്ടില്ലല്ലോ...ആ സമയത്ത് ചെയ്തിരുന്നു എന്നല്ലേ പറഞ്ഞത്

  • @Vazhikatti1991
    @Vazhikatti1991 3 роки тому

    20:10
    tini tom is better😆

  • @jaikumaars
    @jaikumaars 3 роки тому

    ഇദ്ദേഹം നല്ല ഒരു കലാകാരൻ തന്നെ . പക്ഷെ ബാഡ് ചോയ്‌സ് ബൈ സഫാരി .

  • @santhoshgopi2705
    @santhoshgopi2705 3 роки тому +2

    💖

  • @linosebastian4648
    @linosebastian4648 3 роки тому

    ❤❤❤

  • @noushad2777
    @noushad2777 3 роки тому +2

    👍👍👍