അന്നും ഇന്നും കർത്താവിനുള്ള "ഏക ഡിമാൻഡ് " ⁉️| ഇതിന് തയ്യാറെങ്കിൽ ദൈവം നിന്റെ കൂടെ നിന്ന് മാറില്ല!!

Поділитися
Вставка
  • Опубліковано 5 вер 2024
  • #frjisonpaulvengasserry#annualconvention #frmathewvayalamannil #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    UA-cam : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : ...
    WhatsApp : chat.whatsapp....
    Telegram : t.me/frbijilch...

КОМЕНТАРІ • 159

  • @sindhusunny3208
    @sindhusunny3208 10 місяців тому +11

    സങ്കടങ്ങൾ ഒത്തിരി ഉണ്ട്.. എന്നാലും എനിക്ക് എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കുന്നുണ്ട്.. വലിയ ഒരു കൃപ എന്റെ ദൈവം തരുന്നുണ്ട്... ആമേൻ

    • @rethivasudaven220
      @rethivasudaven220 10 місяців тому +1

      ആമേൻ

    • @sindhusunny3208
      @sindhusunny3208 9 місяців тому

      ദൈവം കാത്തു രെക്ഷിച്ചില്ലെങ്കിൽ പിന്നെ ആരു നമ്മളെ കാത്തു രക്ഷിക്കും.... ആമേൻ

  • @premibernard9712
    @premibernard9712 10 місяців тому +5

    നല്ലഫലങ്ങൾ പുറപ്പെടുവിച്ചു ഈ കാട്ടൊലി വായ എന്നെ ചേർത്തുവച്ചതിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു അങ്ങ് ആഗ്രഹിക്കുന്ന വിധത്തിൽ ജീവിതം രൂപപ്പെടുത്തുവാൻ സഹായിക്കണമേ 🙇‍♀️

  • @sujashaju8422
    @sujashaju8422 10 місяців тому +4

    ആമേൻ എന്റെ കർത്താവെ അങ്ങേക്ക് കോടാനുകോടി നന്ദി എന്റെ കർത്താവെ അങ്ങയുടെ വിളിക്കൊത്തൊരു ജീവിതം നയിക്കൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ

  • @TRUERESEARCHER
    @TRUERESEARCHER 10 місяців тому +4

    പിതാവ് എന്റെ കുടുബത്തയും എന്നയും എന്റെ ഭർത്താവിനെയും എന്റെ മകളായയും വിശുതികരിക്കണേ 🙏പിതാവിന് ഇഷ്‌ടമില്ല തത് ചെയ്യാൻ ഇടയ്ക്കല്ല 🙏ഞങ്ങളുടെ നാവിന് വിശുതികരിക്കണേ 🙏നിന്റെ വിശ്വാസം വർത്തിപ്പിച്ച തരണേ 🙏🙏

  • @mohandassdass7970
    @mohandassdass7970 10 місяців тому +4

    Esoye എനിക്ക് സന്തോഷം അനുഭവിക്കാൻ കൃപ തരണം

  • @varkeyjoseph3713
    @varkeyjoseph3713 10 місяців тому +5

    മോനു പഠിക്കാനുള്ള മനസ് കൊടുക്കണമേ ഈശോയെ

  • @nirmalaboban2379
    @nirmalaboban2379 10 місяців тому +55

    റീജണൽ കാൻസർ സെന്ററിൽ ഇരുന്നാണ് ഞാൻ അച്ചന്റെ പ്രസംഗം കേൾക്കുന്നത്.. എൻെറ ജീവിതപങ്കാളി കാൻസർരോഗിയിയി. വിടുതലിനായി പ്രാർഥിക്കണേ അച്ചാ

    • @CulinaryBlend
      @CulinaryBlend 9 місяців тому +7

      യേശു ക്രിസ്തുവിന്റെ നാമത്തിൽ നിങ്ങളുടെ ജീവിത പങ്കാളി സുഖം പ്രാപിക്കട്ടെ.. ഹല്ലേലൂയാ🙏

    • @lissyvincent6564
      @lissyvincent6564 9 місяців тому +2

      🙏🙏🙏

    • @devassyt4419
      @devassyt4419 9 місяців тому +3

      സൗഖ്യം നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. സമാധാനപെടുക . ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കും .

    • @kingofkings9338
      @kingofkings9338 9 місяців тому +2

      കർത്താവായ യേശുക്രിസ്തു നിങ്ങളുടെ ജീവിത പങ്കാളിയെ സൗഖ്യപ്പെടുത്തട്ടേ ആമേൻ🙏🙏

    • @celesteeeeeeee
      @celesteeeeeeee 9 місяців тому +1

      Get well soon.....Jesus🙏🙏🙏

  • @sheejasheejapa4951
    @sheejasheejapa4951 10 місяців тому +4

    Eshoye examinayi thayuaredukkunna ella makkaleyum ninte munpil samarppikunnu, ella makkalude melum karunayakename, avarkku nalla budhiyum oormashakthiyum nalki anugrahikename..... Amen🙏🙏🙏

  • @annammalalachan7466
    @annammalalachan7466 10 місяців тому +5

    ഈ ശോയെ നിന്റെ വിളിയ്കോത്ത് ജീവിയ്കാൻ സഹായിയ്കേണേ അമീൻ

  • @manjalyjacob2273
    @manjalyjacob2273 10 місяців тому +10

    ലോകത്തിൽ നിങ്ങൾക്ക് ഞെരുക്കം ഉണ്ടാകും എങ്കിലും ധൈര്യമായിരിക്കുവിൻ ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏

  • @sheelafrancis1635
    @sheelafrancis1635 10 місяців тому +2

    I surrender all my intentions to Thee.Jesus take over

  • @salijoseph7994
    @salijoseph7994 10 місяців тому +3

    ആമേൻ

  • @MacTales-ef4ci
    @MacTales-ef4ci 10 місяців тому +3

    Praise the Lord.. Amen

  • @nivitharose4469
    @nivitharose4469 10 місяців тому +3

    Amen 🙏

  • @lissyroy5104
    @lissyroy5104 10 місяців тому +3

    Amen

  • @neenu2804
    @neenu2804 10 місяців тому +3

    ആമേൻ 🙏🙏🙏🙏

  • @bijijacob9133
    @bijijacob9133 10 місяців тому +4

    നാളെ മോന് പരീക്ഷ തുടങ്ങുകയാണ് പഠിച്ചത് എല്ലാം ഓർത്ത് എഴുതുവാനുള്ള ക്യപ കൊടുത്ത് അനുഗ്രഹിക്കേണമെ

  • @mariafranciscaxavier8466
    @mariafranciscaxavier8466 10 місяців тому +2

    So inspiring all ur talks. God's word simplified & highly Blessed. Thanks Father!!! 🌹🌹🙏🙏

  • @earlyconnections8028
    @earlyconnections8028 10 місяців тому +2

    Thank you father for this incredible talk 🙏

  • @mohandassdass7970
    @mohandassdass7970 10 місяців тому +2

    Amen amen amen 🎉🎉🎉

  • @beenageorge8263
    @beenageorge8263 10 місяців тому +1

    ❤yesuve hallelujah🙏 amen Amen

  • @vasanthikuttimackal3195
    @vasanthikuttimackal3195 10 місяців тому +2

    Jesus give mercy to exist in you forever, bless me to live with holiness

  • @mariyammajonh5704
    @mariyammajonh5704 10 місяців тому +2

    Nanni Easuva Nannie 🙏🙏🙏🙏🙏🙏🙏

  • @rosemolepaulson5088
    @rosemolepaulson5088 10 місяців тому +2

    Esoyee ange makkal angil ninnum akannu pokunnathu kanubol sankadamvarunnu🙏 Esoyee karunathonane 🙏

  • @techuzzz8475
    @techuzzz8475 10 місяців тому +5

    എന്റെ മകളിൽ ഇടപെടണം

  • @maryjose8029
    @maryjose8029 10 місяців тому +3

    അമ്മ മാതാവിന്റെ സഹായം വേണം

  • @RadhaC-vh8fm
    @RadhaC-vh8fm 10 місяців тому +6

    കാട്ടൊലിവായ എന്നെ കൃസ്തുവാകുന്ന ഒലീവ് മരത്തോട് വെട്ടി ചേർത്തു ഇനി നീയെന്നെ വഴി നടത്തണമെന്ന് കർത്താവേ ഞാൻ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️😊

  • @valsavarghese44
    @valsavarghese44 10 місяців тому +2

    സ്തുതി ആരാധന ❤കർത്താവേ ❤

  • @reenamathew5327
    @reenamathew5327 10 місяців тому +3

    O lord Jesus since you yourslf have been suffered and been tempted,I know that you are able to help all who who suffer and are tempted.

  • @rajeswariradha9094
    @rajeswariradha9094 10 місяців тому +2

    Ente makanuorujoli kittan father prarthikaname amen

  • @marymathew3522
    @marymathew3522 10 місяців тому +1

    Jesus have mercy on us

  • @mariammaluka403
    @mariammaluka403 10 місяців тому +2

    Praise the lord Amen 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹💐💐💐💐💐🕯️🕯️🕯️🕯️🕯️🕯️

  • @techuzzz8475
    @techuzzz8475 10 місяців тому +4

    എന്റെ ജോലി തടസങ്ങളിൽ ഇടപെടണം

  • @reginamathai2562
    @reginamathai2562 10 місяців тому +1

    Jesus thanking you for very touching message to change myself

  • @gracybaby4084
    @gracybaby4084 10 місяців тому +2

    Nanni eshoye amen

  • @d.beenajoseph1573
    @d.beenajoseph1573 10 місяців тому +2

    Ente eeshoye enne thoduka

  • @tpjoseph878
    @tpjoseph878 10 місяців тому +2

    Njangalkuvendiprarthikaname🙏🙏🙏🌹🌹🌹

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 10 місяців тому +3

    Good Lord bless you abundantly Achan.pray for my children please🙏🙏🙏❤️

  • @sujasony1296
    @sujasony1296 10 місяців тому +2

    Manasil olla vesamankal matty thraname appa

  • @cyberattaker5500
    @cyberattaker5500 10 місяців тому +2

    Eesoyekarunayayirikkename

  • @littleflower7403
    @littleflower7403 10 місяців тому +3

    Thank you very much Fr Jison for your special valuable teaching ❤+++

  • @manjumonica7458
    @manjumonica7458 10 місяців тому +2

    Praise the lord Hallelujah Amen Amen Amen🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @alshaanna5235
    @alshaanna5235 10 місяців тому +1

    Amen... Halleluia 🙏🏻🌹

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr 10 місяців тому +2

    🙏🙏🙏

  • @beenageorge4908
    @beenageorge4908 10 місяців тому +2

    Very true acha

  • @salijoseph7994
    @salijoseph7994 10 місяців тому +2

  • @Dominic-mg9mn
    @Dominic-mg9mn 10 місяців тому +3

    ഈശ oയെ എന്റെ ജിവി തം വിശുദ്ധമാക്കി തീർക്കണെ

  • @jimshyantonysong1962
    @jimshyantonysong1962 10 місяців тому +7

    ഈശോയെ എന്റെ മനസ്സിലെ ആശങ്കയും സങ്കടവു൦ സമ൪പ്പിക്കുന്നു അനുഗ്രഹിക്കണമേ

  • @princyjohnson6565
    @princyjohnson6565 10 місяців тому +2

    Verygood acha

  • @celinidukki4726
    @celinidukki4726 10 місяців тому +2

    Acha eesomisihaykku sthuthy aayiriykkatte ❤❤❤❤❤onnu samsariykkan pattumo acha. Thank u for this video. Today wake up late. So couldn't go morning mass. Timely talk. So God gave me a chance to hear word of God and prepare to attend today's mass. Thank u Jesus❤❤❤❤❤❤❤Ilove you Jesus.❤❤😂❤❤

  • @mohandassdass7970
    @mohandassdass7970 10 місяців тому +2

    🎉🎉🎉🎉🎉🎉🎉🎉

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 10 місяців тому +2

    Dear Achan ,your message is always informative.praise the Lord 🙏❤️

  • @rosammaantony3421
    @rosammaantony3421 10 місяців тому +2

    Eessoye angayuday karam pedichu nadakkan kerubatharename

  • @pragathiprecision6700
    @pragathiprecision6700 10 місяців тому +1

    Karthave enne nereyakkaname 🙏

  • @chechammababy787
    @chechammababy787 10 місяців тому +2

    Acha vachanam ethu poolemanassilakki tharunnathenu otthiri nanni amen❤❤❤❤❤

  • @jonsonantony4124
    @jonsonantony4124 10 місяців тому +1

    എന്റെ ഈശോയെ ഇപ്പോൾ ആണ് സമാധാനം ആയത് 🙏

  • @beenamolfrancis3981
    @beenamolfrancis3981 9 місяців тому +2

    Bless u abundantly father in the
    name of jesus christ..

  • @TRUERESEARCHER
    @TRUERESEARCHER 10 місяців тому +2

    പിതാവ് എന്റെ റോബിനെ ഒരു ജോലി കൊടുക്കണേ 🙏🙏

  • @littyshaji6587
    @littyshaji6587 10 місяців тому +1

    🙏 amen

  • @ratnavallyck7661
    @ratnavallyck7661 10 місяців тому +1

    ദൈവമേ... ദൈവത്തിനും ഡിമാന്റോ ....

  • @soniaganatra4431
    @soniaganatra4431 10 місяців тому +1

    So step by step and simply explained..Thank you Fr. Praise the Lord.

  • @bijijacob9133
    @bijijacob9133 10 місяців тому +4

    എൻ്റെ ജിവിത പങ്കാളിക്ക് ഒരു ജോലി ലഭിപ്പാൻ പ്രാർത്ഥിക്കേണമെ

  • @jagathaalphonse2682
    @jagathaalphonse2682 10 місяців тому +2

    👌🙏🙏🙏

  • @sathyanraymond8400
    @sathyanraymond8400 9 місяців тому

    ❤ Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏

  • @sarammageorge9822
    @sarammageorge9822 8 місяців тому

    Praisethelordhallelujah🙏🙏🙏

  • @vmariammavarghese4950
    @vmariammavarghese4950 10 місяців тому

    Glory to God in the highest ❤😊amen haleluyya

  • @runellececilyjohn3412
    @runellececilyjohn3412 6 місяців тому

    Praise the Lord

  • @reethajackson6711
    @reethajackson6711 10 місяців тому +1

    Amen eashoye

  • @leenajames2745
    @leenajames2745 10 місяців тому +2

    ✝️🙏🙏🙏🙏

  • @berthalomijoseph1019
    @berthalomijoseph1019 10 місяців тому +1

    Suuuuuuuuuuuuper, Thank God

  • @maryjose3409
    @maryjose3409 9 місяців тому

    Praise the lord 🙏🙏🙏🙏

  • @sindhusaju8586
    @sindhusaju8586 10 місяців тому +1

    God bless you acha. thx. ....

  • @SajanVarghes
    @SajanVarghes 9 місяців тому +3

    ആനന്ദം ചിരിയല്ല

  • @d.beenajoseph1573
    @d.beenajoseph1573 10 місяців тому +2

    Pray for my leg pain. And tiredness

  • @techuzzz8475
    @techuzzz8475 10 місяців тому

    എന്റെ ഈശോ എന് അഗയുടത്തകി മാറ്റണം

  • @HomecolourFurniture
    @HomecolourFurniture 10 місяців тому +1

    Thanks!

  • @aneeshmartinjosef8281
    @aneeshmartinjosef8281 10 місяців тому +5

    ഗ്രീക്ക് ദുരന്ത നാടകങ്ങളെക്കാൾ സങ്കടകരാമായ രീതിയിൽ ബൈബിൾ പഠിപ്പിച്ചിരുന്നവരുടെ കൂട്ടത്തിൽ നിന്ന് വളരെ പ്രസാദാത്മകമായ ചിന്തയുണർത്തുന്ന വേറിട്ടൊരു ശബ്ദം .... സുവിശേഷം ഇതല്ലേ...?
    ദൈവപുത്രന്റെ ശരീരവും രക്തവും സ്വീകരിച്ച് വളരുന്ന ക്രിസ്ത്യാനികൾക്ക് അത്യുന്നതന്റെ പാദപീഠമായ ഭൂമിയിൽ എന്നും ദുരിതമാണെന്നുള്ള കരിസ്മാറ്റിക് ചിന്ത മാറ്റേണ്ട കാലം കഴിഞ്ഞു.

  • @TRUERESEARCHER
    @TRUERESEARCHER 10 місяців тому

    പിതാവ് എന്റെ കുടുബത്തിൽ സമാധാനം തരണേ 🙏

  • @watermelone1932
    @watermelone1932 9 місяців тому +1

    O my Lord how great are your mercy

  • @manjalyjacob2273
    @manjalyjacob2273 9 місяців тому +1

    നിന്റെ ഹിതം പോലെ എന്നെ നിത്യം നടത്തീടണമെ..

  • @user-qn2gx5fp8g
    @user-qn2gx5fp8g 9 місяців тому

    എന്റെ വീടും സ്ഥലവും നല്ല വിലക്ക് വിൽക്കാനും കട ബാധ്യതകൾ മാറാനും മക്കളുടെ കല്യാണം നടക്കാനും പ്രാർഥിക്കണേ അച്ചാ 🙏🙏 തടസങ്ങൾ മാറാൻ പ്രാർഥിക്കണേ

  • @jancymathew5653
    @jancymathew5653 10 місяців тому

    Amen Amen

  • @runellececilyjohn3412
    @runellececilyjohn3412 6 місяців тому

    Ente prashnagal ellam matti tharane.

  • @juliecleetus1690
    @juliecleetus1690 10 місяців тому +2

    Julie cleetus ammen ammen

  • @Hotflashbird
    @Hotflashbird 10 місяців тому

    Eeshoeeee kaniyanameeee 🙏🏻😥🙎🏻🔥🙎🏻🌹🙏🏻

  • @bettynikki5429
    @bettynikki5429 10 місяців тому

    Ente makalke oru manasandarem undakuvan prarthikkaname ella duswabavagalum maranum prarthikkaname acha.

  • @manivarghese2907
    @manivarghese2907 10 місяців тому +3

    Please pray for my daughter to get a job

  • @shijageorge6357
    @shijageorge6357 9 місяців тому +2

    Amen❤valuable talk!

  • @jessypaulose1505
    @jessypaulose1505 9 місяців тому

    ❤❤❤🙏🙏🙏

  • @mercyjoseph1418
    @mercyjoseph1418 9 місяців тому +1

    May God bless you acha. Very good message

  • @shandrykj6365
    @shandrykj6365 10 місяців тому

    🙏🙏🙏👍👍

  • @leelamaabraham6137
    @leelamaabraham6137 10 місяців тому

    ESHOYEEEEEEEE ALANE vishudheekarikkaname manasiletta MURIVUKALE THIRU REKTHAM KONDU KAZHUKANAME ANUGRAHIKKANAME REKSHIKKANAME 🙏🙏🙏

  • @sophyviju
    @sophyviju 9 місяців тому

    Jesus I love You ❤️

  • @alphonsajohn976
    @alphonsajohn976 10 місяців тому +2

    Acha ente monu oru nalla joli kittan prathikaname.

  • @user-ug4nh9ld8p
    @user-ug4nh9ld8p 10 місяців тому

    Please prayer for my health 🙏🙏🙏🙏

  • @JessySaji-tw2mt
    @JessySaji-tw2mt 9 місяців тому +3

    അച്ചാ എന്റെ ഭവനത്തിലെ തടസങ്ങൾ മാറുവാൻ പ്രാർത്ഥിക്കണം എന്റെ ജീവിതത്തിൽ എല്ലാം തടങ്ങൾ ആണ് കടബാദ്ധ്യതയാണ് ഒരു പ്രശനങ്ങളും നടക്കുന്നില്ല.

  • @gracyjose4307
    @gracyjose4307 10 місяців тому

    Thanku Jesus 🙏

  • @rejeenathomas4188
    @rejeenathomas4188 10 місяців тому +1

    Eesoye enne thallikalayalle.

  • @ranitchacko5422
    @ranitchacko5422 10 місяців тому

    Parishuthalmavite bhalagal 12

  • @ansaregi506
    @ansaregi506 10 місяців тому

    Mariyam leesha meeting