Це відео не доступне.
Перепрошуємо.

Free Entrance Coaching | Crack the Entrance Physics | Units and Measurement | Epi - 01

Поділитися
Вставка
  • Опубліковано 13 сер 2024
  • മെഡിക്കല്‍ - എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാർ‍ത്ഥികള്‍ക്കായി വീഡിയോ ക്ലാസുകളും ഇന്ററാക്ടീവ് പോർട്ടലും ഉള്‍പ്പെടുന്ന ‘ക്രാക് ദ എന്‍ട്രന്‍സ് ’ പരിപാടി കൈറ്റ് നടപ്പാക്കുന്നു.കുട്ടികൾക്ക് പരിശീലനത്തിനു entrance.kite.kerala.gov.in എന്ന ഓൺലൈൻ പ്ലാറ്റ്ഫോമും ഉണ്ടായിരിക്കും. ചോദ്യാവലികൾ, അസൈൻമെന്റുകൾ, മോക് ടെസ്റ്റ് എന്നിവ ചെയ്യുന്നത് ഈ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ്.
    രാത്രി 7 മണി മുതല്‍ 11 മണി വരെ യഥാക്രമം കണക്ക്, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിങ്ങനെയാണ് ക്ലാസുകളുടെ സംപ്രേഷണം.കൈറ്റ് വിക്ടേഴ്സ് ചാനലിലും യൂട്യൂബിലും പരിപാടികള്‍ എല്ലാവർക്കും കാണാം. സർക്കാർ-എയിഡഡ് സ്കൂളുകളിലെ ഈ വർഷം പ്ലസ് ടു പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികള്‍ക്ക് അവരുടെ സ്കൂള്‍ അഡ്‍മിഷന്‍ നമ്പറും ജനന തീയതിയും നല്‍കി ഇന്ന് മുതല്‍ പരിശീലന പോർട്ടല്‍ ഉപയോഗിക്കാവുന്നതാണ്

КОМЕНТАРІ • 40

  • @clashbysg6248
    @clashbysg6248 2 місяці тому +1

    Nice bro😮

  • @balakrishnanmk4465
    @balakrishnanmk4465 4 місяці тому +7

    Sir vacation kazhinjalum ee series continue cheyyummoo🖤

  • @BindhumolG
    @BindhumolG 4 місяці тому +41

    May 5th nu munne ella chptrs edukkuvo
    Plz reply

  • @imiyasshortsoffcial7686
    @imiyasshortsoffcial7686 4 місяці тому +6

    Adipwoli class sirr..oru korch breaking sheshm inn thodghi🎉

  • @hanfa7511
    @hanfa7511 4 місяці тому +5

    Amazing class ⚡

  • @rinsh9164
    @rinsh9164 4 місяці тому +27

    😊nostu
    Corona time orma vernu itj kndppo kite victers

  • @AfsalKp-bf5vp
    @AfsalKp-bf5vp 4 місяці тому +11

    Notes evide kittum

  • @ahib_hayaathi
    @ahib_hayaathi 4 місяці тому +8

    justice for repeaters 🔴😫

  • @Nandana43
    @Nandana43 4 місяці тому +2

    Thanku Sir 🙏🙏

  • @jyothikajayan7993
    @jyothikajayan7993 4 місяці тому

    Useful 😊 ❤

  • @abin1354
    @abin1354 4 місяці тому +9

    Hello... KITE VICTERS May 5th inu munu full syllabus cover cheyuvvo.. please reply as soon as possible

    • @surendrankaduthila
      @surendrankaduthila 4 місяці тому +3

      Almost all chapters will be covered by may 5. (95%will be covered)

    • @abin1354
      @abin1354 4 місяці тому +2

      @@surendrankaduthila ok are you from victers

    • @surendrankaduthila
      @surendrankaduthila 4 місяці тому +1

      Yes... Official from KITE ​@@abin1354

    • @Jennie-j5b
      @Jennie-j5b 4 місяці тому

      Enna exam

  • @-arjuarj369
    @-arjuarj369 3 місяці тому +1

    56:39 answer 9%🫶

  • @anaghaanuzzz
    @anaghaanuzzz 4 місяці тому +4

    Ith mathram padichal keam ezhutham patuvoo plz reply🙏

  • @gopand001
    @gopand001 2 місяці тому

    Error എന്ന ഭാഗത്തു.( 0.01+0+0.02)/3 എങ്ങനെയാണ് 0.017 കിട്ടിയത്. 0.01 അല്ലേ വരുള്ളൂ

  • @user-tl8oe1ev5j
    @user-tl8oe1ev5j 2 місяці тому

    If the last qs been force
    The answer will be B - 9%

  • @ahib_hayaathi
    @ahib_hayaathi 4 місяці тому +1

    🔴🔴repeatersnu portalil register cheyyan pattathathu enthaanu. athu njangaloodu cheyyunna chathi aanu, enthenkilum preshnam karanam kayinna varshathe entrance ezhuthaan pattathe poya kuttikkal enth thettanu cheythathu.😫 portalil repeaters nu register cheyyan pattille ?🔴🔴

    • @JayaRaman-lo6qq
      @JayaRaman-lo6qq 4 місяці тому

      Repeatersnu mathram alla njanghalkum register cheyyan pattunilla

  • @Statusm-sp7rd
    @Statusm-sp7rd 4 місяці тому +4

    Notes evda kitumm

  • @ahib_hayaathi
    @ahib_hayaathi 4 місяці тому +1

    repeatersnu portalil register cheyyan avasaram nalkanam

  • @Kingragnar417.
    @Kingragnar417. 4 місяці тому

    Ivrde ee videosum pyq cheythall crack cheyyan patuooo

  • @minisuni4516
    @minisuni4516 4 місяці тому +7

    Login cheyyan pattanilla.email varanilla.what to do?

    • @123dvn
      @123dvn 4 місяці тому +2

      Check the email in your spam folder

    • @shorts-hf8xp
      @shorts-hf8xp 4 місяці тому

      admission number entha koduthey

    • @123dvn
      @123dvn 4 місяці тому

      School admission number

    • @ashlysmusic7269
      @ashlysmusic7269 4 місяці тому

      Pls check the SPAM folder also

  • @JayaRaman-lo6qq
    @JayaRaman-lo6qq 4 місяці тому +1

    Physicsil problem mathrame varulu plz rply🙄

  • @abyx777
    @abyx777 4 місяці тому +3

    hlo

  • @atheenai7043
    @atheenai7043 3 місяці тому

    38:36 il 0 എങ്ങനെ കിട്ടി?

  • @JayaRaman-lo6qq
    @JayaRaman-lo6qq 4 місяці тому +1

    MBBS silabasil physics undo🙄

    • @ayanabaiju4010
      @ayanabaiju4010 4 місяці тому +2

      Neet examin undaloo.... Mbbs physics application varum bioil