ഗുണവും ലാഭവും 🛺🚚🚕 is it useful and profitable to fit cng on motor vehicle @daily life tips malayalam
Вставка
- Опубліковано 9 лют 2025
- This video is about benefits, cost and profit of fitting CNG fuel kit in vehicles. CNG gives better price and good mileage than petrol. CNG is safer than Petrol. The CNG kit in my car is fitted at City Gas Car Fitment Center in Kumaranashan Nagar, Ernakulam, headed by Dr Santhosh Thomas.
The link of new video from this channel regarding tips for CNG users and non-users is given below, please watch that video as well to have a better understanding about CNG usage.
Note: Please consider the pressure of CNG as 200 bar instead of 200 psi mentioned in the video by oversight.
Thank you for watching.
Daily Life Tips - Malayalam
💰💡🛺🚗🚚🚐
Link of the video - Tips for CNG users and non-users
• CNG വാഹനങ്ങൾ 🛺🚚🚕🚛 tips...
Link of the video - CNG or LPG which one is better
• ഏതാണ് നല്ലത് CNG or LP...
Link of the Video - Conversion of diesel vehicles to CNG
• ഡീസൽ സിഎൻജി🚒🚚 is it ap...
What is LNG CNG PNG and their uses and forms
• More about LNG, CNG, P...
ബ്രോ സത്യസന്ധമായി ഒള്ള കാര്യം 23വർഷത്തെ എന്റെ എക്സ്പീരിയൻസ് ഇൽ ഞാൻ പറയാം..Auto Lpg കിറ്റ് ആണ് best വിലയോ തുച്ഛം ഗുണമോ മെച്ചം.. Cng ടൗണിൽ കറങ്ങുന്ന ടാക്സി വണ്ടിക്കാണ് ബെസ്റ്റ് കാരണം വലിയ ടാങ്കിൽ ചെറിയ അളവ് ആണ് cng കൊള്ളുക... Lpg അങ്ങനല്ല 48ലിറ്റർ അഥവാ kg കൊള്ളും ഒറ്റ strech 500km ഓടുന്ന വണ്ടി ഒക്കെ ആണെങ്കിൽ lpg ആണ് ബെസ്റ്റ് lpg 47rs മാത്രമേ ഒള്ളു per kg അല്ലെങ്കിൽ ലിറ്റർ ഒറ്റ filling around 500km ഓടം.. Cng ടാങ്കിൽ പ്രഷർ കുറയുന്നതിന് അനുസരിച്ചു വലിവ് കുറയും ടാങ്ക് കാലി ആകുന്നതിനു അനുസരിച്ചു വലിവ് കുറയും.. പിന്നെ ഉള്ള പൈസക്ക് നിറക്കാൻ പറ്റില്ല cng once ഫിൽ ചെയ്യാൻ പമ്പിൽ എത്തി കുത്തിയാൽ full ആക്കാതെ ഊരാൻ പറ്റില്ല.. Lpg അങ്ങനല്ല 100rs ഇനും അടിക്കാം 2300rs ഇന് full ടാങ്ക്കും അടിക്കാം.. വലിവ് മടിപ്പ് കാണിക്കില്ല വണ്ടിക്കു അത്രക്ക്.. കൃത്യമായി ടൈമിൽ spark plug ഉം ഓയിലും ഫിൽറ്റർകളും മാറിയ മതി..23വർഷം ആയി lpg കിറ്റ് മാരുതി കമ്പനി inbuilt വന്ന esteem ഉപയോഗിക്കുന്ന ആളാ ഞാൻ ആകെ 1 കിലോമീറ്റർ മാത്രമേ lpg യിൽ ഓടുമ്പോൾ mileage വെത്യാസം ഒള്ളു..47rs ആണ് ഒരു kg അല്ലെങ്കിൽ ലിറ്റർ വില.. വീട്ടിൽ ഉപയോഗിക്കുന്ന ഗ്യാസ് കുറ്റി ഉപയോഗിച്ചാൽ വണ്ടി നാശമാകും പമ്പിൽ ഉള്ള auto lpg തന്നെ ഉപയോഗിച്ച് ഓടിയാൽ സേഫ് ആണ്.. ഓണഴ്സ് വണ്ടിക്കു lpg ആണ് ലാഭം. പ്രത്യേകിച്ച് highrange കാർക്ക്.. Cng നിരപ്പ് റോടുള്ള ടൗണിൽ ആണ് അതും town ടാക്സി വണ്ടികൾക്കാണ് ലാഭം..മെയിൻ ആയിട്ട് 3 കൊല്ലം കഴിയുമ്പോ ടാങ്ക് മാറേണ്ടി വരും
Wagon r cng company fitted vangan agrahikkunnu
3 year kodumbol tank maranam ennathu puthiya arivanu.
Ithu vishadheekarikkamo
@@dailylifetipsmalayalam ഒരിക്കലും ഇല്ല cng വന്നിട്ട് വെറും നാലു കൊല്ലമേ ആയിട്ടുള്ളു വന്നപ്പോ 45രൂപ ആയിരുന്നു വെറും 4കൊല്ലം കൊണ്ട് 57രൂപ യിൽ എത്തി വില... മാത്രം അല്ല cng വണ്ടിക്ക് നന്നായിട്ട് പവർ drop ഉണ്ട് 8 മുതൽ 10hp വരെ കുറയുന്നുണ്ട് പവർ എന്ന് hyundai കമ്പനി തന്നെ പറയുന്നുണ്ട് tvs king auto rickshaw കമ്പനി പറയുന്നുണ്ട്..30കൊല്ലം ആയിട്ട് lpg ഇന്ത്യയിലും കേരളത്തിലും ഉണ്ട് പമ്പിൽ auto lpg ഇപ്പോളും 47രൂപ മാത്രമേ വില ഒള്ളു..1.5hp മുതൽ 2 hp വരെ മാത്രെ പവർ drop ഒള്ളു.. വിലയോ തുച്ഛം ഗുണമോ മെച്ചം.. Cng town ടാക്സി വണ്ടിക്ക് ഉപയോഗിക്കാൻ നല്ലതാണ്. ഓണഴ്സ് വണ്ടിക്ക് സ്യൂട്ട് ആവില്ല
2004 Omni MPFI & 2005 LPG Installed 👍💖
@@jksmedia1 good
@@dailylifetipsmalayalam very good reply.
Kazhiyumnkil ithupole
Cng vs Electric
And future of cng and electeuc koodi cheythal nannayirikkum
വളരെ വ്യക്തമായി നിങ്ങൾ കാര്യങ്ങൾ അവതരിപ്പിച്ചു നല്ല വീഡിയോ വളരെ പ്രയോചനപ്പെട്ടു
Major cities paranjapol trivandrum parayan marannu....athu sheri aiillaaa🤔
BS6 CNG AAKKAN PATTUMO
വണ്ടി ഓടാതെ എത്ര ദിവസം നിർത്തി യിടാൻ പറ്റും.
Active bilke കളിൽ ഫിറ്റ് ചെയ്യുന്നു ഉണ്ട് ഡെൽഹി ,ബോബെയിൽ ഇവിടെ കേരളത്തിൽ വന്നാൽ നന്നായിരുന്നു
@@dailylifetipsmalayalam കൂടുതൽ ആളുകൾ ആവശ്യപ്പെട്ടാൽ മതി, തമിഴ് നാട്ടിലോ, ബാഗ്ലൂരിലോ ഉണ്ടോ
@@dailylifetipsmalayalam ഒരു പാട് ഓഡർ കിട്ടും
Cng gas station are available in malappuram
Palakkad jillayil cng കിട്ടാനില്ല
എഞ്ചിൻ കംപ്ലയിന്റ് ആകുമോ. ഹീറ്റ് കൂടുതൽ alle
Trivandrum ഭാഗത്ത് എവിടെയാണ് cng pump ഉള്ളത്
Good information bro, palakkad cng pump evideya location
cng fit chaithalum 2 opttionilum use chaiyan patto
CNG ke velakoodan chance ille ???
Cng cilnder 3year after chekup undo evidayanulld
Kit kettiya enginu kedano. Celerio anu car
@@dailylifetipsmalayalam no onnu tharumo ?? Details ayi chodhikkana
ഒരു കാര്യം പറഞ്ഞത് തെറ്റാണ് അതായത് CNG എല്ലാവിടേയും Available ആണെന്നത്
Alto cng cheyan pattumo, 2015 Model, rate ethra aakum
Thanks man
Bro ningalude vandiyude pulling change undo CNG yil?
Kit Fit cheyyan experience nu
XL6 nnu pattumo
Engin പണി വരുമോ
Power booster2 type undo. Like static & dynamic. Dynamic power boister maathramayi cng fitment centersil ninnu fit cheythu kittumo.
@@dailylifetipsmalayalam thank u sir. TAP static & dynamic enningane 2 type undo enn ariyan kazhiyumo. Ath mathramayi cng fitment centers cheyth tharumo. Nammal cng fit cheythidath ninnum allathe. Plz reply.
Thank u very much
ഡീസൽ വാഹനങ്ങൾ CNG ആക്കി മാറ്റാമോ ?
acyil power kurayoo...acyil athupole milege kurayoo....cng kit rate kurnachthu ethanu...rate ethra avum
@@dailylifetipsmalayalam thanku for your reply, thanku very much..😍
Diesel or cng is best for uber taxi
trivandrum CNG filing station undo?
@@dailylifetipsmalayalam trivandrathu evide?
@@dailylifetipsmalayalam FM il trivandrum und enn parayunnathu kettu.. but enjakkal evida ennariyathe enganeya? ethu shop anenn ariyumo? name?
Malappurath cng pump undo
Malappuram towninaduth kodur cng pump und (town to kodur distance 2 km only)
Cng sylindaril 2kg theernnaal 8കെജി ആയി നിറക്കാൻ പറ്റുമോ..അപ്പോൾ 8കെജി യുടെ ക്യാഷ് കൊടുത്താൽ മതിയോ
@@dailylifetipsmalayalam CNG ടാങ്ക് കാലിയായിട്ടേ ഫുൾ നിറയ്ക്കാൻ പറ്റുകയുള്ളു എന്നാണല്ലോ പറയുന്നത്, അതായത് 5kg ടാങ്കിൽ ഉണ്ടെങ്കിൽ ബാക്കി അടിക്കാൻ പറ്റില്ലായെന്ന് മറുപടി പ്രതീക്ഷിക്കുന്നു.
P
സിഎൻജി മൂന്നുവർഷം കഴിഞ്ഞാൽ ഇത് പുതുക്കണം എന്ന് പറഞ്ഞു അത് കേരളത്തിൽ അവൈലബിൾ അല്ലല്ലോ അതിനെ സർക്കാറും പ്രൈവറ്റ് കമ്പനികളും ഒന്നും ചെയ്തിട്ടില്ല നമ്മുടെ തലസ്ഥാനത്തെ ഓട്ടോക്കാരുടെ ഒരു വീഡിയോ ഞാൻ കണ്ടു ഇനി എന്ത് ചെയ്യണം എന്നാണ് ഒരു ചോദ്യം അവരുടേത്
എന്തു ഊള കണക്ക് ആടോ 600 ഡിഗ്രി
നിനക്ക് ഫ്ലാഷ് പോയിന്റ് &ഫയർ പോയിന്റ് temperature അറിയാമോ. പോയി പടിക്ക്.. അദ്ദേഹം പറഞ്ഞത് ശരിയാണ്
@@dailylifetipsmalayalam 👍