നവനീതിന് സ്‌കൂളും നാടും വിടചൊല്ലുമ്പോള്‍ | kerala |

Поділитися
Вставка
  • Опубліковано 22 лис 2019
  • അനുജനെ ബസിൽ വീട്ട് സ്‌കൂളിൽ പോയത് പുത്തൻ ഹെർകുലിസ് സൈക്കിളിൽ; ഇടയ്ക്കിടെ സ്‌കൂൾ ഷെഡിലെ സാരഥിയെ കണ്ടു മടങ്ങുന്ന പതിവിനിടെ പറന്നു വന്ന പട്ടിക; തലയിൽ കൊണ്ടത് കണ്ട് ക്രിക്കറ്റ് കളിക്കാർ ഞെട്ടിയപ്പോഴും 'കുഴപ്പമില്ല ചേട്ടാ' എന്നു പറഞ്ഞു മുന്നോട്ടു നടന്ന ശാന്തത; വീട്ടിന് മുമ്പിലെ 'കളിയരങ്ങിൽ' മകന്റെ ചേതനയറ്റ ശരീരം കണ്ട് വിങ്ങി പൊട്ടി അച്ഛനും അമ്മയും; ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ പൊട്ടിക്കരയുന്ന അനുജൻ; നവനീതിന് സ്‌കൂളും നാടും വിടചൊല്ലുമ്പോൾ
    #navaneeth

КОМЕНТАРІ • 128

  • @jasiadipolisaad6386
    @jasiadipolisaad6386 4 роки тому +273

    പടച്ചോനെ,,, പൈതൽ മക്കളെ തൊട്ടു കാക്കണേ,, അവര്ക് ദീര്ഗായുസും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യൂ റബ്ബേ🤲🤲🤲🤲

  • @abdulsathar367
    @abdulsathar367 4 роки тому +213

    മോന്റെ ദുഖിതരായ കടുബത്തിന് പടച്ചവൻ കരുത്ത് നൽകട്ടെ .

  • @sreesree4611
    @sreesree4611 4 роки тому +78

    ഇതു പോലെയുള്ള വാർത്തകൾ കേൾക്കാൻ ഇടവരുത്തരുതേ........

  • @bhagyalal9562
    @bhagyalal9562 4 роки тому +20

    മോനെ നിന്റെ നിഷ്കളങ്ക മായ ചിരി ക്കുന്ന മുഖം മനസിനെ വേദനിപ്പിക്കുന്നു ഒരു പൊന്നുമക്കൾക്കും ഒരാപത്തും വരുത്തല്ലേ ഈശ്വരാ

    • @azlimol
      @azlimol 3 місяці тому

      😢😢

  • @sreyascreations2498
    @sreyascreations2498 4 роки тому +127

    കുഞ്ഞുങ്ങളുടെ വിടവാങ്ങലുകൾ കണ്ട് കണ്ട് മനസ് മരവിക്കുന്നു...

  • @athulvijayan3910
    @athulvijayan3910 4 роки тому +38

    പൊന്നു മോനെ മരിച്ചാലും നെച്ചിലെ തീ ആ അമ്മയുടെയും അച്ഛന്റെയും അന്നയില ആർക്കും മക്കൾ നഷ്ടം വരുത്തരുത് ഭഗവാനെ

  • @ettantepennu652
    @ettantepennu652 4 роки тому +6

    ഈശ്വരാ ആ കുടുംബത്തിന് എല്ലാം സഹിക്കാനും, മറക്കാനും ഉള്ള ശക്തി നൽകണേ.. ആ കുഞ്ഞിന്റെ ആത്മാവിനു നിത്യശാന്തി നല്കട്ടെ

  • @sathyamvvss9076
    @sathyamvvss9076 4 роки тому +25

    സത്യാവസ്ത ആർക്കറിയാം വിശ്വസിക്കാൻ പറ്റുന്നില്ല അ മോന് ആത്മശാന്തി ലഭിക്കട്ടെ

  • @SatheeshKumar-hz1lg
    @SatheeshKumar-hz1lg 4 роки тому +8

    Vinod, God bless you and your family.

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +23

    *ആദരാഞ്ജലികൾ*

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 роки тому +4

    🙏.... Adharanjalikal.

  • @ramlachennathabdulkareem2802
    @ramlachennathabdulkareem2802 4 роки тому +7

    അള്ളാഹു എല്ലാം മക്കളെയും കാക്കണേ

  • @GK-ti6kk
    @GK-ti6kk 4 роки тому +2

    Very sad news...
    May his soul rest in peace ..God give strength to his family to overcome the loss.....

  • @user-qu8tg8xw1b
    @user-qu8tg8xw1b 4 роки тому +21

    2019 കൂടുതലും കൊച്ചു മക്കളുടെ മരണ varthayaanalloo...Egotta കാലം പോകുന്നത് 😢😢

  • @siddhikshasiddhiksha8452
    @siddhikshasiddhiksha8452 4 роки тому +8

    Allahuve .....

  • @aaradhyasworld1990
    @aaradhyasworld1990 4 роки тому +12

    പ്രണാമം

  • @parup6594
    @parup6594 4 роки тому +2

    Pranamam

  • @vedhaclick9547
    @vedhaclick9547 4 роки тому +13

    Nattukarkkum veetukarkkum shalyamaya ethrayo perund avareyonnum kalanupolum venda . Pavam kuttikal jeevichu thudangumbozhekkum nee vilichallo god

  • @lakshmis6956
    @lakshmis6956 4 роки тому +10

    Aa achanum ammakkum devam karuthu nalkatte🌷🌷🌷

  • @jasiadipolisaad6386
    @jasiadipolisaad6386 4 роки тому +12

    പാവം മോനു

  • @jayachandranc8195
    @jayachandranc8195 4 роки тому +2

    Mone... Aathmasanthi Nerunnu ⚘⚘⚘

  • @reenasuresh948
    @reenasuresh948 4 роки тому +2

    Vallatha oru vidhi thanne dhaivame

  • @BeHappy-wm6ub
    @BeHappy-wm6ub 3 роки тому +1

    Ithorthu ഉരുകുന്ന aaa kunju മനസിനെ nammal orkkanam....kayyabadham...ഇനി aarkkum ingne vararuthe...ദൈവമേ നീ മാത്രം തുണ എല്ലാവര്ക്കും 🙏🙏🙏🙏🙏

  • @user-xv1eg3de2p
    @user-xv1eg3de2p 4 роки тому +5

    വല്ലാത്ത വിധി

  • @mithunashok1623
    @mithunashok1623 3 роки тому +2

    Pranamam🙏 pranamam

  • @hakkeemc.habdul8456
    @hakkeemc.habdul8456 4 роки тому +3

    പൊന്നു മോൻ

  • @devanandhnv9960
    @devanandhnv9960 4 роки тому +2

    Ho... എന്റെ ഭഗവാനേ... ...

  • @lifeinwarmyellows6048
    @lifeinwarmyellows6048 4 роки тому +1

    RIP dear

  • @sabithap5654
    @sabithap5654 4 роки тому +2

    Daivame achanum ammayum jeevichirikkumbol kuttikalkke enghane oronnu sambhavikkumbol enghine thaghan kazhiyum aa vedhana. Daivame Ella kuttikaleyum anghu kathukollane bhaghavane.

  • @sethuLakshmi-dc1do
    @sethuLakshmi-dc1do 3 роки тому +1

    🙏

  • @togamer9383
    @togamer9383 3 роки тому +2

    😢😢

  • @janejose5368
    @janejose5368 4 місяці тому

    Eeshoye 🙏🌹

  • @sheebasudheer6111
    @sheebasudheer6111 4 роки тому +2

    😥😥

  • @babuedathil5967
    @babuedathil5967 3 роки тому +2

    🌹🌹🌹🌹🌹🌹🌹🌹

  • @Fluby-x3
    @Fluby-x3 3 роки тому +2

    😭😭😭🌹🌹🌹🙏

  • @jasheerasiddikjasheerasidd529
    @jasheerasiddikjasheerasidd529 4 роки тому +4

    Neram velukkunnathu thanne pediyayi maariyirikkunnu.inn enthokke kelkendiverum kaanendi verum ennulla bhayam

  • @niyaskniyask3592
    @niyaskniyask3592 4 роки тому +4

    arkkum igane oru avastha thararuthe allah

  • @hafez_naji2923
    @hafez_naji2923 4 роки тому +2

    Vedio vetoode adhaavumbol varthakelkanum kanukayum cheydhoode

  • @ajmalmohammed656
    @ajmalmohammed656 4 роки тому +2

    😥😥😥😥😥😥

  • @mmathew3673
    @mmathew3673 4 роки тому +8

    Teachers should supervise play ground as they are responsible for students while they are at school. Head Masters should make sure it is being done & it should be in time table of teachers ! Let us have discipline in all educational institutions, hospitals & offices !

  • @satyabhamakrishnan108
    @satyabhamakrishnan108 4 роки тому +6

    Ntha parayendathennu ariyilla ....ithokke tharanam cheyyan deivam sakthi nalkatte

  • @Master--ku7ud
    @Master--ku7ud 4 роки тому +24

    ആ ഡോക്ടർമാരെ എനിക്ക് നല്ല ഡൌട്ട് ഉണ്ട്

    • @krishnanpr1600
      @krishnanpr1600 4 роки тому +1

      Y brother?

    • @JaY-gn1vi
      @JaY-gn1vi 3 роки тому

      ente daivame oru makkalkkum onnum varutharuthe bhagavane

  • @shinosmohan8848
    @shinosmohan8848 3 роки тому

    😭

  • @karizmababu7073
    @karizmababu7073 3 роки тому +1

    Abhadham Patti aaa kuttykkkum ,vtrkkum okkke sakthi kodukkanea bhagavanea 😭🙏🏼🙏🏼📿🔱🙏🏼

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 4 роки тому +3

    Navaneeth montay atmavinu Nithya Santhi....

  • @rasmind7238
    @rasmind7238 4 роки тому +2

    Iswara entoru vidhi

  • @chethanaedward7112
    @chethanaedward7112 4 роки тому +4

    😔RIP Shahla and Navaneeth😔
    Enthina dhyvame inganeyokke
    Ange kurunnukalod kanikkunnath

  • @prabhafrancis5408
    @prabhafrancis5408 3 роки тому +1

    🙏🙏🙏🌹♥♥♥♥

  • @krishnanpr1600
    @krishnanpr1600 4 роки тому +4

    Edo,maranakaaranam vyakthayittyum aarkkethireya case edukkunne? AAA Kurunnukalkkethireyo? Aaannweshichu kandupidikkanulla case ethrayennam kidakkunnu athokke aadhyam theliyikku;ennittavam aa kunjumonte kaaryathil jeevichrikkunnavarude ullu keeri murikkal.

  • @geethumerin2481
    @geethumerin2481 4 роки тому +7

    Manorama pathram nokki vayikuvaano?

  • @nishasalish33
    @nishasalish33 4 роки тому +3

    Athmavinu vendi prarthikunnu....bhgavane..arreyum engane parrikshikalle...

  • @shylammasajeev3568
    @shylammasajeev3568 4 роки тому +5

    Pavam kunju

  • @shabu.kumarshabu5288
    @shabu.kumarshabu5288 4 роки тому +4

    Adaranjgalikal

  • @pradeepnair8342
    @pradeepnair8342 3 роки тому +1

    Truth ellaperum thiricharinjallo..nishkalaka balyangal...entha prarukaya...

  • @bincysabu8998
    @bincysabu8998 4 роки тому +1

    Rip

  • @radhikasunil9280
    @radhikasunil9280 3 роки тому +1

    .BHAGHAVAN .....

  • @ghsbedhvbnebrbwk2968
    @ghsbedhvbnebrbwk2968 4 роки тому +1

    😥😥😥😑😑😢😢😢😑😥

  • @clickcandy8105
    @clickcandy8105 4 роки тому +3

    💐💐💐🌺💐💐

  • @abrahammathew8389
    @abrahammathew8389 4 роки тому +2

    Rip navaneeth

  • @vimithajasmineandrews3571
    @vimithajasmineandrews3571 4 роки тому +4

    Shahikkan pattunnila

  • @devakipulickal3684
    @devakipulickal3684 3 роки тому +1

    Mnip ynim

  • @reenashaji12457
    @reenashaji12457 Рік тому

    Ponnuveee rip

  • @sumiabin829
    @sumiabin829 4 роки тому +1

    Karthave mathapithakal jeevichirikumpo makkaluda verpadu thangan kazhiyilla

  • @blacklover9832
    @blacklover9832 3 роки тому +1

    🏴

  • @muneerp4458
    @muneerp4458 4 роки тому +3

    .

  • @hinduraofocus9133
    @hinduraofocus9133 4 роки тому +3

    ni enthuva e parayune...verupikaruth plzzz

  • @ymamaymama3046
    @ymamaymama3046 4 роки тому +2

    Pelanaadan news chaanalil muyuvanum vedikalum vedakanmaarumaanalo

  • @beemabeema2202
    @beemabeema2202 3 роки тому

    J

  • @vasanthakumari877
    @vasanthakumari877 4 роки тому

    Ponnee

  • @sameenamuneer780
    @sameenamuneer780 4 роки тому +2

    😢😢

  • @geethumerin2481
    @geethumerin2481 4 роки тому +2

    Manorama pathram nokki vayikuvaano?