Niranja Manamode | നിറഞ്ഞ മനമോടെ | Marian Voice, Kuravilangad Church

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 26

  • @KuravilangadChurchTV
    @KuravilangadChurchTV  6 місяців тому +2

    നിറഞ്ഞ മനമോടെ..
    സാദരം വിനീതനായി..
    അൾത്താര മുന്നിൽ..
    എളിമയോടെ ഞാൻ..
    ദിവ്യബലിയിൽ പങ്കു ചേരുന്നു
    കോറസ് :
    ആരാധിക്കുന്നു.. പരമോന്നതനേ..
    കാഴ്‌ച ഞാനിതാ സമർപ്പിക്കുന്നു
    എന്നെയും, എനിക്കുള്ളതെല്ലാം..
    നാഥാ, നിൻ തിരു മുൻപിൽ സമർപ്പിക്കുന്നു.
    പാപികളാം ഇവർ.. അന്ധ തമസ്സിൽ..
    വെളിച്ചമേകി നീ വീണ്ടെടുത്തു
    നരകുല പാലകനായൊരു ജന്മം..
    മർത്യനു വേണ്ടി നീ.. ബലിയായി തീർന്നു.
    കരുണയില്ലാത്തവർ.. കരളിൽ നിറച്ചത്..
    വൈരവും പകയും മത്സരവും
    നിൻ സ്നേഹ വചസ്സുകൾ അലിയിക്കുമീ..
    നവ യുഗ ചൈതന്യത്തിൽ ശോഭിതമായി

  • @maryjoseph3861
    @maryjoseph3861 6 місяців тому +1

    എത്ര മനോഹരം. വരികൾ സൂപ്പർ

  • @maryjoseph3861
    @maryjoseph3861 6 місяців тому +1

    വളരെ മനോഹരം

  • @shobhawilson708
    @shobhawilson708 6 місяців тому +1

    മനോഹര ഗാനം..❤❤

  • @radharadha5416
    @radharadha5416 6 місяців тому +1

    മനോഹരമാണീ ഗാനം അഭിനന്ദനങ്ങൾ എല്ലാവർക്കും ഭക്തിഗാന രചിയിതാവിന് പ്രത്യേകം അഭിനന്ദനം

  • @shobhawilson708
    @shobhawilson708 6 місяців тому +1

    അഭിനന്ദനങ്ങൾ..❤

  • @Prince_inyu
    @Prince_inyu 5 місяців тому +1

    Super lyrics

  • @shobhawilson708
    @shobhawilson708 6 місяців тому +1

    ❤❤

  • @ravindranathvasupilla23
    @ravindranathvasupilla23 6 місяців тому +1

    Good music.. lyrics super... ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @ravindranathvasupilla23
      @ravindranathvasupilla23 6 місяців тому

      നന്നായി പാടി.. എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉🎉

  • @SomanNair-i8q
    @SomanNair-i8q 6 місяців тому +1

    Super

  • @josekuravilangad4622
    @josekuravilangad4622 6 місяців тому +1

    🙏🙏🙏

  • @SomanNair-i8q
    @SomanNair-i8q 6 місяців тому +1

    Lyrics Super

  • @kochumanoj2454
    @kochumanoj2454 6 місяців тому +1

    🙏🙏🙏👌🏻👌🏻❤️❤️

  • @sunnykoottarappillil6214
    @sunnykoottarappillil6214 6 місяців тому +1

    Good song 🎉

  • @ansualby2838
    @ansualby2838 6 місяців тому +1

    Super 👏👏👏👏👏👏
    അഭിനന്ദനങ്ങൾ എല്ലാവർക്കും

  • @bangtanpure
    @bangtanpure 6 місяців тому +1

    സൂപ്പർ 👌🏻
    എല്ലാം ടീം വർക്കിനും അഭിനന്ദനങ്ങൾ 🌹🌹
    അച്ചായൻ എഴുതിയ വരികൾ സൂപ്പർ 👌🏻👌🏻

  • @rageeshrageeshkp7606
    @rageeshrageeshkp7606 6 місяців тому +1

    ❤❤❤❤❤

  • @Prince_inyu
    @Prince_inyu 5 місяців тому +1

    Super lyrics

  • @SomanNair-i8q
    @SomanNair-i8q 6 місяців тому +1

    Super

  • @Prince_inyu
    @Prince_inyu 5 місяців тому +1

    Super lyrics

  • @Prince_inyu
    @Prince_inyu 5 місяців тому +1

    Super lyrics

  • @SomanNair-i8q
    @SomanNair-i8q 6 місяців тому +1

    Super Lyrics

  • @josekakkattil4986
    @josekakkattil4986 6 місяців тому +1

    Super

  • @nirugaming4883
    @nirugaming4883 6 місяців тому +1

    Super Lyrics