കടലപരിപ്പ് പെട്ടെന്ന് വേവിക്കാനുള്ള ടിപ്സ് നന്നായിട്ടുണ്ട് അതുപോലെ മീൻ വൃത്തിയാക്കിയ ശേഷം കൈയിൽ നിന്ന് മീനിൻ്റെ മണം പോകാനുള്ള ടിപ്സും വളരെ ഉപകാര പ്രദമാണ് ഇരുമ്പൻപുളി കേടാകാതെ സൂക്ഷിക്കാനുള്ള ടിപ്സ് ഷെയർ ചെയ്തത് കൊണ്ട് സീസൺ കഴിഞ്ഞാലും ഇരുമ്പൻ പുളി ഉപയോഗിക്കാൻ കഴിയും എല്ലാം വളരെ ഉപകാര പ്രദമായ ടിപ്സ് തന്നെയാണ്
എല്ലാ ടിപ്സും എല്ലാവർക്കും ഉപകാരമുള്ളതാണ്. ഇരുമ്പൻ പുളി സൂക്ഷിച്ചുവക്കാനുള്ള ടിപ്പ് അടിപൊളിയായിട്ടുണ്ട്. കുരുമുളക് ഇല ഉപയോഗിച്ച് കൈ വൃത്തിയാക്കുന്ന ടിപ്പ് 👍

വളരെ നല്ല useful വീഡിയോ ആണ് കേട്ടോ ❤
New information anallo ,,, iniyum igane ulla tips cheyyane 😊
Ella tipsum usefull anu.. Irumbanpuli sookshikkanulla tip kollatto, ithonnu cheythu nokkanam
Valare nalloru vedio ayirunnu. Yella tipsum useful ann👍
Valare usfull aayitulla video aan paripp pettenn vevanulla tip kollam
എല്ലാ ടിപ്സും സൂപ്പർ ആയിട്ടുണ്ട്. അടിപൊളി വീഡിയോ
Valare usefull aaya tips aayirunnu ellaam thanne.. Orupaadu upakaarapredamanu
masha allah very usefull aayitulla video aanu to irumban puliyude aa tips enik othiri usefull aanu to ithpolulla videos iniyum pratheekshikunnu
Valare nalloru video ayirunnu. Yella tipsum useful ann
Ella tipsum super eniku kuduthal ishtamaythu fish manam pokan kurunulakondullla tipayirunnu
Very useful video theerchayayum try cheyyum
എല്ലാ ടിപ്‌സും usefull ayi ഇരുമ്പൻ പുളി tips try ചെയ്തു നോക്കണം
Ellavarkum usfull aavunna tips ann ellam try cheythu nakkato
Useful tips 👍🏻നന്നായിട്ടുണ്ട്
All tips are useful for everyone Thanks for sharing
Erubanpuli ടിപ്സ് ഒന്ന് ട്രൈ ചെയത് നോക്കണം ❤
Very useful tips and tricks useful for everyone Thanks for sharing
Like done wowww!!!! Definitely tryed sagothari
Useful tips and well presented video .thanks for sharing this with us
വീഡിയോ ഉപകാരപ്രദമാണ് നന്നായിട്ടുണ്ട്
Fish smell pokan kurumulakinte ila vech hand orathunnath new tips anu ella tipsum kollam👍
എല്ലാ ടിപ്സും എല്ലാവർക്കും ഉപകാരമുള്ളതാണ്. ഇരുമ്പൻ പുളി സൂക്ഷിച്ചുവക്കാനുള്ള ടിപ്പ് അടിപൊളിയായിട്ടുണ്ട്. കുരുമുളക് ഇല ഉപയോഗിച്ച് കൈ വൃത്തിയാക്കുന്ന ടിപ്പ് 👍
very useful tips ayirunnu surely try cheydhu nokkam
As always all tips are very useful for homemakers !
nice to see this new tip next time will try this for sure.. well explained everything