" ഇന്ന് കഥകളി വല്ലതും ഉണ്ടോ ? മൂന്ന് കത്തി വേഷങ്ങളെ കണ്ടത് കൊണ്ട് ചോദിച്ചതാ "|Malayalam Comedy Scene

Поділитися
Вставка
  • Опубліковано 4 сер 2020
  • "Is there any Kathakali today? You asked because you saw three knife roles..." |Malayalam Comedy Scene
    Sreekrishnapurathe Nakshathrathilakkam is a Malayalam comedy film directed by Rajasenan. It is a remake of the Tamil film Bama Vijayam. The film features Nagma, Jagathy Sreekumar, Innocent, Cochin Haneefa, K. P. A. C. Lalitha, Kalaranjini, Bindu Panicker and Oduvil Unnikrishnan.The movie was produced by Highness Arts and was distributed by Kavyachandrika Release. The story of the movie is from K. Balachandran, to which Mani Shornnur added screenplay and Rajan Kizhakkanela added dialogues.The film's soundtrack contains 3 songs, all composed by Berny Ignatius, with lyrics by S. Ramesan Nair. BGM for the movie was done by S. P. Venkatesh.
  • Комедії

КОМЕНТАРІ • 680

  • @VettichiraDaimon
    @VettichiraDaimon 3 роки тому +857

    സ്ത്രീകൾ ഇത് പോലെ തകര്‍ത്താടിയ തമാശ രംഗം മലയാള സിനിമയില്‍ വേറെ ഇല്ലാ.

    • @ssuuu3671
      @ssuuu3671 3 роки тому +2

      und

    • @sajakk161
      @sajakk161 3 роки тому

      @@ssuuu3671 edha film

    • @ssuuu3671
      @ssuuu3671 3 роки тому +4

      @@sajakk161 ശ്രീകൃഷ്ണ പുരത്തിലെ നക്ഷത്ര തിളക്കം ennathan cenima

    • @suja605
      @suja605 3 роки тому

      Ohhh pinne enthorum cinema und

    • @ssuuu3671
      @ssuuu3671 3 роки тому

      @@suja605 ennal nee para onn

  • @mshafeequebabu9763
    @mshafeequebabu9763 3 роки тому +1389

    ഈ സിനിമയിൽ ഏറ്റവും സ്കോർ ചെയ്തത് ബിന്ദു പണിക്കർ ആണ്.😂😂😂😂😂

    • @maneeshm8377
      @maneeshm8377 3 роки тому +26

      തിരക്കഥ എഴുതിയ ആള് അല്ലേ

    • @akhilakhilesh7968
      @akhilakhilesh7968 3 роки тому +10

      അതെ 👍👍👍

    • @mshafeequebabu9763
      @mshafeequebabu9763 3 роки тому +46

      @@maneeshm8377 അങ്ങേർക്കും കൊടുക്കണം ക്രെഡിറ്റ്‌. But അത് അത്പോലെ അഭിനയിച്ചു പ്രതിഫലിപ്പിക്കേണ്ടതല്ലേ. അതിൽ ബിന്ദു പണിക്കർ പൊളിയല്ലേ.

    • @maneeshm8377
      @maneeshm8377 3 роки тому +20

      @@mshafeequebabu9763 അതെ നന്നായി അഭിനയിച്ചു എന്നാൽ കൂടുതൽ ബഹുമാനം തമാശ എഴുതിയ ആള് അർഹിക്കുന്നു.

    • @sowmyasowmya9350
      @sowmyasowmya9350 3 роки тому +4

      😎😜

  • @remizmanjeri7925
    @remizmanjeri7925 3 роки тому +334

    ഇതും കൂടി ആവുമ്പോ നൂറാം തവണ ആവും ഈ സീൻ കാണുന്നത് പക്ഷെ ചിരിക്ക് ഇപ്പോഴും കുറവ് ഇല്ല

  • @mshafeequebabu9763
    @mshafeequebabu9763 3 роки тому +144

    കാലം എത്ര കഴിഞ്ഞാലും ഇതൊക്കെ വീണ്ടും വീണ്ടും കാണാൻ തോന്നും😎.അല്ലെങ്കിലും കുശുമ്പത്തി റോൾ ഒക്കെ ബിന്ദു പണിക്കാരെ കൊണ്ടേ പറ്റൂ 😁😁😂🤣

  • @ksa7010
    @ksa7010 3 роки тому +396

    ജഗതി ഇന്നസെൻറ് കൊച്ചിൻ ഹനീഫ ഈ കൂട്ടുകെട്ട് ഫിലിം ഒരിക്കലും മറക്കാൻ കഴിയില്ല,,,

  • @Secret_superstar521
    @Secret_superstar521 3 роки тому +25

    നഗ്മയ്ക്ക് ഡബ് ചെയ്ത സരിതയെപ്പറ്റി ആരും മിണ്ടുന്നില്ലല്ലോ...???What a voice...🤩🤩🤩

  • @lekshmilechu1808
    @lekshmilechu1808 3 роки тому +116

    എപ്പോ ടീവിയിൽ വന്നാലും കാണും വല്യ ഇഷ്ടമാ ഈ സിനിയമയോട് 😍😍❤️❤️❤️

    • @shahanasherin6484
      @shahanasherin6484 3 роки тому

      Jjklpgfhhhhhhhhfgt.. qqqtrf.
      D

    • @_shylu_7076
      @_shylu_7076 3 роки тому +2

      Entha movie yude nm

    • @HassanpP-bt7cs
      @HassanpP-bt7cs 3 роки тому

      @@_shylu_7076 ithinte name enthan ariyo

    • @sruthiponnu5242
      @sruthiponnu5242 3 роки тому +1

      @@_shylu_7076 ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം

  • @muhammedmuhammed2307
    @muhammedmuhammed2307 3 роки тому +367

    ഇതിൽ കല്പന ചേച്ചി കൂടെ ഉണ്ടായിരുന്നേൽ. Uff...

    • @vintagebea5257
      @vintagebea5257 3 роки тому +7

      Sathym...

    • @sreekuty8452
      @sreekuty8452 3 роки тому +10

      @Aleena Aima കലാരഞ്ജിനി കലക്കി

    • @vintagebea5257
      @vintagebea5257 3 роки тому +4

      @@sreekuty8452 even.. Kalaranjini chechi kku dub chythath arano..avarum kalakii 😍

    • @shradhaps-
      @shradhaps- 3 роки тому

      Yeah....

    • @radiomedia131
      @radiomedia131 3 роки тому

      Enta ponno polichene

  • @bastianvincent4562
    @bastianvincent4562 3 роки тому +93

    സമൂഹ ഗാനം വരെ ഞാൻ ഒറ്റക്ക് പാടിട്ടേണ്ട്😂😂
    Oh i see....
    Yes i am Indhu c ....😅😄

    • @safanafathima9149
      @safanafathima9149 3 роки тому +14

      Oh!😬
      When it was that dialogue I thought she was telling like " Yes I'm in the see". But when you told I just hear it very closely and I have been thought why she was telling " Yes I'm in the see"😬😬😝😝🤭🤭

    • @hanimachandran4709
      @hanimachandran4709 3 роки тому +2

      @@safanafathima9149 yes me 2😅

    • @Sabnadrupath12
      @Sabnadrupath12 3 роки тому +4

      അത് Iam Indhu C എന്നായിരുന്നോ? ഞാൻ ഇത്രേം കാലം വിചാരിച്ചത് iam in the sea എന്നാ 🤭😁😁😁😁

    • @safanafathima9149
      @safanafathima9149 3 роки тому

      @@Sabnadrupath12 Njanum athu thanne aanu vicharichathu😅
      When I see this comment njan repeat adichu kettappol I'm in the sea ennu thanne aanu😊

    • @Sabnadrupath12
      @Sabnadrupath12 3 роки тому

      @@safanafathima9149 🤭

  • @mazin2231
    @mazin2231 3 роки тому +237

    എന്നെ അരിയുമോ. ഇല്ല അരിയില്ല 😄

  • @lachuzz5195
    @lachuzz5195 3 роки тому +933

    Tv yil Ee Movie Eppo Vannalum Kanunnavarundo😍😍

  • @silnalijesh1266
    @silnalijesh1266 3 роки тому +746

    ഇതിന് ആരാ ഡിസ്‌ലൈക്ക് അടിക്കുന്നത്. കഷ്ടം. ഇതേപോലുരു മൂവി ഇനി മലയാളത്തിൽ ഉണ്ടാകുമോ...എപ്പോ ടീവി യിൽ വന്നാലും കാണാൻ തോന്നും.. സൂപ്പർ മൂവി

  • @mahinks3791
    @mahinks3791 3 роки тому +463

    എനിക്ക് കിട്ടുന്നില്ല. മേലേക്ക് വലി മേലേക്ക് വലി😂😂😂😂

    • @priyakomath1220
      @priyakomath1220 3 роки тому +2

      🤣🤣🤣

    • @silnalijesh1266
      @silnalijesh1266 3 роки тому +11

      അടുപ്പ് ഊതുന്നത് പോലെ താഴോട്ട് അല്ല മേലോട്ട്

    • @krishnapreethykrishnankutt229
      @krishnapreethykrishnankutt229 3 роки тому +2

      @@silnalijesh1266 😂😂😂😆😆😆

    • @raihanath8704
      @raihanath8704 3 роки тому +2

      @@priyakomath1220 ee flim minte name arelum paranju tarumo

    • @priyakomath1220
      @priyakomath1220 3 роки тому +3

      @@raihanath8704 sree krishna purathe nakshathra thilakam kidu movie anu chirichu vattavum last kandu nokk 🤣🤣🤣😍😍😍✌️

  • @mariyashafna
    @mariyashafna 3 роки тому +24

    11:02 bindu chechi's dialogue delivery resembles urvashi 👌😄
    prestige shoes 😂😅

  • @amruthasreenivasan2040
    @amruthasreenivasan2040 3 роки тому +11

    ഇതൊക്കെയാണ് പടം 😍എന്ത് രസമാണ് കണ്ടോണ്ടിരിക്കാൻ 🥰 പൊളി ❤

  • @bestisbest9531
    @bestisbest9531 4 роки тому +381

    സമൂഹ ഗാനം വരെ ഞാൻ ഒറ്റക്ക് പാടിയിട്ടുണ്ട്,😂

  • @INDIAN-ce6oo
    @INDIAN-ce6oo 7 днів тому +2

    ഈ സിനിമയിലാണ് ബിന്ദു ചേച്ചി ആദ്യമായി കോമഡി ചെയ്തതെന്ന് കേട്ടിട്ടുണ്ട്, സത്യമാണോന്ന് അറിയില്ല. കലാരഞ്ജിനി ചേച്ചി ഇത്ര നന്നായിട്ട് കോമഡി ചെയ്യുമെന്ന് വിചാരിച്ചിട്ടില്ലായിരുന്നു ഈ സിനിമ കാണുംവരെ. ഹാസ്യം അവരുടെയെല്ലാം രക്തത്തിൽ ഉള്ളതാണല്ലോ 😊👍🏻👍🏻

  • @ashiqakt4016
    @ashiqakt4016 3 роки тому +285

    മിക്കവാറും ടീച്ചേർസ് ഇന്നും ഉപയോഗിക്കുന്ന സാരി

  • @vkslife193
    @vkslife193 3 роки тому +11

    3:38
    Kala Ranjini 😂
    Aaa nadatham madhi chirikkan

  • @nishasunil7990
    @nishasunil7990 3 роки тому +11

    TV ill എത്ര പ്രാവശ്യം വന്നാലും ഈ സിനിമ കാണുന്നവരുണ്ടോ...✌️💪😘🤩🤩🤩🤩🤩🤩🤩

  • @shiningsisters6987
    @shiningsisters6987 3 роки тому +151

    2020yil kanunnavar undo??

  • @sisiradivakaran4335
    @sisiradivakaran4335 3 роки тому +15

    Climaxil Bindhu chechii:
    അങ്ങനെ എല്ലാം happy new year aayii😂

  • @minimathew5481
    @minimathew5481 3 роки тому +14

    മൂന്നുപേരുടെയും അഭിനയം പൊളി 🤣🤣🤣

  • @radiomedia131
    @radiomedia131 3 роки тому +75

    Superrr ഇതുപോലുള്ള മൂവീസ് ഇനി ഉണ്ടാവുമോ

  • @nila7371
    @nila7371 3 роки тому +211

    എനിക്ക് കിട്ടുന്നില്ല.. അടുപ്പ് ഊതും പോലെ താഴോട്ടല്ല.. മേലോട്ട് ഊത് ഊ ത്..🤣🤣🤣🤣

    • @pranavo8088
      @pranavo8088 3 роки тому +1

      മേലോട്ട് വലി എന്നല്ലേ 😅

    • @aradhanac12
      @aradhanac12 3 роки тому +3

      😂🤭

    • @fidhamolk.t9289
      @fidhamolk.t9289 3 роки тому

      Hlo chechiii ente UA-cam channel onnu Subscribe cheyyaavo plz onnum അല്ലേലും നമ്മൾ മലയാളീസ് അല്ലേ plzz chechi

    • @nila7371
      @nila7371 3 роки тому

      @@fidhamolk.t9289ഫിദ ലിങ്ക് അയക്ക് സബ്സ്ക്രൈബ് ചെയ്യാം

    • @fidhamolk.t9289
      @fidhamolk.t9289 3 роки тому

      @@nila7371 aa mukalile ente UA-cam profileil അമർത്തിയാൽ channel edukam angene Subscribe cheytholuuu

  • @sharafalimelmuri1628
    @sharafalimelmuri1628 4 роки тому +211

    Njan kandathil vecheettavum Nalla comedy chirich maduthu.........

    • @unnipk4030
      @unnipk4030 3 роки тому +1

      Njan kandathli vecheettavum Nalla comedy chirich maduthu.........

    • @ssuuu3671
      @ssuuu3671 3 роки тому

      maduthenkil mathyakou

  • @vtsheaven013
    @vtsheaven013 3 роки тому +154

    വവയറില്ലാത്ത ഫോൺ ! വയറില്ലാത്തത് കൊണ്ട് വില കുറവായിരിക്കും 😄😄😄

  • @user-lr4ln4iz7r
    @user-lr4ln4iz7r 3 роки тому +180

    എടി അരിയുമോന്ന് കത്തി താഴെയിട് 🤣🤣
    Your good name. Good night 😆😆
    I is come thank u😂😂😂
    മൂന്നു കത്തി വേഷങ്ങൾ
    ഞങ്ങൾ ഏതു സൈഡിലും നിക്കും😅

    • @krishnapreethykrishnankutt229
      @krishnapreethykrishnankutt229 3 роки тому +1

      😂😂😂

    • @maneeshm8377
      @maneeshm8377 3 роки тому +6

      ഓരോ ഡയലോഗും ഒന്നിനൊന്നു മെച്ചം എല്ലാം ഓർത്തു ചിരിക്കാൻ ഉണ്ട്

    • @user-lr4ln4iz7r
      @user-lr4ln4iz7r 3 роки тому

      @@maneeshm8377 yeah

    • @user-lr4ln4iz7r
      @user-lr4ln4iz7r 3 роки тому

      @@krishnapreethykrishnankutt229 😅

    • @alexdaniel8271
      @alexdaniel8271 3 роки тому +2

      Script writer.. Hats off

  • @amruthas3620
    @amruthas3620 3 роки тому +85

    6:28
    Achii..
    Main kausalya hum😂
    Gaya🤣

  • @Aparna_Remesan
    @Aparna_Remesan 3 роки тому +40

    പാലോ അവർക്ക് അവിടന്ന് നടന്ന് വന്നാ പോരേ.😊😊😊😊😀😀😀

  • @vichuhomelyvibes874
    @vichuhomelyvibes874 3 роки тому +22

    Chirich chirichu maduthu😅😅😅. Bayangara comedy film aa ithu😆😆😆

  • @anselvb5689
    @anselvb5689 3 роки тому +137

    E സിനിമ കോമഡി ആയി തോന്നുന്നവർ like adi

  • @shabeerass9499
    @shabeerass9499 3 роки тому +32

    Ente life broiler aayiii🤣🤣😅

  • @smithatalk
    @smithatalk 3 роки тому +40

    Aduppil othunja kuzhal mathiyo 😂😂😂🤣🤣🤣

  • @Gkm-
    @Gkm- 4 роки тому +122

    സീലീങ്ങ് ബ്യൂട്ടി 😁

    • @appusappuzz1536
      @appusappuzz1536 3 роки тому +2

      😅😅😅

    • @Gkm-
      @Gkm- 3 роки тому +1

      @@appusappuzz1536 😄

    • @kichukichu2656
      @kichukichu2656 3 роки тому +3

      @@Gkm-" yes Iam in the sea"

    • @Gkm-
      @Gkm- 3 роки тому +1

      @@kichukichu2656 😂😂

    • @user-lr4ln4iz7r
      @user-lr4ln4iz7r 3 роки тому +2

      അടുപ്പൂത്തും പോലെ താഴോട്ടല്ല മേലോട്ട് വലി 😂

  • @user-xe7ie6gl8u
    @user-xe7ie6gl8u 4 роки тому +60

    📺ടീവി വേണം (10, 20, )അടി നീളം വേണം 🤣😅😂🤣

  • @khairunnisak822
    @khairunnisak822 3 роки тому +10

    ഇനി ഇതുപോലൊരു സിനിമ മലയാള സിനിമയിൽ ഉണ്ടാവുമോ?? 👍👍

  • @Moon.a90
    @Moon.a90 3 роки тому +17

    Aduppiloothana kuzhalu pore, kuthirappurathu keriyal pore, 20 adi neelam, mombail, bridge, investment, prestige shoese 😂😂😂

  • @basithkurikkal2741
    @basithkurikkal2741 3 роки тому +77

    Ys, I am in the sea.... 🥶

  • @ratheeshv4793
    @ratheeshv4793 3 роки тому +88

    പ്രെസ്റ്റിജ് shoes 😄😄😄

  • @karthikbmenon5959
    @karthikbmenon5959 3 роки тому +35

    Ente പൊന്നു കവസില്യ ചേച്ചി and ഇന്തുമദി ചേച്ചി..... ചിരിച്ചു ചിരിച്ച chathu🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣... ഹിന്ദി അറിയാത്തതു കൊണ്ടായിരിക്കും😀😀😀😀...
    In hindi actress i am a big fan of yemuna chechi
    കവസല്യ ചേച്ചി
    ആനന്ദവലി ചേച്ചി
    ഇന്തുമതി ചേച്ചി
    എമുന റാണി 😍😍😍😍😍😍😍
    👇
    👍 ഗുഡ് acting 👏👏👏👏👏👏👌👌👌👌👌👌👌👌👌

    • @fidhamolk.t9289
      @fidhamolk.t9289 3 роки тому

      Hi plzz subscribe my channel and support plzzzzz

  • @nishnacp9494
    @nishnacp9494 3 роки тому +20

    Dilike adichavarokk santosh pandithinte fans aarkum 😀

  • @dilnalatheef3536
    @dilnalatheef3536 3 роки тому +94

    Onnil koodudhal kandavarundoo👇

    • @fidhamolk.t9289
      @fidhamolk.t9289 3 роки тому

      Hiente UA-cam channel onnu subscribe cheyavoo plzz

  • @ajeshac2860
    @ajeshac2860 3 роки тому +100

    കുഷ്യൻ തന്നെ വേണം കുതിച്ചു പൊങ്ങണം

  • @shihabkk1574
    @shihabkk1574 3 роки тому +57

    eeee "aaaaya"alle kastooriman filmile chakkochakante amma?😥😥🎶🎧💫

  • @maneeshm8377
    @maneeshm8377 3 роки тому +36

    ഇത് എങ്ങനെ ഉണ്ട്, ഇത് മാത്രം കൊള്ളാം(മുടി മാത്രം) 😃😃
    ഞങ്ങൾ തമ്മിൽ നല്ല close up ആണ് 😃😃

  • @eloginmahe1768
    @eloginmahe1768 3 роки тому +28

    Ithokeyanu comedy😍😍😍😍

  • @riyasrifa9834
    @riyasrifa9834 3 роки тому +57

    Like adikkumbo neela colour avathadh enikk mathramano 🙄

  • @lekshmirnair-gf2cw
    @lekshmirnair-gf2cw 3 роки тому +8

    Ithupole oru cinema ini undavumoo.such a good movie. ❤️

  • @Vishu95100
    @Vishu95100 4 роки тому +60

    ഇന്ന് ഇതൊന്നും ഒരു അദ്ഭുതമേയല്ല...

  • @trendsmalayalam9882
    @trendsmalayalam9882 3 роки тому +4

    സമൂഹ ഗാനം വരെ ഞാൻ ഒറ്റയ്ക്ക് padiyittund 🤣🤣🤣

  • @alexdaniel8271
    @alexdaniel8271 3 роки тому +23

    This film deserved a commercial success.

    • @fidhamolk.t9289
      @fidhamolk.t9289 3 роки тому +1

      Hi plzz subscribe my channel and support plzzzzz

  • @roshnirl
    @roshnirl 3 роки тому +13

    1:21 ഓ 😂😂

  • @bastianvincent4562
    @bastianvincent4562 3 роки тому +5

    ആഹാ ഏട്ടത്തി മാരെങ്ങോട്ട👧
    ഓ ...യമുനയെ ഒന്ന് കാണാൻ പോവാ👰
    ഞങ്ങള് വയങ്കര കൂട്ടാ
    👰അതേ അതേ ഞങ്ങള് വയങ്കര close-up ആ....😂😂😂😂

  • @soumyanelson6962
    @soumyanelson6962 3 роки тому +31

    Ceiling beauty 🤣🤣

  • @shyamavlogs9672
    @shyamavlogs9672 3 роки тому +3

    When ladies team up/ hang together, its only fun and loud laughter. Nice comedy 👍👍 lol🤩😂

  • @Femi-sh1ez
    @Femi-sh1ez 3 роки тому +17

    Prestige shoes aaa🤣🤣🤣🤣

  • @didhinraju2126
    @didhinraju2126 3 роки тому +7

    Adipoli oru rakshayum illaaa💚💚💚

  • @diyapradeep5809
    @diyapradeep5809 3 роки тому +6

    എങ്ങനുണ്ട്
    എനിക്ക് കിട്ടണില്ല
    അടുപ്പ് ഊതുന്നത് പോലെ തഴോട്ടല്ല മേലോട്ട് മേലോട്ട് മേലോട്ട് വലി
    😂😂😂😂😂

  • @ARONGRAMING8428
    @ARONGRAMING8428 3 роки тому +27

    നല്ല കോമഡി yula സിനിമ you like

  • @mazin2231
    @mazin2231 3 роки тому +54

    I is come 😂😂😂😂

  • @ARONGRAMING8428
    @ARONGRAMING8428 3 роки тому +12

    This as my mother ഹിന്ദി

  • @safamon9027
    @safamon9027 3 роки тому +6

    Super aayittund

  • @rinuusrinuus2989
    @rinuusrinuus2989 4 роки тому +27

    സൂപ്പർ കോമഡി

  • @akhilen4484
    @akhilen4484 3 роки тому +14

    Manger give two thousand rupees....
    🤭

    • @unnipk4030
      @unnipk4030 3 роки тому

      Manger give two thousand rupees

  • @kiranbama3679
    @kiranbama3679 3 роки тому

    ന്യൂ directors പ്ലീസ് ഇതുപോലുള്ള മൂവീസ് എടുക്കുമോ, ഇനി ഇങ്ങനെ ഒരു മൂവി വരുമോ, കാലം എത്ര പോയാലും ഈ സിനിമ കൾക്ക് എന്നും നിത്യ യവ്വനം ആണ്, ബിഗ് സല്യൂട്ട്

  • @shansanu5768
    @shansanu5768 3 роки тому +19

    My fvrt movie

    • @seenasinu6063
      @seenasinu6063 3 роки тому

      Etha movie?

    • @Vim977
      @Vim977 3 роки тому

      @@seenasinu6063 sree Krishna purathe nakshathra thilakkam

  • @archanajayadevan6111
    @archanajayadevan6111 3 роки тому +21

    Aduppil uthunnathpole thazhathottallaa melot valik melot😂

  • @rahul_raj_rr
    @rahul_raj_rr 3 роки тому +11

    50 inch TV parayumbo yamuna Rani njetty ennu enthu 50 inch

  • @junaibaparavengal4803
    @junaibaparavengal4803 3 роки тому +21

    Wire ilathond vila kuravaaayirkkum😃

  • @shihabkk1574
    @shihabkk1574 3 роки тому +7

    angane ellam happy new year aaayi

  • @amalvenu7179
    @amalvenu7179 3 роки тому +3

    2021 കാണുന്നവർ ഇവിടെ comeon...

  • @ivasinas3346
    @ivasinas3346 3 роки тому +2

    Wonderful movie...❤❤ Nagma ma'am 😘😘😘

  • @musicyy4411
    @musicyy4411 3 роки тому +3

    Ayyoo chirich chirich oru vidhaay😄👍👍

  • @Moon.a90
    @Moon.a90 3 роки тому +6

    Vere veedonnum vekkan pattilla 😂😂

  • @anoopvj77
    @anoopvj77 3 роки тому +5

    സൂപ്പർ

  • @nikitacs7562
    @nikitacs7562 3 роки тому +5

    Nagmaik voice koduthath sarithachechiyaan😍

    • @arjunjays5054
      @arjunjays5054 3 роки тому

      Eath saritha ?

    • @nikitacs7562
      @nikitacs7562 3 роки тому +1

      @@arjunjays5054 kathod kathoram actress.... She is a dubbing artist too.... She dubbed for sridevi, madhavi, nagma, meena, soundarya, tabu, sonali bendre, kushbu,simran, shalini,urmila, suganya, ramya krishnan, madhubala, sobhana, jayabharati,vijayasanti, banupriya,suhasini etc.... Mainly for non mallu films.... More than 300

    • @sreeshmasajeevan
      @sreeshmasajeevan 3 роки тому +1

      Thanks dear this is a new information for me

    • @userfrndly32
      @userfrndly32 3 роки тому

      മുകേഷിന്റെ ഭാര്യ

    • @jithinjimmy4305
      @jithinjimmy4305 3 роки тому

      @@arjunjays5054 actor mukeshinte first wife...

  • @queenofking2935
    @queenofking2935 3 роки тому

    ഒരുപാട് ഇഷ്ടമുള്ള സിനിമ 😍😍😍♥️♥️♥️♥️

  • @girlwithdreams5998
    @girlwithdreams5998 3 роки тому +3

    Super film

  • @rafibeevi
    @rafibeevi 3 роки тому +17

    Yes iam in see 😂

  • @saranyachandran3678
    @saranyachandran3678 3 роки тому +5

    Ilaaaaa ariyilaaaa😂😎🤣🤣🤣

  • @SIVAKUMAR-td8sq
    @SIVAKUMAR-td8sq 3 роки тому +4

    ആഹാ മൂന്ന് ഏട്ടത്തിമാരുമുണ്ടല്ലോ

  • @butterfly-tt6zr
    @butterfly-tt6zr 3 роки тому +22

    അയ്യോ ഈ ഫിലിമിൻ്റെ പേര് എന്തായിരുന്നു🤔🤔

    • @shimasraj2453
      @shimasraj2453 3 роки тому +10

      Sreekrishnapurathe Nakshatra thilakkam

  • @sreerajchilameelika7531
    @sreerajchilameelika7531 3 роки тому +1

    ആ ഏമ്പക്കം ഒരു രക്ഷ ഇല്ല 🤣

  • @AmalKK
    @AmalKK 9 днів тому

    ബിന്ദു പണിക്കർ എജ്ജാതി😂🔥

  • @sreelekshmilekshmi4600
    @sreelekshmilekshmi4600 3 роки тому

    Ntammoooo...ithokke etra vattam kandaalum ithee feel aanallo😂😂😂😂😂😂😂😂😂😂😂😂😂

  • @looktoself2898
    @looktoself2898 3 роки тому +15

    Ayaaa 😁😂😂nalloru comedy

  • @elikkuttythomas135
    @elikkuttythomas135 3 роки тому +2

    I love this movie a lot😻😍🤩😘

  • @roshnaammu6395
    @roshnaammu6395 3 роки тому +3

    Best ever movie. Kandalum kandalum madukktha movie😁😁

  • @vismayacm6013
    @vismayacm6013 3 роки тому +4

    Ever green💞💞💞💞

  • @shafizainas2408
    @shafizainas2408 3 роки тому +30

    Pinne moneys kodukkaane neramundaavu🤣

  • @athiraathi4424
    @athiraathi4424 3 роки тому +1

    ഇല്ല അരിയില്ല... I is come😂😂😂😂😂😂

  • @measententia2154
    @measententia2154 3 роки тому +16

    Your good name?? Good night 😂😂😂

    • @queen-or1dj
      @queen-or1dj 3 роки тому +2

      🤣😂😂😂😂😂

  • @user-wh6on2ej2j
    @user-wh6on2ej2j 3 роки тому +1

    എന്നെ അരിയുമോ 😅😂😅😂✌️

  • @linixavier968
    @linixavier968 3 роки тому +4

    Super ❤️

  • @achu_bangtan_fics5992
    @achu_bangtan_fics5992 3 роки тому +10

    ഈ സിനിമയുടെ പേരറിയാവുന്നൊരുണ്ടോ ഉണ്ടേൽ ഒന്ന് പറഞ്ഞുതാ.

    • @sreedevidevi1865
      @sreedevidevi1865 3 роки тому +3

      ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം 🌹🌹

    • @achu_bangtan_fics5992
      @achu_bangtan_fics5992 3 роки тому +2

      @@sreedevidevi1865 thanks

  • @Aparna_Remesan
    @Aparna_Remesan 3 роки тому +7

    I is come thank you.😀😀😀😀

  • @abhijithsagar4398
    @abhijithsagar4398 3 роки тому +6

    Super Comedy Scene

  • @roselinvincent1360
    @roselinvincent1360 3 роки тому +3

    Enthu rasamaa ith😅😅😅😅😅

  • @ansiyap6733
    @ansiyap6733 3 роки тому +2

    Nalla movie