തേങ്ങ ചേർക്കാത്ത ഒരുഗ്രൻ വെണ്ടക്ക കറി | No Coconut Vendakka Curry | Vendakka Recipes in Malayalam

Поділитися
Вставка
  • Опубліковано 5 лют 2025
  • ചേരുവകൾ :
    വെളിച്ചെണ്ണ - 2 to 3 ടേബിൾസ്പൂൺ
    വെണ്ടക്ക - 8 എണ്ണം
    കടുക് - 1 ടീസ്പൂൺ
    ഉലുവ - 10 എണ്ണം
    വറ്റൽ മുളക് - 2 എണ്ണം
    ചെറിയ ഉള്ളി - 6 to 8 എണ്ണം
    സവാള - 1 വലുത്
    വെളുത്തുള്ളി - 8 അല്ലി
    പച്ചമുളക് - 2 എണ്ണം
    കറി വേപ്പില - ആവശ്യത്തിന്
    തക്കാളി - 1 എണ്ണം
    മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
    മല്ലി പൊടി - 2 ടീസ്പൂൺ
    മുളക് പൊടി - 1 teaspoon
    വാളൻ പുളി - 1 ചെറുനാരങ്ങാ വലിപ്പം
    വെള്ളം - 1.5 കപ്പ്
    ശർക്കര - ചെറിയ കഷ്ണം
    ഉപ്പ് ആവശ്യത്തിന്
    Email id : neelimadazzle@gmail.com

КОМЕНТАРІ • 282