പണം നോക്കാതെ പണിത വീട് !| A Luxurious House|ബാബുവേട്ടന്റെ വീട് |Financial Literacy

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 233

  • @rashrafeeque7398
    @rashrafeeque7398 2 роки тому +150

    സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം നമുക്ക് ഇഷ്ടമുള്ള വിധത്തിൽ മറ്റുള്ളവരെ ഉപദ്രവിക്കാത്ത രൂപത്തിൽ ചിലവാക്കിയാലും എത്ര ആളോടാണ് സമാധാനം പറയേണ്ടത്...

    • @shaijulalm.s3160
      @shaijulalm.s3160 2 роки тому +3

      ഇത് പ്രിഥ്വിരാജിൻ്റെ ഡയലോഗ് അല്ലേ😝😝

    • @rashrafeeque7398
      @rashrafeeque7398 2 роки тому +14

      @@shaijulalm.s3160
      സ്വന്തമായി ഒരു ഡയലോഗ് പോലും പറയാൻ പറ്റാതായോ😔😅😍

    • @shaijulalm.s3160
      @shaijulalm.s3160 2 роки тому

      @@rashrafeeque7398 😂😂

    • @appur6478
      @appur6478 2 роки тому

      Sathyam..

  • @zaibsfoodcourt5802
    @zaibsfoodcourt5802 2 роки тому +3

    ഒരു പോലീസുകാരൻ വളരെ ചെറിയ വീടുണ്ടാക്കിയത് ഇതിന് മുൻപ് വൈറൽ ആയിരുന്നു. വളരെ ചെറുതെന്ന് പറഞ്ഞാൽ ഒരു sitout ഒരു hall (കിടപ്പുമുറി പ്രത്യേകം ഇല്ല )പിന്നെ ഒരു അടുക്കളയും ഒരു ശുചിമുറിയും. ഒരു സ്റ്റുഡിയോ ഫ്ലാറ്റിന്റെ സ്റ്റൈൽ. അവർക്ക് സ്ഥലപരിമിതി കൊണ്ടൊന്നും അല്ല അങ്ങനെ ചെയ്തത്. അവർ അത് കൊണ്ട് തൃപ്തരാണ്. അപ്പോ പിന്നെ പ്രശ്നം ഇല്ല. വീട് എത്ര വലുതായാലും ചെറുതായാലും അവിടെ താമസിക്കുന്നവരുടെ സന്തോഷവും സമാധാനവും ആണ് പ്രധാനം. ആ വീട് സ്ഥലപരിമിതി ഉള്ളവർക്കും കുറഞ്ഞ ചിലവിൽ വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്കും നല്ലൊരു മാതൃക ആണ്..പക്ഷെ പ്രശ്നമായി എനിക്ക് തോന്നിയത് comment section ആണ്. ഇങ്ങനെ മതി വീട്, വലിയ വീടുകൾ ഉണ്ടാക്കുന്നവർ ഒക്കെ എന്തോ വലിയ അപരാധം ചെയ്യുകയാണ് എന്ന മട്ടിൽ ആണ് ഒരു വിധം എല്ലാ കമന്റും.എന്റെ വ്യക്തിപരമായ അഭിപ്രായം വീടൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങൾ ആണ്. ഓരോരുത്തരുടെ സ്വപ്‌നങ്ങൾ ആണ്. അത് എത്ര വലുതാവണം ചെറുതാവണം എന്നൊക്കെ തികച്ചും വ്യക്തിപരമായ തീരുമാനങ്ങൾ ആണ്. ഒരാൾക്ക് ചെറിയ വീടാണ് ഇഷ്ടം എന്ന് വെച്ച് എല്ലാവരും അങ്ങനെ ചെയ്യണമെന്ന് പറയുന്നതിൽ എന്താണ് കാര്യം.
    പിന്നെ സ്വന്തം വരുമാനത്തിനനുസരിച്ച് വീടെടുക്കുന്നത് ആണ് നല്ലത് (വീട്ടാനാവുമെന്ന് ഉറപ്പില്ലാത്തത്ര കടം ഉണ്ടാക്കി വെക്കേണ്ടതില്ല എന്നാണ് എന്റെ തികച്ചും വ്യക്തിപരമായ അഭിപ്രായം)

  • @rasinmuhammed2720
    @rasinmuhammed2720 2 роки тому +99

    അദ്ദേഹം ചെറിയൊരു വീട് നിർമിച്ച് ആ കോടികൾ മൊത്തം ബാങ്കിലിട്ട് അതിന്റെ പലിശയും വാങ്ങി ജീവിച്ചിരുന്നെങ്കിൽ നാട്ടുകാർക്ക് സന്തോഷം ആയേനെ 😅 ആ വീഡിയോയിൽ ബാബുവേട്ടൻ കാര്യങ്ങൾ വിവരിക്കുന്ന രീതിയാണ് എനിക്ക് ഇഷ്ടമായത്. And he is appreciating effort of workers through out the video. ആ വീട്ടിലെ കൊത്തുപണികൾ ശരിക്കും അത്ഭുതപ്പെടുത്തി... 💓

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +47

    മലയാളികളുടെ mentality ഇങ്ങനെ ആണ് പാവം പൃഥ്വിരാജ് ആണ് സ്ഥിരം ഇര പുള്ളി ഇഷ്ടപ്പെട്ട ഒരു car വാങ്ങിയാ തീർന്നു ആ Comment box ഒന്നു കാണേണ്ടത് തന്നേ
    ഇവന്റെ ഫിലിം ഇനി ആരും കാണരുത് എന്ന Comment വരെ ഉണ്ട്😂

  • @stitchesofmydreams...1822
    @stitchesofmydreams...1822 2 роки тому +142

    ഈ നെഗറ്റീവ് ഇടുന്ന ഭൂരിപക്ഷം പേരുടെയും കൈയിൽ നിറയെ പണമുണ്ടായിരുന്നെങ്കിൽ അവരും വച്ചേനെ നല്ലൊരു വീട്...

    • @jbitv
      @jbitv  2 роки тому +7

      ❤️❤️

    • @prem9501
      @prem9501 2 роки тому +4

      അതാണ് പോയിന്റ് ✌️

  • @sarathkumarvs301
    @sarathkumarvs301 2 роки тому +31

    ആ വീട് എൻ്റെ നാട്ടിൽ ആണ്. കുറെ പണിക്കർക്ക്..കുറെ നാൾ work കിട്ടിയ site ആണ്.
    7 വർഷം പണി ഉണ്ടായിരുന്നു.
    പിന്നെ ബാബു ഏട്ടൻ നല്ല രീതിയിൽ ചാരിറ്റി ചെയുന്ന ഉണ്ട്.അത് - ve ഒളികൽക്ക് അറിയില്ല

  • @ManglishWorld
    @ManglishWorld 2 роки тому +167

    Unless you are able to fulfill your dreams with the money you made , that money is of no use. Happiness and satisfaction are subjective.

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 2 роки тому +33

    അല്ലെങ്കിലും പണമുള്ള ആളുകളെ കണ്ടാൽ മലയാളികൾക്ക് പ്രത്യേക ചൊറിച്ചിൽ ആണ്

    • @FreedomAndDignity
      @FreedomAndDignity 2 роки тому

      True, but that is because Malayalis lack spiritual sensitivity. They don't know the misery that hides behind these facades.

  • @ashiquek53
    @ashiquek53 2 роки тому +116

    എന്റെ വീട് 950 sqm ഉള്ള ഓടിട്ട വീടാണ്. അത് ഈ വർഷം മഴ പോയ ശേഷം വാർത്ത് മുകളിൽ ഒരു റൂംമും എടുക്കാൻ ഉദ്ദേശിക്കുന്നു. മാസം 20k-25k വരെ ശമ്പളമുണ്ട്. എല്ലാം ഭംഗിയായി നടക്കുമെന്ന് കരുതുന്നു

    • @errorcode402
      @errorcode402 2 роки тому +2

      Entha bro . Bronte marriage ano...,

    • @rakeshp7623
      @rakeshp7623 2 роки тому +3

      Nadakkum bro !

    • @tharakrishna5356
      @tharakrishna5356 2 роки тому +1

      എല്ലാം നടക്കും 👍👍

    • @ashiquek53
      @ashiquek53 2 роки тому +2

      @@snow9401
      950 square feet aan

    • @ashiquek53
      @ashiquek53 2 роки тому +5

      @@errorcode402
      അല്ല only 22 years old😄

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 2 роки тому +18

    എനിക്ക് ബാബു ചേട്ടനെയും വീടിനെയും ഇഷ്ടമായി .. അത് കാണിച്ച് തരാൻ ആ മനുഷ്യൻ എത്ര ഉത്സാഹം ആണ്.. പുള്ളി യുടെ ഒരു മൈൻഡ് നമ്മളെ അതൊക്കെ ഒന്ന് കാണിച്ച് തരാൻ, ഭാവിയിൽ നാടിന്, ഒരു മുതൽ കൂട്ട് ആയിട്ട് ഒക്കെ ചെയ്യാൻ ഒക്കെ ..... എനിക്ക് അത് ഭയങ്കര ഇഷ്ടമായി.. ചിലവക്കതെ ജീവിക്കുന്ന ആളുകളെ കുറിച്ച് എന്ത് പറയാൻ ആണ്. നാടും വളരില്ല. അവരും വളരില്ല...

  • @jissebastian6459
    @jissebastian6459 2 роки тому +6

    കൊള്ളാം. 👍 . ചെറുപ്പത്തിൽ സമ്പാദ്യ ശീലം വളർത്താൻ അതായത് പണം ഒളിച്ചു വെക്കാൻ പ്രേരിപ്പിക്കുന്ന പദ്ധതികൾ സ്കൂളുകളിൽ ഉണ്ടായിരുന്നു. എന്നാല്, വേണ്ടിയിരുന്നത് പണത്തിൻ്റെ ക്രയ വിക്രയ വിദ്യാഭാസം ആയിരുന്നു. കേരളം വ്യവസായ സൗഹൃദം ആവതെ പോയതിനു ഒരു കാരണം ആദ്യം പറഞ്ഞതാവാം എന്ന് തോന്നുന്നു.

  • @roshnirl
    @roshnirl 2 роки тому +20

    9:21ആരെങ്കിലും പുതിയ കാറോ വീടോ അവരുടെ അധ്വാനം കൊണ്ട് നേടിയ പൈസ കൊണ്ട് മേടിക്കുമ്പോൾ ഉടനെ-6 feet soil ൻ്റെ കാര്യം പറയുന്ന 'positive thinkers '

    • @slenderman3432
      @slenderman3432 2 роки тому +2

      Positive thinkers alla Negative thinkers .. Mattullavar hard work cheyth nalla reethiyil kanumbol ulla asooya mindset karanam aanu 6 feet soil dialogue parnju swayam samadhanikkunnath

    • @roshnirl
      @roshnirl 2 роки тому +6

      @@slenderman3432 sarcasm aayond aanu single inverted comayil ittath

    • @slenderman3432
      @slenderman3432 2 роки тому +1

      @@roshnirl Ha ha ha ath polichu🤣🤣😂😂

    • @rahulkr2601
      @rahulkr2601 2 роки тому +1

      😂

  • @vinumohan7263
    @vinumohan7263 2 роки тому +9

    ആരെങ്കിലും കഷ്ടപ്പെട്ട് പണിയെടുത്തു കാറും വീടും വാങ്ങിയാൽ കുരു പൊട്ടുന്ന കുറെ ആളുകൾ നമ്മുടെ ചുറ്റിനും ഉണ്ട് . ഈ വീഡിയോ അവരുടെ കണ്ണ് തുറപ്പിക്കും എന്ന് കരുതുന്നു

  • @Kk-fr7tj
    @Kk-fr7tj 2 роки тому +26

    പണക്കാർ ചിലവാക്കണം എന്നത് തന്നെ അഭിപ്രായം പക്ഷെ താമസിക്കാൻ അധികം ആളുകൾ ഇല്ലാതെ ഉയർന്നു വരുന്ന മാളികകൾ കുറച്ചു അസ്വസ്ഥത വരുത്താറുണ്ട് റിസോഴ്സസ് നമ്മൾ കരുതും പോലെ ലാവിഷല്ല ഒരുപാട് ലാന്റും മെറ്റീരിയൽസും വേസ്റ്റായി പോകുന്നു എന്റെ പല റിലേറ്റീവസും ഫിനാൻഷ്യലി സൗണ്ട് ആയവരും അല്ലാത്തവരും പൊതുബോധം മാനിച്ച് വളരെ വലിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നുണ്ട് ചിലർക്കത് തീരാത്ത ബാധ്യത മറ്റുള്ളതിൽ ഒരു ഫാമിലി ആകെ ഉള്ളത് ഒരു ഭാര്യയും ഭർത്താവും മാത്രം

    • @FreedomAndDignity
      @FreedomAndDignity 2 роки тому +3

      When will people aim at a balance between having and being? What's the use in occupying a jumbo, glittering house with empty minds and dry souls?

    • @abhiramv7653
      @abhiramv7653 2 роки тому +1

      Learn more about supply and demand.even though resources are misused its have value in economy

    • @jow345
      @jow345 2 роки тому

      @@abhiramv7653 its not not always about value in economy .

    • @jow345
      @jow345 2 роки тому +1

      Sensible one❣️

  • @AnnieRahael
    @AnnieRahael 2 роки тому +37

    ഈ വാടക വീടിന്റെ സീൻ പറഞ്ഞു എല്ലാരും എന്നെ ഉപദേശിക്കും ... എപ്പഴാ നിങ്ങൾ ഒരു വീട് വെക്കുന്നത് ....എത്ര കാലം ന്നു വെച്ചാ ഇങ്ങനെ വാടകക്ക് താമസിക്കുന്നത് എന്നൊക്കെ ..അവരോടൊക്കെ എനിക് പറയാനുള്ളത് ..ഇപ്പോ ഞങ്ങൾ വീട് വെക്കാൻ പോയാൽ ലക്ഷങ്ങളുടെ ചെലവ് വരും ..അത് മൊത്തം ലോൺ ആക്കണം.. എന്നിട്ട് മാസാ മാസം വാടകയെക്കാൾ ലോൺ തിരിച്ചടവ് അടക്കണം, പിന്നെ വീട് നു ചെലവാക്കുന്ന അത്രയും എമൗണ്ട് ഡെഡ് മണി ആയിട്ട് ഇടണം ..ഒരു യൂസ് ഉം ഇല്ല..ആ പണം മാർക്കറ്റിൽ ഇൻവെസ്റ്റ്‌ ചെയ്താൽ ക്യാഷ് ഇങ്ങോട്ട് കിട്ടും . അതും പോരാഞ്ഞ് ഒരു വീട്ടിൽ കുറേ കാലം താമസിച്ചു ബോറടിച്ചാൽ വീട് മാറാൻ പറ്റുവോ ..എനിക്ക് പറ്റും..ജോലി മാറുന്നതിന് അനുസരിച്ചു ലോക്കേഷൻ മാറാം.. ഇതൊന്നും പോരാണ്ട് നമ്മൾ കഷ്ടപ്പെട്ടു വെക്കുന്ന വീട് 20 കൊല്ലം പരമാവധി ...അതു കഴിയുമ്പോ ഫാഷൻ പോര സ്റ്റൈൽ പോര ന്നൊക്കെ പറഞ്ഞ പിള്ളേര് തട്ടി പൊളിച്ചു കളയും .... വല്ല കാര്യവും ഉണ്ടോ ...

    • @Vishnugpl
      @Vishnugpl 2 роки тому +1

      Ini arengilum angine paranjaal elon musk nu polum swanthamayi veed illannu paranjekk 😀

  • @cyrilantony6168
    @cyrilantony6168 2 роки тому +10

    ആ മാമുക്കോയ സീൻ കേറ്റിയത് സൂപ്പറായി😁😁😁 ബ്രോക്ക് നല്ല ട്രോൾ സെൻസുണ്ട്

  • @swaroopchirayinkil
    @swaroopchirayinkil 2 роки тому +46

    Nice aait kaaryam paranju thannu , njaanum aadyam comment itta aaludae mentality vechaanu video kandathu
    Thank you for the eye opening explanation ☺️😊

  • @finufavas4533
    @finufavas4533 2 роки тому +5

    ഇതേ തെറ്റിദ്ധാരണ എന്റെ സുഹൃത്തിനും ഉണ്ടായിരുന്നു , അപ്പൊ തന്നെ ഞാൻ അത് തിരുത്തിക്കൊടുക്കുകയും ചെയ്തു

  • @abhinav8587
    @abhinav8587 2 роки тому +10

    അരി വാങ്ങാൻ കാശില്ലാത്തതുകൊണ്ട് യൂട്യൂബിൽ കമ്മന്റ് ചെയ്ത് വിശപ്പടക്കുന്നവർ

  • @AJ_CAVIL
    @AJ_CAVIL 2 роки тому +21

    വേറെ ഒരു ടീം ഉണ്ട് ആ കാശ് വെല്ല പാവങ്ങൾക്ക് കൊടുത്തിരുന്നെങ്കിൽ പുണ്യം കിട്ടും അല്ലെൽ കള്ള കടത്തു നടത്തി ആണ് കാശ് ഉണ്ടാക്കിയെ എന്ന് പറയുന്നവർ 🤦‍♂️

  • @tvrashid
    @tvrashid 2 роки тому +9

    നമ്മുടെ മുന്നത്തെ തലമുറ എന്ന് പറയുന്നവരുടെ ശരാശരി മൂന്നു മാസത്തെ ശമ്പളമേ ഒരു സെന്റ് മേടിക്കാൻ ഉണ്ടായിരുന്നുള്ളു. അവർക്ക് അഞ്ചോ പത്തോ കൊല്ലം കഷ്ടപ്പെട്ടാൽ അത്യാവശ്യം കൊള്ളാവുന്ന ഒരു വീട് വെക്കാമായിരുന്നു.
    ഇന്നത്തെ അവസ്ഥയിൽ ഒരു ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടാലും ഒരു ശരാശരി ശമ്പളത്തിന് സ്ഥലം വാങ്ങി വീടുവെക്കുന്നത് ഏറെക്കുറെ അസാധ്യമാണ്. ബന്ധുക്കളുടെ വാക്ക് കേട്ട് കടം മേടിച്ച് വീടു വെച്ച് ജീവിതം തുലക്കാതെ വാടക വീട്ടിൽ മനസ്സമാധാനത്തോടെ ജീവിക്കുക എന്നേ എനിക്ക് പറയാനുള്ളൂ.
    (പാരമ്പര്യമായി കിട്ടിയ സ്ഥലം ഉണ്ടെങ്കിൽ അത്യാവശ്യം സൗകര്യങ്ങൽ ഉള്ള വീടു വെക്കുന്നതിൽ വലിയ കുഴപ്പം ഇല്ല)
    കേരളത്തിൽ / സൗത്ത് ഇന്ത്യയിൽ ജനസംഖ്യ കുറഞ്ഞ് വര‌ാനുള്ള സൂചനകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. ( 2ൽ കുറഞ്ഞ TPR അടുത്ത തലമുറയിൽ ജനസംഖ്യ കുറയുന്നതിനുള്ള സൂചനയാണ്). അതുകൊണ്ട് ഇപ്പോ നിലവിലുള്ള വീടുകൾ തന്നെ മിക്കതും കാലിയാകും. വാടക വലിയ തോതിൽ കുറയും.
    പിന്നെ കാലാവസ്ഥയും മാറി വരികയാണ്. ഇല്ലാത്ത കാശു കൊടുത്ത് സ്ഥലം മേടിച്ച് അത് വെള്ളത്തിനടിയിലോ ഉരുൾപൊട്ടലിലോ പോയാൽ എന്തായിരിക്കും അവസ്ഥ. ഇതുപോലെ അപകടസാധ്യതയുള്ള സ്ഥലങ്ങളേ കുറഞ്ഞ വിലക്കൊക്കെ കിട്ടുകയുള്ളൂ.
    സ്വന്തം വീട് ദുഖമാണുണ്ണീ, വാടകവീടല്ലോ സുഖപ്രദം.

  • @akhilatr5736
    @akhilatr5736 2 роки тому +8

    കയ്യിൽ ക്യാഷ് ഉണ്ടായാൽ മാത്രം പോരാ... അത് കൈകാര്യം ചെയ്യാനും കൂടിയറിയണം....എല്ലാത്തിനെയും പറ്റി താങ്കൾക്ക് നല്ല കണക്കുകൂട്ടലുകൾ ഉണ്ടല്ലോ 👌.... പലർക്കും ഇല്ലാതെ പോകുന്നതും ഈ കണക്കുകൂട്ടലുകൾ തന്നെയാണ്... വീഡിയോ 👍

  • @sarathkumarvs301
    @sarathkumarvs301 2 роки тому +4

    പൃഥ്വി ലംബോർഗിനി എടുത്താൽ പുള്ളിക്ക് ഓടിക്കാം, dealer & car company ki ലാഭം.
    ബാബു ഏട്ടൻ ആ പൈസക്ക് വീട് വച്ചാൽ 40% പണം labour charge ആയി പണിക്കരിൽ എത്തും..
    പിന്നെ രണ്ടു പേരുടെയും പണി എടുത്ത് ഉണ്ടാക്കിയ പണം

  • @MS-pp1kp
    @MS-pp1kp 2 роки тому +5

    കൂടുതൽ പണമുള്ളവൻ കൂടുതൽ ചിലവാകട്ടെ അതല്ലേ നാടിന് നല്ലത് കുറച്ചു പണമുള്ളവൻ കുറച്ചു ചിലവാകട്ടെ അത് വീടിനാണെങ്കിലും കല്യാണത്തിനാണെങ്കിലും ഇങ്ങനെ ചെലവാക്കാൻ ആളുകളുള്ളത് കൊണ്ടാണ് പലരും ജീവിച്ചു പോകുന്നത് പിന്നെ കല്യാണമാണെങ്കിലും വീടാണെങ്കിലും പലർക്കും വലിയ ബാധ്യത ആകുന്നത് പൊങ്ങച്ചം കാണിക്കുന്നത് കൊണ്ടാണ് പണമുള്ളവൻ വലിയ വീട് വെക്കുന്നു അർഭാടമായി വിവാഹം നടത്തുന്നു അത് കണ്ടിട്ട് പണമില്ലാത്തവൻ കടം വാങ്ങിയും ഉള്ള സ്ഥലം വിറ്റിട്ടും ഇത് ചെയ്യുന്നു ഇത് കൊണ്ട് പല ആളുകൾക്കും പണി കിട്ടുന്നു ഉള്ളത് കൊണ്ട് തൃപ്തി പെടുകയാണ് വേണ്ടത്

    • @appur6478
      @appur6478 2 роки тому +1

      Sathyam.. Mattullavar ndh cheyyunu enu nokaan pokathe, nammuk pattuna pole cheyyan sremicha madhi

    • @MS-pp1kp
      @MS-pp1kp 2 роки тому

      @@appur6478 മലയാളി നേരിടുന്ന പ്രധാന സാമ്പത്തിക പ്രതിസന്ധിക് കാരണം ഇതാണ്

  • @georgevarghese5448
    @georgevarghese5448 2 роки тому +1

    ആ ആശാരി മാർ എത്ര വർഷം സുഖമായി ജീവിച്ചു

  • @Talk_To_The_Hand
    @Talk_To_The_Hand 2 роки тому +2

    9:40 ഈ കമൻ്റ് ഉള്ള reply പൊളിച്ചു... കൊറേ എണ്ണങ്ങൾ ഉണ്ട് കുടുംബത്തിലും ഇതുപോലെ.. കോണക്കാൻ വേണ്ടി മാത്രം നടക്കണത്...

  • @sreejithajithaprakash6956
    @sreejithajithaprakash6956 2 роки тому +10

    🙂 perspective ye mari ,,,nice video 💞

    • @jbitv
      @jbitv  2 роки тому +1

      ❤️❤️

  • @a27680
    @a27680 2 роки тому +34

    Our people really need a lesson on economics and how to handle money. This is one of the best videos I have come across on the dignity of labour and also about how the rich provides people jobs and opportunities. If people plan properly and save, even if they don't become millionaires or billionaires, they will be financially secure. A course on financial education should be added to the syllabus of our schools and colleges, cause it is the ignorance of money management that leaves people poor. I really enjoyed the video. Please do more such videos to create awareness among our people. Good one.

  • @zorroo_
    @zorroo_ 2 роки тому +3

    Eye opener bro aaa kalyanathinde karyam paranjath...njan ithuvare alochichitt undayirunnilla...ethoru karyathinem positive aium namuk approach cheyam...thankyou jaibeee...much love😘😘😘😘

  • @vysakh159
    @vysakh159 2 роки тому +1

    എന്റെ ലൈഫിനെ കുറിച്ചുള്ള പെർസ്പെക്റ്റീവ് തന്നെ മാറ്റി മറിച്ച പുസ്തകമാണ് “റിച് ഡാഡ് പുവർ ഡാഡ്”

  • @sureshkishore
    @sureshkishore 2 роки тому +22

    Very relevant video, hope viewers are able to understand what is being said.
    My cousins family wanted to build a house in 2015 they had some money saved for it after a career abroad. But the corporation approval and some other paper work delayed the construction by around three years. Meanwhile she parked the money in mutual funds by the time she could build the house in 2019 the invested money had more than doubled and they constructed a beautiful house from the gains alone.
    Honestly I felt jealous as I struggle to pay EMI for my home and thet own a house virtually for free.
    Smart investment at the right time is the key.

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +33

    ഒരു മനോഹരമായ വീട് എന്റെ സ്വപ്നം ആണ് 🥰🥰

    • @jbitv
      @jbitv  2 роки тому +1

      ❤️❤️

  • @tvrashid
    @tvrashid 2 роки тому +11

    വലിയൊരു വീട് എന്റെ സ്വപ്നം അല്ല. ഞാൻ ജനിച്ച് വീണതേ വലിയ വീട്ടിലേക്ക് ആണ്.
    ഇപ്പോൾ താമസിക്കുന്നത് വാടക വീട്ടിൽ ആണ്. പറ്റുമെങ്കിൽ മരിക്കുവോളം വാടകവീട്ടിൽ താമസിക്കാനാണ് താൽപര്യം. ഒരു വീട് വെക്കുന്ന കാശ് കൊണ്ട് മൂന്ന് തലമുറക്ക് വാടകവീട്ടിൽ കഴിയാം.

  • @sreya419
    @sreya419 2 роки тому +10

    Big thoughts
    And a very nice video
    Njaaan ithuvarem ingana onnum chindichitttilllaaa
    Ingane ullla contents ineeem pradeekshiklunnnu
    Thanks jbi ❤️

  • @anilkumarpulliyil1936
    @anilkumarpulliyil1936 2 роки тому +7

    ഈ വീഡിയോ worth to watch ✌🏻 കൊള്ളാം ✌🏻

  • @yautja5331
    @yautja5331 2 роки тому +22

    Daily wages inu എന്നും പണി kannillaa അതുപോലെ തന്നെ daily wages കാരന് ഒരു 1 azcha പനി വന്നാൽ കുടി എല്ലാ calculationum ഉം തെറ്റും, പിന്നെ joli ചെയുന്ന സഥലത്തെ physical risk. Tension ആണ് bro. 😥.

  • @sixgth
    @sixgth 2 роки тому

    വളരെ നല്ല വീഡിയോ ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് വേണം
    movie review വിഡിയോസും ഇതും കൂടെ mix ചെയ്യാതെ ഇരിക്കാമോ ? ഇതുപോലെ ഉള്ള നല്ല കോൺടെന്റ് മിസ് ആകുന്നു ഉണ്ട്.

  • @shiyas3252
    @shiyas3252 2 роки тому +1

    Super video jaiby cheto❤️

  • @alashwin
    @alashwin 2 роки тому +4

    പണക്കാർക്ക് അവര്ക് ഇഷ്ടപെട്ട കാര്യം ചെയ്യാൻ പണം ചിലവക്കാൻ ഈ നാട്ടിൽ പറ്റില്ലെങ്കിൽ അവർ നിങ്ങളുടെ കപട moral lessons കേട്ടു വെറുതെ ഇരിക്കാൻ ഒന്നും പോണില്ല. അവർ ആ പണം വിദേശത്ത് പോയി ചിലവാക്കും . അവിടെ വികസനം വരും . ഈ പറയുന്നവരുടെ മക്കൾ ആ രാജ്യത്തേക്ക് പോയി ജോലി ചെയ്യും.

  • @haroonaboo368
    @haroonaboo368 2 роки тому +1

    ബീവറേജിൽ ചേട്ടന്റെ മക്കളെ വിചാരിച്ചു മാത്രമാണ് ഞാനിപ്പോ വെള്ളമടിക്കുന്നത്. അവര് പട്ടിണിയാവരുതലോ 🥲

  • @shalineldhose6786
    @shalineldhose6786 2 роки тому

    10 - 20 ലക്ഷം രൂപ മക്കളുടെ വിവാഹത്തിനും വീടിനും മറ്റുമായി Loan എടുത്ത് തുടര്‍ന്നുള്ള ജീവിതത്തിലേക്ക് ഒരു വന്‍ ബാധ്യത എടുത്ത് വക്കുന്ന സാധാരണക്കാര്‍ അറിയുന്നില്ല ഒരു ബിസിനസ്സ് നടത്തുന്ന വ്യക്തി തന്റെ ലാഭത്തിന്റെ ഒരു വിഹിതം മാത്രമാണ് ഇതുപോലത്തെ ചടങ്ങുകള്‍ക്കായി ചെലവിടുന്നത് എന്ന്.. വരവ് ചെലവ് നോക്കിയാല്‍ സാധാരണക്കാരന്റെ തട്ട് താണു തന്നെ ഇരിക്കും..

  • @positivevibesonly1415
    @positivevibesonly1415 2 роки тому +6

    അയാള് പണിയെടുത്തു അയാൾ വീട് വെച്ച്. നമ്മൾക്ക് വേണമെങ്കിൽ അതുപോലെ ക്യാഷ് ഉണ്ടാക്കി വെക്കണം. ബാബു ഏട്ടനെ എനിക്കൊന്നും പറയാൻ ഇല്ല.

    • @Anju-b7y1y
      @Anju-b7y1y 18 днів тому +1

      എപ്പോളും ഇതുപോലെ ഉള്ള വീഡിയോക്ക് cmt ഇടുന്ന ആൾ വിവാഹം കഴിച്ചിട്ടില്ല. ഞാൻ മിക്കവാറും cmt കാണാറുണ്ട് അത് നിങ്ങൾ ആണോ? വേറെ ഒന്നും കൊണ്ടല്ല നിങ്ങളുടെ അത് അവസ്ഥ എനിക്കും ഉണ്ട്. അപ്പോൾ cmt കാണുമ്പോൾ അതിശയം തോന്നാറുണ്ട് ആണ്😅

    • @positivevibesonly1415
      @positivevibesonly1415 18 днів тому

      @Anju-b7y1y 😜

  • @arjuns_.m
    @arjuns_.m 2 роки тому +2

    JB babuA10 ennu parayumnadu nalla rasand

  • @AnupriyaJos
    @AnupriyaJos 2 роки тому +3

    Ella manushyarkkum oro ishtangal undavum. Kashtapedunnathum cash undakkunnathum ellam athinanu.. Cash ullavar ellarum sanyasa thulyaru aarikkanam ennu parayunnathu enthu anyam aanu.

  • @butwhy9151
    @butwhy9151 2 роки тому

    എന്തോ ആരുടേയും home tour video കാണാൻ തോന്നാറില്ല

  • @sachinvenugopal6926
    @sachinvenugopal6926 2 роки тому +8

    Sarkar joli ozhike baki enthu joli cheyyunnavareyum pucham anu ee samoohathil .. athu pole business cheyunnavar Ellavareyum negative ayi kanunna kazchapdum nammude nattil undu .. athinte bhagam anu ithellam ..

    • @rasinmuhammed2720
      @rasinmuhammed2720 2 роки тому +3

      എന്റെ അനുഭവങ്ങളിൽ എനീക്കേറ്റവും പുച്ഛം തോന്നിയത് ചില സർക്കാർ ജോലിക്കാരോടാണ്.. ഇജ്ജാതി പിശുക്കന്മാർ 😅😅

  • @AJ_CAVIL
    @AJ_CAVIL 2 роки тому +15

    A nice artistic and decorative house.... Each of its corners is alluring looking and exquisitely bulit

  • @ironmansenior3795
    @ironmansenior3795 2 роки тому +9

    സ്വന്തമായി ഉണ്ടാക്കുന്ന വീട് ഒരു അസറ്റ് ആയി മാറും..വാടക വീട് ഒരിക്കലും അസറ്റ് ആയി മാറുന്നില്ല എന്നതും ഒരു വസ്തുതയാണ് .

    • @tvrashid
      @tvrashid 2 роки тому +8

      വീട് എന്ന അസറ്റിന് ഒരു പ്രത്യേകത ഉണ്ട്. വീട് എന്ന ആസ്തി ലാൻഡ് + ബിൽഡിംഗ് (പുരയിടവും കെട്ടിടവു) ചേർന്നത് ആണ്. വീട് ഒരു സ്ഥാവര വസ്തു (Immovable Property) ആണ്. അത് പോകുന്ന സ്ഥലത്തോട്ട് എടുത്തോണ്ട് പോകാൻ പറ്റില്ല. മാത്രമല്ല, അത് പെട്ടെന്ന് കാശാക്കാൻ പറ്റാത്ത ഒരു ആസ്തി (Illiquid Asset) കൂടി ആണ്.
      കെട്ടിടം മറ്റെല്ലാ ആസ്തികളെയും പോലെ തേയ്മാനം സംഭവിക്കുന്ന ആസ്തി ആണ്. (അതായത് കാലപ്പഴക്കം കൂടുന്തോറും പരിപാലനച്ചെലവ് കൂടുകയും വില കുറയുകയും ചെയ്യും). പുരയിടം മാത്രമാണ് വില കൂടുന്നത്.
      പുരയിടം വാങ്ങുന്നതിനും കെട്ടിടം നിർമിക്കുന്നതിനും ഇൻവെസ്റ്റ് ചെയ്യുന്ന പണം ആണ് ആസ്തിയായി മാറുന്നത്. ആ പണം മറ്റു മേഖലകളിൽ ഇൻവെസ്റ്റ് ചെയ്യുകയോ / വെറുകെ ബാങ്കിൽ വെക്കുകയോ ചെയ്താൽ പോലും മൂന്ന് തലമുറക്ക് വാടക കൊടുക്കാനുള്ള തുക ഉണ്ടാകും.

    • @deepadcruz6483
      @deepadcruz6483 2 роки тому

      @@tvrashid oru 2 bhk vadakayk kittan 10k aanenkil oro varshavum vadaka 1.2 lakh varille. Oru medium veed paniyan oru 40 lakh okke alle aava. Appo earning ayitulla tymil veed vechal like at age of 30 ath oru person inu vayasakumbo (pinneyum oru 50 years) jeevikan athoru asset thanne alle? Vadakayk thamasikuane per year vadaka koodiyum varille, so endayalum veedu vekkunnathinte iratti varille?

    • @sreepriya530
      @sreepriya530 2 роки тому

      @@tvrashid വാടകയ്ക്ക് കൊടുക്കാം

    • @tvrashid
      @tvrashid 2 роки тому

      @@sreepriya530 40 ലക്ഷത്തിന്റെ വീട് വാടകക്ക് കൊടുത്താൽ കിട്ടുന്നത് ഏകദേശം 1.20 ലക്ഷം രൂപയാണ് ഒരു വർഷം. അതായത് 3%.
      ഒരു റിസ്കും ഇല്ലാത്ത സേവിംഗ്സ് ബാങ്കിന്റെ പലിശനിരക്ക് അതിനേക്കാൾ കൂടുതൽ ആണ്.

    • @ambivert8571
      @ambivert8571 2 роки тому

      @@tvrashid oru kaaryam ond, ethrayokke paranjalum nammade swantham vtil kittunna oru swathanthryam rent nu edukkunna veetil kittilla, so swantham veedu thanne aanu nallath

  • @abhijithpk9092
    @abhijithpk9092 2 роки тому +9

    You said exactly how the economy of world works🔥

  • @harikrishnan_g
    @harikrishnan_g 2 роки тому

    One of the most valuable content found♥ Thanks chetta

  • @Bhaventh
    @Bhaventh 2 роки тому +1

    Sharique Samsudheen കാരണം പഠിച്ചു ...

  • @vineethae4532
    @vineethae4532 2 роки тому +3

    Excellent observation and attitude jaibi........ 👏👏👏👏
    One of the best video you made

  • @hasna7913
    @hasna7913 2 роки тому +2

    Theerchayayum enteyum opinion ithu thanne anu.
    Kashullavar chelavakkunnathil sandoshikkoo allathe veruthe choriyathe😀😊

  • @dipinp2545
    @dipinp2545 2 роки тому +8

    Superb bro.. 🥂 waiting for financial discipline series ✌️

  • @RDK....
    @RDK.... 2 роки тому

    So true bro...ithilude ethra perku joli kitty...ethra kudumbangal jeevichu...👍

  • @Prasiprasi-q9g
    @Prasiprasi-q9g 2 роки тому +5

    ഒരുപാടു പേർക് പണി കിട്ടില്ലേ... നല്ല കാര്യം

  • @drarshaa
    @drarshaa 2 роки тому +4

    Great content, jaiby....you are an inspiration to think more, to think out of box...നിങ്ങളെ പോലെ ഉള്ള കുറച്ചു പേരുടെ videos കണ്ടിട്ടാണ് എന്നെപോലെ കുറേ പേരുടെ perspectives മാറാൻ തുടങ്ങിയത്... നിങ്ങളെ പോലെ, to positively influence others എന്ന concept il ഞാനും ഒരു ചെറിയ ചാനൽ തുടങ്ങി 😇. Lets hope for some mindset changes soon 💥❤️

  • @shaijulalm.s3160
    @shaijulalm.s3160 2 роки тому +2

    Absolutely right 😊💯💯💕

  • @minimalmood2469
    @minimalmood2469 2 роки тому +25

    please do more videos on financial literacy series. I studied and started spending (lessthan 10 % of my salary) on my credit card to increase my cibil score after watching your video on the same

  • @adilriyas
    @adilriyas 2 роки тому +1

    Very well explained👍 crystal clear👏

  • @kgeaswaran
    @kgeaswaran 2 роки тому +5

    Cash chilavakkumbo aanu economy bhedham aavunnath. Trickle down economy from boss to workers , labourers.

  • @exgod1
    @exgod1 2 роки тому +1

    Do more of these videos jaiby ,financial illiteracy de loka capital annu Keralam !!
    Capitalism the moyilalitham ennu vilikunna kure alkar ippozhum und !!

  • @lekhar8527
    @lekhar8527 2 роки тому

    വളരെ സത്യസന്ധമായ വിലയിരുത്തൽ' : വയററിഞ്ഞ് കഴിക്കാൻ ശീലിച്ചാൽ മതി.❤️🤝

  • @mrsirius4786
    @mrsirius4786 2 роки тому

    Cooli paniyil arum 30 days work cheyyarilla athil Friday, sometimes Sunday leave ayirikkum .

  • @lints15
    @lints15 2 роки тому

    Superb observation. Aarum chindikatha vazhykallilude sancharichu, Kollalo ee idea. Enna inym inganathe palaces poratte.

  • @RFALI7
    @RFALI7 2 роки тому

    Your point of view was 👍

  • @vinumohan7263
    @vinumohan7263 2 роки тому +1

    Well said

  • @unnikrishnan5270
    @unnikrishnan5270 2 роки тому +2

    പാവപ്പെപെട്ടവേണേ .. അക്കെല്ലേ ബ്രോ ... Gegellume.. ജീവിച്ചോട്ടെ.. പറ്റിപ്പോയി.. 🙏🙏🙏😂

  • @manojmahadevan999
    @manojmahadevan999 2 роки тому +1

    @ 9:35 Mikacha marupadi....

  • @mirandathomas4972
    @mirandathomas4972 2 роки тому

    good thoughts! thanks for sharing

  • @jow345
    @jow345 2 роки тому +1

    Many people not aware about misuse of resources😐

  • @sujithsbabu7912
    @sujithsbabu7912 2 роки тому +22

    ആറടി മണ്ണിന്റെ comments ഒന്നും വന്നില്ലേ 🤣🤣

  • @a.i6290
    @a.i6290 2 роки тому +2

    Wow.. what a content.. welcoming more finance related contents

  • @aparnasuresh2843
    @aparnasuresh2843 2 роки тому

    very good info video

  • @alenalias676
    @alenalias676 2 роки тому +1

    This video is an eye opener. 👌😍

  • @tonyputhenveettil5405
    @tonyputhenveettil5405 2 роки тому

    well said!

  • @meghamohandas3
    @meghamohandas3 2 роки тому

    Well said!

  • @layanasanjeev
    @layanasanjeev 2 роки тому

    SIR ,Thank you for this Money Management class !

  • @rajithap.v9183
    @rajithap.v9183 2 роки тому +3

    നമ്മുടെ പണം മറ്റൊരാൾക്ക്‌ കൊടുക്കുമ്പോൾ അതിന്റെ മൂല്യം നമ്മുടെ കയ്യിൽ തന്നെ ഉണ്ടാകണം

  • @deepthi1073
    @deepthi1073 2 роки тому +1

    കാർ വാങ്ങാനും വീട് വക്കണം പ്ലാൻ ഉള്ളവർ ആ പണം സ്റ്റോക്ക് മാർക്കറ്റിൽ അല്ലേൽ വേറെ എവിടെ എന്ക്കിലും ഇട്ടിട്ട്.. ആ പണം നഷ്ടപെട്ടാലോ... അല്ലെങ്കിൽ തന്നെ ഈ റിട്ടേൺ 5 വർഷം കഴ്ഞ്ഞു ആണ് കിട്ടുന്നത് എന്ന് കരുതു... ആ സമയത്ത് കാറിന്റെ പൈസ അല്ലെങ്കിൽ വീടിന്റെ മെറ്റീരിയൽ ലേബർ കോസ്റ്റ് എല്ലാം കൂടും...പിന്നെ 5 കൊല്ലത്തെ റെന്റ്...പിന്ന്നെ എന്ത് ലാഭം ആണ് ഉണ്ടാവുക

    • @Milestogo_by_Ashwin
      @Milestogo_by_Ashwin 2 роки тому +2

      Onnu search cheythu nokku rent vs buy eshtam pole videos undu.. Kanakku sahitham kittum.. Nammalkk thamasikkanulla veedu orikkalum oru asset alla ath liabiliy aanu

  • @greeshmav4221
    @greeshmav4221 2 роки тому +1

    Njanum oru vdu vekkan loan edukkan plan ccheyuarnu🤗.epol nalla pole jeevikunu.emi adakkan thusanghumpol njerunghi jeevikendi varum

    • @jamshi1447
      @jamshi1447 2 роки тому

      Orikalum loan edukalle. Njgal loan edth veed vechu ..ipo loan adakan pattathe veed vilkan nilkuvanu. Undayirunna samadhanam poyikity athre ullu😑

  • @Bijakrishna
    @Bijakrishna 2 роки тому

    Excellent video

  • @johndonbosco610
    @johndonbosco610 2 роки тому +1

    Video nannayityund. But oru simple suggestion. Take this in a positive way. Informations alla chetta information

  • @Ashlysusan
    @Ashlysusan 2 роки тому

    durvyayam is spending more than you earn, or spending without planning for your future. when you have spare money, then spend as you please

  • @ajaymathew5199
    @ajaymathew5199 2 роки тому

    Well said...

  • @achu1823
    @achu1823 2 роки тому

    Well said bro...Kure asooya pidicha alkalde kann thurakatte...kashtapett adhuanicha paisa chilavakathe pinne chavumbo kond pokan ullathano 😅

  • @Anyone12xy
    @Anyone12xy 2 роки тому

    Loved ur attitude man. Excellent👏

  • @arunthattadath
    @arunthattadath 2 роки тому

    Cash illathavar cash ullavar cheyyunnath athrpole anukarikkan nokkunnathanu prashnam akunnath!

  • @bastinalosious4128
    @bastinalosious4128 2 роки тому

    ഈ വീട് തൃശ്ശൂർ അല്ല....
    അങ്കമാലിക്കടുത്ത് കുറുമശ്ശേരി എന്ന സ്ഥലത്താണ്.

  • @romyroy2600
    @romyroy2600 2 роки тому

    Nice video chetta🥰🥰🥰

  • @positivechange5388
    @positivechange5388 2 роки тому

    Very good video. People should change their mindset about making money and spending money. 👍

  • @AbhinandPP999
    @AbhinandPP999 2 роки тому +1

    Nalla video ❣️

  • @rb483
    @rb483 2 роки тому

    Wow... What a great information you have shared..
    Thankyou sooo much... 🙏🙏

  • @athiravishnu_____6823
    @athiravishnu_____6823 2 роки тому +10

    Well said❤️

    • @jbitv
      @jbitv  2 роки тому

      ❤️❤️❤️

  • @rushifazal8957
    @rushifazal8957 2 роки тому

    Nice explanation 👍🏻

  • @shonashaju3693
    @shonashaju3693 2 роки тому

    Satyam👌

  • @drmtr129
    @drmtr129 2 роки тому

    Well explained.

  • @AnwarHussain-tt9bt
    @AnwarHussain-tt9bt 2 роки тому

    Nice bro

  • @lints15
    @lints15 2 роки тому

    Anyway babettan adipolly

  • @sree9108
    @sree9108 2 роки тому +1

    proud of u 👏😮