😨ഇത് ഹോട്ടൽ അല്ല സ്വർണക്കടയാടാ😂

Поділитися
Вставка
  • Опубліковано 16 вер 2024
  • 😨ഇത് ഹോട്ടൽ അല്ല സ്വർണക്കടയാടാ😂#bts #btsmalluarmy #btsmalayalamdubb #run #btsrun
    DISCLAIMER: I only own the EDITING of this video, dubbing Or that includes voice over for the video, arrangement of the clips, placement of audio effects and background music as well as animation and altering of the original video, thus creating a distinctive alternation of the original videos. The videos themselves belong to their rightful owners. DO NOT REPOST MY VIDEOS!

КОМЕНТАРІ • 640

  • @staerrynight9128
    @staerrynight9128 3 роки тому +1005

    പാലും കുപ്പിയുടെ ഒപ്പം പശുവിനെ തരുന്നുണ്ടൊ??😂😂😂😂
    Jimin: oh I see 😂😂

  • @saadis8847
    @saadis8847 3 роки тому +383

    JK : ഞാനീ വലിയ റൂമീന്നാ
    ✌✌✌💜💜💜💜💜💜💜💜💜💜
    Jinn ഏട്ടന് നല്ല ബുദ്ധിയാ....... അത് കൊണ്ടാണല്ലോ ഇവിടെ നിക്കേണ്ടിവന്നത്🤣

  • @mochigirl8969
    @mochigirl8969 3 роки тому +356

    Jimin : oru kuppi palin 1500 evarntha palukuppikoppam pashune tharunnudo 🤣🤣🤣

  • @aswathiachu2152
    @aswathiachu2152 3 роки тому +166

    എപ്പോഴുത്തേയും പോലെയും ഒത്തിരി ചിരിച്ചു ✨😂😂😂
    സൂപ്പർ ആയിരുന്നു 😂💜✨

  • @kumqripm
    @kumqripm 3 роки тому +303

    Suga- hello ...eth ara nalla sound ..nayan thara annoi??
    - Alla sir ante veedu kodugallur anne 😂😂😂

    • @aaliyamehar7823
      @aaliyamehar7823 3 роки тому +6

      Kodungallurkkaru pavam aahn... Bharanikk varanavar aahn theri use cheyyanath....aarelodum nan kdlr enn prnaal.... Avr appa pryum nallonam theri ariyaalo enn🤣....

    • @imajeevaraj04
      @imajeevaraj04 3 роки тому +4

      Kodungallur enn kelkunna kodungallur karri ayya njan

    • @BANGTANCHUNKS
      @BANGTANCHUNKS  3 роки тому +6

      😝

    • @safnaSinan6326
      @safnaSinan6326 2 роки тому +1

      Ithu kett chirich chathu😂🤣🤣🤣🤣🤣🤣😂😂🤣🤣🤣

    • @btsarmygirl..9112
      @btsarmygirl..9112 2 роки тому

      @@imajeevaraj04 mee too😂

  • @nasrygafoor1313
    @nasrygafoor1313 3 роки тому +235

    ഹോപെട്ടൻ :നിങ്ങളിനി ഒന്നും പറയണ്ട കിച്ചൻ എവിടെയാണെന്ന് മാത്രം പറഞ്ഞാൽ മതി
    അതാണ് അന്തസ് 👌
    Proud of you my boy proud of you 😜

  • @AnliyaBTSarmy
    @AnliyaBTSarmy 3 роки тому +292

    പാലും കുപ്പിയോടൊപ്പം അവർ പശുവിനേയും തരുന്നുണ്ടോ
    🤣😅😆😁😂
    💜💜💜

    • @anushaammu6959
      @anushaammu6959 2 роки тому +1

      🤣 Najanum chirichu poyi🤣🤣🤣

  • @haseenasalam7164
    @haseenasalam7164 3 роки тому +282

    പാൽ കുപ്പിയുടെ കൂടെ പശു free 😁💜

  • @Renjuzzr
    @Renjuzzr 3 роки тому +171

    Kookie fans power verattee💜💜💥💥💥💥

  • @oppazzzworlddd3378
    @oppazzzworlddd3378 3 роки тому +132

    പൊളിച്ചു ചേച്ചിയെ 🤣🤣പനി പിടിച്ചു ഒരു sideil ചുരുണ്ട് കൂടി ഇരിക്കുന്ന ഞാൻ🤧 ചിരിച്ചു ഒരു വഴിയായി 🤣🤣🤣💜

    • @BANGTANCHUNKS
      @BANGTANCHUNKS  3 роки тому +7

      😂pani mariyo?

    • @oppazzzworlddd3378
      @oppazzzworlddd3378 3 роки тому +3

      @@BANGTANCHUNKS 💜ആ... പനി മാറി ഉഷാറായി ചേച്ചിയെ ✌🥰🤩💜

  • @lubnalubi6634
    @lubnalubi6634 3 роки тому +830

    കൂകിക്ക് വല്ലതും തിന്നാൻ കിട്ടണം 😌ജിന്നേട്ടൻ ആണേൽ കണ്ണാടി തപ്പി നടക്കുന്നു 🥴😌സുഗേട്ടന് ബെഡ് തന്നെ മതിയാകും 😂😂

  • @ajuz_aju4080
    @ajuz_aju4080 3 роки тому +63

    Jimin/hopettan:-Oh I seee
    Kookie :-oru oru varsham mathiyayirikum
    Ellarum polichu.....😂😂😂😂😂😂😂😂😂😂😂😂

  • @anjukook5316
    @anjukook5316 2 роки тому +47

    Kookieyude voice dubbing cute 🥰🥰😍❤️

  • @blackpen__scorp7250
    @blackpen__scorp7250 3 роки тому +62

    ".അല്ല വീട് കൊടുങ്ങല്ലൂർ ആണു "🤣🤣🤣🤣🤣set

  • @ayishafaduva4526
    @ayishafaduva4526 3 роки тому +46

    പാലും കുപ്പിന്റെ ഒപ്പം പശു 😆😆what JIMIN sound chuppara ellardeyum😳😍😍........ Love you BTS 🔥💜🔮

  • @ayishafaduva4526
    @ayishafaduva4526 3 роки тому +38

    Kookkie sound 😄😍

  • @taekook-forever1991
    @taekook-forever1991 3 роки тому +88

    സ്വർണവിലനിരക്ക് 🤣🤣🤣🤣

  • @armyforever6342
    @armyforever6342 3 роки тому +60

    5:06 kozhi spotted 😂😂🐤

  • @mohammedachus4582
    @mohammedachus4582 3 роки тому +24

    Chechi kutty vere level sammathichu 😂😂😍😍

  • @ayishafaduva4526
    @ayishafaduva4526 3 роки тому +96

    Bts fans aarum ille🥺 😍...... Power kaanikku

    • @ponnusworld4696
      @ponnusworld4696 11 місяців тому

      ❤❤❤

    • @avandhikakrishna
      @avandhikakrishna 5 місяців тому

      Bts army❤❤❤❤❤❤❤❤❤❤

    • @avandhikakrishna
      @avandhikakrishna 5 місяців тому

      Power⚡🤩⚡⚡⚡⚡⚡⚡⚡

    • @laksmirajesh8578
      @laksmirajesh8578 5 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anaghatpanagha3172
    @anaghatpanagha3172 3 роки тому +71

    ഗെയിം സെറ്റ് നീ എങ്ങനെയാടാ തിന്ന😂 ഇവിടെ ഭക്ഷണം ഓർഡർ ചെയ്ത ഭക്ഷണം മാത്രേ കിട്ടു😂 എല്ലാം തിന്ന് കഴിഞ്ഞിട്ട് ഒരുമായിരി ചെയ്ത്ആയിപോയി😂😂😂😂ആളെ കിട്ടാൻ വേണ്ടിയാ ഈ കോണ്ടെസ്റ്റ് 😂കിട്ട്ണി വിറ്റലോ 😂😂😂😂😂poli👍🏻🔥💥

  • @poornimasuresh5043
    @poornimasuresh5043 3 роки тому +107

    (In kitchen🍳🥣) V: pathram kazhukal enikk venam Njan ath arkkum vittikodukkula 🙃
    Jin:njan cooking arkkum kodukkula
    Athors : athinippo njangal onnum paranjillallo 🤔ivide ake aa rand joliye ullu ath ningal pidicha sthidhikk 😁njangal rest edukkam 🤣🤣🤭V and jin: nammalkk enthinte kedayirunnu 😭😭

    • @faseela6286
      @faseela6286 3 роки тому +10

      😂😂😂😂😂😂😂😂😂😂 paatram kazhukk athi pinne v de weakness aaan😂😂😂

    • @BANGTANCHUNKS
      @BANGTANCHUNKS  3 роки тому +4

      😂

    • @poornimasuresh5043
      @poornimasuresh5043 3 роки тому +2

      @@BANGTANCHUNKS army inata id plz

  • @chandrashaji
    @chandrashaji 3 роки тому +74

    Jiminte ᴏᴏ ɪ sᴇᴇ polichu😂😂😂
    Episode full Adipoli aayirunnu kure chirichu😂💜. Pinne aa kodungallur n paranjappo ullil entho oru santhosham pole 😍because ente veed kodungallur aan😁💜💜💜

  • @Anjaly_anjuz
    @Anjaly_anjuz 3 роки тому +337

    പൊളിച്ചു സൂപ്പർ വീഡിയോ നല്ല കോമഡി ആയിരുന്നു വീഡിയോ കൂടുതൽ ഉണ്ടായിരുന്നു എനിക്ക് സന്തോഷമായി💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💋💋💋💋

  • @thanmaya3366
    @thanmaya3366 3 роки тому +27

    ഇതിന്റെ വലുപ്പം കൊണ്ട് എന്നെ കണില്ലല്ലോ😆

  • @sarathckck6870
    @sarathckck6870 3 роки тому +32

    Allavarudeyum sound super. Pinne editing polichu🤣🤣🤣🤣

  • @parkhayoonbtsmyheart2420
    @parkhayoonbtsmyheart2420 3 роки тому +23

    Kookie മുത്തേ love you 😘😘😘

  • @appuappu1688
    @appuappu1688 3 роки тому +15

    Episode ellam adipoliyannu 😂kure chirichuu 🤣

  • @zeha7766
    @zeha7766 3 роки тому +53

    1 മണിക്കൂറെ ആയുള്ളൂ.....
    അപ്പോഴേക്കും എത്രെണ്ണം കണ്ടു ❤️
    Congratulation chunk 😍

  • @rilutae3706
    @rilutae3706 3 роки тому +23

    Ee roomil kanadi ile😂😂🔥

  • @sojangeorge7026
    @sojangeorge7026 2 роки тому +20

    കണ്ണാടി തപ്പി നടക്കുന്ന ജിന്നേട്ടൻ😂😂

  • @jungmega2831
    @jungmega2831 3 роки тому +35

    തുടക്കം മുതൽ അവസാനം വരെ ചിരിക്കാൻ ഉണ്ടാർന്നു ചിരിച്ച് ഞാൻ കരഞ്ഞു ഒരു വഴിക്കായി 😂😂😂😂😂😂😂

  • @thedeadmantdm4426
    @thedeadmantdm4426 3 роки тому +10

    ഏല്ലാരും പൊളി ആണല്ലോ

  • @lachzzz7140
    @lachzzz7140 3 роки тому +40

    Cooki vavede nottam okke kando pavam 😂💜

  • @sivakeerthyjayakumar3119
    @sivakeerthyjayakumar3119 3 роки тому +12

    5:06 Hayyayo... Sugettan vere level aanallo🤣🤣🤣🤣Kuttide veed kodungaloor aayad Dark aayi poyi🤣🤣😆

  • @fionamaryroy3561
    @fionamaryroy3561 3 роки тому +27

    First💜 petrolinte vila thozhuthu marinikkulo....adipoli chechi sherikkum chitichu😂😂

  • @Ansyyyy
    @Ansyyyy 3 роки тому +121

    12:42 Kookkie mon: enna ellarum ente pinnaale vaa FOLLOW ME......😂😂

  • @rilutae3706
    @rilutae3706 3 роки тому +10

    6:48 njn beach ll yethiye cutiee😂😘

  • @sItItUtUvE_AaPiSkU
    @sItItUtUvE_AaPiSkU 3 роки тому +12

    ചിരിപ്പിച്ചു കൊന്നു 🤣💜

  • @rilutae3706
    @rilutae3706 3 роки тому +21

    Palinodapam pashuneyum thernundo😂😂😂😂😂😂 adh polich chirch marichu

  • @bts_angel_7532
    @bts_angel_7532 3 роки тому +20

    Sooper polichu 🥰🥰 Ella ettanmarkkum valiya room ആണല്ലോ 🥳🥳🥳🥳 പാവം kookie മോനെ അവരെ മുടിപ്പിക്കല്ലേ ചിക്കൻ ബിരിയാണി 1000 ദൈവമേ ഒരു വെള്ളത്തിനു എന്താ vila

  • @christymariammathew6850
    @christymariammathew6850 3 роки тому +20

    V 💜💜😍

  • @ashmataemi1310
    @ashmataemi1310 3 роки тому +90

    അടിപൊളി video....
    Jimin : ivaree പാലിന്റെ കൂടെ പശുവിനെ കൂടി kodukkunnundo??🤭🤭
    Tae : 7 kidney vittu തരാൻ പറ്റുമോ??😂😂😂
    ഇതൊക്കെ എങ്ങനെ ആലോചിച്ച് എടുക്കുന്നു e dialogues okke....സമ്മതിച്ചിരിക്കുന്നു...അപാരം തന്നെ

  • @jinishjoseph1928
    @jinishjoseph1928 2 роки тому +7

    ചിരിച്ച് ചിരിച്ച് വഴിയായി 😂😂😂😂😂😂😂😂😂

  • @lachzzz7140
    @lachzzz7140 3 роки тому +43

    Jimin ettan bhayankara comedy anallo

  • @godsownfamily8353
    @godsownfamily8353 Рік тому +2

    Enth paranjalum JIMIN.......
    *Oh I see* super super super Chirich maduthu🤣

  • @Trustallahswt892
    @Trustallahswt892 2 роки тому +6

    0:17
    അവനെ തന്നെ സഹിക്കാൻ പറ്റുന്നില്ല, എന്നിട്ടാ നൂറന്നതിനെ🤣🤣🤣

  • @riyameharin4243
    @riyameharin4243 3 роки тому +11

    Hobi : oh i see😂

  • @bt__9143
    @bt__9143 3 роки тому +7

    Jimin : Oh I See ......😅😂😂😂😂poli
    Super 💜💜💜💜

  • @aswathykrishnan1865
    @aswathykrishnan1865 3 роки тому +85

    എന്റെ പോന്നോ സാമ്പാറിന് 800 രൂപയോ 😳😳 അവർക്ക് print അടിച്ചതിൽ എന്തോ തെറ്റ് പറ്റീയതാവാനേ വഴിയുള്ളൂ 😌😂😂😂🤣🤣 ഇതിന്റെ ഒക്കെ വിലയുടെ മുന്നിൽ petrol വിലയോക്കെ എന്ത് 😌😁😉😉

  • @bangtan1535
    @bangtan1535 3 роки тому +9

    Army 💜💜💜

  • @starsnfireflies6484
    @starsnfireflies6484 3 роки тому +15

    My man jimin doesn't like Mangoes 😭😂

  • @ashikalalu409
    @ashikalalu409 3 роки тому +12

    Petrol ne onnu trolly ath polich 🤣🤣🤣

  • @ammusvlog4362
    @ammusvlog4362 3 роки тому +10

    അടിപൊളി super 💕

  • @najizbangtanedit8383
    @najizbangtanedit8383 3 роки тому +12

    Polichu 💜💜🤣😂🤣😂🤩

  • @meghasaju1076
    @meghasaju1076 3 роки тому +5

    Poil vara level

  • @archamolsarathomas9760
    @archamolsarathomas9760 3 роки тому +37

    ഇവർ ഫുഡിന് പകരം ഡൈമൻഡ് ആണോ വിൽക്കുന്നത് 😍😍😅😅

  • @alamelusvalsan7754
    @alamelusvalsan7754 3 роки тому +9

    Entammoo oru rakshayum ella njn chirich oru vazhiyayi😂😂😂 💜💜💜

  • @btsarmygirl9854
    @btsarmygirl9854 2 роки тому +10

    Jimin:ഇതെന്താ ഇവർ പാലിന്റെ കൂടെ പശുനേം തരുന്നുണ്ടോ 🤣🤣🤣🤣

  • @abishekabih3764
    @abishekabih3764 3 роки тому +11

    Discount valaree koodi poyi kurachu korakkaayirunnu 😂💜

  • @shinys9344
    @shinys9344 3 роки тому +17

    Adipolii.... 😂😂😂💜💜💜

  • @arunmanikkuttan4113
    @arunmanikkuttan4113 3 роки тому +8

    Polichu😂😂😂💜💜💜💜💜

  • @justmycreation9997
    @justmycreation9997 Рік тому +3

    Kookie : Njaan evide oru valiya roomilaa

  • @fathimathfasna9687
    @fathimathfasna9687 3 роки тому +6

    Kookiee vave 🥰💜💜💜💜💜😍

  • @imoinkoink2668
    @imoinkoink2668 3 роки тому +7

    Oh I See 🙌😂🤣

  • @ayishafaduva4526
    @ayishafaduva4526 3 роки тому +5

    Correct timing expression 😄

  • @bappumohammed2736
    @bappumohammed2736 3 роки тому +5

    Chechii pwoliyaa ithu pole verity iniyum undakumenn pretheekshikkunnuu ♡♡♡

  • @studywithme....241
    @studywithme....241 3 роки тому +7

    🤣🤣jimin :oh i see🤣🤣🤣🤣🤣enik mathiyayii

  • @gourispillai6110
    @gourispillai6110 3 роки тому +7

    Chirich chathu😂😂😂💜💜💜💜 sooper 🤩

  • @BTSforever-wn6bp
    @BTSforever-wn6bp 2 роки тому +1

    Kichanilek poya pokk 🤣🤣🤣🤣poli video 💘

  • @btsarmyglirblink6861
    @btsarmyglirblink6861 3 роки тому +5

    പാലും കുപ്പിയും ഒപ്പം പശുവിനെയും കിട്ടുമോ ........ 😆😆😆😆😃😃🙈🤣🤣🤣🤣🤣🤣

  • @sreyamanoj4693
    @sreyamanoj4693 3 роки тому +4

    Super ayittund 🔥🔥🔥🔥

  • @siyafar3232
    @siyafar3232 3 роки тому +34

    Chicken biriyani = 1000
    Sambar =800🤣🤣

  • @Devu_G_Pillai
    @Devu_G_Pillai 3 роки тому +8

    ചിരിച്ച് ചിരിച്ച് ചത്ത്🤣🤣

  • @thanu2045
    @thanu2045 2 роки тому +5

    2:10Jimin: pall toppam pashuneum tharunnundo😂😂

  • @TANTANBANGTAN
    @TANTANBANGTAN 3 роки тому +22

    Ivrentha palum kuppinte oppam pashunem tharnindo🤣🤣🤣🤣🤣

  • @renjinitsrenjini1623
    @renjinitsrenjini1623 2 роки тому +2

    കൊടുങ്ങല്ലൂർ സ്ഥലം ആയിട്ട് വല്ല ബന്ധവും ഉണ്ടോ , അല്ല ഞാൻ കൊടുങ്ങല്ലൂരാണ് 😂

  • @HWANMOON
    @HWANMOON 3 роки тому +11

    നിങ്ങളുടെ videosinte Thumbnails എനിക്ക് ഒരുപാട് ഇഷ്ടാണ് ഒരു രക്ഷയുമില്ല 🤩🤩🤩

  • @ravitt8132
    @ravitt8132 3 роки тому +21

    പാൽ കുപ്പി+ പശു😂😂😂😂😂

  • @wanpenga5129
    @wanpenga5129 3 роки тому +2

    Adipolli episode katta waiting for nxt episode

  • @sandrasadasivan2346
    @sandrasadasivan2346 3 роки тому +5

    Here💜

  • @skatt2769
    @skatt2769 3 роки тому +5

    വല്ലാത്ത discount ആയിപ്പോയി😂

  • @hasnariyas1377
    @hasnariyas1377 2 роки тому +8

    Jimin diloog Poli😂😂😂

  • @abtsarmy5338
    @abtsarmy5338 3 роки тому +8

    Itinte valupam kantittu enne kanunillalo 😂😂

  • @ayishafaduva4526
    @ayishafaduva4526 3 роки тому +66

    V fans poratte 💜power🔥.....

  • @zeha7766
    @zeha7766 3 роки тому +4

    5:08 ath ishttaayi🤣

  • @kimnach5245
    @kimnach5245 3 роки тому +5

    polichu..........

  • @leejaraj5923
    @leejaraj5923 3 роки тому +10

    Kookiede bdayde anna njn aadyam ee channelile video kaanunne poliyaarunnu.. pinne namjoonte bday divasathe kandu.. ithum poliyayitton🥰🥰😍prethyekich ee voicum dialogum😂 nth resavaanenno sprr... pazhaya videosokke kandondirikkuva😌

  • @fathimahanna9134
    @fathimahanna9134 3 роки тому +2

    Chirich chirich njan oru vayikkayi🤣🤣🤭
    💜💜💜💜💜💜

  • @lifeisbeautiful....5450
    @lifeisbeautiful....5450 3 роки тому +9

    💜

  • @bangtan-double-bunny2553
    @bangtan-double-bunny2553 3 роки тому +13

    Suga: Hello... eth ara nalla sound... nayanthara anno?
    -Alla sir ante veedu kodungallur annu
    e staff ndha veedu kodungallur evidaya paryuvayi erunagilu i an anshikam endha veedu kodungallur annu🤭🤭🤭

  • @solypradeep2207
    @solypradeep2207 3 роки тому +4

    Poli super

  • @user-to5ou7xd8x
    @user-to5ou7xd8x 2 роки тому +1

    Adipoli ചേച്ചി ഞൻ ചിരിച്ച് ചിരിച്ച് ചത് .

  • @thelastunicorn5299
    @thelastunicorn5299 3 роки тому +2

    പൊളിച്ചു സൂപ്പർ 👍👍👍

  • @dhiyuzzzsuttu__mma5267
    @dhiyuzzzsuttu__mma5267 3 роки тому +5

    Pwoli.....nxt partnu katta waiting😍😍😍

  • @paruslittleworld2588
    @paruslittleworld2588 3 роки тому +4

    Super 💜

  • @ckdramabts4266
    @ckdramabts4266 3 роки тому +6

    Jk😂

  • @hafsahafsa8179
    @hafsahafsa8179 3 роки тому +8

    Room poli aane💜💜

  • @comicfacts1778
    @comicfacts1778 3 роки тому +4

    പൊളിച്ചു , ചിരിച്ച് ചിരിച്ച് ഒരു പരിവായി😂😂😂😂😂😂

  • @7boys368
    @7boys368 3 роки тому +2

    Thinnu kazinjappol...onninum oru ruchi ellathe ayii poyii 😂.......kollallo ee sound peru nayanthara ennanno yoongichan poli...enni aa peninne thappi koodangallur povoo....kookie mon polichu....games egana tinnum ennu oru nimisham allochichu poya jin ettan pever💥......oroo episode 5 vattam kanndaa njan....