ദേ ഒരു കുടുക്കാൻ കോൺഗ്രസ് നേതാവ് ...ഇതാണ് ഇങ്ങനെയാണ് അഹങ്കാരത്തിന്റെ മരുന്ന് !

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 35

  • @alitm1843
    @alitm1843 2 місяці тому +26

    ഈ വക അവസരവാദികളെ എല്ലാം ചവിട്ടി പുറത്താക്കണം

  • @gazzaliip8683
    @gazzaliip8683 2 місяці тому +18

    അനിൽ ആൻ്റണി പോയത് നന്നായി

  • @Abd-i4b
    @Abd-i4b 2 місяці тому +11

    ഗാന്ധി കുടുംബം മണിയടിക്കുന്നവർക്ക് അവസരം കൊടുക്കുന്നത് നിർത്തണം ജനങ്ങൾക്ക് ഉപകാരം ചെയ്യുന്നവർക്ക് മാത്രം അവസരം ഇൻശാഅല്ലാഹ് 👍

  • @saarthiisaarthii1096
    @saarthiisaarthii1096 2 місяці тому +12

    വേസ്റ്റ് മുഴുവൻ വേസ്റ്റ് ബിന്നിലേക്ക് 🤣🤣🤣

  • @gokuldas1633
    @gokuldas1633 2 місяці тому +7

    ഗാന്ധി കുടുബം ഇനാടിന്റെ സ്വത്ത്

  • @musthafapm4341
    @musthafapm4341 2 місяці тому +10

    കോൺഗ്രസ് ശക്തമായി തിരിച്ച് വന്നു കോൺഗ്രസിൽ പോയ വർതിരിച്ച് വന്ന് കൊണ്ടിരിക്കുന്ന

  • @kaladevan108
    @kaladevan108 2 місяці тому +5

    ഞങ്ങൾക്ക് വേണ്ട പോകുന്നവർ പോകട്ടെ💙👍🫶🫶🙌🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪

  • @khmohammedsalahudheennaina2792
    @khmohammedsalahudheennaina2792 2 місяці тому +6

    Dear
    Your funniest word 😂😂😂😂😂😂

  • @aboobackerkappil7598
    @aboobackerkappil7598 2 місяці тому +8

    അങ്ങനെകുറേമക്കൾഇവിടെകേരളത്തിലുമുണ്ട്

  • @Abd-i4b
    @Abd-i4b 2 місяці тому +7

    ഇന്ത്യ സഖ്യത്തിന് അധികാരം കിട്ടാതിരിക്കാൻ കാരണം ഇയാൾ ആണ് ഇയാളുടെ നിർബന്ധത്തിന് വഴങ്ങിയാണ് മാഷാഅല്ലാഹ്‌ ഇന്ത്യ മുന്നണിയെ പിണക്കി മദ്യപ്രദേശിൽ നിന്ന് റാലി മാറ്റിയത് ശേഷം നിതീഷ് ബിജെപിക്ക് ഒപ്പം പോയത് 👍

  • @quranlearning9929
    @quranlearning9929 Місяць тому +1

    Thank you so much sir

  • @abdulaseesahammedkutty7581
    @abdulaseesahammedkutty7581 2 місяці тому +2

    അവസാനം ചിരിപ്പിച്ചു

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 2 місяці тому +9

    വടക്കൻ പുളിയെ മറന്നു 😂

  • @Rolex6162
    @Rolex6162 2 місяці тому +5

    രാജസ്ഥാനിൽ ഉണ്ട് ഒരു കിളവൻ

  • @balqezbegumbalqez983
    @balqezbegumbalqez983 2 місяці тому +3

    RAHUL the real leader

  • @mammalchaalimammalcha703
    @mammalchaalimammalcha703 2 місяці тому +4

    അപ്പോഴും ഇതിയാന് പദവി തന്നെ വേണം

  • @Heymartcafe
    @Heymartcafe 2 місяці тому +5

    ഇപ്പോൾ തറവാട് ക്ഷയ്ച്ച അവസ്ഥ അല്ല

    • @kochinmusikzone3440
      @kochinmusikzone3440 Місяць тому

      ഇല്ല ബിജെപി ക്ഷയിച്ചു കൊണ്ടിരിക്കുന്നു...വർഗീയതയും കൊള്ളയും കൊലയും കൊണ്ട് ഇനിയും അവർക്ക് പിടിച്ചു നിൽക്കാനാവില്ല

  • @devudevutech6530
    @devudevutech6530 2 місяці тому +1

    ഹി ഹി

  • @MuhammedAli-t8o
    @MuhammedAli-t8o 2 місяці тому +7

    സോറി സാർ അനിൽ മോനല്ല ആസനമോൻ 😅

  • @shoukkathalitks904
    @shoukkathalitks904 2 місяці тому +1

    ❤❤

  • @radharamakrishnan6335
    @radharamakrishnan6335 2 місяці тому +2

    😂❤

  • @augustinantony6365
    @augustinantony6365 Місяць тому

    KV തോമസ് എന്നു പറയല്ലേ.തിരുതത്തോമ എന്ന് പറയൂ...

  • @nazeermeppadi
    @nazeermeppadi 2 місяці тому +1

    അടിയന്തിരം നടത്തും

  • @faisalfaisal8353
    @faisalfaisal8353 2 місяці тому

    😅😅

  • @indian4227
    @indian4227 2 місяці тому

    നിന്റെ ചിരി ഒന്നു നിർത്താമോ പേടിയാകുന്നു

  • @usmanqtr2240
    @usmanqtr2240 Місяць тому

    Ninku divasa kooliyano

  • @cherijamshad2444
    @cherijamshad2444 Місяць тому +2

    കമൽനാഥ് വിചാരിച്ചത് മധ്യപ്രദേശത്തെ ജനങ്ങളും കോൺഗ്രസ് പാർട്ടിയും എന്റെ കാൽവെള്ളയിലാണ് എന്നാണ് ഞാൻ പറഞ്ഞതിന്റെ അപ്പുറം ഒന്നും നടക്കുകയില്ല എന്നായിരുന്നു ഇപ്പോൾ എന്തായി വെറും വട്ടപൂജ്യം ആയില്ലേ ജനാധിപത്യത്തിൽ വലിയവർ ജനങ്ങളാണ് ഇപ്പോൾ നിന്റെ അഹംഭാവം അധികാരമെല്ലാം എവിടെ പോയി

  • @muhammadalicp567
    @muhammadalicp567 2 місяці тому +3

    അങ്ങിനെ കുറെ എണ്ണം ഉണ്ട് കോൺഗ്രസിൽ സ്ഥാന മോഹികൾ

  • @SadiqPH
    @SadiqPH 2 місяці тому

    അനിൽ കുറച്ച് ചരിത്രം പഠിക്കുന്നത് നല്ലതാണ് .

    • @quranlearning9929
      @quranlearning9929 Місяць тому +1

      He knows the history of Indian politics better than us