Day in my life/Sunday special /cleaning motivation

Поділитися
Вставка
  • Опубліковано 7 лют 2025
  • • Home tour ♥️എന്റെ വീട്...
    Home tour💥

КОМЕНТАРІ • 558

  • @Nace282
    @Nace282 2 роки тому +219

    വിറകടുപ്പും ഉപയോഗിച്ച് പുറത്ത് കല്ലിൽ മേൽപോയി അലക്കി രാത്രി മുതൽ കുട്ടി കൾ School ൽ പോകുന്നത് വരെ വാരി വലിച്ചിട്ടത് നന്നാക്കി വെച്ച് വിട്ടുജോലി ചെയ്യുന്ന എന്നെ പോലുള്ളവർ പെട്ടന്ന ജോലി തീരാൻ വേണ്ടിയുള്ള എളുപ്പവഴി തേടുമ്പോ കാണുത് ഇതൊക്കെ.?????

    • @suhailalimon7381
      @suhailalimon7381 2 роки тому +8

      Same to you എന്റെ അവസ്ഥയും ഇതു തന്നെ makkal ചെറുതാവുമ്പോൾ നേരത്തെ പണികൾ കഴിഞ്ഞിരുന്നു ഇപ്പൊ tech ഫോണും ഓൺലൈൻ ക്ലാസ്സ്‌ എല്ലാം കൂടിയായപ്പോൾ എല്ലാം മാറി

    • @michuvadakara786
      @michuvadakara786 2 роки тому +12

      Chayandekoode chorinde karikalellam undakuga. Ennittu makkalpoyal. Cahayakudikkuga. Ennittu First kichen clean cheyyuga. Ennittu adichvaruga pinne alakkalum pinne thaukkalum kuliyum kaykuga ennittu chumkoode vekuga .pinne niskaram.adhukaynje phone edukkavoo. Phone eduthal ellampoyi.

    • @rajasreek1369
      @rajasreek1369 2 роки тому +40

      ഇതൊക്കെ വലിയ വീടും എല്ലാ ഇലക്ട്രോണിക് സൗകര്യങ്ങളും ഒക്കെ ഉള്ളവർക്കു പറഞ്ഞ പണിയ. കുട്ടികളും വീട്ടുകാരുമൊക്കെയായി കഴിയുന്ന നമ്മുക്ക് ഇതൊക്കെ കണ്ട് ആസ്വദിക്കാം

    • @shanushebu896
      @shanushebu896 2 роки тому +3

      I value oru pongacham

    • @shanushebu896
      @shanushebu896 2 роки тому +1

      Mutamadikuna mishyanile

  • @miniskumar6799
    @miniskumar6799 2 роки тому +20

    ഇന്നലെ രാത്രിയിൽ ഞാൻ ഇതു കണ്ടു, ഇന്ന് രാവിലെ തന്നേ ഇതേപോലെ ചെയ്തു, എന്തൊരു സമാധാനം ❤️

  • @Hulk-3045
    @Hulk-3045 2 роки тому +7

    ഞാനും വീട് എപ്പോഴും വൃത്തിയായി വയ്ക്കാൻ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്, ഈ video ഏറെ സഹായകരമായി, ചിലതൊക്കെ ചെയ്യുന്നതാണ്, ചിലത് പുതിയ അറിവും, thank you so much ❤️❤️

  • @ruchi3033
    @ruchi3033 2 роки тому +3

    Cool kitchen 💚💚

  • @aswathi5755
    @aswathi5755 2 роки тому +8

    ഇതിനു താഴെ കുറേ കമന്റ് കണ്ടു കുട്ടികൾ ഇല്ലാത്തതു കൊണ്ടാണ് . ഒന്നു ചോദിച്ചോട്ടെ കുട്ടികൾ ഉള്ളവരൊന്നും വീട് വൃത്തിയാക്കുന്നില്ലെ? ഇത് അതൊന്നുമല്ല പ്രശ്നം . ഇത്ര വൃത്തിയും വെടിപ്പുമുള്ള വീട് കണ്ടിട്ട് അസൂയ പിന്നെ എന്തെന്തിലും കാരണം പറയണ്ടെ അല്ലെ ? മക്കൾ ഉള്ളവർ ആരും അഹങ്കരിക്കരുത് എല്ലാം അല്ലാഹുവിന്റെ നിശ്ചയം ആണ് . അതിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുക . ഒരു മനസാക്ഷിയും ഇല്ലാതെ കമന്റ് ഇടാതെ ഇരിക്കുക

    • @jamshirecipes3500
      @jamshirecipes3500  2 роки тому

      😍

    • @amjithajasmin1021
      @amjithajasmin1021 2 роки тому

      Yes ath Sheri anu 👍

    • @musfiram2633
      @musfiram2633 Рік тому

      മക്കളുണ്ടെങ്കിലും ഇല്ലെങ്കിലും വൃത്തി ആക്കുന്നവർ വൃത്തി ആക്കും. മക്കൾ ഉണ്ടെങ്കിൽ കുറച്ചു സമയം കൂടുതൽ പിടിക്കും അത്രേ ഉള്ളു

  • @jishajosephshaji3196
    @jishajosephshaji3196 Рік тому +2

    Lab tech anu but work cheyunnilla,day care anu ,childrens ne kure eshtanu,jamshide video ennum kanum,kanumbo more happy anu 🙏🏻🙏🏻🙏🏻🙏🏻🥰💙

  • @haseemasalim
    @haseemasalim 2 роки тому +4

    വൈകി kittiya വീഡിയോ ഒരുപാട് നല്ല നല്ല ടിപ്സ് ഉണ്ടല്ലോ നിങ്ങളുടെ വിഡിയോയിൽ 😘നമ്മൾ വിചാരിക്കും നമുക്ക് എല്ലാം അറിയാം എന്ന് ഒക്കെ പക്ഷെ വെറുതെയാ ഒരുപാട് ഇനിയും പഠിക്കാൻ ഉണ്ട്..... ല്ലേ 🥰😘

  • @nafeesaothayoth8898
    @nafeesaothayoth8898 2 роки тому +2

    Masha allah Suuper, Enth Rasaan kananum Ningale Samsaram kelkanum.👍👌🤲

  • @ShaharuShaharu-n7v
    @ShaharuShaharu-n7v Рік тому

    Jamshide resippi ellam supper aanu njan ellam try cheyyarund❤

  • @ramsiakkuakku4572
    @ramsiakkuakku4572 2 роки тому +2

    Bb4 le jasminte soundinod samyamundo or,nitha promi? I like ur sound keep it up

  • @thasleenanizar6445
    @thasleenanizar6445 2 роки тому +8

    Enthokke negative comments aan ororuthar idunne..? Saugaryam koodunnath avarde kuzhappano..? Namukkillathath mattullavarkk undavumbo santhosham kandethuka.
    Nalla videoo.. ❤❤❤

  • @rajasreek1369
    @rajasreek1369 2 роки тому +27

    ഈ വീട്ടിൽ വേറെ കുട്ടികളോ ആൾക്കാരോ ഒന്നും ഇല്ലേ. വീട്ടിലുള്ള ആൾക്കാരെ അനുസരിച്ചിരിക്കും വൃത്തിയും. ഒരാൾ മാത്രം വിചാരിച്ചാൽ ക്ലീൻ ആവില്ല.വൃത്തി ആക്കുന്നതുപോലെ വൃത്തികേടാക്കാൻ മക്കളും മറ്റുള്ളവരും.വിറകടുപ്പും മറ്റുമൊക്കെ ആവുമ്പോൾ പൂർണം.അലക്കാൻ കല്ലുതന്നെ ശരണം. എല്ലാരുടെ ഡ്രെസ്സും അലക്കി കഴിട്ടുമ്പോൾ മടുക്കും.Eneyway വീഡിയോ കണ്ടിരിക്കാൻ നല്ല രസംമുണ്ടായിരുന്നു.നല്ല വൃത്തി ഉള്ള വീട്. വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ♥️♥️നല്ലൊരുവീടും മറ്റുസൗകര്യങ്ങളും ഒക്കെ ഉണ്ടെങ്കിൽ ഇതുപോലെ ഒക്കെതന്നെ ആയിരിക്കും എല്ലാരും.

    • @fancylizard5079
      @fancylizard5079 2 роки тому +1

      S, but itupolulla veedu kandittuvarumbol veettukarude vaka deshyamkoode sahikkankazhiyilla ivide washing meshicen iltuni ittu vere jollycheyyam virakinte pachakasamayam labhikkam,

    • @sulekaygvvgghklsulu4729
      @sulekaygvvgghklsulu4729 2 роки тому

      Sooper

  • @noorfaisal___6785
    @noorfaisal___6785 2 роки тому +1

    Masha Allah👍 nigale workeriyayil grillsin nettano adichath onn parayumo

  • @shibilijyothish9845
    @shibilijyothish9845 2 роки тому +9

    കത്താത്ത അടുപ്പും പൊട്ടിപൊളിഞ്ഞ നിലവും എത്ര പുല്ലുപറിച്ചാലും പിറ്റേന്ന് തന്നെ വളരുന്ന പുല്ലും ദൈവമേ ആലോചിക്കാൻ വയ്യ. ഇതുപോലൊരു വീട് ആണേൽ എനിക്ക് ഇതൊന്നും കാണുവേ വേണ്ട. അല്ലാത്ത വീട് എങ്ങനെ ക്ലീൻ ആക്കാം എന്നു നോക്കട്ടെ

    • @rajasreek1369
      @rajasreek1369 2 роки тому

      അത് പൊളിച്ചു. ഞാൻ വെറുതെ കണ്ടിരുന്നു. ഇതുപോലെ ഒക്കെ ആയിരുന്നെങ്കിൽ വെറുതെ കുറച്ചു സ്വപ്നവും കണ്ടു

  • @Saifu459
    @Saifu459 Рік тому

    Jamshinte video ippo aduthaanu kanaan thudangiyathu🥰❤super 👌👌mashallah😍jamshi veedinte ulvasham nannayitt video edukkumo adutha vlogil... Veedinte plan manassilakkan aanu

  • @shifna8385
    @shifna8385 2 роки тому +393

    കുട്ടികൾ ഒന്നും പരത്താൻ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ,അല്ലെങ്കിൽ എന്റെ പോന്നോ ഒന്നും പറയണ്ട 🤣🤣🤣,അവരുടെ routien അന്നുസരിച്ച നമ്മുടെ routien നടക്കുന്നെ 😄😄😄🤣🤣

  • @itechcomputers5545
    @itechcomputers5545 2 роки тому +3

    Hlo njan Coimbatore nigale vedeo nalla ishttayi kitchen polichu tto

  • @selinmaryabraham3932
    @selinmaryabraham3932 2 роки тому +1

    Super videos....👍😍💖.African violet original aano ? Athu indoor pattumo ? Veyil kittunnundenkil ok...😊

    • @jamshirecipes3500
      @jamshirecipes3500  2 роки тому +1

      Athe. Indoor alla njhan video edukkan vendi kondu vechatha. Shaded areayil vekkanm👍🏻

  • @kadeejapp7906
    @kadeejapp7906 2 роки тому +19

    Mashaallah Alhamdulillah 🤲 ആദ്യ മായി കണ്ടു ഇഷ്ടമായി... നല്ല അവതരണം മനോഹരമായ വീടും പരിസരോം... നല്ല റെസിപ്പീസ്... 👌👌👌 അള്ളാഹു വിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. ആമീൻ. ❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚

  • @sonunishu2839
    @sonunishu2839 2 роки тому +36

    Itha njan adiyamayi kanukaya ningalde vdo..veedum parisaravum adipoli anu.. Masha Allah 🥰🤗

  • @shinishinu410
    @shinishinu410 2 роки тому +2

    Madi pidichirikunna divasagalil day my lif vedio kanumbol ellavarkum joli cheyan thonnm 👍

  • @eyes9252
    @eyes9252 2 роки тому +2

    എന്നും കാണാറുണ്ട് വീഡിയോസ്,.. 😍😍😍❤👍❤❤👍❤

    • @jamshirecipes3500
      @jamshirecipes3500  2 роки тому +1

      Thanks dear❤️❤️👍🏻😍

    • @eyes9252
      @eyes9252 2 роки тому

      @@jamshirecipes3500 😍😍😍

  • @thwayyibthwayyib4173
    @thwayyibthwayyib4173 2 роки тому +15

    നമ്മുടെ മുമ്പ് കഴിഞ്ഞ ഉമ്മമാരാണ് താരം അവരാണ് ജോലിയെടുത്തത്.നമ്മൾ മെഷീന്റെ സഹായത്തോടെയല്ലേ.

  • @____4447
    @____4447 2 роки тому

    Anik nigal inspiration anu. E sowkaryagal anikkilla but ullathukond cheyum

    • @jamshirecipes3500
      @jamshirecipes3500  2 роки тому

      Thank u❤👍 anginethanneyaan vendath❤👍👍👍

  • @travellingbeauty7630
    @travellingbeauty7630 2 роки тому +1

    എനിക്ക് വീഡിയോ ഒരുപാട് ഇഷ്ടമായി, വീടും. എന്നെപ്പോലെ ജോലിക്കു പോയി കൂടെ വീട്ടിലെ കാര്യവും നോക്കുന്നവർക് നല്ല useful ആയ വീഡിയോ. എങ്കിലും ഇതുപോലുള്ള വീഡിയോസ് കാണുമ്പോൾ വീട്ടുജോലി പെണ്ണുങ്ങൾക്ക് മാത്രം assign ചെയ്തിരിക്കുന്ന ഒന്നാണോ എന്ന് ഞാൻ ഓർക്കാറുണ്ട്. ഒരു തരത്തിൽ നോക്കിയാൽ അത്തരം ആണുങ്ങളെ support ചെയ്യുന്നതും വീട്ടുകാര്യം തങ്ങളുടേത്‌ മാത്രമെന്നു പെണ്ണുങ്ങൾ വിചാരിക്കാനും chance ഉള്ള ഒരു വീഡിയോ. അതു മാത്രമാണ് ഈ വീഡിയോയുടെ ഒരു negative ആയി തോന്നിയത്. എങ്കിലും എനിക്ക് ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആണ്. രാവിലെ ഭർത്താവിന്റെ help ഒന്നും കിട്ടില്ല. വീട്ടുജോലി എല്ലാം തീർത്തിട്ട് വേണം office ൽ പോകാൻ. Thank you ഇത്താ ❤️

  • @mazinabdulraoof2708
    @mazinabdulraoof2708 2 роки тому +4

    First viewer ആണ്.. വലതു കൈ കൊണ്ടു തന്നെ വെള്ളം കുടിക്കാൻ ശ്രമിക്കുക

  • @kabeermubarak9309
    @kabeermubarak9309 2 роки тому +8

    Mashaallah super video 👌❤️

  • @amnaamna8758
    @amnaamna8758 2 роки тому +1

    superrrr itha njanum first time anu itha dea vidio kannunnthuu 👍👍👍👌👌

  • @akhiljai9988
    @akhiljai9988 2 роки тому +3

    Nice house don't know Malayalam but still I like it very much

  • @mohd_shamon2449
    @mohd_shamon2449 2 роки тому +1

    Itha veed 👍 mashallah plan onnu itt tharumo

    • @jamshirecipes3500
      @jamshirecipes3500  2 роки тому

      Planilla. Veed 15 years ayi yeduthitt 4years mump renovation cheythathan kurach mattangalode ath njhangal randuperum plann cheythadan dear❤️ sorry. Doubt undenkil chodichoo njhan clear cheyyaa👍🏻

    • @mohd_shamon2449
      @mohd_shamon2449 2 роки тому

      Ok dear kuzhappalla thanks 🥰

  • @suhailalimon7381
    @suhailalimon7381 2 роки тому +65

    Full ഗ്യാസ് നിലം full ടൈൽ പണികൾ എളുപ്പമാവും എന്റെ യൊക്കെ പകുതി വിറകടുപ്പ് പഴയ ഓടിട്ട വീട് മുറ്റം പറയെ വേണ്ട 😃😃😃😃

    • @jamshirecipes3500
      @jamshirecipes3500  2 роки тому

      😍😍

    • @shaheedhatk1249
      @shaheedhatk1249 2 роки тому

      Same

    • @abdulrasheed5982
      @abdulrasheed5982 2 роки тому +10

      ആ വീട്ടിനുള്ളിൽ ഉള്ള ബർകത്ത് വലിയ വീടുകളിൽ കിട്ടില്ല

  • @amruthabm2198
    @amruthabm2198 2 роки тому +2

    Inganokke cheyyanamn aagrahamund but..
    Ravile ezhunett..9 mani aavmbozhekkm chayayum chorum aakki kuttikale schoolil pokaan ready aaki husinum enikk jolik povuem venam angane ullavark ithokke oru swopnam maathramayirikkm... Nte kaaryam paranjune ullu chilappo ithokke cheythittum daily clean cheyyunavar undaavm.. 😐

    • @jamshirecipes3500
      @jamshirecipes3500  2 роки тому

      Kuttikalokke kurach valuthayal ellam cheyyan pattum❤❤😍👍

  • @SoudhiKunji
    @SoudhiKunji Рік тому +1

    ഇന്ന് പോകുമ്പോൾ ഇട്ട ഡ്രെസ്, സിന്ധുരിൽ സ്റ്റോക്ക് ഉണ്ടാവുമോ, ഫുൾ ലെങ്ത് ടോപ് ആ യാലും, മതി പ്ലീസ് റിപ്ലൈ

  • @ambilysubhash8831
    @ambilysubhash8831 2 роки тому +2

    Cheriya veedu ullavarkum ethupole okke veedu neat aaki vekkam. Valiya veedu ullavarkku kooduthal time venam veedu cleaning aakkan. Cheriya veedulla enikum jamshiyude videos inspiring and helpful aanu. All the best jamshi❤️god bless you

  • @ponnus655
    @ponnus655 2 роки тому +4

    ഇത്ത.. Fitted bed sheet ഓൺലൈൻ ആണോ മേടിച്ചത്?? എന്റെ bed family coat bed ആണ്... അപ്പോ കിങ് size bed sheet പറ്റുമോ??

    • @jamshirecipes3500
      @jamshirecipes3500  2 роки тому

      Alla. Nhhan Kalpetta Sindhur Textilesnnan vangar (Wayanad )king size correctanu👍

  • @nashidhanashidhasihab1265
    @nashidhanashidhasihab1265 2 роки тому +1

    Njan Adhyamayitt kanuga ane enikk ishttayi👍vedo👍suscribum cheythittind

  • @jamsjams3427
    @jamsjams3427 2 роки тому +3

    Jamshi peru kollam istappedu.indoor plants vedio cheyu.

  • @jishajosephshaji3196
    @jishajosephshaji3196 Рік тому +1

    Njan evide dubail,sharjah,muwaila anu

  • @footballer6341
    @footballer6341 2 роки тому +3

    Ingde vdeo ishtayi,nalla neat aan ellm

  • @ayishaayisha8152
    @ayishaayisha8152 2 роки тому +1

    പുതിയ ആളാണെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് സൂപ്പർ വിഡിയോ 👍👍 എവിടെയാ സ്ഥലം കണ്ണൂരാണോ

  • @sabitha9871
    @sabitha9871 2 роки тому +1

    ഇത്താ ആദ്യം കാണിച്ച cooker ന്റെയും ചുവന്ന pan ന്റെയും link ഉണ്ടോ?

    • @jamshirecipes3500
      @jamshirecipes3500  2 роки тому

      Sorry. Ath njhan police canteennn vangiyatha. Wonder chef company. Yellayidathum undakum👍🏻

  • @razeen7722
    @razeen7722 2 роки тому +1

    Star blanket evidunna vangiyadh

  • @kuttimanumkunjolum
    @kuttimanumkunjolum 2 роки тому +23

    ഇന്നാട്ടോ ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നെ അടിപൊളിയായിട്ടുണ്ട്. വീടും നിങ്ങളും 😘

  • @sajidakadavan2459
    @sajidakadavan2459 Рік тому +1

    ഇത്ത എവിടെയാ ഫുഡ് പാചകം ചെയ്ത് വെക്കാർ.... കിച്ചൺ ക്ലീനായിട്ടിരിക്കുന്നു. നിങ്ങൾ ഒരു മാസത്തെ പലചരക്ക് ബേക്കറി ഇതൊക്കെ എങ്ങിനെ ചെയ്യാർ എന്നൊകെ പറഞ്ഞ് തരോ... Pls

  • @shafikayamkulam6370
    @shafikayamkulam6370 2 роки тому +1

    Ente panikallellam evide ettittanu ethante panikal kanunnathu.super

  • @fathimahibak6689
    @fathimahibak6689 2 роки тому +1

    Samsarathil idakkidakk aa aa enn parayunnath disterb ayi toni .baki ellam adipoly,shradhikkuka

  • @arunimaraveendran5570
    @arunimaraveendran5570 2 роки тому +2

    Eee video aarum kandu irunnu pokunnath virthi onnu kondu aanu 🥰

  • @jishajosephshaji3196
    @jishajosephshaji3196 Рік тому +1

    Hi jamshi ,nattil evideya?

    • @jamshirecipes3500
      @jamshirecipes3500  Рік тому

      Wayanad Kalpetta 👍🏻👍🏻 Q&A video kandunoku 😊👍🏻

  • @orumannarkkadfamilyvlog2464
    @orumannarkkadfamilyvlog2464 2 роки тому +2

    Engale veedum parisaravum kanan super.... Avdaranam super😍😘new sub

  • @faizevlog3379
    @faizevlog3379 2 роки тому +1

    Partition wall multiwood aano

  • @nightdragan6120
    @nightdragan6120 2 роки тому +1

    New suscriber ആണ്. വീഡിയോ super

  • @Aniestrials031
    @Aniestrials031 2 роки тому +2

    Sunday special video so beautiful

  • @challengevlogs5974
    @challengevlogs5974 2 роки тому +3

    Super ayine mugam kandal kollam ayirunnu adiyamayitta thangalude video kanunnath

  • @sabirahaneefa4855
    @sabirahaneefa4855 2 роки тому +1

    Itha subahi niskarichitt kadakaadirikkalaanu nallathu

    • @jamshirecipes3500
      @jamshirecipes3500  2 роки тому

      👍👍sadharana kidakkarilla. Walkingin pokum. Sunday oru madi varum. Ini👍👍

  • @fidaparveen5135
    @fidaparveen5135 2 роки тому +1

    Adyaayittanu kanunathu. Wayanatil evideyanu

  • @munsiramunsirak6176
    @munsiramunsirak6176 2 роки тому +1

    Cheriya makkkal nammalonnu eduthu vechal veendum eduthidum
    Pinne engane neett aavana

    • @jamshirecipes3500
      @jamshirecipes3500  2 роки тому

      Makkalokke kurach valuthavatte ennittokke cheyyam👍🏻❤️ ithonnumalla vallya karyam❤️❤️😍👍🏻

  • @itsmesofi5226
    @itsmesofi5226 2 роки тому +10

    Hi ഞാൻ ആദ്യായിട്ടാണ് video കാണുന്നത്.. Sunday ആയത് കൊണ്ട് മടിപിടിച് നിങ്ങടെ വിഡിയോയും കൊണ്ടിരിക്കുവാ 😄ഇനി വേണം കിച്ചണിൽ കയറാൻ.. Any way nice video🥰 എവിടെയാ place..

  • @sheenarafsi1441
    @sheenarafsi1441 2 роки тому +2

    ഈ ബ്ലാക്ക് blankat എവിടുന്നാ വാങ്ങിയദ് എത്ര rate?

  • @gamingwithhanan1748
    @gamingwithhanan1748 2 роки тому +6

    കിച്ചൺ അടിപൊളി 👍🏻

  • @alihyder9638
    @alihyder9638 2 роки тому +2

    Jamshide cleaning neatness allam kandhadinu shesham njan cheyyan tudanji tnx tto

  • @fcfreefire123
    @fcfreefire123 2 роки тому +2

    Oru kitchen tour cheyyo

  • @hananlifestyle213
    @hananlifestyle213 2 роки тому +2

    നിങ്ങളുടെ വീഡിയോ ഇഷ്ട്ടപെട്ടു. ഗ്യാസ് അടുപ്പ് എവിടെന്ന വാങ്ങിയത്. ഡീറ്റൈൽ പറയോ

  • @nasnamajeed7091
    @nasnamajeed7091 2 роки тому +1

    Rathriyan kurachoru rest rathri koodi idinokkey ninnaal oru restum illa

    • @jamshirecipes3500
      @jamshirecipes3500  2 роки тому

      Avashyamundenkil cheythal mathi👍🏻 illenkil veruthe cheyyanda. Ravile cheythal mathi😍ok

  • @fjasminnisark2027
    @fjasminnisark2027 2 роки тому +1

    Njan ur video first aayittu kanuaannu thonnunnu 👍

  • @rayansalam615
    @rayansalam615 2 роки тому +1

    Wayanatil evda place

  • @anshidpk3872
    @anshidpk3872 2 роки тому +2

    Left hand kondano food kayikkunnad

    • @jamshirecipes3500
      @jamshirecipes3500  2 роки тому

      Alla ath tripodil video cheyyumpo anganeyanu kanuka🤩

  • @shehishemi9877
    @shehishemi9877 2 роки тому +5

    Itha work area yude oru vedio cheyyamoo. Pls . Enikku valareyere ishtappettu ..

  • @aimuhamdu2538
    @aimuhamdu2538 2 роки тому +1

    Kuttikalille njan aadyamanu ningalude video kanunnath poli video

  • @shamnasulu3181
    @shamnasulu3181 2 роки тому +1

    Left hand ano

  • @eduguide9156
    @eduguide9156 2 роки тому +2

    Nice home🏡

  • @bijithaka5007
    @bijithaka5007 2 роки тому +1

    കൽപ്പറ്റ എവിടെ യാണ് വീട് . ഞാൻ കൽപ്പറ്റ ക്കാരിയാണ്

  • @muhammadshibil7087
    @muhammadshibil7087 Рік тому

    Super😍💞

  • @farhanafarhana6503
    @farhanafarhana6503 2 роки тому +1

    Workeriyayil glassano

  • @thachunoushathachunousha2866
    @thachunoushathachunousha2866 2 роки тому +1

    Njaanum aadhyaaytan kanunnath ithante vedio

  • @shihabudheenshihab3058
    @shihabudheenshihab3058 2 роки тому +1

    Ethade vidio njan first kannan ithakk kuttykal elle😘 vishamikkarud taa chodichadil ariyanjitt chodikkaattoo ningale vidio first kannan 🤲🤲

  • @sareenaseri2511
    @sareenaseri2511 2 роки тому +12

    നല്ലൊരു വീഡിയോ ആണ് ട്ടോ.. അടിപൊളി 😍😍

  • @kallichiri776
    @kallichiri776 2 роки тому +1

    ആരേം കാണിക്കാനല്ല താത്ത വീട് നന്നാക്കേണ്ടത
    വെക്തി സുചിത്യം അവനവന്റെ കടമയാണ്

  • @valueeducationcentervitla4608
    @valueeducationcentervitla4608 2 роки тому +3

    made it into an arp using the default soft envelope generator and a bunch or other weird stuff I didn’t even know existed. Called it pants

  • @shamilzx523
    @shamilzx523 2 роки тому +1

    Nice home

  • @saleenamp3859
    @saleenamp3859 2 роки тому +1

    Makalilley.... Athamayi kannukayaz

  • @Molo_ridhuwa
    @Molo_ridhuwa 2 роки тому +1

    സൂപ്പർ👍👍👍👍

  • @booosterboy2977
    @booosterboy2977 2 роки тому +1

    Veg kurmayil enthokke vegetables cherthath?

    • @jamshirecipes3500
      @jamshirecipes3500  2 роки тому

      Carrot, pottato, cauliflower, green peas

    • @booosterboy2977
      @booosterboy2977 2 роки тому

      @@jamshirecipes3500 green peas vevichittano 2 whistle cookeril ittath? Vevumo

  • @foodballspot1766
    @foodballspot1766 2 роки тому +2

    Super 🥰🥰

  • @mukkilbabu9657
    @mukkilbabu9657 11 місяців тому

    Super👍🏻👍🏻l❤❤

  • @aminaummer9289
    @aminaummer9289 2 роки тому +1

    Biriyani super enikkum uddaki nokkanam

  • @sajnasajna1375
    @sajnasajna1375 2 роки тому +1

    Nice video

  • @itsjuneboi8975
    @itsjuneboi8975 2 роки тому +1

    Itha super ayitund

  • @bilalfaris8643
    @bilalfaris8643 2 роки тому +1

    Vellam kudikkumpol valathu Kai kondu kudikkanamennu ariyille

  • @rafeeqt8118
    @rafeeqt8118 2 роки тому +1

    Kuttikalillanjal evide yayalim cleanayitt kidakkum

  • @roshansachu1891
    @roshansachu1891 2 роки тому +1

    Veetile flooril mat finish tiles ahno

  • @rejikk9613
    @rejikk9613 2 роки тому +2

    👍🏼

  • @jaheeraamir160
    @jaheeraamir160 2 роки тому +7

    Ithayude video kandirikkan nalla rasam. Masha Allah nalla organisation...

  • @lishajose.k3323
    @lishajose.k3323 2 роки тому

    Very useful...orupadishtam

  • @shymacm2630
    @shymacm2630 2 роки тому

    Checheede vedo kandu kand ente paniyonnum nadakunnilla,,

  • @praseedaa
    @praseedaa 2 роки тому +2

    ഒക്കെ പളപളാന്ന് തിളക്കി വെച്ചിട്ടുണ്ട്.. സമ്മതിച്ചു.. 👏👌

  • @MohammedArshed-ib5ez
    @MohammedArshed-ib5ez 2 роки тому

    Hi
    Assalamu alikum
    Ningalude kitchenile grilsil glass ittadhano

  • @rubeenanoushad952
    @rubeenanoushad952 2 роки тому +10

    Useful tips 😍👍🏻

  • @mohdharis7978
    @mohdharis7978 2 роки тому +1

    Masha allaha nalla video

  • @varshasankar4909
    @varshasankar4909 2 роки тому +1

    Living area pedestal fan ozhivakkiyal kurachude attractive aayrkkum

  • @samsadsamsadct2546
    @samsadsamsadct2546 2 роки тому +1

    ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്നത് ഇടതു കൈ കൊണ്ടാണോ