ശാരീരികമായും മാനസികമായും കുറച്ച് ഫിറ്റ്നസ് ആവശ്യമുണ്ട്. അത് പ്രാക്ടീസ് ചെയ്ത് ചെയ്ത് കിട്ടിക്കോളും .പിന്നെ ചില സ്ഥലത്ത് വലിയ ശാരീരിക അദ്ധ്വാനം വേണ്ടിവരികയും ചെയ്യും
ഞാൻ പുതുതായി വെൽഡിങ് പഠിക്കുന്ന ഒരാളാണ് പൈപ്പ് വെൽഡ് ചെയ്യാൻ നോക്കുമ്പോൾ മെറ്റൽ ഡെപ്പോസിറ്റ് ആകുന്നുണ്ട് പക്ഷേ പൈപ്പുകൾ തമ്മിൽ ഒട്ടുന്നില്ല . Cracks ഒക്കെ വരുന്നു. ഫ്ലക്സ് കളയുമ്പോൾ വെൽഡിംഗ് പിടിച്ചിട്ടില്ല. കാരണം ഒന്ന് വിശദീകരിക്കാമോ
പല കാരണങ്ങൾകൊണ്ട് അങ്ങിനെ ഉണ്ടാകാം .ഏത് പൈപ്പ് ആണ് വെൽഡ് ചെയ്തത് തിക്നസ് എത്രയാണ് വെൽഡിംഗ് ഇലക്രോഡ് ഏതാണ് കറണ്ട് എത്ര ഉപയോഗിച്ചു ഏത് പൊസിഷൻ ആണ് വെൽഡ് ചെയ്തത് എന്നീ കാരണങ്ങൾ കൂടി നോക്കണം
Nice welding 👌
🥰 thanks 👍
Cheta daily Ella safety precautions um eduth weld cheyyumpol namuku valla health problems undakumo
സാധാരണയായി ഹെൽത്ത് പ്രോബ്ലം ഉണ്ടാകാനുള്ള ചാൻസ് ഇല്ല
Okay
Cheta welding le top akan physically nalla strong akano. Physicall heavy pani ano
ശാരീരികമായും മാനസികമായും കുറച്ച് ഫിറ്റ്നസ് ആവശ്യമുണ്ട്. അത് പ്രാക്ടീസ് ചെയ്ത് ചെയ്ത് കിട്ടിക്കോളും .പിന്നെ ചില സ്ഥലത്ത് വലിയ ശാരീരിക അദ്ധ്വാനം വേണ്ടിവരികയും ചെയ്യും
Njan melinj height kuranja al anu. Cheyth improve akan sadhikille
Tig welding adikkan argon mathreve pattuvollo co2 vech welding adikkan pattille
സാധാരണ CO2 , മിഗ് വെൽഡിംഗിനാണ് ഉപയോഗിക്കുന്നത് TIG വെൽഡിoഗിന് ഉപയോഗിക്കാറില്ല. ഹീലിയം ഗ്യാസും, ഷീൽഡിംഗ് ഗ്യാസ് ആയി ഉപയോഗിക്കാം.
ചിലർ Welding ചെയ്യുമ്പോൾ കണ്ണ് അടയ്ക്കുന്നതു ശരിയായ രീതി ആണോ അതോ. weld ഗ്ലാസ്സ് കൂടി നോക്കി വേൾഡ് ചെയ്യുന്നത് മാത്രം ആണോ ശെരി
മുഖം മുഴുവൻ മറയുന്ന രീതിയിൽ ഷീൽഡ് ഉപയോഗിച്ചു മാത്രമേ വെൽഡ് ചെയ്യാവൂ അല്ല എങ്കിൽ മുഖത്തുള്ള തൊലിയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
@@weldingtechnique4482 ok
ഞാൻ പുതുതായി വെൽഡിങ് പഠിക്കുന്ന ഒരാളാണ് പൈപ്പ് വെൽഡ് ചെയ്യാൻ നോക്കുമ്പോൾ മെറ്റൽ ഡെപ്പോസിറ്റ് ആകുന്നുണ്ട് പക്ഷേ പൈപ്പുകൾ തമ്മിൽ ഒട്ടുന്നില്ല . Cracks ഒക്കെ വരുന്നു. ഫ്ലക്സ് കളയുമ്പോൾ വെൽഡിംഗ് പിടിച്ചിട്ടില്ല. കാരണം ഒന്ന് വിശദീകരിക്കാമോ
പല കാരണങ്ങൾകൊണ്ട് അങ്ങിനെ ഉണ്ടാകാം .ഏത് പൈപ്പ് ആണ് വെൽഡ് ചെയ്തത് തിക്നസ് എത്രയാണ് വെൽഡിംഗ് ഇലക്രോഡ് ഏതാണ് കറണ്ട് എത്ര ഉപയോഗിച്ചു ഏത് പൊസിഷൻ ആണ് വെൽഡ് ചെയ്തത് എന്നീ കാരണങ്ങൾ കൂടി നോക്കണം
Sirine contact chaiyan ntha vazhi?
instagram.com/weldingtechnique/