സഹോദരാ ഇനി ആ കുടുംബത്തെ സ്വന്തമായി കാണണ്ട എന്തിനാണ് ഒരു മനുഷ്യത്വം ഇല്ലാത്ത മര്യാദ ഇല്ലാത്ത ആളുകൾ താങ്കൾ ചെയ്തത് എന്താണെന്ന് ജനങ്ങൾക്കു മനസിലായതാണ് വിഷമിക്കണ്ട മനാഫേ ഇന്നത്തെ കാലഘട്ടത്തിൽ ഇതു പ്രതീക്ഷിച്ചാൽ മതി അച്ചനെയും അമ്മയെയും തള്ളിപ്പറയുന്ന കാലമാണ്
ഇപ്പോൾ പറഞ്ഞത് തന്നെ ഗതി കെട്ടിട്ടാണ്. കാരണം ഇവന്റെ പേക്കൂത്ത് കാരണം. ഇവനും അർജുനും തമ്മിൽ മുതലാളി തൊഴിലാളി ബന്ധം മാത്രം അതിനപ്പുറം ഒരു ചുക്കും ഇല്ല. അർജുനാ ണ് ഇവന്റെ Content
ഫോണെടുത്തില്ല ഫോൺ എടുത്തില്ല പറയുന്നു. നമ്മൾ മനുഷ്യരാണ്. എപ്പോഴും നമ്മുടെ അടുത്ത് ഫോൺ ഉണ്ടായിരിക്കണമെന്നില്ല. ബാത്റൂമിൽ പോകുമ്പോഴും. കുളിക്കുമ്പോഴും അങ്ങനത്തെ സാഹചര്യത്തിൽ ഒക്കെ ആണെങ്കിലോ എടുക്കാതിരുന്നത്. മനാഫ് ഇക്ക നിങ്ങൾ തളരണ്ട
ഇക്കാ ഒരു മനുഷ്യൻ ഇത്രയും പാവം ആകരുത്.. കുറച്ച് മുൻ മ്പ് ആ സ്ത്രീ ചാനലിൽ വന്നിരുന്ന് ഇക്കയെ പറഞ്ഞത് ഇക്ക കേട്ട് നോക്ക്.ഇക്ക എന്തോ സെന്റ് ഓഫ് നടത്തിയെന്ന്. ഞാൻ ഇക്കാടെ ആരുമല്ലാ. ഇനി ആ കുടുംബവുമായുള്ള ഒരു ബന്ധവും ഇക്കാക്ക് വേണ്ട. എങ്കിൽ ആ കുടുംബം പറഞ്ഞ് നടക്കും ഇക്കയാണ് അർജുനനനെ കൊന്നതെന്ന്. പിന്നേ ഒരു ചാനലുകാരൻമാർക്കും. ഇനി interi view കൊടുക്കരുത്. ഇവൻ മാർ ഇക്കായെ വിറ്റ് കാശ് ഉണ്ടാക്കുന്നതാണ്. ഇവൻ മാരാണ് ഇത്രയും പ്രശ്നം ഉണ്ടാക്കുന്നത്. അർജുൻ എന്ന അ ദ്ധ്യായം ഇവിടെ അവസാനിച്ചു.
അവൾക്കും കുഞ്ഞിനും അർഹതപ്പെട്ടത് മറ്റുള്ളവർ വീതിച്ചു എടുക്കും... അന്ന് എല്ലാവർക്കും മറ്റൊരു വാർത്ത കേൾക്കാം... അർജുന്റെ ഭാര്യ കുടുംബത്തിനെതിരെ.... ഭർത്താവ് ഉണ്ടായിരുന്നപ്പോൾ ഉള്ള മാനസികാവസ്ഥ അല്ല ഇപ്പോൾ ആ പെണ്ണിന്... മറിച്ചു ഇപ്പോൾ കൂടെ ആരെങ്കിലുമൊക്കെ സപ്പോർട് വേണം എന്ന അവസ്ഥയിലാണ്... അത് കൊണ്ടാണ് ചേച്ചിക്കും ചേട്ടനും വേണ്ടി സംസാരിക്കുന്നത്... അടുത്ത് നിൽക്കുന്നവരെ വെറുപ്പിക്കാതിരിക്കാൻ... നാളെ ഒരു നാൾ അത് തിരിച്ചറിയും... ഇപ്പോൾ ഇവർക്ക് ഇതിന്റെ ആവശ്യം ഇല്ലായിരുന്നു... ആ വീട്ടുകാർക്ക് ആരുടെയും സഹായം ആവശ്യമില്ലെങ്കിൽ കിട്ടിയ ക്യാഷ് മുഴുവനും ഒരു രൂപ കുറയാതെ അർജുന്റെ ഭാര്യയുടെ കുഞ്ഞിന്റെയു പേരിൽ ഇട്ട് കൊടുക്കണം... ബാക്കി ഉള്ളവരുടെ കാര്യം അളിയൻ നോക്കിക്കോളും...
ഈ നശിച്ച കുടുംബം സമൂഹത്തിന് നൽകുന്ന wrong മെസ്സേജ് അല്ലേ ഇത്.. ഈ കാഴ്ചകൾ കാണുകയും അറിയുകയുമൊക്കെ ചെയ്ത ഒരു മനുഷ്യൻ ഇനി ഇത് പോലൊരു അവസ്ഥ മറ്റൊരാൾക്കുണ്ടായാൽ നോക്കി നിൽക്കുകയല്ലാതെ സഹായിക്കാൻ മുതിരുമൊ... ഒരു കണക്കിന് മനാഫ് എത്ര കഷ്ടപ്പാട് സഹിച്ചും ഈ ചെക്കൻ്റെ body കണ്ടെത്തിയത് നല്ലതിനാണ്..ഇല്ലായിരുന്നെങ്കിൽ ഇതല്ലേ കുടുംബം, അവരുടെ മകനെ മനാഫ് കൊണ്ട് പോയി കൊന്ന് കുഴിച്ചിട്ടു എന്ന് പറഞ്ഞ് വട്ടം കൂടിയിരുന്നു ലൈവ് ഇടുമായിരുന്നു...ദൈവത്തിൻ്റെ സഹായം മനാഫിനും കുടുംബത്തിനും ഉള്ളത് കൊണ്ട് മാത്രമാണ് ഈ ലോറി കിട്ടിയത് .
നന്ദിയില്ലാത്ത കുടുംബം ആ പാവം മനാഫ് കാടിയ ആത്മാർത്ഥതയ്ക്ക് ഒരു വിലയുമില്ല. അയാളുടെ സംസാരത്തിലും മറ്റും അൽപം അതിശയോക്തി വന്നിരിക്കാം അതൊഴിച്ചാൽ മറ്റൊന്നും ഇതിലില്ല. ആരോ അർജുന്റെ കടുംബത്തെ തെറ്റിദ്ധരിപിച്ചിരിക്കാം
മാധ്യമ പ്രവർത്തനം... കുറ്റം ചെയ്ത ആൾ കള്ളം പറയുന്നതിനെ എതിർത്തു ചോദിക്കുന്ന പോലെ... കഷ്ടം ഒരു സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാത്തവർ എങ്ങനെ ജോലിക്ക് കേറി കഷ്ടം
മനാഫ്ക്ക തളരരുത് നിങ്ങൾ മുന്നോട്ട് പോകുക നിങ്ങൾ ചാനൽ തുടങ്ങു കാണാൻ ആളുകൾ ഉണ്ടാവും അർജുൻ എന്നുള്ള പേര് നിങ്ങൾക് ഇടാം അതിനു ആരെയും അനുവാദം വേണ്ട അർജുൻ എന്നുള്ള പേര് രജിസ്റ്റർ ഒന്നും അല്ല നിങ്ങളുടെ മനസിലെ ഇഷ്ട്ടം പോലെ ഇടാം നിയമം പോലും കൂടെ ഉണ്ടാവും
മുബിനെതിരെ പരാതിയുണ്ടാവില്ല,,കാര്യം ഈ വണ്ടിയുടെ rc ഓണർ മുബിൻ ആണ്...അവനെ വശത്താക്കി നിർത്തിയാൽ ഇൻഷുറൻസ് കാശൊക്കെ കിട്ടിയാൽ അതിൽ നിന്നും ഒരു പങ്ക് പറ്റാല്ലോ..മിടുക്കൻമാരും മിടുക്കുകളുമാണ് അർജുനൻ്റെ ഫാമിലിയില് ഉള്ളവർ... ആ ചെക്കൻ്റെ അച്ഛനവിടെ ഒരു വിലയുമില്ലേ, അയാൽ ഒന്നും പറയുന്നത് കണ്ടില്ല,, ഭരണം മുഴുവനും ചഹോദരിയും ഭര്ത്താവുമാണ്... കർണാടക പൊലീസിൻ്റെ അടി കൊള്ളാൻ മനാഫ്.. ശേഷ ക്രിയ ചെയ്ത് അന്ത്യ വിശ്രമം കൊള്ളാൻ സഹോദരനെ വീട്ടിൽ കൊണ്ടെത്തിച്ച ലോറി മുതലാളി ഇന്ന് മോശക്കാരൻനായി..ആംബുലൻസിൽ കയറി വന്ന് ക്രെഡിറ്റ് മുഴുവനുമെടുത്ത അളിയൻ ജിതിൻ😂😂😂😂 കോമഡി തന്നെ ടെ കോമഡി. .. ഇത് താൻ മലയാളി..
അവർക്ക് നിങ്ങൾ ഇങ്ങനെ വീഡിയോ ഇടുന്നത് ഇഷ്ടമല്ലെൽ നിങ്ങൾക്ക് നിർത്തിയാൽ പോരെ ? മരിച്ചത് അവരുടെ പ്രിയപെട്ടവനാണ്. അവരുടെ വികാരങ്ങളെ മുറിപ്പെടുത്തുന്ന പോലെ ഓരോന്നും ചെയ്യുന്നത് എന്തിനാ? നിങ്ങൾ സഹായിച്ചെങ്കിൽ അതു നിങ്ങടെ നല്ല മനസ്സ്. കേരളം മുഴുവൻ ഏകദേശം കുലുക്കിയ പ്രളയത്തിൽ പെട്ടവരെ രക്ഷിക്കാൻ ഇറങ്ങി ജീവൻ കളഞ്ഞവർ വരെ ഉണ്ട് ഇവിടെ. നിങ്ങളുടെ നല്ല ചിന്താഗതി ആണേൽ അർജുനൻ്റെ കുടുബത്തിൻ്റെ വികാരങ്ങൾ കൂടെ മനസിലാക്ക്.
Manafikka please do your responsibility as employer . Please don’t interfere their family matter. If you want to keep Arjun's name on your vehicles, you should first talk to Arjun's wife and parents before talking to the public.
മനാഫേ... പശൂം ചത്തു മോരിലെ പുളീം പോയി. ഇനി സ്വന്തം കാര്യം നോക്കൂ. നിങ്ങൾ അവിടെ ചെല്ലുന്നതോ അവരോട് സംസാരിക്കുന്നതോ അവരുടെ ഇനിയുള്ള കാര്യങ്ങളിൽ ഇടപെടുന്നതോ അവർക്കിഷ്ടമല്ലെന്ന് അവർ അറിയിച്ചിട്ടുള്ളതല്ലേ. അവരെ വിടു. അവരവരുടെ കാര്യം നോക്കട്ടെ. നാട്ടുകാരുടെ ചോദ്യങ്ങളിൽ നിന്നും അവർക്ക് ബുദ്ധിമുട്ടുണ്ടാവുന്നുണ്ടാവും. ഒരു കണക്കോർത്താൽ അതാ ശരി. സഹായം ചെയ്തത് നിങ്ങളുടെ നല്ലമനസ്സ്. അവർക്കും അവരുടേതായ ന്യായങ്ങളില്ലേ.
ഫ്രീ ആവുമ്പോ ഈ കമൻ്റ് ബോക്സ് ഒക്കെ വായിക്കൂ.. താങ്കൾ വാനോളം പറയുന്ന അർജുനൻ്റെ ഭാര്യയെ അടക്കം അപമാനിക്കപ്പെടുവാൻ താങ്കൾ ഇട്ടു കൊടുത്തു. അവരിടെ മുഴുവൻ കുടുംബത്തെയും മോശക്കാരാക്കി താങ്കളുടെ ആഗ്രഹം പോലെ താങ്കളെ എടുത്തുയർത്തിയിട്ടുണ്ട്.
ആ ലോറിക്ക് അർജുൻ എന്ന് തന്നെ പേരിടണം.. സ്വന്തം മകൻ,, സഹോദരൻ,, അളിയൻ,, ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് സ്ഥിതികരിക്കും മുന്നേ ജോലിയും അവരുടെ കാര്യങ്ങളും നോക്കി പോയിട്ട് 72 ദിവസo കാവലായി നിന്ന ആ മനുഷ്യനെ തള്ളി പറഞ്ഞല്ലോ നീയൊക്കെ,, ഇപ്പോൾ ആണോ മീഡിയ വിളിക്കാൻ തോണിയെ,, ഇതുവരെ എന്തേയ് ഒന്നും പ്രതികരിക്കാതെ നിന്നെ,, അങ്ങനെ ആയിരുന്നേൽ അന്നേ അയാളെ വിളക്കികൂടെ എല്ലാത്തിൽ നിന്നും,, നമിച്ചു നിങളെയൊക്കെ 🙏🙏🥹
Ithu konda chvan vazhil kidannalum arum thirinju nokthe🤷🏻♀️purakkinnu pani kitum help cheyyan poyal..malayali annu aa family prove chytu 😝karaym kazhinju.. Ini help chythvre kuttom prnju publicity undkm😜
നന്ദികെട്ട കുടുംബം മനാഫ് നിങ്ങൾ നല്ലൊരു മനുഷ്യനാണ്🤝
അത് ഇത്രയും നന്ദി കേട്ട കുടുംബം ലോകത്ത് കാണത്തില്ല
പാലം കടക്കോളാം നാരായണ കടന്ന് കഴിഞ്ഞീലെ ഇനി കൂരായണ 😂
മനാഫ് നിങ്ങൾ നല്ലൊരു മനുഷ്യനാണ്🤝
സഹോദരാ ഇനി ആ കുടുംബത്തെ സ്വന്തമായി കാണണ്ട എന്തിനാണ് ഒരു മനുഷ്യത്വം ഇല്ലാത്ത മര്യാദ ഇല്ലാത്ത ആളുകൾ താങ്കൾ ചെയ്തത് എന്താണെന്ന് ജനങ്ങൾക്കു മനസിലായതാണ് വിഷമിക്കണ്ട മനാഫേ ഇന്നത്തെ കാലഘട്ടത്തിൽ ഇതു പ്രതീക്ഷിച്ചാൽ മതി അച്ചനെയും അമ്മയെയും തള്ളിപ്പറയുന്ന കാലമാണ്
മനാഫ് നിങ്ങൾ ഒരു മഹാനാണ് ആ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നതാണ്!
സഹോദരാ ഇന്നത്തെ കാലത്ത് ആരെയും സഹായിക്കാൻ നിൽക്കരുത് ലാസ്റ്റ് വാദി പ്രതിയാവും സൈന്യത്തെ പോലും വിമർശിച്ചവരാണ് അവർ മനാഫ്ക്ക നിങ്ങളെ നല്ല മനസ്സിനു 🙏💔❤
ഇപ്പോൾ മനാഫ് പറഞ്ഞത് സത്യം ഇത് അവർക്ക് നേരത്തെ പറയാർന്നു 🥰
ഇപ്പോൾ പറഞ്ഞത് തന്നെ ഗതി കെട്ടിട്ടാണ്. കാരണം ഇവന്റെ പേക്കൂത്ത് കാരണം. ഇവനും അർജുനും തമ്മിൽ മുതലാളി തൊഴിലാളി ബന്ധം മാത്രം അതിനപ്പുറം ഒരു ചുക്കും ഇല്ല. അർജുനാ ണ് ഇവന്റെ Content
മനാഫ് ❤
എല്ലാത്തിനും ഒറ്റ ഉത്തരമേ ഉള്ളൂ നന്ദിയില്ലാത്ത ഫാമിലി....
മനാഫ് ആകുടുംബത്തെ എങ്ങനെ കരുതിയാലും തിരിച്ചടി ഉറപ്പാണ് അതാണ് തനിനിറം കാണിക്കുന്ന ആളുകൾ
ഇത്രയും നന്ദികെട്ട കുടുംബം ആണെന്ന് അറിഞ്ഞില്ല...😮ആ പെണ്ണിന് ജോലി കൊടുക്കേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു 😢
അർജുൻ ഫാമിലിയുടെ നന്ദികേട് കാരണം യൂട്യൂബ് നോക്കാൻ തന്നെ മടിയായി എന്തോ മടുപ്പ് വന്നുപോയി എനി ഈ വിഷയം എത്ര നാൾ ഉണ്ടാവും
സത്യം
Manaf❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നന്ദി കെട്ട കുടുംബം aayipoyallo
Correct manafkka parayunnadh👍🏻👍🏻
ഒന്നുകൊണ്ടും വിഷമിക്കരുത്. നിങ്ങൾക്ക് ഒരു കർമ്മംഉണ്ടായിരുന്നു. അത് ഭംഗിയായി നിറവേറ്റി.
All kerala is with manaf sir
അർജുന്റെ കുടുമ്പത്തെ ഓർത്ത് ഒരുപാട് വിഷമിച്ചുട്ടുണ്ട്.ഇപ്പോ ഇതൊക്കെ കേട്ടതുകൊണ്ട് ഒരു സമാധാനം .
മനാഫ് ഇൗശ്വർ മാൽപെയെ സഹായിക്കണം, അർജുൻ കാലഘട്ടം കഴിഞ്ഞു നന്ദി ഇല്ല കുടുംബത്തിന്
ഇനി അവരെ വീട്ടിൽ പോകരുത് നന്ദി കെട്ട കുടുംബം മനാഫ് നിങ്ങൾ മനുഷ്യൻ ❤
Manaf you are great.
ഇക്ക സൂപ്പർ 👌👍
Monea Arjunea maappu🙏😢😢😢
നന്ദിയില്ലാത്ത കുടുംബം 😔😔
ഫോണെടുത്തില്ല ഫോൺ എടുത്തില്ല പറയുന്നു. നമ്മൾ മനുഷ്യരാണ്. എപ്പോഴും നമ്മുടെ അടുത്ത് ഫോൺ ഉണ്ടായിരിക്കണമെന്നില്ല. ബാത്റൂമിൽ പോകുമ്പോഴും. കുളിക്കുമ്പോഴും അങ്ങനത്തെ സാഹചര്യത്തിൽ ഒക്കെ ആണെങ്കിലോ എടുക്കാതിരുന്നത്. മനാഫ് ഇക്ക നിങ്ങൾ തളരണ്ട
അവർ പത്രസമ്മേളനം വിളിച്ചതുകൊണ്ട് അവരുടെ ഫാമിലിയെ കുറിച്ച് പഠിക്കാനായി
@@Muhsinaaslam-o8f❤❤❤👌
Nigalanu correct✅❤
സത്യം കാര്യം കഴിഞ്ഞല്ലോ മനാഫ് നന്ദിയില്ലാത്ത കുടുംബം നിങ്ങൾ വിഷമിക്കണ്ട
ഇത് തന്നെ അവരവരുടെ കാര്യം കഴിയുമ്പോൾ എടുത്ത് കറിയിലിട്ട് കറിവേപ്പില ആരെ എന്തും പറയാറില്ല
ഇക്കാ ഒരു മനുഷ്യൻ ഇത്രയും പാവം ആകരുത്.. കുറച്ച് മുൻ മ്പ് ആ സ്ത്രീ ചാനലിൽ വന്നിരുന്ന് ഇക്കയെ പറഞ്ഞത് ഇക്ക കേട്ട് നോക്ക്.ഇക്ക എന്തോ സെന്റ് ഓഫ് നടത്തിയെന്ന്. ഞാൻ ഇക്കാടെ ആരുമല്ലാ. ഇനി ആ കുടുംബവുമായുള്ള ഒരു ബന്ധവും ഇക്കാക്ക് വേണ്ട. എങ്കിൽ ആ കുടുംബം പറഞ്ഞ് നടക്കും ഇക്കയാണ് അർജുനനനെ കൊന്നതെന്ന്. പിന്നേ ഒരു ചാനലുകാരൻമാർക്കും. ഇനി interi view കൊടുക്കരുത്. ഇവൻ മാർ ഇക്കായെ വിറ്റ് കാശ് ഉണ്ടാക്കുന്നതാണ്. ഇവൻ മാരാണ് ഇത്രയും പ്രശ്നം ഉണ്ടാക്കുന്നത്. അർജുൻ എന്ന അ ദ്ധ്യായം ഇവിടെ അവസാനിച്ചു.
Crct100
ഉബകാരം ചെയ്താൽ കിട്ടുന്ന. പങ്ക് ഇതുതന്നെ
മനാഫ് ഭായ് തെറ്റ് നിങ്ങളുടെ ഭാഗത്താൻ നിങ്ങളുടെ എല്ലാകാര്യങ്ങളും മാറ്റിവെച്ചു അർജുനെ തിരയാൻ പാടില്ലായിരുന്നു
എന്റെ പൊന്ന് manfakka എന്തിനാ അവരെ സ്വന്തം അമ്മ ആയി കാണുന്നത് 🙏🏻🙏🏻🙏🏻🙏🏻
മനാഫ്ക്ക പറഞ്ഞത് ശരിയാ 👍🏻
❤❤❤❤❤❤❤❤OK
അവൾക്കും കുഞ്ഞിനും അർഹതപ്പെട്ടത് മറ്റുള്ളവർ വീതിച്ചു എടുക്കും... അന്ന് എല്ലാവർക്കും മറ്റൊരു വാർത്ത കേൾക്കാം... അർജുന്റെ ഭാര്യ കുടുംബത്തിനെതിരെ....
ഭർത്താവ് ഉണ്ടായിരുന്നപ്പോൾ ഉള്ള മാനസികാവസ്ഥ അല്ല ഇപ്പോൾ ആ പെണ്ണിന്... മറിച്ചു ഇപ്പോൾ കൂടെ ആരെങ്കിലുമൊക്കെ സപ്പോർട് വേണം എന്ന അവസ്ഥയിലാണ്... അത് കൊണ്ടാണ് ചേച്ചിക്കും ചേട്ടനും വേണ്ടി സംസാരിക്കുന്നത്...
അടുത്ത് നിൽക്കുന്നവരെ വെറുപ്പിക്കാതിരിക്കാൻ...
നാളെ ഒരു നാൾ അത് തിരിച്ചറിയും...
ഇപ്പോൾ ഇവർക്ക് ഇതിന്റെ ആവശ്യം ഇല്ലായിരുന്നു...
ആ വീട്ടുകാർക്ക് ആരുടെയും സഹായം ആവശ്യമില്ലെങ്കിൽ കിട്ടിയ ക്യാഷ് മുഴുവനും ഒരു രൂപ കുറയാതെ അർജുന്റെ ഭാര്യയുടെ കുഞ്ഞിന്റെയു പേരിൽ ഇട്ട് കൊടുക്കണം... ബാക്കി ഉള്ളവരുടെ കാര്യം അളിയൻ നോക്കിക്കോളും...
പാവം മാല്‌പേ
മലയാളികളെ പറയിപ്പിച്ചു
മനാഫ് ആ നന്ദി കേട്ട തള്ളയെ അമ്മ ആയി കാണല്ലേ
വെറുമൊരു ഡ്രൈവർക്കു വേണ്ടിയല്ലേ തിരയുന്നത് എന്ന് പറഞ്ഞ് അപമാനിച്ചവരോട് വേണ്ടതിനേക്കാൾ ശത്രുത സഹായിച്ച മനാഫിനോട്...
Manaf ❤❤❤
നന്ദിയില്ലാത്ത കുടുംബം
സത്യം ഇക്ക നിങ്ങൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു എന്തു കൊണ്ട് അവർ ഇക്കാര്യം അർജുന്റെ ബോഡി കിട്ടുന്നതിനു മുമ്പ് മാധ്യമങ്ങൾക് മുമ്പിൽ കൊണ്ട് വരാത്തത്
എന്ത് പറ്റി നേരം വയിക്കിയത്....
മനാഫ് 💜❤️🙏💜🙏💞
മനാഫിക്കാ സൂപ്പർ 🥰🥰🥰
😢😢😢😢😢😢😢😢
നീ ഇനിയും അങ്ങനെ കണ്ണടച്ച് അങ്ങനെ ഫാമിലി വിചാരിക്കണ്ട നിനക്ക് നല്ല മനസ്സുള്ളതുകൊണ്ട് അവർ പരസ്യമായി പറഞ്ഞത് മനസ്സിലായില്ല
മനാഫ്ക്ക നിങ്ങൽ അവരെ ഒഴിവാക്കു റിപ്പോർട്ട് അരുൺ സാർ പറഞ്ഞട് ഉണ്ട്
❤️❤️❤️
ഇപ്പോൾ എല്ലാം കുറ്റവും ഇയാളുടെ തലയിൽ aayi
👍👍👍
God udanay adutha adi koduthollum.nandi kedinu.apol manasilayikolum
ഈ നശിച്ച കുടുംബം സമൂഹത്തിന് നൽകുന്ന wrong മെസ്സേജ് അല്ലേ ഇത്.. ഈ കാഴ്ചകൾ കാണുകയും അറിയുകയുമൊക്കെ ചെയ്ത ഒരു മനുഷ്യൻ ഇനി ഇത് പോലൊരു അവസ്ഥ മറ്റൊരാൾക്കുണ്ടായാൽ നോക്കി നിൽക്കുകയല്ലാതെ സഹായിക്കാൻ മുതിരുമൊ... ഒരു കണക്കിന് മനാഫ് എത്ര കഷ്ടപ്പാട് സഹിച്ചും ഈ ചെക്കൻ്റെ body കണ്ടെത്തിയത് നല്ലതിനാണ്..ഇല്ലായിരുന്നെങ്കിൽ ഇതല്ലേ കുടുംബം, അവരുടെ മകനെ മനാഫ് കൊണ്ട് പോയി കൊന്ന് കുഴിച്ചിട്ടു എന്ന് പറഞ്ഞ് വട്ടം കൂടിയിരുന്നു ലൈവ് ഇടുമായിരുന്നു...ദൈവത്തിൻ്റെ സഹായം മനാഫിനും കുടുംബത്തിനും ഉള്ളത് കൊണ്ട് മാത്രമാണ് ഈ ലോറി കിട്ടിയത് .
Manaaf nallavana mone
Manaff ikka❤
നന്ദിയില്ലാത്ത കുടുംബം ആ പാവം മനാഫ് കാടിയ ആത്മാർത്ഥതയ്ക്ക് ഒരു വിലയുമില്ല. അയാളുടെ സംസാരത്തിലും മറ്റും അൽപം അതിശയോക്തി വന്നിരിക്കാം അതൊഴിച്ചാൽ മറ്റൊന്നും ഇതിലില്ല. ആരോ അർജുന്റെ കടുംബത്തെ തെറ്റിദ്ധരിപിച്ചിരിക്കാം
മുബീന് ചാനലിന്റെ മുമ്പിൽ വരാത്ത തുകൊണ്ടാരിക്കും
A pavam manushyan etrayoke kashttapettinud anthinan athine egane vedhanippikunn😢😢
ഇക്കാ 🥹❤️
❤❤❤❤❤❤❤❤❤❤
Dont help others too much😮
Manafka ningale cheethA paranja vark brandhs
ആ അളിയൻ പെങ്ങളും കൂടി ആ കുടുംബക്കളം തോണ്ടു. നോക്കി ഇരുനോ മനാഫ് ഇക്കാ. കാത്തിരുന്നു കാണാം
Eswar malpeye vare thalli paranju
Arjun aaus attu maranappettath nanni ellatha kudubathintae visaesham aano samsayikkunnu
മാധ്യമ പ്രവർത്തനം... കുറ്റം ചെയ്ത ആൾ കള്ളം പറയുന്നതിനെ എതിർത്തു ചോദിക്കുന്ന പോലെ... കഷ്ടം
ഒരു സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാത്തവർ എങ്ങനെ ജോലിക്ക് കേറി കഷ്ടം
Ellam kazinjappol 😢😢
അതാ പറഞ്ഞത് അവരുടെ കാര്യസാധ്യത്തിന് മാത്രം അവനെ മതിയായിരുന്നു
ഇത് ഒരു പാഠം ആണ് ഇന്നത്തെ കാലത്തെ മനസ് അറിഞ്ഞു ആരെയും സഹായിക്കാതെ irikuva
പടച്ചോൻ ഉണ്ട് ഇക്ക
മനാഫ്ക്ക തളരരുത് നിങ്ങൾ മുന്നോട്ട് പോകുക നിങ്ങൾ ചാനൽ തുടങ്ങു കാണാൻ ആളുകൾ ഉണ്ടാവും അർജുൻ എന്നുള്ള പേര് നിങ്ങൾക് ഇടാം അതിനു ആരെയും അനുവാദം വേണ്ട അർജുൻ എന്നുള്ള പേര് രജിസ്റ്റർ ഒന്നും അല്ല നിങ്ങളുടെ മനസിലെ ഇഷ്ട്ടം പോലെ ഇടാം നിയമം പോലും കൂടെ ഉണ്ടാവും
മുബിനെതിരെ പരാതിയുണ്ടാവില്ല,,കാര്യം ഈ വണ്ടിയുടെ rc ഓണർ മുബിൻ ആണ്...അവനെ വശത്താക്കി നിർത്തിയാൽ ഇൻഷുറൻസ് കാശൊക്കെ കിട്ടിയാൽ അതിൽ നിന്നും ഒരു പങ്ക് പറ്റാല്ലോ..മിടുക്കൻമാരും മിടുക്കുകളുമാണ് അർജുനൻ്റെ ഫാമിലിയില് ഉള്ളവർ... ആ ചെക്കൻ്റെ അച്ഛനവിടെ ഒരു വിലയുമില്ലേ, അയാൽ ഒന്നും പറയുന്നത് കണ്ടില്ല,, ഭരണം മുഴുവനും ചഹോദരിയും ഭര്ത്താവുമാണ്... കർണാടക പൊലീസിൻ്റെ അടി കൊള്ളാൻ മനാഫ്.. ശേഷ ക്രിയ ചെയ്ത് അന്ത്യ വിശ്രമം കൊള്ളാൻ സഹോദരനെ വീട്ടിൽ കൊണ്ടെത്തിച്ച ലോറി മുതലാളി ഇന്ന് മോശക്കാരൻനായി..ആംബുലൻസിൽ കയറി വന്ന് ക്രെഡിറ്റ് മുഴുവനുമെടുത്ത അളിയൻ ജിതിൻ😂😂😂😂 കോമഡി തന്നെ ടെ കോമഡി. .. ഇത് താൻ മലയാളി..
നന്ദി കെട്ട family. Shame
അവർക്ക് നിങ്ങൾ ഇങ്ങനെ വീഡിയോ ഇടുന്നത് ഇഷ്ടമല്ലെൽ നിങ്ങൾക്ക് നിർത്തിയാൽ പോരെ ?
മരിച്ചത് അവരുടെ പ്രിയപെട്ടവനാണ്. അവരുടെ വികാരങ്ങളെ മുറിപ്പെടുത്തുന്ന പോലെ ഓരോന്നും ചെയ്യുന്നത് എന്തിനാ? നിങ്ങൾ സഹായിച്ചെങ്കിൽ അതു നിങ്ങടെ നല്ല മനസ്സ്. കേരളം മുഴുവൻ ഏകദേശം കുലുക്കിയ പ്രളയത്തിൽ പെട്ടവരെ രക്ഷിക്കാൻ ഇറങ്ങി ജീവൻ കളഞ്ഞവർ വരെ ഉണ്ട് ഇവിടെ. നിങ്ങളുടെ നല്ല ചിന്താഗതി ആണേൽ അർജുനൻ്റെ കുടുബത്തിൻ്റെ വികാരങ്ങൾ കൂടെ മനസിലാക്ക്.
അവരെ ആരോ തെറ്റിധരിപ്പിച്ചതായിരിക്കാം
അതെ സ്വന്തം പെറ്റമ്മയെ കൾ സ്നേഹവും വിഷമവും ഇപ്പോ ആർക്കാ.
0:16
Njan e vishayam srediche illa....
Manaf ningal Arjun family kku kodukkunna snehamonnum avarkku ningalodilla.PIniyenkilum kurachu akalam palikkunnathanu Manafinu nallathennu theercha.
dialogue maman ennu peru kodukan ee eekka chettanu vazha
നന്ദിയില്ലാതകുടുംബം
ഇവർക്ക് ഇതെല്ലാം നേരത്തെ പറയാമായിരുന്നു എല്ലാം കഴിഞ്ഞപോൾ കുറെ ആരോപണം കച്ചറ ഫാമിലി
Manafikka please do your responsibility as employer . Please don’t interfere their family matter. If you want to keep Arjun's name on your vehicles, you should first talk to Arjun's wife and parents before talking to the public.
Ithoke ah aliyante kaliyaaaannn shur
മനാഫേ... പശൂം ചത്തു മോരിലെ പുളീം പോയി. ഇനി സ്വന്തം കാര്യം നോക്കൂ. നിങ്ങൾ അവിടെ ചെല്ലുന്നതോ അവരോട് സംസാരിക്കുന്നതോ അവരുടെ ഇനിയുള്ള കാര്യങ്ങളിൽ ഇടപെടുന്നതോ അവർക്കിഷ്ടമല്ലെന്ന് അവർ അറിയിച്ചിട്ടുള്ളതല്ലേ. അവരെ വിടു. അവരവരുടെ കാര്യം നോക്കട്ടെ. നാട്ടുകാരുടെ ചോദ്യങ്ങളിൽ നിന്നും അവർക്ക് ബുദ്ധിമുട്ടുണ്ടാവുന്നുണ്ടാവും. ഒരു കണക്കോർത്താൽ അതാ ശരി. സഹായം ചെയ്തത് നിങ്ങളുടെ നല്ലമനസ്സ്. അവർക്കും അവരുടേതായ ന്യായങ്ങളില്ലേ.
ഫ്രീ ആവുമ്പോ ഈ കമൻ്റ് ബോക്സ് ഒക്കെ വായിക്കൂ.. താങ്കൾ വാനോളം പറയുന്ന അർജുനൻ്റെ ഭാര്യയെ അടക്കം അപമാനിക്കപ്പെടുവാൻ താങ്കൾ ഇട്ടു കൊടുത്തു.
അവരിടെ മുഴുവൻ കുടുംബത്തെയും മോശക്കാരാക്കി താങ്കളുടെ ആഗ്രഹം പോലെ താങ്കളെ എടുത്തുയർത്തിയിട്ടുണ്ട്.
കാര്യം കഴിഞ്ഞു ആപ്പോ. ഇനി അളിയൻക് കുറച്ചുപറയണം.
ഇവളാണോ ഭാര്യ... കഷ്ടം....
ആ ലോറിക്ക് അർജുൻ എന്ന് തന്നെ പേരിടണം.. സ്വന്തം മകൻ,, സഹോദരൻ,, അളിയൻ,, ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് സ്ഥിതികരിക്കും മുന്നേ ജോലിയും അവരുടെ കാര്യങ്ങളും നോക്കി പോയിട്ട് 72 ദിവസo കാവലായി നിന്ന ആ മനുഷ്യനെ തള്ളി പറഞ്ഞല്ലോ നീയൊക്കെ,, ഇപ്പോൾ ആണോ മീഡിയ വിളിക്കാൻ തോണിയെ,, ഇതുവരെ എന്തേയ് ഒന്നും പ്രതികരിക്കാതെ നിന്നെ,, അങ്ങനെ ആയിരുന്നേൽ അന്നേ അയാളെ വിളക്കികൂടെ എല്ലാത്തിൽ നിന്നും,, നമിച്ചു നിങളെയൊക്കെ 🙏🙏🥹
മനാഫേ നിനക്ക് ഈ കുടുംബം ശരിയല്ല
Manafinte aniyan mubeena kondvaroo
എന്താലേ അർജുന്റെ കുടുംബം വളരെ മോശം ആണ് 😮
Nandi ketta kudumbam
Avaru thalliparayate e janangaloke kanunille.
തിഠം വാരിത്തിനുടെയേ അളിയാ.
Ithu konda chvan vazhil kidannalum arum thirinju nokthe🤷🏻♀️purakkinnu pani kitum help cheyyan poyal..malayali annu aa family prove chytu 😝karaym kazhinju.. Ini help chythvre kuttom prnju publicity undkm😜
നേര് നിരങ്ങി വരും
Aa amma nalla Amma alla
Thiricharauka
ഇവൻ ഇനിയും പഠിച്ചിട്ടില്ല. ആ തള്ള തന്നെ നിന്നെ പുറത്താക്കി. പിന്നെയും പിറകെ പോവാതെ അർഹമായ പാവങ്ങളെ സഹായിക്കുക.
Eeepavatha.krooshikaruthu
Ee nanni ilathavark venti eni Samayam kalayathe manaf