പിതാവിൽനിന്നും വരം ലഭിച്ചാലല്ലാതെ ആർക്കും ഇത് മനസിലാകുകയില്ല | Uravidangal Epi:63 | Fr Daniel

Поділитися
Вставка
  • Опубліковано 8 бер 2024
  • Uravidangal | ShalomTV
    Fr Daniel Poovannathil
    #shalomtv #shalomtvlive
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/channel/0029VaAt...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    UA-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Розваги

КОМЕНТАРІ • 59

  • @SheelaThomas6999
    @SheelaThomas6999 4 місяці тому +1

    പിതാവായ ദൈവമേ എന്റെ മകനും ഭർത്താവിനും വി. കുർബാനയുടെ മാഹാത്മ്യം മനസിലാക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ.... ആമേൻ 🙏🙏🙏

  • @celinesunny4361
    @celinesunny4361 4 місяці тому +6

    ഈശോയെ, ഞങ്ങളോട് ക്ഷമിച്ച് ( ഏശയ്യാ ) 64: 8,9 വചനത്തിന്റെ യോഗ്യതയാൽ) നീ ഞങ്ങൾക്ക് നൽകിയ ഏക മകനെ വിശുദ്ധ കുർബ്ബാന യുടെ മാഹാത്മ്യം മനസിലാക്കാനും പിതാവിന്റെ ആകർഷണത്താൽ യേശുവിലേയ്ക്ക് വരുവാനും വേണ്ട വലിയ ക്യപ പരിശുദ്ധ ദൈവമാതാവ് വഴി നൽകി അനുഗ്രഹിക്കണമെ ആമ്മേൻ

  • @user-tj1er5is9d
    @user-tj1er5is9d 3 місяці тому

    ലോകം മുഴുവൻ യേശുവിനെ ariyaname ആമേൻ

  • @LeesaJose-xo5ol
    @LeesaJose-xo5ol 4 місяці тому +3

    കർത്താവെ ദാനിയേലച്ചനെ സമൃദ്ധമായി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajanantony9333
    @rajanantony9333 4 місяці тому +1

    ഈശോയെ ഞാൻ എൻ്റെ മകൻ ബെർണാഡും എസ്എസ്എൽസി എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഉന്നത വിജയം നൽകി അവരെ അനുഗ്രഹിക്കേണമേ ഈശോയെ സമാധാനം ഇല്ലാത്ത കുടുംബങ്ങളിൽ സമാധാനം നൽകി പരിശുദ്ധൽമാവിന്റെ കൃപ നൽകി ജീവിക്കുവാൻ ഓരോരുത്തരെയും അനുഗ്രെഹിക്കണമേ

  • @lalyag6341
    @lalyag6341 4 місяці тому +1

    കർത്താവേ അങ്ങയുടെ വചനം, ശക്തി, ജീവൻ തിരിച്ചറിയാൻ എല്ലാവർക്കും ഇടവരുത്തനെ ❤️❤️🙏

  • @agnasibimukkada6345
    @agnasibimukkada6345 4 місяці тому +2

    Praise the Lord Ammen Hallelujah

  • @susammawillbert4001
    @susammawillbert4001 4 місяці тому

    Karthave jhangaludemel karuna thonneneme.jhangalke Krupa thareneme.sagna Shakti tharunnunde.Amen❤❤❤

  • @rejikuriakose7636
    @rejikuriakose7636 4 місяці тому +1

    ഈശോയെ അങ്ങയെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ🙏🙏🙏🙏😭😭😭😭😭

  • @snehajose1827
    @snehajose1827 4 місяці тому +4

    ❤️💗I Love Jesus💗❤️

  • @janyrosey9113
    @janyrosey9113 4 місяці тому +1

    വചനം ഇങ്ങനെ പഠിക്കാൻ അവസരം തന്നതിനെ ഓർത്ത് ഈശോയേ ഞാൻ അവിടുത്തേക്ക് നന്ദി പറയുന്നു.

  • @user-qx4em2fs4l
    @user-qx4em2fs4l 3 дні тому

    ആമ്മേൻ🎉🎉🎉 ഹല്ലേലൂയ🎉🎉🎉

  • @valsalakrishnadas9247
    @valsalakrishnadas9247 4 місяці тому +1

    I love Holy Trinity

  • @jacinthajacob6162
    @jacinthajacob6162 4 місяці тому +1

    നന്ദി അച്ചാ... ആഴത്തിൽ മനസിലാക്കി തന്നതിന്.. എന്റെ ദൈവമേ.. 🙏🙏🙏

  • @minithomas4049
    @minithomas4049 4 місяці тому +1

    ആമേൻ🙏🙏🙏🙏🙏🙏

  • @reenageo707
    @reenageo707 4 місяці тому +1

    God bless you acha 🙏

  • @SheebaPrakashPulikkathara
    @SheebaPrakashPulikkathara 4 місяці тому +1

    Hallelujah. ❤

  • @abnerjob9319
    @abnerjob9319 4 місяці тому +1

    Amen amen hallelujah 🙏

  • @sosammajacob2991
    @sosammajacob2991 4 місяці тому +1

    God bless you Father.🙏🙏😇😇

  • @JCCreationsVideos
    @JCCreationsVideos 4 місяці тому +3

    യേശുവേ കരുണ തോന്നണമേ.

  • @jincyrani4509
    @jincyrani4509 3 місяці тому

    Amen . Praise the lord

  • @user-wz4uy1tg4c
    @user-wz4uy1tg4c 4 місяці тому

    Kudumbathine anugrahikkaname Alla thinmmayil ninnum,,

  • @selinijoseph5766
    @selinijoseph5766 4 місяці тому

    Praise You Jesus 🙏Thanku Jesus 🙏Acha Jesus Love You Amazingly 🙏

  • @anniegeorge3108
    @anniegeorge3108 4 місяці тому +1

    Thank you father for your Divyakarunya Prabhodanam. May God bless you to give more valuable teachings about Holy Qurbhana. Amen

  • @rosyrapay2534
    @rosyrapay2534 2 місяці тому

    Please bless Fr.Daniel that he may get strength.

  • @thresiammavarkey7696
    @thresiammavarkey7696 4 місяці тому +3

    Eesoye Danielachante samrudham ayi anugrahikaname nu prarthikkunnu amen

  • @thankjesusjose7740
    @thankjesusjose7740 4 місяці тому

    Amen🙏🙏🙏

  • @JacobAntony-sl7br
    @JacobAntony-sl7br 4 місяці тому +1

    Amen hallelujah🙏🙏🙏🙏🙏🙏🙏

  • @user-gz5le3fy7k
    @user-gz5le3fy7k 4 місяці тому

    Amen

  • @johnsondennis9842
    @johnsondennis9842 4 місяці тому +1

    Achanu vachanatinde porul manasilakan Nala kazhiv end..achanda talk valare budhipoorvamaya ariv pakarnu tarunund...Nisara ariv alla athonum...iniyum vachanatinde porul grahichath elavarkum paranj manasilakan idavarutate enu njn Kartavinod prartichitund 👍❤️

  • @Umachandrika--
    @Umachandrika-- 2 місяці тому

    Appa Appa Appa

  • @varghesepalakkal4327
    @varghesepalakkal4327 4 місяці тому

    Jesus Christ Amen 🙏🙏🙏

  • @gracyjose4307
    @gracyjose4307 4 місяці тому +1

    🙏🙏🙏

  • @shaijaantony3917
    @shaijaantony3917 4 місяці тому

    Ammen🙏🏼🙏🏼🙏🏼

  • @jessyvarghese689
    @jessyvarghese689 4 місяці тому

    Praise the lord

  • @jancyabraham4004
    @jancyabraham4004 4 місяці тому

    Hallelujah 🕊🙏🏻

  • @sosammajacob2991
    @sosammajacob2991 4 місяці тому

    Halleluajh Halleluajh Amen🙏🙏😇😇

  • @sosammajacob2991
    @sosammajacob2991 4 місяці тому

    Lord Jesus have mercy on us and on the whole world and hear our prayer Amen❤🙏🙏😇

  • @josepj716
    @josepj716 4 місяці тому

    Praise the lord Thank you Jesus Jesus have mercy on us ❤ Jesus I trust in you Jesus I Love you ❤❤❤😂❤

  • @jessykf4472
    @jessykf4472 4 місяці тому

    Pls pray for my brother to get the great gift of understand the eucharist

  • @JustinThomas-wo4bt
    @JustinThomas-wo4bt 4 місяці тому

    🙏🙏🙏❤️❤️

  • @pappachanthekkinedath8101
    @pappachanthekkinedath8101 4 місяці тому

    അച്ഛാ നീ ഇന്ന് വിളിക്കുമ്പോൾ ഭയങ്കര വിഷമമുണ്ട് അച്ചാ

  • @gigisebastian9750
    @gigisebastian9750 4 місяці тому

    I Love you jesus ✝️✝️🙏🙏🙏🙏❤❤❤❤❤

  • @smithajoseph9120
    @smithajoseph9120 4 місяці тому

    👍🌹🙏🏻

  • @mariammamathew9447
    @mariammamathew9447 4 місяці тому

    Priya Daniel achchanae unnathathil ninnum samrdhamayi athmachaithannym kondu nirakkattae Sarvasakthan yennu vasthavamayum prarthikkunnu

  • @renisaju2936
    @renisaju2936 4 місяці тому

    Fr please pray for my family and children praise the lord hallelujah from Bihar ❤

  • @benny4697
    @benny4697 4 місяці тому

    🙏

  • @cicilychacko1652
    @cicilychacko1652 4 місяці тому

    Father Daniel,
    If you know that the body and Blood of Jesus giving Life, Why are in most Churches, The Priests are not giving body and Blood of Jesus?

    • @nit4441
      @nit4441 4 місяці тому

      Hi chechi,
      I understand your doubts. The thing is receiving Eucharist in sin doesn’t give power to us to live holy life. When we get grace from god and then repent and believe in Jesus start reading bible and store in our heart and receiving Eucharist will give power and strength to us to live holy life. Eucharist ( Jesus) which gives power to the weak and strength to the powerless. We attain strength not on one day but day by day. Does child grow in one day? Like that god know how long we need to spiritually growth.

    • @tiju4723
      @tiju4723 4 місяці тому

      Body already contains blood. If you have observed any Eucharistic miracles this will be clear.

  • @jacobcc9514
    @jacobcc9514 4 місяці тому

    കൂദാശകൾ മന്ത്രാധിഷ്ഠിതമാണ്. ഏന്നാൽ ദൈവകൃപ മന്ത്രാധിഷ്ഠിതമല്ല, സ്വീകരിക്കുന്നവരുടെ ഹൃദയത്തിലെ വിശ്വാസാധിഷ്ഠി തമാണ്. യേശു മതങ്ങൾ പറയുന്ന കുർബ്ബാന സ്ഥാപിച്ചില്ല. Acts,2:38 അനുസരിക്കുന്ന സകലരുടെയും ഹൃദയത്തിൽ യേശു പരിശുദ്ധാത്മാവായി വസിക്കുന്നുണ്ട്. അതാണ് ശരീരം ഒന്നിനും ഉപകരിക്കുന്നില്ല ആത്മാവാണ് ജീവൻ നൽകുന്നത് എന്നു യേശു പറഞ്ഞത്. ഓരോ ദിവസവും കുർബാനയിൽ യേശുവിൻ്റെ ശരീരവും രക്തവും ഭക്ഷിക്കുന്നു എന്നു പറയുന്നത് എന്തൊരു അബദ്ധമാണ്! പ്രതീകാത്മകമായി അപ്പവും വീഞ്ഞും ഭക്ഷിക്കുന്നത് എന്തിനെന്ന് 1കൊറി. 11:23-32 വാക്യ ങ്ങളിലാണ് പറയുന്നത്. യേശുവിനു തൻ്റെ ഹൃദയത്തിൽ വസിക്കാവുന്ന അവസ്ഥയിലാണോ തൻ്റെ ശരീരത്തിൻ്റെ പ്രവർത്തികൾ എന്നു ഇടക്കിടെ ആത്മശോധന ചെയ്യുവാനുള്ള അവസരമാണ് അപ്പവും വീഞ്ഞും ഭക്ഷിക്കുന്ന ശുശ്രൂഷ. അല്ലാതെ ഓരോദിവസവും യേശുവിനെ ഉദരത്തിലേക്ക് വിഴുങ്ങുന്ന ശുശ്രൂഷയല്ല. acts,2:38 അനുസരിക്കാത്തവർ, യേശുവിനെ മന്ത്രം ചൊല്ലി ഓസ്തിയിലാക്കി എന്നു കരുതിക്കൊണ്ട് ഉദരത്തിലാക്കി മറപ്പുരയിൽ കള യുകയെയുള്ളു ("അതു അവന്റെ ഹൃദയത്തിൽ അല്ല വയറ്റിലത്രേ ചെല്ലുന്നതു; പിന്നെ മറപ്പുരയിലേക്കു പോകുന്നു."
    ( മർക്കോസ് 7 : 19 )
    പുതിയനിയമത്തിൽ ഇല്ലാത്ത പൗരോഹിത്യം മന്ത്രം ചൊല്ലുമ്പോൾ ഇറങ്ങിവരുന്ന ദൈവമല്ല യേശുക്രിസ്തു. AD 313മുതൽ സഭയെ ബാധിച്ച അന്ധകാര നാളുകളിൽ രൂപംകൊണ്ട അപകടമാണ് , യേശുവിൻ്റെ ശരീരമാണെന്നും ശരീരത്തിൽ രക്തമുണ്ടാകും എന്നുംപറഞ്ഞ് ഓസ്തി ഭക്ഷിക്കുന്ന കൂദാശ! ഇതിന് ദൈവവചനവുമായി ഒരു ബന്ധവും ഇല്ല എന്നറിയണമെങ്കിൽ ദൈവകൃപ ലഭിക്കുക തന്നെ വേണം.
    അപ്പ. പ്രവ.2:38 അനുസരിക്കാതെ, കുർബ്ബാന കണ്ടും ഓസ്തി വിഴുങ്ങിയും ജീവിച്ചാൽ ദൈവസഭയിൽ പ്രവേശിച്ചിട്ട് മരിക്കുവാൻ കഴിയുകയില്ല എന്ന് മനസ്സിലാകണമെങ്കിലും ദൈവകൃപ ലഭിക്കാതെ സാദ്ധ്യമല്ല.

    • @tiju4723
      @tiju4723 4 місяці тому

      ഇതു തന്നെ അന്ന് ഇറങ്ങിപ്പോയ ശിഷ്യന്മാരും പറഞ്ഞത്‌ നിന്റെ ശരീരം ഭക്ഷണമായി തരാൻ നിനക്ക്‌ എങ്ങനെ സാധിക്കും എന്ന്. അതേ ഭാഷ അതേ വാക്കുകഎൽ.

    • @jacobcc9514
      @jacobcc9514 4 місяці тому

      @@tiju4723
      അവശേഷിച്ച ശിഷ്യന്മാരോ ടാണ് യേശു പറഞ്ഞത്:
      ആത്‌മാവാണു ജീവന്‍ നല്‍കുന്നത്‌; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്‌മാവും ജീവനുമാണ്‌.
      യോഹന്നാന്‍ 6 : 63
      യേശു എന്താണ് പറഞ്ഞതെന്ന് മനസ്സിലാകണമെങ്കിൽ ആദ്യം യോഹ.3:3 അനുസരിക്കണം. തുടർന്ന് acts, 2:38 ഉം കൂടി. എന്നാല് പിതാവിനാൽ ആകർഷി ക്കപ്പെടാതെ ഇതൊന്നും മനസ്സിലാകുകയില്ല. എന്തു പറഞ്ഞിട്ടും കാര്യമില്ല!!

  • @user-gz5le3fy7k
    @user-gz5le3fy7k 4 місяці тому

    Amen

  • @thomasjoseph9293
    @thomasjoseph9293 4 місяці тому

    Amen

  • @jessypunnoose5547
    @jessypunnoose5547 4 місяці тому

    Amen

  • @sinisanthosh5228
    @sinisanthosh5228 4 місяці тому

    Amen