അസുഖമുണ്ടായിട്ടും ക്ലാസ്സ് മുടക്കം വരാതെ ഇട്ടതിന് നന്ദി.🥰 ലൈനിങ് നെക്ക് തയ്യിച്ചു കാണിച്ചത് നന്നായി മനസ്സിലായി. ഇനി ചുരിദാർ തുണി എടുത്ത് തയ്യിക്കാം. ഒത്തിരി സന്തോഷം , thank you Tinu 👍👍👍🥰🥰🥰......
ചേച്ചി njn കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ ഒരു വീഡിയോക് വേണ്ടി. Njn വേറെ മോഡലിൽ ഒന്നും സ്റ്റിച് ചെയ്യാറില്ല. സാദാ ചുരിദാർ with ലൈനിങ് അതും എന്റേത് മാത്രം. തുണിയൊക്കെ എടുത്ത് njn സ്റ്റിച് ചെയ്യും. But എനിക്കു ഇതുപോലെ ഷോൾഡർ കൂട്ടാൻ അറിഞ്ഞുട. Njn വിചാരിക്കും 🤔ഇതേങ്ങനെയോ ഉണ്ടാലോ.ഇപ്പോൾ പഠിച്ചു. Thanks ചേച്ചി. എനിക്കു ഭയകര intresting ആണ് stich ചെയ്യാൻ. പുതിയ തുണിയൊക്കെ വാങ്ങിയാൽ അന്ന് njn വേഗം കിച്ചണിലെ പണിയൊക്കെ തീർത്തിട്ടു തൈക്കാനിരിക്കും. പിന്നെ ബോറടിക്കുമ്പോഴൊക്കെ ചിന്തിക്കും stich ചെയ്യാൻ. But അപ്പോൾ cloth ഉണ്ടാകുല 😂
Super. Lining churidhaar നു കഴുത്ത് വരച്ചിട്ട് തയ്ചതിനു ശേഷം വെട്ടി എടുത്താൽ beginners നു easy ആണ്. ( ഞാൻ തയ്ച്ചു നോക്കി, perfect ആയി കിട്ടി. - my own easy method)
Helo Tinu even when u r sick u managd well with the class without break. I do apreciate ur gudwill. Thanx vry much & get back to normal soon. Weldone. 👍👏🙏
നല്ലതു പോലെ എല്ലാം പറഞ്ഞു തയ്ച്ചും മനസിലാക്കി തന്നതിനും ഒരുപാടു നന്ദിയുണ്ട് മോളേ
ചേച്ചിയെ കാണാൻ ആഗ്രഹം ഉള്ളവർ like
Very thanks ചേച്ചീ തയ്യൽ ശെരിക്കും പഠിച്ചിട്ടില്ലാത്ത ഞാൻ video കൾ കണ്ട് ചുരിതാർ തയ്ച്ചു.
ഞാൻ കാത്തിരുന്ന വീഡിയോ thank you soooo much 👏🏻👏🏻
ഞാൻ കാത്തിരുന്ന വീഡിയോ. വളരെ വ്യക്തമായി മനസ്സിലായി. വളരെ നന്ദി യുണ്ട് 👌🙏🏼
തയ്യൽ അറിയാതിരുന്ന ഞാൻ ചുരിദാർ ടോപ് പാന്റ് പെറ്റിക്കോട്ട് ചേച്ചിടെ എല്ലാ വിഡിയോസും കണ്ടു അടിച്ചു ഒരുപാട് നന്ദി ❤❤❤
നല്ലതുപോലെ പറഞ്ഞും ചെയ്തും കാണിച്ചു തന്നു, വളരെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ
അസുഖമുണ്ടായിട്ടും ക്ലാസ്സ് മുടക്കം വരാതെ ഇട്ടതിന് നന്ദി.🥰 ലൈനിങ് നെക്ക് തയ്യിച്ചു കാണിച്ചത് നന്നായി മനസ്സിലായി. ഇനി ചുരിദാർ തുണി എടുത്ത് തയ്യിക്കാം. ഒത്തിരി സന്തോഷം , thank you Tinu 👍👍👍🥰🥰🥰......
Hai
Thanku
Thanks 👍
@@minibabu8919😢.
വയ്യാത്ത അവസ്ഥയിലും ഞങ്ങൾക്ക് ക്ലാസ്സ് എടുത്ത ടീച്ചർക് ബിഗ് സല്യൂട്ട്
Thank u so much
ടിനു ഞാൻ ജൂപിറ്ററിന്റ കത്രിക വാങ്ങി. ക്ലാസ്സ് നന്നായി മനസ്സിലാകുന്നുണ്ട് കേട്ടോ. Thank u god bless you
എല്ലാം ക്ലിയർ ആയി മനസ്സിലാകുന്നുണ്ട്. Thankyou
ഇപ്പോഴാണ് നല്ല ക്ലിയർ ആയി നെക്ക് തൈക്കാൻ മനസ്സിലായത് Thank you ചേച്ചി 😍😍👍🏻👍🏻
Valare sincere aayi padippikkunnathinu orupad thanks...🌷❤️
Super class. A big salute. Thanks
👌👌 നല്ലതുപോലെ മനസ്സിലായി
Valare nalla class enikkippol nallonam thaykkan ariyam ningalude class kanditt 🥰🥰
Thank you for your class it's very useful to all ❤
നന്നായി മനസിലാവുന്നുണ്ട് ട്ടോ ഒരുപാട് tks
ഷോൾഡർ ലൈനിങ്ങും (ഫ്രണ്ട്, ബാക്ഉം ]ഒരുമിച്ച് തയ്ച്ചു കൂടെ
നല്ല ഭംഗി ആയിട്ട് പറഞ്ഞ് കൊടുക്കുന്നുണ്ട്
Teacherude ithrayum nalla class kondanu Tailoring njan padichath.. Thank u so much dear teacher
Yours is the best no matter how many more available. I understand only yours. Thanks.
ചേച്ചി njn കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ ഒരു വീഡിയോക് വേണ്ടി. Njn വേറെ മോഡലിൽ ഒന്നും സ്റ്റിച് ചെയ്യാറില്ല. സാദാ ചുരിദാർ with ലൈനിങ് അതും എന്റേത് മാത്രം. തുണിയൊക്കെ എടുത്ത് njn സ്റ്റിച് ചെയ്യും. But എനിക്കു ഇതുപോലെ ഷോൾഡർ കൂട്ടാൻ അറിഞ്ഞുട. Njn വിചാരിക്കും 🤔ഇതേങ്ങനെയോ ഉണ്ടാലോ.ഇപ്പോൾ പഠിച്ചു. Thanks ചേച്ചി. എനിക്കു ഭയകര intresting ആണ് stich ചെയ്യാൻ. പുതിയ തുണിയൊക്കെ വാങ്ങിയാൽ അന്ന് njn വേഗം കിച്ചണിലെ പണിയൊക്കെ തീർത്തിട്ടു തൈക്കാനിരിക്കും. പിന്നെ ബോറടിക്കുമ്പോഴൊക്കെ ചിന്തിക്കും stich ചെയ്യാൻ. But അപ്പോൾ cloth ഉണ്ടാകുല 😂
നന്നായി പറഞ്ഞു തരുന്നു ❤️❤️❤️
Super class,stitching nodu orupadu ishtam tonnunnu
Tinuvinte class kanan thudangiyathu muthal pediyillathe stich cheyyan thudagi thank you Tinu
Supper chachi.nannayi manasilayi🎉
നല്ല ചേച്ചി . God bless you
Super. Lining churidhaar നു കഴുത്ത് വരച്ചിട്ട് തയ്ചതിനു ശേഷം വെട്ടി എടുത്താൽ beginners നു easy ആണ്. ( ഞാൻ തയ്ച്ചു നോക്കി, perfect ആയി കിട്ടി. - my own easy method)
സൂപ്പർ ടീച്ചർ 👍
നല്ല ബുദ്ധി യാണ് 👍🏻😊
Thanks very use full class
നല്ല ക്ലാസാണ് -
Nalla class thakyou
നല്ല രീതിയിൽ മനസ്സിലാക്കി തന്നു 🥰🥰
നന്നായിട്ട് മനസ്സിലാകുന്നുണ്ട്
എല്ലാം മനസിലാവുന്നചേച്ചി നന്നായിട്ടുണ്ട് ചേച്ചി
Dought clear aayi chechi
സൂപ്പർ ചേച്ചി
നല്ല class വളരെ ഇഷ്ടപ്പെട്ടു,
Very nice class
Good class....
ചേച്ചി കുട്ടി സൂപ്പർ
നല്ല ക്ലാസ്
Nalla class
👍 അവതരണം
Thk u.. ❤ super class
Good teaching .thank you mam
Thanks chechi❤
ഇത്രയും നല്ല ക്ലാസ് ഞാൻ അടുത്ത കാലത്ത് കണ്ടിട്ടില്ല
Thanks. 🌹. വലിയ ഇഷ്ടം ആയി, മനസ്സിലായി നല്ലപോലെ.
Nalla. Calls. Good ❤️❤️❤️
ടിനു ചേച്ചി എന്തുപറ്റി dr.. ഷീണം ഒക്കെ കുറയാൻ പ്രാർത്ഥിക്കുന്നുണ്ട് കേട്ടോ.. ഒത്തിരി ഉപകാരപ്പെടുന്ന ക്ലാസ്സ് ചെയ്യുന്ന ഞങ്ങടെ സ്വന്തം ടിനു ചേച്ചി ❤God bless you dr😘..
വയ്യെങ്കിലും ക്ലാസ്സിൽ വന്നല്ലോ.... അത് വലിയ കാര്യം തന്നെ 😍
അടിപൊളി ക്ലാസ്സ് ആണ് ചേച്ചി നല്ലതുപോലെ പറഞ്ഞു തരുന്നു unde🥰🥰
Super teaching
ഇത്രയും നന്നായിട്ട് നെക്ക് ചെയ്യുനദ് മനസിലാക്കിതന്നതിൽ നല്ല സന്തോഷമുണ്ട് താങ്ക്സ്
മിടുക്കി ആണ് ട്ടോ 😍
Nannayittundu
Super teacher🙏🙏👍👍🥰🥰
Super idea
👌👌ക്ലാസ്സ് 👍
വെരി good
സൂപ്പർ ക്ലാസ്സ്...
ഒരുപാട് നന്ദി ഉണ്ട് ..🙏നന്നായി മനസ്സിലാവുന്ന ക്ളാസ്..
Super class
Asungal vegam marate...vayandayitum cheriya vedio anenkilum cheythille .. ..more power to you...👍👍👍👍👍👍👍
Very nice class thankyou
Tanku chehi asugam vegam maratte
Thank you so much valare yous full
God bless you!
Thankyou so much.. very useful video ❤
Thank you so much nannay manasilay
സുഖമില്ലാത്ത ക്ലാസ് എടുത്തെലും നന്ദി 🥰
ഹായ് ടിനു ..
Super class👍🏻👍🏻, kurti തയ്ക്കാൻ running cripe metireal mathiyo
Hai tinu love you ഞാനും Jupiter 10 കത്രിക വാങ്ങി class കാണാറുണ്ട് live കാണാൻ പറ്റാറില്ല.
Nitee thuniyil top veettankanichi tharumo teacher
സൂപ്പർ
Teacher supper👍
Good idea. Thanks 😊
Thankyou so much ma'am
Very hood
Nannayi manassilayi
Good
god bless you 🥰
Thank ❤❤you🙏🙏🙏🙏
നിങ്ങളുടെ ക്ലാസ് നന്നായി മനസ്സിലാവും
Worth video 👌🙏. Thank you so much Tinu. Get well soon❤👍
God. Bless you class very nice thanks churithar stich cheyithu Ilove you mole
Bigsalut
Helo Tinu even when u r sick u managd well with the class without break. I do apreciate ur gudwill. Thanx vry much & get back to normal soon. Weldone. 👍👏🙏
Super
Verigood
Super video
good idea
Spr
Super class 😍😍😍😍
Thank you chechi
Nallathupolemanadilakunnunde
Online class edukunnundo
Tinu lining churidarinte 30th class ille?
Thanks
Cross piece വെച്ച് ഉള്ള ചുരിദാർ ലിങ്ക് തരാമോ
ചേച്ചി