hf പശുക്കൾ വിൽക്കുന്ന പാലക്കാട്ടെ കച്ചവട ഫാം

Поділитися
Вставка
  • Опубліковано 19 вер 2024
  • sree vari dairy farm
    palakkad
    palathulli
    peruvumbu
    farmhouse vikas vikky
    channel 9656339219
    #cow #dairyfarming #farmhouse #pets #vikas

КОМЕНТАРІ • 47

  • @SajeevanC-t9p
    @SajeevanC-t9p 10 місяців тому +2

    ഈ മനുഷ്യൻ പേരിച്ചായി കള്ളൻ ആണ് ജാൻ ഒരു പശുവിനെ വാഗിയിട്ടു പറഞ്ഞ പാൽകിട്ടിയില്ല ആരുംഈ ചദിയിൽ വിയരുദ് 18 ലിറ്റർ പാൽ പറഞ്ഞ പശുവിനു കിട്ടിയ പാൽ 8ലിറ്റർപ്പൽ 63000രൂപ കൊടുത്ത പശു തരികിട കള്ളൻ ആരും അവിടെ പോകരുദ് പെട്ടുപോകും 👌🙏

  • @appusgaiming1251
    @appusgaiming1251 3 місяці тому +1

    Varum kallan

  • @psykidgaming8424
    @psykidgaming8424 Рік тому +3

    Super pashukl

  • @jafferkuttimanu2884
    @jafferkuttimanu2884 Рік тому +8

    Chellumbum rate koodum karakkumbum palu kurayum

    • @muhamedali8453
      @muhamedali8453 Рік тому +2

      😂

    • @pothuvalarthalwayanad6687
      @pothuvalarthalwayanad6687 Рік тому +3

      😆

    • @aqualivesashtamudi3076
      @aqualivesashtamudi3076 10 місяців тому

      *അല്ലാതെ നമ്മൾ ചെല്ലുമ്പോൾ പാല് കൂട്ടിയിട്ട് വില കുറക്കാൻ പറ്റില്ലല്ലോ.....* 😂😂😂😂😂

    • @vigneshnair959
      @vigneshnair959 6 місяців тому

      Njn poytunde Vila valara kuduthalane avida poykazhinjal ayal namala kondu pashuvina maximum adupikkan nokkum

  • @sunilanalil2802
    @sunilanalil2802 Місяць тому

    7 പെറ്റ പശുവിനെ വേണം ഉണ്ടെങ്കിൽ അറിയിക്കുക 5 ലക്ഷം വരെ കൊടുക്കാം രെണ്ണത്തിന്

  • @caniget1msubwithoutuploadi277
    @caniget1msubwithoutuploadi277 Рік тому +2

    Ithupole tamilnattil ninnum vangiya alukalude review edukkumo.

    • @farmhousevikasvikky
      @farmhousevikasvikky  Рік тому

      👍

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому

      ആര് ഇവനോ ? 😁
      ഇവൻ ഇതു ഉപജീവനം ആക്കി ജീവിക്കുന്നവൻ ആണ് ചങ്ങായി.. PALAKKAD ടീം മൊത്തം കച്ചറയാണ് ചങ്ങായി... 😁

  • @ramshishaqramshishaq5309
    @ramshishaqramshishaq5309 Рік тому

    Pareyunnad full kallam anu 12 or 15 kooduthal kittunna oru pashu polum ethil ellannu pashu valrthunna aarkkum ariyam aaarum poi pettupokanda thattipp anennu pareyunnad kettal ariyam

  • @radhakrishnanelemcherrykun851
    @radhakrishnanelemcherrykun851 Рік тому +1

    A viliayekal kurachu nattilkittum

  • @FF-lm7wq
    @FF-lm7wq 3 місяці тому

    Pattekunnadenu oruparudevenam

  • @satheesher4729
    @satheesher4729 Рік тому +1

    2 നേരം കൂടി... എന്ന് പറഞ്ഞത് ആൾക്കാർ ശ്രദ്ധിച്ചില്ല..

  • @HusainHusainhusa
    @HusainHusainhusa Рік тому +2

    ഒര് ദിവസത്തെ പാലാണൊ പറയണ ദ് അതൊ രണ്ട് ദിവസത്തെ പാലാ ണൊ

  • @nishavijayan94
    @nishavijayan94 Рік тому

    super പശുക്കള്‍ ❤️❤️❤️❤️❤️

  • @mohammedmahroof7620
    @mohammedmahroof7620 Рік тому +5

    ഞാൻ പോയിരുന്നു ദുരെ അണ്ണൻ തട്ടിപ്പാണ് എനിക്ക് ഒരു ആഴ്ചകൊണ്ട് പ്രസവിക്കുന് പറഞ്ഞു പശുവിനെ തന്നിട്ട് ഒരു മാസം 2 ദിവസം ആയിരുന്നു പ്രസവിക്കാൻ

    • @sarathlal5812
      @sarathlal5812 Рік тому

      പാൽ എത്ര ലിറ്റർ കിട്ടി

    • @mohammedmahroof7620
      @mohammedmahroof7620 Рік тому +1

      9ലിറ്റർ 57000കൊടുത്തു ഞാൻ കാസറഗോഡ് ണ്

    • @sarathlal5812
      @sarathlal5812 Рік тому

      @@mohammedmahroof7620 രണ്ടു നേരം കൂടിയാണോ 9 ലിറ്റർ എങ്കിൽ നഷ്ടം ആണ്

    • @hyderali2250
      @hyderali2250 Рік тому +1

      പശു വളർത്തുന്ന താങ്കൾക്ക് ഒരാഴ്ച എന്ന് പറഞ്ഞാൽ കണ്ടലറിയൂലെ

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому

      @@hyderali2250 അതല്ലല്ലോ വിഷയം ചങ്ങായി.. അറിയാത്തവർ ചെന്നാലും ഇതല്ലേ അവസ്ഥ .

  • @siyad7214
    @siyad7214 Рік тому +2

    ഒരു പശുവിനും പറഞ്ഞ പാൽ കിട്ടില്ല ചെറിയ പശുക്കൾ ആണ്

  • @Helpinghand666
    @Helpinghand666 10 місяців тому

    Call them and ask for milking… they will tell there is no cow for milking

  • @vishnusuresh9273
    @vishnusuresh9273 Рік тому +3

    Rate and milk capacity over annu parayunne

    • @sarathlal5812
      @sarathlal5812 Рік тому +3

      പാൽ ഒരു 5 ലിറ്റർ കൂട്ടിയാണ് പറയുന്നത്. 20 പറയുന്ന പശുവിനു ഒരു 13-16 ലിറ്റർ കണക്കാക്കിയാൽ മതി

    • @ramshishaqramshishaq5309
      @ramshishaqramshishaq5309 Рік тому

      20 lite parenja red juicy pashuvite kombu minikkiyad anu age und pinne athinu 15lite kooduthal milk kittulla urappp Eyal pareyunnad full kallam anu

  • @subairn8729
    @subairn8729 Рік тому

    🎉tw

  • @mollypx9449
    @mollypx9449 10 місяців тому

    ഇടനിലവരെ സൂക്ഷിക്കുക

  • @rajank4558
    @rajank4558 Рік тому +1

    Highest rated

  • @jaisondavis1594
    @jaisondavis1594 Рік тому

    😮😮😢😢😅😅

  • @sabarinath4811
    @sabarinath4811 Рік тому

    Farm number

    • @farmhousevikasvikky
      @farmhousevikasvikky  Рік тому

      വീഡിയോ ഇൽ കൊടുത്തിട്ടുണ്ട് ❤️

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому +1

      ചങ്ങായി പോയി കുടുങ്ങേണ്ട..

    • @sabarinath4811
      @sabarinath4811 Рік тому

      @@LittleboyLITTLEBOY-wy5uk atenta broo

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Рік тому +3

    SECOND പ്രസവം ഉള്ള ഒരെണ്ണം പോലും ഇവരുടെ കയ്യിൽ ഇല്ല.. ഇതിൽ ഒന്നുപോലുമില്ല... തമിഴ് നാട്ടിൽ പോയി പ്രസവം കൂടിയതിനെ കൊണ്ടു വരുക.. കൊമ്പ് മിനുക്കുക.. ശരീരത്തിളക്കതിനായി ഒരാഴ്ച എന്തെങ്കിലും ചെടിയൊക്കെ അരച്ച് ശരീരത്തിൽ തേക്കുക.. മിനുക്കുക.. രണ്ടാം പ്രസവം എന്ന് പറഞ്ഞു വിൽക്കുക ഇതാണ് ഇവരുടെ പരിപാടി! PALAKKAD ഉള്ള മുഴുവൻ കച്ചവട ഫാമും ഇതാണ് അവസ്ഥ.. തട്ടിച്ചു ജീവിക്കാൻ മാത്രം മെനക്കെട്ട് ജീവിക്കുന്നവർ... ഇവർ ആരും പാവങ്ങൾ അല്ല എന്നതു വേറെ കാര്യം.. തമിഴ് നാട്ടിൽ പല കച്ചവടവും ഇവർക്കുണ്ടാവും...

    • @sarathlal5812
      @sarathlal5812 Рік тому

      പശുവിനെ പല്ല് നോക്കിയാണ് പ്രായം കണക്കാക്കുന്നത് കൊമ്പ് നോക്കിയാൽ കറക്റ്റ് കണ്ടുപിടിക്കാൻ പറ്റില്ല കാരണം അവർ കൊമ്പ് ചീകി വെക്കും

  • @nasarwayanad7052
    @nasarwayanad7052 7 місяців тому

    ജെയ്സിക്ക് 14litter കറവ കണ്ട് വാഗിച്ചോ പോടും

  • @kunhi7817
    @kunhi7817 11 місяців тому

    പാലക്കാട്നിന്നുംഒന്നിനെ ഞാൻവാങ്ങിയിരുന്നുഫാമിൽനിന്നല്ല48000രൂപക്ക് ഒരാഴ്ചകോണ്ട്പ്രസവിച്ചുഅവർപറഞ്ഞപാൽകിട്ടി മൂന്നാംപ്രസവം