Yamaha R15 V4 M Ownership Review | Negative and Positive | 8000 Km Riding Experience.

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 41

  • @vineethvincent4354
    @vineethvincent4354 2 роки тому +2

    nalla avatharanam . etharathil vandiye patti ariyavunna nannay samsaarikkunna alkkare koduvarunnathinu . njan skip cheyathe videos kanarilla, evde athu veandi vannilla. JEM handlebaar risers ne pattikoode mention cheyayrunnu. tnx its a good video.

  • @zirootivlog786
    @zirootivlog786 2 роки тому +10

    Yamaha 👍

  • @Visakh07
    @Visakh07 2 роки тому +7

    Enikum thoniya oru kariyam annu 1st 2nd 3rd gear vandi shokam annu 4 5 6 Pevereshh annu

  • @akshay9161
    @akshay9161 2 роки тому +4

    Bro heat warning kanikkunnel radiator fan nookku enta adichu poyi

  • @ashikvs8489
    @ashikvs8489 2 роки тому +3

    3 rd shift cheyyumbo oru sound und... But 4th num 5th num 6 num aa sound illa... Y???

  • @duke.361
    @duke.361 2 роки тому +3

    Nalla video 🔥

  • @TheMarthandam
    @TheMarthandam Рік тому

    നമ്പർപ്ലേറ്റ് ലൂസ് tight cheutha mathi. Radiator cap illathe odiyenno.. Heating സിഗ്നൽ കാണിച്ചെങ്കിൽ നിങ്ങളുടെ സർവീസ് ശെരിയല്ല.. Coolant ഉണ്ടോന്നു കൂടി നോക്കു. QS ഇതുവരെ ഉപയോഗിച്ചില്ലെന്നോ..... സർവീസ് 10000 ആയെങ്കിൽ airfilter, spark plug okke maranam ഷോറൂം ഉള്ളവർ പറയില്ല. ആദ്യം bluetooth remove ചെയ്തിടുക. Battery വലിക്കും.

  • @passtoshootpass1178
    @passtoshootpass1178 2 роки тому +1

    Pwoli sharath

  • @shibin9341
    @shibin9341 2 роки тому +2

    കൂളിംഗ് ഫാൻ എത്ര temperature ആകുമ്പോളാണ് on ആകുന്നതു

  • @anoopmc8054
    @anoopmc8054 2 роки тому +16

    10000km ആകുമ്പോൾ ബ്രേക്ക് ഫ്ലൂയിഡ് ഫുൾ ആയി ചേഞ്ച്‌ ച്യ്തില്ലെങ്കിൽ നല്ല പണി കിട്ടും, ABS മോട്ടോർ അടിച്ചിട്ട് പോയാൽ 14500/- രൂപ സ്വാഹാ

  • @HERBSEVN
    @HERBSEVN 2 роки тому +2

    Strell ❤️

  • @vaishnav4546
    @vaishnav4546 2 роки тому +3

    V4m black monster sticker remove chaythoda oru dout

  • @thedreamer0165
    @thedreamer0165 2 роки тому +1

    Sarath machaan 😍😍😍😍

  • @Michelscofield1259
    @Michelscofield1259 2 роки тому +11

    Led Head light pottiyal price 14000
    Be careful

  • @manuaugustineofficial
    @manuaugustineofficial Рік тому

    njan ee vandi 8 months oodichu ...
    20000 km oodi vandi koduthuu
    aarum ee vandi vangallaiii 2.5 lkh waste aagum

  • @jithinjose9128
    @jithinjose9128 2 роки тому +1

    ❤️❤️❤️❤️

  • @dracula4604
    @dracula4604 2 роки тому +4

    വണ്ടിക്ക് heat , radiator ന് ക്യാപ് ഇല്ല അതിനി ഒട്ടിച്ചു വെക്കണം.എന്തൊന്നെടെ ഈ പറയുന്നെ.

  • @ashikvs8489
    @ashikvs8489 2 роки тому

    TCS um und bro

  • @TheMarthandam
    @TheMarthandam Рік тому

    13000 km ayi ഒന്നും തന്നെ ഇല്ല.

  • @vishnuthulasi1695
    @vishnuthulasi1695 8 місяців тому

    😅😅

  • @TheMarthandam
    @TheMarthandam Рік тому

    മൈലേജ് 52

  • @sabarithakkudu411
    @sabarithakkudu411 Рік тому

    അമ്മയെ കൊണ്ട് ഇ ബൈക്കിൽ ഇവൻ എന്തൊക്കെയോ പറയുന്നു

  • @melwinsashoks7686
    @melwinsashoks7686 2 роки тому +9

    Brooo... നല്ല വീഡിയോ ആയിരുന്നു.... പിന്നെ ആദ്യം അങ്ങേര് പറഞ്ഞതൊന്നും കൊറച്ചു ക്ലിയർ ആവാതെ ഇരുന്നു... Sound issue ആണെന്ന് തോന്നുന്നു....
    പിന്നെ ഞാൻ വളരെ അതികം കാലമായി R15 എടുക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണ്.... ഇത് വരെ സാധിച്ചിട്ടില്ല.... എങ്കിലും എപ്പോഴും R15 related videos കാണാറുണ്ടായിരുന്നു... അങ്ങനെ ആണ് bro nte ചാനൽ കാണുന്നത്....
    എന്തായാലും... പൊളി.... അടിപൊളി ആണ്....
    R15 V4 RELATED videos ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു...
    എന്ന്
    ഒരു R15v4 പ്രേമി 💜💝⚡️

    • @vkdosomething
      @vkdosomething  2 роки тому +2

      Yes bro sound mic issue vanatha,urapayum R15 related video idum bro.
      Thank for u comment 🙏🥰

    • @monu2867
      @monu2867 2 роки тому +7

      Bro ellam set akum🥲🥰🥰 njanum engane thanne ayirunu, Friday ente vandide delivery ane

    • @vkdosomething
      @vkdosomething  2 роки тому +1

      @@monu2867 super bro 🥰
      Congraz ❤️

    • @the_nitroxic
      @the_nitroxic 2 роки тому +1

      @@monu2867 bro eaganund bike?

  • @Arjun_krishna97
    @Arjun_krishna97 Рік тому

    price high😢

  • @shibinasa1258
    @shibinasa1258 2 роки тому +5

    കാട്ടാക്കട ആണല്ലോ,, ഇതിനേക്കാൾ നല്ലത് പൾസർ 180 👌👌👌👌👌