Are you not able to apply again for GDRFA approval or approval is not coming. If you know anyone in uae,ask them to try..some said they were unable to get approval when they tried and got it approved through some agent in uae
ഞങ്ങൾ അബുദാബി വിസയാണ്. നാട്ടിൽ നിന്നും വരാൻ ഉദ്ദേശിക്കുന്നത് സെപ്റ്റംബർ5ന് മുന്നേയാണ്. അപ്പോൾ എപ്പോഴാണ് ica സ്റ്റാറ്റസ് ഗ്രീൻ കിട്ടാൻ റെജിസ്ട്രർ ചെയ്യേണ്ടത്. ടിക്കറ്റ് എടുത്തിട്ടാണോ അല്ലെങ്കിൽ നേരത്തെ എടുത്തു വെക്കാൻ പറ്റുമോ.ഗ്രീൻ കിട്ടിയാൽ അതിന്റെ valid time എത്രയാണ.
എല്ലാം ചെയ്തു എയർപോർട്ടിൽ പോയി അവിടെ റാപ്പിഡ് പറ്റിക്കൽ ചെയ്തു ഒരു സിംറ്റംസും ഇല്ല പോസിറ്റീവ് 30000 രൂപ ആവിയായി ഇപ്പോൾ വീട്ടിൽ ഇരുന്ന് കോമഡി കാണുന്ന ഞാൻ nb സങ്കടം എന്തെന്നാൽ ഒരു പാവം മനുഷ്യൻ ഇന്ന് വിസ തീരും ! എയർപോർട്ടിൽ റാപ്പിഡ് ഫോഴ്സ് ചെയ്തു ആളും പോസിറ്റീവ് ഞാൻ ഇന്നലെ രാത്രി ആ മനുഷ്യന്റെ കണ്ണിൽ കണ്ടത് ചോരയാണ് ..... പാവം ! എയർ പോർട്ട് അതോറിറ്റിയും പ്രൈവറ്റ് ലാബും കൂടി കാട്ടി കൂട്ടുന്ന നാടകത്തിൽ പാവം പ്രവാസികൾ ഇരകളാവുന്നു ..... നിലവിൽ 48 hours pcr ഉള്ളപ്പോൾ പിന്നെ എന്തിനാണ് വേറെ ഒരു സ്ട്രിപ്പ് ടെസ്റ്റ് ....... ആരും ചോദിക്കാനും പറയാനുമില്ല പ്രതികരിക്കുക ...... ഈ തെമ്മാടിത്തത്തിനെതിരെ ......
എന്റെ ഒരു സുഹൃത്ത് നാട്ടിൽ നിന്നും ഷാർജയിലേക്ക് വരുന്നുണ്ട്. 48 മണിക്കൂർ ആണല്ലോ പി സി ആർ വാലിഡിറ്റി. ഈ സമയം തുടങ്ങുന്നത് ടെസ്റ്റ് ചെയ്യാൻ കൊടുത്ത സമയം മുതൽ ആണോ അതോ റിസൾട്ട് വന്നതിനു ശേഷം ഉള്ള സമയം മുതലാണോ ഈ 48 മണിക്കൂർ ആരംഭിക്കുന്നത്??
Good sharing orupadu perkku ee news kandittu aaswasamaayittundakum
Good and informative video
Keep uploading more videos
Useful information thanks for sharing 👍👍
good sharing...thanks
.helpful video
Very informative and helpful video!
Useful informations. Good job.
Useful video. Thanks for sharing this information dear ❤️
Thank you for watching Latha👍
Very informative 👍👍👍
Usefull information
useful video
Very useful video , u hav given a clear picture
Thank you sthuthi
Nigalde videos ellam informative thanks for sharing
Thank you for watching👍
Useful video,.. Kuttikalekku vaccin edukkam ennu newsil kadirunnu.. Athite oru update oru vedio ayittu edanne.. 🥰
Sure dear👍
thanks for the information
Enik al ainilekkanu pokendath .family ullavark
Home quarantine aavan eath airport aano choose cheyyendath’
Please reply
Ica approval green tick kittittund
Abudhabi airportil poyalum home quarantine cheyyam 12 days
Very good info. How to change GDFRA approval taken on aug 3... Second time not able to get after aug 5
Are you not able to apply again for GDRFA approval or approval is not coming. If you know anyone in uae,ask them to try..some said they were unable to get approval when they tried and got it approved through some agent in uae
👍👍
Sharjah IL flight irangi dubai IL povunnavarkkum GDRFA mathiyo
Dubai visa anenkil sharjah varan gdrfa approvalum ica approvalum venam ennanu yathra cheythavar paranju arinjathu
@@LullysWorld thank you for your response
ഞങ്ങൾ അബുദാബി വിസയാണ്. നാട്ടിൽ നിന്നും വരാൻ ഉദ്ദേശിക്കുന്നത് സെപ്റ്റംബർ5ന് മുന്നേയാണ്. അപ്പോൾ എപ്പോഴാണ് ica സ്റ്റാറ്റസ് ഗ്രീൻ കിട്ടാൻ റെജിസ്ട്രർ ചെയ്യേണ്ടത്. ടിക്കറ്റ് എടുത്തിട്ടാണോ അല്ലെങ്കിൽ നേരത്തെ എടുത്തു വെക്കാൻ പറ്റുമോ.ഗ്രീൻ കിട്ടിയാൽ അതിന്റെ valid time എത്രയാണ.
Ica arrival registratration ticket eduthu pcr test eduthitte cheyyan pattu..status green ano ennu check cheyyam athinu munpu
@@LullysWorld status green ano enn engineyaanu check cheyya .
Description boxil undtto link
@@LullysWorld thank you
ഇഡ്യയിൽ നിന്ന് വാക്സിയഷൻ എടുത്തവരുടെ കാര്യം എന്താണ് . ഉടനെ പോകാൻ പറ്റുമോ
Njan naatil vannit 6 months kazhinju.. But visa validity status check chyumbol green tick aan kaanikunnath.. Appol travel chyaan patumo?
Hi Nihana, nattile airportil ninnu 6 months kazhinjavare return viduvanennanu paranjathu😥
@@LullysWorld humanitarian consideration il pokaan patumo? 7 mnths baby und.. Husband dubail aan
Ica approval koduthu nokkamennu mathram.family reunion parayunnund.ithuvare ente parichayathil arum travel cheythattillatto..njn onnu aneshichu nokkatte..endenkilum information kittanenkil share cheyyatto
എല്ലാം ചെയ്തു എയർപോർട്ടിൽ പോയി അവിടെ റാപ്പിഡ് പറ്റിക്കൽ ചെയ്തു ഒരു സിംറ്റംസും ഇല്ല പോസിറ്റീവ് 30000 രൂപ ആവിയായി ഇപ്പോൾ വീട്ടിൽ ഇരുന്ന് കോമഡി കാണുന്ന ഞാൻ
nb സങ്കടം എന്തെന്നാൽ ഒരു പാവം മനുഷ്യൻ ഇന്ന് വിസ തീരും ! എയർപോർട്ടിൽ റാപ്പിഡ് ഫോഴ്സ് ചെയ്തു ആളും പോസിറ്റീവ് ഞാൻ ഇന്നലെ രാത്രി ആ മനുഷ്യന്റെ കണ്ണിൽ കണ്ടത് ചോരയാണ് ..... പാവം ! എയർ പോർട്ട് അതോറിറ്റിയും പ്രൈവറ്റ് ലാബും കൂടി കാട്ടി കൂട്ടുന്ന നാടകത്തിൽ പാവം പ്രവാസികൾ ഇരകളാവുന്നു ..... നിലവിൽ 48 hours pcr ഉള്ളപ്പോൾ പിന്നെ എന്തിനാണ് വേറെ ഒരു സ്ട്രിപ്പ് ടെസ്റ്റ് ....... ആരും ചോദിക്കാനും പറയാനുമില്ല പ്രതികരിക്കുക ...... ഈ തെമ്മാടിത്തത്തിനെതിരെ ......
നിങ്ങളുടെ വേദന എനിക്ക് മനസ്സിലാവും,,,,,,,,ആ 30000 ഉണ്ടാക്കാന്‍ പെട്ട പാടും,......എന്നിട്ടും ഒരു ഗുണവും ഇല്ലാത്ത ഒരു ടെസ്റ്റ് um
Hi ente abudabi visa anu eniku sharaj erangi border cross chyamo enthanu eppolathe avastha
Hi Akhil, ica approval kittukayanenkil sharjah vannu abudhabi pokam..quarantine rules follow cheythal mathi
Hi Soumya chechi ,Suttu Papan evide allavarkum sugamano appozhanu nattil varunnathu
Hi, suttu ividund..ellarum sughayirikkunnu..nattil flight okke sheri ayittu varullu..avide ellarkkum sughalle
Uae എയർ port ഇൽ pcr ടെസ്റ്റ് ക്യാഷ് എത്ര?
Airportil test free anu
@@LullysWorld tnku👍
Dubail quarantine inda?
Dxb home quarantine test result varunna vare
എന്റെ ഒരു സുഹൃത്ത് നാട്ടിൽ നിന്നും ഷാർജയിലേക്ക് വരുന്നുണ്ട്. 48 മണിക്കൂർ ആണല്ലോ പി സി ആർ വാലിഡിറ്റി. ഈ സമയം തുടങ്ങുന്നത് ടെസ്റ്റ് ചെയ്യാൻ കൊടുത്ത സമയം മുതൽ ആണോ അതോ റിസൾട്ട് വന്നതിനു ശേഷം ഉള്ള സമയം മുതലാണോ ഈ 48 മണിക്കൂർ ആരംഭിക്കുന്നത്??
Test swab edukkunna samayam muthal
Gdrfa approval ente koduthath rejected aayi
Ippol 3 divasam aavunn enikk veendum kodukkanavo
Pettenn kittan ntha vende
Veendum apply cheyyu..pettenn kittan vere vazhi onnum illatto
@@LullysWorld ethra divasam venam randamath kodukkan
Angane prethyekichu rule onnum evidem parayanillatto..ithippo 3 days ayille..onnude apply cheythu nokku
ഇന്ത്യയിൽ നിന്ന് വാക്‌സിനേഷൻ സ്വീകരിച്ചവരുടെ കാര്യം എന്താണ്??
Ithuvare update vannittilla
Chechi my visa is in Dubai so gdrfa approval edukumbol atil designation airport only Dubai showing but I am traveling to Sharjah so what I do
Dubai ennu select cheythu gdrfa approval edukkuka..ennittu ica arrival registration cheyyumbol port correct mention cheythal mathi
Qr code not received we requested still 24hours ago. I have to travel today night what will do how will get immediately
Onnu koodi fill cheythu submit cheythu nokku..enikk ariyunna oralkk ithupole first time vannilla..veendum submit akkiyappo fly cheyyanathinu 4 hr munpanu approval vannathu..veendum try cheythu nokku
Try downloading ICA app and try submitting from that again..Peopl receive qr code within minutes
bahranilaku pokuna canshan fliytil pokan kaziumo
Spitnik vechal pokan pattumo
Sputnik uae approved vaccine anu
Red tick aanennkil travel cheyyan pattille??
Hi Ahammed, aiportil fly cheyyunnathinu munpu status check cheyyunnund ennanu arinjathu..appol red tick ullavare thirichu vidunnund
Apo churuki paranjal njangl iniyum kathitikanm thirike pokan😒
Hmm..nattil vaccine eduthavarkk kurachude wait cheyyanam
link\\\
@
Thanks for information
Thanks for the information