Amma Mazhavillu I Sthree Shaktheekaranam skit I Mazhavil Manorama

Поділитися
Вставка
  • Опубліковано 25 лис 2024
  • Subscribe to Mazhavil Manorama now for your daily entertainment dose :
    www.youtube.com...
    Amma Mazhavillu : Watch this fun skit showcasing the stars of malayalm film industry.
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.co...
    To Go To Playlist : bit.ly/2GEWBAc
    Amma Mazhavillu : AMMA Mazhavillu is a star studded event hoisted by Mazhavil Manorama and the stars of Malayalam film industry.
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • Розваги

КОМЕНТАРІ • 2,4 тис.

  • @TuscanySunsetLove
    @TuscanySunsetLove 2 місяці тому +29

    This aged well. താര രായാക്കൻമാരുടെ ഒക്കെ നിലവാരം ഇതാണ്. ഇതൊക്കെ കണ്ട് ചിരിക്കാനും പ്രോത്സാഹിപ്പിക്കാനും കുറെ evergreen വാഴകൾ. 🤡

  • @sudharshankamath779
    @sudharshankamath779 2 роки тому +236

    Nadipin Nayakan Suriya Sir, Megha star Mammootty Sir, And The Complete Actor Mohanlal Sir Goosebumps 😍🔥 3 Are Fantastic Actors

    • @ujwval
      @ujwval 10 місяців тому

      apo Sidhique ikka entha pottana?

  • @deepthyswarajyam5448
    @deepthyswarajyam5448 6 років тому +73

    മലയാളിയുടെ ആസ്വാദന നിലവാരം , സാമൂഹിക പ്രശ്നങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് , സഹിഷ്ണുത എല്ലാം എവിടെ എത്തിയിരിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയുന്ന ഒരു അതിമനോഹര സ്‌കിറ്റ് ആണിത് . എനിക്ക് വ്യവസ്ഥിയുടെ തറ മതി , അത് എന്റെ അവകാശം എന്ന് നമ്മുടെ അഭിനയേത്രികൾ തീരുമാനിച്ചുകൊണ്ട് നമ്മുടെ സംസ്കാരത്തെ വാനോളം ഉയർത്തിയിരിക്കുന്നു . Well done everybody, well done

  • @AA-dy9dn
    @AA-dy9dn 3 роки тому +678

    മമ്മൂക എൻട്രി uffff vere level😍😍😍

  • @Tweetsoftheweek
    @Tweetsoftheweek Рік тому +47

    0:45 length of woman's blouse
    2:40 making fun of "empowerment"
    4:50 casteist comedy
    10:00 an expression that defines this skit

    • @soorajXdrop
      @soorajXdrop 7 місяців тому

      നീട്ടി ഊംബ്

    • @soorajXdrop
      @soorajXdrop 7 місяців тому

      നീട്ടി ഊംബ് 💀

    • @amalp9784
      @amalp9784 5 місяців тому +1

      Ok modern kulasthree

    • @Blessan_
      @Blessan_ 3 місяці тому

      Exactly!!

  • @adhilmubarack4892
    @adhilmubarack4892 4 роки тому +803

    Mammookka entry different level...goosebumps !!

  • @sanalvjmf5482
    @sanalvjmf5482 6 років тому +298

    Mammookka kidukki

  • @itsmesha2363
    @itsmesha2363 6 років тому +3518

    കല്പന ചേച്ചിയെ മിസ്സ്‌ ചെയ്തവർ അടി ലൈക്‌...

  • @msmfishing402
    @msmfishing402 3 роки тому +188

    എന്റെ മോനെ ഇക്കാന്റെ ആ വരവ് എജ്ജാതി 😍😍😍👌

  • @arshadabubacker4027
    @arshadabubacker4027 4 роки тому +980

    മമ്മൂക്കാനേം ലാലേട്ടനേം കാണാൻ മാത്രം ഈ തട്ടിക്കൂട്ട് സ്ക്രിപ്റ്റ് കണ്ടവർ like അടി 😎😎😎

  • @murshidammenattil556
    @murshidammenattil556 6 років тому +53

    ലാലേട്ടനും, മമ്മുക്കയും sooper aayirunnu...... Pinne സുരഭി ചേച്ചി igalu oru മാസ് ആണ്......

  • @ljvlog369
    @ljvlog369 4 роки тому +64

    മമ്മൂക്ക നേടിയ പദവിയും റെക്കോർഡ്‌ ഇവ എന്നും നിലനിൽക്കും മെഗാസ്റ്റാർ പവർ...

  • @chrislee3739
    @chrislee3739 3 місяці тому +45

    You guys mocked WCC back then. Time proved that the WCC was right from the beginning. Shame on you AMMA.

    • @siddd7848
      @siddd7848 2 місяці тому +4

      Enitte WCC le Rima akka enthe cheyunnu? Kanjaavu adichu nadakunnu😂

    • @sangeetha6055
      @sangeetha6055 2 місяці тому +1

      @@siddd7848Amma il kanjavu ille, WCC enoru systethine kurichanu paranjathu

    • @RadhaDhananjayan-l2o
      @RadhaDhananjayan-l2o 2 місяці тому

      1111q

    • @வினுமோன்
      @வினுமோன் Місяць тому

      WCC 😅😅😅😅😅😅😅

    • @prabhak3323
      @prabhak3323 Місяць тому

      Podi Rimi kallingale😅😅😅😅😅

  • @seenarajan6092
    @seenarajan6092 4 роки тому +437

    Mammooti is super and handsome I am a big Mammooti fan

    • @chinnuvlogger1.o228
      @chinnuvlogger1.o228 3 роки тому +12

      Mammootty fan 😍

    • @jithinp1980
      @jithinp1980 3 роки тому +4

      അയിന്

    • @hahaentertainmenthh9824
      @hahaentertainmenthh9824 3 роки тому +9

      Poda , mammootty yekkal super mohanlal a

    • @ftjmx
      @ftjmx 3 роки тому

      Poyi bettikodk myre

    • @zerah7130
      @zerah7130 3 роки тому +10

      @@hahaentertainmenthh9824 Ezheeech podeiii... Thanikkonnum vere pani illee.. Eppo Nokkiyaalum Fan Fi8.. Eee Cmnt itta Aalkk Mammootye Aayirikkum ishtam athinu Thaanikkenthaa.. Avidem Fi8inu Varunna Korennam..😬

  • @faisusvlogs7812
    @faisusvlogs7812 3 роки тому +118

    മമ്മൂക്ക സൂപ്പർ, ലാലേട്ടൻ പൊളിച്ചു

  • @aleenaanu6250
    @aleenaanu6250 6 років тому +529

    Surya's smile so cute

  • @jintuvshaji
    @jintuvshaji 6 років тому +375

    Lalettan and mammookka entry 👌👌

    • @Ponnuplays
      @Ponnuplays 2 роки тому +5

      Satyam ❣️🥰💞

  • @muhammadfaisalt263
    @muhammadfaisalt263 3 роки тому +44

    എല്ലാവരും supperr. ഹോ ഒരു രക്ഷയുമില്ല.. മമ്മൂസ് ഒരു സംഭവമാട്ടോ

  • @mikhoyan
    @mikhoyan 4 роки тому +83

    6:52 lalettan
    9:08 mammukka
    Ithinu vannavar aanu ivde muzhuvan ennanu ente oru ithu..

  • @MUHAMEDUMARSHAH
    @MUHAMEDUMARSHAH 4 роки тому +292

    The Face of Indian Cinema 😍 Mega Star Mammootty ❤️ 🌟

    • @KannanKannan-ng3ih
      @KannanKannan-ng3ih 2 роки тому +3

      🤣🤣🤣

    • @rishiraj2005
      @rishiraj2005 2 роки тому +4

      @@KannanKannan-ng3ih Mohanlal എന്ന് അല്ല പറഞ്ഞത്

  • @fahadfahd8154
    @fahadfahd8154 5 років тому +66

    mammookkayeyum lalettaneyum കാണാൻ vendi mathram ഈ skit kandavar adi like

  • @kpsachin6244
    @kpsachin6244 3 роки тому +162

    മമ്മൂട്ടി face of Indian Cinema 🔥❤❤

  • @fathimaminha3148
    @fathimaminha3148 3 роки тому +441

    കൊറോണ ടൈമിൽ ആരെക്കിലും കാണുന്നുടോ എങ്കിൽ like അടി

    • @btsgirl5958
      @btsgirl5958 3 роки тому

      Where are studying.in bavans

    • @kalpanabs8070
      @kalpanabs8070 3 роки тому

      Presence of mind is more in malayalee artist

  • @tasrifkhasab2837
    @tasrifkhasab2837 3 роки тому +70

    Mammootty ❤️🥰

  • @adhilmubarack4892
    @adhilmubarack4892 4 роки тому +94

    mammookkayude entry kanan mathram kore time aa partmathram kanfu...uff goosebumps vere level

  • @assainarnh2835
    @assainarnh2835 4 роки тому +240

    Face of Indian cinema... Megastar mammootty

  • @haris9500
    @haris9500 4 роки тому +229

    മമ്മൂക്കയുടെ ആ വരവ്

  • @bejoyjosebejoyjose3846
    @bejoyjosebejoyjose3846 3 роки тому +76

    Lalettante entry polichu and Mammokka Super

  • @basithollakkan8151
    @basithollakkan8151 5 років тому +603

    Mammootty fans like അടി

    • @ayanamanu1518
      @ayanamanu1518 4 роки тому +6

      Y mammooka is always a hero ua-cam.com/video/-cuJvVYTsuE/v-deo.html

  • @nadirnadhu5558
    @nadirnadhu5558 3 роки тому +219

    The face of Indian Cinema Mammookka... 💥🔥

  • @sreejithsreedhar9973
    @sreejithsreedhar9973 6 років тому +119

    സ്കിറ്റിനെപ്പറ്റി വാർത്തകളിൽ കണ്ടതുകൊണ്ട് കാണാമെന്നുവച്ചതാണ്.. സ്ത്രീ വിരുദ്ധത ഇത്രയും കുത്തി നിറച്ച ഒരു കോപ്രായം.. രണ്ടു താരരാജക്കന്മാരും കൂടെ.. ദുരന്തങ്ങൾ..
    മലയാളികളുടെ എല്ലാ സപ്പോർട്ടും ഉണ്ട് നിങ്ങൾ കളിയാക്കിയ ആ പെണ്ണുങ്ങൾക്ക്.. സ്വന്തമായ നിലപാടുകളുള്ള ശക്തയായ സ്ത്രീകളാണവർ.. #WCC

  • @മിറാക്കിൾമിറാക്കിൾ

    സൂപ്പർ, അടിപൊളി
    മമ്മൂക്കയുടെ എൻട്രി കലക്കി

    • @Brazil743
      @Brazil743 3 роки тому

      Ettan endry pwoli super ikkayum super katta Lalettan fan🔥🔥🔥

  • @theronaqmedia123
    @theronaqmedia123 Рік тому +70

    Mammookka entry vere level ❤

  • @chandrikachandrasekharan9025
    @chandrikachandrasekharan9025 3 роки тому +1187

    മമ്മുക്കയെ കണ്ടാൽ ആരായാലും ഒന്ന് നോക്കി പോകും...

  • @movieport1234
    @movieport1234 6 років тому +242

    മമ്മൂക്ക rock

  • @namasivaya222
    @namasivaya222 6 років тому +109

    They proved their attitude towards a meaningful movement called WCC. Now feel respect to all WCC inmates and we, the people who really want things should be non polarised , support WCC and that support will continue till the point they do a genuine movement.
    Also feeling pity on these actors, the more pathetic thing is majority are ladies and still their chronicle capacity making them to raise their tongue against ladies. Than being a servant of a thief or an immoral activity better to beg.

  • @nsmgaming2100
    @nsmgaming2100 3 роки тому +244

    ലാലേട്ടൻ ഇപ്പോഴും eppozhum മാസ്സ് തന്നെ aa entry bgm❤️

  • @jishnups7473
    @jishnups7473 5 років тому +512

    ലാലേട്ടനും മമ്മൂക്കയും എന്തിനാ ഇതിനൊക്കെ തലവെക്കുന്നത്..
    പാവം സൂര്യ

  • @Ammus180
    @Ammus180 7 місяців тому +49

    2024 കാണുവർ ഉണ്ടോ😂🎉😂🎉😂🎉😂🎉

  • @amalk8614
    @amalk8614 6 років тому +231

    ലാലേട്ടൻ പൊളിച്ചു👏👏

  • @afsanafathima.b9973
    @afsanafathima.b9973 3 роки тому +79

    🔥 💖S💖U💖R💖Y💖A💖 🔥
    💜💜..Mammookkaa......😘😘

  • @anaswararamachandran
    @anaswararamachandran 5 років тому +78

    There is no doubt that the pure intention of the script was to humiliate WCC. Shame on you AMMA!

    • @epichistory8175
      @epichistory8175 3 роки тому +2

      ഈ കമന്റ്‌ ഇപ്പോഴാ കാണുന്നത്
      കൊച്ച്ചേ scriptine അതിന്റെ രീതിയിൽ അതിന്റെ സെൻസിൽ എടുക്കാനുള്ള സാമാന്യ ബോധമെങ്കിലും വേണം

    • @AkAk-vd5rl
      @AkAk-vd5rl 3 роки тому +8

      @@epichistory8175 ഈ കമന്റ് ഇപോഴാ കണ്ടത് ഒരാളെയോ പ്രസ്ഥാനത്തെയോ പൊതുജനങ്ങളുടെ മുന്നിൽ കളിയാക്കിയിട്ടും ബോഡി ഷേ മിങ്ങ് നടത്തിയിട്ടും അയോ ഇത് ട്രോളല്ലേ സ്ക്രിപ്റ്റല്ലേ അതിന്റെ സെൻസിൽ എടുക്കണ്ടേ എന്ന് പറയുന്ന സ്ഥിരം മണ്ടൻ കമന്റ് എത്തിയല്ലോ ഒരാളെ പോതു മദ്ധ്യത്തിൽ അവരുടെ ഉള്ളിൽ ഉള്ള ആളുകൾ തന്നെ വളരെ മോശമായി കളിയാക്കുന്നു എന്നിട്ട് അത് മറച്ചു വക്കാൻ ഉള്ള സ്ഥിര ന്യായീകരണം ആണിതെന്ന് മനസിലാക്കാവുന്നതെ ഉള്ളു . താകളാണ് ഈ സാഹചര്യത്തിൽ എങ്കിൽ ഒന്ന് ആലോചിച്ച് നോക്കു . കമന്റ് ഇടുന്നതിന് മുന്നേ അതിന്റെ ലോജിക്ക് താകൾ അലോചിക്കേണ്ടതും അനിവാര്യമാണ്.

    • @epichistory8175
      @epichistory8175 3 роки тому +1

      @@AkAk-vd5rl എന്റെ പൊന്നു ഭായ് ഇതിന്റെ opposite scriptum നടന്നിട്ടുണ്ട് ഒരുപാട് വട്ടം അപ്പൊ ഒന്നും ഉണ്ടാക്കാൻ ഉണ്ടായിരുന്നില്ലല്ലോ ആരും

  • @ishariya2270
    @ishariya2270 4 роки тому +283

    Mammookkaaa masss💯💯❤️❤️❤️❤️

  • @subaidasubaida244
    @subaidasubaida244 4 роки тому +195

    Mammookka entha look...uff entry

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 5 років тому +385

    രണ്ടു കിലോ സ്ത്രീ വിരുദ്ധത ഒരു കിലോ ചളി സ്കിറ്റിൽ തിരുകികയറ്റിയ ഈ സ്കിറ്റ് *2020* ൽ കാണാൻ വന്നവരുണ്ടാ?
    Sorry Surya

    • @sasikn5849
      @sasikn5849 5 років тому +15

      Me ! Engneyo suggestion vannathanu ...... Marakam ! 🤮 sthreevirudhatha varikkori ittirikkanu !

    • @sisiraks9413
      @sisiraks9413 4 роки тому +11

      Yes.. dislike cheyyaan vendi maathram

    • @deepathomas3130
      @deepathomas3130 4 роки тому

      Parvathyde resignation kazinjapo kanan vannatha

    • @jijinajojujoju7991
      @jijinajojujoju7991 4 роки тому

      @@sasikn5849 cm in
      Ckp.
      Q

    • @abhizz17
      @abhizz17 4 роки тому

      A10 ne കാണാൻ വന്നതാ

  • @gopikalal4173
    @gopikalal4173 3 роки тому +26

    mohan lal sir is Simply great ACTOR mammoty Good ACTOR

  • @jaynajames6853
    @jaynajames6853 5 років тому +33

    Mammookkante entry kalakki

  • @padmakumaril5032
    @padmakumaril5032 3 роки тому +128

    Mammookkada entry song vere level ♥♥♥

    • @KannanKannan-ng3ih
      @KannanKannan-ng3ih 2 роки тому +1

      😂🤣🤣🤣🤣

    • @maliknishad7426
      @maliknishad7426 Рік тому

      @@KannanKannan-ng3ih ന്തടാ ഇളിക്കുന്നെ നിന്റെ തള്ളയെ ലോലപ്പൻ പണ്ണിയോ

    • @SilvanusSibichan
      @SilvanusSibichan Рік тому +1

      ​@@KannanKannan-ng3ihvanappante fen frustration ondaavum 😂

    • @SilvanusSibichan
      @SilvanusSibichan Рік тому +1

      ​@@KannanKannan-ng3ihnee elladathum kidannu mezhukunodello vaaname

  • @noufeedipnoufeed7904
    @noufeedipnoufeed7904 3 роки тому +73

    The face of Indian cinema _Mammookka 😍😍

  • @Peppercorn5
    @Peppercorn5 6 років тому +125

    I have quite many things to say about this. What I see here is a group of brilliant ladies accepting their way into patriarchy and blinded about many ways in which where they stand when they speak the word "equality". The skit begins with a subtle misogyny commenting on taht lady's blouse, and how they "have to" dress accordingly to prevent any assault. I'm sorry. Pure BS. It perpetuates the perspective again and again that showing skin, or even dressing less traditionally for that matter, is always to invite sex! How can even people laugh about all this? And it continues to envy attacking those brave actresses who stood up against sexist misogynistic dialogues of mammooty's movie. What is the need for all this? The problem is that, Malayali society has taught the women to behave in so and so way, and confirm to it, and one can make all the noises without breaking the conformity. Then it is all well and good. When people raise voices in 21st century, asking for equal pay and calling out bullshit, they have to be silenced and attacked. Seeing some of my favorite actresses in this skit, I don't know what to think anymore. One thing I know. In Kerala and everywhere, feministic movements and queer liberation movements goes hand in hand. Bluntly ignorant skits like these not only tarnish the journey to gender equality, by perpetuating moral policing, it also destroys all the efforts that we do, that I do as a Malayali gay man to make the society a better place for all of us. These actresses should realize that we are all in the same team here. Peace.

    • @imstatingmyopinion9112
      @imstatingmyopinion9112 6 років тому +11

      Jeevithathil aadyamaayitta oru mallu gay athum thante sexual orientation purathu paranja orale njan kaanunnath. Ivide openly gay aaya mattu malayaalikal undo?

    • @bepositive7235
      @bepositive7235 3 роки тому +1

      👍👍

    • @alakaj467
      @alakaj467 2 роки тому +1

      Well said!

  • @reocutz8953
    @reocutz8953 5 років тому +30

    7:30 ഏട്ടന്റെ ആ നടത്തം പൊളിച്ചു 👌

  • @sairaj7118
    @sairaj7118 2 роки тому +52

    Mammootty ❤️🔥

  • @amnubilal6813
    @amnubilal6813 3 роки тому +33

    ഇതിലെ കോമഡി പൊളിയല്ലേ.. ഞാൻ ഒരുപാട് ചിരിച്ചു

  • @btsarmy8318
    @btsarmy8318 3 роки тому +50

    Surya is so cute..💜

  • @Thecracks001
    @Thecracks001 6 років тому +31

    Lalettante nadatham pwolichuuuu....😍😍😍😘😘😘

  • @ashrafvparrantcement.vatta257
    @ashrafvparrantcement.vatta257 6 років тому +189

    ഒരേ സംഘടനയിൽ പെട്ടവരെ.. അവര് തന്നെ കളിയാക്കുന്നു.... മനുഷ്യർ; ഇങ്ങിനെ ഒക്കെ തരം താഴുമോ

    • @ak-zd9fs
      @ak-zd9fs 6 років тому +6

      ashraf പീടിക appo avar mammookkaye paranjathu thettu alle?

    • @galgadot3440
      @galgadot3440 4 роки тому +12

      a k Mammottiye allalo ah cinimayile sthree viruddathayalle vimarshichath

    • @adityajp9173
      @adityajp9173 4 роки тому +4

      @@ak-zd9fs correct. Some actresses have a belief they are the biggest, greater than lalettan and mammokka.

    • @san2887
      @san2887 3 роки тому +8

      @@adityajp9173 All actresses and actors are equal...The only difference is in their skill and fan base...All of them have equal right to present their opinion when it comes to a common or public matter taken to discussion... Avide senior artist, mega Star , junior artist enna verthirivilla...🤷🏻

  • @joju5771
    @joju5771 6 років тому +42

    ഇതിൽ അഭിനയിച്ച ella sthreekalodum ,, prethyekich ഞാൻ ഇഷ്ടപെടുന്ന മഞ്ജു pillaykkum,surabykkum ഒരു load പുച്ഛം...
    ഇതിലും നല്ലത് vella ...

    • @positivevibes9546
      @positivevibes9546 2 роки тому

      💯

    • @positivevibes9546
      @positivevibes9546 2 роки тому +1

      Ivarokke progressive anennu thettidharicha nammale paranjal mathi

    • @positivevibes9546
      @positivevibes9546 2 роки тому

      Sthreekalude shathru ennum sthree thanne. Purushanmar orikkalum avare thanne ingane tharam thazthi kandititlla. Oru load pucham to all these so called ladies.

    • @linguafranca1790
      @linguafranca1790 2 місяці тому

      These ladies wouldn’t know where to hide now!

  • @rahulskumar65
    @rahulskumar65 7 місяців тому +4

    സാരിയിൽ അനന്യ എന്നാ സുന്ദരി ആണ് 💞💞💞

  • @cmarashidp.m6213
    @cmarashidp.m6213 3 роки тому +59

    6:45 legend entry❤⚡

  • @nishadzens8024
    @nishadzens8024 4 роки тому +26

    മമ്മൂക്കന്റെ intro ബിലാൽ bgm ആണേൽ കിടുക്കിയേനെ

  • @avinash5435
    @avinash5435 6 років тому +1193

    Amma യുടെ ഷോയിൽ wcc യെ പരിഹസിച്ചതിനേക്കാൾ ഞെട്ടിക്കുന്നത് സുരഭിയും അതിന്റെ ഭാഗമായതാണ്

    • @shamseerorkkattery4879
      @shamseerorkkattery4879 6 років тому +109

      avinash tk പെണ്ണിന്റെ ശത്രു എക്കാലത്തും പെണ്ണ് തന്നെ എന്ന് പറയുന്നത് വെറുതെയെല്ല

    • @59thMarshall
      @59thMarshall 6 років тому +26

      Ori culture illatha item aanu

    • @avinash5435
      @avinash5435 6 років тому +49

      rocky rahul വീഡിയോക്ക് രണ്ടു dislike അടിക്കാൻ വല്ല വഴീണ്ടോ

    • @akershdkoonath4900
      @akershdkoonath4900 6 років тому +10

      Sathyam

    • @sajnaarakkal7549
      @sajnaarakkal7549 6 років тому +21

      rocky rahul agree to u..bro..enikkavarodithiri mathippundaarunnu

  • @Blessan_
    @Blessan_ 3 місяці тому +8

    ഇത്‌ WCC ക്കിട്ട് കളിയാക്കി ഉണ്ടാക്കിയ സ്‌കിറ്റ്‌ ആണ് . ആണത്വ മേധാവിത്വം തുറന്ന് കാട്ടുന്ന സ്ക്രിപ്റ്റ് ! ആണുങ്ങളുടെ പുറകെ പോകുന്ന , വ്യക്തിത്വം ഇല്ലാത്ത ആളുകൾ ആണ് സിനിമയിൽ എന്ന് കാണിക്കാൻ കാട്ടിക്കൂട്ടിയ ഒരു കൂത്ത് --അതില് ആടാൻ കുറെ അച്ചിമാരും 😏😏. ഇപ്പൊ അമ്മയിൽ ഉള്ള പെണ്ണുപിടിയന്മാർക്ക് മനസ്സിലായല്ലോ സ്ത്രീ ശക്തി

  • @akhilaj8829
    @akhilaj8829 5 років тому +58

    Mammokka enna glamera......

  • @asokakumarkumar7396
    @asokakumarkumar7396 5 років тому +48

    Lalettan pwolichu😇😋😍

  • @abymon222
    @abymon222 6 років тому +59

    വ്യക്തി ഹത്യ നടത്തു കയല്ല സ്കിറ്റിലൂടെ ചെയ്യേണ്ടത് ....

  • @anandhuaniyanmvk5619
    @anandhuaniyanmvk5619 6 років тому +141

    സൂര്യയുടെ ചിരി അടിപൊളി

  • @bijoyvallath857
    @bijoyvallath857 6 років тому +61

    Lalettan entry😍😍... Ikkaa pollichu😘😘

  • @nandeshek638
    @nandeshek638 6 років тому +50

    Mammukkade entry ishtamayavar Adi like

  • @lovelyworld6645
    @lovelyworld6645 5 років тому +7

    അനന്യ luk stuning..... sweet...

  • @davidjhon3918
    @davidjhon3918 2 роки тому +37

    Mammookka 😻🔥

  • @s.rmedia5341
    @s.rmedia5341 2 роки тому +9

    നമ്മുടെ ഇക്കാ എവിടെ ചെന്നാലും പൊളി അല്ലേ..ഇക്ക്കാ i love you

  • @richuzzzworld5956
    @richuzzzworld5956 2 роки тому +12

    Lalettan and mammokka entry polichu

  • @peeku4867
    @peeku4867 2 місяці тому +9

    😂😂😂😂
    Ippo engane irikkanuuu😂
    Ithil pankedutha ella nadikalum sahakarana manobhavam ullavar aayirikum😂
    Mookkanlaal and Manchatty pedich irikkuva.
    Paisa koduthu ellam othukki theerthitte thala pokku😂

  • @abudayakamshivayillakunnil4254
    @abudayakamshivayillakunnil4254 6 років тому +129

    This skit is totally pointing on Women's association or the poor bhavana and her supporters...Clear evident....What a great contribution Mr.mammoty and mohanlal for your co.worker....Shame on you....No comments for other transgender people in this show....

    • @arigatouist
      @arigatouist 4 роки тому +3

      Please don't mention that actress name.

    • @btsfangirl4249
      @btsfangirl4249 3 роки тому +3

      @@arigatouist why? It is not her mistake. Dileep did everything and why should her name never been mentioned? She is a real fighter and had the courage to stand against dileep despite all the support which he gets. According to me her name should be mentioned for being so courageous and inspirational.

    • @scube1180
      @scube1180 3 роки тому +1

      @@btsfangirl4249 👍great

    • @scube1180
      @scube1180 3 роки тому +1

      Exactly

    • @joyb4810
      @joyb4810 3 роки тому

      DrCT3 Xiftcry 1stzee

  • @meeradebin5
    @meeradebin5 6 років тому +68

    Mammoookkaa... 😍😍😍😍

  • @kavya-fe8gc
    @kavya-fe8gc 2 роки тому +7

    Surya really enjoying the skit

  • @sulfath9979
    @sulfath9979 2 роки тому +8

    Laleetan the complete actor .I love you laleettaa

  • @akilraju4745
    @akilraju4745 3 роки тому +36

    മമ്മൂക്ക വേറെ ലെവല്‍ 🤩

  • @anuhappytohelp
    @anuhappytohelp 6 років тому +205

    പാവം സൂര്യ😢

  • @johnm5671
    @johnm5671 6 років тому +9

    Viewers of this skit increased when Rima and all mentioned about this skit during their resignation

  • @sarojinit8217
    @sarojinit8217 Рік тому +8

    Mammukka superalle ❤❤❤

  • @athulsreekuttan5141
    @athulsreekuttan5141 2 роки тому +15

    Surya smile 🥰

  • @nirmalaphilip128
    @nirmalaphilip128 4 роки тому +30

    ലാലേട്ടൻ മമ്മൂക്ക 😍😍😍😍

  • @AkhandaVihari
    @AkhandaVihari 6 років тому +10

    How can these great actors can be so simple? Fan of laletta and mammoty from AP.

  • @rathinps2607
    @rathinps2607 4 роки тому +49

    Mammookka ❤👍

  • @december9984
    @december9984 6 років тому +138

    ഇത് എന്തോന്നെടെ ... ഇതിലും ഭംഗിയായി സ്കൂൾ പിള്ളേര് സ്കിറ്റ് കളിക്കുവല്ലോ ... അയ്യേ ദാരിദ്ര്യം ......

  • @sonyteresap.f.1668
    @sonyteresap.f.1668 3 роки тому +4

    Ithil ikka ullathukond maathram ente vaka oru like ikka ishtam❤️❤️❤️❤️❤️

  • @ഹരിനാഥ്
    @ഹരിനാഥ് 3 роки тому +4

    ന്റെ പൊന്നോ ഏട്ടൻ pwolichu 🥰🥰🥰 സുമ്മാ നടിപ്പ് 🔥🔥🔥

  • @sreenii5445
    @sreenii5445 6 років тому +71

    This the level to which kerala society has stooped. The so called super stars acting in skit mocking at their own women colleagues from WCC and women in cinema themselves making fun of them. Pathetic. People should have booed such a show but alas our public mentality has also degenerated. Kuku Parmeshwaran has proved once again her real standard at being anti-women and to remain pet of the powerful in cinema. This is what these people have to do in order to themselves get chances, which is to make fun of people who raise finger or voices against them.

  • @Iam-zy6gn
    @Iam-zy6gn 4 роки тому +26

    ഉഫ്‌....ഇജ്ജാതി വധം......പാവം സൂര്യ.... വേറെ വഴിയില്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു ഇതിന് കൊണ്ട് തല വച്ചത് 😖😖😖😖

  • @MsJinumon
    @MsJinumon 6 років тому +128

    കക്ഷം കാണിച്ചുള്ള വസ്ത്രധാരണം, ഭര്‍ത്താവിനെ മര്‍ദ്ദിക്കല്‍, ഭര്‍ത്താവിനെ കൊണ്ട് ഭക്ഷണമുണ്ടാക്കിക്കല്‍, ഹൈഹീല്‍ഡ് ചെരുപ്പിടല്‍ തുടങ്ങിയ എല്ലാ സ്ഥിരം ഐറ്റങ്ങളും വെച്ചാണ് ഫെമിനിസത്തെ സ്‌കിറ്റ് പരിഹസിക്കുന്നത്. ഫെമിനിസമെന്നത് ഇതൊക്കെയാണെന്ന് ധരിച്ചുവെച്ചിരിക്കുന്ന ഏതോ പടുപാഴ് എഴുതിയ സ്‌കിറ്റില്‍ മെഗാസ്റ്റാറും സൂപ്പര്‍ സ്റ്റാറും മത്സരിച്ച് തന്നെ അഭിനയിച്ചിട്ടുണ്ട്. ഇതിനൊക്കെ ആര്‍ത്ത് കയ്യടിക്കുന്ന ആള്‍ക്കൂട്ട പൊതുബോധവും കാണാം. സഹതാപം തോന്നുന്നത് ഈ സ്‌കിറ്റില്‍ അഭിനയിച്ച സ്ത്രീകളോടാണ്. അമ്മയെന്നല്ല ഇതിനെ വിളക്കേണ്ടത് അപ്പി എന്നാണ്‌

    • @lakshmishere
      @lakshmishere 6 років тому +6

      What a stilted view they have of what feminism is! Poraathathinu, audience ulla kochu kuttikaladakkam ullavarellavarum enthu kandu padhikkunnu kaiyaddikkunnu! When the rest of the world takes up 'Times up' and 'Me too' movements, this is the situation in our prabudhha keralam. It's as if the whole industry has its head in the sand and refuses to wake up. They are drunk on power, and so very evidently threatened by strong women who are not scared of speaking up. Appi thanne, samshayamilla!

    • @tonyaugustine9795
      @tonyaugustine9795 6 років тому

      Jinesh Devasia I will

    • @Netteri_Shorts
      @Netteri_Shorts 5 років тому

      Jinesh Devasia

    • @krishnadaschalavarakrishna8890
      @krishnadaschalavarakrishna8890 5 років тому

      Jinesh Devasia

    • @Zinuippu
      @Zinuippu 5 років тому +1

      ആർത്തു കൈ അടിക്കുന്നതൊക്കെ editing ആവും. വേറെ വല്ലതിനും ചിരിച്ചത് ഇതിന്റെ ഇടയിൽ കുത്തി തിരുകിയത് ആവും. ഏതോ ഒരു stage show ൽ ഞാൻ അങ്ങനെ കണ്ടു. almost എല്ലാ scene ഇലും ഒരാൾ എണീറ്റു കൈ അടിക്കുന്നതും മുന്നിലിരിക്കുന്ന ആൾ മുഖം ചൊറിയുന്നതും. rating കൂടാൻ വേണ്ടി കാണിക്കുന്ന ഓരോന്ന്. അത്രേ ഉള്ളു ഇതൊക്കെ

  • @NCk-tj4gl
    @NCk-tj4gl 7 місяців тому +8

    Mammutty entry 🫣

  • @johnrj7523
    @johnrj7523 3 роки тому +12

    Lal ettan.....always masss 🥇class.. tamilnadu fan

  • @minubk6579
    @minubk6579 6 років тому +11

    Only good thing about the skit... Surya and his smile. Rest is all crap... WCC is a progressive movement which future will applaud. AMMA and such skits can neither deny the fact nor destroy it.

  • @AkhilShrtout
    @AkhilShrtout 6 років тому +20

    Men can't degrade women like the way these women degrade themselves.
    Hopefully my generation would fix this .

  • @hamzahamza-ff5ph
    @hamzahamza-ff5ph 2 роки тому +3

    മമ്മുക്കയും ലാലേട്ടനും വല്ലാത്ത ഒരു വൈബ് 🙏🌹👏

  • @Mahadev005..
    @Mahadev005.. 2 роки тому +5

    The complete actor 🔥🔥🔥entry vere level

  • @janseerpj4042
    @janseerpj4042 6 років тому +21

    mammookkaa

  • @JITHINS-xl4zl
    @JITHINS-xl4zl 3 роки тому +8

    ആഹാ എന്താ ഐശ്വര്യം ആണ് ലാലേട്ടൻ മുഖം 🤣🤣🤣🤣

  • @11maanas
    @11maanas 6 років тому +82

    മമ്മുട്ടി ലാൽ ഇത്ര തരം താഴരുത്.... വിഷമം തോന്നുന്നു