അരിപ്പൊടി ജീരകം |കലാഭവൻ മണിയുടെ കിടിലൻ നാടൻ പാട്ടുകൾ | 3 M Views | Nonstop Songs

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 677

  • @renukarameshmalviya9708
    @renukarameshmalviya9708 11 місяців тому +23

    എന്നാ പൊളി ഫീൽ ആണ് മണിച്ചേട്ടന്റെ പാട്ടുകൾക്ക് 😌😌😌മൈൻഡ് തന്നെ ചെയിൻജ് ആവും 🤗
    ഇതും ഓൺ ആക്കി വച്ചു അടുക്കളയിൽ ജോലി ചെയുന്നതിന്റെ രസം ഒന്ന് വേറെ തന്നെ ആണ് 🥰
    Miss you മണിച്ചേട്ടാ... ❤️😘

  • @nithinnitz1239
    @nithinnitz1239 4 роки тому +25

    കലാഭവൻ മണി
    എത്രയോ ആളുകൾ കലാഭവൻ മണി ക്ക് ഒപ്പം അഭിനയിക്കാൻ വിസമ്മതം പ്രകടിപ്പിച്ചു , ദിവ്യാ ഉണ്ണി , നന്ദിനി കൗസല്ല്യ കവിതാ ഉമാ ശങ്കർ
    കലാഭവൻ മണി തന്റെ കഴിവുകൾ കൊണ്ടെല്ലാം നേരിട്ടു , വളരെ സ്പഷ്ടമായി പാടുമ്പോൾ അത് അർഹതപ്പെട്ട അംഗീകാരം തന്നെ , കേൾക്കാൻ ഏറ്റവും മികച്ചത് .
    ഇന്ദ്രൻസ് നൊപ്പം അഭിനയിക്കാൻ ആശാ ശരത്ത് വിസമ്മതിച്ചു മോശമായി സംസാരിച്ചു . ഇന്ദ്രൻസ് എന്ന നായക കഥാപാത്രം അതിലുഒന്നും തെല്ലും പതറിയില്ല . ഒരുപാട് അനുഭവങ്ങൾ ഇതിനോടകം തന്നെ താൻ നേരിട്ടിട്ടുണ്ട് എന്ന് പറയപ്പെടുന്നു . സിനിമാ സിനി മേഘലയിൽ ഇതൊക്കെ എപ്പോഴും ഉള്ളതാണ് .

    • @kumarikumari4520
      @kumarikumari4520 3 роки тому +1

      By

    • @sheebakv4314
      @sheebakv4314 Рік тому

      തരണം ചെയ്ത് മുന്നോട്ട് പോയി അല്ലേ പാവം

    • @sheebakv4314
      @sheebakv4314 Рік тому

      ഞാൻ അങ്ങനെ അല്ല കേട്ടോ

    • @akhiljith1986
      @akhiljith1986 26 днів тому

      ഇതാണ് Brand ഇനി ആരുവന്നാലും മറികടക്കാൻപറ്റില്ല❤️

  • @Vinesh-t6u
    @Vinesh-t6u 5 місяців тому +13

    വർഷം എത്ര ആയാലും മണിനാദം എന്നും നിലനിൽക്കും

  • @shalinisagyyyfrrnoj1273
    @shalinisagyyyfrrnoj1273 3 роки тому +27

    കലാഭവൻ മണി ചേട്ടന് ഒരായിരം ആശംസകൾ നേരുന്നു

    • @shalinisagyyyfrrnoj1273
      @shalinisagyyyfrrnoj1273 3 роки тому +2

      മണിനാദം ഒരുകാലത്ത് നിലയ്ക്കുന്നില്ല

  • @GeethaMk-dp9cl
    @GeethaMk-dp9cl 3 місяці тому +1

    എന്റെ മേൽ മണിയുടെ വീട്ടിൽ വന്നിട്ട് എന്നേട് പറഞ്ഞു വാതിലിൽ ഒരു മണി ഉണ്ട് അമ്മേ . അത് കാണാൻ മാത്രം ഉണ്ട് മണിയുടെ പാട്ട് ആണ് അവന് ഇഷ്ടം അവൻ എന്നിൽ നിന്ന് പോയി ഒന്നര വർഷം ആയി ഞാൻ ഇപ്പോൾ മണിയുടെ പാട്ടുകൾ കോൾക്കും അവന്റെ ഇഷ്ടം ഞാൻ ഇന്നു നിലനിർത്തുന്നു. എനിക്കും ഇഷ്ടം ആണ്

  • @sathishpillai8039
    @sathishpillai8039 10 місяців тому +20

    Miss you too manichetta... 2024 ippo കേൾക്കുമ്പോൾ പോലും എന്ത് ഫീലാണ്.

  • @jaya-tf9ve
    @jaya-tf9ve 6 місяців тому +2

    മണിച്ചേട്ടന്റെ പാട്ടുകൾ ഹെഡ്‌സെറ്റ് വെച്ചു കേൾക്കുമ്പോൾ ഉള്ള ഫീൽ എന്റെ അമ്മോ.... പൊളി വൈബ് 👆👆👆👆

  • @satheeshv8585
    @satheeshv8585 3 роки тому +14

    Mani chetta marakan kazhiyunnilla aa mugham

  • @jaya-tf9ve
    @jaya-tf9ve 6 місяців тому

    ഇതൊരു അപാരജന്മം തന്നെ ആയിരുന്നു എന്റെ പൊന്നെ ഇനിയൊരിക്കലും ഇത് പോലെ ഒരു അതുല്യ പ്രതിഭ ഇനി ഉണ്ടാവില്ല അത് ഉറപ്പ് ആണ് 👌✌️എന്താ പാട്ട്

  • @GeethaMk-dp9cl
    @GeethaMk-dp9cl 3 місяці тому

    മനുഷ്യൻ ഉളള അത്രയം നാൾ മരിക്കാത്ത മണിനാദം

  • @majitamaji9172
    @majitamaji9172 Рік тому +24

    2023ൽ കേൾക്കുന്നവർ ലൈക്കടി ♥️♥️

  • @kkpstatus10
    @kkpstatus10 4 роки тому +83

    മണിനാദം 😘

  • @shijushiju3271
    @shijushiju3271 7 місяців тому +11

    നാടൻ പാട്ടിന്റെ രാജാവ്....LoveYou..❤❤❤❤

  • @sijupn7084
    @sijupn7084 4 роки тому +135

    മരണമില്ലാത്ത ലോകത്ത് എന്നെങ്കിലും കണ്ടുമുട്ടാം എന്ന പ്രതീക്ഷയിൽ - മണി ചേട്ടൻ ഇഷ്ടം

  • @lovewithmusic
    @lovewithmusic 4 роки тому +38

    ചെട്ടൻമാരെ ചെത്തി മണി അണ്ണന്റെ മന്ദാരം തുളസി മിക്സ് പാട്ട് ഒന്നിടാമോ

    • @lovewithmusic
      @lovewithmusic 4 роки тому +2

      ചെത്തി മന്ദാരം തുളസി മിക്സ് പാട്ടിടാമോ

    • @soorajlal3249
      @soorajlal3249 4 роки тому +1

      അടിപെളി

    • @devamgana1800
      @devamgana1800 4 роки тому

      💐🌹🥀🌷🌺🏵️🌸🌈🌅🌾🌼🌻🥰😜🌄😍😍🤚🤚

    • @RajeshCs-t7i
      @RajeshCs-t7i 9 місяців тому

      ❤​@@lovewithmusic

  • @ashrafk8712
    @ashrafk8712 4 роки тому +43

    ഒരിക്കലും. നിലയ്ക്കാത്ത. പാട്ടുകൾ

  • @remyan4731
    @remyan4731 4 роки тому +148

    മലയാളിയുടെ മനസിൽ നിലയ്ക്കാത്ത മണിനാദം ലവ് യു മണിചേട്ടാ😍😍💖💖💖💖💖💖 മണി ചേട്ടന്റെ പാട്ടു ഇഷ്ട്ടമുള്ളവർ ലൈക്‌ ചെയ്തട്ടെ

  • @maneeshh7564
    @maneeshh7564 Рік тому +13

    Miss you. മണിച്ചേട്ടാ. 😰🙏💞❣️😘😘🙏😘😘😍😍❤️❤️

  • @binur6047
    @binur6047 2 роки тому +23

    മരണമില്ലാത്ത മണിച്ചേട്ടന് ഒരായിരം ഓർമ പൂക്കൾ അർപ്പിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ഇരട്ടി കൾക്ക്
    കാതോർക്കുന്നു

  • @aryakumar224
    @aryakumar224 2 роки тому +2

    2022 December il kelkkunnavarundo💝💘💘

  • @prathyush4039
    @prathyush4039 Рік тому +2

    മണി ചേട്ടന് തുല്യം മണി ചേട്ടൻ മാത്രം🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindhukn1574
    @bindhukn1574 2 роки тому +1

    മണിച്ചേട്ടാ.............................. മിസ് യൂ.മണിച്ചേട്ടാ.ഐ ലവ് യു.

  • @Pushpa-rw3uj
    @Pushpa-rw3uj 3 роки тому +63

    മണി മുത്തേ മറക്കില്ല 🙏

    • @baijubaby2524
      @baijubaby2524 Рік тому

      Manichetta മറക്കില്ല

  • @aneeshpp5722
    @aneeshpp5722 4 роки тому +32

    സൂപ്പർ ചേട്ടാ

  • @anakhaaaryathath5539
    @anakhaaaryathath5539 Рік тому +29

    നാടൻപാട്ടിന്റെ ഉസ്താദ് , മണിച്ചേട്ടൻ 🙏🏻🙏🏻

  • @hakeemmuthumuthu9704
    @hakeemmuthumuthu9704 4 роки тому +65

    മണി ചേട്ടാ മറക്കാനാവില്ല

  • @anilchalakudy6625
    @anilchalakudy6625 4 роки тому +14

    Mani chettaaa.....🤗

  • @ramlathramla8440
    @ramlathramla8440 3 роки тому +6

    നല്ല പാട്ട്

  • @surishuku7886
    @surishuku7886 3 роки тому +3

    Nanu kannada adare super songs

  • @saniyasani2794
    @saniyasani2794 4 роки тому +6

    Super kalakki

  • @naveensuresh9892
    @naveensuresh9892 6 місяців тому +10

    2024 Kelkunavar Like adi

  • @ശരത്പ്രസാദ്.s
    @ശരത്പ്രസാദ്.s 3 роки тому +6

    ഒരിക്കലും മരിക്കാത്ത മണിനാതം എന്റെ മണിച്ചേട്ടാ ഐ ലവ് യു യു യു

  • @anoopcheradan2744
    @anoopcheradan2744 10 місяців тому

    24....vannu kanannn

  • @sheebakv4314
    @sheebakv4314 Рік тому

    ഞാനൊരിക്കലും മറക്കില്ല❤❤

  • @PrasadTr-k1y
    @PrasadTr-k1y 9 місяців тому

    Thallumaala song pwole ind 🧐

  • @SulaSula-s3u
    @SulaSula-s3u Рік тому +1

    2023ൽ ഈ song കേൾക്കുന്നവർ ഉണ്ടോ 🥰

  • @beenabeena1426
    @beenabeena1426 2 роки тому +3

    കറ കളഞ്ഞ മനുഷ്യ സ്നേഹി

  • @jamesap3735
    @jamesap3735 4 роки тому +12

    Super song Mani bro

    • @arshaarsha9960
      @arshaarsha9960 3 роки тому +1

      മണി സൂപ്പർ 👌👌👌

  • @sreenivasann3845
    @sreenivasann3845 3 роки тому +3

    നമുടെ മണിച്ചേട്ടൻ

  • @prajeeshp6326
    @prajeeshp6326 2 роки тому +22

    🙏🏻🙏🏻🙏🏻മണിച്ചേട്ടൻനെ ഞങ്ങളുടെ ഒരായിരം പ്രണാമം 🙏🏻🙏🏻🙏🏻🙏🏻

  • @geethushiju7531
    @geethushiju7531 3 роки тому +31

    മണിച്ചേട്ടാ ഒരിക്കലും മറക്കാൻ കഴിയൂലാ

  • @ABR1218
    @ABR1218 4 роки тому +4

    സൂപ്പർ... 😔

    • @ABR1218
      @ABR1218 4 роки тому

      👍👍👍💯

  • @Kavidakan
    @Kavidakan 7 місяців тому +20

    2050 ൽ ഈ song കേൾക്കുന്നവർ ഉണ്ടോ...like അടിക്കാതെ പോകരുത് 😊

  • @suchithrack3628
    @suchithrack3628 11 місяців тому +1

    2014 ൽ കേൾക്കുന്നൊരു ഉണ്ടോ ❤

  • @sajeethasaji2155
    @sajeethasaji2155 4 роки тому +23

    Mani chettanta Ella pattum eshtanu👌👌miss you

  • @ALAKAAPOCALYPTO
    @ALAKAAPOCALYPTO 10 місяців тому

    2024march 3 sunday kettukondirikkunnu mani chetta❤❤❤❤

  • @claracote1636
    @claracote1636 Рік тому +2

    മണി ചേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @AndhuJs
    @AndhuJs 2 місяці тому

    മണിച്ചേട്ടൻ ഉയിർ ❤❤❤❤❤

  • @vijayakumar8235
    @vijayakumar8235 4 роки тому +41

    പൊളിച്ചു മുത്തേ

  • @babygirijababygirija8272
    @babygirijababygirija8272 3 роки тому +42

    കേരളത്തിന്റെ മുത്ത് മണി ചേട്ടൻ

  • @FouziyaA-l4c
    @FouziyaA-l4c Рік тому +3

    2023ലും ഞാൻ കേൾക്കുന്നു 🔥😊

  • @arco7635
    @arco7635 Рік тому

    2023 October 12nu Ee songs kelkkunna njan ❤❤❤❤❤❤ Maninaadham 😢

  • @MariaBinoy-o1v
    @MariaBinoy-o1v 11 місяців тому +1

    സൂപ്പർ❤❤❤❤

  • @shajeert.sshajeert.s4486
    @shajeert.sshajeert.s4486 4 роки тому +57

    എന്നും മരിക്കാത്ത ഓര്മയുമായി എന്റെ മണിച്ചേട്ടൻ

  • @manojm4008
    @manojm4008 3 роки тому +11

    My love song

  • @SREEJITHKUMARMV
    @SREEJITHKUMARMV 4 роки тому +9

    Njan chathalum marakkilla ente manichetane

  • @adilaabid7163
    @adilaabid7163 3 роки тому +8

    കേരളത്തിന്റെ സ്വത്ത്‌

  • @gamingwithadith8444
    @gamingwithadith8444 3 роки тому +23

    👌👌🥰😍 മണിച്ചേട്ടൻ സോങ് അടിപൊളി കേരളത്തിന്റെ മണിമുത്ത്

  • @ramadavipadappnal7474
    @ramadavipadappnal7474 3 роки тому +1

    Mani anna athinapoyath😪😪😪😭😭😭🙏🙏🙏🙏🙏🙏🙏🙏🖤🤍🤎💜💙

  • @acmvlogammuchinnuminnu1916
    @acmvlogammuchinnuminnu1916 4 роки тому +8

    Mani chetten supper

  • @sumesh512
    @sumesh512 4 роки тому +92

    മണിച്ചേട്ടൻ ഇഷ്ട്ടം 🎉💐

  • @vichuzzz7409
    @vichuzzz7409 2 роки тому +1

    Oramakal maathram 😭baakki

  • @MrArazzak
    @MrArazzak 3 роки тому +2

    Super..05/03/2021

  • @jayamkumar1927
    @jayamkumar1927 11 місяців тому

    Aella pattum ishttamanu oru feel

  • @sheebasheeba6237
    @sheebasheeba6237 4 роки тому +24

    നിലക്കാത്ത മണിനാദം

  • @vijina.namathvijina.namath1808
    @vijina.namathvijina.namath1808 3 роки тому +11

    Suppar manicheta
    🎤................................................. 👏👏👏

  • @CijomonVs
    @CijomonVs Рік тому

    2023 I'll kelkkunnu Mani Chettan ishttam

  • @pauljose7049
    @pauljose7049 4 роки тому +124

    കേരളത്തിന്റെ മുത്ത്

  • @amithaj1654
    @amithaj1654 2 роки тому +1

    കലാഭവൻ മണി

  • @ajithadeneeshajitha3500
    @ajithadeneeshajitha3500 4 роки тому +13

    മണിച്ചേട്ടനെ ഒരിക്കലും മറക്കില്ല അദ്ദേഹം നമ്മുടെ മുത്താണ്

  • @sobiyaca1524
    @sobiyaca1524 9 місяців тому

    നിങ്ങടെ വോയിസ്‌ ❤❤

  • @muhammedshafipoonthiruthi7985

    2023 ഡിസംബര്‍ 13..8.30 pm. UAE 🇦🇪 time

  • @aniikumarkumar5444
    @aniikumarkumar5444 3 роки тому +29

    മണി ചേട്ടൻ ചങ്ക്

  • @minnumazzzminnus2645
    @minnumazzzminnus2645 4 роки тому +21

    Polichu😍 mani chettane ishttapedunnavar like adikka

  • @Sns770
    @Sns770 4 роки тому +16

    അടിയിൽ കിടടക്കുന്ന ഒരു പാവം നാടൻ പാട്ട് karranna. ഒന്ന് കണ്ടു നൊക്കൂ നിർബന്ധിച്ചു annuttonnruth ഒരു കൈ തന്നു 🎤ന്നൊക്കൊ

  • @arshaarsha9960
    @arshaarsha9960 3 роки тому +2

    മാലിക്

  • @sreenusreeja3422
    @sreenusreeja3422 3 роки тому +13

    കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ

  • @rafeekpk5455
    @rafeekpk5455 4 роки тому +2

    പോളിചു

  • @ishqm9
    @ishqm9 11 місяців тому +212

    2024ൽ കേൾക്കുന്നവരുണ്ടോ😂

    • @karthikaa7270
      @karthikaa7270 10 місяців тому +10

      Yes. 21. 2 .2024

    • @karthikaa7270
      @karthikaa7270 10 місяців тому +6

      ❤❤❤❤ love my brother manichettan

    • @ajayr9396
      @ajayr9396 10 місяців тому +8

      Yes

    • @rahulrajsree897
      @rahulrajsree897 10 місяців тому

      01/03/2024

    • @jithinvb8691
      @jithinvb8691 10 місяців тому +1

      ഞാൻ കേൾക്കുന്നുണ്ട്

  • @unnimunnim9650
    @unnimunnim9650 4 роки тому +2

    Marakkilla marannamvare

  • @renjinilenos1894
    @renjinilenos1894 Рік тому +6

    ഞാൻ എന്നും ഈ songs എല്ലാം കേൾക്കും.... എനിക്ക് ഇത് കേൾക്കുമ്പോൾ കരച്ചിൽ വരും... Miss u മണി ചേട്ടാ.... 😭😭😭

  • @AnishKumar-yj4cp
    @AnishKumar-yj4cp 8 місяців тому +1

    Super

  • @drishya.mdrishya.m8061
    @drishya.mdrishya.m8061 3 роки тому +6

    Mani chettan uyir❤️❤️❤️❤️💞💞💞💞✌️✌️✌️😍😍😜✨️✨️✨️🔥🔥😙😙😙😙

  • @ShameerP708
    @ShameerP708 Рік тому

    ഞാൻ എന്നും കേൾക്കും

  • @rajeshkumakumar7182
    @rajeshkumakumar7182 4 роки тому +30

    പൊളി സനം 😍😍

  • @jayanchengatjayanchengat684
    @jayanchengatjayanchengat684 4 роки тому +17

    Ithilum vere song kittaan kurach kashttappaad aann athrakkum kidu song ann ith

  • @sajithkumarok4508
    @sajithkumarok4508 3 роки тому +2

    വെരി ഗുഡ്

  • @remyan4731
    @remyan4731 3 роки тому +3

    Manichetta marakkilla ❤❤❤❤

  • @hamsaabdullah3079
    @hamsaabdullah3079 3 роки тому +2

    Mani chettaa missuuu

  • @anjimasnair4592
    @anjimasnair4592 4 роки тому +52

    ഈ പാട്ടുകൾ ഓണത്തിന് കേട്ടവർ അടി ലൈക്‌ 🤩

  • @mukeshkannan135
    @mukeshkannan135 2 роки тому +3

    മണിച്ചേട്ടൻ എത്ര ഇഷ്ടമാണ് നമ്മുടെ പരലോകത്ത് ഇത് കണ്ടു മടുത്തു

  • @kasinath.nkasinath.n1897
    @kasinath.nkasinath.n1897 4 роки тому +8

    സുപർ മണാച്ചേട്ട

  • @sajeevsumayya513
    @sajeevsumayya513 4 роки тому +7

    Mm I him 😍😍 I love him 😍❤️❤️😍

  • @arshaarsha9960
    @arshaarsha9960 3 роки тому +15

    ഫഹദ് ഫാസിൽ ❤❤❤❤❤❤️❤️❤️😍😍

    • @jaya-tf9ve
      @jaya-tf9ve 6 місяців тому +1

      🤔🤔🤔🤔

  • @windowskuruka5976
    @windowskuruka5976 2 роки тому +9

    മഹാൻമാരായ കലാകാരൻ മാർ നമ്മെ പിരിഞ്ഞു
    അവരുടെ ശബ്ദം എന്നും നമ്മുടെ കൂടെ
    കണ്ണീരോടെ ആസ്വദിക്കാം

  • @sumesh512
    @sumesh512 4 роки тому +8

    കേരളത്തിന്റെ നഷ്ടം

  • @RasyaRasya-sd8ud
    @RasyaRasya-sd8ud 10 місяців тому +1

    D. Company in ❤❤❤😢

  • @ashadeepu1184
    @ashadeepu1184 3 роки тому +24

    ഒരിക്കലും നിലയ്ക്കാത്ത മണിനാദം😭😭

  • @deepukrishna.s7867
    @deepukrishna.s7867 2 роки тому +3

    നിത്യസ്മരണകൾ ഉണർത്തുമീ മണിനാദം

  • @muhammedbilal8590
    @muhammedbilal8590 4 роки тому +3

    Powlichu ketto