മോദി എന്ന കച്ചവടക്കാരനെ ബംഗ്ലാദേശിനി അറിയും ! | ABC MALAYALAM NEWS | ABC CHAT | 04/09/2024

Поділитися
Вставка
  • Опубліковано 15 вер 2024
  • ബംഗ്ലാദേശിന് മറുപണി
    കച്ചവടം ഇനി ബ്രൂണേയുമായി
    മോദി പോയത് വെറുതേയല്ല
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #modiji
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 438

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 12 днів тому +151

    ഹൈന്ദവസഹദരങ്ങളെ ഉപദ്രവിച്ചതിന് നമ്മൾ പകരം ഏത് വിധേനയും ചോദിക്കും ബംഗ്ലാ ദേശ് ഭീകരർ സുഖമായി വാഴാൻ ഭാരതം സമ്മതിക്കില്ല അത് പോലെ നമ്മുടെ ശത്രുരാജ്യങ്ങളേയും♥️❤️🥰❤️🥰

    • @user-ky6mc6de3q
      @user-ky6mc6de3q 12 днів тому +10

      അതെ സമ്മതിക്കരുത്

    • @alicepurackel7293
      @alicepurackel7293 12 днів тому

      അതു കണ്ടാലേ സന്തോഷം ഉണ്ടാകൂ. പിശാചുക്കൽ. അവറ്റകൾ കേരളത്തിലാണ് അടുത്ത വംശ ഹത്യക്കു ലക്ഷ്യമിട്ടുകൊണ്ട് നടക്കുന്നത് ....... കമ്മിക്കൊങ്ങിജിഹാദി സുടാപ്പികളുടെ പിടിയിലാണല്ലോ ഇപ്പോൾ കേരളം. .......ഇവറ്റകളുടെ ആധിപത്യം ഇല്ലാതാകും മുമ്പ് ചാവേറുകളെ ഇറക്കാൻ തക്കം പാത്തിരിക്കുന്നു ഈ വർഗ്ഗം. എല്ലാവരും ജാഗ്രതയോടെ വേണം മുന്നോട്ടു പോകാൻ ......

    • @K.S.sajiKadakethu
      @K.S.sajiKadakethu 12 днів тому +3

      Yes💯👍

    • @ashokkumar-wk2tf
      @ashokkumar-wk2tf 11 днів тому +3

      ജയ് ഭാരത് മാതാ

    • @PradeepKumar-qn9tt
      @PradeepKumar-qn9tt 11 днів тому

      ​@@K.S.sajiKadakethu❤❤8

  • @Lekshmi-ep8tq
    @Lekshmi-ep8tq 12 днів тому +104

    ഇത്രയും നമ്മുടെ രാജ്യത്തെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു പ്രധാനമന്ത്രി മോദിജിയെ പോലെ മറ്റൊരാളും ഇവിടെ ഉണ്ടായിട്ടില്ല. മോദിജി 🙏🏻🙏🏻🙏🏻❤️❤️❤️❤️🙏🏻🙏🏻❤️

  • @യാക്കൂബ്
    @യാക്കൂബ് 12 днів тому +93

    .... ബിജു ചേട്ടനു .... ധനുഷിനും.... ഒരു ഹായ് .....!

  • @pradeepprumal9245
    @pradeepprumal9245 12 днів тому +41

    ഞാൻ ഒരു വിരമിച്ച സൈനികൻ ആണ്....ഇപ്പോൾ ഉള്ള ഇന്ത്യ എന്ന് കേൾക്കും പോൾ എനിക്ക് അഭിമാനം തോനുന്നു ❤❤❤

    • @Ajithkumar-i9u
      @Ajithkumar-i9u 3 дні тому +1

      Appolum eppolum abhimanam
      You also a part of it
      Salute you sir

  • @MadhusoodananAP
    @MadhusoodananAP 12 днів тому +139

    ബംഗ്ളാദേശിൻ്റെ അഹങ്കാരത്തിന്നൊരു പരിധിവരുത്തേണ്ടത് അത്യാ😢വശ്യം

    • @brc8659
      @brc8659 12 днів тому +16

      ഇന്ത്യ വിരുദ്ധരായ ബംഗ്ലാദേശികളേയും മമത മാരേയും പാഠം പഠിപ്പിക്കണം 🤔

  • @mariya2590
    @mariya2590 12 днів тому +179

    എന്റെ പ്രധാന മന്ത്രിയിൽ ഞാൻ അഭിമാനിക്കുന്നു 🙏🏻🙏🏻🙏🏻❤️❤️❤️

    • @valsalamma8068
      @valsalamma8068 12 днів тому +10

      ഞാനും. 🇮🇳

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 12 днів тому +3

      പപ്പു വന്നാൽ ?

    • @K.S.sajiKadakethu
      @K.S.sajiKadakethu 12 днів тому

      @@JayaprasadV-ns3pj😮😮

    • @somasekharannair6936
      @somasekharannair6936 11 днів тому

      @@mariya2590 ഈപ്റധാനമന്ത്റിയെതുടരാൻആത്മാർത്ഥമായിആഗ്രഹിക്കുകയൂംഅതിനുവേണ്ടിപരിശ്റമിക്കുകയുംചെയ്തുകൊണ്ടിരിക്കുന്ന എത്റശതമാനംഭാരതീയർകാണും.

    • @Bharadam
      @Bharadam 10 днів тому

      Indian steite 30 aan Adil Nalla uro steite keralam aan 90 sadamanam urappaan njan 29 samsthanagal puoyadaan

  • @prahladpv8624
    @prahladpv8624 12 днів тому +38

    ഗുജറാത്തിന്റെ മാസ്റ്റർ ബ്രെയിൻ നമ്മുടെ പ്രധാനമന്ത്രിയായതിൽ ഞാൻ അഭിമാനിക്കുന്നു 🙏🙏🌹🌹

  • @govindankelunair1081
    @govindankelunair1081 12 днів тому +47

    ബിജു സാർ/ധനുഷ്ജി ചർച്ച വളരെ ഉപകാരപ്രദം. അഭിനന്ദനങ്ങൾ 🙏🏼

  • @sukusukuk6633
    @sukusukuk6633 12 днів тому +179

    ഞാനും അദ്ദേഹത്തെ ഓർത്തു അഭിമാനിക്കുന്നു

  • @prakashalakode8237
    @prakashalakode8237 12 днів тому +171

    ഒന്നും കാണാതെ നമ്മുടെ മോദി ഒന്നും ചെയ്യില്ല . മോദിക്ക് എപ്പഴും രാജ്യത്തിന് വേണ്ടി മാത്രം ചിന്തിക്കും.,, ❤❤❤❤❤

    • @satheesankrishnan4831
      @satheesankrishnan4831 12 днів тому +20

      പ്രതിപക്ഷം😮 ചിന്തിക്കുന്നത് എങ്ങനെ നമ്മുടെ പോക്കറ്റിലേക്ക് വീഴും എത്ര വീഴും എപ്പോൾ വീഴും എന്നതിനെപ്പറ്റി മാത്രമാണ്... പത്തു പതിനഞ്ചു വർഷമായി കൈ തരിക്കുന്നു 15 വർഷമായി പട്ടിണിയാണ് ദാരിദ്ര്യം കൊണ്ട് കൈ വിറക്കുകയാണ്...😂😂😂

    • @vishnupriyavichuzz8624
      @vishnupriyavichuzz8624 12 днів тому

      ​@@satheesankrishnan4831😅

    • @prabhakaranthonoor544
      @prabhakaranthonoor544 12 днів тому +5

      ഇതെല്ലാം വോട്ട് ചെയ്യുന്ന പൗരന് അറിയുന്നുണ്ടോ

    • @Aji.P.KPharmacist
      @Aji.P.KPharmacist 9 днів тому

      ​@@satheesankrishnan4831😂😊

    • @Aji.P.KPharmacist
      @Aji.P.KPharmacist 9 днів тому

      ​@@prabhakaranthonoor544തികച്ചും സത്യം 👌

  • @gomathytk1468
    @gomathytk1468 12 днів тому +49

    Modiji our Hon
    PM is a Great politician,great Parliamentarian,
    Great businessman
    and above all a loving person❤

  • @krishnakumarv9737
    @krishnakumarv9737 12 днів тому +28

    ഈ സംഭാഷണത്തിലൂടെ ബിജു ചേട്ടൻ വലിയൊരു സാമ്പത്തിക ശാസ്ത്രജ്ഞൻ ആണെന്ന് തെളിയിച്ചിരിക്കുന്നു👍. തീർച്ചയായും ഏവരും കണ്ടിരിക്കേണ്ട വാർത്ത👍

  • @nanduammu9848
    @nanduammu9848 12 днів тому +57

    നമ്മുടെ ഭാഗ്യം ആണ്‌ മോദിജി ❤❤❤❤❤❤❤

  • @vinaynayar3684
    @vinaynayar3684 12 днів тому +234

    ഗുജറാത്തികൾ സംസ്കാര സമ്പന്നരും ''ദയാശീലരും വികസനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കുറഞ്ഞത് 6 ലക്ഷത്തിൽ പരം മലയാളികളെ സംരക്ഷിക്കയും ചെയ്യുന്നു ഇന്നേ വരെ കേരള കാർക്ക് മോദി റെയിൽവേ മുതൽ എല്ലാ കാര്യത്തിലും സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നു. ഞാൻ 40 വർഷം ആയി ഫാമിലി ആയി കഴിയുന്നു കേരളത്തിനെ കാളും രക്ഷയും സഹായങ്ങളും ഉണ്ട്. കേരളത്തിലേക്ക് വിമാനസർവ്വീസ് ചെയ്തു തരാം എന്ന് പറഞ്ഞിട്ടുണ്ട്. ഏറ്റവും സമ്പന്നർ ആണ് ഗുജറാത്തികൾ '

    • @radhakrishnanmenon3764
      @radhakrishnanmenon3764 12 днів тому +35

      Ithinellam upari gujarathikal desasnehikalanu

    • @henrykalluveettil6514
      @henrykalluveettil6514 12 днів тому +22

      YES, agree with you

    • @bhargaviamma7273
      @bhargaviamma7273 12 днів тому +32

      ഇതൊക്കെയാ ചാവാലികൾക്ക് സഹിക്കാനാവാത്തതും
      അസൂയക്കു കാരണവും😮

    • @mujeeburrahman1517
      @mujeeburrahman1517 12 днів тому

      ​@@radhakrishnanmenon3764ഇന്ത്യൻ സൈന്യത്തിൽ എത്ര ഗുജറാത്തിൽ ജോലി ചെയ്യുന്നു,

    • @mujeeburrahman1517
      @mujeeburrahman1517 12 днів тому +6

      Mr. വിനയൻ നായർ,
      ഗുജറാത്തിലെ ഗ്രാമങ്ങൾ സന്ദർശിച്ചാൽ അറിയാം ഗുജറാത്തിലെ വികസനത്തിന്റെ അവസ്ഥ,

  • @johnstephen5430
    @johnstephen5430 12 днів тому +28

    Very good, super 💯❤

  • @mahendramidhila5210
    @mahendramidhila5210 12 днів тому +91

    ബിജു പറയും പോലെ അദ്ദേഹം ഒരു വലിയ ഗുജറാത്തി ബിസ്സിനെസ്സ്കാരൻ തന്നെയാണ് ആ കഴിവ് അദ്ദേഹം രാജ്യ പുരോഗതിക്കായി ശെരിക്കും ഉപയോഗിക്കുന്നു പ്രിയ പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനങ്ങൾ 🙏🙏🙏

    • @K.S.sajiKadakethu
      @K.S.sajiKadakethu 12 днів тому +1

      Yes👍💯

    • @mujeeburrahman1517
      @mujeeburrahman1517 11 днів тому

      ​@@K.S.sajiKadakethuരൂപയുടെ മൂല്യം നോക്കിയാൽ ഏത് വിഡ്ഢിക്കും മോദി കച്ചവടക്കാരനോ അല്ലയോ എന്ന് മനസിലാവും,

  • @cyrilarakkal1759
    @cyrilarakkal1759 12 днів тому +40

    ഞാൻ 1992ഇൽ ഗുജറാത്തിലേ പിപ്പാവ് പോർട്ടിൽ ചെന്നപ്പോൾ അവിടെയ് കണ്ടെയ്നർ ടെർമിനേലിന്റേത് പണി നടന്നുകൊണ്ട് ഇരിക്കയായിരുന്നു. അന്ന് എനിക്ക് മനസിലായി മോദിജിയുടെ ദീർഘ വീക്ഷണം.

    • @V_always_4U
      @V_always_4U 12 днів тому +1

      2001 ലാണ് മോദിജി ഗുജറാത്ത്‌ രാഷ്ട്രീയത്തിൽ വരുന്നതും CM ആകുന്നതും...

    • @sankarradhakrishnan3380
      @sankarradhakrishnan3380 12 днів тому +1

      ഞാനും പിപവാവ് ഷിപ്യാർഡിൽ ജോലി ചെയ്തിരുന്നു ❤

  • @mohandaska8630
    @mohandaska8630 12 днів тому +10

    ♥നല്ല ആഴമുള്ള.. കാതലായ ചർച്ച 🙏💓🙏

  • @joejim8931
    @joejim8931 12 днів тому +17

    ചെറിയ രാജ്യങ്ങൾക്ക് ജീവിക്കാൻ ഒള്ള അവസരം അങ്ങനെ കൈവരും. കച്ചവടം മറ്റു ദിശകളിൽ നീങ്ങുമ്പോൾ വൻകിട രാജ്യങ്ങളുടെ കൂടെ അവരും ലോക സാമ്പത്തിക ക്രമത്തിന്റെ ഭാഗം ആവും... 👍🏻

  • @harikumaranandabhavanam9284
    @harikumaranandabhavanam9284 12 днів тому +32

    മോദിജി എന്നത് ദൈവത്തിന്റെ സ്വന്തം ആൾ ആണ്...... തികച്ചും ഒരു ദൈവജ്ഞൻ... വേറെ ആർക്ക് പറ്റും ഈ പ്രായത്തിൽ ഇത്രയും ഊർജ്വശ്വലനായി 18മണിക്കൂർ ജോലി ചെയ്യാൻ.. ദൈവം അദ്ദേഹത്തിന് 110വയസ്സ് വരെ ആയുസ്സ് നൽകട്ടെ..... എന്റെ പ്രധാനമന്ത്രി.... ശ്രീ മോഡിജി എന്റെ അഭിമാനം...... 🙏🙏

    • @ramachandranks9016
      @ramachandranks9016 11 днів тому +3

      കുറയ്ക്കല്ലെ. ഒരു പുരുഷായുസ്സ് 120 ആണ്. നമ്മുടെ പുരാണങ്ങളിലെ യുദ്ധവീരന്മാരെയും രാജാക്കന്മാരുടെ ബുദ്ധികേന്ദ്രങ്ങളായിരുന്ന മന്ത്രിമാരെയും എന്തിന് നമ്മുടെ വടക്കൻ പാട്ടിലെ പടക്കുറുപ്പന്മാരെയും വയസ്സുകാലത്തും രണ്ടാമന്മാരാക്കാൻ ഏറെ ദുഷ്ക്കരമായിരുന്നു. ഭഗവാൻ ദീർഘായുസ്സു കൊടുക്കട്ടെ. അത്രയും കാലം അദ്ദേഹം ഈ രാജ്യത്തിനെ രക്ഷിക്കയും ചെയ്യട്ടെ. ചുറ്റും ആക്രാന്തത്തോട്ടെ ചുറ്റിനടക്കുന്ന ചെന്നായ്ക്കൾ വലിയ ഭീഷണിയാണ്. അതിനെയൊക്കെ മറികടക്കാൻ നമ്മുടെ ഗുരുപരമ്പരയുടെ അനുഗ്രഹം അദ്ദേഹത്തിന് എന്നെന്നും ഉണ്ടാവട്ടെ. നമുക്കും പ്രാർത്ഥിക്കാം🙏🙏🙏❤❤❤

    • @harikumaranandabhavanam9284
      @harikumaranandabhavanam9284 10 днів тому +1

      @@ramachandranks9016 👍👍👍

  • @ranjeemk376
    @ranjeemk376 12 днів тому +9

    നന്നായിട്ടുണ്ട്. ഇത് കേൾക്കുന്നതിൽ സന്തോഷവും അഭിമാനവും ഉണ്ട്

  • @thomasmorgan2669
    @thomasmorgan2669 12 днів тому +33

    ഇന്ത്യയുടെ അടുത്ത സ്വാതന്ത്ര്യ ദിനത്തിന് ബ്രൂണോ സുൽത്താനെ ചീഫ് ഗസ്റ്റ് ആയിട്ട് വിളിക്കണം.

  • @narasimhajsharm3045
    @narasimhajsharm3045 12 днів тому +24

    നല്ല വിശകലനം

  • @njangandharvan.
    @njangandharvan. 12 днів тому +12

    2014 വരെ ഇന്ത്യ പ്ലസ് വൺ വിദ്യാർത്ഥിയേപ്പോലായിരുന്നു . വീട്ടുകാരുടെയും അദ്ധ്യാപകരുടെയും ചൊൽപ്പടിയ്ക്ക് നിൽക്കുന്ന ബസ് കൂലി എണ്ണി പ്പെറുക്കി വീട്ടുകാരുടെ കൈയ്യിൽ നിന്ന് വാങ്ങി ........ യൂണിഫോമിട്ട് സ്ക്കൂളും ട്യൂഷനും വീടുമായി കഴിഞ്ഞിരുന്ന പയ്യൻ...... ഇന്ന് ഇന്ത്യ ഭാരതമാണ്. കരുത്തുറ്റ യുവാവാണ് ----- സ്വന്തമായി സ്വതന്ത്രസഞ്ചാരം നടത്തുന്ന കൂട്ടും കൂട്ടാളികളുമൊക്കെയുള്ള തന്നിഷ്ടത്തിന് അടിപൊളി ഡ്രസ്സിട്ട് സ്വന്തം വ്യക്തിത്വത്തിൽ അഭിമാനം കൊണ്ട് ആരുടെയും ചൊൽപ്പടിയ്ക്ക് നിൽക്കാൻ കൂട്ടാക്കാതെ സ്വയം തീരുമാനിയ്ക്കാനും മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാനുടാനും ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്യാനും പോന്ന മീശ മുളച്ച താടിയുള്ള ഒത്ത ഒരു വ്യക്തിയാണ് ......❤

  • @nprajan5539
    @nprajan5539 12 днів тому +22

    പറഞ്ഞ് വന്ന ഒരു അഭിപ്രായത്തോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു... മോഡിജി ഒരു പ്രധാനമന്ത്രി മാത്രം അല്ല, ഒരു മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് കൂടി ആണ്. അതിൽ യാതൊരു സംശയവും വേണ്ട...

  • @shaylagamanohar2677
    @shaylagamanohar2677 12 днів тому +51

    മോദി അവിടുത്തെ ഹിന്ദുക്കളെ രക്ഷിച്ചെന്നു കേൾക്കാൻ കാതോർത്തിരിക്കുന്നു.

  • @mohand1193
    @mohand1193 12 днів тому +9

    Jaihind❤❤❤🎉🎉🎉

  • @harris566
    @harris566 12 днів тому +38

    മലയാളികൾ ഗുജറാത്തിൽ ജോലിക്ക് പോകുന്നു.
    ഗുജറാത്തികൾ കേരളത്തിൽ വരുന്നു കച്ചവടം നടത്തുന്നു.
    Sales and marketing.

  • @BalachandranPillai-g1x
    @BalachandranPillai-g1x 12 днів тому +20

    ഇതൊക്കെ കോൺഗ്രസും, ഡീപ്പ് സ്റ്റേറ്റും എങനെ സഹിക്കും?.

  • @rajasekharani7708
    @rajasekharani7708 12 днів тому +9

    ഒരു 15വർഷത്തിന് മുൻപ് വരെ മാമ പത്രങ്ങൾ കോൺഗ്രസ്സിന്റെയും സഖ്യരുടെയും അഴിമതി മുക്കി ഇന്ത്യയെ കുറിച്ച് നമ്മൾ സാധാരണക്കാരുടെ മനസ്സിൽ ഗീർവാണം നിരന്തരം എഴുതി തള്ളിയിരുന്നു വായിച്ച പുളകിതമാകാൻ മാത്രേ ഒരുസമയത് കഴിഞ്ഞിരുന്നുള്ളു. എന്നാൽ 10വർഷം കൊണ്ട് ഒരു മുക്കാൽ ഭാഗവും യാഥാർഥ്യമായി, വെല്ലുവിളികൾ ഇനിയുമുണ്ട്

  • @bhranthan7026
    @bhranthan7026 12 днів тому +28

    ടയർ കടകളെ കുറിച്ചുള്ള ചർച്ച ഒക്കെ കൊള്ളാമായിരുന്നു പക്ഷേ ഇത് കേരളമാണ് എന്ന് അറിയാതെയാണ് നിങ്ങൾ കേരളത്തിൽ ടയർ കട തുടങ്ങുന്നതിനെ കുറിച്ച് പറഞ്ഞത് . അവിടെ ടയർ കടയിടുന്നെങ്കിൽ അവിടെ റോഡിലൂടെ ഓടാൻ അതുപോലെ വാഹനങ്ങളുണ്ട് ട്രാൻസ്പോർട്ടിങ് വാഹനങ്ങൾ . കേരളത്തിൽ എന്ത് ട്രാൻസ്പോർട്ടേഷൻ ആണ് നടക്കുന്നത്. വന്നാലും പോയാലും ക്രഷറുമായി ബന്ധപ്പെട്ട മെറ്റീരിയൽ കൊണ്ടുപോകുന്ന വാഹനങ്ങൾ. സകലമാന ടിപ്പർ ലോറിക്കാർക്കും തലവെട്ടം റോഡിൽ കണ്ടാൽ പെറ്റിയടിക്കാൻ നോക്കിയിരിക്കുന്ന പോലീസും എം വി ഡിയും . ഇപ്പോൾ വേബ്രിജികൾക്ക് ചെറിയ വരുമാനം കിട്ടുന്നുണ്ട് നല്ല രീതിയിൽ . വണ്ടി ഓടിയിട്ട് വേണ്ടേ ടയർ കടക്കാർക്ക് പണി കിട്ടാൻ

  • @saraswathiprasad6517
    @saraswathiprasad6517 12 днів тому +8

    എന്റെ പ്രധാനമന്ത്രി മോദിജി ❤❤❤❤❤

  • @shibushana
    @shibushana 12 днів тому +6

    I’m here in Singapore just now witnessed his arrival ❤❤❤❤❤❤❤

  • @jayapalcheramangalam561
    @jayapalcheramangalam561 12 днів тому +7

    India is prosperous because of Gujarati business ! Proud of them ❤

  • @prasantnair4920
    @prasantnair4920 12 днів тому +24

    🥰ഗുജറാത്തിൽ ഒരുപാട് മലയാളികൾ ഉണ്ട്... പണ്ട് ടയർ റിപ്പയർ എല്ലാം കൊയിലാണ്ടി വടകര ഭാഗം ഉള്ളവർ ആണ്... അന്വേഷിച്ചാൽ അറിയാം.. ഇപ്പോൾ കുറഞ്ഞു

  • @MadhusoodananAP
    @MadhusoodananAP 12 днів тому +14

    Non compared with Modiji,he is great and in his hand we are safe.

  • @sivaprasad-ju7zd
    @sivaprasad-ju7zd 12 днів тому +56

    ബംഗ്ലാദേശ് വിദ്ധ്യാർത്ഥികൾ ഇന്നലകളെയും നയതന്ത്ര ബന്ധങ്ങളെയും സാമ്പത്തിക രംഗങ്ങളെയും മറന്ന്
    വിദ്ധ്യാർത്ഥി വിപ്ലവം നടത്തി ആ രാജ്യത്തെ കുട്ടിച്ചോറാക്കി
    അവിടെ ഹിന്ദുക്കളെയും ഉപദ്രവിച്ചു
    ഇപ്പോൾ കിടന്ന് കരയുകയാണ്
    അവർക്ക് ഇന്ത്യയെക്കാൾ ഇഷ്ടം പാക്കിസ്ഥാൻ ആയിരുന്നു
    ഇന്നവർ പാക്കിസ്ഥാനോട് സഹായം അഭ്യർത്ഥിക്കുന്നു
    പാക്കിസ്ഥാനികൾ പറയുന്നു അവർ തന്നെ പട്ടിണിയിലാണ് നിങ്ങൾ ഇന്ത്യയോട് കാണിച്ചത് വലിയ മണ്ടത്തരം ആയിപ്പോയി എന്ന്
    വൈദ്യുതി ഇന്ധനം മരുന്ന് ചികിത്സാ സഹായങ്ങൾ മറ്റ് സേവനങ്ങൾ എന്നിവയ്ക്ക് വേണ്ടി ഒരു പറ്റം ബംഗ്ലാദേശികൾ കരയുകയാണ്

    • @shivan2659
      @shivan2659 12 днів тому

      Converted ഇസ്ലാമിക രാജ്യങ്ങളിലുള്ള മുസ്ലിമുകൾ ഭാവിയെ കുറിച്ച് ചിന്തിച്ചു സമയം കളയാറില്ല അവർക്കു ഇസ്ലാമിന് അപ്പുറത്തേക്കൊരു ചിന്തയുമില്ല Pakistan Afghanistan Palestine ഏത്രയെത്ര ഉദാഹരണങ്ങൾ.
      ലക്‌ഷ്യം ഒന്ന് മാത്രം

    • @purushothamank2153
      @purushothamank2153 12 днів тому

      പാകിസ്ഥാൻ 1കെജി ഗോതമ്പു 3000രൂപ. സാമ്പത്തിന്റെ 90% ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ ഉപയോഗിക്കുന്നു. സാമ്പത്തിക വിടക്ടന്മാർ മദ്രസ പൊട്ടന്മാരും. ഉദാഹരണം പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാൻ. മോട്ടുസൂചി ഉണ്ടാക്കാൻ ഉള്ള ടെക്നോളജി ഇല്ല.

  • @rajukunjupillai755
    @rajukunjupillai755 12 днів тому +10

    Good ABC👌👌👌

  • @ajins1034
    @ajins1034 12 днів тому +7

    Proud to be an indian

  • @laalthanksforuploadingthis7619
    @laalthanksforuploadingthis7619 12 днів тому +7

    Very very good

  • @vatsalakumarib1830
    @vatsalakumarib1830 12 днів тому +6

    😊 Definitely Super.

  • @bijumallu
    @bijumallu 12 днів тому +7

    Namo 🎉🎉🎉

  • @geo5304
    @geo5304 12 днів тому +5

    It is my sincere pray that Mr. Modi continue as PM in his next term as well, with a full majority.

  • @lukosecherian473
    @lukosecherian473 12 днів тому +14

    ഗുജു എന്നു പറയുന്നത് തരം താഴത്തി പറയുന്നതല്ല. മലയാളിയെ മല്ലു എന്നു പറയുന്നതുപോലെ ഒരു ഷോർട്ട് ഫോം എന്നു മാത്രമേയുള്ളു.

  • @muraleedharanv4480
    @muraleedharanv4480 12 днів тому +9

    മറുവശത്തു കൂടെ രാജ്യദ്രോ ഹത്തിന് ഒരാൾ പുറപ്പെട്ടിട്ടുണ്ട്

  • @user-di2ny9mi5s
    @user-di2ny9mi5s 12 днів тому +14

    👍👍👍🇮🇳🇮🇳🇮🇳👏👏👏

  • @PEEPPIMAMAN
    @PEEPPIMAMAN 12 днів тому +5

    very interesting...useful

  • @MohanDas-iz5ud
    @MohanDas-iz5ud 12 днів тому +8

    Jaimodiji ❤❤❤❤

  • @souravnandakumarnk5910
    @souravnandakumarnk5910 12 днів тому +13

    Now the central ministry is having the highest vision and intelligence.They are nationalists and loyal

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 12 днів тому +13

    ഗുജറാത്തിയേ ബിസിനസ്സ് ചെയ്യാനും മലയാളിയേ തള്ളാനും ആരും പഠിപ്പിക്കേണ്ട കാര്യമില്ല😂

  • @prathaptitus6665
    @prathaptitus6665 12 днів тому +12

    Modi number one bussiness man salute

  • @syamalaindeevaram511
    @syamalaindeevaram511 12 днів тому +16

    നമ്മുടെ മോഡിജി നമ്മുടെ അഭിമാനം 🙏🙏🇮🇳🇮🇳❤❤

  • @bhargaviamma7273
    @bhargaviamma7273 12 днів тому +8

    Above everything else .....
    Modiji is from Dwaraka Land !🔥💐🚩🧡🇮🇳👍🙏

  • @sreekrishnamds4637
    @sreekrishnamds4637 12 днів тому +3

    Modigi is A Honey Bee .Very Good Transaction

  • @srijitnair5549
    @srijitnair5549 12 днів тому +23

    മോദി തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്, മേം ഏക് പക്കാ അഹമ്മദാബാദി ഹും

    • @Ajithkumar-i9u
      @Ajithkumar-i9u 3 дні тому

      Nammalum parayum malayali ennu
      Athre ullu

  • @prabhakc-wu7un
    @prabhakc-wu7un 12 днів тому +6

    Good thoughts and good presentation thankyou,

  • @anjanasam6861
    @anjanasam6861 12 днів тому +9

    Modiji🇮🇳👏👏👏

  • @sathisnair112
    @sathisnair112 12 днів тому +4

    ഗുജറാത്ത്‌ എനിക്ക് അഭിമാനം , പോയിട്ടുണ്ട് , ഗുജറാത്ത്‌ ക്ഷേത്രങ്ങളിൽ , മോദിജി യുടെ ജന്മ സ്ഥലം ❤️ 🙏

  • @VenuVenu-q1m
    @VenuVenu-q1m 12 днів тому +2

    ❤️❤️🙏very good

  • @narendranshaji7427
    @narendranshaji7427 12 днів тому +5

    മോദി ജി ജീവിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നു എന്നത് സൗഭാഗ്യം!

  • @balachandranm.b3888
    @balachandranm.b3888 12 днів тому +3

    രണ്ട് പേർക്കും
    🙏നമസ്തെ🙏

  • @vijayana.v8467
    @vijayana.v8467 12 днів тому +4

    Vah,modiji,apkko kodi kodi
    Pranam🙏🙏❤ u..we are proud of u..🙏🙏

  • @gopalankp5461
    @gopalankp5461 12 днів тому +3

    Thanks for these speeches and We are able to understand more about Sri Modiji and in his leadership we will be grateful to to him.

  • @raviravindran3905
    @raviravindran3905 12 днів тому +10

    Gujarath has minimum 80% honest people.
    Kerala may have 80% dishonest people. What a great difference????

  • @vijayambikakn2553
    @vijayambikakn2553 12 днів тому +10

    Modiji all in one ♥️🌹

  • @AmmasenveettilSurendran
    @AmmasenveettilSurendran 12 днів тому +5

    Biju sir, &, Dhanush sir, Big salute 👌👌👍👍

  • @sobhajames4563
    @sobhajames4563 12 днів тому +4

    Well done a Indian government

  • @FRANCISMANAKKIL
    @FRANCISMANAKKIL 12 днів тому +7

    Our CM could have visited Brunei for some personal fund raising

  • @gautham8956
    @gautham8956 12 днів тому +7

    Modi uyir🧡🧡🧡🧡🧡

  • @radhakrishna-mg9kl
    @radhakrishna-mg9kl 12 днів тому +9

    BHARAT Matha ke jai P.M.Modi ji ke jai 🌹 🇮🇳 🙏🏻

  • @akvenu3511
    @akvenu3511 12 днів тому +3

    രണ്ടാൾ ക്കും നമസ്കാരം

  • @ritag.adiyodi854
    @ritag.adiyodi854 12 днів тому +2

    Excellent!

  • @helium369
    @helium369 12 днів тому +13

    Pinnalla, Gujaratiyoda kali.. Namo

  • @harikumarm7167
    @harikumarm7167 12 днів тому +3

    We are lucky as we have a patriotic PM with strong vision for growth and development of the country.

  • @sajanmathew3427
    @sajanmathew3427 12 днів тому +7

    ധനുഷ് നിങ്ങടെ നമ്പർ തരുവാണെങ്കിൽ ഗുജറാത്തിനെ പറ്റി ഞാൻ പറഞ്ഞുതരാം. ഈ ചർച്ചയിൽ നിങ്ങൾ പറഞ്ഞത് ശരിക്കും ഉള്ളതിന്റെ ഏതാനും ഭാഗങ്ങളെ ഉള്ളു.

  • @shajikottackal99
    @shajikottackal99 12 днів тому +8

    പോളണ്ടിന്റെ കാര്യം മിണ്ടരുത് 😄😄😄നല്ല നടൻ ശ്രീനി വാസൻ 😮😮😮

  • @bijusi9432
    @bijusi9432 12 днів тому +3

    ജയ് മോദിജി ജയ് ഹിന്ദ് 👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @sudhakarankv-zm4lk
    @sudhakarankv-zm4lk 12 днів тому +2

    slow and steady wins the race❤

  • @madhavanan1856
    @madhavanan1856 12 днів тому +2

    He went to Guruvayur and Thriprayar abd now have made these temples very popular

  • @sabupalamkunnil9185
    @sabupalamkunnil9185 12 днів тому +3

    👍👍👍

  • @babuv8281
    @babuv8281 12 днів тому +25

    പ്രതിപക്ഷം കൂടി ഒന്നു ഒത്തുപിടിച്ചാൽ നമ്മുടെ ഇന്ത്യ വികസിക്കുന്ന വികസനം ആലോചിക്കാനും കൂടി പറ്റില്ല

    • @bluemoonjibu
      @bluemoonjibu 12 днів тому +10

      പപ്പു മോനും കുടുംബത്തിനും സുഹൃത്തുക്കൾക്കും പണം വേണ്ടേ ? അതിനു എന്തും ചെയ്യും അവർ....

    • @mohananv3311
      @mohananv3311 12 днів тому +12

      പ്രതിപക്ഷം രാജ്യത്തിന് എപ്പോഴും ആപ്പ് വെക്കുന്നു.

    • @chackothomas3746
      @chackothomas3746 12 днів тому +11

      കൊള്ളയടിക്കാൻ നോക്കി ഇരിക്കുന്ന Pappu & Co.

    • @santhoshmr8932
      @santhoshmr8932 12 днів тому +8

      ചമ്മ കൊതിപ്പിക്കാതെ വല്ലതും നടക്കുവോ ? അവന്മാർക്ക് ഭാരതം നാൽപതു കഷ്ണമാക്കി മുടിപ്പിക്കണം എന്നൊരു ചിന്തയെ ഉള്ളു.

    • @bhargaviamma7273
      @bhargaviamma7273 12 днів тому +4

      പ്രതിയുടെ പക്ഷത്തിന് അതാവ്വോ ?
      അഥവാ പിടിച്ചാൽ ചാവാലികൾ സ്വന്തം പൊരയിലെത്തിക്കും രാജ്യക്കാരുടെ ധനമെല്ലാം😮

  • @gopalankp5461
    @gopalankp5461 12 днів тому +2

    Sri Modiji will lead us to a different way of our National welfare of India and in future India will win most.

  • @Ravi-qi3dj
    @Ravi-qi3dj 12 днів тому +3

    👌👌👌

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 11 днів тому +2

    ഹൈന്ദവ സഹോദരങ്ങളെ ഉപദ്രവിച്ച മത തീവ്രവാദികളെ വിടരുത്♥️❤️❤️♥️

  • @mohennarayen7158
    @mohennarayen7158 12 днів тому +4

    No...Gujarat is Great ... the people is so sweet ,soft,richness in business and culture..❤❤❤🇮🇳🇮🇳🇮🇳💐💐💐👏👏👏💕💕💕💗v r Indian, United states of democracy..let go who is making noises..

  • @VijayKumar-bf7gf
    @VijayKumar-bf7gf 12 днів тому +2

    SHRI NARENDRA MODIJI HAS A GOOD VISIONARY ABOUT INDIA.

  • @pradeepankk3736
    @pradeepankk3736 12 днів тому +2

    മന്ദ ബുദ്ധികൾക്ക് മാത്രമേ ഗുജറാത്തികളെ കളിയാ ക്കാൻ കഴിയൂ, മുൻപ് മലയാളിക്ക് തമിഴനെ പുച്ഛമായിരുന്നു ഇന്ന് തമിഴൻ സൗത്തിന്ത്യയിലെ NO 1 ആയി ,മലയാളികൾ ആരെ കളിയാക്കുന്നു അവർ മികച്ചവരായിരിക്കും.

  • @ajit_tija
    @ajit_tija 12 днів тому +5

    Made in India

  • @gopman20
    @gopman20 12 днів тому +6

    👍

  • @GopakumarKumar-yr2re
    @GopakumarKumar-yr2re 12 днів тому +1

    Jai Modi ji

  • @liffingchannel6363
    @liffingchannel6363 12 днів тому

    'മോന്‍ ചത്താലും വേണ്ടില്ല....മരുമകള്‍ കരഞ്ഞ മതി '😂😂😂😂

  • @higherbeingX
    @higherbeingX 12 днів тому +5

    നരേന്ദ്രൻ എന്ന മിത്രത്തിനെ മാത്രമേ നീ കണ്ടിട്ടുള്ളൂ മോഡി എന്ന രാഷ്ട്രതന്ത്രങ്ങനെ കണ്ടിട്ടില്ല

  • @krishnankv9503
    @krishnankv9503 12 днів тому +2

  • @user-hs9gj3sn4e
    @user-hs9gj3sn4e 12 днів тому +1

    Modiji is a great PM... I am proud of him 🙏

  • @sudheeshkumar8073
    @sudheeshkumar8073 11 днів тому +1

    എന്റെ ഭാരതം... എന്റെ മോദിജി... എന്റെ അഭിമാനം 🇮🇳🇮🇳🇮🇳............

  • @krishnangovindan1827
    @krishnangovindan1827 11 днів тому +1

    ജെയ് മോദിജി, ജെയ് ഹിന്ദ് ,,🌷

  • @RajKs-w6r
    @RajKs-w6r 12 днів тому +9

    Modiji onnu mkanathe
    Pokilla

  • @RadhaPadmavati
    @RadhaPadmavati 12 днів тому +4

    മോഡി നല്ല ഒരു ബിസിനസ് കാരനാണ് ഗുജറാത്തി ബനിയ

  • @shajibhuvanadas7108
    @shajibhuvanadas7108 12 днів тому +1

    Our great PM and great business man.

  • @radhakrishnanr7641
    @radhakrishnanr7641 11 днів тому

    Well said, thank you 🌹