RELAXING SONGS MALAYALAM I FEEL GOOD SONGS I MALAYALAM COVER SONGS

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 1,1 тис.

  • @Ponnuz-minnoz
    @Ponnuz-minnoz 5 місяців тому +47

    ഇങ്ങനെ ഉള്ള പാട്ടൊക്കെ ഈ യുട്യൂബിൽ ഉണ്ടാരുന്നോ.. ഞാൻ എന്തെ ഇതൊന്നും കാണാതെ പോയി.....😔.. 👌.. 💚💚💚💚.. ശെരിക്കും maint rilacs songs 💚💚💚💚💚

    • @QatarDiaries00
      @QatarDiaries00 5 місяців тому +8

      Yes da ശെരിക്കും mind relaxing 😍😍😍😍

    • @lavanyachitteti4691
      @lavanyachitteti4691 3 місяці тому +3

      ​@@QatarDiaries00😮😅😊uu😊uu😊y😊iutcff%%😊urf%d#oyr

    • @Shifana-y1h
      @Shifana-y1h Місяць тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @thodakayamvibes9639
    @thodakayamvibes9639 Рік тому +28

    4/2/23 morning 6:30 ഇന്നലെ പെയ്ത മഴയുടെ സുഗന്ധമുള്ള മോർണിംഗ് തുള്ളി തുള്ളിയായി ഇലകളിൽ നിന്നും ബാക്കിവന്ന മഴ തുള്ളികൾ താഴെക്ക് വീഴുന്നു കൂടെ തണുതാകാറ്റ് 🥰 സോങ് ah ഓർമ്മകൾ ☺️

  • @aloshiii3537
    @aloshiii3537 3 роки тому +2129

    കൂത്തുപറമ്പ് to കണ്ണൂർ ദൂരം പാട്ടിനുണ്ട്😍

  • @chinjuvasudevan2412
    @chinjuvasudevan2412 3 роки тому +527

    Music ഒരു medicine തന്നെയാണ് എല്ലാ വേദനകളും മറക്കാൻ..... 🎶വല്ലാത്തൊരു feel ഇങ്ങനെ കേട്ടുകൊണ്ടിരിക്കാൻ 💖❣️💖❣️💖

  • @shaheedashemeershaheedashe1499
    @shaheedashemeershaheedashe1499 2 роки тому +64

    നൊമ്പരമായ് മാറിയ ഓർമ്മകളെ താലോലിക്കാൻ എന്നും ഈ വരികൾ... Nice Songs

  • @beenapeter8887
    @beenapeter8887 2 роки тому +165

    തനിച്ചിരിക്കുമ്പോഴും,രോഗാവസ്ഥയിലും,മനസ്സ് അസ്വസ്ഥതമാകുമ്പോഴും ആശ്വാസമേകാൻ പറ്റുന്നത് ഇത്തരം ഗാനങ്ങൾക്കാണ്. Thanks a lot for this collection

  • @aravindmohan9030
    @aravindmohan9030 2 роки тому +88

    മയിലായ് പറന്നു വാ.. എന്റെ കാമുകി എനിക്ക് പാടി തന്നിരുന്ന പാട്ടാണ്. അവളുടെ സാഹചര്യങ്ങൾ കൊണ്ട് കല്യാണം കഴിഞ്ഞെങ്കിലും മിസ്സ്‌ ചെയ്യുന്നു അവളെ ❤

    • @nijithputhukkott8540
      @nijithputhukkott8540 2 роки тому +3

      😊😊😊😊

    • @rider_jhinn_hasi1114
      @rider_jhinn_hasi1114 2 роки тому +15

      തേച്ചിട്ട് പോയി...അത് മതി..കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട🤭🤭🤭

    • @dileepvpr2270
      @dileepvpr2270 Рік тому +6

      ​@@rider_jhinn_hasi1114sahachariyagal manushyane palathum akkam .ayal athe manasil akkunuu 👍

    • @RIJILSIVA66688
      @RIJILSIVA66688 11 місяців тому +7

      അവളുടെ ഓർമ്മക്കായി ഒരു മയിലിനെ വാങ്ങി വളർത്തൂ..🎉

    • @RIJILSIVA66688
      @RIJILSIVA66688 11 місяців тому

      കൂടുതൽ സ്ത്രീകൾക്ക് ആണ് കലിയുഗത്തിൽ ബന്ധങ്ങളുടെ വില അറിയാത്തതു.. അത് അവർ അറിയുമ്പോളേക്കും അവർക്കു പലതും നഷ്ടമായിട്ടുണ്ടാകും. അവർ പലരുടെയും പലതും നഷ്ടപ്പെടുത്തിയിട്ടുമുണ്ടാകും..

  • @nishak6087
    @nishak6087 2 роки тому +63

    എന്ത് സങ്കടം ഉണ്ടെങ്കിലും പാട്ട് കേട്ടാൽ മാറും
    Music ഒരു medicine തന്നെയാണ്

  • @amoolya2218
    @amoolya2218 3 роки тому +122

    Super 👌👌പരസ്യം ഇല്ലാതെ കേൾക്കാൻ നല്ല രസം 😍😍songs adipoli👍

  • @ൻളഷവ
    @ൻളഷവ 3 роки тому +333

    വേറെ ഒരു നാട്ടിൽ ജോലിക്കും മറ്റുമായി വന്ന്.. തന്നെ ഇരിക്കുമ്പോൾ നാട്ടിലേക്കും... പഴയെ ഓർമകളെക്കും.. Time travel ചെയ്യാൻ പറ്റുന്ന സോങ്‌സ് ❤❤❤❤

    • @siyadp7v156
      @siyadp7v156 3 роки тому +2

      💯 :)

    • @ShyamKumar-gx4xx
      @ShyamKumar-gx4xx 3 роки тому +3

      ശെരിയ

    • @rageshgopi4906
      @rageshgopi4906 3 роки тому +1

      അതൊക്കെ ഓർത്തു വീണ്ടുo ടെൻഷൻ and വിഷമം ആയി 😢😢😢... അത്‌ മാറാൻ എന്താ വഴി brozz

    • @ajai.a5223
      @ajai.a5223 2 роки тому +1

      💯🥰

    • @sidharth9440
      @sidharth9440 2 роки тому +1

      Satym💯

  • @reactinglooser8054
    @reactinglooser8054 3 роки тому +29

    unlike അടിക്കാൻ മാത്രം കഴിയില്ല ഈ പാട്ടുകൾക്ക് ഒന്നും മനസിനെ കോരി തരിപ്പിക്കുന്നു ഒരുപാട് റിലാക്‌സ് കിട്ടി ❤️❤️❤️❤️

  • @Sunil-pd4ro
    @Sunil-pd4ro 9 місяців тому +3

    പാട്ടു കേട്ട് കേട്ട് ഉറക്കം വന്നില്ല 😂 Adipoli ❤🎉

  • @aryabineesh2190
    @aryabineesh2190 3 роки тому +46

    എത്ര കേട്ടാലും മതിയാവില്ല... ❤അന്നും, ഇന്നും എപ്പോഴും ഒരു പോലെ ഇഷ്ടം... ഇടയ്ക്കുള്ള പരസ്യം കൂടി ഇല്ലാതായപ്പോൾ........super..🥰

  • @lineeshnarayanan4848
    @lineeshnarayanan4848 3 роки тому +41

    വിധു ചേട്ടാ... നീർമിഴി പീലിയിൽ... ഒരേ പൊളി ❤❤. ചരണം outstanding.. ഒന്നും പറയാനില്ല 🥰
    ✌🏻👍🏻❤❤❤

  • @aleenathomas479
    @aleenathomas479 2 роки тому +28

    മനസ്സിലെ ബുദ്ധിമുട്ടുകൾ മറക്കാൻ കഴിയുന്ന കുറച്ചു നിമിഷങ്ങൾ........super song selection 👌

  • @bijoyapollo
    @bijoyapollo 3 роки тому +118

    ഒരു പാട് തവണ കേട്ടാലും മതിവരാത്ത പാട്ടുകൾ കുറേ നല്ല ഓർമ്മകളും ❤️❤️❤️

  • @nishasreejith6782
    @nishasreejith6782 3 роки тому +13

    താങ്ക്സ് ❤❤.. നല്ല ബോറിംഗ് ആയിരിക്കുമ്പോൾ സോങ് കേൾക്കാൻ വന്നതാ... സൂപ്പറ് ആയിരുന്നു... So iam happy ❤❤❤❤🤩🤩🤩🤩😀... 💕💕💕

  • @SnigdhaSGuptha-uq4yk
    @SnigdhaSGuptha-uq4yk 8 місяців тому +4

    മറന്ന് പോയെന്ന് ഞാൻ വിശ്വസിച്ചുകൊണ്ടിരിക്കുന്ന പല ഓർമകളെയും എന്റെ മനസ്സിലേക്ക് തിരിച്ചു കൊണ്ടുവരീപ്പിക്കുന്ന ഒരു ഇന്ത്രജാലം ആണ് പാട്ടുകൾ🥰...അവയെ ഞാൻ ഏറെ ഇഷ്ടപ്പെഇടുന്നതിനുള്ള കാരണവും അത് തന്നെയാകുന്നു...🤗

  • @arshadamras8520
    @arshadamras8520 3 роки тому +96

    പ്രവാസിക് ഇതൊക്കെ ഉള്ളു ഒരു
    ആശ്വാസം ❤

  • @visakhpu4515
    @visakhpu4515 2 роки тому +133

    കമെന്റ് വായിച്ചുകൊണ്ട് പാട്ടുകേൾക്കുന്ന ഞാൻ

  • @annmae123
    @annmae123 2 роки тому +15

    നമ്മൾ ജീവിതത്തിന്റെ ഏത് കോണിലാണെങ്കിലും ഇതുപോലെ ഉള്ള മനോഹരം ആയ സംഗീതം നമ്മളെ മറ്റൊരു ലോകത്തേക് കൊണ്ടുപോകുന്നു... ഇനിയും മരിക്കാത്ത ഓർമ്മകൾ അപ്പോൾ നമ്മുക്കായി അവിടെ മനസിന്റെ അനന്തതയിൽ കാത്തിരിപ്പുണ്ടാവും...

  • @varkeyshome6222
    @varkeyshome6222 2 роки тому +241

    ശെരിക്കും നമ്മൾ ഭാഗ്യവാന്മാർ അണ്.. ഈ ഒരു കാലകട്ടത്തിൽ ജനിച്ചവർ... 90.s kids
    പഴമയും പുതുമയും വ്യത്യസ്തതയും അനുഭവിച്ചു കടന്നു പോകുന്നവര്...

  • @shyjubabu4701
    @shyjubabu4701 2 роки тому +7

    ഒരു പാട് തവണ കേട്ടാലും മതിവരാത്ത പാട്ടുകൾ കുറേ നല്ല ഓർമ്മകളും എല്ലാ വേദനകളും മറക്കാൻ..... 🎶വല്ലാത്തൊരു feel ഇങ്ങനെ കേട്ടുകൊണ്ടിരിക്കാൻ 💖❣️💖❣️💖

  • @മിസ്റ്റർമിസ്സിസ്

    Nice feell... മറന്നു പോയ പഴയ പല കാര്യങ്ങളും ഓർമിപ്പിച്ചു.... Vibe.... ഒന്നും പറയാൻ ഇല്ലാ... Mind rilax ആയി തങ്ക്സ് broh

  • @AyshaAysha-cd4tp
    @AyshaAysha-cd4tp 3 роки тому +9

    2 clock to 4 vare veedinte munvashath kidann kelkanam Appo oru kaattokke veeshum 💕 feeling vere level aanu

  • @Sk-hz2ld
    @Sk-hz2ld 3 роки тому +16

    Wowww... Oru rakshayumilla... Ellam spr songs... Clcn super👍🏻

  • @njneethujohnson.malugirl3757
    @njneethujohnson.malugirl3757 2 роки тому +14

    കരയിച്ചല്ലോ അഡ്മിനേ. 🥺
    Song's selection 👌

  • @athirasivakumar1738
    @athirasivakumar1738 3 роки тому +311

    Actually njn ippo travelling aa🥰traveling +these song+window seat awesome feeling

  • @lachzzz7140
    @lachzzz7140 3 роки тому +39

    Sherikkum relax ayi feel good songs ❤️👍🎧

  • @dreamliner5421
    @dreamliner5421 Рік тому +82

    I am from odisha but love to hear Malayalam songs after coming to central university Karnatak and sitting with my malayali friends ❤

  • @nivedhyaworid8498
    @nivedhyaworid8498 2 роки тому +22

    എനിക്ക് ഒത്തിരി ഇഷ്ടം തോന്നി എല്ലാ പാട്ട് ❤️❤️❤️❤️ എന്തൊരു ഫീൽ ആണു എന്റെമോ ഒരു രക്ഷയും ഇല്ല 💞💞💞 കിട്ടു 👌👌👌👌

    • @Music-pq5tt
      @Music-pq5tt  2 роки тому +1

      Thank you ❤️

    • @advaith8362
      @advaith8362 8 днів тому

      എനിക്കും ❤️❤️❤️👌👌👌👍

  • @shamnashamna5288
    @shamnashamna5288 3 роки тому +11

    Malayalathil ithrayum nalla paattukal undenn njn ippola arije so like all songs ✨🖇️

  • @nnarayanannair8863
    @nnarayanannair8863 2 роки тому +46

    ഇത്രയും നാൾ ഈ songs എന്തേ, മുന്നിൽ വന്നില്ല എന്ന് എന്നെ പോലെ ചിന്ദിക്കുന്നവരുണ്ടോ??❤❤❤❤❤❤❤❤

    • @niranjanvs3952
      @niranjanvs3952 2 роки тому +1

      👍

    • @sarithavijay1846
      @sarithavijay1846 10 місяців тому +1

      Sathyam paranjaal aa feel vallathatha paranjarikkan pattathathuuu❤🎉🎉🎉❤❤❤❤

  • @enjoychannel5234
    @enjoychannel5234 10 днів тому

    ഒരു പാട് വിശങ്ങൾഉള്ളസമയത്ത്കെട്ടപാട്ട്ആണ് മനസിനു ഒരു relax

  • @akhilagb9420
    @akhilagb9420 3 роки тому +29

    Good song collections. Really very relaxing. Thnx for doing. God bless you. 😊

    • @Music-pq5tt
      @Music-pq5tt  3 роки тому +1

      Thank u

    • @rekhajoby5940
      @rekhajoby5940 2 роки тому

      Palaiaa mhoas💕media.tenor.com/TMg2WHHwdUoAAAAM/spongebob-ou.gifmedia.tenor.com/jylOYdpEHMYAAAAM/gaa3-yetnehaou.gif

  • @chandiniraveendran9424
    @chandiniraveendran9424 2 роки тому +149

    Hearing this sitting in Canada (2022) ....Missing my family....Moreover my daughter..... Its true, music has healing power......Those who enjoys Music to bottom of their heart, are special, as God's hand has been once touched their head for being blessed....

    • @devadershm8433
      @devadershm8433 2 роки тому +12

      Ennnalenkilum malayalathi type chey 🤣🤣

    • @varunkrishna9715
      @varunkrishna9715 2 роки тому +1

      Hearts from Waterloo, Ontario.
      Where are you from

    • @lakshmiv3854
      @lakshmiv3854 2 роки тому

      @@varunkrishna9715 Hii

    • @ashrafachu7239
      @ashrafachu7239 2 роки тому

      Yes hearing this song from KSA
      While sleeping 😴 🥰

    • @sibinpunathil5910
      @sibinpunathil5910 2 роки тому

      nhan Ireland il erunnu kelkunnu in 2022

  • @gayathrirnair2595
    @gayathrirnair2595 3 роки тому +13

    Amazing feel oru rasksayum illa ketto💞💞❤️

  • @MiniC-bu9hq
    @MiniC-bu9hq 3 місяці тому +1

    നല്ല ഫീൽ ഉണ്ടായിരുന്നു കേൾക്കാൻ 😍

  • @krishnaprasadbala2150
    @krishnaprasadbala2150 3 роки тому +40

    Night Drive + minnitheliyunna Riyadh City+ kunju kaatu... Ee song...Haa 🖤🖤🖤

  • @Fayazz7020
    @Fayazz7020 3 роки тому +91

    പാട്ടുകളെല്ലാം ഒക്കെ ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കാം എന്ന് വിചാരിച്ചാൽ ഇടയ്ക്കുള്ള പരസ്യം വന്നാൽ പിന്നെയും എണീക്ക് അതോർക്കുമ്പോൾ മാത്രം

    • @hadihudha8618
      @hadihudha8618 3 роки тому +1

      Mmmmmm

    • @rifurana1238
      @rifurana1238 3 роки тому +3

      ശെരിയാ 😔

    • @premkumarprem3259
      @premkumarprem3259 3 роки тому +11

      Video link whatsAppl shre chey bro, ennat whatsAppl koode play chey appo ad varilla fullayi kelkkam.

    • @jishnusd1051
      @jishnusd1051 3 роки тому +2

      Download cheyyooo😁..

    • @ridhvin
      @ridhvin 3 роки тому +1

      💯💯

  • @bibinvchenkara9328
    @bibinvchenkara9328 3 роки тому +20

    Thank u Pinky Kochee😘😘😘😘😘💝💝💝❤💞Itrayum nalla feeling song keppichathinu .. Feeling Very Happy ... Nice collection❤💞💞💞💝😍

  • @BinuBaby-h8n
    @BinuBaby-h8n 14 днів тому

    ഈ പാട്ട് കേൾക്കുമ്പോൾ നല്ല റിലാക്സ് തോന്നുന്നുണ്ട് ഇനി ഇതുപോലെ ഒത്തിരി പാട്ട് വേണം ❤️❤️❤️❤️❤️👌🎉😊😊😊🌹🌹🌹🌹🌹👌😍❤️😊👋👋

  • @jikkukaztro8800
    @jikkukaztro8800 2 роки тому +4

    Enthanannariyilla ith kelkkumbol ella vishamavum illathavunnu aaro vann samadhanapeduthunnapole very nice 🥰🥰🥰🥰❤❤❤❤💕💕💕💕💓💞💞💞

  • @siddiqueva725
    @siddiqueva725 3 роки тому +7

    പറയാൻ വാക്കുകളില്ല മോനെ പരിതിക് പുറത്ത്👌👌👌

  • @manojmathew9347
    @manojmathew9347 2 роки тому +8

    Nice Collection, really relaxing songs .thank you so much for beautiful songs

  • @manushyajathi
    @manushyajathi 2 роки тому +3

    90 നിഷ്കളങ്കമായ കാലഘട്ടം ഒരിക്കലും തിരിച്ചുകിട്ടാത്ത നന്മയുടെ ലോകം . പക്ഷെ പാട്ടുകൾ അതിന്ടെ ഒറിജിനൽ നഷ്ടപ്പെടുത്തി.

  • @jupitorshabi470
    @jupitorshabi470 2 роки тому +6

    Super songs ഞാൻ ശെരിക്കും ഉറങ്ങി പോയി really relaxing

  • @elsyjoseph4919
    @elsyjoseph4919 9 місяців тому +2

    With ear phone nice vibes

  • @jinshaambadi182
    @jinshaambadi182 2 роки тому +12

    Really its a musical therapy, mind relaxing songs collection. Thank you for your effort

  • @savithanishanth1058
    @savithanishanth1058 3 роки тому +21

    ഈ song കേട്ടപ്പോൾ ആരെയൊക്കെയോ മിസ്സ്‌ ചെയ്യുന്ന പോലെ

  • @LaluLalu-mv1jo
    @LaluLalu-mv1jo 3 роки тому +10

    Ezhuthikond ee song okke kelkkan oru prathyeka feel aa❤

  • @biriyaniop
    @biriyaniop 3 роки тому +2

    Download cheythu urangumbol kekanam
    Ayiiva 🥰

  • @mykidoos779
    @mykidoos779 3 роки тому +5

    Ottakku irikkumbol headset vechu ithu kelkkumbolulla sukham🥰😍 .parayaan pattilla😘😘❣️❣️

  • @SimnaReshivas
    @SimnaReshivas 9 днів тому

    Aha ravilathenne kellanam ee pattukalokke valare manoharam..... ❤

  • @anukrishnan4207
    @anukrishnan4207 3 роки тому +60

    എനിക്ക്..ഉറക്കം വരാതെ ഞാൻ ഓരോ...പാടും..കേട്ടു...കിടന്നതാണ്
    ഇതിന്റെ പകുതി എത്തിയപ്പോളേ... മയക്കം വരുന്നു...💮😴
    എല്ലാവർക്കും good morning🦋❤️

  • @moljim6071
    @moljim6071 9 місяців тому

    അടിപൊളി 🎉ശെരിക്കും relaxing

  • @adhithyasuma9436
    @adhithyasuma9436 3 роки тому +30

    😘😘😘😘😘😘😘😘കറയുബോൾ ഈ song കേട്ടൽ കുറച്ചു kudi കരയാൻ തോന്നിപോകും💥💥💥💥💥💥💥🙏💋.അത്രക് set song ആണ്. ഒരു രക്ഷയും ഇല്ല 🤭💖💖💖💖💖💖💖💖💖💖

  • @saraths452
    @saraths452 3 роки тому +10

    Pwoli😍

  • @zainabasaji2206
    @zainabasaji2206 3 роки тому +10

    Soooooper,🙏🙏🙏💞💞💞 നന്നായി വരട്ടെ!

  • @addicted__bus_mediamkd3214
    @addicted__bus_mediamkd3214 2 роки тому +2

    Set mood anu machane vibe on

  • @anaghakp4557
    @anaghakp4557 3 роки тому +9

    Paattt nnn paranjaal ethokke aaan 💖💞🥰🔥

  • @reeshaevreesha6635
    @reeshaevreesha6635 3 роки тому +57

    സൂപ്പർ.... പരസ്യം ഇല്ല, അതുകൊണ്ട് ഇരട്ടിമധുരം... തീരല്ലേ എന്നു കൊതിച്ചു... 😆😜😜

  • @btsloverarmy3971
    @btsloverarmy3971 2 роки тому +10

    ❤️ശരിക്കും മനസ്സിനെ തണുപ്പിച്ചു❤🥰🥰😇

  • @the__fly__kid_v
    @the__fly__kid_v 3 роки тому +8

    Nice song selection ❤❤❤ പരസ്യം ഇല്ല 💕💕thanks

  • @aayisham1059
    @aayisham1059 3 роки тому +7

    First song... chekkante singing oru rakshayilla enna landing anu oro variyum ☺️💕💕 ... entha parayande ellam powliyanu nalla selection 💗💗💗💗💗💗💗💗💗💗💗💗💗

  • @renjith.trenju7568
    @renjith.trenju7568 2 роки тому +8

    ഹൃദയത്തിൽ ടച്ച്‌ ചെയ്തു പോയ ഒരു ഫീൽ ഉണ്ട് 😍😍😍😍😍

  • @Hariswarup7185
    @Hariswarup7185 2 роки тому +6

    Im from beutyful contry NEPAL now a days im in another beutyful country MALAYSIA ...listening this beutyful collection 😍👌👏😊

  • @chippythamarappalli2323
    @chippythamarappalli2323 2 роки тому +14

    എന്ത് രസാാാാാാ കേട്ടിരിക്കാൻ 🥰🥰

  • @EmiratesLogistic
    @EmiratesLogistic 9 місяців тому +128

    2024il idhu kelkunnavarundo

  • @shibil3361
    @shibil3361 3 роки тому +16

    Good selection 😊
    Thanks

  • @jack_Daniel__
    @jack_Daniel__ 2 роки тому +13

    What a relaxation bruhhh!!!!😲❤️

  • @najeebasharaf651
    @najeebasharaf651 2 роки тому +21

    With out ads.. Its simply superb✌️

  • @angels9213
    @angels9213 2 роки тому +13

    Listening from Ireland🇮🇪🇮🇪.. Nostalgic feeling... Naadu orma varunu.. Missing my son and husband.. Dedicating to all..

  • @RIJILSIVA66688
    @RIJILSIVA66688 11 місяців тому +2

    വേറാരൊ പാടിയ പാട്ട് വേറെ ആരൊക്കെയോ പാടി അതിന്റെ ആ ശോധന നഷ്ടപ്പെട്ടിരിക്കുന്നു. മ്യൂസിക് അടിപൊളി..🎉🎉🙃☺️

  • @surabhihari5289
    @surabhihari5289 2 роки тому +7

    എന്റെ കുഞ്ഞുങ്ങൾ ഉറങ്ങുന്നത് ഈയ് സോങ്‌സ് കേട്ടാണ് nice collection 😍🥰🥰🥰 നല്ല ഫീലാണ് കേട്ടിരിക്കാൻ 💕 thanku...,

  • @anukrishna3969
    @anukrishna3969 3 роки тому +17

    സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും.... Song❤❤❤🥰

  • @KarthikKarthik-ol9hm
    @KarthikKarthik-ol9hm 3 роки тому +19

    കേട്ടാലും കേട്ടാലും മതി വരില്ല ❤❤❤❤❤😘😘😘😘😘😘

    • @Music-pq5tt
      @Music-pq5tt  3 роки тому +1

      Thank you ❤️

    • @sushithavk4971
      @sushithavk4971 3 роки тому +4

      സത്യം! ഞാൻ തന്നെ ഇന്ന് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല ❤️❤️

  • @sajeevanmenon4235
    @sajeevanmenon4235 3 роки тому +13

    Excellent 👌👌👌👌thanks Dear ❤

    • @Music-pq5tt
      @Music-pq5tt  3 роки тому

      Thank you ❤️

    • @athluzzvlogs7194
      @athluzzvlogs7194 3 роки тому +1

      ഇക്കാക്ക സൂപ്പർ ആയിട്ടുണ്ട് നല്ല ഫീൽ

  • @harithasasikumar3980
    @harithasasikumar3980 Рік тому +4

    Most beautiful song collection I ever heard..love it lot . ❤

  • @aakashabani9512
    @aakashabani9512 2 роки тому +4

    All songs are ppsitive wibe only🌟🌟✨️✨️💖💖💖🤩🤩🤩

  • @PSCAudioclasses
    @PSCAudioclasses 3 роки тому +6

    👌👌ചാക്കോച്ചൻ ❤️

  • @rasminariya8180
    @rasminariya8180 3 роки тому +122

    Very nice songs. For big thank you so much. ഇന്ന് ഓഫീസിൽ ഞാൻ ഫുൾ മോഡഓഫ് ആയിരുന്നു. റൂമിൽ വന്നു കിടന്നു ഈ പാട്ട് ഫുൾ കേട്ടപ്പോയെക്കും ഫ്രഷ് മൈൻഡ് and happy മോഡ്. എത്ര കേട്ടാലും മതി വരില്ലാ അത്രക്കും നല്ല കളക്ഷൻ സോങ്‌സ്. വീണ്ടും വീണ്ടും എപ്പോഴും കേൾക്കാൻ തോന്നുന്നു. താങ്ക്സ് അലോട്ട് 😍😍😍😊👍🏻🙏🏻

  • @stephineeyy
    @stephineeyy 3 роки тому +64

    Iam from Uganda😍
    But this songs touched gently to my heart ❤️

  • @Amol2327
    @Amol2327 3 роки тому +269

    I'm not Malayalam but truely lovely songs 💚😍 from Maharashtra

  • @dhejavu
    @dhejavu 3 роки тому +14

    ഓഹ് ഒരു രക്ഷയും ഇല്ല…. awsm selections 😘😘

  • @ലുട്ടാപ്പി-ങ4ശ

    Mood off aayirikumbol ith polathe song kekkunna ethra perund

  • @varshaponnuzz2230
    @varshaponnuzz2230 3 роки тому +10

    സൂപ്പർ സോങ് 😞ഫീലിംഗ് 😞😞

  • @sumeshputhuvil8233
    @sumeshputhuvil8233 2 роки тому +4

    Songs selection adipoli

  • @yasmohammad6736
    @yasmohammad6736 3 роки тому +5

    👍👍അടിപൊളി songs🌹

  • @ansib.s8284
    @ansib.s8284 3 роки тому +9

    Seriouslyyyyyy....tension free songsssss......thankssssssss

  • @challangeme1028
    @challangeme1028 Рік тому +26

    Alone+midnight+moonview window near me and my pillow+this song ❤

  • @akshayedits651
    @akshayedits651 3 роки тому +18

    വളരെ മനോഹരം ആയിട്ടുണ്ട് 🔥

  • @babupurackal4545
    @babupurackal4545 3 роки тому +22

    Really nice collection, thanks a lot

  • @nevinfrancis9877
    @nevinfrancis9877 3 роки тому +5

    Beautiful,Supb,God bless 👍

  • @yourguru6924
    @yourguru6924 3 роки тому +41

    Good selection, really relaxing❤

  • @crumbsofheaven9415
    @crumbsofheaven9415 Рік тому +5

    Amazing malayalam song it just keep my mind relaxed in the morning😊

  • @dilipmadhav8136
    @dilipmadhav8136 2 роки тому +6

    Rakshayillaatha songs❤❤💯💯👌👌

  • @Singingbeetsfm7864
    @Singingbeetsfm7864 2 роки тому +1

    Wow, wonderful, its songs are amazing 🙏🙏🙏🙏🙏👌👌👌👌

  • @athirabijucp3494
    @athirabijucp3494 3 роки тому +4

    Super 👌voice പാട്ടുകൾ കേട്ടു ഇരിക്കുവാൻ തോന്നും 👌👌songs

  • @jinibs9459
    @jinibs9459 Рік тому

    Wow songs എല്ലാം super ❤️❤️🥰