EP #75 I couldn't go to Cambodia | ഇന്നലെ എനിക്ക്‌ കമ്പോഡിയ പോകാൻ സാധിച്ചില്ല 😕

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 243

  • @TechTravelEat
    @TechTravelEat  2 місяці тому +72

    തായ്‌ലൻഡിൽ നിന്നും എളുപ്പത്തിൽ കംബോഡിയ ബോർഡർ കടക്കാമെന്ന് വിചാരിച്ച എന്റെ എല്ലാ പ്രതീക്ഷകളും ഒടുവിൽ തകിടം മറിഞ്ഞു. അന്നേ ദിവസം നിർഭാഗ്യവശാൽ എനിക്ക് രാജ്യം വിട്ടു പോകാൻ സാധിച്ചില്ല. കംബോഡിയയിലേക്ക് പോകാൻ ഇനിയെന്തു ചെയ്യും? ഒരു പ്ലാൻ അവസാനിച്ചാൽ പ്ലാൻ ബി ഉണ്ടാകുമല്ലോ.

    • @trivandrumdude95
      @trivandrumdude95 2 місяці тому +1

      Bro dji wireless mic koodi use cheyythoodee😎😎

    • @ajmalaju5914
      @ajmalaju5914 2 місяці тому +1

      എല്ലാം നല്ലതിന് മാത്രം മുന്നോട്ടു പോവാ ചേട്ടാ ഒക്കെ ശരി ആവും

    • @ajmalaju5914
      @ajmalaju5914 2 місяці тому +1

      എല്ലാം നല്ലതിന് മാത്രം മുന്നോട്ടു പോവാ ചേട്ടാ ഒക്കെ ശരി ആവും

    • @uniqueperson91
      @uniqueperson91 2 місяці тому +1

      @@TechTravelEatട്രെയിൻ ക്യാൻസൽ ആയി.. അയിനാണ്

  • @ചീവീടുകളുടെരാത്രിC11

    യാത്ര മുടങ്ങിയതിനെക്കാൾ ...വയനാട്ടിൽ ദുരിതമനുഭവിക്കുന്ന എന്റെ സഹജീവികളെ കുറിച്ചാണ് വേവലാതി 😢😢😢 അവർക്കും സമൂഹത്തിൽ നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കാൻ സർവ്വശക്തൻ സഹായിക്കട്ടെ സി😢😢

    • @AQFQ12345
      @AQFQ12345 2 місяці тому +2

      Ameen 🥹🤲🏻

  • @adithyavaidyanathan
    @adithyavaidyanathan 2 місяці тому

    Nice coverage Sujithetta. Thailand train yathragal valara adhigam ishta pattu.

  • @joeraphael4071
    @joeraphael4071 2 місяці тому +6

    Tough luck Sujith.
    No worries.
    Can't help it.
    Enjoy your bus journey tomorrow, to Cambodia 😊😊.
    Good night God bless you, bye-bye.

  • @pvvvpvvvs7778
    @pvvvpvvvs7778 2 місяці тому +12

    Oh.. ചേട്ടൻ തായ്‌ലൻഡ് മണ്ണിൽ ഇറങ്ങി ഒരു യാത്ര പ്രതീക്ഷിച്ചു.. തായ്‌ലൻഡ് ഇനിയും എന്നെ കൊതിപ്പിക്കുന്നു....

  • @SHAREEFAHAMEED-p8y
    @SHAREEFAHAMEED-p8y 2 місяці тому +4

    Always we are with u bro..
    Don't worry brother go ahead.. all is well..

    • @kunhimohamedthazhathethil2170
      @kunhimohamedthazhathethil2170 2 місяці тому +1

      5 രൂപക്ക് ട്രെയിൻ യാത്ര എന്നെ പൊലേ ഞ്ഞെട്ടിയവരുണ്ടോ

  • @praveenatr4651
    @praveenatr4651 2 місяці тому +2

    എന്തൊക്കെയായാലും തായ്ലാൻ്റ് ഒരു പ്രത്യേക വൈബ് തന്നെയാണ്👌 സാരമില്ല.... കബോംഡിയ
    ലേയ്റ്റായാലും ലേറ്റസ്റ്റാവട്ടെ
    കാഴ്ചകൾ👍

  • @danyjob3389
    @danyjob3389 2 місяці тому +2

    സാരമില്ല ബ്രോ സമയം ഇഷ്ടം പോലെ കിടക്കുകയല്ലേ പിന്നെ എന്നാ വേണം. ഞങ്ങൾ എല്ലാവരും കൂടെയുണ്ട് .

  • @rasheedev7528
    @rasheedev7528 2 місяці тому

    പുതിയ രാജ്യങ്ങൾ - പുതിയ അറിവുകൾ ! അഭിനന്ദനങ്ങൾ സുജിത്ത് ❤❤❤

  • @fliqgaming007
    @fliqgaming007 2 місяці тому +11

    എല്ലാത്തിനും ഒരു പ്ലാൻ B ഉണ്ടെലോ 😍👍 യാത്ര ശരിയാകും ❤️

  • @sreejaanand8591
    @sreejaanand8591 2 місяці тому

    Best of luck and waiting for the combodian videos ❤🙏

  • @SnehaB-j2y
    @SnehaB-j2y 2 місяці тому

    Eee yathrak idayilum vedios oke edit cheyan tym kittarundo❤❤❤

  • @Krishnarao-v7n
    @Krishnarao-v7n 2 місяці тому +5

    Today's Train Journey Views Amazing Wish you all the best Happy Journey 👌👌

  • @solotraveller848
    @solotraveller848 2 місяці тому

    Best wishes for Cambodia Journey

  • @nirmalk3423
    @nirmalk3423 2 місяці тому +5

    Oh no😮be patient everything will be fine

  • @chackobabu6404
    @chackobabu6404 2 місяці тому

    എല്ലാം ശരിയാകും 👍

  • @joeraphael4071
    @joeraphael4071 2 місяці тому

    All the best for reaching Cambodia Sujith 🙏🙏

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 місяці тому

    വീഡിയോ സൂപ്പർ 👏🏻👏🏻❤️🌹🙏🏻

  • @navaneethkrishnan1313
    @navaneethkrishnan1313 2 місяці тому +2

    Bro oru karyam parayatte. New iPad ille athu bend aavunna problem undu because of it's slimness so backbagil vekkumbol sookshikkanam ketto bend aavaathe.All the best🎉🎉❤

  • @MohammadIqbal-v5q
    @MohammadIqbal-v5q 2 місяці тому

    Very good idea super wonderful travel video beautiful place wondrfool looking sùper sujith bhaķthan happy enjoy

  • @k.c.thankappannair5793
    @k.c.thankappannair5793 2 місяці тому +1

    Happy journey 🎉

  • @renoyraju6783
    @renoyraju6783 2 місяці тому

    Didn't missed any episode.... always waiting for 12:00 pm notification....

  • @vishnualiasvichu
    @vishnualiasvichu 2 місяці тому

    Sujithetta oru noice cancel ulla mic use cheyamo bus train akath ulla video sound valatha distrub anu..
    Just a suggestion

  • @manicpcpmani8974
    @manicpcpmani8974 2 місяці тому

    തായ്‌ലൻഡിന്റ പച്ചയായ ജീവിതം കാണിച്ചതിന് നന്ദി നമ്മുട ലോക സഞ്ചാരിയാണെങ്കിൽ ഇത്തരം സ്ഥലങ്ങളിൽ ചെല്ലുമ്പോൾ ക്യാമറ ഓഫാകും

  • @AbdulmakeedMajeed
    @AbdulmakeedMajeed 2 місяці тому

    അനുശോചനം രേഖപ്പെടുത്തി അറിയിച്ച വീഡിയോ യൂട്യൂബിൽ കണ്ട് എല്ലാ നന്മകളും നേരുന്നു

  • @KiranGz
    @KiranGz 2 місяці тому

    Those intro black prius Toyota ❤

  • @soul9778
    @soul9778 2 місяці тому +1

    Waiting Combodia Vlog🥰❤

  • @arunrajrajana1165
    @arunrajrajana1165 2 місяці тому

    Go on pal preshnagalum undakum crench aakkarth

  • @MDM_MUHSIN
    @MDM_MUHSIN 2 місяці тому +3

    Hi sir, ur fan from kl Malaysia.. Have a safe and happy journey.. How u manage ur expances this and all trip?

  • @jaynair2942
    @jaynair2942 2 місяці тому

    Take everything in your stride. Things happen for a reason..if it's bad or good.! Positivity is the route to all fulfilment.!

  • @-._._._.-
    @-._._._.- 2 місяці тому

    കാണട്ടെ കംബോഡിയൻ വിഡിയോ..ഇന്നലത്തെ വിഡിയോ ഇപ്പോൾ ആണ് കണ്ടു കഴിഞ്ഞത്.👍..തുടർച്ച നഷ്ടപ്പെട്ടാൽ കാണാൻ രസം കാണില്ല😊

  • @chitra757
    @chitra757 2 місяці тому

    So much excited to watch your vlogs . Just like movie. Superb

  • @eatdrink2281
    @eatdrink2281 2 місяці тому +1

    One week angilum videos upload cheyyunnadu nirthivachoode bro

    • @TechTravelEat
      @TechTravelEat  2 місяці тому +2

      രണ്ട് ദിവസം ഇട്ടില്ലായിരുന്നു. ഇത് എന്റെ ജീവിതമാർഗ്ഗമല്ലേ. ജോലിയല്ലേ 🙏

  • @nidheeshn09
    @nidheeshn09 2 місяці тому +2

    ❤❤വെയ്റ്റിംഗ് ആയിരുന്നു വീഡിയോ വരാൻ❤❤

  • @3840441
    @3840441 2 місяці тому

    Thank you sir ❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 місяці тому +1

    Beautiful congratulations hj best wishes thanks all prayers

  • @abhimanuekbabhi2441
    @abhimanuekbabhi2441 2 місяці тому +1

    Next Finlandil pokuvo

  • @raizamrn7118
    @raizamrn7118 2 місяці тому

    It's me good luck here 🥰🥰🥰

  • @phonecare7047
    @phonecare7047 2 місяці тому +1

    waitingggg😍

  • @veena777
    @veena777 2 місяці тому +1

    Yesterday video was really nice Sir I really enjoyed it so sweet of you always All the best for your further vlogs ✌️🥹🫀🫂😘🫡

  • @sujithp3347
    @sujithp3347 2 місяці тому

    ചെന്നൈ സബാർബൻ ട്രെയിനിൽ അഞ്ചുരൂപ ടിക്കറ്റ് ഉണ്ട് 👍

  • @BeVlogers
    @BeVlogers 2 місяці тому

    Wayanad Scene UA-cam nokane pattunillaa😢

  • @akhilraj2920
    @akhilraj2920 2 місяці тому

    Nice❤

  • @Jinsionvettickel-xu4ej
    @Jinsionvettickel-xu4ej 2 місяці тому

    അതേ സുജിത് ബ്രോ കുറച്ചു നാൾ കഴിഞ്ഞു മതി യാത്ര...... നിർത്തി തിരികെ വരുക

  • @praveenvettiyil7199
    @praveenvettiyil7199 2 місяці тому

    Sujith as a request dont Post vedios for next one week it will affect you in future no body in kerala in a good mood to entertainment so please with love❤️❤️

  • @Amina-hi8wq
    @Amina-hi8wq 2 місяці тому +3

    ഇനി വീഡിയോ കണ്ടിട്ട് വരാം

  • @vaniyanratheesh6551
    @vaniyanratheesh6551 2 місяці тому

    Waiting for India pucham Cambodia video😮

  • @Shaluvlogs123
    @Shaluvlogs123 2 місяці тому

    Bro യുടെ പ്രായം ഓരോ വീഡിയോ യിലും കുറഞ്ഞു വരുന്നതിന്റെ രഹസ്യം എന്താണ്

  • @akshaykrishna1250
    @akshaykrishna1250 2 місяці тому +1

    Chennai suburban railway le Rs 5 matrame ullu indiranagar to central

  • @mansoorpattambi9072
    @mansoorpattambi9072 2 місяці тому

    ഞാൻ നിങ്ങളുടെ വീഡിയോ എന്നും മുടങ്ങാതെ കാണുന്ന ഒരു വ്യക്തിയാണ് അതുകൊണ്ടാണ് ഞാൻ ഇങ്ങനെ സംസാരിക്കുന്നത്

  • @nihalkprakash8070
    @nihalkprakash8070 2 місяці тому

    Loved the video

  • @Athruuttan
    @Athruuttan 2 місяці тому +1

    Chetta njn adutha videokke vendi wait cheyyunnu and pray for waya
    Nad

    • @Sandeep-i8e
      @Sandeep-i8e 2 місяці тому

      Pray for Wayanad ❌ DO FOR WAYANAD ✅💯

  • @padmanabhanmn6242
    @padmanabhanmn6242 2 місяці тому

    പ്രകൃതിയെ കേടുവരുത്താതെ ഇരിക്കുക, madhav gadgil report നടപ്പാക്കുക, കുന്നിൽ ചെറിവുകളിൽ വീട് പണിയാ തിരിക്കുക

  • @Vyshakh-zl1pf
    @Vyshakh-zl1pf 2 місяці тому

    Combodia-l ankorwat temple pokunnundo

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 2 місяці тому

    China yile hotels room aayirunnu ettavum kidu😊

  • @mathandesigns
    @mathandesigns 2 місяці тому +1

    Thailand railway ticket book cheyyan olla online site eathanu Sujith?

  • @invisible_5104
    @invisible_5104 2 місяці тому

    2012 il passenger trainil 2 rs ayirunn minimum charge ernakulam chenganur 25 rs ullayirunu

  • @anasu23
    @anasu23 2 місяці тому

    same like india, railway side, villages

  • @padmavathi9733
    @padmavathi9733 2 місяці тому

    സുജിത്തിെൻ്റയാത്രാ വിഷമം കാണമ്പോൾ വല്ലാത്ത വിഷമം തോന്നന്ന

  • @karthikyt9645
    @karthikyt9645 2 місяці тому

    Yes train bro we can

  • @veena777
    @veena777 2 місяці тому

    I am exicted thrilled to see your vlogs Sir it makes my mind positive relaxation even one single day If I miss your vlog I feel boring & sad 😢 That much I am addicted in your UA-cam channel Sir 🫡😘🫂🥹✌️🫀

  • @soniyabiju2110
    @soniyabiju2110 2 місяці тому

    Plan B will work out..soniya

  • @C.p.shajimon.alathiyur
    @C.p.shajimon.alathiyur 2 місяці тому +1

    നാട്ടിലെ ഏറ്റവും വലിയ ഒരു പ്രകൃതി ദുരന്തം നടന്നിട്ട് നിങ്ങൾ വീഡിയോ ഒരു നാലഞ്ചു ദിവസത്തേക്ക് ഒന്ന് നിർത്തി വെക്കണം ദുഃഖത്തിൽ ഒന്ന് പങ്കുചേരുന്നു ഇപ്പോൾ നിങ്ങളുടെ ടൂറിസ്റ്റ് കാണുന്ന ഒരു ഇൻട്രസ്റ്റ് ഇല്ല കേരള ജനത ഒരു റിക്വസ്റ്റ് മാത്രമാണ്

    • @vikasads3133
      @vikasads3133 2 місяці тому

      നിങ്ങള് ജോലിക്ക് പോകാതെ വീട്ടിൽ കുത്തി ഇരുന്ന് വിലപിക്കുവാണോ ചെയ്യുന്നത്.., അയാൾ ആയാളുടെ ജോലിയാണ് ചെയ്യുന്നത്..

  • @Rahul-iu7jl
    @Rahul-iu7jl 2 місяці тому

    super video

  • @akshayts7942
    @akshayts7942 2 місяці тому

    Walk chayubol video shake varunnu please check

  • @veena777
    @veena777 2 місяці тому +1

    I saw Shweta mam your wife so sweet You Rishi baby & Shweta mam UA-cam channel I really enjoyed it you are so funny in that vlog Sir ✌️🥹🫂😘🫡

  • @akkulolu
    @akkulolu 2 місяці тому +1

    Nice ❤️🥰👌🏻

  • @mhdazeem5450
    @mhdazeem5450 2 місяці тому

    Always waiting for u r vedio at 12😊

  • @santhoshcv2009
    @santhoshcv2009 2 місяці тому

    Nice 🎉

  • @naijunazar3093
    @naijunazar3093 2 місяці тому +5

    വയനാട്ടിൽ കഷ്ടതയനുഭവിക്കുന്ന എല്ലാ സഹോദരങ്ങളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു. എല്ലാരും കഴിയുന്ന രീതിയിൽ സഹായിച്ച് നമ്മുടെ സഹോദരങ്ങളെ നെഞ്ചോട് ചേർത്ത് നിർത്താം ❤❤❤

  • @AnilKumar-po3qs
    @AnilKumar-po3qs 2 місяці тому

    ഓരോ രാജ്യത്തിന്റെയും ഗ്രാമ പ്രദേശങ്ങൾ ഗ്രാമീണരുടെ ജീവിത രീതി എന്നിവ കൂടെ ഉൾപെടുത്തിയാൽ വളരെ നന്നായിരിക്കുമായിരുന്നു എന്റെ അഭിപ്രായമാണ് തെറ്റായിപോയെങ്കിൽ ക്ഷമിക്കണം 🙏🏿🙏🏿

  • @gayathrisuresh7590
    @gayathrisuresh7590 2 місяці тому

    Aluva to Pudukkad, 40 kms only 10/- rs in ordinary

  • @ribinkadavil
    @ribinkadavil 2 місяці тому

    വയനാട് ഉരുൾപൊട്ടിയ പ്രദേശത്തെ ദുരിത ബാധിതർ/മരണപെട്ടവരോ ആയ ഒരു 5 പേരെങ്കിലും നിങ്ങളുടെ വീഡിയോ ആസ്വദിക്കുകയും പിന്തുണക്കുകയും ചെയ്തിട്ടുണ്ടായിരന്നവരായിരിക്കാം..
    അവരെ ഈ നിസ്സഹായ അവസ്ഥയിൽ CMDRF /മറ്റു സഹായങ്ങളും ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🏻❤️

  • @veena777
    @veena777 2 місяці тому

    I am exicted thrilled to see your vlogs Sir it makes my mind positive relaxation even one single day If miss your vlog I feel boring & sad 😢 That much I am addicted in your UA-cam channel Sir 🫡😘🫂🥹✌️🫀

  • @ramachandrant2275
    @ramachandrant2275 2 місяці тому

    Nice....👍🙋👌♥️

  • @ajithaji819
    @ajithaji819 2 місяці тому +1

    ഷൊർണൂർ നിലമ്പൂർ ട്രെയിൻ റേറ്റ് 65km =10rs😏

  • @Bigman-id9jv
    @Bigman-id9jv 2 місяці тому +1

    Hlo Sujith❤

  • @mhdazeem5450
    @mhdazeem5450 2 місяці тому +1

    Sujith bro my dream is to travel with you one in my life time

  • @KiranGz
    @KiranGz 2 місяці тому

    Alstom 🇫🇷 ❤

  • @sarunalakkal1939
    @sarunalakkal1939 Місяць тому

    ❤️

  • @JKVP84
    @JKVP84 2 місяці тому

    South Korea povunundo bro?😊

  • @antonyf2023
    @antonyf2023 2 місяці тому

    കൊച്ചിയിൽ ടെർമിനസ് സ്റ്റേക്ഷൻ ഉണ്ട്... അറിയോ?

    • @TechTravelEat
      @TechTravelEat  2 місяці тому

      അറിയാം. പോയിട്ടുണ്ട് 👍

  • @indirashali4666
    @indirashali4666 2 місяці тому

    ഇടയ്ക് ഒരു stay is good

  • @iyernarayan9460
    @iyernarayan9460 2 місяці тому

    Reach directly to Wynad.

  • @vivekm749
    @vivekm749 2 місяці тому

    *Nice*

  • @Mklil67
    @Mklil67 2 місяці тому

    Good boy goes to heaven
    Bad boy goes to bangkok😂❤

  • @keralagreengarden8059
    @keralagreengarden8059 2 місяці тому

    തംബനയിലെ ഫോട്ടോ കണ്ടാൽ അറിയാം, നൂറുശതമാനം അത് മലയാളിയാണന്നു😂😂😂😂😂😂😂😅😅😅😅😅😅😅😊😊😊❤🎉❤🎉

  • @animonmr7071
    @animonmr7071 2 місяці тому

    👍

  • @JoelGeothomas
    @JoelGeothomas 2 місяці тому

    Bro give away vekkane tech travel familykk 🎉🎉

  • @ummer111ummermanjeri9
    @ummer111ummermanjeri9 2 місяці тому

    👍👍👍😍😍😍

  • @akhilmuraleedharan6531
    @akhilmuraleedharan6531 2 місяці тому

    Ithupole yathra cheyymbo bad ayit ulla anubavam indavarile njngalod paryaathe angane ath oka facecheyunnu

  • @Bangtan-t1c
    @Bangtan-t1c 2 місяці тому

    Blackpink Lisa is from thai

  • @RockyBhai-h8h
    @RockyBhai-h8h 2 місяці тому

    Sadhichillenkil njangal enna venam nee poyalum illelum ivide onnum illa

    • @TechTravelEat
      @TechTravelEat  2 місяці тому

      പിന്നെന്തിനാ സഹോ കമന്റ് ഇട്ട് സമയം കളയുന്നത് 🙏

  • @Remyalinish
    @Remyalinish 2 місяці тому

    ചേട്ടാ ക്യാമറ കുറച്ചു ഫാസ്റ്റിൽ പോകുന്നു. അതു കാരണം ശരിക്കും കാണാൻ കഴിയുന്നില്ല

    • @TechTravelEat
      @TechTravelEat  2 місяці тому

      ഇനി ശ്രദ്ധിക്കാം ❤️

  • @jaimohan7404
    @jaimohan7404 2 місяці тому

    Pray for wayanad

  • @veena777
    @veena777 2 місяці тому

    I saw Shweta mam your wife so sweet You Rishi baby & Shweta mam UA-cam channel I really enjoyed it you are so funny in that vlog Sir ✌️🥹🫂😘🫡

  • @vichu2179
    @vichu2179 2 місяці тому

    Mini ernakulam🔥

  • @mahadkariyambath2829
    @mahadkariyambath2829 2 місяці тому

    hi bakthaaaaa🎉❤

  • @Vishnuvvvvvv
    @Vishnuvvvvvv 2 місяці тому +1

    Sujith fans 100like ❤

  • @nebinthomas2746
    @nebinthomas2746 2 місяці тому +1

    ഒരു വർഷം എടുകും UK ethan😅