REVERSE PSYCHOLOGY TECHNIQUES TO IMPROVE YOUR VALUES || Time For Greatness

Поділитися
Вставка
  • Опубліковано 15 сер 2024
  • REVERSE PSYCHOLOGY TECHNIQUES TO IMPROVE YOUR VALUES || Time For Greatness
    KuKuFM App Download Link: kukufm.sng.lin...
    Coupon Code: TGM50
    (Coupon code is valid for the first 250 users only)
    Time For Greatness APP Link:- play.google.co...
    T-Shirt Link:- www.timeforgre...
    For Promotion Send a Mail to us:- timeforgreatness07@gmail.com
    TIME FOR GREATNESS || Self Improvement in Malayalam || How to make more money || Success 2021 || This Could Change Your Life || Law of Attraction in Malayalam || How to become Rich || How to become SUCCESSFUL in Malayalam || Book summary in Malayalam || Malayalam Motivational Video Speech | Motivational Video | motivational speech for success in life | Subconscious mind reprogramming | Manifestation techniques | Attract Wealth
    Time For Greatness brings you the most valuable education to improve your life, to the next level.
    Malayalam_motivation
    Malayalam_motivation_video
    Book summary in Malayalam
    4AM Rule in Malayalam
    How to become SUCCESSFUL in Life
    how to make money in Malayalam
    how to make money online
    how to become rich in Malayalam
    the rich habits in Malayalam
    motivational speech in Malayalam
    motivational speech for success in life
    student motivation in Malayalam
    law of Attraction in Malayalam
    how to start a business
    #TimeForGreatness

КОМЕНТАРІ • 164

  • @timeforgreatness
    @timeforgreatness  2 роки тому +24

    KuKuFM App Download Link: kukufm.sng.link/Apksi/hpfh/r_bea1ec0430
    Coupon Code: TGM50
    (Coupon code is valid for the first 250 users only)

    • @muhammedramshadkt771
      @muhammedramshadkt771 2 роки тому +2

      If it is scare people want it more 😜

    • @user-cl8rc2pr3y
      @user-cl8rc2pr3y 2 роки тому

      ടൈം ഫോർ ഗ്രേറ്റ്നസ് ആപ്പിൽ തള്ള് മോട്ടിവേഷൻ പുസ്തകങ്ങൾക്ക് പകരം കേട്ടാൽ ജീവിതത്തിൽ പ്രയോഗിക്കാൻ പറ്റുന്ന സൈക്കോളജി, സെയിൽസ്, ബിസിനസ്സ്, പുസ്തകങ്ങൾ ചെയ്യണം 🙏❤️❤️

  • @sangeethmg8531
    @sangeethmg8531 2 роки тому +136

    ഒരിക്കൽ ഇതുപോലെ റിവേഴ്‌സ് സൈക്കോളജി use ചെയ്തു കാമുകിയുടെ respect കിട്ടാൻ വേണ്ടി അവൾളോട് താല്പര്യ കുറവ് കാണിച്ചു.... അവളെ mind ചെയ്യുന്നില്ല എന്ന് പറഞ്ഞു block ചെയ്തു... Relationship ശുഭം.... അതുകൊണ്ട് എല്ലാവരോടും പറയുകയാണ് ഇതിൽ കുറച്ചു risk elements ഉണ്ട്...

    • @klxmodder
      @klxmodder 2 роки тому +3

      thx

    • @reverbr733
      @reverbr733 2 роки тому +4

      Ath ningale polulla loverinu 😹

    • @dude3893
      @dude3893 2 роки тому +25

      തുമ്മിയാൽ തെറിക്കുന്ന മുക്ക് ആണേ പോട്ടെ......

    • @akhilakhil1602
      @akhilakhil1602 2 роки тому

      @@advaithvedanth4337 Ys va

    • @saina5939
      @saina5939 2 роки тому +3

      Njanente loverinod reverse psychology apply cheithuu.. Enikk nalla result kittyy❤ippol oru kozhappavum illathe povunuu

  • @jithindev1471
    @jithindev1471 2 роки тому +46

    ഇവിടെ മാലിന്യം നിക്ഷേപിക്കരുത്.അതിനു പകരം മാലിന്യം നിക്ഷേപിക്കം 200/-.എന്ന് കണ്ടാൽ ആരും ഇ പരപടി ചെയ്യില്ല

    • @jobinbabu3570
      @jobinbabu3570 2 роки тому +2

      Apol free ayitt idan nokkum🤣

    • @SarathKumar-ps7bg
      @SarathKumar-ps7bg 2 роки тому

      അങ്ങനെയല്ല, ഒറ്റ തന്തക്കു പിറക്കാത്തവർക്കു ഇവിടെ മാലിന്യം നിഷേഭികം എന്നു എഴുതിയാൽ പിന്നെ അതികം ആളുണ്ടാവില്ല

  • @njrgamer3794
    @njrgamer3794 2 роки тому +36

    Joli sthalath ente pradhanyam manasilakki kodukkan njan arodum parayathe 2 week leave eduthu
    Enta pani poyi😀

    • @AKAZA180
      @AKAZA180 2 роки тому +1

      😂ente ponh kutukara nee oru killadi thane

    • @anjananv4872
      @anjananv4872 2 роки тому +2

      നമ്മളെ മറ്റുള്ളവർ വില വെക്കണം എങ്കിൽ നമ്മുടെ നിലപാടും ആരെയും അധികം depend ചെയ്യാത്ത mentality ഉം വേണം ആദ്യം പ്രകടിപ്പിക്കണം. പിന്നെ ഒരു ആർക്കും പണയം വെക്കാത്ത personality ഉം. പിന്നെ തന്റെ കുഴി താൻ തന്നെ തോണ്ടരുത് ആയിരുന്നു സുഹൃത്തേ.....

    • @anjananv4872
      @anjananv4872 2 роки тому

      @@njrgamer3794 Sorry dear friend.

    • @AKAZA180
      @AKAZA180 2 роки тому +1

      @@anjananv4872 Avan chuma thati vittatha ee vedio 5 dhivasam ayitullu ititu Avan appolekum 2 weeks leave eduth joli kalanch

    • @anjananv4872
      @anjananv4872 2 роки тому

      @@AKAZA180 nammal Aareyum degrade cheyyaruth suhruthe... Oru pakshe ee manushyan nerathe aan ingane cheyythath enkil njanum koodi kuttam paranjal ayalkk oru pakshe ath sahikkan patti illenkilo. Nammalkk aarkkum parasparam arillallo. So athond veruthe aareyum bhudhimuttikkunnath enikkishttam alla. Pakshe ningale vakkukale njan bhahumanikkunnu suhrthe.....

  • @athira_raghav
    @athira_raghav 2 роки тому +27

    1. Pretend like you are not interested even if you are.
    2. If it is scarce, people want it more
    3. Give and take
    4. People look for social proof GIVE THEM
    5. Challenges activates reactance
    Thank me later..❤️

  • @anjananv4872
    @anjananv4872 2 роки тому +104

    ഈ trick ന്റെ ഒന്നും ആവശ്യം ഇല്ല 😂..... പെണ്ണിന് നല്ല ജോലിയും നല്ല വ്യക്തിത്വവും നല്ല reacting mentality ഉം ഉണ്ടായ മതി. ഏതവനും താനേ നല്ല രീതിയിൽ respect ചെയ്തോളും 😍

    • @AKAZA180
      @AKAZA180 2 роки тому +1

      Impressive attitude 👍

    • @hardcoresecularists3630
      @hardcoresecularists3630 2 роки тому +14

      അല്ലെങ്കിലും പെണ്ണിനെ എല്ലാവരും വിലമതിക്കുന്ന ഉണ്ടല്ലോ 🤔🤔സ്ത്രീകൾക്ക് യാതൊരു കുഴപ്പവുമില്ല. മത്സരിച്ച് വിജയിച്ച തെളിയിച്ചു കാണിക്കേണ്ടത് പലപ്പോഴും പുരുഷനാണ് 🙄

    • @anjananv4872
      @anjananv4872 2 роки тому +7

      @@hardcoresecularists3630 എല്ലായിടത്തും സ്ത്രീകൾക്ക് ഇതേ വില ലഭിക്കുന്നു എന്ന് നിങ്ങൾക്ക് നൂറ് ശതമാനം ഉറപ്പുണ്ടോ???

    • @hardcoresecularists3630
      @hardcoresecularists3630 2 роки тому +11

      @@anjananv4872 ഉണ്ടല്ലോ തീർച്ചയായും. സ്ത്രീക്ക് വളരെ എളുപ്പമാണ് കാര്യങ്ങൾ. അവര് ബിഹേവിയർ ചെറിയ അഡ്ജസ്റ്റ് മെന്റ് നടത്തിയാൽ മതി. അനാവശ്യമായ ഇമോഷണൽ ഡ്രാമ സെൻസിറ്റിവിറ്റി എല്ലാം ഒഴിവാക്കിയാൽ എവിടെ വരെ വേണമെങ്കിലും അവർക്ക് ഉയരാം. പക്ഷേ പുരുഷന്റെ അവസ്ഥ അതല്ലല്ലോ 🤔🤝

    • @anjananv4872
      @anjananv4872 2 роки тому +1

      @@hardcoresecularists3630 behavior Adjustment നടത്തിയാൽ മതി എന്ന് പറഞ്ഞത് മനസിലായില്ല.അതെന്ന?അനാവശ്യ ഇമോഷണൽ ഡ്രാമ സെൻസിറ്റിവിറ്റി എല്ലാ സ്ത്രീകൾക്ക് ഉണ്ടെന്ന് അടചക്ഷേപിക്കാൻ ഇതിന്റെയൊക്കെ സെൻസസ് എടുക്കാൻ നിങ്ങൾ പോയിട്ടുണ്ടോ?? എന്നാൽ നിങ്ങൾ സെൻസസ് എടുത്തതിൽ ഞാനും എന്റെ കുടുംബവും ഇല്ല. അല്ല, പുരുഷൻമാരെ എന്തേ exam കൾക്ക് കേറ്റില്ലേ? ഉടായിപ്പ് തന്നെ

  • @timeworld2640
    @timeworld2640 2 роки тому +32

    ടൈം ഫോർ ഗ്രറ്റ്നസ് ആപ്പിൽ കുടുതൽ പ്രാക്റ്റീക്കൽ സൈക്കോളജി പുസ്തകങ്ങൾ അവതരിപ്പിക്കണം ❤️

    • @user-cl8rc2pr3y
      @user-cl8rc2pr3y 2 роки тому

      ഈ ആപ്പിൽ തള്ള് മോട്ടിവേഷന് പകരം കേട്ടാൽ ജിവിതത്തിൽ പ്രയോഗിക്കാൻ പറ്റുന്ന സൈക്കോളജി പുസ്തകങ്ങൾ ചെയ്യണം

  • @SuperShanikka
    @SuperShanikka 2 роки тому +7

    Ente karysm nere thirichaanu ...njn aarkellam giftum helpum kodutho...avarokke thirichu nalla paniyaanu thannathu...

  • @divinefeminine4255
    @divinefeminine4255 Рік тому +1

    Ennod ithupole arenkilum intrest illatha pole kanichal....njan pinne avarumayulla reletion ship thanne ozhivakkum.
    That's my character.

  • @arzo8170
    @arzo8170 2 роки тому +61

    Bro but crushine mind athikam interest kaatand mind aakand erunna thirinj polum nokanilla🙂

    • @michaelgaming106
      @michaelgaming106 2 роки тому +9

      Bro ath 100% sathyam an💯

    • @adarshkb8015
      @adarshkb8015 2 роки тому +4

      😂😂😂

    • @darylrheedus7596
      @darylrheedus7596 2 роки тому +8

      These stunts are done by professionals 😁

    • @beenakumarakodi6539
      @beenakumarakodi6539 2 роки тому +18

      Ingott engane nikunnoo angotum athupolenikuka... Nammakk priority tharunnavrumai kootukooduka. Allathavare ozhivakuka.. 👍🏻👍🏻.. It depends upon other person...... Nammal. Negativitirs illninn mari nikuka

    • @arunrp1245
      @arunrp1245 2 роки тому

      😂

  • @avani4825
    @avani4825 2 роки тому +34

    എല്ലാരും ഇങ്ങനെ ചിന്തിക്കില്ല കാരണം ഓരോത്തർക്കും ഓരോ സ്വഭാവമാണ്

  • @Snehitha143
    @Snehitha143 2 роки тому +2

    എൻ്റെ ചെറുപ്പത്തിൽ ഞാൻ മുറ്റത്ത് കളിച്ചു കൊണ്ടിരുന്നപ്പോൾ അപ്പുപ്പൻ പറഞ്ഞു. ആ മാവ് പൂത്ത് മാങ്ങ പിടിച്ചിട്ടുണ്ട്, മാങ്ങാ പറിച്ച് തിന്നരുത് എന്ന്!
    ആഹാ! എന്നാൽ പിന്നെ ഒന്നു പിറച്ചിട്ട് തന്നെ ബാക്കി കാര്യം. ഞാൻ നല്ല ത്രില്ലിലായി. മാങ്ങ അന്ന് തന്നെ പറിച്ചു.
    അപ്പുപ്പൻ്റെ കൈയ്യിൽ നിന്ന് അടി വാങ്ങി അത്ര തന്നെ!

  • @mohammadrashid3741
    @mohammadrashid3741 2 роки тому +27

    നിങ്ങൾ ഇടുന്ന എല്ലാ വീഡിയോസും വള്ളരെ ഉപകാരമുള്ളതാണ്👍🙂☺️

  • @shanzzedit8927
    @shanzzedit8927 2 роки тому +18

    ഇന്നത്തെ വീഡിയോ നല്ല രുചിയുണ്ട് .. ❤️

  • @muhammedfayees1406
    @muhammedfayees1406 2 роки тому +9

    Thank for video 😍

  • @nithins.b5093
    @nithins.b5093 2 роки тому +12

    Informative 💖

  • @kichukichu3048
    @kichukichu3048 2 роки тому +14

    Helpful video💯

  • @thabsheern2486
    @thabsheern2486 2 роки тому +7

    Absence ondakkan vendi pengale kalyanathin povathe irinna le njan 🙂

  • @Nihalsothuu
    @Nihalsothuu 2 роки тому +2

    Thank you bro really warkig 😀🥰
    Iam happy bro thanks allot 😘

  • @saisankar3731
    @saisankar3731 2 роки тому +2

    Give and Take il nyan oru 5 persons nu individual aayitu treat pinne kaanumbo chocolates okke kudukaarundu (When I see them) pakshe avar enikki oru chocolate poolum ithuvare thannittilla, nyan avar tharum ennu expect cheythukondirunnu.. Ee situation enganaya handle cheyyane? Ene nyan avarkku chocolate kodukanathu continue cheyyano?

  • @sachutech7871
    @sachutech7871 2 роки тому +3

    Thanks 👍

  • @kl02jacksparrowgaming29
    @kl02jacksparrowgaming29 2 роки тому +3

    Ithakke ariyavunnathu anu ennalum kettu kondu irikkan resam ondu

  • @kasim8119
    @kasim8119 2 роки тому +1

    your video very Help ful
    Tanks😊

  • @saleebasx
    @saleebasx 2 роки тому +4

    Thanks❤

  • @sarigafm
    @sarigafm 2 роки тому +1

    അടിപൊളി നല്ല tips.

  • @jazeejasjasna7753
    @jazeejasjasna7753 2 роки тому

    thank you sir for the information

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 роки тому

    Nannayi istappettu,the best

  • @dhaneshd1677
    @dhaneshd1677 2 роки тому +8

    Bro nigalude videos allam poliyanne +interesting and motivational

    • @timeworld2640
      @timeworld2640 2 роки тому +1

      Qaaqpaa

    • @reverbr733
      @reverbr733 2 роки тому +1

      Anthanda

    • @akshaysajay2458
      @akshaysajay2458 2 роки тому +1

      But thumbnail video aayitt oru bandhavumilla ithippo kore aayi ingane,ee channel nte oreyoru negative

    • @reverbr733
      @reverbr733 2 роки тому

      @@akshaysajay2458 ath crt 😹... cartoon pics 🥴

  • @Jasmin-co4ye
    @Jasmin-co4ye 2 роки тому +2

    Ningalude app il kuduthal video cheyyo

  • @SOJAN_54
    @SOJAN_54 2 роки тому +2

    💖 superb video

  • @AKAZA180
    @AKAZA180 2 роки тому +1

    Enik social fear ann ente voice kettal palarkum chirikan thonum angane ente confidence pokum pine ithonum apply chyth nokan polum patulla😓

  • @michaelgaming106
    @michaelgaming106 2 роки тому +3

    Bro ithu oru nagative feeling matulavaril undakumo

  • @joyabrahamv5554
    @joyabrahamv5554 2 роки тому +1

    Practical tips💯

  • @gaminggamer2266
    @gaminggamer2266 2 роки тому +12

    4:32 but
    Cinemayil angana ala ketta
    "OFFER CLOSES SOON" 😹😹😹
    Which movie enu ariyunaver reply🤪🤪😆

  • @TechWayTips
    @TechWayTips 2 роки тому

    Great

  • @sreekumar3606
    @sreekumar3606 2 роки тому +2

    Oppo site nikkunna alum ingane chinthichal

  • @monish6210
    @monish6210 Рік тому

    എന്റെ പൊന്നണ്ണാ മാലിന്യം ഇടുന്നിടത്ത് ബോർഡ് കൊണ്ട് വെക്കുന്നതാണ് ... അല്ലാതെ ബോർഡ് വെക്കുന്നിടം തിരഞ്ഞ് പിടിച്ച് അരും വേസ്റ്റ് കൊണ്ട് ഇടുന്നതല്ല.

  • @thanseerilliyas3361
    @thanseerilliyas3361 Рік тому

    Thank you brother 🤍

  • @2525priyan
    @2525priyan 2 роки тому +1

    Very good voice & good presentation

  • @Fuadh-bv3pz
    @Fuadh-bv3pz 2 роки тому +3

    Its fact but 😔😔😔 manushyarude attittude maaari thudangi 😌😌

  • @ashiqaq3030
    @ashiqaq3030 2 роки тому +1

    Bro voice
    mariyallo.....

  • @karthikkarthi9438
    @karthikkarthi9438 2 роки тому

    supper video

  • @user-dj8qy8dm5k
    @user-dj8qy8dm5k 2 роки тому

    Negative marketing technology

  • @gaminggamer2266
    @gaminggamer2266 2 роки тому +4

    👍👍

  • @ajayvijayan4209
    @ajayvijayan4209 2 роки тому +4

    Good information 👍👍
    Reverse physcology 😒😒

  • @sologamerofficial1468
    @sologamerofficial1468 2 роки тому +3

    ❤️

  • @zykid60
    @zykid60 2 роки тому +2

    👍

  • @sivasuryab785
    @sivasuryab785 2 роки тому +9

    Line set ആകാൻ patuo 👀👨‍🦯

    • @adarshaa5241
      @adarshaa5241 2 роки тому +13

      Nokki irunno ipam kittum

    • @purishu___5474
      @purishu___5474 2 роки тому +7

      @@adarshaa5241 😂😂😂

    • @Aljetrick
      @Aljetrick 2 роки тому +8

      @@adarshaa5241 Emotional Damage 😆

    • @abayanreturns5677
      @abayanreturns5677 2 роки тому +8

      പറ്റും.. but നമ്മൾ ഒരു attractive ആറ്റിട്യൂട് maintain ചെയ്താ മതി.. പെണ്ണിന്റെ പിന്നാലെ പോവണ്ട ആവശ്യം ഇല്ല..

    • @ashikrahman1010
      @ashikrahman1010 2 роки тому +1

      @@abayanreturns5677 mhmhmhm. 😌athe... Athe

  • @mohammedshibili1600
    @mohammedshibili1600 2 роки тому

    Bro de vdo nan last kanditt oru 1 month aayi ippo kettappo sound full changed aanallo ith aa pazhaya aal thanne alle

  • @makeyourselfapriority_
    @makeyourselfapriority_ 2 роки тому +1

    😍❤️

  • @vishnumohananpillai4187
    @vishnumohananpillai4187 2 роки тому

    Cash mati ellam purake varumm love cash

  • @samah7co720
    @samah7co720 2 роки тому

    HOTEL CASH BIL LEMON JUICE LAIK

  • @gaminggamer2266
    @gaminggamer2266 2 роки тому +3

    Thumbnail maty kochu kalan😂

  • @peterparkar682
    @peterparkar682 2 роки тому +2

    Fast 💖💖💖💖

  • @ayisha1638
    @ayisha1638 2 роки тому

    How to talk ne about video undako

  • @santhoshpallath8235
    @santhoshpallath8235 2 роки тому

    out off fashon

  • @josthomasfamily
    @josthomasfamily 2 роки тому

    👏👏🤟

  • @Basi2666_
    @Basi2666_ 2 роки тому +1

    😎🔥✌️

  • @klxmodder
    @klxmodder 2 роки тому

    ❤️🥵

  • @HiHi-rw3ns
    @HiHi-rw3ns 2 роки тому

    Panamundaayaal Mathi

  • @madbiker1392
    @madbiker1392 2 роки тому

    Thumbnail ഒന്ന്... പറച്ചിൽ വേറെ ഒന്ന്... Onn പൊടെ... Pakka ബിസിനസ്..

  • @sinu2989
    @sinu2989 Рік тому

    oyivaakkiyaal poykkaalum

  • @nizamparkerz9231
    @nizamparkerz9231 2 роки тому

    Eee sound ardey aan

  • @MrSherin41
    @MrSherin41 2 роки тому +2

    ഈ ചാനൽ വിറ്റോ

  • @manikandanmani45
    @manikandanmani45 2 роки тому +1

    ഇത് ശരിയല്ല നമ്മൾ ഒരാളെ മൈൻഡ് ചെയ്തില്ലെങ്കിൽ അയാളും നമ്മെ മൈൻഡ് ചെയ്യില്ല കോപ്പിലെ വീഡിയോ

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому

    ഇത് അങ്ങനെ വർക്കൗട്ട് ആവില്ല
    ഇന്നലെ ഞാനൊരു ലൂയിസ് ഫിലിപ്പ് ഷർട്ട് കണ്ടു അതിയായ മോഹം ബ്രഹ്മം തോന്നി തോന്നി ഞാൻ വലഞ്ഞു പക്ഷേ പണമില്ല 3500 ഞാൻ കുറെ നേരം അവിടെ അലഞ്ഞുതിരിഞ്ഞു ആരും എന്നോട് ഒന്നും ചോദിച്ചില്ല ഞാൻ ഇറങ്ങിപ്പോന്നു ഞാൻ മാത്രമല്ല അങ്ങനെ കുറെ പേർ 🤔🤔 അവിടെ അത് വർക്കൗട്ട് ആകുന്നില്ല 🤔