Ithu Item Vere | Comedy Show | Ep# 01

Поділитися
Вставка
  • Опубліковано 20 вер 2024
  • ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
    "Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
    #ithuitemvere #FlowersComedy #ComedyShow #flowerstv

КОМЕНТАРІ • 609

  • @Filusartandcraft
    @Filusartandcraft 5 місяців тому +1148

    Instayil reel kand vannavarkk evide koodam 🙌

  • @dipumon.k.s4964
    @dipumon.k.s4964 5 місяців тому +375

    42:35 തൊട്ട് 54:20 വരെ പൊളി സാധനം.... 🔥🔥🔥🔥🔥 സിദ്ദിഖ് ബ്രോ ❤

  • @FRAMEVILLAGE
    @FRAMEVILLAGE 5 місяців тому +19

    ഇതൊക്കെയാണ് അനുകരണം ഒ ഒരു രക്ഷേം ഇല്ല... ഇപ്പോഴത്തെ കലാകാരന്മാർ വേറെ വേറെ ലെവലാണ്... 🙏🙏🙏സൂപ്പർ സൂപ്പർ

  • @chengayeesvlogs7199
    @chengayeesvlogs7199 5 місяців тому +183

    Proud moment for aziz ikka 🥰🥰🥰🥰...... ഇങ്ങനെ ഒരു സ്ഥാനത് അസിസ് ഇക്ക എത്തിയതിൽ ഒരുപാട് സന്തോഷം

  • @snowdrops9962
    @snowdrops9962 5 місяців тому +186

    അസീസ്ക്കാ... ഇവിടെ ഇരുന്നാൽ മതിയോ? ഇടക്ക് star മാജിക്കിലൊട്ടൊക്കെ ഒന്ന്...😊

    • @shareefkanam782
      @shareefkanam782 5 місяців тому +6

      ലെവൽ മാറി മൂപ്പര് ഇനി അവിടെ പോയില്ല... 😂😂

    • @premiumchat5943
      @premiumchat5943 5 місяців тому +3

      Oru thanthayillaatha show aanenn aalkk ariyam😂

    • @naseeranasi8044
      @naseeranasi8044 5 місяців тому

      ബലൂൺ പൊട്ടിക്കാന

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 5 місяців тому

      ചാനല്‍ ഒന്നല്ലെ 😊

    • @vijilsv3867
      @vijilsv3867 5 місяців тому

      ഇപ്പൊ അതിലും വലിയ ഊള പ്രോഗ്രാം വേറെ ഇല്ല... ഞാനും സ്ഥിരം പ്രേക്ഷകനായിരുന്നു... ഇപ്പൊ ബോർ ആണ്..

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 5 місяців тому +26

    സിദ്ദിക്ക് ഒരു രക്ഷയുമില്ല പൊളിച്ചു വന്നാവാർ എല്ലവരും പൊളിച്ചു ഈ പരിപ്പാടി സൂപ്പർ ആയിരിക്കും എന്നതിൽ ഒരു സംശയവും വേണ്ട ഒരുപാട് ചിരിച്ചു 🔥🔥🔥❤️❤️👏

  • @midhuntrtr4757
    @midhuntrtr4757 5 місяців тому +37

    സിദ്ധിഖ്‌ വേറെ ലെവൽ അനുകരണം
    പഴയ കോമഡി സ്റ്റാറിലെ ഒരു അംഗം ❤❤❤

  • @VishnuGAdam
    @VishnuGAdam 5 місяців тому +51

    ഇങ്ങനെയൊരു സ്ഥാനത്ത് അസീസ് അണ്ണൻ എത്തിയതിൽ ഒരു പാട് സന്തോഷം അതിലുപരി ഈ പ്രോഗ്രാമിൻ്റെ ഫസ്റ്റ് എപ്പിസോഡിൽ സ്കിറ്റ് അവതരിപ്പിച്ച എൻ്റെ പ്രിയപ്പെട്ട സൈന്ദവനും ചേട്ടനും ചേച്ചിയും സനീഷ് മുഖശ്രീ സിന്ദു സനീഷ് ഗംഭീരമായ പ്രകടനം കാഴ്ച്ച വെച്ചിരിക്കുന്നു അഭിമാനം സന്തോഷം ❤❤❤🎉🎉🎉 ഫ്ലവേഴ്സ് കോമഡി ഇത് ഐറ്റം വേറെ👏👏👏👏💥💥💥🥳🥳🥳🤗

  • @gokulkrishnan2585
    @gokulkrishnan2585 5 місяців тому +15

    എല്ലാ കലാകാരന്മാരെയും അർഹിക്കുന്ന അങ്ങികാരം കൊടുക്കാൻ മടി ഇല്ലാത്ത അസീസ് ഇക്ക ആണ് മാസ്സ്....❤

  • @suseeladevi178
    @suseeladevi178 5 місяців тому +30

    ഇതിൽ ഒരു part ആവാൻ സാധിച്ചതിൽ so many tnks 🙏🙏എത്ര പേരുടെ hard work ആണ് ഇതിന് പിന്നിൽ Gods own Flowers 👍👌

  • @unaisuk6181
    @unaisuk6181 5 місяців тому +44

    സിദ്ദിഖ് റോഷൻ
    ഇത്‌ ഐറ്റം വേറെ 🔥

  • @Sarafvlogs
    @Sarafvlogs 5 місяців тому +26

    വെറും LKG ക്ക് പഠിക്കുന്ന റാനിയ എന്തൊരു രസം ആണ്,, ഈ പ്രായത്തിലും എത്ര സ്ഫുടതയോടെ ആണ് സംസാരിക്കുന്നത്, വളരെ നല്ല ഭാവിയുണ്ട് റാനിയ മോൾക്ക്‌, all the best

    • @remyajithesh3589
      @remyajithesh3589 5 місяців тому +1

      UKG ൽ Zee Keralam ചാനലിൽ ഒരു പരിപാടിയിൽ ഉണ്ടായിരുന്നു

  • @user-cq5xi4xx3s
    @user-cq5xi4xx3s 5 місяців тому +57

    Tini tom നെ വിളിക്കാഞ്ഞേ flowers കാണിച്ച നല്ല മനസ് 🙏🏻🫣😅അതു കൊണ്ട് -ve ഇല്ലാതെ പോകും...

  • @Muneeralanallur
    @Muneeralanallur 5 місяців тому +88

    റീൽ കണ്ട് വന്നവരുണ്ടോ 😍

  • @msubfilmsmalayalam
    @msubfilmsmalayalam 5 місяців тому +146

    Laal reel kandu vannavar undo🤣

  • @mercybabychen7377
    @mercybabychen7377 5 місяців тому +26

    അസീസ് ഇത്ര സുന്ദരൻ ആയിരുന്നോ? ആദ്യത്തെ skit spr!!!!. പിള്ളാരൊക്കെ എന്നാ മിടുക്കരാ!!!!❤❤❤

  • @vivekvijayanvivek1144
    @vivekvijayanvivek1144 5 місяців тому +10

    എന്റെ പൊന്നോ രണ്ട് സ്കിറ്റും, അടിപൊളി, പിള്ളേര് എല്ലാം തകർത്തു 😍😍😍😍😘😘😘

  • @ayanarmukundan8521
    @ayanarmukundan8521 5 місяців тому +19

    തകർപ്പൻ പരുപാടി
    First പരുപാടിയിൽ തന്നെ പൊളിച്ചടുക്കിയ സൈന്ദവനും ചേച്ചിക്കും ചേട്ടനും ആശംസകൾ ❤❤❤❤❤

  • @archanaanandhu
    @archanaanandhu 5 місяців тому +49

    നസീർക്ക ഒരു ചിരി ഇരുചിരിയിൽ നിന്ന് ഇങ്ങോട്ട് മുങ്ങിയോ എന്തായാലും നോകാം

    • @moideenimnaz5489
      @moideenimnaz5489 5 місяців тому +4

      അതിൽ ശമ്പളം കുറവാണെന്നു പോലും 😌

    • @Jp-ht3pu
      @Jp-ht3pu 5 місяців тому +2

      പകരം അവിടെ പിഷാരടി വന്നു 👍🏻

    • @sathyamsivam9434
      @sathyamsivam9434 5 місяців тому +1

      കോട്ടയം നസീർ വന്നപ്പോൾ തന്നെ തോന്നി പുള്ളി പോകും എന്ന്.ഇപ്പൊൾ ഒരു ചിരി ജഡ്ജസ് കോംബോ ബോർ.പിശു നല്ല കോംബോ ജഡ്ജസ് പോകുമ്പോൾ അവസാനം ചെന്ന് wind up ചെയ്യാൻ ഉള്ള റിസീവർ റോൾ ആണ് ഇപ്പൊൾ ഹിറ്റ് ആയ പല ഷോയിലും ചെയ്യുന്നത്,പാവം

    • @georgevarghese5023
      @georgevarghese5023 5 місяців тому

      @@sathyamsivam9434 job njn I o. Bu

  • @abduraheemvt8629
    @abduraheemvt8629 5 місяців тому +7

    സിദ്ധിഖ് ഇക്ക പ്രോഗ്രാം മാത്രം കാണാനായി വന്നവരുണ്ടോ...😅

  • @bossandteam9524
    @bossandteam9524 5 місяців тому +29

    പരിപാടി കൊള്ളാം. സ്റ്റാർമാജിക്ക് ആണ് എനിയ്ക്ക് ഇഷ്ട്ടം അസീസ് ഇക്കാ സ്റ്റാർ മാജി ക്കിലോട്ട് വരൂ

  • @anamikak7963
    @anamikak7963 5 місяців тому +10

    Niranjan, Raniya, Lucky super makkaleee❤❤❤❤polichu🎉🎉🎉🎉

  • @deepamole7926
    @deepamole7926 5 місяців тому +11

    ചെങ്ങന്നൂർ, പെണ്ണുക്കരയുടെ അഭിമാനം സനീഷ് മുഖശ്രീയും, കുടുംബവും. ♥️🥰congratzz 👌👌👌👌😄

  • @shibuchacko7361
    @shibuchacko7361 5 місяців тому +12

    നല്ല പ്രോഗ്രാം ഷാജോൺ, അസിസ്സ്‌, സംക്രാന്തി എല്ലാവരും ഉണ്ടല്ലോ

  • @akhilbabupennukkara7105
    @akhilbabupennukkara7105 5 місяців тому +8

    സൈന്ധവ് സനീഷ്.... സിന്ധു സനീഷ്.... സനീഷ് മുഖശ്രീ.. മൂന്നു പേരും തകർത്തു.... സൂപ്പർ..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shatavanur7792
    @shatavanur7792 5 місяців тому +10

    ഫസ്റ്റ് കോമഡി ചെറുക്കൻ പൊളിച്ചു 👌🏻👌🏻👌🏻👌🏻👌🏻👌🏻🎉😘❤

  • @starmagicfan264
    @starmagicfan264 5 місяців тому +3

    ആദ്യത്തെ സ്കിറ്റ് ഒരു രക്ഷയും ഇല്ല. പയ്യൻ കിടുക്കി.❤❤

  • @Tharaavumutta
    @Tharaavumutta 5 місяців тому +27

    അസീസ്ക്ക നന്നായി.... സ്റ്റർമാജിക് ഇൽ കാണാത്തോണ്ട് ഒരു രസം ഇല്ലെനു...

  • @sajeersv3554
    @sajeersv3554 5 місяців тому +6

    മക്കളെ സ്കിട്ട് പെർഫോമൻസ് അടിപൊളി. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.❤ റാനിയ മോൾ പൊളിച്ചു. 😍

  • @Muthumalai_Tiger_Reserve_Aana
    @Muthumalai_Tiger_Reserve_Aana 5 місяців тому +6

    Reminds me of Mahesh.. excellent performance from Siddique..

  • @sunilajoy7255
    @sunilajoy7255 5 місяців тому +11

    ഷാജോൺ സഹോദരൻ, നസീർ സഹോദരൻ,അസ്സീസ് സഹോദരൻ കൂടെ ജീവ മോൻ💚💚💚💚 നാല് പേരും കൂടിയാൽ പിന്നെ പൊളിച്ചു 😅😅😅😅 തിമിർത്തു 👏👏👏👏👏👏👏👏👏👏👏

  • @bindhuajith9046
    @bindhuajith9046 5 місяців тому +6

    സിന്ധു മൂന്ന് പേരും പൊളിച്ചു.
    ( പൂക്കാരൻ അടിച്ച് പൊളിച്ചു )🥰❤❤👌👌
    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @naadodivlogz119
    @naadodivlogz119 5 місяців тому +7

    സിദ്ധിക്ക് ഒരു രക്ഷയും ഇല്ല പൊളി😂😂😂😂😂

  • @divzworld3382
    @divzworld3382 2 місяці тому

    ആദ്യം വന്ന ഫാമിലി പൊളിച്ചു ❤️ പിള്ളേർ പൊളിച്ചു ❤️ സിദ്ധിഖ് തകർത്തു ❤️

  • @rajartsummannoor66789
    @rajartsummannoor66789 5 місяців тому +3

    ഒരുപാട് കലാകാരന്മാർക്ക് അവസരം കിട്ടുന്ന ഒരു പ്രോഗ്രാമാണ് ഇത് മുന്നോ ട്ടു തന്നെ പോകട്ടെ എല്ലാവിധ ആശംസകളും❤❤❤❤

  • @vrelaks
    @vrelaks 5 місяців тому +3

    റാനിയമോളെ Programme കണ്ടു. ഗംഭീരമായിട്ടുണ്ട്. ശരിക്കും വലിയ celebrittyയായല്ലോ? അഭിനന്ദനങ്ങൾ❤️✌️✌️✌️✌️

  • @divzworld3382
    @divzworld3382 2 місяці тому

    സൂപ്പർ പ്രോഗ്രാം ❤️ ജീവ, അസീസ് ഇക്ക.. ഷാജോൺ ചേട്ടൻ, നസീർ ഇക്ക ❤️

  • @ceemolmanoj
    @ceemolmanoj 5 місяців тому +9

    Sidhiquekuttaaa...... suuuper.......pwolichuuuu.....God Bless ....❤❤❤❤❤ congratulations

  • @kaath7763
    @kaath7763 5 місяців тому +15

    Jeeva aano anchor enna ithuvre level program aayirikum..❤❤❤❤azeezkaaa proud moment ❤❤❤

  • @sreerajanivijayan1925
    @sreerajanivijayan1925 5 місяців тому +4

    സനീഷ്, സിന്ധു,സൈന്ദവ് 🙏🏻🙏🏻🙏🏻🙏🏻🙏🏻അടിപൊളി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @yasarappus6684
    @yasarappus6684 5 місяців тому +1

    90% reel kand vannavar analle 😄❤

  • @Xavier-er9tz
    @Xavier-er9tz 5 місяців тому +7

    Siddique Bhaii nycc❤❤

  • @johngeorgekaleekkal8935
    @johngeorgekaleekkal8935 5 місяців тому +9

    സൈന്ധവും കുടുംബവും അടിപൊളി

  • @praveenthomas4508
    @praveenthomas4508 5 місяців тому +3

    സനീഷ്.. സിന്ധു.. സൈന്ധവ് കുട്ടാ കലക്കിയെടാ മക്കളെ ❤️🥰😘

  • @fighttoright9183
    @fighttoright9183 5 місяців тому +4

    Wow…! Congratulations
    Kore divasattinde kaatirippini shesham flowersil inganoru program ❤

  • @Ansar856-hg1kr
    @Ansar856-hg1kr 5 місяців тому +8

    റീൽസ് കണ്ട് ഇത് കാണാൻ വന്നവരുണ്ടോ....?

  • @hazzannavaz2163
    @hazzannavaz2163 5 місяців тому +3

    സിദ്ദീഖ് bai യെ കാണാൻ വന്നത് ഞാൻ മാത്രമാണോ poli 🎉🎉 ചിരിച്ചു merichu 😂😂

  • @ramy-nakshatra
    @ramy-nakshatra 5 місяців тому +4

    സിന്ധു ചേച്ചി സനീഷേട്ടൻ കുട്ടാപ്പി 😘😘😍😍😍മക്കളെ പൊളി... Chechi ചേട്ടാ പൊളിച്ചു 😘😍😍

  • @sheebageorge3991
    @sheebageorge3991 3 місяці тому

    Chirichu chirichu oru rakshayum illa. Karuthamma aayi abhinayicha kutty , amazing talent. Kuttikalellam valare talented aanu, ee show oru vanvijayam thanne aayirikkum.

  • @ajmalmon3997
    @ajmalmon3997 5 місяців тому +6

    ജീവൻ വന്നതിൽ വളരെ സന്തോഷം ❤❤❤

  • @KarthikaMol-m4e
    @KarthikaMol-m4e 5 місяців тому +3

    പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ആയിരുന്നു 🥰🥰🥰

  • @divyakiran18
    @divyakiran18 5 місяців тому +2

    Sindhu, Saneesh and monuuttan ❤️❤️powli performance

  • @asifnasla8541
    @asifnasla8541 5 місяців тому +4

    Raniya moluusoopperr 👏🥰 cute expression😘

  • @AVIYALVIDEO
    @AVIYALVIDEO 5 місяців тому +1

    49:14 😅😅😅😅 mudi .alichu idu . arivu ketta mundame...😂😂😂😂😂😂

  • @shanivlogs5420
    @shanivlogs5420 5 місяців тому +7

    അസിസ്ക്കാക്ക് ഹരിശ്രീ അശോകന്റെ ഒരു കട്ട് ഉണ്ട് മുടിവെച്ചപ്പോൾ 😃😃

  • @PrasadPrasu-f2t
    @PrasadPrasu-f2t 5 місяців тому +7

    അസീസ്ക്ക ❤️❤️❤️❤️❤️❤️❤️സ്റ്റാർ മാജിക്കിലോട്ടും വരണേ 💕

  • @ajmalmon3997
    @ajmalmon3997 5 місяців тому +3

    ഫസ്റ്റ് സ്കിറ്റ് പൊളിച്ചു പ്രതേകിച്ചു ആ കൊച്ച് ❤😂😂😂

  • @kailasanathan2789
    @kailasanathan2789 5 місяців тому +1

    തകർപ്പൻ, കിടിലം, ഗംഭീരം ..❤️❤️❤️❤️

  • @ajmalmon3997
    @ajmalmon3997 5 місяців тому +4

    നല്ല പരിവാടി ഇത് പോലെ തന്നെ മുന്നോട്ട് പോകട്ടെ 👍👍

  • @jamsheerjachu1297
    @jamsheerjachu1297 5 місяців тому +3

    കുറെ ആയി റീൽ കാണുന്നു അങ്ങനെ വന്നതാ പിന്നെ അസിസ്ക പിന്നെ ഒന്നും നോക്കിയില്ല

  • @snvlog2
    @snvlog2 5 місяців тому +3

    ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ ഉള്ള സനീഷ് ഫാമിലി ❤

  • @ASWATHYDESOM
    @ASWATHYDESOM 5 місяців тому +3

    ഒരുപാട് പേർക്ക് നല്ല അവസരങ്ങൾ കിട്ടുന്ന ഒരു പ്രോഗ്രാം പേരുപോലെ ഇതൊരു ഐറ്റം വേറെ തന്നെ 👍👍👍👍👍👍👍❤️

  • @Beingontrip
    @Beingontrip 5 місяців тому +4

    Avasaanam siddeeq adipoliyaanu 👍🏻👍🏻👍🏻😅😅

  • @jaleelkc836
    @jaleelkc836 5 місяців тому

    കുട്ടികൾ തകർത്തു പിന്നെ സിദ്ധീഖ് ഒരു രക്ഷയുമില്ല👌👌🙏🙏🙏🙏

  • @maheshkumarkp9432
    @maheshkumarkp9432 5 місяців тому +1

    സൂപ്പർ സൂപ്പർ ഇത് ഐറ്റം വേറെ അടിപൊളി സൂപ്പർ പ്രോഗ്രാം......

  • @VineethkumarKumar-fc2pv
    @VineethkumarKumar-fc2pv 5 місяців тому +2

    സനീഷ് മുഖശ്രീയുടെയും കുടുംബത്തിന്റെയും പ്രോഗ്രം നന്നായിരിക്കുന്നു.
    നല്ല കോമഡി ആയിരുന്നു.
    പ്രേത്യേകിച്ചു മകൻ സൈന്ദവിന്റെ പ്രകടനം വളരെ നന്നായിരിക്കുന്നു ❤

  • @sajipp9265
    @sajipp9265 5 місяців тому +1

    ❤❤❤അടിപൊളി ഗംഭീരം ശുഭയാത്ര

  • @smallprotoxie8216
    @smallprotoxie8216 5 місяців тому +2

    ഫസ്റ്റ് വന്ന ഫാമിലി 🔥🔥🔥🔥🔥🔥💕💕💕💕💕

  • @jas.k-cw6ek
    @jas.k-cw6ek 5 місяців тому +2

    ഇത്‌ അവസാനം മിധുനിൽ തന്നെ ആഗ്ഗറായി വരും വരണം

  • @beenasudheer1397
    @beenasudheer1397 5 місяців тому +2

    സനീഷ് സിന്ധു പിന്നെ ഞങ്ങളുടെ ചക്കരമുത്ത് പരിപാടി സൂപ്പർ ❤❤❤❤❤❤❤❤❤

  • @DevendranpappuKpDevendranpappu
    @DevendranpappuKpDevendranpappu 5 місяців тому +3

    Standing ovation കൊടുത്താൽ Ex 10 മാർക്ക് കൊടുക്കണം

  • @Neethika_Nainika
    @Neethika_Nainika 5 місяців тому +2

    Nalla program. Saindav and family skit super👌

  • @meghameghaaj7667
    @meghameghaaj7667 5 місяців тому +3

    സനീഷ് മുഖശ്രീയുടെയും കുടുംബത്തിന്റെയും program poli Ayirunnu ❤️😌🔥❤‍🔥

  • @muralithekkeparambil7738
    @muralithekkeparambil7738 5 місяців тому +1

    പരിപാടി കൊള്ളാം. പിള്ളാരൊക്കെ പൊളിച്ചു. ❤️❤️

  • @majeedmajee1418
    @majeedmajee1418 5 місяців тому +21

    ഈ പരിപാടി യൂട്യൂബിൽ കാണുന്നവർ ആരൊക്കെ ,,?

    • @DAMU33
      @DAMU33 5 місяців тому

      🤦🏻‍♂️

    • @suryadathans
      @suryadathans 5 місяців тому

      UA-cam il kannuvanar oke thanne

    • @spirit.efx.6725
      @spirit.efx.6725 5 місяців тому

      Sorry njn xenderil ahn kanunathh💁🏻‍♂️

    • @unaispgy7164
      @unaispgy7164 5 місяців тому

      Neeyum nindhe ammeadhe poorum

    • @MhBasil
      @MhBasil 5 місяців тому

      ഞാൻ ഇപ്പോ instayil ആണ് കാണുന്നത്

  • @sanusaneeth8759
    @sanusaneeth8759 5 місяців тому +5

    അസീസ് ഇക്ക ഇടക്കൊക്കെ വരണം സ്റ്റാർമാജിക് ൽ

  • @വയനാട്-ച4ഗ
    @വയനാട്-ച4ഗ 5 місяців тому +2

    തുടക്കത്തിൽ എല്ല പരിപാടിക്കും കിട്ടുന്ന നെഗറ്റീവ് കമെന്റ്സ് ഇതിനും ഉണ്ട്.....never മൈൻഡ്.... മുന്നോട്ട് പോയിക്കോ 👍👍👍

  • @Chilanka.....
    @Chilanka..... 5 місяців тому +2

    ഇത് ഐറ്റം വേറെ 👌👌👌🥰🥰🥰🥰🥰🥰ഡാ കുട്ടാ നീ പൊളിച്ചു 👌👌👌👌❤️❤️❤️💙💙💙💙

  • @malavikamalu139
    @malavikamalu139 5 місяців тому +5

    മിക്രിയുടെ വീകരജീവി ശരിക്കും മഹേഷ് കുഞ്ഞുമോനാണ് മക്കളേ

    • @ronnie-zu7no
      @ronnie-zu7no 5 місяців тому +1

      Mahesh nte oppam pidikkunna performance an sidhiq avante Instayil poyi kandal mathi... Appo manasilavum etha item enn.. Pne bramastra movie srk dubbings okke ivan ayirnu malaylam

  • @cvshaji1051
    @cvshaji1051 5 місяців тому +1

    Sainthav കുട്ടാ പൊളിച്ചടുക്കി മുത്തേ 🥰🥰🥰

  • @SarangRchandran-od2yj
    @SarangRchandran-od2yj 5 місяців тому +1

    Saneeshum kudumbhavum poli kidilam program💥💥💥🔥🔥🔥

  • @bijoszrulesz
    @bijoszrulesz 5 місяців тому +3

    41:42 ✌🏼✌🏼✌🏼✌🏼

  • @jobinvlogsmalayalam7911
    @jobinvlogsmalayalam7911 5 місяців тому +3

    Drama juniors team super

  • @mathewkj3450
    @mathewkj3450 5 місяців тому +2

    6 masam mumbe star magic il balloon pottichonde irinna azeez judge aytte irukunnu. Very good 👍

  • @sunithapv5619
    @sunithapv5619 5 місяців тому +1

    റാനിയ മോളെ സൂപ്പർ ആയിട്ടുണ്ട്. പ്രോഗ്രാം സൂപ്പർ

  • @user-dy3jb2wp9q
    @user-dy3jb2wp9q 5 місяців тому +3

    സൂപ്പർ പരിപാടി

  • @Ayna-ru6sp
    @Ayna-ru6sp 5 місяців тому +3

    Saneesh family kidu ❤❤❤❤❤

  • @madhavdev3457
    @madhavdev3457 5 місяців тому +4

    സൂപ്പർ പ്രോഗ്രാം....❤

  • @anoopp7480
    @anoopp7480 5 місяців тому +109

    സ്റ്റാർ മാജിക്കിൽ കൂടി വരണം അസീസ് അടിമാലിയും ജോബിയും ഇല്ലാത്തതു കൊണ്ട് ഒരു രസം ഇല്ലാ

  • @ayshaaysha5512
    @ayshaaysha5512 5 місяців тому +1

    മക്കളെ അടിപൊളി👍🏻 റാനിയ മോൾ സൂപ്പർ 👍🏻👍🏻👍🏻

  • @muhafz3798
    @muhafz3798 5 місяців тому +1

    സിദ്ദിക്കിന്റെ Comedy കണ്ടു വന്നവർ ഇവിടെ C’m on 😂😂😂

  • @jamaljumana5531
    @jamaljumana5531 5 місяців тому +4

    Jeeva❤❤❤

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 5 місяців тому

    സിദ്ധിക്ക് ബ്രോയുടെ പരുപാടി 😂😂😂ഇജ്ജാതി 🔥🔥... വേറെ ലെവൽ... 👍

  • @LekhasTastyWorld
    @LekhasTastyWorld 5 місяців тому +5

    എന്ത് കേട്ടിട്ട് ആണ് ജഡ്ജസ് ഇങ്ങനെ ചിരിക്കുന്നത്.. 🤔

  • @ADKVidios
    @ADKVidios 5 місяців тому +1

    47:19ലാൽ സർ 😂😂😂😂

  • @DemoDemo-c4z
    @DemoDemo-c4z 5 місяців тому +1

    Ellavarkkum ethupole ulla Avasaram kittilla..maximum nammukku kittiya ee avasaram muthalakkukka...kazhivukal theliyikkuka...ellavidha aashamsakalum nerunnu...saneesh& family ❤.. annan,Chechi, m

  • @mayav143
    @mayav143 5 місяців тому +2

    Saneeshetta... chechi... kunja polichuu❤🎉

  • @NaseerC-madeena
    @NaseerC-madeena 5 місяців тому +4

    അസിസ്കാ സന്തോഷം 🔥❤️

  • @subinvc2960
    @subinvc2960 5 місяців тому +2

    ലക്കിച്ചാ സൂപ്പർ ❤

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 5 місяців тому +2

    റാനിയ കുട്ടീ.... സൂപ്പർ മോളൂ..... പെർഫോമൻസ് അടിപൊളി..... ❤❤❤❤❤❤❤❤❤❤❤