ഇതൊന്നു മുഴുവനായി കാണൂ

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 66

  • @psubair
    @psubair 22 дні тому +29

    ഒന്നാമത് വിമാനത്തിന് റിവേഴ്സ് ഗിയർ ഇല്ല രണ്ടാമതായി ഏറ്റവും വലിയ വിമാനങ്ങളുടെ ശ്രേണിയിൽപ്പെട്ട ബോയിങ് 747 ന് പറന്നുയരാൻ ചുരുങ്ങിയത് 3000 മീറ്റർ റൺവേ വേണം. അല്ലെങ്കിൽ calicut, Mangalore എയർപോർട്ടുകളിൽ നടന്നതു പോലുള്ള അപകടമായിരിക്കും ഉണ്ടാകുക.

    • @muhamedziyad4166
      @muhamedziyad4166 21 день тому

      ഗ്രാഫിക്സ്... ശുദ്ധ അബദ്ധം

    • @shahidparuthikunnan1696
      @shahidparuthikunnan1696 20 днів тому

      Havooo fayankara kandupiditham thanne, ethu ev airplanaa nagal reversoke edukum pinne ev ayadukond 170 meter madi runve. onnu padichittillalle.kurachokke Shasthrabodam venam.

  • @nonstopmedia6317
    @nonstopmedia6317 21 день тому +10

    Editing : ടിന്റുമോൻ LKG 😂

  • @noushadkt7818
    @noushadkt7818 22 дні тому +16

    ഇതൊക്കെ ഇപ്പോഴും വിശ്വസിക്കുന്നവർ ഉണ്ടോ നല്ല എഡിറ്റിംഗ്

  • @vamohamedrafiq4171
    @vamohamedrafiq4171 21 день тому +11

    ബോയിങ് 777 അത് ഈ ചെറി സ്ഥലത്തു ലാൻഡിംഗ് ടേക്ക് ഓഫ്‌ നടക്കില്ല എഡിറ്റിങ് നന്നായിട്ടുണ്ട് ബ്രോ.. 😜😜😜

  • @shajahanputharakkavil3664
    @shajahanputharakkavil3664 19 днів тому +3

    Air craft requires minimum 300 km per hour for take off on the runway, especially large air craft

  • @kmfaisalfaisal4935
    @kmfaisalfaisal4935 22 дні тому +32

    എഡിറ്റിംഗ് ആണ് ബായ് അല്ലാതെ കാമറ വിമാനത്തിന്റെ കൂടെ പറക്കുമോ

    • @Anasv-07
      @Anasv-07 20 днів тому

      😂😂😂😂

  • @AnandakrishnanM-z6z
    @AnandakrishnanM-z6z 21 день тому +2

    Idhu Eessi Rewers Giyar uondallow ... Ningal Pudhiya Vimanam Kandilea.🎉😢😮❤

  • @niyasa5032
    @niyasa5032 21 день тому +4

    ഇത് 100%editing ആണ്.
    മറ്റൊന്ന് വിമാനത്തിന് reverse travel ഇല്ല

  • @BinuKumar-b2m
    @BinuKumar-b2m 21 день тому +1

    Good ai and editing.

  • @kmfaisalfaisal4935
    @kmfaisalfaisal4935 16 днів тому +2

    ഒരു ഫ്ലാഷ് ലൈറ്റ് പോലും ഇല്ലാത്ത വുമാനം 😂

  • @shakirali-123
    @shakirali-123 22 дні тому +2

    ഇത് Editting ആണോ അല്ലെ അറിയില്ല. പക്ഷെ ഞാൻ ദുബായിൽ ഉള്ള സമയത്ത് Air show ക്ക് Emirates ൻറ്റെ വലിയ boing വിമാനം Running ഇല്ലാതെ നേരെ take off ചെയ്യുന്നത് ചെയ്യുന്നത് ഞാൻ നേരിട്ട് കണ്ടതാണ്.

  • @JoshuaEapenSam
    @JoshuaEapenSam 22 дні тому +1

    ബുദ്ധിയുള്ള ആമ്പിയർ ഫ്ലൈറ്റ് ഓടിക്കുമ്പോൾ ഇത്രയ്ക്കുള്ള സ്ഥലം മതി ഇവിടെ ഒരു എയർപോർട്ട് പറഞ്ഞ് ആയിരം ഏക്കർ വേണം എന്ന് പറയുന്നത് ഇങ്ങനെയുള്ളവനൊക്കെ വല്ല മീൻ പിടിക്കാൻ പോകുന്ന നല്ല വില കടലിലും കാരണം ആയിരം കിടക്കുന്ന കടലി

  • @arundr9784
    @arundr9784 7 днів тому

    ഈ വിമാനത്തിന് റിവേഴ്‌സ് ഗിയർ ഉണ്ട്..... സൈഡ് മിറർ നോക്കി ആണ് റിവേഴ്‌സ് എടുത്തത്..

  • @NaseerA-c5i
    @NaseerA-c5i День тому

    ഈ വീഡിയോ ഫ്ലൈറ്റ് പറപ്പിക്കുന്ന കേരളത്തിലുള്ള പൈലറ്റ് മാർ കാണണ്ട അവര് ജോലി വേണ്ടാന്ന് വെക്കും

  • @BeenaVarghese-b6v
    @BeenaVarghese-b6v 21 день тому

    😮😮😮😮😮😮

  • @KeerthiJoseph
    @KeerthiJoseph 9 днів тому

    ഏന്നാൽ പിന്നെ കിലോമീറ്ററുകൾ നീളത്തിൽ റൺവേ പണിയുന്നത് എന്തിനാ....ഒരു കണ്ഡം മതിയല്ലോ ടെക്കോഫ് ചെയ്യാനും ലാൻഡ് ചെയ്യാനും..😂😂😂

  • @joyyesyes9583
    @joyyesyes9583 22 дні тому +1

    Flyght reverse pokilla

  • @SubhashKumar-l6x4f
    @SubhashKumar-l6x4f 22 дні тому

    👌👌👌

  • @karimgoldzone7398
    @karimgoldzone7398 22 дні тому +3

    വിമാനങ്ങൾക്ക് റിവേഴ്സ് ഗിയർ ഇല്ല എന്നാണ് എൻറെ അറിവ്

    • @shakuntala.k1028
      @shakuntala.k1028 21 день тому +1

      Reverse gear undu.airportil flights back edukkunnayhum thirikkunnathum kanarille.

    • @skpattillath9355
      @skpattillath9355 19 днів тому

      ​@@shakuntala.k1028
      athu truk vehicle push cheithu kondu pokunnatha njan kuwaitinnanu parayunnathu valavattam Yaatra cheyyumbol windows yulude mattu flight Kul ka dittundu

    • @bhaaratheeyan
      @bhaaratheeyan 16 днів тому

      ​​@@shakuntala.k1028ദയവായി ഗൂഗിളിൽ "സർവ്വവിജ്ഞാനം" ലഭിക്കുന്നതാണ് ഒന്നു പരിശോധിക്കുക,
      Aircraft നു റിവേഴ്സ് ഇല്ല,അതു മറ്റു വാഹനം കൊണ്ടു തള്ളിനീക്കുകയാണ്,jet എൻജിൻ പ്രവർത്തനത്തിന് വേഗതയും,അത് എടുക്കാനുള്ള ദൂരവും ആവശ്യമാണ്.

  • @varghesethomas2997
    @varghesethomas2997 22 дні тому +7

    ഇത് ഗ്രാഫിക്സാണ്. യുദ്ധ വിമാനങ്ങൾക്കു മാത്രമേ ഇങ്ങനെ പറക്കാൻ പറ്റൂ. എന്തിനാണ് ഇങ്ങനെ ആളെ പറ്റിക്കാൻ നോക്കുന്നത് ? നാണമില്ലേ ?

  • @ajimedayil6216
    @ajimedayil6216 21 день тому

    കപ്പലിനെക്കാളും വലിയ വിമാനം കള്ളത്തരം എന്ന് തോന്നത്തെ ഇല്ല 😂😂😂😂

  • @sajeevkumars9820
    @sajeevkumars9820 22 дні тому

    സൂപ്പർ ❤️👍

  • @008coolrk
    @008coolrk 16 днів тому +1

    എഡിറ്റിംഗ് ആണ്.. 🤣🤣🤣

  • @anilmavungal
    @anilmavungal 20 днів тому +1

    എഡിറ്റിംഗ് ആണെന്ന് പറയുകയേ illa😂

  • @joby01978
    @joby01978 21 день тому

    improbable😂

  • @Alsafa-gp6jd
    @Alsafa-gp6jd 20 днів тому

    അതിലെ ഡ്രൈവർ ഞ്ഞാനാ ഞ്ഞാനാ ഓടിക്കുന്നത്

    • @Alsafa-gp6jd
      @Alsafa-gp6jd 19 днів тому

      അല്ല പിന്നെ

  • @abdulrafeeqnallalam8277
    @abdulrafeeqnallalam8277 22 дні тому +1

    വിമാനം കടലിൽ നിന്ന് കയറി വരുന്ന രംഗം കൂടി ആവാമായിരുന്നു.

  • @kjbiju6462
    @kjbiju6462 15 днів тому +1

    Editing 😂😂😂

  • @rajsajeev5562
    @rajsajeev5562 19 днів тому

    ഇതൊക്കെ വിശ്വസിക്കുന്ന ചോക്കന്മാർ ഉണ്ട്. അവർക്കു വേണ്ടി
    ഉണ്ടാക്കിയത് 🤣

  • @DanShs303
    @DanShs303 21 день тому

    😄😄😄

  • @LeelaP-je8dl
    @LeelaP-je8dl 4 дні тому

    ഇത് ഒർജിനൽ അല്ല 😂

  • @abdulrazack1222
    @abdulrazack1222 22 дні тому

    idu editu cheitha chithra maayrikkum

  • @Mytimepassvlogs
    @Mytimepassvlogs 21 день тому

    Aeroplanes don't have reverse gear.. It goes back with the help of a forklift vehicle. The plane shown here is apperently a 4 engine Boeing 747. It should have a much longer run way to take off and unlike small warplanes, it takes atleast 30 or 40 seconds to lift off from the ground, once starts. Passenger planes dont land on or take off from a war ship. So this is s fake video.

  • @Bava8541
    @Bava8541 21 день тому

    എന്നാൽ പിന്നെ ലക്ച്ചദീബിൽ ഈ കപ്പൽ എയർപോർട്ട് ഉണ്ടാക്കിയാൽ പോരെ

  • @BAHABRITRADING
    @BAHABRITRADING 19 днів тому

    EDITING

  • @saifudheenkitchlew9247
    @saifudheenkitchlew9247 21 день тому

    This is graphics …

  • @sajisaji2153
    @sajisaji2153 22 дні тому

    No reverse gear for airplane, so...... Very bad.

  • @mozhikkattuasharaf4268
    @mozhikkattuasharaf4268 19 днів тому

    😂😂😂😂

  • @SureshBalan-m5m
    @SureshBalan-m5m 14 днів тому

    33.varshamayi.flaytil.yathra.chaythajan.ethukandu.chirichu.chakarayi😂😂😂😂😂😂😂😂

  • @samt4223
    @samt4223 22 дні тому

    AI video

  • @anilmathew2453
    @anilmathew2453 20 днів тому

    Ethu editing 😂😂😂😂

  • @krmoli6751
    @krmoli6751 21 день тому

    ഇത്ര അടുത്തു നിന്നും ഫ്ലൈറ്റ് പൊങ്ങില്ല എഡിറ്റിംഗ് ആണ്

  • @UdayaKumar-gt1tn
    @UdayaKumar-gt1tn 22 дні тому

    Flytinu rivehs illa

  • @universaltechhub3697
    @universaltechhub3697 20 днів тому

    Editing poorea😁😁😁😁😁😁😁😁😁😁

  • @SajiveMr
    @SajiveMr 22 дні тому

    67 Mtർ vingസൈസ് ഉണ്ട് എങ്ങും തട്ടാതെ എങ്ങിനെ തിരിക്കും ചില സാഹചര്യത്തിൽ 2500 mtr മതി എ

  • @josepj8273
    @josepj8273 20 днів тому

    Non sense

  • @assainarparakkaattil
    @assainarparakkaattil 22 дні тому

    എഡിറ്റിങ് 👎👎👎👎👎👎

  • @afsalbabu
    @afsalbabu 22 дні тому

    Fake

  • @zubairn.p2093
    @zubairn.p2093 22 дні тому

    ഫ്ലെയിൻ റിവേഴ്സിൻ പോകില്ല
    കാശ് ഉണ്ടാക്കാൻ

  • @MusthafaMusthafa-bl6kx
    @MusthafaMusthafa-bl6kx 22 дні тому

    ഇതെന്താ ഡ്രോൺ ആണോ 100.മീറ്റർ സ്ഥസലത്തിനുള്ളിൽ പറന്നു പൊൻതാൻ

  • @irattachankan7913
    @irattachankan7913 22 дні тому

    Nee poyi chavunnathanu nallathu.....