Це відео не доступне.
Перепрошуємо.

Kerala on Rails EP 7 - Beautiful Shoranur - Nilambur Rail Route | Nilambur Passenger Journey ♥️

Поділитися
Вставка
  • Опубліковано 18 чер 2024
  • Kerala on Rails EP 7 - Beautiful Shoranur - Nilambur Rail Route | Nilambur Passenger Journey ♥️ #keralaonrails #train #indianrailways #trainjourney #nilambur
    Shoranur - Nilambur Journey Vlog: • Scenic Nilambur - Shor...
    Checkout My Social Media Handles:
    Instagram: abhi_bhakthanz?...
    Facebook: abhibhakthan...

КОМЕНТАРІ • 123

  • @noufalkhanbilal439
    @noufalkhanbilal439 Місяць тому +32

    ഇത് കാണുന്ന ഒരു വാണിയമ്പലംകാരൻ ❤
    1.നിലമ്പൂർ
    2.വാണിയമ്പലം
    3.തൊടിയാപുലം
    4.തുവ്വൂർ
    5.മെലേറ്റൂർ
    6.പട്ടിക്കാട്
    7.അങ്ങാടിപ്പുറം
    8.ചെറുകര
    9.കുലുക്കല്ലൂർ
    10.വല്ലപ്പുഴ
    11.വാടനാംകുറുശ്ശി
    12.ഷൊർണ്ണൂർ
    ❤❤❤

  • @user-fw4ws6lx8z
    @user-fw4ws6lx8z Місяць тому +6

    Shornur To Nilambur Nilambur. Passenger Train Journey Views Amazing Natural Wonder Beautiful Scenic Route Beautiful Videography Excellent Information 👌🏻💪🏻💪🏻👍🏻

  • @mohammedmirshadpm6102
    @mohammedmirshadpm6102 Місяць тому +4

    എന്നും വ്ലോഗ് കാണുമ്പോ.. ഓരോ train journey കഴിഞ്ഞ feel ആണ്...
    ഓരോ videos ൽ നിന്നും റെയിൽവേ കുറിച്ചും ട്രെയിനിനെ കുറിച്ചും പുതിയ പുതിയ അറിവുകൾ കിട്ടുന്നു... As a railfan.. ഇനിയും ഒരുപാട് ട്രെയിൻ വീഡിയോകൽക്കായി കാത്തിരിക്കുന്നു...
    All the best bro ❤
    Thanks a lot❤

  • @routesketcher3226
    @routesketcher3226 Місяць тому +4

    Hohh nammude route.kandathil valare santhisham❤️🙏

  • @madhavanvv8750
    @madhavanvv8750 Місяць тому +4

    Shornur to Nilambur journey beautiful in rainy season 🎉 Thank you 🙏

  • @faheemgamingofficial4578
    @faheemgamingofficial4578 Місяць тому +14

    My hometown ❤

  • @Prince-bv4ke
    @Prince-bv4ke Місяць тому +3

    ബ്രോ ഞങ്ങൾക്ക് ബാംഗ്ലൂർ പോകാൻ ആകെ ഉള്ള ഒരു വണ്ടി. കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് മാത്രമാണ്. അതും മൂന്നുമാസം മുന്നേ തന്നെ ഫുൾ ബുക്കിംഗ് ആയിരിക്കും. പിന്നെയുള്ള ബാംഗ്ലൂർ വണ്ടികളെല്ലാം ഷൊർണൂർ ബൈപ്പാസ് ചെയ്തത് ഒറ്റപ്പാലം വഴിയാണ് പോകുന്നത്. ഈ നിലമ്പൂർ നഞ്ചൻകോട് റെയിൽവേ ലൈൻ വന്നാൽ മലബാറിൽ ഉള്ളവർക്ക് വലിയ ഉപകാരമായിരിക്കും. എന്നാൽ ബാംഗ്ലൂരിലേക്കുള്ള പ്രൈവറ്റ് ബസ് ലോബി ഇത് ഒരു കാരണവശാലും അനുവദിക്കില്ല. ഇത്രയും വലിയ സ്റ്റേഷൻ ആയിട്ടും ബാംഗ്ലൂരിലേക്ക് ഷൊർണൂരിൽ നിന്നും ആകെ ഒരു ട്രെയിൻ മാത്രമേയുള്ളൂ. അതും യശ്വന്തപുരം. അതാണ് പ്രൈവറ്റ് ബസ് ലോബിയുടെ കളി.

    • @karthikkarthik9576
      @karthikkarthik9576 10 днів тому

      Puthuthayi anuvadhicha ernakulam bengaluru vandebharath train inte karyathilum ithe lobiyude idapedal undayi. Kurach late aayitanelum vandebharath service thudangi

  • @gajanhaas
    @gajanhaas Місяць тому +1

    Awesome coverage of this very scenic and beautiful route. Thanks for the vlog. I can't wait for the next and the final leg of your tour!

  • @_sahal_007
    @_sahal_007 Місяць тому

    Nilambur vannit cheriya oru road trip cheyyarnnu, video sett🔥

  • @bayardouseph2005
    @bayardouseph2005 Місяць тому +4

    My motherland 💚

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Місяць тому +3

    NAMMUDE SWANTHAM NILAMBUR - SHORNUR....
    HOME TOWN

  • @jaynair2942
    @jaynair2942 Місяць тому +2

    So scenic places. Awesome bro 👍

  • @sreejuarangod8271
    @sreejuarangod8271 Місяць тому

    Ee kazhchakalk vendi train kayariyit video kanunna njan🎉

  • @athul7545
    @athul7545 Місяць тому +4

    Super video abhi❤

  • @Kochu-pe9mk
    @Kochu-pe9mk Місяць тому +3

    Abijith bhakthan sir Train fans undo💓💓💓💓💓💓💓💓💓💓💓💓

  • @namastebharat4746
    @namastebharat4746 9 днів тому

    Beautiful train journey.

  • @saydameensaydameen3231
    @saydameensaydameen3231 Місяць тому +2

    Nilambur ❤❤

  • @narendranshaji7427
    @narendranshaji7427 Місяць тому

    വളരെ നയനമനോഹരമായ ദൃശ്യങ്ങൾ; സ്റ്റേഷനുകൾ കുറച്ചു മാറിയെങ്കിലും റൂട്ടിന്റെ ചാരുത നഷ്ടപ്പെടില്ല

  • @SutheeshSudhi-xn3ue
    @SutheeshSudhi-xn3ue Місяць тому

    🫶അരുമയാന vlogger... ഭയങ്കര മാന പാലക്കാടൻ വ്ലോഗ് 🫡

  • @adithyavaidyanathan
    @adithyavaidyanathan Місяць тому

    Nice coverage.

  • @ac3361
    @ac3361 Місяць тому

    Oh second last episode aano😢. Othiri enjoy cheythu Kerala on rails. Waiting for more videos exploring kerala.

  • @adithyanls01
    @adithyanls01 Місяць тому

    16:14 ഹല്ല പിന്നെ😎👍🏻

  • @rinas_muhd
    @rinas_muhd Місяць тому +1

    Mr @abhijith bakthan iam waiting kannur vlog please joining now ❤️❤️

  • @akhile.a3346
    @akhile.a3346 Місяць тому +2

    ചില ആൾക്കാർ അങ്ങ് ചൈനയിലും ലാവോസിലും ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ നമ്മൾക്ക് വിട്ടുകൊടുക്കാൻ പറ്റുമോ 😂👍

  • @jayaramdathan1930
    @jayaramdathan1930 Місяць тому +2

    PM have no time to inaugurate the electrified line due to he in busy with making 400 seats and may be he thinks why should make electrified line for Pakistan!.

  • @vidyam7479
    @vidyam7479 Місяць тому +3

    ഞങ്ങളുടെ നാട്ടിലൂടെയുള്ള ഈ യാത്ര മറക്കാനാവാത്ത അനുഭവമാണ്,, എന്റെ വീട് തുവ്വൂർ,,,,❤ beautiful rail route ❤❤❤ super video thanks abhijith bro❤❤,, എന്റെ 7 വയസുകാരൻ മകൻ ഏറെ ഇഷ്ടപെടുന്ന videos ❤❤❤

    • @favasp3143
      @favasp3143 Місяць тому

      Tuvvur evide veed?😅

    • @favasp3143
      @favasp3143 Місяць тому

      ഇത് കാണുന്ന കമാനത്തിന്റെ അവിടെ വീട് ഉള്ള ഞാൻ 😁

  • @kannannairus
    @kannannairus Місяць тому

    Background music returned ❤❤❤❤🎉🎉🎉🎉🎉

  • @user-of8xr1iz4s
    @user-of8xr1iz4s Місяць тому +1

    Aaranoi express tvm to silchar needed ❤

  • @AnasP-yc8st
    @AnasP-yc8st Місяць тому

    Ith kanunna Mellattur karan❤❤

  • @gopikrishnann8553
    @gopikrishnann8553 Місяць тому

    Nice train journey bro waiting for long train journey bro waiting 🎉🎉

  • @Wandering_Railspotter
    @Wandering_Railspotter Місяць тому +1

    Njangalude Kochuveki Ltt Garibrath Lhb aakan povuaaa 23 June thott . Athil oru yathra nadathanam athum acc coach il

  • @travelandeatwitharju
    @travelandeatwitharju Місяць тому +1

    വാടാനംകുറുശ്ശി എന്റെ നാട് ❤️😊.. ഞങ്ങടെ നാട്ടിലേക് വന്നതിൽ സന്തോഷം അഭിജിത്

  • @SooryaNarayananp
    @SooryaNarayananp Місяць тому +1

    വേണട് എക്സ്പ്രസ്സ്‌ ചെലപ്പോ നിലമ്പൂർ ക്ക് നീട്ടും but എറണാകുളം town ഒഴിവ് ആക്കി പിന്നെ platfrm നീളം കൂട്ടുന്നില്ലേ electrification ആയാൽ ചെലപ്പോ നീട്ടും

  • @ananthuallu6237
    @ananthuallu6237 Місяць тому

    Aiiwaa ഞങ്ങടെ തൃശൂർ -ഷൊർണുർ എന്റെ rake.🔥. ഞാൻ NR ന്റെ COMPARTMENT ലെ കേറാറൊള്ളു.. നല്ല ഭംഗിയാണത്

  • @SreeramKM-1234
    @SreeramKM-1234 Місяць тому

    Vaniyambalam my nearest railway station

  • @tripplelock3061
    @tripplelock3061 Місяць тому +1

    കോട്ടിക്കുളം, കളനാട് സ്റ്റേഷൻ must ആയും കാണിക്കണം also explain this സ്റ്റേഷൻ..

  • @govindashok8036
    @govindashok8036 Місяць тому +4

    Bro, താങ്കളെ ഈ യാത്രയിൽ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ സന്തോഷം ❤️..

  • @joelvjoseph5037
    @joelvjoseph5037 Місяць тому

    Thank you bro. NBR is my former hometown. ❤ May I know which Camera you used for shooting the rain?😊

  • @LinseAntony
    @LinseAntony Місяць тому

    Where is the beautiful Cherukara railway station. Did you miss?

  • @IGanchugfx
    @IGanchugfx Місяць тому

    Waiting for manjeshwaram vlog ❤

  • @ooops1167
    @ooops1167 Місяць тому +1

    Iconic 🥹🔥

  • @mohammedshafi8665
    @mohammedshafi8665 Місяць тому

    Abhi bro, Kerala on rails videos are awesome. After Kerala on rails can you make a travel video of 12643 or 12644 swarna jayanthi express in AC 2 tier. Plz...

  • @Neffeex
    @Neffeex Місяць тому

    Welcome to shoranur junction❤

  • @SooryaNarayananp
    @SooryaNarayananp Місяць тому

    Thodiyapulam സ്റ്റേഷൻ കാണിച്ചിട്ടില്ല

  • @theforsetrider
    @theforsetrider Місяць тому

    നമ്മുടെ നാട് വാണിയമ്പലം ❤️❤️❤️

  • @remeshp7926
    @remeshp7926 Місяць тому +1

    ഹായ്... അഭിജിത്ത്. അടുത്തത് മഞ്ചേശ്വരം ആണെന്ന് അറിഞു. ഞങ്ങളുടെ കോഴിക്കോട്- കൊയിലാണ്ടിയിലൂടെയാണ് യാത്ര. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
    റിഷിക്കുട്ടൻ എന്ത് പറയുന്നു. ( ബുഡും ബൂഡാ )

  • @babayaga1051
    @babayaga1051 Місяць тому

    👍👍👍Pravasi from Angadipuram 🥺🥺

  • @nirmalk3423
    @nirmalk3423 Місяць тому +1

    Beautiful

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 Місяць тому +2

    ഇതേ ട്രെയിന് ഇത് സ്ഥലം ഇതേ റൂട്ട് അപ്‌ലോഡ് ചെയ്തതും ഇതേ യൂട്യൂബിൽ തന്നെ പക്ഷേ എൻറെ വീഡിയോ മാത്രം 100 പേർക്ക് തികച്ചും കണ്ടില്ല

  • @SooryaNarayananp
    @SooryaNarayananp Місяць тому

    Tuvvur ❤️

  • @ABDUKKAvlogs
    @ABDUKKAvlogs Місяць тому

    shoot cheyyan edutha neram super. ellam clear aayi kaanunnu. cut cheyyathe full kaanikkamayirunnu.

  • @benbenxavier8575
    @benbenxavier8575 Місяць тому +1

    ഇതേ കണക്ക് തമിഴ്നാടും ചെയ്യണം

  • @vargheserajan9749
    @vargheserajan9749 Місяць тому +1

    I Can't UnderStand Why Still Old ICF Passenger Coaches Still being Used. Or Being Run
    Why are Old Wp4d Old Engines Which Should have been Scrapped Long Back. In Kerala.
    Many Old ICF Coaches Traines & Old going to be Scrapped Engines Still Running in Kerala Tracks.

    • @AbhijithBhakthan
      @AbhijithBhakthan  Місяць тому

      Who said WDP-4D locos are old and they should be scrapped? They are still better than old conventional electric locos !

  • @shakeerfazal
    @shakeerfazal Місяць тому

    BRAND NEW FIRST LHB GARIB RATH EXPRESS OF SOUTH INDIA!!! Yesvantpur to Kochuveli-Please try the train bro next

  • @aadithprasad4397
    @aadithprasad4397 Місяць тому

    Please explore NFR in upcoming series...

  • @adharsh___
    @adharsh___ Місяць тому

    njn ente Nadu ottapalamthu ninnu nilambur ilku edak povar und ente reletive nte veedu unde avide
    Angane povumbol njngal cousins. train Stop il oke nirthumbol loco pilots aayi company aayi
    Ath marakan pattatha oru orma aanu❤

  • @arasan4740
    @arasan4740 Місяць тому

    Brother, which date is this video taken? Becasue I planned to go this place

  • @Kpkutan
    @Kpkutan Місяць тому

    16:11 😂🤭🤪🙏

  • @AjeeshMU
    @AjeeshMU Місяць тому

    തിരുവന്തപുരം to കോഴിക്കോട് വീഡിയോ ചെയ്യുമോ

  • @yathaarth8947
    @yathaarth8947 Місяць тому

    കിടു ❤️

  • @user-mh1gk8xh2b
    @user-mh1gk8xh2b Місяць тому

    എടക്കര വരെ ഇത് നീട്ടി കൂടെ

  • @telugutraintraveller5556
    @telugutraintraveller5556 Місяць тому

    Can you tray Andhra pradesh rail network also

  • @prabhusenthil2821
    @prabhusenthil2821 Місяць тому

    On which date video was took???

  • @TravelHastag
    @TravelHastag Місяць тому

    16:45 bro paranjath thettanu...
    Nilambur ullavarku Mangalore ethan 9 manikoor venam by train avidunnu subramnya vazhi karangi Bangalore ethan double time edukum... Njangalku by train povan shornur chennit Yeshwantpur - Bengaluru train aanu elupam...athilum nallathu Ksrtc eduthu ponathaanu...

  • @ashmithkmahesh4470
    @ashmithkmahesh4470 Місяць тому

    Super video ❤❤❤

  • @user-gw3mf7je1k
    @user-gw3mf7je1k Місяць тому

    എൻ്റെ നാട് ചെറുകര❤❤

  • @GoDDinkenser
    @GoDDinkenser Місяць тому

    അങ്ങാടിപ്പുറം ❤❤

  • @shanushan4222
    @shanushan4222 Місяць тому

    Melattur❤

  • @harishpanicker1460
    @harishpanicker1460 Місяць тому

    Nice👍

  • @siniv.salomi9068
    @siniv.salomi9068 Місяць тому

    Hometown

  • @abhaydeyol1509
    @abhaydeyol1509 Місяць тому

    Kochuveli rishikesh try cheyy bro

  • @Sankarjiii
    @Sankarjiii Місяць тому

    Awesome

  • @Sajadackerman
    @Sajadackerman Місяць тому

    Y nilambur to Kozhikode direct train illathe.

  • @syamjith_karuvarakundu_Vlogs
    @syamjith_karuvarakundu_Vlogs Місяць тому

    Melattur ❤❤

  • @simply_me_04
    @simply_me_04 Місяць тому +1

    🤩❤️

  • @arunvishnu2001
    @arunvishnu2001 Місяць тому +25

    അഭിജിത്, friendly suggestion.. please don't fill your vlogs with only trains.. eventually, viewers get bored

  • @mariapattara1656
    @mariapattara1656 Місяць тому +1

    Go to hyderabad

  • @ajilpajilp51
    @ajilpajilp51 Місяць тому

    ❤❤

  • @ashmithkmahesh4470
    @ashmithkmahesh4470 Місяць тому

    അതിൽ തലശ്ശേരി റെയിൽവേ സ്റ്റേഷൻ കാണിക്കണം

  • @sijoyjacob
    @sijoyjacob Місяць тому

    Nilambur station ൻ്റെ rail ൻ്റെ end ഒരു വീടാണ് അഴ കെട്ടി തുണി അലക്കി ഇടുന്ന അഴ കാണാം.😊 ഭാവി നഞ്ചങ്കോട് പാത വരുമ്പോ ആ വീട്ടിന്ന് വേണം Rail ഇട്ടു തുടങ്ങാൻ😊

  • @alan_gr_12
    @alan_gr_12 Місяць тому

    ❤️🙌😌

  • @ShijinKSaji1
    @ShijinKSaji1 Місяць тому

    👌🏻❤️

  • @sakkeerhusain638
    @sakkeerhusain638 Місяць тому

    ചെറുകര കണ്ടില്ലല്ലോ 😢

  • @anoopag1071
    @anoopag1071 Місяць тому

    ❤❤❤

  • @IbrahimBadhusha-oh4yy
    @IbrahimBadhusha-oh4yy Місяць тому

    Bro long journeys aahn nallath vlya rasam aayt thonnunila

  • @anoopanoop7915
    @anoopanoop7915 Місяць тому

    ❤❤❤❤

  • @harikrishnana6433
    @harikrishnana6433 Місяць тому

    😍😍😍

  • @Indiacricketfanboy
    @Indiacricketfanboy Місяць тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @mahemptdm
    @mahemptdm Місяць тому

    എന്റെ അമ്മവീട് നിലമ്പൂർ ആണ്.. എന്റെ അളിയൻ ആകും ഇടക്ക് നിലമ്പൂർ ട്രെയിനിൽ LP.. ആൾ പാലക്കാട്‌ ഡിവിഷൻ LP ആണ്.. SRR ഡ്യൂട്ടി.

  • @Music_itone
    @Music_itone Місяць тому

    👍🏻

  • @SutheeshSudhi-xn3ue
    @SutheeshSudhi-xn3ue Місяць тому

    🙀നിൻ്റെ പാലക്കാടൻ യാത്ര കണ്ട് ഞങ്താൻ കോൾ മൈ ർ ( kolmayir) കൊണ്ട്..🥵

  • @user-to2ny3gk8f
    @user-to2ny3gk8f Місяць тому

    Hi ettan❤️ oru rply tharo

  • @sunilthomas150
    @sunilthomas150 Місяць тому

    ❤❤

  • @KannanKannann-ns7nf
    @KannanKannann-ns7nf Місяць тому

    ❤❤❤❤

  • @itsdevajith2054
    @itsdevajith2054 Місяць тому

    ❤❤

  • @user-bf9kn7ee2q
    @user-bf9kn7ee2q Місяць тому

    ❤❤

  • @benoythankachan1080
    @benoythankachan1080 Місяць тому

    ❤❤