Vallimmaante Vishwasangal 4k Short Film | Shahid Kasim | Sarasa Balussery | Sharook

Поділитися
Вставка
  • Опубліковано 25 сер 2024
  • CREDITS
    Directed by - Shahid Kasim
    Written by - Ali Akbar
    Dop& Editor - Siyad Moideen
    Music - Vishnu Das
    Associate director - Savin Sa
    Lyrics - Titto P Thankachan
    Singer- Imam majboor
    Sound Engineering - Harirag Mohan
    Vfx & color Grading - Blink creatives
    Helecam- Amal r vp
    Makeup & costume - Sreeshma ks
    Art - Vishnu Gangadar
    Designs - Krishnaprasad KV
    Cast
    Sharook
    Sarasa Balussery
    Nidhinya pattayil
    Unni nair
    Sherin
    Abdurahman kadavath
    Vipindas
    Vallimmaante Vishwasangal 4k Short Film | Shahid Kasim | Sarasa Balussery | Sharook
    #malayalamshortfilm #newshortfilm #sainashortfilms #malayalamnewshortfilm #VallimmaanteVishwasangal #VallimmaanteVishwasangalShortFilm
    ♦Subscribe Us: goo.gl/6mfvL8
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 358

  • @hajara.mhajara.m9780
    @hajara.mhajara.m9780 Рік тому +28

    എത്ര മനോഹരമാണിത് കണ്ടിരിക്കാൻ
    വലിയുമ്മ പേരമകൻ കൂട്ട് 💓

  • @salhasulfiker4666
    @salhasulfiker4666 Рік тому +34

    Aalkkoottam kandapo nenjonn pidanju.. vallimmak entho patyonn 🫶 kore kalathinesham nalloru shortfilm ❤️‍🔥 hatsoff to the entire crew 👏👏

  • @DS-pg6ns
    @DS-pg6ns Рік тому +8

    മികച്ച ഒരു സിനിമ കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു ഈ വല്യമ്മാനെ പോലെ ഇപ്പോഴും ഒരുപാട് ആളുകൾ ഇത്തരം വിശ്വാസങ്ങൾ കൊണ്ട് നടക്കുന്നവരുമുണ്ട് ഈ ഫിലിം കണ്ടപ്പോൾ എന്റെ വല്യമ്മാനെയാണ് എനിക്ക് ഓർമ്മ വന്നത് ഷാഹിദ് കാസിം എന്ന ഡയറക്ടറുടെ പേര് ബിഗ് സ്‌ക്രീനിലും ഉണ്ടാവുമെന്ന് ഈ സിനിമയിലൂടെ
    തെളിയിക്കുന്നു
    അതേപോലെതന്നെ ഇതിന്റെ കഥയും തിരക്കഥയും ഒരുക്കിയ അലി അക്ബർ അഭിനയിച്ച ഷാരോ വല്യമ്മയായി അഭിനയിച്ച സരചേച്ചി എല്ലാവരും അവനവന്റെ ഉത്തരവാദിത്തങ്ങൾ ഭംഗിയാക്കിയിരിക്കുന്നു മികച്ച സംഗീതം അതിലുപരി മികച്ച ഗാനം ഇമാം മജ്ബൂറിന്റ ആലാപനം വേറിട്ടുനിൽക്കുന്നു
    ഈ ഒരു അഭിപ്രായം വെറുതെ എഴുതിയതല്ല ഷഹദ് കാസിം നിങ്ങൾ നാളത്തെ മികച്ചൊരു ഡയറക്ടറായി ഞങ്ങൾ കാണും എന്ന് പ്രത്യാശിക്കുന്നു ആഗ്രഹിക്കുന്നു
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ ആശംസകൾ അറിയിക്കുകയാണ്

    • @Faiziiid7
      @Faiziiid7 Рік тому

      Thankyou so much brother 😍😍

  • @Jasnafathima-dw3gi
    @Jasnafathima-dw3gi Рік тому +9

    Marakkan pattatha oru ormayayi ee short film ennum manssil undavum😊

  • @rishanarinu2246
    @rishanarinu2246 Рік тому +73

    ഇന്ന് youtubil ഇങ്ങനെ നോക്കുമ്പോ കണ്ടതാ.... അപ്പൊ ഒന്നും നോകിയില്ലാ.... Title കണ്ടപ്പോ തന്നെ കാണാൻ പൂതിയായി..... നെറ്റ് പോയത് വെറുതായില്ല.... Adipoli short film❤️🥰

  • @saleenasalu
    @saleenasalu Рік тому +3

    Ank nallonam ishtaay ee short filim

  • @shafnash5817
    @shafnash5817 Рік тому +9

    സൂപ്പർ എനിക്കു ഒരു നൊസ്റ്റു ഫീൽ ചെയ്തു

  • @tahumolus930
    @tahumolus930 Рік тому +8

    Super kand irikkan nalla rasamund oru maduppum thonunnilla 👍

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA Рік тому +8

    ഷാരൂഖേ കലക്കി 😍 വല്ല്യുമ്മ സൂപ്പർ😍സര സേച്ചിക്ക് ന്നെ ഓർമ്മണ്ടോ ആവോ ദൂരദർശനുവേണ്ടി ഞാൻ ഇന്റർവ്യൂ എടുത്തി ണ്ട്🙏😍
    നിധന്യച്ചേച്ചീ👏👏👏

  • @huhithe-rw3ig
    @huhithe-rw3ig Рік тому +4

    നല്ല short film 👌
    വലിയുമ്മായും മോനും 👌

  • @soumyapoonthanath6803
    @soumyapoonthanath6803 Рік тому +10

    ഒന്നും പറയാനില്ലാ... സൂപ്പർ..ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ

  • @amal_r_vp
    @amal_r_vp Рік тому +24

    Happy to be a part of this beautiful project ❤
    Shahid ❤

  • @murshidkk4082
    @murshidkk4082 Рік тому +2

    വല്യുമ്മ role ചെയ്ത ആർട്ടിസ്റ്റ്ന് ആണ് ഇതിൻ്റെ മുഴുവൻ ക്രെഡിറ്റും അത്ര മനോഹരമായി ചെയ്തു . ആരും ഓവർ ആക്കിയില്ല all the best

  • @hellogirl5507
    @hellogirl5507 Рік тому +3

    Sherikkinum Oru film kanda feel.......theeraruthenn aagrahichu....sudaniyile vallummane kandappol vegham kandathaaa....adipoli......ellavarum kalakkiii....

  • @rajumonpalalkalgmaipalakka5215
    @rajumonpalalkalgmaipalakka5215 Рік тому +11

    ചെറിയ സിനിമയാണങ്കിലും
    ഒരു നല്ല സിനിമയാണ്
    സന്തോഷം

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd 8 місяців тому +1

    യുട്യൂബിൽ തോണ്ടുമ്പോൾ കണ്ണിൽ പെട്ടത .. title കണ്ടപ്പോൾ കാണാതെ പോവാൻ പറ്റിയില്ല..🥰❤️
    Super short film .. ഒരുപാട് ഇഷ്മായി .. ജീവിത രീതിയും വീടും പരിസരവും എല്ലാം കൂടെ കണ്ടപ്പോൾ നൊസ്റ്റാൾജിയ അടിച്ചു..🥰🥰🥰🥰🥰🥰🥰🥰🥰🥰 വല്ലിമ്മാ ഒരു രക്ഷയും ഇല്ല.. അവരൊരു ഗ്രേറ്റ് actr തന്നെ..🥰🥰❤️❤️
    Dctr , musc , stry wrtr, എല്ലാം perfct ok ..👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ashrafponnani1910
    @ashrafponnani1910 Рік тому +11

    ഞങ്ങളുടെ നാട്ടിലാനല്ലൊ ശൂട്ടിങ് സൂപ്പർ

  • @rashidharashidha2666
    @rashidharashidha2666 Рік тому +7

    ൻറെ ഉപ്പാന്റെ ഉമ്മാനെ എനിക്ക് ഇങ്ങെനെ കൊണ്ട് പോവാൻ കഴിഞ്ഞില്ല😢 ഉമ്മച്ചി ഞങ്ങളെ വിട്ട് പോയി പടച്ചോൻ ഖബർ വിശാലമാക്കട്ടെ

  • @sreeginminiashok5529
    @sreeginminiashok5529 Рік тому +7

    Kollam nannayittunde👍🏼 appreciate all team and my dear sahrook👍🏼❤️

  • @niyaskabeerp4836
    @niyaskabeerp4836 Рік тому +13

    Big clap for shahid khasi 👏👏

  • @AdhilHameed-iq2nq
    @AdhilHameed-iq2nq Рік тому +6

    Arayil ketiya pursil ninn 10um 20um eduth thannirunnu enik cherupathil inte immamma😢 ormakalilek kondupoyi

  • @hellogirl5507
    @hellogirl5507 Рік тому +4

    Shahid kasim and team good work....iniyum pratheekshikunnu

  • @Minhaa8940
    @Minhaa8940 Рік тому +3

    Uff❤️Heart touched one🥺❤️✨️

  • @shamnasmadathil6162
    @shamnasmadathil6162 Рік тому +2

    Oru thani naadan short film..last dialogue is heartrending..👏👏👏👏👏

  • @rintaantony
    @rintaantony Рік тому +7

    Sharook💕Super dear.......Congrats for all the team👍Nice shortfilm

  • @gopipavithra5951
    @gopipavithra5951 Рік тому +3

    Adipoli👌

  • @celinriageorge
    @celinriageorge Рік тому +5

    Good Job Sharookka 🎉 Really good one❤ All the best dear ❤❤❤❤

  • @sanamol5033
    @sanamol5033 Рік тому +11

    Original Malappuram life,

  • @shifnashifna6681
    @shifnashifna6681 Рік тому +2

    Nice ....orupad ishtaayi...kazhinjappo oru sangadam

  • @shifamk3032
    @shifamk3032 Рік тому +11

    എന്റെ നാടിന് അടുത്താണ്. മമ്പുറം.കണ്ടപ്പോൾ ഒരുപാട് സന്തോഷം മായി 🥰അവിടെ വന്നു അഭിനയിച്ചു

  • @hashmizvlog8451
    @hashmizvlog8451 Рік тому +5

    ഇത് കണ്ടപ്പോ എനിക്ക് ഒരുപാട് ishttayi🥰എന്റെ വല്ലിമ്മാനെ ഓർത്തുപോയി 🥺പെൻഷൻ പൈസ കൊടുക്കണ കണ്ടപ്പോൾ എന്റെ കാക്കക്ക് വല്ലിമ്മ കൊടുക്കണത് ആണ് ഓർമ vannath😌ഓനെ ആണേൽ വല്യ കാര്യയീന്. ഇപ്പൊ വല്ലിമ്മ കൂടെ illa🥺

  • @anasabdulkalam1003
    @anasabdulkalam1003 Рік тому +7

    Loved The Film,The Best In My List,Keep The Good Work✨✨💞❤

  • @nishanair2254
    @nishanair2254 Рік тому +6

    Adipoli sharook and team❤️❤️❤️valliamma പൊളി ആണ് ❤️❤️❤️

  • @noufalmyself-pg6jk
    @noufalmyself-pg6jk Рік тому +6

    Oru nalla feel good movie adipoli song enteir crew hats off especially my dear bro shahid kasim

  • @asminapt5680
    @asminapt5680 Рік тому +2

    Appapa u nailed it.. As kadhar🤘🔥🤩

  • @sahalainr3452
    @sahalainr3452 Рік тому +4

    സൂപ്പർ work 👍👍👍👍👍

  • @jaziyasworld2955
    @jaziyasworld2955 9 місяців тому +1

    ടൈറ്റിൽ കണ്ട് kayareetha. ഒന്നും പറയാനില്ല supper ❤❤

  • @madhu3180
    @madhu3180 Рік тому +8

    Congratulations Sharook..very well done🥰

  • @jinas3155
    @jinas3155 Рік тому +22

    Good work shahid👏👏👏❤️❤️ ഉയരങ്ങളിൽ എത്തട്ടെ 🤲

  • @jaseenasulfi9153
    @jaseenasulfi9153 Рік тому +4

    സൂപ്പർ...കലക്കിയിട്ടുണ്ട്.. 👍👏👏👏

  • @lekha3935
    @lekha3935 Рік тому +8

    The best ❤️sharook chettan and team loved it ❤️💞

  • @fasilhere5226
    @fasilhere5226 Рік тому +2

    ന്ത്‌ രസാണ് കണ്ടിരിക്കാൻ 🥹💜

  • @sayyidathsauda5499
    @sayyidathsauda5499 Рік тому +7

    Vallimma adhyam oru nercha pettiyil paisa ittillle ath ente vallippante yaaram anu

  • @muhammedhafis5705
    @muhammedhafis5705 Рік тому +4

    Ufff veree levell poliii✨🖤

  • @sinurishad1262
    @sinurishad1262 Рік тому +4

    അടിപൊളി ഒന്നും പറയാനില്ല....👏🏻👏🏻

  • @sainkollaramban
    @sainkollaramban Рік тому +27

    Really great film
    Excellent presentation and smooth going
    videography was amazing
    each and every dialogues were very enlightening...
    All the best for the entire team

  • @noornazrin2619
    @noornazrin2619 Рік тому +7

    Ithintte baaki ille🙂🥺

    • @Faiziiid7
      @Faiziiid7 Рік тому

      ഇല്ലാ...😁

  • @mibinsiby4314
    @mibinsiby4314 Рік тому +3

    Good film gys... Storyline okke kollam... And editing 💥❤

  • @rinus3277
    @rinus3277 Рік тому +3

    Ith kandappo nk nte vallimmane oorma vannoyi😌

  • @hnn_781
    @hnn_781 Рік тому +3

    ❤️❤️❤️Heart touched

  • @ashaasha9628
    @ashaasha9628 Рік тому +7

    Great work ...Sharook ettan and team..♥️

  • @shalufazzshalu5134
    @shalufazzshalu5134 Рік тому +6

    Great effort💜💜💜💜💜

  • @mahaboobali6241
    @mahaboobali6241 Рік тому +6

    കഥ. തിരക്കഥ. സംഭാഷണം
    അലി അക്ബർ♥️👌

  • @fasnariyas2904
    @fasnariyas2904 Рік тому +2

    നന്നായിട്ടുണ്ട്

  • @raslarasla9391
    @raslarasla9391 Рік тому +2

    Great work 👍🏻

  • @asifedappatta54311
    @asifedappatta54311 Рік тому +3

    Feel good short movie ✨️✨️👍👍

  • @haneenasherin3617
    @haneenasherin3617 Рік тому

    Nalla short film....orupaad ishttaayi....nalla veedum sthalavum okke ❤️❤️❤️❤️❤️

  • @gayathrijayashankar1448
    @gayathrijayashankar1448 Рік тому +3

    Great story and its presentation...sherin💥💥🔥🔥

  • @deepakdinesh12
    @deepakdinesh12 Рік тому +4

    Good work! Shahid,Faizy,jishnu ❤

  • @shaheedsha400
    @shaheedsha400 Рік тому +4

    Usharayittund👍👍👍... Nice story🥰🥰

  • @nahlaarshad4409
    @nahlaarshad4409 Рік тому +3

    Nalloru ummamma😍

  • @user-gm6fq3md3t
    @user-gm6fq3md3t Рік тому +1

    Aliyaa... Sharookeee adipoli padam kunjaaa

  • @aboobackaraboobackar9591
    @aboobackaraboobackar9591 Рік тому +3

    spr..vellima polich ethu pole eniyum pratheekshikunnu 👌👏💥😍

  • @samlinesamson3889
    @samlinesamson3889 Рік тому +10

    Great work by the team♥😍wish you all the success... ✨✨🔥

  • @abvijayakrishnan7517
    @abvijayakrishnan7517 Рік тому +2

    Nice film, shahid sharook dears 😍

  • @juraijc6813
    @juraijc6813 Рік тому +3

    മോനെ ഫൈസി... സംഭവം കൊള്ളാം

  • @soudavt5211
    @soudavt5211 Рік тому +3

    Njamle mamburam...... Yente nad ❤️✨

  • @shamifaisal1978-ec1ow
    @shamifaisal1978-ec1ow Рік тому +4

    Sherin modelling mathrallalle...acting Super ayind🥰good work 👌keep going 👍

  • @jaseemkappothummal185
    @jaseemkappothummal185 Рік тому +3

    Great work,❤

  • @tensonvincent4531
    @tensonvincent4531 10 місяців тому +1

    സൂപ്പർ കൊള്ളാം 👍🙏🙏🌹🎊

  • @sumayyasumi9976
    @sumayyasumi9976 18 днів тому +1

    പെട്ടെന്നു തീർന്ന പോലെ 👍

  • @mohammedameen6420
    @mohammedameen6420 Рік тому +5

    Congrats Shahid & Team ..niz work ..❤❤❤❤

  • @Shazzz5059
    @Shazzz5059 Рік тому +3

    perakutyelkoke faisy name nirbandhaano

    • @Faiziiid7
      @Faiziiid7 Рік тому

      ഒരു നിർബന്ധവും ഇല്ലാ...🤗

  • @vmk6438
    @vmk6438 Рік тому +2

    👍👍🥰🥰👌👌ഇതിൽ നാണുവേട്ടന്റെ മുറ്റത്തു ഞാനും ഉണ്ട് 😃😃

  • @goldenstar645
    @goldenstar645 Рік тому +3

    👍 good one. Nalla acting ellarem.especially faizi interview scene. Short filmsil Pala Nalla storiesum acting kulamaayippovarund. Ith Nalla cool acting.

  • @sooryakrishna6574
    @sooryakrishna6574 Рік тому +1

    Loved it♥️😍 sheri muth😘😘 All the best dear♥️👍

  • @jasimunnu700
    @jasimunnu700 Рік тому +2

    Nalla film 👌👌

  • @myvillagekl559
    @myvillagekl559 Рік тому +2

    Super 👏🏻 Sherin and Sufi valiyumma allavarum👍🏻

  • @happyworld2727
    @happyworld2727 Рік тому +3

    അടിപൊളി ❤

  • @lubnamohammad
    @lubnamohammad Рік тому +5

    Neatly presented...!👍👍

  • @amnakadeejah7329
    @amnakadeejah7329 Рік тому +9

    Anybody had goosebumps on last scene 🥺

  • @Aysha_h1c
    @Aysha_h1c Рік тому +2

    Good work...

  • @risha.v611
    @risha.v611 Рік тому +2

    Sherin itha pwolii🥰❤

  • @HibaHanna1
    @HibaHanna1 Рік тому +3

    No words. Superb.

  • @ezhuthupusthakam
    @ezhuthupusthakam Рік тому +3

    ❤️ Sharook and all team

  • @mashithamashi5779
    @mashithamashi5779 Рік тому +2

    Ende vellimmane orpaad miss chaidhu kandappo

  • @mumthazkv9753
    @mumthazkv9753 Рік тому +2

    ❤️👍🏻

  • @gokulgopinadh3570
    @gokulgopinadh3570 Рік тому +9

    Great work by the team❤ sharook polichu muthe🥰

  • @noufalanthuraaboobacker3099
    @noufalanthuraaboobacker3099 Рік тому +2

    Good team work bro great

  • @Jesil
    @Jesil Рік тому +2

    Nice i like the last love scene ❤
    Oru rakshayum illa super

  • @gangadharanck-fy3vf
    @gangadharanck-fy3vf Рік тому +4

    A Shahid Faizy movie, ❤️ waiting for the big screen 😍

  • @genepool9238
    @genepool9238 Рік тому +2

    Ellarum polichu adipoli

  • @Theplacesigo234
    @Theplacesigo234 Рік тому +3

    Superb feeling... 💖💖💖

  • @Vmixedmedia
    @Vmixedmedia Рік тому +1

    Sharook പൊളിച്ചു tto congrats maaaan

  • @sufail6872
    @sufail6872 Рік тому +3

    Great work shahidkka ❤

  • @feminafemina9222
    @feminafemina9222 Рік тому +1

    Sherin itha super kiduuuu😍😍

  • @abhishekrajkumar7071
    @abhishekrajkumar7071 Рік тому +16

    Great film ❤ great work by the team .. Siyad edit 🔝

  • @anandulals7844
    @anandulals7844 Рік тому +2

    Superbb film❤️

  • @labi_3472
    @labi_3472 Рік тому +3

    Great work.. Sharook❤

  • @farhafaru5956
    @farhafaru5956 Рік тому +1

    Adipoli enikishtayi nlla Story