Kids Swimming pool made Easy | Swimming Pool Do It Yourself | വീട്ടിൽ ഒരു സ്വിമ്മിംഗ് പൂൾ

Поділитися
Вставка
  • Опубліковано 2 жов 2024
  • Easy and Low cost Swimming pool at home
    To make a swimming pool
    Materials Required
    1. Tarpaulin sheet 15s 12ft
    2.Metal sheet 20 feet
    3.Iron rod 30 inches long, 16 നോസ്.
    4.Flexible hose 8 m
    5.Card board‌ / mat 2 1/2 m
    6.Sack 4 old
    7. 6 set of nuts and bolts
    How to build a swimming pool
    Strike two iron rods on the ground.Fix few silmiar sets rod to make 3 meter rectangular shape. Make sure the water can withstand the weight and pressure. Then bend the metal sheet into an oval shape
    Put a hole in it and fit three sets of nuts and bolts.
    Tear off the flexible hose and fix on top of the sheet. Make holes in the sheat and tie it well. This is to prevent the sharp part of the sheet from being hit and avoid tearing the tarpaulin-sheet
    Spread the sack or carbod piece on top of it.
    Spread a mat or sponge inside pool.
    Tie the sheet all sides and fill water.
    Keep a 4-inch gap at the top of the pool to prevent overflow.
    കുട്ടികൾക്കു അടിപൊളി സ്വിമ്മിംഗ് പൂൾ
    സ്വിമ്മിംഗ് പൂൾ ഉണ്ടാക്കുന്നതിന്
    ആവശ്യമുള്ള സാധനങ്ങൾ
    1. ടർപൊളിൻ ഷീറ്റ് 15 സ് 12 അടി
    2.മെറ്റൽ ഷീറ്റ് 20 ഫീറ്റ്
    3.ഇരുമ്പ് കമ്പി 30 ഇഞ്ചുനിളം,16 എണ്ണം
    4.ഫ്ളക്സ്കിബ്ൾ ഹോസ് 8 മീറ്റർ
    5.കാർഡ് ബോർഡ്‌/പായ 2 1/2 മീറ്റർ
    6.ചാക്ക് പഴയത് 4 എണ്ണം
    7.നട്ടും ബോൾട്ടും 6 സെറ്റ്
    സിമ്മിംഗ് പൂൾ നിർമ്മിക്കുന്ന വിധം
    ഇരുമ്പുകമ്പി ദീർഘവൃത്താകൃതിയിൽ രണ്ടെണ്ണം വീതം നിലത്ത് അടിച്ചിറക്കുക. വെള്ളത്തിന്റെ ഭാരവും പ്രഷറും താങ്ങാൻ കഴിവുണ്ടോ എന്ന് ഉറപ്പുവരുത്തുക. പിന്നെ മെറ്റൽ ഷീറ്റ് ദീർഘവൃത്താകൃതിയിൽ വളച്ചു വെക്കുക
    അതിൽ സുഷിരം ഇട്ടു മൂന്ന് സെറ്റ് നട്ടും ബോൾട്ടും ഫിറ്റ് ചെയ്യുക.
    ഷീറ്റിനുമുകളിൽ ഫ്ലക്സിബ്ൾ ഹോസ് കീറി ഇറക്കിവെക്കുക. സീറ്റിൽ സുഷിരം ഇട്ട് നന്നായി കെട്ടിവയ്ക്കുക. ഷീറ്റിന്റെ മൂർച്ചയുള്ളഭാഗം തട്ടി അപകടം വരാതിരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. ടർപൊളിൻ-ഷീറ്റ് കീറിപ്പോക്കാതിരിക്കാൻ
    അതിനുമുകളിൽ ചാക്കോ കാർബോഡോ വിരിക്കുക.
    ഉൾഭാഗത്ത് പായയോ സ്പോഞ്ചോ വിരിക്കുക.സ്വിമ്മിങ് പൂളിന്റെ അടിയിൽ സോഫ്റ്റ്‌ ആക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പൂളിന്റെ എല്ലാഭാഗത്തും ചേർന്നു നിൽക്കും വിധം ഷീറ്റ് വിരിക്കുക.
    ഷീറ്റ് എല്ലാഭാഗത്തും കെട്ടി നിർത്തുക ഇനി വെള്ളം നിറക്കാം.
    ഓവർ ഫ്ലോ ആകാതിരിക്കാൻ പൂളിന്റെ മുകൾ ഭാഗം 4 ഇഞ്ച് ഗ്യാപ് വയ്ക്കുക.

КОМЕНТАРІ • 28